അസഫലിയുടെ സംസാരവും ശബ്ദവും നിലപാടും എല്ലാം വൃത്തി ഉള്ളതും വ്യക്തത ഉള്ളതും ആണ് .വിവരവും വിദ്യാഭ്യസവും ധൈര്യവും സത്യസദ്ധതയും ആത്മാർത്ഥയും കൂടിച്ചേർന്ന വെക്തി
മുൻപ്..ഒരു തീപിടുത്തം "ഉണ്ടായത് "ഓർമയില്ലേ? കേരളത്തിൽ തിരുവനന്തപുരത്ത് മഴയില്ലാത്ത ദിവസം സെക്രട്ടറിയേറ്റിൽ " ഇടി വെട്ടി" സിസി t v ക്യാമറ ഒക്കെ കേടായതും..
EP ജയരാജൻ കലാപത്തിന് നേരിട്ട് ആഹ്വാനം ചെയ്‌താൽ ഞങ്ങൾ കേസെടുക്കില്ല. പക്ഷെ സ്വപ്ന മജിസ്‌ട്രേറ്റിനു രഹസ്യ മൊഴി കൊടുത്താൽ കലാപ ആഹ്വാനത്തിന് കേസെടുക്കും. അതാണ് ജനകീയ ജനാധിപത്യം
കഴിവില്ലാത്തതു കൊണ്ടല്ല മറിച് അവർക്ക് സ്വാതന്ത്ര പരമായിഅന്വേഷണം നടത്താനുള്ള സ്വാതന്ത്രം മുഖ്യമന്ത്രി നിഷേധിച്ചു നേതാക്കൻ മാരുടെ സുരക്ഷ ഒരുക്കാൻ മാത്രം വിധിക്കപ്പെട്ടവര്ക്കി മാറ്റിയിരിക്കയാണ് മുഖ്യമന്ത്രി
മൊത്തത്തിൽ ചുരുക്കി വിലയിരുത്തിയാൽ,, ഇങ്ങനെ ഒരു ഭരണം ( യുഡിഎഫ്/ എൽഡിഎഫ്) കേരളം ഇതുവരെ കണ്ടിട്ടില്ല..... ആ രീതിയിൽ പറഞ്ഞാൽ പിണറായി വിജയനെനന ആഭ്യന്തര മന്ത്രി കം മുഖ്യമന്ത്രി യെ കേരളം ഒരിക്കലും മറക്കില്ല....🤓🤓🤓🤓🤓
Mr വിനു താങ്കൾ വളരെ നിഷ്പക്ഷമായി മാധ്യമ പ്രവർത്തനം നടത്തുന്ന ആളാ.അതുകൊണ്ട് ദയവ് ചെയ്തു ശ്രീജിത്ത് പണിക്കരെ പോലെ കൃത്യമായി രാഷ്ട്രീയം ഉള്ള ആളെ രാഷ്ട്രീയ നിരീക്ഷകൻ എന്ന് എഴുതി കാണിക്കരുത്.അങ്ങേര് ബിജെപി ആണെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാം.അതുകൊണ്ട് ബിജെപി എന്ന് എഴുതിയാൽ ഒക്കെ 👍
സോറി... കേരളാ പോലീസ് അല്ല..പിണറായി പോലീസ് ആണ്... ഇതിൽ കൂടുതൽ തരം താഴാൻ പറ്റില്ല... സോറി.. ആത്മാഭിമാനം ഉള്ള(നാണക്കേടിൽ പങ്കാളി ആകാതെ) പോലീസ് കാർ ലീവ് എടുത്ത് വീട്ടിൽ ഇരിക്കൂ
വിദ്യാഭ്യാസവും അറിവും കഴിവും ബുദ്ധിയുമുള്ളവരെ മൂലക്കിരുത്തി എന്തൊക്കെയോ നടത്തി കൊണ്ടിരിക്കുന്നു.... കാട്ടിലെ തടി 😄തേവരുടെ ആന... 😄വാലിയെടാ.. വലി 😄വലി 😄😄🤣🤣
Shame on the law and order. The police should work unbiased for justice in the state, not like a slave of rulling party. Adv Asif Ali, very acurate analysis .
