ഇത് ഉറപ്പായും കാണണം! 😍 9 ലക്ഷത്തിന് ഇതിലും നല്ല വീടില്ല! 😍Low Cost Home| Kerala Home Tour

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 147

  • @Alexanderthomas4602
    @Alexanderthomas4602 10 หลายเดือนก่อน +183

    ജീവിക്കാൻ ചെലവു വളരെ കുറവാണ് മറ്റുള്ളവരെപ്പോലെ ജീവിക്കാൻ ആണ് ചിലവ് വളരെ കൂടുതല്. വീട് വളരെ മനോഹരം ആയിരിക്കുന്നു. ഈ മാറിയ സാഹചര്യത്തിൽ മറ്റുള്ളവരും ഇദ്ദേഹത്തെ പോലെ വരുമാനത്തിന് അനുസരിച്ച് വീട് വെച്ചിരുന്നെങ്ക്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

    • @ManoramaVeedu
      @ManoramaVeedu  10 หลายเดือนก่อน +4

      Thanks for liking 😊 keep watching

    • @NewburyOntario
      @NewburyOntario 10 หลายเดือนก่อน +2

      Exactly 💯

    • @skottarath1508
      @skottarath1508 10 หลายเดือนก่อน +5

      Living space anu vendathu, oru paadu murikalalla, athinu oru valiya kayyadi, irayam thanne endu bangi

    • @unnik0727
      @unnik0727 9 หลายเดือนก่อน +1

      Good

    • @fathimahamdan96
      @fathimahamdan96 9 หลายเดือนก่อน +1

      ​@@ManoramaVeedu 2

  • @Angel33669
    @Angel33669 9 หลายเดือนก่อน +36

    ചെറിയ ചെറിയ എന്ന് പറയേണ്ടിയിരുന്നില്ല. കാരണം ഇതിനേക്കാൾ എത്രയോ പൈസ മുടക്കിയ വീടുകൾ വളരെ ഇടുങ്ങിയതായി തോന്നിയിട്ടുണ്ട്. ഒറ്റ നില ആണെന്നെ ഉള്ളു വെത്യാസം. അടിപൊളി എന്നേ പറയാനുള്ളൂ. കാണാനും സുന്ദരം.

  • @sudhasouparnika2133
    @sudhasouparnika2133 9 หลายเดือนก่อน +42

    ചെറിയ വീട്ടിൽ സമാധാനവും സന്തോഷവും കൂടുതൽ ഉണ്ടാവും ഉള്ളത് കൊണ്ട് ഓണം പോലെ കഴിയാം ❤❤❤

  • @sharminathasleemthasleem5017
    @sharminathasleemthasleem5017 8 หลายเดือนก่อน +24

    ഇങ്ങനെ ഒരു സ്ഥലവും ഇതുപോലൊരു മനോഹരമായ കൊച്ചുവീടുമാണ് എന്റെ സ്വപ്നം..

    • @ManoramaVeedu
      @ManoramaVeedu  8 หลายเดือนก่อน

      Thanks for liking 🙂 keep watching

  • @mayarajeevan1395
    @mayarajeevan1395 9 หลายเดือนก่อน +12

    ഞങ്ങളും ഇതേ concept തന്നെ ആണ് വീടിന് അധികം പൈസ മുടക്കിയിട്ടില്ല same thinking ആണ്

  • @krjtechoilgasoffshore3303
    @krjtechoilgasoffshore3303 9 หลายเดือนก่อน +6

    ഞാൻ വീടെ പണിതിട്ടില്ല .
    പക്ഷെ താമസം അടിപൊളി വല്ലവരും പണിത് വീട്ടിൽ ആണ്..
    സുഖം സുഖകരം.

