വഖ്ഫിന് നിലവിലുള്ളത് സര്‍വാധികാരം, അതിനെ ന്യായീകരിക്കാന്‍ നോക്കരുത്: ഡോ. ആരിഫ് ഹുസൈന്‍ | DEBATE
ฝัง
- เผยแพร่เมื่อ 27 ธ.ค. 2024
- വഖ്ഫിന് നിലവിലുള്ളത് സര്‍വാധികാരം, അതിനെ ന്യായീകരിക്കാന്‍ നോക്കരുത്: ഡോ. ആരിഫ് ഹുസൈന്‍ | DEBATE | JANAM | WAQF | MUNAMBAM
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV TH-cam Channel: bit.do/JanamTV
Subscribe Janam TV Online TH-cam Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
അരിഫ് ഹുസൈൻ..... എത്ര കൃത്യമായി, വ്യക്തമായി, കൃത്യമായി, കാര്യങ്ങൾ പറഞ്ഞു...... അഭിനന്ദനം!👍👍👍🔥🔥🔥🔥💪💪💪💪🌹
ആരിഫ് വ്യക്തമായി കാര്യങ്ങൾ പറയുന്നു
ആരിഫ് 🙏🙏🙏നിങ്ങളാണ് യഥാർത്ഥ മതേതര.. ജനാധിപത്യ വിശ്വാസി.. കോൺഗ്രസ്സ്.. കമ്മ്യൂണിസ്റ്റ്.. നെറി കെട്ടവന്മാരേക്കാൾ വലിയ രാജ്യ സ്‌നേഹി ❤️❤️❤️🥰🥰🥰
ആരിഫ് പൊളിച്ചു 👍👍👍👍👍
ആരിഫ് = ആങ്കുട്ടി..👏🥰🔥🔥
ദേവസത്തിനും ചില അമ്പലങ്ങൾക്കും വഖഫിന് കൊടുത്ത അധികാരം കൊടുത്താൽ ചില ജില്ലകൾ തന്നെ ദേവസത്തിൻെറയാകും..
Very good
Dr Arif👍
100% correct
Dr ആരീഫ്
ദേവസം ഇറങ്ങി തിരിചാൽ എല്ലാം ഭൂമിയും ദേവസത്തിൻ്റെ ആണ് ഒരു കഫക്കും ഇവിടെ ഉണ്ടാ കില്ല
വഖഫ് എന്ന കരി നിയമം രാജ്യത്തിനും ജനങ്ങൾക്കും എതിരാണ്. അത് റദ്ദാക്കണം.
REAL HERO - DR. ARIF
Arifji🙏🏿
ജയ് ഹിന്ദുസ്ഥാൻ ❤❤❤🔥🔥🔥🙏🙏🙏
Namaskaram 🙏🏻
ഇവിടെ RJD ഒരു മതത്തിൻറെ പ്രതിനിധി ആയി ചർച്ചയിൽ പങ്കെടുക്കുന്നു. സലിം മടവൂറിൻറെ ഈ RJD ഒരു മത പാർട്ടിമാണോ? ഒരു സംശയമാണ്.
അവനൊക്കെ കറ കളഞ്ഞ ജിഹാദി ആണ്.
ജനം ❤
The exact points are delivered by
Dr.Arif Hussain. All others are
beating on the bush.
