'2013 ജൂൺ 13' എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ദിവസം... | Panam Tharum Padam

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024
  • #MazhavilManorama #PanamTharumPadam
    '2013 ജൂൺ 13' എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ദിവസം...
    എന്റെ കുഞ്ഞ് അനുജനെ നോക്കാൻ ഞാൻ അഞ്ചാമത്തെ നിലയിലെ ബാൽക്കണിയിലേക്ക് വന്നതായിരുന്നു...
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

ความคิดเห็น • 791

  • @saneeshsanu1380
    @saneeshsanu1380 2 ปีที่แล้ว +3210

    മോളുസേ 2008-ൽഒരപകടത്തിൽ സ്പൈൻ ഇഞ്ചുറി പറ്റി ഒരിക്കലും എണീക്കില്ല എന്ന് ഡോക്ടർ മാര് വിധി എഴുതിയ ഞാൻ ഇന്നും വണ്ടി ഓടിച്ച് ജീവിക്കുന്നു. ഈശ്വരൻ വിചാരിച്ചാൽ നടക്കാത്ത ഒന്നും ഇല്ല. ദൈവ വിശ്വാസം വിടാതിരിക്കുക.

    • @STORYTIMEMEDIA159
      @STORYTIMEMEDIA159 2 ปีที่แล้ว +23

      Nadakkaan pattunnundo

    • @saneeshsanu1380
      @saneeshsanu1380 2 ปีที่แล้ว +60

      @@STORYTIMEMEDIA159pazhaya pole allelum oru vidhathil nadakkam

    • @adhilaadhi1578
      @adhilaadhi1578 2 ปีที่แล้ว +78

      @@saneeshsanu1380 Kettappol bayankara santhosham😊.Ennum arogyathode irikkatte

    • @saneeshsanu1380
      @saneeshsanu1380 2 ปีที่แล้ว +14

      @@adhilaadhi1578 😍

    • @muhammedkt6189
      @muhammedkt6189 2 ปีที่แล้ว +26

      ജാനും അപകടം പറ്റികിടപ്പിലാണ് മൂന്നര വർഷമായി ഒരു റക്സ്സയുമില്ല എവിടെയാ ചികിൽസിച്ചത് അറിയിക്കുമോ?

  • @_Mohamed_Ramees
    @_Mohamed_Ramees 2 ปีที่แล้ว +482

    Such an inspiration....
    ഞാൻ എവിടെയോ കണ്ടൂ മറന്ന മുഖം എന്നു ആലോചിക്കുകയായിരുന്നു.... സൂപ്പർ ഡാൻസറിലെ ഇഷ്ടപ്പെട്ട contestant ആയിരുന്നു... വീണത് ഞാൻ അറിഞ്ഞില്ല....
    Spine injury കഴിഞ്ഞ് ഒരാൽ നടക്കുന്നത് പോട്ടെ എഴുനേറ്റു നിൽക്കുന്നത് ഒരു medical miracle ആണ്....
    Hats off to you 👏👏👏

    • @shazwashahzin9832
      @shazwashahzin9832 2 ปีที่แล้ว +1

      അമൃത tv

    • @sreekrishna4975
      @sreekrishna4975 2 ปีที่แล้ว +3

      @@neelz009 e kutty aarunu winner.annonnum accident ayit illa.pineed kure films act chydu. Athoke kznj kure nal kznj anu accident ayath

    • @merlinjoshna3838
      @merlinjoshna3838 2 ปีที่แล้ว +4

      @@neelz009 illa. Ival aarunnu super dancer winner. Ath kazinjitaanu buddy filmiloke abinayichath. Athinu shesham aanu accident aayath

  • @roshanmathew7577
    @roshanmathew7577 2 ปีที่แล้ว +422

    നിങ്ങളുടെ role modelആയി നിങ്ങളുടെ judge സുധ ചന്ദ്രനെ തന്നെ കാണു ... പ്രശ്നങ്ങൾ വന്നാലും തളരാതെ മുന്നേറു .. ഓർമ വച്ച കാലത്ത് ആദ്യം കണ്ട dance program നിങ്ങളൊക്കെ ഉള്ളതായിരുന്നു ..ഒരിക്കലും മറക്കില്ല ... ❤️

  • @anarghasp8295
    @anarghasp8295 2 ปีที่แล้ว +139

    എന്തൊരു നല്ല മോളാണ് ... നല്ല സംസാരം ... എത്ര വേദന അനുഭവിച്ചു കാണും ... പാവം 🤍

  • @shereenarafeek4295
    @shereenarafeek4295 2 ปีที่แล้ว +281

    ഈ മിടുക്കികുട്ടിയെ കുറിച്ച് അറിയാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @sajumashood1877
    @sajumashood1877 2 ปีที่แล้ว +436

    പലപ്പോഴും ഈ മോളേ ഓർമിക്കും സ്വർണ്ണ ,,,എന്നല്ലേ പേര് ഇപ്പോൾ എന്തായിരിക്കും ചെയുന്നത് ആ അക്സിടെണ്ടിൽ നിന്നും റികെവർ ആയോ എന്നൊക്കെ പ്രതീക്ഷികാതെ മിനിജാന്നു ഈ പരിപാടി കണ്ടു അൽഹംദുലില്ലാഹ് ഇത്രയ്ക്ക് ok ആയില്ലേ ഇനിയും സാദാരണ നിലയിലേക് തിരിച്ചുവരും പഴയത് പോലെ നല്ല ഡാൻസർ ആകും ഈ കൊൺഫിഡൻസ് ഇതെ പോലെ കാത്തു സൂക്ഷിക്കണം അൽഹംദുലില്ലാഹ് നല്ല മിടു മിടുക്കിയായി വരും ഇപ്പോൾ കാണാൻ ബാർബി ഡോൾ പോലെ ഉണ്ട്