  • @leelammas3633
    @leelammas3633 9 หลายเดือนก่อน +4

    ഓരോ മനുഷ്യർ എങ്ങനെ മോഡി പിടിപ്പിക്കാൻ പിസവാരി എങ്ങനെ ഡിസൈൻ ചെയ്ത് മറ്റുള്ളവരിൽ അസൂയ വരുത്തണം ആ രീതിയിൽ ആണ് ഓരോരുത്തർ വീട് നിർമ്മിക്കുന്നത് പാവങ്ങൾ ഒരു രണ്ടു മുറി നിർമ്മിക്കാൻ പാടുപെടുന്നു എന്റെയും സ്വോപ്നം ആണ് വീട്. ചെലവ് കുറച്ചു വീട്മതി.

  • @malayalambusinessideas
    @malayalambusinessideas 9 หลายเดือนก่อน +4

    Wow! It's Amazing ! No words ! Wonderful!!!

    • @ManoramaVeedu
      @ManoramaVeedu  9 หลายเดือนก่อน

      Thank you so much 😀 keep watching

  • @Vagabond617
    @Vagabond617 10 หลายเดือนก่อน +20

    അയൽക്കാരെ കാണിക്കാൻ വേണ്ടി മാത്രം വീട് പണിയുന്നവർക്ക് ഇതൊരു പാഠമാണ്. റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ നോക്കിയാൽ വലിയ വീടുകൾ വില്പനയ്ക്ക് വച്ചിരിക്കുന്നത് കാണാം.

    • @Nminnus
      @Nminnus 10 หลายเดือนก่อน

      Sathym anu.enik ok abadham patipoy ipo loan adkan padupedua.ann arum paranjtharano TH-cam il inganoke kanano onum ilayirunu

  • @PanjapaavangalT
    @PanjapaavangalT 16 วันที่ผ่านมา

    എല്ലാം നല്ല ഭംഗി. ഒന്ന് മാത്രം പറ്റിയില്ല. Tv യൂണിറ്റ് ഡെയിനിങ് ഏരിയയിൽ കൊടുത്തത്

  • @prasannadas1044
    @prasannadas1044 9 หลายเดือนก่อน +5

    ee veedu oru 10 പ്രാവശ്യം kandu...ente sangalpam poru kunju veedu

  • @aswathybhr3849
    @aswathybhr3849 9 หลายเดือนก่อน +5

    Kandatil manoharam.....ettavum ishttappetta mattonnu....kashmeera...aa Peru...

    • @ManoramaVeedu
      @ManoramaVeedu  9 หลายเดือนก่อน

      Thanks for liking 😊 subscribe channel and keep watching

  • @SivaPrasad-jz7mx
    @SivaPrasad-jz7mx 5 หลายเดือนก่อน +5

    വീട് കാണാൻ നല്ല ഭംഗിയുണ്ട്, അതുപോലെ തന്നെ നല്ല സൗകര്യവുമുണ്ട്. 9 lakh ന് ഒരു നഷ്ടവുമില്ല. 😍😍

    • @ManoramaVeedu
      @ManoramaVeedu  5 หลายเดือนก่อน +1

      Thanks for liking 🙂 keep watching

  • @Vishnunsuresh
    @Vishnunsuresh 10 หลายเดือนก่อน +8

    ലളിതം സുന്ദരം.. ഗംഭീരമായിരിക്കുന്നു❤ജിതിൻ സർ 👍🏼

    • @ManoramaVeedu
      @ManoramaVeedu  10 หลายเดือนก่อน

      Thanks for liking 😊 subscribe and keep watching

  • @lekshmisateesh
    @lekshmisateesh 9 หลายเดือนก่อน +9

    Valare …… nalla veedum, valare…. Nalla chintha gathiyum. May God bless you🙏🙏🙏

  • @roja7426
    @roja7426 8 หลายเดือนก่อน +1

    Seems like a tranquil area the house is on. Would love to know where that place is. Very beautiful house and area

  • @ansaransar724
    @ansaransar724 หลายเดือนก่อน

    The owner seems a good gentleman.