ഈ വിശദീകരണങ്ങൾ പൊതു സമൂഹത്തിൽ ശ്രദ്ധിക്കുന്ന ആർക്കും , CPM ജനങ്ങളിൽ നിന്നും ആകലാതിരിക്കാൻ, ഇത്തരം പ്രവർത്തികളിൽ നിന്നും ഒഴിഞ്ഞു നില്ക്കണം എന്നേ അപേക്ഷിക്കാനാവൂ . ..
ലോകത്തിൽ ആദ്യമായി, ബൂമറാങ് മിസൈൽ വികസിപ്പിച്ചെടുത്തു സ്വന്തം പാർട്ടി ആസ്ഥാനത്തേക്ക് പ്രയോഗിച്ചു ടീച്ചറെ ഞെട്ടിച്ച ജയരാജകുറുപ്പിന് ' അവാർഡ് കൊടുക്കണം...
IP ബിനുവാണ് ഇതിന് പിന്നിൽ എന്ന് കേരളത്തിലെ എല്ലാവർക്കും മനസ്സിലായി. അത് ആര് പറഞ്ഞിട്ട് എന്ന് മാത്രമേ ഇനി അറിയാനുള്ളൂ. സ്വന്തം പാർട്ടിയുടെ ആസ്ഥാന മന്ദിരം തകർത്ത IP ബിനുവിനെ ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റ്‌കാർ കൈകാര്യം ചെയ്യണം.
ഇതേ പരിപാടിയാണ് നമ്മുടെ ഷിഭു ചാമി ഹോംസ്റ്റേ കത്തിച്ചു നടത്തിയത്. ആ കാവിധരിയെ രക്ഷിക്കാനായി സേനയുമായി അർധരാത്രി ഓടിയെത്തിയത് നമ്മുടെ ബഡാ സഹാവ് അയിരുന്നു ... ആ കൂട്ടുകറി കേസ്സും സ്വാഹാ
അസഫലി സാർ താങ്കൾ പറഞ്ഞ കാര്യം നേരത്തെ തന്നെ സംശയം ഒണ്ടായിരുന്നു. ചിറ്റപ്പെയെ പൊക്കിയാൽ മതി. കൃഷ്ണ പിള്ള, ഷിബുഗോസാമി, ഇവരുടെ തീ വച്ചവർ ആണ് ഇതിനു പിന്നിൽ.
നുണറായി.. ശാപങ്ങളുടെ പെരുംമഴയിൽ മേഘങ്ങളുടെ ഗർജ്ജനവും കേട്ടു തുടങ്ങി. കലിയുഗ പിറവിയിലെ കറുത്ത രാക്ഷസനായ നീ വെട്ടിപ്പിടിച്ച നിന്റെസാമ്രാജ്യങ്ങൾ ഓരോന്നായി തകർന്നടിയും. വിശ്വാസത്തിന്റെ കൊടുമുടിയിൽ നിന്നും നീ എന്ന കൊടും വിഷത്തെ തകർത്തെറിയുവാൻ ആയിരം സൂര്യന്റെ പ്രഭയോടെ വരും പല വേഷത്തിൽ. മോചനത്തിന്റെ മാറ്റൊലികൾ മുഴങ്ങിക്കഴിഞ്ഞു. തിരശ്ശീല വീഴുമ്പോൾ കൂടെ കരയുന്നവരെ കാൾ കൂടുതൽ സന്തോഷിക്കുന്നവരാണ് . നല്ല നേതാക്കൾ വളരുന്നത് ഹൃദയത്തിൽ നുണറായി അഹങ്കാരത്തിന്റെ കൊടുംമുടിയും, പെരും കള്ളനും.
അസഫലിയുടെ സംസാരവും ശബ്ദവും നിലപാടും എല്ലാം വൃത്തി ഉള്ളതും വ്യക്തത ഉള്ളതും ആണ് .വിവരവും വിദ്യാഭ്യസവും ധൈര്യവും സത്യസദ്ധതയും ആത്മാർത്ഥയും കൂടിച്ചേർന്ന വെക്തി
Themmadekkuttam
ഇനി ഇതിലും വലിയ എന്തെങ്കിലും വന്നാൽ ഇവന്മാർ സെക്രട്ടറിയേറ്റ് തിവെയ്ക്കില്ല എന്ന് പറയാൻ കഴിയില്ല
തീവച്ചല്ലോ പണ്ട്
മുൻപ്..ഒരു തീപിടുത്തം "ഉണ്ടായത് "ഓർമയില്ലേ? കേരളത്തിൽ തിരുവനന്തപുരത്ത് മഴയില്ലാത്ത ദിവസം സെക്രട്ടറിയേറ്റിൽ " ഇടി വെട്ടി" സിസി t v ക്യാമറ ഒക്കെ കേടായതും..