  • @kuttanpooladankuttanpoolad1065
    @kuttanpooladankuttanpoolad1065 2 ปีที่แล้ว +239

    സ്വർണ്ണ തോമസ് എന്ന് ഈ പെൺ കുട്ടിയെ ആരും മറക്കില്ല അത്ര ക്ക സൂപ്പർ ആണ് ഡാൻസ്.🙏🙏🙏🙏🙏🙏

  • @rishanariza4938
    @rishanariza4938 2 ปีที่แล้ว +1313

    ഈ അപകടം നടന്നിട്ടില്ല എങ്കിൽ നല്ല ഉയരങ്ങളിൽ എത്തേണ്ട മോൾ ആയിരുന്നു😭😭എത്രയും പെട്ടന്ന് പഴയ നിലയിൽ എത്തി ഉയരങ്ങൾ കീഴടക്കാൻ മോൾക്ക് സാധിക്കട്ടെ

    • @skjp3622
      @skjp3622 2 ปีที่แล้ว +30

      മഞ്ജുവിനെ പോലെ ഒരു ഹീറോയിൻ ആയി വരേണ്ട കുട്ടിയായിരുന്നു. മോൾ ഇനി പണ്ടത്തെപ്പോലെ തന്നെ യാവാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @jakonjhn
      @jakonjhn 2 ปีที่แล้ว +13

      This isn't going to make her feel better, you know?

    • @9847359358
      @9847359358 2 ปีที่แล้ว +1

      Oh my God.

    • @sarithak6760
      @sarithak6760 2 ปีที่แล้ว +3

      അതെ പാവം 🥰

    • @ratheeshrv4800
      @ratheeshrv4800 2 ปีที่แล้ว

      @@skjp3622 rocy

  • @binikunju8402
    @binikunju8402 2 ปีที่แล้ว +280

    മിടുക്കി 😘 ജീവിതത്തിൽ നിമിഷങ്ങൾ മതി ജീവിതം തന്നെ. മാറി മറിയാൻ. ഈ. വീഡിയോ ആളുകൾ കാണണം 👍

  • @avooosfamily
    @avooosfamily 2 ปีที่แล้ว +1155

    Enik sooper dancer programil istappetta contestant aayiunuu swarnaa🔥🔥🔥🔥🔥you are great dancer

  • @geethavs730
    @geethavs730 2 ปีที่แล้ว +86

    ഈശ്വരാ... എത്ര ഉയരങ്ങളിൽ എത്തേണ്ട കുട്ടിയായിരുന്നു!!പെട്ടെന്ന് പഴയ പോലെ ആവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @nithyakrishna5565
    @nithyakrishna5565 2 ปีที่แล้ว +195

    Amrita tv Super dancer junior winner സ്വർണ.. പണ്ട് എന്റെ വളരെ കോച്ചിലെ fav program ...എനിക്ക് അന്നേ ഈ ചേച്ചിയെ ഭയങ്കര ഇഷ്ടമായിരുന്നു ... ❤️ഈ ചേച്ചി അന്ന് കളിച്ച Sheila ki Jawani dance ഇപ്പോളും എന്തൊക്കെയോ ഓർമയുണ്ട് , അന്ന് big appreciation കിട്ടിയായിരുന്നു പുള്ളികാരിയുടെ അ danceന്

    • @angelsbooksworld6144
      @angelsbooksworld6144 2 ปีที่แล้ว +2

      😍😍😍😍😍😍😍😍😍

    • @sreelekha4960
      @sreelekha4960 2 ปีที่แล้ว +4

      Sathyayttum aa golden dressil dance kalichath ippolum orma.enthoru dancer aayirunnu...

    • @ashisumi5977
      @ashisumi5977 2 ปีที่แล้ว

      സത്യം... സ്വർണ തോമസ് എന്ന kelkumbo aa dance aanu orma varika

    • @nithyakrishna5565
      @nithyakrishna5565 2 ปีที่แล้ว

      @@sreelekha4960 correct 👍🏼

  • @aryaharidas3554
    @aryaharidas3554 2 ปีที่แล้ว +42

    ഇന്നലെ കൂടി എന്റെ ഒരു ഫ്രണ്ടിനോടെ സ്വർണയെ കുറിച്ചു ഞാൻ സംസാരിച്ചതെയൊള്ളു ഇന്ന് ഇത് കാണുകയും ചെയ്തു.
    അപകടം പറ്റിയ വിവരം അന്ന് അറിഞ്ഞിരിന്നു പക്ഷെ ഇത്രയും സീരിയസ് ആയിരുന്നുവെന്നു ഇപ്പോളാണ് മനസിലായത്..
    കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നുന്നു ഒത്തിരി ഇഷ്ട്ടം ആയിരുന്നു സ്വർണയേയും സ്വർണയുടെ ഡാൻസും😔
    ഇങ്ങനെ ഒരു അപകടം നടന്നില്ലരുന്നു എങ്കിൽ അറിയപ്പെടുന്ന ഒരു ഡാൻസർ ആകേണ്ടയാൾ..
    സൂപ്പർ ഡാൻസറിൽ എല്ലാവർക്കും ഏറ്റവും ഇഷ്ടപ്പെട്ട ആളുകൾ സ്വർണ, റംസാൻ..
    എത്രയും വേഗം എല്ലാം ഭേദം ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു..
    ദൈവം ഇത്രേം മാറ്റം വരുത്തിയില്ലേ ഇനിയും മാറും എല്ലാം ശെരിയാകും🙏