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 9 หลายเดือนก่อน +2

    Tile ലും ഗ്രാനയിട്ടും മാറി നിൽക്കണം 😍

  • @SakuKrish
    @SakuKrish 9 หลายเดือนก่อน +5

    എന്റെ സ്വപ്നം ♥️♥️♥️👍🏾👍🏾👍🏾

  • @anusony8574
    @anusony8574 9 หลายเดือนก่อน +3

    Please give details, who did this wonderful job? so we can contact them... this is an Amazing Home

  • @Gigglemug.123
    @Gigglemug.123 10 หลายเดือนก่อน +2

    Enikkum ithupole oru veedu vekkanam .. daivam anugrahichal.. ippo kayyil ottum paisa illa joliyum illa. Joli kittiyal njan ithu pole orennam vekkum. Kunnolam swapnangal niranja kunju veedu .. aarum nammale irakki vidathe kudumbavum othu marikkunnavare samadhanathoke jeevikkanam

    • @vinzutubeid
      @vinzutubeid 9 หลายเดือนก่อน +2

      Aagraham saphalamakatte 🙏👍

  • @jayakrishna1038
    @jayakrishna1038 9 หลายเดือนก่อน +1

    E bhagthu vellam kerumo e bhagathu 2BHK 3BHk attached otta nilayulla veedu kittumo

  • @akhilkrishnan2173
    @akhilkrishnan2173 9 หลายเดือนก่อน +3

    Ithinte plan kitto bro

  • @aswin.v3456
    @aswin.v3456 2 หลายเดือนก่อน

    Roof il aa sealing cheythathu avide oru bed room aakiyathu valare ishttappettu. Athil V Board aanu use cheythathu ennu parayunnundu. Appo athinte thickness koodi onnu parayamo? Angane cheyyunnathinu enthenkilum safely issue undo?

  • @ashilthaiparambil1401
    @ashilthaiparambil1401 10 หลายเดือนก่อน +2

    thudagathile song kollattoooo

  • @sujathaci7582
    @sujathaci7582 10 หลายเดือนก่อน +10

    ഈ ഫെറോ തൂണ് എവിടെ കിട്ടും? pl നല്ല സിമ്പിൾ വീടാ,ഒത്തിരി ഇഷ്ടം

    • @mariyammaliyakkal9719
      @mariyammaliyakkal9719 8 หลายเดือนก่อน +1

      വലിയ hardwere കടയിൽ ready made ഉണ്ടാകും... അല്ലെങ്കിൽ ഉണ്ടാക്കിക്കാം. Or ഷെൽഫ് ഉണ്ടാ ക്കുന്നവർ ചെയ്തു തരും

  • @rhk199
    @rhk199 7 หลายเดือนก่อน

    Good looking house, Dure ninnu kandal 30L+ budget minimum thonikum👍 Ithupole creative&budget friendly aya homes iniyum cheyanam,Alukalk upakarapedum

  • @pranamp4257
    @pranamp4257 3 หลายเดือนก่อน +1

    നല്ല അവതരണം, Man!

    • @ManoramaVeedu
      @ManoramaVeedu  3 หลายเดือนก่อน

      Thanks for liking 🙂 keep watching

  • @Adithisayooj
    @Adithisayooj 9 หลายเดือนก่อน +4

    Njanum ithupoloru veedum sthalavumayirunnu swapna kandirunnathu♥️

  • @bukharikareem3445
    @bukharikareem3445 4 หลายเดือนก่อน

    Fero cement pillar evidunnu vangi

  • @VijayanandNM
    @VijayanandNM 10 หลายเดือนก่อน +5

    Veedu super

  • @samanyusajeevram7543
    @samanyusajeevram7543 9 หลายเดือนก่อน +4

    നല്ല ഭംഗി ❤... പക്ഷെ ഉള്ള രണ്ട് റൂമും മക്കൾക്ക് കൊടുത്താൽ അച്ഛനും അമ്മയും എവടെ കിടക്കും?

