RED CARPET | Episode -339 | റെഡ് കാർപെറ്റ് | Part 2| Amrita TV

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 249

  • @glinsonbabu5045
    @glinsonbabu5045 2 ปีที่แล้ว +77

    റംസാനെ തോൽപിച്ച ഡാൻസർ ആണ്, ഞാൻ ഡെയിലി കാണുന്ന പ്രോഗ്രാം ആയിരുന്നു സൂപ്പർ ഡാൻസർ

  • @Sara-uq5dc
    @Sara-uq5dc 2 ปีที่แล้ว +142

    പലപ്പോഴും സ്വർണയുടെ കാര്യം ആലോചിക്കാറുണ്ടായിരുന്നു. ആക്‌സിഡന്റ് ആയി എന്ന് അറിഞ്ഞിരുന്നു. പിന്നീട് ഒന്നും അറിയാൻ പറ്റുന്നില്ലല്ലോ എന്ന് വിചാരിച്ചിരുന്നു. ഇപ്പോൾ കാണാൻ പറ്റിയതിൽ വളരെ സന്തോഷം. പൂർണമായും സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. God bless. 🙏🏻🙏🏻🙏🏻😍😍

  • @kasarkodantube3048
    @kasarkodantube3048 2 ปีที่แล้ว +82

    പണ്ട് സുധ മാസ്റ്ററുടെയും kalaa മാസ്റ്ററുടെയും മുന്നിൽ തുള്ളിച്ചാടി കളിച്ചിരുന്ന സ്വർണ accident ആയി എന്ന് അറിഞ്ഞപോ വളരെ സങ്കടം തോന്നിയിരുന്നു . എൻറെ കുട്ടികാലം ടീവിയിൽ ഇവരൊക്കെ ആയിരുന്നു stars .
    ഇന്ന് ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്ദോഷം ഉണ്ട്

  • @sreeharinair8680
    @sreeharinair8680 2 ปีที่แล้ว +115

    മോള് വരുന്നത് കണ്ട് വല്ലാതെ കണ്ണ് നിറഞ്ഞു. എല്ലാം മാറി വളരെ ഉയരത്തിൽ എത്തട്ടെ 👍👍👍

  • @sajithaminisathyan8781
    @sajithaminisathyan8781 2 ปีที่แล้ว +51

    പ്രതിസന്ധിയിൽ തളരാത്ത സ്വർണ്ണക്കുട്ടിയക്ക് ഇനിയും ഒരു പാട് ഉയരങ്ങളിലെത്താൻ കഴിയട്ടെ🌹🌹🥰🥰🌹

  • @sajisbeautyvlogs4047
    @sajisbeautyvlogs4047 2 ปีที่แล้ว +63

    സ്വർണ്ണയെ ഒരുപാട് മിസ്സ്‌ ചെയ്‌തിരുന്നു വീണ്ടും കണ്ടതിൽ ഒരുപാടു സന്തോഷം 🤲അല്ലാഹ് വേഗം ഷിഫയാക്കി തരട്ടെടാ ആമീൻ

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 2 ปีที่แล้ว +65

    Title winner ആയതും സമ്മാനം വാങ്ങിയതും എല്ലാം tv യിൽ കണ്ടത് ഇപ്പോഴും ഓർമയുണ്ട് 🥰🥰👍

  • @manoosvlog4729
    @manoosvlog4729 2 ปีที่แล้ว +14

    വീണ്ടും കണ്ടതിൽ വളരെ അതികം സന്തോഷം.മനസ്സുകൊണ്ട് കുറേ തിരഞ്ഞ മുഖമാണ് കുട്ടി നിന്റെ ഒന്നും അറിഞ്ഞില്ല എന്നും പ്രാത്ഥനയിൽ ഇരിടം നൽകാം 🥰❤ഇനിയും നല്ലരീതിയിൽ സുഖമാവട്ടെ ❤