  • @amalsjose5485
    @amalsjose5485 2 ปีที่แล้ว +573

    ഓരോ തവണ കാണുമ്പോഴും ഒരു പോസറ്റീവ് വൈബ് പിങ്ക് നിറത്തിൽ വന്ന മാലാഖകുട്ടി 🤗😇

  • @keerthanasanthosh9738
    @keerthanasanthosh9738 2 ปีที่แล้ว +125

    ചങ്ക് പൊട്ടണ് അതിന്റെ വർത്താനം കേട്ടിട്ട് 😭പെട്ടെന്നു ശെരി ആവട്ടെ ചേച്ചി ♥️കുഞ്ഞിലേ എന്റക്കെ റോൾ മോഡൽ ആയിരുന്നു 😭♥️

  • @eternal1797
    @eternal1797 2 ปีที่แล้ว +331

    "Swarna Thomas" - Name still remembered. Speaks how gracious dancer she is.

  • @shihanashehan860
    @shihanashehan860 2 ปีที่แล้ว +118

    ഈ മോളുടെ നിഷ്കളങ്കത ആവും ഇവിടും വരെ എത്തിയത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു മോളുനെ

  • @sarv778
    @sarv778 2 ปีที่แล้ว +27

    എന്റെ ഒരു കൂട്ടുകാരൻ .. ഞങൾ ഒരുമിച്ചു ആഗ്രഹിച്ചു ലൈസൻസ് എടുത്തു... മൂന്നാം ദിവസം അവന്റെ കൈ കോൺക്രീറ്റ് മിക്സിങ് മിഷിനു ഇടയിൽ പോയി കൈ നഷ്ടപ്പെട്ടു ...അവൻ എന്റെ അടുത്തു ചോദിച്ചു.. ഇനി ഞാൻ എങ്ങനെ വണ്ടി ഓടിക്കും എന്ന്... ഞാൻ തകർന്നു പോയി🥺🥺🥺

  • @lulujamal905
    @lulujamal905 2 ปีที่แล้ว +98

    ഒരുപാട് ആഗ്രഹിച്ചിരുന്നു ഒന്ന് കാണാൻ. അത്രേം നല്ല ഡാൻസർ ആയിരുന്നു ഹിപ്പോപ്. സൂപ്പർ മോൾ. എത്രേയും വേഗം സുഖമായി പഴയ പോലെ ആയി വരട്ടെ

  • @gourinair5521
    @gourinair5521 2 ปีที่แล้ว +227

    മിടുക്കി. തൻ്റെ ജീവിതം മറ്റുള്ളവർക്ക് ഒരു പ്രേരണ യാവട്ടെ .ദൈവം നല്ലതേ വരുത്തും👍👍🙏

  • @azeezkoorad1372
    @azeezkoorad1372 2 ปีที่แล้ว +7

    Medm,,, ദൈവത്തിൻ്റെ കാരുണ്യം കൊണ്ടു്, നിങ്ങൾ ഈ സ്റ്റേജിൽ എത്തി നിൽക്കുന്നു,,, ഇത് പോലെ നിങ്ങൾക്ക് കാലിൻ്റെസെൻസേഷനും വളരെ പെട്ടെന്ന് തന്നെ തിരിച്ചു കിട്ടട്ടേ എന്ന് ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കുന്നു,,
    ഞാൻ ഒരു 17 വർഷമായിട്ട് MD പേഷ്യൻ്റാണ് ,ഇപ്പൊ വീൽച്ചെയറിലുമാണ്,,
    പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കിടപ്പിലായിപ്പോവുന്ന ആ ഒരവസ്ഥ എന്താണെന്ന് അനുഭവിക്കുന്നവർക്കറിയാം,,
    മേഡത്തെ ദൈവം അതിൽ നിന്നെല്ലാം രക്ഷപ്പെടുത്തിയല്ലോ,,,

  • @jithujithu7530
    @jithujithu7530 2 ปีที่แล้ว +11

    നല്ല നിഷ്ഗളങ്കമായ മോളു 😍😍എല്ലാം മാറും ഉയരങ്ങളിൽ എത്തട്ടെ

  • @Minhamehar
    @Minhamehar 2 ปีที่แล้ว +296

    Sound ഒരു രക്ഷയും ഇല്ല,,superb

  • @zeru22
    @zeru22 2 ปีที่แล้ว +160

    മോളൂസേ.... മോളെ കണ്ടപ്പോൾ വല്യ സന്തോഷം.. ഒരു പാട് ഇഷ്ട്ട പെട്ട കൂട്ടിആയിരുന്നു... Allah anugrahikkayte