ഉറപ്പായും...
സ്വപ്ന ജയിച്ചാൽ ജനം ജയിക്കുന്നപൊലെ അതുകൊണ്ട് കട്ട സപ്പോർട്ട് സ്വപ്നക്ക്...
സ്വപ്നയുടെ ഗ ർ ഭ പാത്രം വാടകക്ക് കൊടുക്കാൻ വച്ചിട്ടുണ്ട് താൽപ്പര്യ മുണ്ടെങ്കിൽ ബ ന്ധ പ്പെടുക
@@freethinker8465 ഹാ ! നാണമില്ലേഡോ ഇങ്ങനെ പറയാൻ !
Contribute money's for sopana cases
@@freethinker8465 why you are advertising
@@sasidharanatchuthan2586
Contributing money for all cases are political pimps another way to earn ...
വിനുവിന് ഒരുകോടി നമസ്കാരം 🙏🙏🙏🙏🙏
ഇതിൽ നല്ല പോലീസ് ഒണ്ടു ചെമ്പു വിജയൻ കാരണം ഒന്നും മേലാത്ത അവസ്ഥയാ ആരോടും പറയാൻ പറ്റില്ലല്ലോ
EP ജയരാജൻ കലാപത്തിന് നേരിട്ട് ആഹ്വാനം ചെയ്‌താൽ ഞങ്ങൾ കേസെടുക്കില്ല. പക്ഷെ സ്വപ്ന മജിസ്‌ട്രേറ്റിനു രഹസ്യ മൊഴി കൊടുത്താൽ കലാപ ആഹ്വാനത്തിന് കേസെടുക്കും. അതാണ് ജനകീയ ജനാധിപത്യം
Aaaalp01
സ്വപ്നക്കെതിരെ കലാപ ആഹ്വാനത്തിന് കേസ് കൊടുത്തത് എന്തിനാണെന്ന് ഇപ്പോൾ എല്ലാർക്കും മനസ്സിലായില്ലേ..
👍👍👍👍
ഇപിയെ നുണപരിശോധന നടത്തിയാൽ ആ പരിശോധിക്കുന്ന മെഷീൻ വരെ അടിച്ചുപോകും.......🤣
Yes
🤣🤣🤣🤣
ബംഗാളിൽ നടന്നതൊക്ക നേരിട്ട് 5/6 വർഷം കണ്ടതാണ്, ഇത് തന്നെ ആയിരുന്നു അവസ്ഥ, ഈ മരണം എന്നോ ഈ ഭൂമുഖത്തു നിന്നു ഇല്ലാതാവും അന്ന് ലോകം ശാന്തി ആവും
സത്യസന്ധമായ വാക്കുകൾ
സഗാക്കളെ ചർച്ചക്ക് ക്ഷണിച്ചിരുന്നെ
ങ്കിൽ കുറെ നൃായീകരണം
കേൾക്കാമായിരുന്നു.
🤓😎🤓
വിളിച്ചിട്ടു വന്നിട്ടുണ്ടാവില്ല.....നാണം കെടുന്നതിനും ഒരു അതിരൊക്കെയില്ലേ ...?