  • @prassanavijayan9911
    @prassanavijayan9911 2 ปีที่แล้ว +89

    ഈ മോൾടെ ഡാൻസ് പെർഫോമൻസ് ഇന്നലത്തെപോലെ മനസ്സിൽ ഉണ്ട് ഇപ്പോൾ എവിടെയാരിക്കും എന്ന് ആലോചിക്കാറുണ്ട് പക്ഷെ മോൾക്ക് ഉണ്ടായ ഈ ആക്‌സിഡന്റ് ഞാനിപ്പോളാണ് അറിഞ്ഞത് സങ്കടം തോന്നി പ്രാർത്ഥിക്കുന്നു എത്രയും പെട്ടന്ന് തിരിച്ചുവന്നു പഴേപോലെ ഡാൻസ് ചെയ്യാൻ പറ്റട്ടെ ഗോഡ് ബ്ലെസ്സ് യൂ 🙏🙏🙏🙏🙏🙏🙏🙏🙏

    • @suryac9818
      @suryac9818 2 ปีที่แล้ว +1

      Njanum😪😪😪😪

  • @amalsjose5485
    @amalsjose5485 2 ปีที่แล้ว +86

    സ്വർണ കുട്ടി ഹോ 2011 കാലഘട്ടം അമൃത സൂപ്പർ ഡാൻസർ ജൂനിയർ വേറെ ലെവൽ ഡാൻസർ ചക്കര മാലാഖ ❤ you are most precious and sucessful person don't worry 🤗

  • @lakshmivichu2431
    @lakshmivichu2431 2 ปีที่แล้ว +9

    സ്വർണ നല്ല ഒരു ഡാൻസർ അണ്. എത്രയും വേഗം പൂർണ്ണമായും സുഖമായി പഴയ പോലെ നന്നായി ഡാൻസ് ചെയ്യാൻ പറ്റട്ടെ 🔥💥🙏🙏

  • @sulekasaji9951
    @sulekasaji9951 2 ปีที่แล้ว +10

    മോളു പൂർവാധികം ശക്തിയോടെ തിരിച്ചുവരും തിരിച്ചുവരാൻ ദൈവം അത്ഭുതം പ്രവർത്തിക്കട്ടെ ആമേൻ 🙏🙏🙏🙏🌹👍👍😃💋💋💋💋💋💋

  • @jaseenajaseena9224
    @jaseenajaseena9224 2 ปีที่แล้ว +149

    ഈ ആക്സിഡന്റ് pattiyillaayirunnengil തമിഴ്‌,മലയാളം, തെലുങ്ക്, moviyile നമ്പർ വണ് നായിക ആയേനെ....

  • @aswanysreejith1137
    @aswanysreejith1137 2 ปีที่แล้ว +3

    I searched for only one girl after watching a reality show is her.
    Continuously I searched for her and get updated as much available in social media. And get upset so many days .... becoz I thought She lost .... I discussed about her to my friends also ....
    Nowwwww.... watching this I am Feeling so so soooooo happy ....... God Bless u my dear....

  • @rajulakr9383
    @rajulakr9383 2 ปีที่แล้ว +40

    സ്വർണക് accidently ingane ഉണ്ടായെന്നു അറിഞ്ഞു.. അന്ന് മുതലേ ആലോചിക്കാറുണ്ട് സ്വർണടെ ഇപ്പോഴത്തെ അവസ്ഥ എന്തായി എന്ന്.. പാവം കുട്ടി എല്ലാം പെട്ടന്ന് ശരിയാവട്ടെ

  • @ameerrpm
    @ameerrpm 2 ปีที่แล้ว +19

    പണ്ട് പത്രത്തിൽ ആക്‌സിഡന്റ് ന്യൂസ്‌ കണ്ടിരുന്നു, പക്ഷേ അന്ന് അത് ആരാണെന്നും ഒന്നും എനിക്ക് വലിയ പിടി ഇല്ലായിരുന്നു... നല്ല കുട്ടി... നന്മകൾ നേരുന്നു