  • @faizygerman2383
    @faizygerman2383 2 ปีที่แล้ว +34

    എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് അവനു ഇതുപോലെ ഇൻസിഡന്റ് ഉണ്ടായതാണ് സെയിം ഇവരുടേതു പോലെത്തന്നെയാണ്...
    ഇപ്പൊ അവൻ ഇതുപോലെ നടക്കും ബട്ട്‌ കാലിന്റെ മാസിൽസ് ഭലം കുറവാണ് അതുപോലെ കാലിന്റെ പത്തി ചലിപ്പിക്കാനും പറ്റില്ല ചിലപ്പോഴൊക്കെ എനിക്കൊരുപാട് സങ്കടം തോന്നിയിട്ടുണ്ട് അവൻ എന്റെ ഷോപ്പിലെ ഷോപ്പ് പാട്ണർ ആണ് എല്ലാ ജോലികളും എടുക്കും ബട്ട്‌ നമ്മളെ പോലെ പെട്ടെന്ന് കഴിയില്ല
    ചിലപ്പോഴുക്കെ ഞാൻ ദേഷ്യപ്പെടാർ ഉണ്ട് ബട്ട്‌ ഇവര് പറയുന്നത് കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി അവനും ഇതുപോലെ എന്നോട് പറഞ്ഞിട്ടുണ്ട് ഇനി അരിഞ്ഞു കൊണ്ട് ഞാൻ അവനോട് ദേഷ്യപ്പെടില്ല സത്യം 😢

  • @smithaunni8858
    @smithaunni8858 2 ปีที่แล้ว +26

    എത്ര നാളായി സ്വർണയെ തേടുന്നു..ഒരുപാട് സന്തോഷം ആയി കണ്ടപ്പോ...അത്രക്ക് ഇഷ്ടം ആണ്...ഇനിയും ഉയരങ്ങളിൽ എത്തട്ടെ ....ഭാവിയിലെ ഒരു പേര് കേട്ട ഹീറോയിൻ ആയി തീരട്ടെ🤗🤗🤗🤗🥰🥰❤️😘😘😘😘😘🌹🌹🌹

  • @firstmissionofjessytrs8616
    @firstmissionofjessytrs8616 2 ปีที่แล้ว +46

    ഈ മകളെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🔥🔥

  • @RithishaRithicharu1040
    @RithishaRithicharu1040 2 ปีที่แล้ว +64

    Super dancer ഉണ്ടായ കാലത്ത് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട cntstnt ആയിരുന്നു സ്വർണ... അപ്പോഴത്തെ എനർജി poli ആണ്‌... കുറെ കാലത്തിനു ശേഷം ഇങ്ങനെ കണ്ടതിൽ വിഷമിക്കുന്നു... സ്വർണ മികച്ച ഒരു dancer ആയിട്ടുണ്ടാകും എന്നാണ് കരുതിയത്.. 🙏🏻

  • @DrSoumyaajinvlog
    @DrSoumyaajinvlog 2 ปีที่แล้ว +34

    ഈ കുട്ടിയുടെ അവസ്ഥ എന്തായികാണുമെന്ന് ഇടയ്ക്കൊക്കെ ഓർക്കാറുണ്ട്... ❤smart girl

  • @arunkrishnapattambi3189
    @arunkrishnapattambi3189 2 ปีที่แล้ว +101

    വളരെ ഭാഗ്യവതിയാണ്..അഞ്ചാംനിലയിൽ നിന്നും വീണപ്പോൾ തലയിടിച്ചു വീണില്ലല്ലോ...

  • @simpleandperfect1685
    @simpleandperfect1685 2 ปีที่แล้ว +58

    സ്വർണയെ ഇപ്പോൾ ഓർമിച്ചു ഇതിലേക്ക് കൊണ്ട് വന്ന മഴവില്ലിന്നിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @harikrishnanb8171
    @harikrishnanb8171 2 ปีที่แล้ว +257

    2013 ജൂൺ 13 എന്റെ മോൻ ജനിച്ച date ആണ്😊
    മോൾക് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ 🙏

    • @കോമൺമാൻ
      @കോമൺമാൻ 2 ปีที่แล้ว +2

      ഏവറസ്റ്റ് കയറിയാ മതി...

    • @ajmiyaajmiya1872
      @ajmiyaajmiya1872 2 ปีที่แล้ว +5

      2013 ജൂൺ 17 എന്റെ മോൻ ജനിച്ചു

    • @harikrishnanb8171
      @harikrishnanb8171 2 ปีที่แล้ว +2

      @@കോമൺമാൻ അത്ര സങ്കടം ആണെങ്കിൽ നിങ്ങൾ പോയി എവറസ്റ്റ് കയറു

    • @കോമൺമാൻ
      @കോമൺമാൻ 2 ปีที่แล้ว +1

      @@harikrishnanb8171 അല്ല ഉയരം കീഴടക്കണ്ടെ ഞമ്മക്ക്...🙄🙄🙄

    • @harikrishnanb8171
      @harikrishnanb8171 2 ปีที่แล้ว +7

      @@കോമൺമാൻ കമന്റ്‌ ഇടുമ്പോൾ സാഹചര്യം നോക്കി ഇടൂ ok

  • @nimishanarayanan2467
    @nimishanarayanan2467 2 ปีที่แล้ว +120

    Accident പറ്റിയത് അറിഞ്ഞിരുന്നു.ഞാൻ ചേരുതവുമ്പോൾ...അതിൻ്റെ തീവ്രത ഇത്രത്തോളം ഉണ്ടെന്ന് ഇന്നാണ് അറിഞ്ഞത്. പ്രാർത്ഥനകൾ... ദൈവം അനുഗ്രഹിക്കട്ടെ

