സംവാദ പേടിയിൽ നവ-ദാഇകളുടെ കൂട്ടക്കരച്ചിൽ.😂😂

แชร์
ฝัง

ความคิดเห็น • 143

  • @hashiftc8489
    @hashiftc8489 ชั่วโมงที่ผ่านมา +37

    വളരെ നന്നായി സംസാരിക്കാൻ അറിയാവുന്ന, കാര്യങ്ങൾ കൃത്യമായി അറിയാവുന്ന, തന്റെ നിലപാട് കൃത്യമായി പ്രതിഫലിപ്പിക്കാൻ അറിയാവുന്ന ലിയകത്തിന്റ മുന്നിൽ ബാസിൽ വരാൻ ഒരു സാധ്യതയും ഇല്ല.

    • @skunhumon5037
      @skunhumon5037 ชั่วโมงที่ผ่านมา +1

      താങ്കളുടെ സത്യസന്ധമായ അവതരണത്തിന് മുന്നിൽ കൂപ്പുകൈയോടെ🙏🙏🙏

  • @criticmason953
    @criticmason953 16 นาทีที่ผ่านมา +1

    പരിഹാസ്യമായത് വിശ്വസിച്ചുകൊണ്ടിരുന്നാൽ അപഹാസ്യമായത് പറഞ്ഞുകൊണ്ടേയിരിക്കും

  • @ARMAN-hg5mw
    @ARMAN-hg5mw 53 นาทีที่ผ่านมา +7

    ഇങ്ങനെ പോയാൽ ലിയകത്ത് ആത്മഹത്യ പ്രായണാ കുറ്റത്തിന് ഉത്തരം പറയേണ്ടി വരും...😂🎉

  • @shibuvarghese6645
    @shibuvarghese6645 41 นาทีที่ผ่านมา +2

    സൂപ്പർ ശ്രീ ലിയ... എതിരാളികളെ വ്യാജന്മാരും വിദ്വേഷവുമുള്ള പ്രബോധകരെ ബോധ്യപ്പെടുത്താൻ നിങ്ങൾക്ക് മികച്ച ക്ഷമയും യുക്തിസഹമായ യുക്തിയുമുണ്ട്... അവർ ഒരിക്കലും നിങ്ങളോടൊപ്പം ചേരാൻ ധൈര്യപ്പെടില്ല... മിക്ക മദ്രസാ വിദ്യാഭ്യാസമുള്ളവർക്കും അവരുടെ കിതാബിലെ കൊലയാളി ആശയങ്ങൾ അറിയില്ല. .. മറഞ്ഞിരിക്കുന്ന ഭീകര സംഘടനയെ തുറന്നുകാട്ടി മനുഷ്യരാശിയെ രക്ഷിക്കാനുള്ള മഹത്തായ പ്രവർത്തനമാണ് നിങ്ങൾ ചെയ്യുന്നത്
    Super Sri Liya ... you have excellent patience and logical reasoning to convince the opponent fake and hate preachers ... they will never dare to take on with you ... Most Madrassa educated people doesn't know the killer ideas in their Kitab .. You are doing a great job to save humanity by exposing the hidden terror outfit

  • @jaisonjoseph4043
    @jaisonjoseph4043 ชั่วโมงที่ผ่านมา +11

    Fantastic ലിയകത്തലി

  • @beenadinesh-ue4or
    @beenadinesh-ue4or ชั่วโมงที่ผ่านมา +19

    മൃതദേഹങ്ങളോട്
    അനാദരവ് കാണിക്കരുത്
    ലിയാകത് ഭായ് 😂

    • @davisvj2349
      @davisvj2349 ชั่วโมงที่ผ่านมา

      😂😂😂😂

    • @shmmry
      @shmmry 16 นาทีที่ผ่านมา

      😂

  • @anasabdulla5205
    @anasabdulla5205 ชั่วโมงที่ผ่านมา +24

    UA team ൻ്റെ comment boxil വളരെ മാന്യമായി ഈ വിഷയത്തിൽ ഉള്ള എൻ്റെ സംശയം ചോതിച്ച കമൻ്റ്നെ 2 min നുള്ളിൽ എടുത്തു കളഞ്ഞു അവർ 😢

    • @BenitoAdolf
      @BenitoAdolf ชั่วโมงที่ผ่านมา +7

      അതാണ് ആന മയിൽ ഒട്ടകം UA ടീമിന്റെ ദഅവ പ്രവർത്തനം...