  • @lakeofbays1622
    @lakeofbays1622 9 หลายเดือนก่อน +1

    Beautiful house. Space is well managed.
    I have not lived in Kerala since 1968. Two questions come to my mind always. May be stupid questions. Where do you get the water supply? Is it city/town source? How do you dispose of the garbage?

    • @gojosatorou-w9l
      @gojosatorou-w9l 9 หลายเดือนก่อน +1

      Water is from bore/regular well digged nearby, punchayat pipes are layed as well can be used in case of scarcity for waste panchayat ladies come and collect every month

    • @lakeofbays1622
      @lakeofbays1622 9 หลายเดือนก่อน

      @@gojosatorou-w9l Thank you

  • @shajuunni8518
    @shajuunni8518 4 หลายเดือนก่อน +1

    അടിപൊളി വീട് ❤

  • @Prajitha244
    @Prajitha244 6 หลายเดือนก่อน +2

    Plan kittumo

  • @sachubijukumar7249
    @sachubijukumar7249 10 หลายเดือนก่อน +6

    Very beautiful house. ❤

  • @SajithCs-yv8sw
    @SajithCs-yv8sw 6 หลายเดือนก่อน +2

    Veedu Kollam "🚼"

  • @zshibi
    @zshibi 4 หลายเดือนก่อน

    കൊല്ലം ജില്ലയിൽ ഇത്തരം construction ചെയ്യുന്ന ആളുകൾ ഉണ്ടോ

  • @crazyfilms127
    @crazyfilms127 3 หลายเดือนก่อน

    Full furniture interior ellam koodi cherthittano e amount

  • @shariefv.m8166
    @shariefv.m8166 9 หลายเดือนก่อน +1

    ഈ വീടിന്റെ പ്ലാൻ ഇതുവരെയും ആരും ഇട്ടിട്ടില്ല 😂

  • @abinjose7122
    @abinjose7122 5 หลายเดือนก่อน

    Ithinte plan kittan enthelum way undo

  • @shemeermoidheen7828
    @shemeermoidheen7828 9 หลายเดือนก่อน +1

    Njan Kozhikodil ulla 11aaam mail ninnum edu kannunnu 😊

    • @coolanoptk
      @coolanoptk 9 หลายเดือนก่อน

      Njan Kozhikode 12 aam mile 😀

  • @pp-od2ht
    @pp-od2ht 9 หลายเดือนก่อน +1

    Super veedu

  • @Ishaazi0497
    @Ishaazi0497 10 หลายเดือนก่อน

    Firosement varppilano cheyya

  • @-._._._.-
    @-._._._.- 10 หลายเดือนก่อน +4

    മനോഹരം🏡👌

  • @cbgm1000
    @cbgm1000 4 หลายเดือนก่อน

    വീടിന്റെ plan എന്താണ് ഇടാത്തത്

  • @Sona-vm6zn
    @Sona-vm6zn 9 หลายเดือนก่อน +1

    എത്ര ഭംഗിയുള്ള veeda

  • @ayushathulyakollarkandy2824
    @ayushathulyakollarkandy2824 6 หลายเดือนก่อน

    Plan kittumo areyya. Contact chyyendath

  • @prasannadas1044
    @prasannadas1044 9 หลายเดือนก่อน

    contact cheythal palakkad cheythu tharumo

  • @ThomasSouthil
    @ThomasSouthil 10 หลายเดือนก่อน +2

    Nice exterior and interior work, good job, congratulations 🎊, if common bathroom and carporch also good for the house, common bathroom that is better for our visitors and carporch also good for all whether especially raining season, thank you, all the best 😊

  • @lustrelife5358
    @lustrelife5358 4 หลายเดือนก่อน

    മേൽക്കൂര വാർക്ക ആണോ?