  • @annajomon3852
    @annajomon3852 2 ปีที่แล้ว +11

    എപ്പോഴും അന്വേഷിക്കുന്ന ഒരു മുഖം.. സ്വർണ്ണ... ആക്‌സിഡന്റ് ആയിട്ട് ഒരു വിവരവും ഇല്ലായിരുന്നു... എപ്പഴും ഇൻസ്റ്റാഗ്രാം അക്കൗണ്ട് search ചെയ്ത് നോക്കും ഞാൻ അത്രക് ഇഷ്ടം ആയിരുന്നു സ്വർണയുടെ dance... Hip movement's എല്ലാം perfect ആയിരുന്നു.. ഇന്ന് ഈൗ ആക്‌സിഡന്റ് പറ്റിയില്ലായിരുന്നു എങ്കിൽ saniya ayyappan പോലെ നല്ല ഒരു actress ആയേനെ..just pray for her recovery 💜

  • @lasnasajesh2516
    @lasnasajesh2516 2 ปีที่แล้ว +52

    നല്ലൊരു ഡാൻസർ ആയിരുന്നു കലാ
    മാസ്റ്റർ ഈ കുട്ടിയെ ഹിപ്പൂബാന്ന് ആണ് വിളിച്ചോണ്ടിരുന്നത് 👍

  • @asoorapkasooranavas7096
    @asoorapkasooranavas7096 2 ปีที่แล้ว +4

    കുഞ്ഞി വാവ സംസാരികുന്നത് പോലെയുണ്ട്🥰🥰🥰🥰🥰💕

  • @buttercup9700
    @buttercup9700 2 ปีที่แล้ว +103

    Dear Swarna Thomas
    Dont know if you will ever read this
    You were my favorite contestant back then and you were also the winner
    You were and are an INCREDIBLE and a GRACIOUS dancer.There was a time when media was showing no news about you. And then i searched and i came to know about your accident.
    And now i see you again and i am so happy .Thanks for never giving up.
    I still remember the episode where you shared the love story between your mom and dad.
    So glad you are healthy now
    God bless you💜

  • @prakrithisagar7323
    @prakrithisagar7323 2 ปีที่แล้ว +160

    I remember Kala master wishing her to be the next simran of south Indian film industry.. she was so confident about this girl after seeing her performance.. God bless her!!

  • @emerald8743
    @emerald8743 2 ปีที่แล้ว +57

    Innocence overflowing like a small kid.. you are precious baby girl 🙏🏼

    • @treesa7696
      @treesa7696 2 ปีที่แล้ว

      True...she is a gem

  • @babithasadan2289
    @babithasadan2289 2 ปีที่แล้ว +97

    മിസ്സ് വേൾഡ് മത്സരത്തിൽ പങ്കെടുക്കുകയാണ് തന്റെ സ്വപ്നമെന്ന് സ്വർണ അന്ന് ജഡ്ജസിനിനോട് പറഞ്ഞിരുന്നു...🙌🙌

  • @lifetravel6049
    @lifetravel6049 2 ปีที่แล้ว +90

    Nalloru kelvi kaaran ...edyk kayari veruthe onnum chodikkunnilla parayunnilla...🤗🤗spr anchoring

    • @ganapk2
      @ganapk2 2 ปีที่แล้ว +15

      Athe sathyam... Respect kodukunund apurathe aalku ath aara enu verthirivillathe... Edehathinte ee perumatam kanumbozha John britasineyum, sreekandan naireyum eduth kinatil chadan thonune

    • @athiras1995
      @athiras1995 2 ปีที่แล้ว +14

      @@ganapk2 sathyam.. Sreekantan nair orupad edak kayari samsarikm

    • @sayahna4922
      @sayahna4922 2 ปีที่แล้ว +1

      @@athiras1995 Njn ath parayaan irikkaayirunnu

  • @ishkemadeena968
    @ishkemadeena968 2 ปีที่แล้ว +73

    എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ. 😥🤲🏻.. ഒരുനിമിഷം പോലും വേണ്ടി വന്നില്ലല്ലോ റബ്ബേ ഇങ്ങനെ ഒര് അവസ്ഥയിൽ ആ കുട്ടി എത്തിപ്പെടാൻ 😥.. ഇത്രേം ഉള്ളു എല്ലാരേം ജീവിതം.. എന്നാലും ഉള്ള സമയം മറ്റുള്ളവരെ എങ്ങനെ ഉപദ്രവിക്ക എന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത് 😥😥

  • @shanuzworld53
    @shanuzworld53 2 ปีที่แล้ว +121

    Dancer സ്വർണ 🥰🥰എന്റെ favourite contestant ആയിരുന്നു 🥰🥰അപകടം അന്ന് പറ്റിയില്ലേൽ എത്രയോ ഉയരങ്ങൾ കീയടക്കിയേനെ 😔😔😔

  • @mirasvlog203
    @mirasvlog203 2 ปีที่แล้ว +35

    നിഷ്കളങ്കയായൊരു മോള് എല്ലാം ശെരിയാവട്ടെ ❤️❤️🥰

  • @oachiramedia4124
    @oachiramedia4124 2 ปีที่แล้ว +90

    നീ പഴയപോലെ ഫ്ലോറിൽ കയറി ഡാൻസ് കളിക്കും മോളെ. ❤️❤️❤️👍🏻👍🏻👍🏻

  • @sejinaLatheef
    @sejinaLatheef 2 ปีที่แล้ว +43

    ഹായ് മോളു നീ സാധാരണ ജീവിതത്തിലോക്ക് തിരിച്ച് വരും ഞങ്ങൾ കുഞ്ഞിന് പ്രാർത്ഥിക്കുന്നുണ്ട്.🥰🥰🥰🥰🥰

  • @aleenaalex9858
    @aleenaalex9858 2 ปีที่แล้ว +38

    She was my school mate🤍 Happy to see her again!!