ശ്രീജിത്ത് പണിക്കർ ഉള്ളിടത്ത് സിപിഎം ഉണ്ടാവില്ല ബ്രഷ്ട് ആണ് 😂
വിനുവിൻ്റെ ചർച്ചയിൽ ഇടതുപക്ഷം പങ്കെടുക്കില്ല.ജയശങ്കർ സിരൻ്റെ interview ഒണ്ടു മറുനാടൻ exclusive ചാനലിൽ.അതിൽ പറയുന്നുണ്ട് എല്ലാം
അവരിപ്പോൾ,,ചർച്ചക്ക് വരാറില്ല,,,,
ഈ ഡിജിറ്റൽ കാലഘട്ടത്തിൽ വേണോ ഈ കുതന്ത്രം , പണ്ടൊക്കെ ജനങ്ങൾ വിശ്വസിക്കുമായിരുന്നു ഇനി ഇതാരും വിശ്വസിക്കില്ല ♥️♥️♥️
കഴിവ് ഉള്ളവരെ നീയോഗിച്ചാൽ പിടിക്കപ്പെടും 🤡🤡
കഴിവില്ലാത്തതു കൊണ്ടല്ല മറിച് അവർക്ക് സ്വാതന്ത്ര പരമായിഅന്വേഷണം നടത്താനുള്ള സ്വാതന്ത്രം മുഖ്യമന്ത്രി നിഷേധിച്ചു നേതാക്കൻ മാരുടെ സുരക്ഷ ഒരുക്കാൻ മാത്രം വിധിക്കപ്പെട്ടവര്ക്കി മാറ്റിയിരിക്കയാണ് മുഖ്യമന്ത്രി
AKG സെന്റർ പടക്കമേറ് കേസിൽ ചിറ്റപ്പനെ 153 A പ്രകാരം കേസെടുക്കണം
കിടുങ്ങിത്തെറിച്ച ശ്രീമതിയു
ടെ പേരിലും കേസെടുത്ത്
അന്വേഷിക്കണം. 😳😳
@@rajukg3015 യെസ് യെസ്
കേരളത്തിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത്... കോൺഗ്രസ് ഓഫീസ് കൾ ആണ്.... അതിനു പരിഹാരം ഉണ്ടാവണം.
Desheeyathalathil ippol Leader illatha party aayi maarri Congress.avar thanneyanu kuttakkar.
ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ട്
Exactly, well explained, thank you ji.
സ്വന്തം പാർട്ടിക്കാരൻതന്നെ ബോംബ് എറിഞ്ഞാൽ പൊലീസ് എങ്ങിനെ പിടിക്കാനാണ്
മൊത്തത്തിൽ ചുരുക്കി വിലയിരുത്തിയാൽ,, ഇങ്ങനെ ഒരു ഭരണം ( യുഡിഎഫ്/ എൽഡിഎഫ്) കേരളം ഇതുവരെ കണ്ടിട്ടില്ല..... ആ രീതിയിൽ പറഞ്ഞാൽ പിണറായി വിജയനെനന ആഭ്യന്തര മന്ത്രി കം മുഖ്യമന്ത്രി യെ കേരളം ഒരിക്കലും മറക്കില്ല....🤓🤓🤓🤓🤓
Wonderful Dr. Asafali
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ 😂😂
കോൺഗ്രസിന്റെ കഴിവുകേടാണ് ഇവിടെ വെളിവാകുന്നത് ; സ്വര്ണക്കടത്തിൽ നിന്നും ചർച്ചകൾ വഴിമാറ്റുക അത്ര തന്നെ
അത് ശരിബോംബ് ഉണ്ടാക്കി യവരും പൊട്ടിച്ചവർക്കും തെറ്റ് കാരല്ല ഒച്ച കേട്ട നാട്ടുകാർ ആണ് തെറ്റുകാർ ഒന്ന് പോടോ
അതെ സാറെ ഇതു നാടകമാണ് 🤔
Mr വിനു താങ്കൾ വളരെ നിഷ്പക്ഷമായി മാധ്യമ പ്രവർത്തനം നടത്തുന്ന ആളാ.അതുകൊണ്ട് ദയവ് ചെയ്തു ശ്രീജിത്ത് പണിക്കരെ പോലെ കൃത്യമായി രാഷ്ട്രീയം ഉള്ള ആളെ രാഷ്ട്രീയ നിരീക്ഷകൻ എന്ന് എഴുതി കാണിക്കരുത്.അങ്ങേര് ബിജെപി ആണെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാം.അതുകൊണ്ട് ബിജെപി എന്ന് എഴുതിയാൽ ഒക്കെ 👍
ഇതിലൂടെ ഉന്നംവെച്ചത് കോൺഗ്രസ് ഓഫീസ് തകർക്കുക.. 👍
Very well said sir
ഇത് വലിയ ഗുരുതരമായ ആരോപണം കലാപ ആഹ്വാനം. സരിതകൊണ്ട് അനേഷിപ്പികുക
സോറി... കേരളാ പോലീസ് അല്ല..പിണറായി പോലീസ് ആണ്... ഇതിൽ കൂടുതൽ തരം താഴാൻ പറ്റില്ല... സോറി..