  • @sreelathasreelatha4573
    @sreelathasreelatha4573 10 หลายเดือนก่อน +3

    അടിപൊളി 😍😍😍😍😍😍😍😍

  • @SagarPatil-Revolution
    @SagarPatil-Revolution 7 หลายเดือนก่อน

    Build up area pls

  • @AnithaRamakrishnan-d3w
    @AnithaRamakrishnan-d3w 8 หลายเดือนก่อน

    3lakshathinu.cheriya.veedukitto

  • @sithakavalur7374
    @sithakavalur7374 5 หลายเดือนก่อน +1

    Beautiful ❤

  • @l.v.prabhakararao9386
    @l.v.prabhakararao9386 3 หลายเดือนก่อน

    Namasthe

  • @justtry51
    @justtry51 8 หลายเดือนก่อน

    What is the cost of this house

  • @thetravelblueprints131
    @thetravelblueprints131 10 หลายเดือนก่อน +3

    ഇഷ്ടം ❤...

  • @SureshbabuKochukuttan
    @SureshbabuKochukuttan 10 หลายเดือนก่อน +2

    അടിപൊളി

  • @abidae5972
    @abidae5972 9 หลายเดือนก่อน

    സാർ പ്ലാൻ ഇടൂ

  • @jancyxavier679
    @jancyxavier679 10 หลายเดือนก่อน +3

    Superb 👍

  • @sangeethakarthik871
    @sangeethakarthik871 7 หลายเดือนก่อน

    Construction cost sir

  • @MallikKm-d7n
    @MallikKm-d7n 4 หลายเดือนก่อน

    ഇതുപോലെ ഒരു വീട് പണിയണം എന്ന് കരുതി ഇഷ്ടപ്പെട്ടു. ഈ വീട് പണിത തൊഴിലാളികളുടെ ഫോൺ നമ്പർ. ഈ വീടിനായി ഉപയോഗിച്ച വസ്തുക്കൾ എവിടെ കണ്ടെത്തും. എനിക്ക് കർണാടക ബാംഗ്ലൂരിൽ മറ്റൊരു വീട് പണിയണം, ദയവായി എന്നെ ബന്ധപ്പെടാനുള്ള നമ്പർ തരൂ

  • @jayamenon1279
    @jayamenon1279 9 หลายเดือนก่อน +1

    Very Nice HOME 🏠👌👌👌🏠

  • @l.v.prabhakararao9386
    @l.v.prabhakararao9386 3 หลายเดือนก่อน

    Please send me house plan

  • @syamunkm
    @syamunkm 9 หลายเดือนก่อน

    ഈൗ ഓടിന്റെ കളർ നമ്പർ കിട്ടുമോ

  • @syamalas9116
    @syamalas9116 9 หลายเดือนก่อน

    ഇത് എവിടെ ആണ്

  • @mercyp.p5196
    @mercyp.p5196 9 หลายเดือนก่อน +1

    Very good

  • @vasudevan2022
    @vasudevan2022 10 หลายเดือนก่อน +2

    Nice 🎉

  • @nirankrishnaeducationworld9120
    @nirankrishnaeducationworld9120 6 หลายเดือนก่อน +1

    Thanks❤

  • @joyjohn9709
    @joyjohn9709 9 หลายเดือนก่อน

    Excellent

  • @aiswaryas1805
    @aiswaryas1805 8 หลายเดือนก่อน +2

    Adipoli,woooow,soooooorrrrrr,ndhoru cute anhhu

    • @ManoramaVeedu
      @ManoramaVeedu  8 หลายเดือนก่อน

      Thanks for watching 🙂

  • @karensusanmathew6787
    @karensusanmathew6787 10 หลายเดือนก่อน +2

    Nice home

  • @sumakumar4212
    @sumakumar4212 5 หลายเดือนก่อน

    Where city is this house?