You are Great Dr. Arif.❤❤❤
മുനമ്പത്തിൽ മാത്രം സോഷ്യൽ മീഡിയായിൽ മാത്രം ഒതുക്കാൻ നോക്കരുത് ഇത് രാജ്യം മുഴുവൻ നേരിടുന്ന പ്രശ്നമാണ് ചുരുങ്ങിയത് കേരളത്തിൽ എല്ലായിടത്തും പ്രക്ഷോഭം നടത്തണം
മുനമ്പം, ചെല്ലാനം എന്നീ തീരദേശം കൈലാക്കണം! !!!!ഇവിയ്ക്ക് പിന്നിലുള്ള ഗൂഢ ഉദ്ദേശം എന്താണ്? Waqf എന്ന ഒരു കരി നിയമത്തെ ഉപയോഗിച്ചു ഇന്ത്യയിൽ ഒരു മത parallel വ്യവസ്ഥ ഉണ്ടാക്കി അവരുടെ താത്പര്യങ്ങൾക്കു കാര്യങ്ങൾ നടത്തുക. മുംബൈ terror attack വന്നത്, smuggling നടത്തുന്നത് എല്ലാം തീരദേശം വഴിയാണ്. .... ഇന്ത്യ ഒരു വലിയ അപകടത്തേലേക്കാണ് പോകുന്നത്. .... Save മുനമ്പം, Save India from Land Jihad
"മതേതര രാജ്യമായ ഇന്ത്യയിലെ റവന്യൂ / സിവിൽ നിയമത്തേക്കാൾ ശക്തമായ ഒരു മത നിയമം ഉണ്ടെങ്കിൽ അത് ഭാരതത്തിൽ പറ്റില്ല".. ഫാദർ കല്ലറങ്ങാട് .
ഇവിടെ എല്ലാവരും ഇന്ത്യൻ ഭരണഘടനയെ മാനിക്കുക അതല്ലാതെ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം അനുവദനീയം ആക്കരുത് അത് ദോഷം ചെയ്യും
Doshacheyyumennalla. Nassamvarutthum ennuvenamparayan
Yes you are correct Mr. Arif
Arif ikka💪💙
100% മതരഹിതനും സ്വതന്ത്ര ചിന്തകനും ആയ ഒരു വ്യക്തിയെ കാക്കാ പൂച്ചാ എന്നൊക്കെ വിളിച്ച് അദ്ദേഹം കുടഞ്ഞു കളഞ്ഞ മത സ്വത്വം വീണ്ടും അടിച്ചേൽപ്പിക്കാൻ നാണമില്ലേ? ചേട്ടൻ, ബ്രദർ, സഹോദരൻ, അനിയൻ എന്നീ മതം രഹിത വാക്കുകൾ ഉപയോഗിക്കുന്നതല്ലേ ഒരു മര്യാദ?
Arif is great. This is called intelligent discussion.
നമസ്തേ🙏
ധർമ്മപ്രചരണ രംഗത്ത് മാതൃകാപരമായി പ്രവർത്തിക്കുന്ന "സംസ്കൃതി " യുടെ പ്രവർത്തകർക്ക് പ്രണാമം.
ഹിന്ദു രാഷ്ട്രത്തിൽ കയറി സർവ്വാധികാരം കരസ്ഥാമാക്കാൻ നോക്കുന്നവരെ എന്ത് ചെയ്യണം രാജ്യാത്ത് നിന് പുകച്ച് പുറത്ത് ചാടിക്കണം
1
ആരിഫ് 👌👍🌹
7:00 TRUTH Well said by Dr.Arif .
ഡോക്ടർ അരീഫ്🙏🙏👌👌
ഇവരോട് എന്ത് ചോദിച്ചാലും ഉത്തരം നേരെ കിട്ടില്ല. അവർ കാടിനു ചുറ്റും അടിക്കും അല്ലാതെ ഇവർ സത്യം പറയില്ല. ആരിഫ് കൃത്യമായി മറുപടി നൽകുന്നു.
👍
ഇതുപോലൊരു നിയമം മുഗളന്മാർ പോലും ഉണ്ടാക്കിയിട്ടില്ല. കോൺഗ്രസ് ആണ് ഈ നിയമം ഉണ്ടാക്കിയതെങ്കിൽ കേരളത്തിൽ നിന്നും ജയിച്ചു പോയ കോൺഗ്രസ്‌കാരെ ഇവിടെ കയ്യിൽ കിട്ടുമ്പോൾ അവരോട് നേരിട്ട് ചോദിക്കണം.
Dr. Arif, you are very right.