ആത്മാഭിമാനം ഉള്ള(നാണക്കേടിൽ പങ്കാളി ആകാതെ) പോലീസ് കാർ ലീവ് എടുത്ത് വീട്ടിൽ ഇരിക്കൂ
വിദ്യാഭ്യാസവും അറിവും കഴിവും ബുദ്ധിയുമുള്ളവരെ മൂലക്കിരുത്തി എന്തൊക്കെയോ നടത്തി കൊണ്ടിരിക്കുന്നു.... കാട്ടിലെ തടി 😄തേവരുടെ ആന... 😄വാലിയെടാ.. വലി 😄വലി 😄😄🤣🤣
കിറ്റ് കിട്ടിലെ ചേട്ടൻ മാരെ 😂😂😂
സത്യം അധികം നാൾ മൂടിവെക്കാൻ പറ്റില്ല
Yes very true
Very true ❤️❤️🙏
എന്തിന് ഇത് ചർച്ച ചെയ്ത് കൊളമാക്കുന്നു ഇത് സ്വർണ്ണക്കടത്ത് മറക്കാൻ വേണ്ടി ചെയ്ത പണിയാണ് ശ്രദ്ധ തിരിച്ചു വിടുക
കിട്ടിയോ. എന്ന് ചോദിച്ചാൽ കിട്ടി
പക്ഷെ കിട്ടിയില്ല 🤣🤣🤣
32 ഫോൺ വിളിച്ചതല്ലേ ഉള്ളൂ. സ്വഭാവം വച്ചു വാഴ വെട്ടാൻ പോകേണ്ടതാണ്.
Shame on the law and order. The police should work unbiased for justice in the state, not like a slave of rulling party.
Adv Asif Ali, very acurate analysis .
Yes true
ശരിയായ നിരീക്ഷണം.
ഇവിടെ കലാപം ഉണ്ടാകാനാണ് ഇവരുടെ ശ്രമം
ഇതുപോലുള്ള പൊറാട്ടുനാടകങ്ങൾ എത്ര? എത്ര?
Good speak
കേരള പോലീസ് ന് ചോറ് AKG സെൻ്ററിൽ നിന്നാണ്
ഇന്റർപോൾ അന്വേഷിച്ചാൽ പ്രതികളെ കിട്ടിയേക്കും.
സ്വപ്ന പറഞ്ഞ കാര്യങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ ബുദ്ധിയുള്ള ആർക്കും മനസ്സിൽ ആവും.
very good
ഏകധിപത്യം.. അതാണ് കേരളത്തിൽ കാണുന്നത്..
പോലീസിനെ ഹൈക്കോടതിയുടെ പരിധിയിൽ കൊണ്ടുവന്നു കൂടെ എന്നാ പോലീസിന് ഇങ്ങനെ നാറിയ പണിക്ക് സല്യൂട്ട് അടിക്കണ്ടല്ലോ
E cpm നീ അടിച്ചോടിച്ചാൽ കേരളത്തിൽ സ്മദനം ഉണ്ടാകും
കൂടുതൽ ഒന്നും തലപുകയേണ്ട... സിപിഐഎം ആരെയെങ്കിലും ഇത് പ്രതിയാണെന്നു പറഞ്ഞു ഒരാളിനെ പോലീസിന് കൊടുക്കണം😂അന്ന് ഈ കേസ് തീരും😄അത്രയേ ഉള്ളു.
വിനു സർ ❤❤❤
💯💯💯
Sir paragithu very good
ഈ വിശദീകരണങ്ങൾ പൊതു സമൂഹത്തിൽ ശ്രദ്ധിക്കുന്ന ആർക്കും , CPM ജനങ്ങളിൽ നിന്നും ആകലാതിരിക്കാൻ, ഇത്തരം പ്രവർത്തികളിൽ നിന്നും ഒഴിഞ്ഞു നില്ക്കണം എന്നേ അപേക്ഷിക്കാനാവൂ . ..
ഇപ്പോൾ നട്ടെല്ല് ഉള്ള ഒരെണ്ണം പോലും ഇല്ല നമ്മുടെ പോലീസ് സേനയിൽ
ലെ P P SHIBU : എന്റെ കാർ കത്തിയിട്ടു പൂട പോലും കിട്ടിയില്ല അപ്പോഴാ 😂
ലെ ജയരാജൻ മാമൻ TO പങ്കായം : മച്ചമ്പി ഇത് ഏറ്റില്ല ഞാൻ വേറെ ഇറക്കിയാലോ 😂
കമാൽ പാഷയെ പോലെയല്ല ഇദ്ദേഹം...