  • @nazeebajawhar2058
    @nazeebajawhar2058 2 ปีที่แล้ว +183

    I can't control my tears😢she was my fav contestant in amritha tv dance show... Get well soon dear❣️

    • @kilipennu5092
      @kilipennu5092 2 ปีที่แล้ว +4

      Satyam... Enth sooper dance aarunnu

  • @ansiyas8394
    @ansiyas8394 2 ปีที่แล้ว +1

    Pavam mol....munp reality showil Kanda orma...nanmakl undavatteeee

  • @Shabanasherin321
    @Shabanasherin321 2 ปีที่แล้ว +44

    സ്വർണ... 😍ഇപ്പോഴും ഓർമ und amritha tvyile super dance.... 💕

  • @ananyajosephanu6351
    @ananyajosephanu6351 2 ปีที่แล้ว +2

    സ്വർണ യെ കാണാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ്.. ചെറുപ്പത്തിലേ ഞാൻ show കണ്ടിട്ടുണ്ട്

  • @muhammadnaseeb8958
    @muhammadnaseeb8958 2 ปีที่แล้ว +2

    Inspired ❤️
    ഈ കുട്ടിക്ക് ഇനി വേണ്ടത് സഹതാപം അല്ല. സപ്പോർട്ട് ആണ്. പ്ലീസ് അതു ചെയ്യൂ... ഈ 5മിനിറ്റിൽ അവൾ പറഞ്ഞത് അവളുടെ 9ഇയർ ജീവിതം ആണ് 🙏🏻🥰❤️

  • @sumizvibes6556
    @sumizvibes6556 2 ปีที่แล้ว +11

    ഈ കുട്ടിയെ അന്ന് സാമ്പത്തികമായി സഹായിച്ചത് നടൻ ദിലീപ് ആണ്. ന്യൂസ്‌ ഉണ്ടായിരുന്നു

  • @SwethaAshok
    @SwethaAshok 2 ปีที่แล้ว +72

    I am a fan of her dance and her personality😘

  • @msneethu6905
    @msneethu6905 2 ปีที่แล้ว +27

    Happy to see you again Swarna..You were my favorite contestant in Super Dancer..Looking forward to seeing more of you!!

  • @blueblack9099
    @blueblack9099 2 ปีที่แล้ว +45

    Jagadis sir nalloru anchor koodi aanu ennu manassilayi. Swarnaye hurt cheyyathe ellam chodhichu manassilakkunnu. Cliche chodyangal illa. Swarnnak samsarikkan samayam kodukkunnu. Edeel keri Inturupt cheyyunnilla. 🥰

  • @naseeraishal6698
    @naseeraishal6698 2 ปีที่แล้ว +21

    Soranaye veendum kananpattiyathil valare santhosham

  • @anjubkm547
    @anjubkm547 2 ปีที่แล้ว +37

    I liked this child in dance reality show . She once said want to compete in miss world competition. I wish her dreams to come true ❤️

  • @soumyaavinash797
    @soumyaavinash797 2 ปีที่แล้ว +3

    Ente mole ninne amrita tv dance prgrm ullappozhe ariyaam.. Njan ninte dance okke kandathaa.. Ippam sarikkum njettipoyi.. Mole.. Love uu dear..... U did hard work.. Thanks to flower channel for this program to see her again ..

  • @Kinavintethozhi
    @Kinavintethozhi 2 ปีที่แล้ว +145

    സ്വർണയ്ക്ക് ഇങ്ങനെ ഒരു ആക്‌സിഡന്റ് പറ്റിയെന്നു ഇപ്പോളാണ് അറിയുന്നത്.. റംസാനെ ഒക്കെ കാണുമ്പോ സ്വർണയെ ഓർക്കാറുണ്ട്.. ഇപ്പോ എവിടെ ആകും എങ്ങനേ ആകും എന്നൊക്കെ.. ഇത് കണ്ടപ്പോ ഒത്തിരി സങ്കടം ആയി.. എല്ലാം പെട്ടെന്ന് മാറാൻ പ്രാർഥിക്കാം..

    • @utharath9498
      @utharath9498 2 ปีที่แล้ว +2

      Swarnede accident okke ellarkkum ariyavunnathanallo🙄...Aa.samayathe vanithayolokke recovery ayee vannathine kirichulla article und

    • @Kinavintethozhi
      @Kinavintethozhi 2 ปีที่แล้ว +3

      @@utharath9498 അറിയാത്തവർ ഒരുപാടുണ്ട്... ഉണ്ടെന്ന് മനസ്സിലായില്ലേ 🤷🏻‍♀️വനിത ഒക്കെ എല്ലാരും വായിക്കുന്ന ബുക്ക്‌ ഒന്നും അല്ലല്ലോ.. ആർട്ടിക്കിൾ ഒക്കെ കണ്ട് പിടിക്കാൻ അത് വരുത്തുന്ന ആരെയേലും കണ്ട് പിടിച്ചു തപ്പി എടുക്കണ്ടേ 🙄