👏👏👏👏👍👍❤
Arif Hussain 👍👍❤️🙏🙏
👍👍👍👍👍👍👍
ആരിഫ് ഹുസൈൻ you are rihgt 👍👍❤️
സലീമിന് അറിയാത്തതു, ഒന്നേയുള്ളൂ "മുസ്ലിങ്ങൾ ഇവിടെ ഉണ്ടാകും മുമ്പും കുറേ ജനങ്ങൾ ഉണ്ടായിരുന്നു.
നേര് നേരായറിയാൻ ആരിഫ് ഹുസൈൻ ❤🎉
Dear Arif where r u taking this so called probudha KEralam.let us see,I love u man
ആരിഫ് ഹുസൈൻ❤❤❤👍👍👍👍
🎉🎉🎉🎉🎉🎉🎉
ആരിഫ് പൊളി മതേതരവാദി
Dr ആരിഫ് ഹുസൈന്‍ ഉയിര്❤❤
നിരവധി പ്രധാന വ്യത്യാസങ്ങളുണ്ട്. ഒന്നാമതായി, വഖഫ് എന്ന് അവകാശപ്പെടുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള ബാധ്യത ആ ഭൂമിയിൽ താമസിക്കുന്ന ആളുകളുടെ മേൽ വരും, അവർ അവരുടെ വാദം വഖഫ് കോടതിയിൽ അവതരിപ്പിക്കണം. മറ്റൊരു വ്യത്യാസം, നിലവിലെ വ്യവസ്ഥകൾ പ്രകാരം, വ്യക്തികൾക്കോ വഖഫിനോ മതിയായ തെളിവുകളില്ലാതെ ഭൂമിയുടെ ഉടമസ്ഥാവകാശം അവകാശപ്പെടാം എന്നതാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം ദേവസ്വം അവകാശപ്പെടുകയാണെങ്കിൽ, കേരളത്തിലെ ഭൂരിഭാഗം ഭൂമിയും അവരുടേതായിരിക്കും, കാരണം സ്വാതന്ത്ര്യത്തിന് മുമ്പ് ചരിത്രപരമായി വലിയ ഭാഗങ്ങൾ (ബ്രഹ്മസ്വം/ദേവസം), രാജസ്വം എന്നിവരുടെ ഉടമസ്ഥതയിലായിരുന്നു. ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയതിനുശേഷം, ഭൂമിയുടെ ഉടമസ്ഥാവകാശം ഇപ്പോൾ പ്രാഥമികമായി രാജ്യത്ത് നിക്ഷിപ്തമാണ്. "ഒരിക്കൽ വഖ്ഫ്, എല്ലായ്പ്പോഴും ഒരു വഖ്ഫ്" എന്ന് പ്രസ്താവിക്കുന്ന വഖ്ഫ് നിയമo ഭരണഘടനാ വിരുദ്ധമാണ്. ഈ വ്യവസ്ഥ മുസ്ലീങ്ങൾക്ക് ഒടുവിൽ "ഒരു രാജ്യത്തിനുള്ളിലെ രാജ്യം" അവകാശപ്പെടാൻ അനുവദിക്കുന്നു, അത് റദ്ദാക്കപ്പെടണം. 1500 വർഷം പഴക്കമുള്ള ക്ഷേത്രങ്ങളo , മുഴുവൻ ഗ്രാമങ്ങള തന്നെ മനുഷ്യവാസമുള്ള പ്രധാന നഗര കേന്ദ്രങ്ങളിലും വരെ നിലനിൽക്കുന്ന വഖ്ഫ് അവകാശവാദങ്ങൾ നാം പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്. വഖഫ് എങ്ങനെയാണ് ഇത്തരം സ്വത്തുക്കളുടെ ഉടമസ്ഥാവകാശം ഉയർത്തിയതെന്ന് കണ്ടെത്തേണ്ടതുണ്ട്വ. വഖഫിന് പതിച്ചുനൽകിയ സ്വത്തുക്കളിൽ വഞ്ചന നടന്നിട്ടുണ്ടോ എന്നും ഞങ്ങൾ അന്വേഷിക്കുന്നുണ്ട്. തർക്കത്തിലുള്ള എല്ലാ സ്വത്തുക്കളും സിവിൽ കോടതികളിൽ തീർപ്പാക്കണം, നടപടിക്രമത്തിന് സമയമെടുത്താലും രണ്ട് കക്ഷികളും രേഖകൾക്കൊപ്പം ഉടമസ്ഥാവകാശം തുല്യമായി തെളിയിക്കണം.