ഇത്രയും അക്രമം കാണിച്ചിട്ടും കമ്യൂണിസ്റ്റ്കാർ അടിമകളായി തന്നെയാണ് നിൽക്കുന്നത്.ചിന്താശേഷി ഇല്ലാത്ത പാവങ്ങൾ.
Very good observation, Former Adv. General 👌
ലോകത്തിൽ ആദ്യമായി, ബൂമറാങ് മിസൈൽ വികസിപ്പിച്ചെടുത്തു സ്വന്തം പാർട്ടി ആസ്ഥാനത്തേക്ക് പ്രയോഗിച്ചു ടീച്ചറെ ഞെട്ടിച്ച ജയരാജകുറുപ്പിന് ' അവാർഡ് കൊടുക്കണം...
👍👍👍
സർ 100%കറക്ട്
IP ബിനുവാണ് ഇതിന് പിന്നിൽ എന്ന് കേരളത്തിലെ എല്ലാവർക്കും മനസ്സിലായി. അത് ആര് പറഞ്ഞിട്ട് എന്ന് മാത്രമേ ഇനി അറിയാനുള്ളൂ. സ്വന്തം പാർട്ടിയുടെ ആസ്ഥാന മന്ദിരം തകർത്ത IP ബിനുവിനെ ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റ്‌കാർ കൈകാര്യം ചെയ്യണം.
Yes
പിണറായി യെ. പോലെ. L. D. F. ൽ കൊള്ളക്കാരൻ പിണറായി മാത്രം
ഈ നാടകം തയാറാക്കിയ, ജയരാജനും, ശ്രീ മതിയുടെയും, പ്ലാൻ, ഇവരെ അറസ്റ്റു ചെയ്യുക
നാണം കെട്ട പൊലീസിനെക്കുറിച്ചു പറയാതിരിക്കാമോ
ബംഗാളിലും ഇത് തന്നെയായിരുന്നു C.P.M.ന്റെ പരിപാടി. ഇപ്പോൾ C.P.M.എന്ന് പറഞ്ഞാൽ അടികിട്ടുന്ന അവസ്ഥയായില്ലേ?
LKG centre il bomb erinjathu Indigo Jeevanakar aanu 🤣
ഇതിന് ഒരു മാർഗമേ ഉള്ളൂ. ചിറ്റപ്പനെ നുണ പരിശോധനക്ക് വിധേയം ആക്കിയാൽ എല്ലാം തെളിയും
ചിറ്റപ്പനെ ഒരു നുണ പരിശോധനക്ക് വിധേയൻ ആക്കുക
കമ്പ്ലീറ്റ് വിവരവും തത്ത പറയുന്ന പോലെ പറയും
Trivandrum municipality യിലുള്ള ഒരു
സിപിഎം കോണ്സിള്ളോരേ ചോദ്യം ചെയ്താൽ കേസ് തെളിയും
ഇതേ പരിപാടിയാണ് നമ്മുടെ ഷിഭു ചാമി ഹോംസ്റ്റേ കത്തിച്ചു നടത്തിയത്. ആ കാവിധരിയെ രക്ഷിക്കാനായി സേനയുമായി അർധരാത്രി ഓടിയെത്തിയത് നമ്മുടെ ബഡാ സഹാവ് അയിരുന്നു ...
ആ കൂട്ടുകറി കേസ്സും സ്വാഹാ
Swarna kadthinte vyaapthi kurkkan nokyatha..but othilla
We want to know who did this.
Also want to know the truth about the gold smuggling case..
അസഫലി സാർ താങ്കൾ പറഞ്ഞ കാര്യം നേരത്തെ തന്നെ സംശയം ഒണ്ടായിരുന്നു. ചിറ്റപ്പെയെ പൊക്കിയാൽ മതി. കൃഷ്ണ പിള്ള, ഷിബുഗോസാമി, ഇവരുടെ തീ വച്ചവർ ആണ് ഇതിനു പിന്നിൽ.
Was there any special item to transport and to divert all this was done???
പിണറായിയുടെയും പോലീസിന്റെ യും ജനാധിപത്യം നിങ്ങൾ പറയുന്ന പോലെയല്ല മിസ്റ്റർ ആ സഫലി 😊
Paranaripinarai
Paranary bharanam
നുണറായി..