    • @TheEmdys07
      @TheEmdys07 41 นาทีที่ผ่านมา

      Delete jihad alle athu,,,,

  • @haridas.kgd2032
    @haridas.kgd2032 ชั่วโมงที่ผ่านมา +8

    നിങ്ങൾ പുലിയാണ്👍👍👍

  • @Minhasalim2015
    @Minhasalim2015 ชั่วโมงที่ผ่านมา +6

    ബാസിൽ ഒരിക്കലും വരില്ല. എന്തെകിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞു മുങ്ങും.

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 49 นาทีที่ผ่านมา +4

    ഗംഭിര പ്രകടനം 👍🏻👍

  • @nas_kabir
    @nas_kabir ชั่วโมงที่ผ่านมา +6

    'സം' എന്ന് കേക്കുമ്പോ തന്നെ ബാസിൽ സാറിന്റെ വയറ്റിൽ ഗുളുബുളു ആണ് , പിന്നെ എങ്ങിനെ വരാൻ 😂

  • @SonilKurien
    @SonilKurien 14 นาทีที่ผ่านมา

    ബേസിലെ വാ വന്നു വാങ്ങിച്ചേച് പൊക്കുടേ. ഞങ്ങള്ക്ക് ഒരു ഹരം ആകുമല്ലോ

  • @thomasnm9253
    @thomasnm9253 2 ชั่วโมงที่ผ่านมา +8

    U r absalutely perfect....l admire the courageous performance.

  • @Babuz7171
    @Babuz7171 ชั่วโมงที่ผ่านมา +6

    UA ടീമിൻറെ ഒരു വീഡിയോക്ക് താഴെ ഞാൻ സംശയം ചോദിച്ച് 3 കമൻറ് ഇട്ടിരുന്നു മൂന്നും ടിലീറ്റാക്കി 😂😂😂

  • @IRK369
    @IRK369 2 ชั่วโมงที่ผ่านมา +32

    ലെ ബാസിൽ:എന്നെയൊന്നു കൊന്ന് തര്വോ ലിയാഖത്തെ ... 😔

    • @arshadsf5661
      @arshadsf5661 ชั่วโมงที่ผ่านมา

      😂

  • @vinodkandampully9110
    @vinodkandampully9110 ชั่วโมงที่ผ่านมา +4

    കട്ട സപ്പോർട്ട് 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @PriyeshK-hu4wl
    @PriyeshK-hu4wl 55 นาทีที่ผ่านมา +4

    ഉസ്‌റും പുളിയും 😁😁😁😂പിന്നല്ല 👏👏👏👏👏

  • @Anbesivam610
    @Anbesivam610 33 นาทีที่ผ่านมา +1

    വരൂല വരൂല വരൂല "വരോ"ഏയ്

  • @arshadsf5661
    @arshadsf5661 ชั่วโมงที่ผ่านมา +7

    Ooku at peak

  • @athulkumar2034
    @athulkumar2034 ชั่วโมงที่ผ่านมา +3

    മകനെ മടങ്ങി വരൂ എന്ന് liyakath local editionill മാതൃഭൂമiyil പരസ്യം കൊടുക്കണം. 😮

  • @bijug9669
    @bijug9669 ชั่วโมงที่ผ่านมา +5

    ജമ്പാർ മാഷുമായി സംഭാതം കഴിഞ്ഞതോട് ഇസ്ലാംമതത്തിനൊരു തീരുമാനമായി ഇനി ഒരു നാണകേടിന് ഇസ്ലാം ദാവാ പ്രവർത്തകർ തയ്യാറുക്കും എന്ന് തോന്നുന്നില്ല

  • @AlbertJoeFrancis
    @AlbertJoeFrancis ชั่วโมงที่ผ่านมา +7

    Liyakathe ...shukkorine sukkoree ennu edak edak vilikane....nalla rasand

  • @athulprabhakaran
    @athulprabhakaran 9 นาทีที่ผ่านมา +1

    Liyakkath bhai 🔥❤️

  • @venumookkathel862
    @venumookkathel862 50 นาทีที่ผ่านมา +2

    ലിയാക്കത്തു ❤️❤️

  • @GeethMohan
    @GeethMohan 2 ชั่วโมงที่ผ่านมา +21

    കളിമണ്ണ് കൊണ്ടുണ്ടാക്കിയ നട്ടെല്ലേ ഞമ്മൾക്കുള്ളു എന്ന് അബ്ദുള്ള ബാസിൽ

    • @BenitoAdolf
      @BenitoAdolf ชั่วโมงที่ผ่านมา

      ചെറ്റയാണ്...