ശ്രീ. ആരീഫ് സാർ❤❤❤❤
WAQF NIRODHICHU SWATHUKAL BHARAT SARKAR EATTEDUKKANAM... ❤❤
ആരിഫ് മുഹമ്മദ് ഖാനും.ആരിഫ് ഹുസൈനും. എന്തെ ശരിയാവാത്തെ.........
ഇസ്രായേലിലെയും മ്യാന്മാരിലേയും ചൈനയിലെയും ആർ എസ് എസ് നീതിപാലിക്കുക 😂😂💚
Aarif r a Great Orator 🎉🎉🎉❤
Arif bhai love you brdr ❤❤❤
ആരിഫ് സൂപ്പർ ❤
Arif anu 🔥🔥🔥.
വകഫ് നിയമം അത് അറേബ്യൻ ഇസ്ലാമിക ശരിയത്തു നിയമം അതിൽ ജനാതിപത്യം സോഷ്യലിസം കമ്മ്യൂണിസം മാവോയിസം ഇവർക്കൊന്നും ഒരു സ്ഥാനം ഇല്ല അങ്ങനെ ഉള്ള ഈ അധിനിവശ നിയമം ഈ ജനാതിപത്യ മതേതരത്വം ഉള്ള ഈ ഇന്ത്യ മഹാരാജ്യത്തു ആണ് ഈ കിരതാ നിയമം എങ്ങനെ ഈ രാജ്യത്ത് നിലവിൽ വന്നു ഇത് ശരിക്കും മൂത്ത ലാക്കു നിയമം പോലെ അതാർമികവും ആരാജകത്തം ആണ്
വഖഫ് അന്തിച്ചർ വേണ്ട! കോടതി തീരി മാനിക്കും
കൊള്ളുന്നുണ്ടല്ലേ😂😂😂
ഞങ്ങൾ എല്ലാം മീഡിയ 1 കണ്ടു വായും പൊത്തി ഇരിക്കണം അല്ലെ? കോടതി അല്ലാലോ waqf tribunal? ????
@Ashraf
അതെന്താ ചർച്ച ചെയ്താൽ എന്തെങ്കിലും നഷ്ടം ഉണ്ടാവും?പുതിയ അറിവു വെച്ചു വഖഫ് പ്രശ്നത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാൻ പോകുന്നത് സാധാരണക്കാരായ മുസ്ലീങ്ങൾക്ക് തന്നെയാണ്.
@@sigyjoseph2535 അതും കോടതിയാണ്. അന്തി ചർച്ചയിൽ തീരില്ല
വഖഫ് ബോർഡിനെ ദേവസം ബോർഡിനോട് ഉപമിക്കുന്നത് ആപ്പിളിനെ മാങ്ങയോടുപമി യ്ക്കുന്നതുപോലെയാണ്, വഖഫ് ഭാരതത്തിൻ്റെ സ്വത്തു ചൂഷണം ചെയ്യുമ്പോൾ, ദേവസം പാവപ്പെട്ട അന്ധവിശ്വസികളെ ചൂഷണം ചെയ്തു കോടികൾ സമ്പാദിക്കുന്നു.
Arif ഇരിക്കുന്നിടത്തു ഇനി ഈ പൊട്ടൻമാർ ഒന്നും ചർച്ചക്ക് വരാതെ ആകും 😅😅😅😅😅
Janam TV please call shafina beegam for debate related to munabam issue.