    • @ManoramaVeedu
      @ManoramaVeedu  5 หลายเดือนก่อน +1

      Cherthala, Alleppey

  • @sindhup3001
    @sindhup3001 6 หลายเดือนก่อน

    Ee veedu nirmicha alinte number tharumo pls

  • @minithomas4036
    @minithomas4036 10 หลายเดือนก่อน +2

    Nice

  • @sreedevic4704
    @sreedevic4704 9 หลายเดือนก่อน

    900sqvaliyaveedualle

  • @deepudeepu2672
    @deepudeepu2672 6 หลายเดือนก่อน

    Plan undo

  • @SureshbabuKochukuttan
    @SureshbabuKochukuttan 10 หลายเดือนก่อน

    Sooper

  • @sujarajan1728
    @sujarajan1728 8 หลายเดือนก่อน

    ഈ വീടിൻ്റെ പ്ലാൻ കിട്ടുമോ?

  • @sobhalal5055
    @sobhalal5055 9 หลายเดือนก่อน +1

    Suuuuper

  • @sini1010
    @sini1010 9 หลายเดือนก่อน +2

    👌👌👌

  • @dreamslight8600
    @dreamslight8600 9 หลายเดือนก่อน +1

    എന്നിക്കു ഈ വീട് വേണം 🙏

    • @sudheesudhi
      @sudheesudhi 8 หลายเดือนก่อน

      Tharilla😂

  • @sarathsnair5966
    @sarathsnair5966 10 หลายเดือนก่อน +4

    ഇങ്ങനെ ഓട് ഇടുമ്പോൾ നമ്മൾ കോൺക്രീറ്റ് ചെയ്യേണ്ടത് ഉണ്ടോ?

    • @gireeshkaraparambu8979
      @gireeshkaraparambu8979 9 หลายเดือนก่อน

      വേണ്ട ട്രസ് ചെയ്താൽ മതി.

  • @sujadevi.p8016
    @sujadevi.p8016 10 หลายเดือนก่อน +2

    ❤❤❤🎉

  • @abcdefgh8403
    @abcdefgh8403 9 หลายเดือนก่อน

    Beautiful home

  • @jayasatheeshan4214
    @jayasatheeshan4214 9 หลายเดือนก่อน

    👍👍

  • @ayushathulyakollarkandy2824
    @ayushathulyakollarkandy2824 6 หลายเดือนก่อน

    Please

  • @sameerh4087
    @sameerh4087 หลายเดือนก่อน

    🙏👌👍👏

  • @jayasreejayamohan7314
    @jayasreejayamohan7314 10 หลายเดือนก่อน +2

    😃👌👍🌹

  • @1234Gaming-v8k
    @1234Gaming-v8k 4 หลายเดือนก่อน

    Enik no tharumo

  • @sarathsnair5966
    @sarathsnair5966 10 หลายเดือนก่อน +1

    🤍

  • @vilasinithomas9783
    @vilasinithomas9783 7 หลายเดือนก่อน

    നമ്പർ തരാമോ

  • @sreekanthn4613
    @sreekanthn4613 7 หลายเดือนก่อน

    Red oxide cheyyunna allude contact number ayakkamo

  • @karnan93
    @karnan93 10 หลายเดือนก่อน +5

    Number Kitto contact chaiyan

  • @kavitha.com7698
    @kavitha.com7698 7 หลายเดือนก่อน

    ഹെലോ ചാനൽ ചേട്ടാ... ഈ വീടിലെ ആളുടെ കോൺടാക്ട് തരു..... Pls

  • @deepudeepu2672
    @deepudeepu2672 7 หลายเดือนก่อน

    Location and Contracter number

  • @bhavithashivas6392
    @bhavithashivas6392 3 หลายเดือนก่อน

    Ur or Engineers number pls

  • @MallikKm-d7n
    @MallikKm-d7n 4 หลายเดือนก่อน

    We thought that we should build a house like this and we liked it. The phone number of the workers who built this house. Where to find used items for this house. I want to build another house in Karnataka Bangalore please give me the contact number

  • @abinjose7122
    @abinjose7122 5 หลายเดือนก่อน

    Contact number kitto