  • @SonilKurien
    @SonilKurien 24 นาทีที่ผ่านมา +1

    Mietreyen ഓടിച്ചത് A ബസിൽ മറന്നിട്ടില്ല

  • @kdevan121
    @kdevan121 59 นาทีที่ผ่านมา +2

    Psychological movement

  • @pranavp5019
    @pranavp5019 36 นาทีที่ผ่านมา +1

    അവൻ വരില്ല അവന് ബുദ്ധിയുണ്ട് കച്ചവടം പുട്ടേണ്ടി വരും 😂😂😂

  • @jacob4114
    @jacob4114 4 นาทีที่ผ่านมา

    അബ്‌ദുള്ള ബാസിലിനും, ശുക്ലൂർ വരി ഓടഞ്ഞവനും അൽപം നാണം ഉണ്ടായിരുന്നു എങ്കിൽ നാണംകെട്ടവനെ എന്നെങ്കിലും വിളിക്കാമായിരുന്നു

  • @arshadsf5661
    @arshadsf5661 ชั่วโมงที่ผ่านมา +8

    Ee video kandal pinne jivithathil deabatinu poyittu chayakadayil polum varilla😂😂

    • @brintobenny8702
      @brintobenny8702 ชั่วโมงที่ผ่านมา +1

      😂😂😂😂

    • @TheEmdys07
      @TheEmdys07 39 นาทีที่ผ่านมา

      😂😂😂😂

  • @Anbesivam610
    @Anbesivam610 36 นาทีที่ผ่านมา

    Liyakkathe നിങ്ങൾ അടിപൊളിയാട്ടോ

  • @radhakrishnantp3876
    @radhakrishnantp3876 ชั่วโมงที่ผ่านมา +5

    പല്ലിന് കേടുവന്നാൽ അത് പുഴു ബാധിച്ചതാണെന്ന് പാവങ്ങളെ തെറ്റിദ്ധരിപ്പിച്ച് കവിളിൽ അത്ഭുത മരുന്നു പുരട്ടി ' പുഴു ' വിനെ പുറത്തെടുക്കുന്ന ചിലർ ഉണ്ട്. സോഷ്യൽ മീഡിയയിൽ പോലും കാണാം...... പല്ല് ചികിത്സകനായ ബാസിൽ ആ ചികിത്സ അംഗീകരിക്കുന്നുണ്ടോ ??? അതു പോലെ തന്നെ ഖുറാൻ കാര്യവും ബാസിലേ ........

  • @ALAMEEN.K.K.D
    @ALAMEEN.K.K.D 45 นาทีที่ผ่านมา +3

    ലിയ കത്തലിക്ക് അക്കാഡമി നിലവാരമില്ല എന്നാണ് ഇവർ പറയുന്നത്. അതുകൊണ്ടാണ് ഓൺലൈൻ ഡിബേറ്റ്ന് മാത്രം ഇവർ നിങ്ങളെ ക്ഷണിക്കുന്നത് എന്നാണ് ഇവർ തന്നെ പല ആളുകളും കമൻറ് ചെയ്യുന്നത്. സത്യം പറഞ്ഞാൽ ഒരു വിഷയം സംസാരിക്കാൻ ആ വിഷയത്തെക്കുറിച്ചുള്ള അറിവ് മാത്രം മതി. അതിനുപകരം ഇവർ ഒഴിഞ്ഞുമാറാൻ പല കാരണങ്ങളും പറയുന്നു എന്നുമാത്രം. മനുഷ്യർക്ക് പരസ്പരം സംസാരിക്കാൻ പരസ്പര ബഹുമാനവും മാന്യതയും ആണ് വേണ്ടത്. അത് ലിയകത്തുമായി കമ്പയർ ചെയ്യാൻ പോലും ഉള്ള യോഗ്യത ബാസിലിനില്ല. ഞാൻ മനസ്സിലാക്കിയിടത്തോളം മാന്യതയുടെ കാര്യത്തിൽ ഒരു നിലവാരം കുറഞ്ഞ വ്യക്തി മാത്രമാണ് ബാസിൽ.