  • @UU_108
    @UU_108 2 ปีที่แล้ว +16

    Always wanted to see her as an actress 💕So happy to see her comeback 🥰

  • @ajitharamakrishnan2674
    @ajitharamakrishnan2674 2 ปีที่แล้ว +8

    കണ്ണ് നിറഞ്ഞു പോയി മോളേ . പഴയ സ്വർണ്ണ യെ ഓർത്തു. വീണ്ടും അമ്യത Tv യിൽ

  • @Iloveamerica97
    @Iloveamerica97 2 ปีที่แล้ว +1

    Swarna you don’t deserve this. I can see the pain in your eyes. World is not fair. You are confident and talented. Keep fighting. 💪🙏💖

  • @sothumuthu2291
    @sothumuthu2291 2 ปีที่แล้ว +11

    Swarna Thomas you are an excellent and powerful dancer and a girl with positive vibes🤩,,you are an inspiration for me to laugh in my hard times🥰🤝Swarna,,iam writing this comment only because that you told at last,that you will be happy if audience liks and comment about your dance performance your dancing style and you 🥰

  • @WooHooLaLa
    @WooHooLaLa 2 ปีที่แล้ว +15

    Swarna Thomas💚💚💕💕❤️❤️Kiddo I kept googling for your updates.
    All the best and prayers 🙏❤️🙏❤️🙏
    I'm not crying.

  • @merincindrella1237
    @merincindrella1237 2 ปีที่แล้ว +3

    Ee kuttyude veed chellanth aanu.. Kunjile padichth chellamam. St Mary's school aanu. Kunjilethanne nalla cute aayirnnu schoolile eallla prgrmsilum unddgum.. Njn orkkunnnu.. August 15thinu barath matha aayi orugiya kunju sworanaye.. 🥰🥰 god bless you sworna Thomas 😍

  • @geethurenjith6142
    @geethurenjith6142 2 ปีที่แล้ว +14

    സ്വർണമോളെ 😢😢പെട്ടന്ന് എല്ലാം മാറും ഒരു പാട് പ്രാർത്ഥിക്കും

  • @nusaibaahammed4503
    @nusaibaahammed4503 2 ปีที่แล้ว +31

    Really proud of you. You are the inspiration of whole field.you will be back soon Insha Allah

  • @aamiiissworld3977
    @aamiiissworld3977 2 ปีที่แล้ว +19

    അങ്ങനെ അങ്ങ് മറക്കാൻ പറ്റോ. എന്റെ fvt ആയിരുന്നു 💝

  • @anushamohan4868
    @anushamohan4868 2 ปีที่แล้ว +3

    സ്വർണ തോമസ് ഡാൻസ് കുഞ്ഞിലെ തൊട്ടു കാണാറുണ്ട്. ആ show കണ്ട് ഞാൻ dance പഠിക്കാൻ തുടങ്ങിയത്

  • @rajisuji3268
    @rajisuji3268 2 ปีที่แล้ว +9

    accident ഉണ്ടായ ശേഷം ഇങ്ങനെയെങ്കിലും എഴുന്നേറ്റ് നടക്കാനുള്ള കൃപ ദൈവം കൊടുത്തല്ലോ ചി ലോര് ഒരേ കിടക്കയിൽ തന്നെ ചിലപ്പോ കിടക്കും വർഷങ്ങളോളം

    • @silpas7010
      @silpas7010 2 ปีที่แล้ว

      Why our god is so selfish

  • @shameenap8353
    @shameenap8353 2 ปีที่แล้ว +1

    She is such a strong girl...god bless you☺☺....definitely she will be back with all of her talents

  • @deepajacob3219
    @deepajacob3219 2 ปีที่แล้ว +30

    Real inspiration dear swarna....all the blessings...

  • @rajeshs4211
    @rajeshs4211 2 ปีที่แล้ว +22

    Swarna i like u Njan padikkunna timel ee programm kandittundu...

  • @salmanulfarispklvlogs1565
    @salmanulfarispklvlogs1565 2 ปีที่แล้ว +88

    കണ്ണിൽ വെള്ളം വന്നു. അല്ലാഹ് എല്ലാം ശെരിയാകും

    • @shahananiyu7797
      @shahananiyu7797 2 ปีที่แล้ว +1

      Aameen 👍👍

    • @cs73013
      @cs73013 2 ปีที่แล้ว +1

      Kaaffer najesukale അല്ലാഹു അക്ബർ നരകത്തിൽ ഇടും

    • @satheesheapen9776
      @satheesheapen9776 2 ปีที่แล้ว

      Eeshoo ellam seriakum swapna dont worry❤

  • @Bodymaniax148
    @Bodymaniax148 2 ปีที่แล้ว +7

    She is very smart... Very inspiration..

