കൈ മുട്ടിപ്പാട്ടുമായി മലബാറിന്റെ ചുണക്കുട്ടികൾ | Al Mubarack Muttipaattu Team
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- #muttipattu #almubarackmuttipaattu #fahadhfazil #funwithstars
Interview with al mubarack muttipaattu team.
Please Subscribe- / @funwithstars4098
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
GET SOCIAL WITH US!
INSTAGRAM - / fun_with_stars
-------------------------------------------------------------------
BUSINESS MAIL- withstarfun@gmail.com
--------------------------------------------------------------------
#funwithstars - บันเทิง
ആ മകന്റെ ചിരി സൂപ്പർ
അള്ളാഹു അവന്ന് ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ
മുസ്ലിം അല്ല
ആമീൻ
അതിനെന്താ
മുത്തുമണിന്റെ ആ ചിരി ഉണ്ടല്ലോ 🥰 നിങ്ങൾക്ക് എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഉന്നത വിജയത്തിലെത്തട്ടെ ടീം 🤲🤲
എല്ലാം സൂപ്പർ
അതിൽ എടുത്ത് പറയാനുളത് ആ കുട്ടിയുടെ ചിരി യാണ് സൂപ്പർ
Loveuuuuuuu❤❤❤❤
അവതാരകന്റെ ആത്മാർത്ഥമായിട്ടുള്ള ചിരിക്കുന്ന ആ കുട്ടിയെ പ്രശംസിക്കുന്നത് സൂപ്പറായി സൂപ്പറായി
ആ കുഞ്ഞി സ്വത്തിനെ മുറുകെ പിടിച്ചോ പിടി വിട്ടാ കൊത്തി കൊണ്ട് പോവും നിങ്ങളെ കൂട്ടത്തിലെ വൈര കല്ല് തന്നെ ആണ് അവൻ ❤️
തീർച്ചയായും
Bismilla.masha.allah.thabarakallah
പയ്യൻ്റെ ചിരി ആണ് മെയിൻ,, 😊😊
Yes
നിഷ്കളങ്ക മായ ചിരി 🥰❤️
Enikkum
😂😂😂👍
🎉😊
സായന്ത്..മോൻ അടിപൊളി.. നല്ല ചിരിയും.. Keep it up.. All team good..
പോന്നു കുട്ടികൾ എല്ലാവരും ഒന്നിന് ഒന്ന്മെച്ചം തന്നെ ആ മുട്ട് താരം ഉണ്ടല്ലോ അതൊരു വേറെ ലവൽ തന്നെ ❤❤❤❤❤❤❤
എല്ലാവരും അടിപൊളി അതിൽ ആ ചെറിയ കുട്ടിയുടെ മുട്ട് കാണണം വളരെ വളരെ രസമുണ്ട് പുഞ്ചിരി വളരെ വളരെ വളരെ സൂപ്പർ
മോൻ്റെ കൊട്ടും ചിരിയും അടിപൊളി❤❤❤മോൻ ചിരിക്കുമ്പോൾ ഞാനും ചിരിച്ചു പോകുന്നു.
ഹമീദ് ഗുരുക്കളുടെ ശിഷ്യൻമാർ 👍👍👌👌❤❤🔥🔥
Hai, ഇ അരുമ മക്കളെ കാണുന്നത് തന്നെ മനസ്സിന് kulirma സന്തോഷം കിട്ടുന്നു. ഇന്നത്തെ തലമുറയില്‍ കളരിക്ക് പോകുന്നത് വളരെ നല്ല കാര്യം. മയക്കുമരുന്ന് മറ്റ് ലഹരിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന നല്ല rahathaya മക്കള്‍. Allahu അനുഗ്രഹിക്കട്ടെ. Haramil നിന്ന് കാത്തു രക്ഷിക്കട്ടെ.
ഇവരെ ഫുൾ വിഡിയോക്ക് വേണ്ടി നോക്കി നടക്കായിരുന്നു.. ഇപ്പോഴാ കിട്ടിയേ... 🥰😍
Monte chiri......
Adipooi.. Oru rakshayumilla.....
Ningde team ennum uyathilethattee.... ♥️♥️
Athinayi prarthikkam 😊
Adhyamayi full kanda oru interwiu....
All the Best.... 👍🏻👍🏻👍🏻
ചെക്കൻ്റെ ചിരിയും അവൻ്റെ ക്യൂട്ടും.... അവൻ്റെ മുട്ടും ❤❤❤ ഒരു രക്ഷയുമില്ല
❤സായന്ത് മോൻ ഒരുരക്ഷയും ഇല്ല സൂപ്പർ എല്ലാഭാവുകങ്ങളും ❤❤❤❤❤❤❤❤
സന്തോഷിൻ്റെ ചിരി-അത് മതി എല്ലാം ആവാഹിച്ച് കൊണ്ടോ കും Proud of team
അവതാരകൻ സൂപ്പർ ആണ് നല്ല സപ്പോർട് ഇങ്ങനെ വേണം ❤❤❤❤❤
ഇതാണ് അവതാരകൻ എന്ന് പറയുന്നത്. Proud of you.
അടിപൊളിടീം ഞാൻ വളരെ ഇഷ്ട്ടപെടുന്ന മക്കളാണ് അതിൽ എടുത്പറയാനുള്ളത് നമ്മുടെ ചെറിയമോനെ സൂപ്പർ
എന്റെ മക്കളെ ഒരു മണിക്കൂർ പോയതറിഞ്ഞില്ല എല്ലാവരും ഒന്നിനൊന്നു മെച്ചം നമ്മുടെ കുട്ടാപ്പി സൂപ്പർ
അടിപൊളി പ്രോഗ്രാം . അവസാനിക്കല്ലേ എന്ന് തൊന്നിപ്പൊയ പ്രോഗ്രാം . സായന്തിന്റെ drum സൂപ്പർ .