  • @LeelaThePlay
    @LeelaThePlay ชั่วโมงที่ผ่านมา +3

    The words you are using 🎉🎉🎉

  • @freez300
    @freez300 ชั่วโมงที่ผ่านมา +2

    Nice🎉❤ Liyakath

  • @Sangikutten
    @Sangikutten 8 นาทีที่ผ่านมา

    എങ്ങനെ തല ഊരുമെന്ന് ആലോചിച്ചു ദിവസങ്ങൾ തീർക്കുന്ന ബാസിൽ 😂😂😂😂

  • @albertaugustin6239
    @albertaugustin6239 ชั่วโมงที่ผ่านมา +2

    You are so strong today

  • @ambilykn4916
    @ambilykn4916 38 นาทีที่ผ่านมา +1

    ബാസിലെ വരൂ...😂

  • @jaisonjoseph4043
    @jaisonjoseph4043 ชั่วโมงที่ผ่านมา +8

    മുഹമ്മദിൻ്റെ അടിമ അല്ലാഹു

  • @jeswinkjose1829
    @jeswinkjose1829 ชั่วโมงที่ผ่านมา +3

    ബാസിലിൻ്റെ അടുത്ത് കളിക്കരുത്😆😆😆😆

  • @shameemsmk1200
    @shameemsmk1200 5 นาทีที่ผ่านมา +1

    Love it 🫡

  • @xpressmusin
    @xpressmusin ชั่วโมงที่ผ่านมา +2

    ഈ അവസരത്തിൽ നബിയുടെ സുന്നത്ത് പിൻപറ്റി അബ്ദുള്ള ബാസിൽ: "എന്നെ രക്ഷിക്കാൻ ആരുണ്ട്?". ബലിയാടാവാൻ ഏതെങ്കിലും മൗലവി വന്നാൽ വന്നു...

    • @Babuz7171
      @Babuz7171 32 นาทีที่ผ่านมา

      😂😂

  • @muhsinpananilath6283
    @muhsinpananilath6283 2 ชั่วโมงที่ผ่านมา +11

    ബാസിലെ വരോ 😂😂😂😂😂😂😂

  • @shinek99
    @shinek99 ชั่วโมงที่ผ่านมา +1

    😂😂 actor innocentine orma vannu

  • @SonilKurien
    @SonilKurien 27 นาทีที่ผ่านมา +2

    ബസിൽ കണ്ടo വഴി ഓടി.

  • @mariaissac9260
    @mariaissac9260 ชั่วโมงที่ผ่านมา +1

    ലെ ബാസിൽ: എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ?? പറ്റില്ലല്ലേ??🫢🤭🤭
    നക്ഷത്രങ്ങൾ തൂക്കിയിടുന്നതെന്തിനാ നക്ഷത്രം പെറുക്കി എറിയാനാണോ??😂😂

  • @mallurestoration0.609
    @mallurestoration0.609 ชั่วโมงที่ผ่านมา +1

    🔥🔥🔥🔥🔥🔥

  • @cbksaleemyoutube4613
    @cbksaleemyoutube4613 ชั่วโมงที่ผ่านมา +1

    Basil pettu guys.

  • @SuniTr-s2d
    @SuniTr-s2d ชั่วโมงที่ผ่านมา +1

    ഞാൻ കുറച്ചു വീഡിയോ കണ്ടു ഇപ്പൊ ആർജവമായിട്ടാണ് സംസാരിക്കുന്ന വേറെ ലെവൽ ഹുസൈൻപൊളിയാണ് സംഘി ആയാലും ക്രിസ്ത്യൻ ആയാലും അയാളും പറയുന്നത് കറക്റ്റ് കാര്യങ്ങളാണ്

  • @varmauthram
    @varmauthram ชั่วโมงที่ผ่านมา +1

    ലിയാക്കത്ത് തനിക്ക് matching അല്ലെന്നായിരിക്കും ബാസിൽ കരുതുന്നത്.

  • @AlienFromAndromedaGalexy
    @AlienFromAndromedaGalexy 2 ชั่วโมงที่ผ่านมา +1

    👍

  • @AjmalAju-e8h
    @AjmalAju-e8h 59 นาทีที่ผ่านมา

    Yaa mwone romanjificaton

  • @nishadbabu5249
    @nishadbabu5249 45 นาทีที่ผ่านมา

    1:20👌😂

  • @sreerag8050
    @sreerag8050 ชั่วโมงที่ผ่านมา +2

    Public ൽ വരാൻ എന്താണ് പേടി.... അതവുമ്പോ കുട്‌തൽ ആൾക്കാർ അറിയും... അതാണ് ഇവരുടെ പേടി... ലിങ്ക് ഇട്ട് ഇവരുടെ ചാനൽ aavumbo ഇപ്പോ എന്ത് മണ്ടത്തരം പറഞ്ഞാലും കയ്യദിക്കുന്ന ഓഡിയൻസ് മാത്രം അല്ലെ കാണു.... ഇക്കോ ചേംബർ debate അങ്ങ് മടക്കി വച്ചാൽ മതി.... പബ്ലിക് ആയിട്ട് വരാൻ ഉള്ള ആമ്പിയർ ഉണ്ടോ... നാട്ടുകാർ എല്ലാവരും കേൾക്കട്ടെ