ശാപങ്ങളുടെ പെരുംമഴയിൽ മേഘങ്ങളുടെ ഗർജ്ജനവും കേട്ടു തുടങ്ങി.
കലിയുഗ പിറവിയിലെ കറുത്ത രാക്ഷസനായ നീ
വെട്ടിപ്പിടിച്ച നിന്റെസാമ്രാജ്യങ്ങൾ ഓരോന്നായി തകർന്നടിയും.
വിശ്വാസത്തിന്റെ കൊടുമുടിയിൽ നിന്നും നീ എന്ന കൊടും വിഷത്തെ തകർത്തെറിയുവാൻ ആയിരം സൂര്യന്റെ പ്രഭയോടെ വരും പല വേഷത്തിൽ. മോചനത്തിന്റെ മാറ്റൊലികൾ മുഴങ്ങിക്കഴിഞ്ഞു.
തിരശ്ശീല വീഴുമ്പോൾ കൂടെ കരയുന്നവരെ കാൾ കൂടുതൽ സന്തോഷിക്കുന്നവരാണ് .
നല്ല നേതാക്കൾ വളരുന്നത് ഹൃദയത്തിൽ നുണറായി അഹങ്കാരത്തിന്റെ
കൊടുംമുടിയും, പെരും കള്ളനും.
💯💯💯💯💯💯💯👌👍🎉🎊
ജയരാജ് ന് അതല്ലേ അറിയൂ. അടിയുണ്ടാക്കാൻ
ഒരു സ്കാനിംഗ് എടുത്ത് ഉണ്ട കാണിക്കാൻ തയ്യാറാവത്ത ആളാണ് നാർക്കോലിക് അനാലിസിസ് നടത്താൻ ത്യ്യാറാവോ
ippolanu Communicham enthanennu manassilayath.🤕🤕😲😲
കുണ്ടമങ്കടവ് ഷിബു സ്വാമി AKG സെന്റർറിന്റെ അനുഗ്രഹം. 🙏🌹🌹🌹
Shame
6 month കഴിഞ്ഞ് CBI ക്കും വിടാം... അവരുടെ ഗതികേട് നോക്കണെ അന്യാഷിക്കാതിരുന്നോളണം
സെക്ടറട്ടറിയേറ്റിന് തീയിട്ട വർഗം
എ. കെ.ജി.സെന്ററിൽ ചാത്തനേറ്.ആത്മാവാണ് ഏറുനടത്തിയത്.നിരീശ്വരവാദികളെ ദൈവം ഉണ്ടെന്ന് കാണിക്കുവാൻ സാക്ഷാൽ ഭഗവാൻ നടത്തിയ നമ്പറാ.
This party ruined below straw level 😤 😒 😑 🙄 😪 😐 😤 😒 😑 🙄 😪 😐 😤 😒 😑.
ഇനി crime branch...ചിരിക്കണോ കരയണോ എന്ന് അറിയുന്നില്ല...ജനങ്ങളെ പൊട്ടൻ marakkunna സർക്കാരേ
റോ അന്നെഷിച്ചാലും കിട്ടില്ല.... 🤣🤣🤣🤣
ഈ പണിക്കർ എന്ത് പറയാൻ ആണ്
പണിക്കർ പറയേണ്ടത് പച്ചക്ക് ആരുടെ മുഖത്ത് നോക്കി പറയും. അതറിയുന്നതുകൊണ്ടാണ് അന്തം കമ്മികളും മറ്റും അദ്ദേഹമുള്ള ചർച്ചക്ക് വരാത്തത്.
താൻ കേൾക്കണ്ട
Kayiv ketten maar barichaal policum kayiv kedum.
ലാജി ക്കുന്നു
Jayarajan.nadakam
Raktha sakshikale undakkan nokiyathayirikkum
സംശയം ഉള്ളവരെ പിടിച്ച് narcoanalysis നടത്തിയാൽ മതി എന്നൊക്കെ ഒരു മുൻ DG of prosecution വിളിച്ച് പറയുന്നത് അസംബന്ധം ആണ്.
Super DGP
Enthukondjayarajanapidichilla
കള്ളൻ കപ്പലിൽ തന്നെ. നാർക്കോ അനാലിസിസ് അത്യാവശ്യം.
ശരിയാ ഇത് ജനങ്ങളെ വിഡ്ഢികളാക്കുന്ന പരിപാടി