  • @hannama8644
    @hannama8644 2 ปีที่แล้ว +20

    Jagadeeshettante prgrmloode back to screen 😘

  • @seemaniyaz5
    @seemaniyaz5 2 ปีที่แล้ว +16

    Really like a Cuute Barbie doll..💖💖May God bless u moluu💖

  • @sajnamaliyakkal9278
    @sajnamaliyakkal9278 2 ปีที่แล้ว +12

    Hey world...Please give her golden oppurtunities.... ❤️❤️

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 2 ปีที่แล้ว +10

    Confident girl.. 🌹🌹
    She will be back.. 🔥

  • @Anishsivaraman
    @Anishsivaraman 2 ปีที่แล้ว +5

    Top level Confidence & Energy 🙏

  • @ammu9458
    @ammu9458 2 ปีที่แล้ว +10

    Love you Swarna 💕. God bless you.

  • @jayem2530
    @jayem2530 2 ปีที่แล้ว +63

    Swarna is really an inspiration ❤❤❤God bless you mole❤

  • @sajidsaaji2350
    @sajidsaaji2350 ปีที่แล้ว

    Very beautiful

  • @prasannabalakrishnan8941
    @prasannabalakrishnan8941 2 ปีที่แล้ว +3

    ഹായ് സ്വർണ്ണ 🙏🙏🙏 God Bless You

  • @dhanalakshmi5172
    @dhanalakshmi5172 2 ปีที่แล้ว +11

    Adipoli Swarna all the best mole👍🌹🌹🌹🌹🌹🌹angel swAsu♥️♥️♥️♥️♥️♥️♥️

  • @divyak.p2062
    @divyak.p2062 2 ปีที่แล้ว +4

    You are real inspiration ❤️

  • @sreekrishna8302
    @sreekrishna8302 2 ปีที่แล้ว +6

    Kannu thattiyathavum e molk. Ellam pettenu bhedam aakitharate eeswaran🙏

  • @ashajalleel1056
    @ashajalleel1056 2 ปีที่แล้ว +1

    God bless you mole prayan vakkukal illa karanjupoyi

  • @amalarahul1992
    @amalarahul1992 2 ปีที่แล้ว +15

    Hearttouching epi 🥰

  • @karthiayanim2970
    @karthiayanim2970 2 ปีที่แล้ว +15

    അമ്മയും മോളു൦ നല്ല ഭാവം!

  • @mazisworld7138
    @mazisworld7138 2 ปีที่แล้ว +16

    Karachil vera. Annathe top dancer ayirunnu...super dancerle...oru sthalam ilakaathe oru second nikkooola...ingane dance kanumbo kanninn vellam vara

  • @aiswaryak8715
    @aiswaryak8715 2 ปีที่แล้ว +17

    17:51 her expression 🤩😍😘

  • @soobyharish6616
    @soobyharish6616 2 ปีที่แล้ว

    So great

  • @sasik.m.9645
    @sasik.m.9645 ปีที่แล้ว

    അസാധ്യ കഴിവുള്ള കുട്ടി ആണ്
    ഞാൻ india got talant സ്റ്റുഡിയോ യിൽ കണ്ടിരുന്നു അനിയനെയും

  • @aneesasaleemmpm994
    @aneesasaleemmpm994 2 ปีที่แล้ว +24

    Swarnna mooley suprrr supr proud of uuuuuuu👍🙏🌹♥️

  • @ammu19822
    @ammu19822 2 ปีที่แล้ว +8

    Her daddy and Mommy 🔥🔥🔥🔥🔥🔥🔥🔥🔥 .Love you

  • @ramsiyaramsiya723
    @ramsiyaramsiya723 2 ปีที่แล้ว

    Happy to see again 🥰

  • @shivnibaba7733
    @shivnibaba7733 2 ปีที่แล้ว +7

    Swarna god bless you & god always with u:: u always with god ☺☺ all the best wishes for all🎄.