  • @shifanaarshad6023
    @shifanaarshad6023 2 ปีที่แล้ว +13

    അമൃത tv യിൽ ഒരു ഡാൻസ് പ്രോഗ്രാം കണ്ടു ഒരുപാട് ഇഷ്ടമായതാ.. God bless you

  • @aameezzaami7647
    @aameezzaami7647 2 ปีที่แล้ว +26

    ഈ ചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടത് ആയിരുന്നു. പാവം 😥ഈശ്വരൻ എന്തിനു ഇങ്ങനെ ചെയ്തു അവരോടു ഒരുപാട് വിഷമം കാണുമ്പോൾ 😪

    • @sheenabiju2935
      @sheenabiju2935 2 ปีที่แล้ว +2

      athe kaanumbo sankadam thonnunnu.ramzanokke pole ariyapedenda kuttiyaayirunnu.oru pakshe athinekkalokke othiri mele

  • @hamdanerukulangara2448
    @hamdanerukulangara2448 2 ปีที่แล้ว +15

    പൊന്നു മോളെ നിന്നെ കാണാൻ ഒരു പാട് ആഗ്രഹിച്ചിരുന്നു. സ്വർണ്ണമോളുടെ ഡാൻസ് എനിക്കിഷ്ടം ആയിരുന്നു. വേഗം സുഖം പ്രാപിക്കട്ടെ.

  • @Harshan9129
    @Harshan9129 2 ปีที่แล้ว +60

    ദൈവം നമ്മുക്ക് നൽകിയ ജീവിതം ശരിക്കും ഒരു റിസ്ക് തന്നെ ആണ് പക്ഷേ പലപ്പോഴും ആരും അത്ര മൈൻഡ് ചെയ്യാറില്ല ഓവർ സ്പീഡിൽ ബൈക്ക് ഓടിച്ചു പോകുന്നവവരും.. 🙏 സ്വർണ തോമസ് 🥰

    • @anuprasuja5877
      @anuprasuja5877 2 ปีที่แล้ว

      Satyam epol venelum marikam .

  • @lenovotab4051
    @lenovotab4051 2 ปีที่แล้ว +20

    Hawu. ഇത്രയും മാറ്റം വന്നു അല്ലെ 🙏🙏🙏 ഞാൻ പ്രാർത്ഥിച്ചിരുന്നു oru പാട്. 🙏🙏🙏
    എപ്പോഴും ഓർത്തിരുന്നു ...
    Ipol എങ്ങനെ ആയിട്ടുണ്ടാകും മാറ്റം വന്നിട്ടുണ്ടോ enoke ആലോചിക്കുമായിരുന്നു.
    ഇടക്ക് വീണ്ടും കണ്ടപ്പോൾ വീലചെയറിലായിരുന്നു ശെരിയാകില്ല എന്ന് ഡോക്ടർ annu പറഞ്ഞിരുന്നു ം എന്നാൽ. അന്നെന്റെ മനസ് പറഞ്ഞിരുന്നു ശെരിയാകുമെന്നു 🙏🙏🙏
    ഇപ്പോൾ. കണ്ടപ്പോൾ തന്നെ മനസിലായി . oru പാട് മാറി എണീൽക്കില്ലന്ന് പറഞ്ഞത്. ഇത്രയും ആയില്ലേ. Thank യു allah 🙏🙏🙏

    • @devilgirl375
      @devilgirl375 2 ปีที่แล้ว

      അൽഹംദുലില്ലാഹ് ആദ്യമായിട്ടാ യൂട്യൂബിൽ നിങ്ങള്ടെ ഒരു നല്ല coment ramzan ആയോണ്ടാവും അല്ലെ 😂

  • @chippikunjan2842
    @chippikunjan2842 2 ปีที่แล้ว +5

    ഞാൻ ആദ്യം വിചാരിച്ചു ഇത് യതാ ഒരു മദാമ്മകുട്ടി പിന്നെ ആണ് മനസിലായെ super dancer ലെ സ്വർണ ചേച്ചി ആണ്....

  • @sree5920
    @sree5920 2 ปีที่แล้ว +1

    Ee kuttyiku sherikum kanneru thatti...allathentha paraya...Pavam kutty..anyways mole you will come back to normal life..keep goin on..

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 ปีที่แล้ว +3

    വിധി പോലും നിന്റെ മുന്നിൽ തോറ്റുപോയി 🙏🙏🙏🙏🙏🙏🙏🙏💞💞💞💞

  • @SanoobSidiq
    @SanoobSidiq 2 ปีที่แล้ว +6

    Her smile. Made my day. God bless

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 2 ปีที่แล้ว +32

    കുറച്ചു ദിവസം മുൻപ് നിന്നെ ഓർത്തതേ ഒള്ളു
    ആലിയ ഭട്ട് നെ കണ്ടപ്പോൾ
    മേം ഭൂത് ഹും ഡാൻസ് ഇപ്പോളും മനസ്സിൽ ഉണ്ട് സ്വർണ തോമസ്
    അനുജൻ പവൻ
    മറാഠി മമ്മ ഡാഡി എല്ലാരേയും ഓർക്കുന്നു

  • @pesmaster216
    @pesmaster216 2 ปีที่แล้ว +44

    She was such an adorable contestant in superdancer junior. Swarna ulla episodes vidatge kaanumayrunnu. Even judges were her fan. I remember Kala master blessing her within few years she would be the no 1 heroine in south India. But destiny was this. Still she is powerfull and optimistic. Rolemodel👍🏻🥰

  • @simnaharis4018
    @simnaharis4018 2 ปีที่แล้ว +3

    She is so cute ❤️ samsarom,kananum 🤗

  • @shija888
    @shija888 2 ปีที่แล้ว +2

    So inspiring...you are an inspiration for hopeless people...may God bless you

  • @saifunnisauk5182
    @saifunnisauk5182 2 ปีที่แล้ว +16

    എല്ലാം സുഖമായി മിടുക്കിക്കുട്ടിയായി തിരിച്ചുവരും... 🥰

  • @annmary2261
    @annmary2261 2 ปีที่แล้ว +15

    My gooodddd....i just want to hug her ...lots of love...what an inspiring girl....i loved her during those old dance show ..and was really hurt when I came to know about the accident...but so glad to see her again...