  • @IRK369
    @IRK369 ชั่วโมงที่ผ่านมา +6

    ഞാൻ ബരൂല്ലേടാ &@&@&#&ട്ടി എന്ന് ടിഷ്യു പേപ്പർ നട്ടെല്ലുള്ള ബാസിൽ 😌

  • @sabu7913
    @sabu7913 ชั่วโมงที่ผ่านมา +1

    717👍

  • @maskking9123
    @maskking9123 ชั่วโมงที่ผ่านมา

  • @TheEmdys07
    @TheEmdys07 35 นาทีที่ผ่านมา

    Roastinggggg basil,,,,,,

  • @techfun4965
    @techfun4965 ชั่วโมงที่ผ่านมา

    Ennalum nte padacha rubbere ingalu basilinte k nattellu rubber kondano undakithu😂

  • @jaisonjoseph4043
    @jaisonjoseph4043 ชั่วโมงที่ผ่านมา

    Muhammad സല്ലമ

  • @jayarajk7211
    @jayarajk7211 ชั่วโมงที่ผ่านมา

    മുഹമ്മദിൻ്റെ കാമകേളി കഥ വിഷയം സംവാദത്തിൽ എടുക്കുക

  • @kv.sudinkunnummalveettil8972
    @kv.sudinkunnummalveettil8972 2 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏

  • @licpm3754
    @licpm3754 ชั่วโมงที่ผ่านมา

    🤣😂😅🤣😂😅❤❤❤

  • @gtmgamer3094
    @gtmgamer3094 ชั่วโมงที่ผ่านมา

    ❤😂❤🎉

  • @sharafusharafu3606
    @sharafusharafu3606 2 ชั่วโมงที่ผ่านมา

    😂😂

  • @rageshrajendran3459
    @rageshrajendran3459 ชั่วโมงที่ผ่านมา

    തുറക്കൂല i dont open

  • @riyasdirarudeen1579
    @riyasdirarudeen1579 56 นาทีที่ผ่านมา

    അവര്‍ക്കു എന്താ തെളിയിക്കാന്‍ ഉള്ളത്‌ angana halal akkiyittilla enkil illa ennu paranjal porayirunno with evidance prashnam theernnallo but sadaranakaraya vishwasikalodu ബുദ്ധിജീവി കളിക്കുന്നു, basil

  • @MHDNIHAL-h3p
    @MHDNIHAL-h3p ชั่วโมงที่ผ่านมา

    നിലപാട് ഉണ്ടോ ഇവന്

  • @shafiabaya4616
    @shafiabaya4616 ชั่วโมงที่ผ่านมา

    കേട്ടപ്പോൾ ലിയകത്തിന് മിഴുവട്ടാണെന്നു തോനുന്നു

  • @Ameenio
    @Ameenio 2 ชั่วโมงที่ผ่านมา +2

    Offline aai samvadhichal enthanu kuyappam?

    • @sabushaf
      @sabushaf 2 ชั่วโมงที่ผ่านมา +3

      Offline and online ആവട്ടെ

    • @sherin007007
      @sherin007007 2 ชั่วโมงที่ผ่านมา

      Iyaalkkk link allergy undavum
      Allathe enth

    • @Ubermensch234
      @Ubermensch234 2 ชั่วโมงที่ผ่านมา +5

      Public space pediyano

    • @sherin007007
      @sherin007007 2 ชั่วโมงที่ผ่านมา

      Da

    • @sherin007007
      @sherin007007 2 ชั่วโมงที่ผ่านมา

      Apo manasilayille
      Iyallk link allergy undenn

  • @Zorgi.n
    @Zorgi.n 38 นาทีที่ผ่านมา +2

    ഈ 2024 ഇൽ അടിമത്തം ഒക്കെ പബ്ലിക് ആയി ന്യായികരിക്കാൻ വന്നാൽ ആളുകൾ കല്ലെറിഞ്ഞു ഓടിക്കും എന്ന് ബാസിലിനു അറിയാം അത്‌ കൊണ്ടാണ് പരസ്യ സംവാദത്തിന് അവൻ വരാത്തെ

  • @Siva_KL08
    @Siva_KL08 ชั่วโมงที่ผ่านมา

  • @habeelmuhammed9701
    @habeelmuhammed9701 46 นาทีที่ผ่านมา

    😂😂😂

  • @najim970
    @najim970 55 นาทีที่ผ่านมา +1