  • @snehamolvarghese4897
    @snehamolvarghese4897 2 ปีที่แล้ว +1

    God bless you

  • @ayishathulbindhiyap9002
    @ayishathulbindhiyap9002 2 ปีที่แล้ว +1

    Keep going well..God bless you

  • @sreeshmalibeesh1063
    @sreeshmalibeesh1063 2 ปีที่แล้ว +8

    Ur really inspiration ❤❤❤

  • @Minhamehar
    @Minhamehar 2 ปีที่แล้ว +5

    മഴവിൽ മനോമര ചന്നെൽ ആളുകൾ പടം തരും പണം എന്ന പ്രോഗ്രാമിൽ വിലിച്ചപോളാണല്ലോ നിങ്ങൽ ഈ കുട്ടിയെ ഓർമിച്ചത്,, കഷ്ടം,,,

  • @preethaneelambari5904
    @preethaneelambari5904 2 ปีที่แล้ว +21

    Touching episode♥️

  • @itzcandy6748
    @itzcandy6748 2 ปีที่แล้ว +6

    Enthu cute and adorable aanu rose chechi.love u chechi💜😊

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 2 ปีที่แล้ว +1

    All the best Swarna moluuu.... Kunjairunnapozhe njan mole orupaadishtappetirunnu..

  • @shamjithap4370
    @shamjithap4370 2 ปีที่แล้ว +10

    ഇത്രയും വലിയ ഡാൻസർക്ക് ഡാൻസ് ചെയ്യാൻ കയ്യാത്ത അവസ്ഥ അത് വല്ലാത്ത ഒരു പരീക്ഷണം തന്നെ പടച്ചോനെ 😪😪ആ പഴയ വീഡിയോ കാണുമ്പോൾ മനസിന്റെ ഉള്ളിൽ ഒരു പിടച്ചിൽ ആണ് 😪😪

  • @nazeducere2222
    @nazeducere2222 2 ปีที่แล้ว +6

    Swarna, you are an amazing dancer, come back with new invention. It is excellent love you dear❤❤❤

  • @vishnupriya6384
    @vishnupriya6384 2 ปีที่แล้ว +9

    Swarna kutty ❤ love you
    Good luck for your future ❤

  • @swathyrenjith433
    @swathyrenjith433 2 ปีที่แล้ว +2

    Definitely you can do it, Ellarudeyum pray undayerikum

  • @rayan8636
    @rayan8636 2 ปีที่แล้ว +3

    Malavika, Swarna,chithu,ramzan,Prajwal
    Ivare okke orthu

  • @alliswell2488
    @alliswell2488 2 ปีที่แล้ว

    Njan swarnaye adyamayi kanunnadh superdanceril aan. Ann njan 9 th lan padikkunnadh boardingil ninnan padichirnadh swarnayude dance kanan vendi boardingil ninn chadi avdenn enne angane purathakem cheidh 😀.pinne manad mailad program last accident adhin shesham movie okke kand vicharich ellam ok aayi kanum enn. Adhin shesha kurach kalam munb vare njan nokitund but pazhayadhalladhe pudhiya updates onnum kandirnilla kurach nalukalk munb vare njan orthe undayirnullu 7 days kazhinjappazhekum TH-cam scroll cheidhondirikkunbo mazhavil manoramayil thumbnail swarna😲.open cheidh kandappo shock aayippoyi😔

  • @anushaganesh_official
    @anushaganesh_official 2 ปีที่แล้ว +1

    I was your great fan..

  • @renjunimvlogs7784
    @renjunimvlogs7784 2 ปีที่แล้ว +3

    ഇനിയും ഒരുപാട് dance കളിക്കാൻ പറ്റട്ടെ. 🥰🥰

  • @swathi2427
    @swathi2427 2 ปีที่แล้ว +16

    🤩💗 keep going swarna!🌱🌱

  • @annanu164
    @annanu164 2 ปีที่แล้ว +1

    Really an inspiration ....