  • @lifeofsa3145
    @lifeofsa3145 2 ปีที่แล้ว +49

    One of the best dancer I have seen in my childhood ❤️

  • @treesa7696
    @treesa7696 2 ปีที่แล้ว +1

    God bless you dear....you are really positive❤you will reach heights....my prayers are with you...spread positive vibes....

  • @parvathirajan2239
    @parvathirajan2239 2 ปีที่แล้ว +62

    She is an angel❤️❤️ love respect and much more ❤️❤️

  • @divyasibinpairoad2143
    @divyasibinpairoad2143 2 ปีที่แล้ว +8

    ഞാൻ ഇപ്പോഴും ഓർക്കും
    ❤ u. ചക്കരെ umaaaaaaaa

  • @PremKumar-ig5eg
    @PremKumar-ig5eg 2 ปีที่แล้ว +17

    She's phenomenal 😻😻😻

  • @bensonpazhayattil9581
    @bensonpazhayattil9581 2 ปีที่แล้ว +13

    Hi Swarna
    this is Benson Uncle from Switzerland
    I have anchored your show here in Zurich
    really happy to see you coming back
    wish you all the best

  • @marketview6167
    @marketview6167 2 ปีที่แล้ว +25

    Amrita tv dance show ipozhum orma. Ind 💖💖💖💖💖 good dancer 💕💕💕💕 orupad ishttam 💗💗💗💗

  • @renjitha4475
    @renjitha4475 2 ปีที่แล้ว +4

    She’s an inspiration to many 🙌🙌

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 2 ปีที่แล้ว +13

    സ്വർണ്ണയല്ലേ ഇത്? ഭയങ്കര ഡാൻസർ ആണ് 👍👍👍😍😍😍

  • @itsmemeera4034
    @itsmemeera4034 2 ปีที่แล้ว +11

    Swarna Thomas very talented dancer arunnu ❤️❤️❤️❤️

  • @salfiyasalfiya1778
    @salfiyasalfiya1778 2 ปีที่แล้ว +11

    You are great swarna👍🏻. God bless you dear💖.

  • @fahimafaah8285
    @fahimafaah8285 2 ปีที่แล้ว +1

    നിങ്ങളെ ഡാൻസ് കാണാൻ വേണ്ടി കുട്ടികാലത്ത് ഞാനൊക്കെ പെട്ട പാട്...luv u

  • @ekko2090
    @ekko2090 2 ปีที่แล้ว +2

    നല്ല ക്യൂട്ട് voice...പാവം കൊച്ച്

  • @muhdshamnastk3341
    @muhdshamnastk3341 2 ปีที่แล้ว +4

    What an inspiration 🥲🥲🥲
    Will power makes u strong 👍🏻

  • @sudhakamalasan360
    @sudhakamalasan360 2 ปีที่แล้ว +70

    Strong women will overcome obstacles with gods blessings 🙏🏻

  • @theerthap2711
    @theerthap2711 2 ปีที่แล้ว +14

    This is so sad. I really hope she recovers!

  • @sheethalmalu7649
    @sheethalmalu7649 2 ปีที่แล้ว +4

    Swarna ❤️🔥Super Dancer ❤️ Amazing & mind-blowing ❤️one of my favourite ✨Stay blessed dear🙏

  • @samperumpalliyil2302
    @samperumpalliyil2302 2 ปีที่แล้ว +47

    Survivors are examples... For hopeless 👍

  • @beesho9
    @beesho9 2 ปีที่แล้ว +13

    God bless her ! She is bold , there is one man fighting his journey! She has to get inspired from him mr. Pahalish kalliyath! The fight he is doing for his life back really inspiring ! All the glory to the god 🫶🏾

  • @flashyfamily514
    @flashyfamily514 2 ปีที่แล้ว +4

    Enniyum dhaivam anugrahikatte swarna✨️god bless you🙏

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 2 ปีที่แล้ว +5

    സ്വർണം തന്നെയാ...💖💖💖

  • @fouziyahammed7038
    @fouziyahammed7038 ปีที่แล้ว

    മോൾക് ദൈവതിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
    എല്ലാം വേഗം മാറി സുഖം പ്രബികട്ടെ

  • @നാട്ടിൻപുറത്ത്കാരൻ-ധ7ന

    വീണ്ടും പഴയത് പോലെ ഡാൻസ് ചെയ്യാൻ കഴിയട്ടെ 🤲🏻

  • @gourim9813
    @gourim9813 2 ปีที่แล้ว +15

    You are back now strongest girl ♥️we want our past swarnaa with this energy enjoy your present life. Everytime in every situation we all are with uuu

  • @twinkerbell6643
    @twinkerbell6643 2 ปีที่แล้ว +25

    Pavam kutty ethra nalla dancer aarnnu...