ആരിഫ് കോയ എന്തൂട്ട് തേങ്ങയ നീ പറയുന്നെ നിന്റെ വിട്ടില്‍ എനിക്ക് അധികാരം തരുമോ നീ എന്താണ് കോയ
Rjd എന്ന പാർട്ടിയും മുസ്ലിം പാർട്ടി ആണോ 🤔?
Waqf nu jpthi chiyaan ulla athrayum adhikaarame legislaative power ulla parliamentinullo ennu theliyiche mathiuaakoo.Supreme court nekaall vliya court aano ennum koode parisodhikkanam.
വഖ്ഫ് എന്നാൽ എന്താണന്ന് പറഞ്ഞി കൊ കൊടുക്ക് എടോ ആരിഫേ
Muriyandi mammu ena 6vayasu pinchu kunjine 53 vayasil keti belalsngam cheythathum svantham vallarthu makante baryaye ookiyathum svantham ummayude sahodariyude dead body ye polum bogicha oru pocso criminel panikuundayavate katu niyamum bharathil nadakileda Koya
Vackaf enthane ennu ellavarkkum manasilayi athine saisavathil thanney niyandrikkuka
Ithnu prethyka m sarkarukaley kuttam paranjittu karyamilla ellavarum vottu bankanu leckshyam ee sarkarum ithu thanney alley cheyyunnathu
Vakaf is extra constitutional authority were in no rule of law or democratic principles existing .there is no doubt nehrue caused this problem and later followed by later congress leaders ,the reasons behind this legislation are many ,may be appeasement of a particular community .the constituent assembly members never thought of vakaf then .what prompted nehrue for such a legislation is unknown .such a harsh law above constitution having no principles of natural justice and judicial scrutiny exist in authoritarian countries .
😊aarif
Preenanam nadatthi nadatthi. Indiamuzhuvan. Vakkatthayimarunnakalam vidooramalla
Ororutharum appozhathey amasayathinu vendy afiprayamparyunnu
നെഹ്‌റു മുസ്ലിമാ?
Yes
Aarif hussain enna e ......mone vere oru chanalilum kanilla Endu kond ?
Athokke matha bhanthanmaar kayyadakki
ആരിഫ് പൊളി 👌🏻👌🏻👌🏻👌🏻
ആരിഫ് ഒരു നല്ല മനുഷ്യൻ 👍🙏🌹
നാളെ കേരളം മൊത്തം ബക്കഫുടെന്നു പറഞ്ഞു കഴിഞ്ഞാൽ നാളെ കേരളത്തിലെ ജനങ്ങൾ മൊത്തം ഇറങ്ങി കൊടുക്കണം കേരളം ഈ നിയമം ഇവിടെ ശരിയാവില്ല കാട്ടറി ലേക്ക് സ്ഥലമുണ്ടെങ്കിൽ പാക്കിസ്ഥാനിൽ പോകാൻ പറ
ആരിഫ് താങ്കളാണ് ശരി സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു
ആരിഫ് ഹുസൈൻ❤🎉
Dr. Arif Hussain🔥Theruvath
Ex-Homeopath
Ex-Communist
Ex-Muslim 💥
സത്യത്തിൽ ഈ ചാനൽ ഒരു മതത്തെ പിൻപറ്റേണ്ട ചാനലല്ലേ യുക്തിവാദികളുടെ പിൻപറ്റേണ്ട ചാനലാണ് ഒരു ആരിഫ് ഉസൈൻ മാത്രമല്ല ഇസ്ലാമെന്ന് പുറത്തുപോയ ആൾക്കാരെ അവർക്ക് എല്ലാവർക്കും അവസരം കൊടുക്കുക എന്നിട്ട് വേട്ട ത്തോളം വിളമ്പി
വഖഫ് എന്ന കരി നിയമം രാജ്യത്തിനും ജനങ്ങൾക്കും എതിരാണ്. അത് റദ്ദാക്കണം.