  • @sapusapuo2152
    @sapusapuo2152 2 ปีที่แล้ว +4

    സ്വർണയെ കാണാൻ സ്വർണം പോലെത്തന്നെയുണ്ട് 😍

    • @shazma_kc
      @shazma_kc 2 ปีที่แล้ว

      👍👍👍

  • @treesa7696
    @treesa7696 2 ปีที่แล้ว

    Swarna Thomas ❤❤❤

  • @mickyblessy
    @mickyblessy 2 ปีที่แล้ว +2

    Adipoli episode😍😍😍👍👍

  • @Cph-ez1lm
    @Cph-ez1lm ปีที่แล้ว

    ദൈവം ഒരു തിരിച്ചു വരവ് ഒരുക്കി തരും.....

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +2

    Really an inspiration ❤️💯

  • @sarithak6760
    @sarithak6760 2 ปีที่แล้ว +10

    സ്വർണ്ണ കുട്ടി 🥰😘😘😘🥰😘🥰😘

  • @renjurenju5
    @renjurenju5 2 ปีที่แล้ว

    Ellam ineem recover cheyyan dhyvam sahayktte

  • @anumathew9131
    @anumathew9131 2 ปีที่แล้ว +3

    God May bless you surely ❤️

  • @dreamzone1455
    @dreamzone1455 2 ปีที่แล้ว +1

    Enik ishtapetta kutti ayirunnu ipola arinje ingoru incident ho god

  • @asmariyasazim
    @asmariyasazim 2 ปีที่แล้ว +3

    ഇതാണ് confidence

  • @rafeekrafeek5910
    @rafeekrafeek5910 2 ปีที่แล้ว +5

    എന്റെ മോളെ ധൈര്യം കൈ വിടാതെ മുന്നോട്ട് പോകട്ടെ

  • @sudhagnair3824
    @sudhagnair3824 2 ปีที่แล้ว +5

    ഈശ്വരൻ കൂടെ ഉണ്ട് മോളു 🤗🤗🤗🤗🤗🤗

  • @superfacts023
    @superfacts023 2 ปีที่แล้ว +1

    Love u dear.for the sweet, brave girl prayers and support

  • @Cph-ez1lm
    @Cph-ez1lm ปีที่แล้ว

    🙏🙏 ❤️

  • @anusreeanu4884
    @anusreeanu4884 2 ปีที่แล้ว +3

    Soo sooooooooo proud swarna

  • @sindhusudhakar9536
    @sindhusudhakar9536 2 ปีที่แล้ว +7

    Super mole🙏❤

  • @ayishathulbindhiyap9002
    @ayishathulbindhiyap9002 2 ปีที่แล้ว +1

    Proud of you 😘😘💛

  • @jayasree225
    @jayasree225 2 ปีที่แล้ว +6

    God's Blessings Always with you 💕

  • @പ്രിയകേശു
    @പ്രിയകേശു 2 ปีที่แล้ว +2

    അവൾ മിടുക്കി ആണ് ❤️

  • @girijav.c1031
    @girijav.c1031 2 ปีที่แล้ว +4

    Swarna molu, you are super

  • @sayedsajidt.psajid2338
    @sayedsajidt.psajid2338 2 ปีที่แล้ว +5

    Big salute ❤️❤️

  • @alwinff2358
    @alwinff2358 2 ปีที่แล้ว +4

    Really inspiring

  • @laljibalan9263
    @laljibalan9263 2 ปีที่แล้ว

    You have God's signature

  • @asmariyasazim
    @asmariyasazim 2 ปีที่แล้ว +17

    👏👏👏👏👏really inspirational
    True words.....🌹🌹🌹🌹🌹🌹💯💯💯

  • @sheenasunil6697
    @sheenasunil6697 2 ปีที่แล้ว +3

    Weldon, you are a super girl 💕. God with you. 💕💕💕💕

  • @abijah7017
    @abijah7017 2 ปีที่แล้ว +5

    Enik karachil varua...

  • @dhanyasoman9433
    @dhanyasoman9433 2 ปีที่แล้ว +1

    Love you swarnaaaaa

  • @sanidaca6247
    @sanidaca6247 2 ปีที่แล้ว

    Swarna Thomas bigboss varanam