ഇപോന്നു മോനാണ് നിങ്ങളുടെ താരം ഇവൻ പൊളിച്ചടക്കും പ്രോഗ്രാം 👍
മുട്ടുന്ന കുട്ടി സൂപ്പർ തന്നെ, പ്രോൽസാഹനം കൊടുത്താൽ ഇനിയും ആ മോൻ ഇനിയും വളരും
ഈ പയ്യന്റെ ചിരി കണ്ട് പെണ്ണുങ്ങൾ വീഴാൻ ചാൻസുണ്ട്
മോന്റെ ചിരി ഒരു രക്ഷയില്ല 👏👏👏🥰
ഒരു പുല്ലുമറിയാത്തവർ പോലും ചിലപ്പോ കാണാറുണ്ട് ഞങ്ങളെന്തോ വലിയ സംഭവമാണെന്ന ഗമ കാണിക്കുന്ന പാട്ടുകാർ അതിൽ നിന്നും വിത്യസ്ഥമാണ് നിങ്ങൾ ഒരു കൂലിത്തൊഴിലിന്ന് കല്യാണ വീട്ടിൽ ചെന്ന് പാടുന്നതിൽ നിന്ന് വിത്യസ്തമായി നിങ്ങളും ആ കല്യാണ ഫംഗ്ഷനിലേ ഒരു ടീമായി നിങ്ങളും അവരോടൊപ്പം ആസ്വതിച്ചുചെയ്യുന്നതിലാണ് നിങ്ങളെ വിത്യസ്ഥരാക്കുന്നത് കലയിലെ ഇൻ്റർസ്റ്റും അർപണ ഭാവസും ശുഭാശംസകൾ എല്ലാവരും പുലികളാണങ്കിൽ മോൻ ദിനോസറാണ് സൂപ്പർ മോൻ്റെ നിഷ്ക്കളങ്കത
ഇത്ര ആസ്വതിച്ച ഒരു പരിപാടി ഇല്ല അൽഹംദുലില്ലാഹ് 🤲🤲
അവന്റെ ചിരിയാണ് സാറേ മെയിൻ ❤❤🎉🎉🎉🎉
സായന്ത് സന്തോഷ്.... 👌 നല്ല ചിരി
Al mubark💖🔥🔥
എല്ലാ വർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ❤
Very good.. Team work is your asset.. Sayanth Santhosh.. Keep your happiness.. 👍
Chekkan poliya❤❤😮😮😊sahind
ചെക്കന്മാരൊക്കെ സൂപ്പറ👍മുട്ടുന്ന മോൻ അതിലേറെ ❤❤
അൽമുബാറക് കുറുവാങ്ങാട് സൂപ്പർ കിടിലൻ മക്കളേ
എല്ലാവരും 👌🏾👌🏾👌🏾👌🏾❤❤👍🏾👍🏾👍🏾👏🏾👏🏾👏🏾👏🏾super ❤❤❤❤
❤😂🎉😢😮😅😊❤😂🎉😢😅🎉🎉🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣😭😭😭🤣🤣🤣😭😭😭😭😭😭😭😴
Super 👍🏻ഒരു രക്ഷയും ഇല്ല.. പൊളിച്ചു 🥰
ആ പയ്യൻ സൂപ്പറാക്കി ചിരി അടിപൊളി
ഞാൻ ആകെ ശ്രദ്ധിച്ചത് ആ കൊച്ചു പഹയൻ സന്തോഷ് ഗുണ മണി യായ റസൂൽ ആണ് എല്ലാവരും സൂപ്പർ 👌👌😍😍
പയ്യനാണ് താരം👍👌🎉
ഞമ്മളെ ചെക്കന്റെ ചിരി ❤
ചെക്കൻ പൊളിയാണ് മുത്താണ് 💞💞💞
❤അവതാരകൻ സൂപ്പർ ആണ് നല്ല സപ്പോർട്ട് കൊടുക്കുന്നുണ്ട് ❤
Prouf of team...specially boy....❤
അവതാരകൻ very pleased personality...congratulations 🎉
ആ കുഞ്ഞനെ എവിടുന്ന് പൊക്കി എല്ലാരും ശ്രദ്ധിക്കുന്നത് കുഞ്ഞനെ മാത്രം അവൻ്റെ ചിരിയാണ് താരം:
Ikk ഓനെ ഒന്റെ ചിരിയും ആണ് ഇഷ്ടയത് ❤❤
ആ chiriyil njan veenupoyi🤭🤭🤭🥰🥰🥰 karanam ellavarum poli aytamsa❤️
Adiyo nee evideyanaavo Sayandine Angot vidatte Raheee❤😅
ചെക്കന്റെ ചിരി 👏🏻👏🏻👏🏻
Muttukarante chiri mathram mathi kand irikkan🥰🥰
ചക്കരന്റെ ചിരി സൂപർ പാട്ടും കുട്ടിന്റെ കൊട്ടും❤❤❤❤❤❤
സന്തോഷ് ആണ് sandosham🖤🩵❤️💯🤎🤎🤎🩶🩶
Ellavarum super kochuuu❤❤❤mutheee
കുറുവാങ്ങാടിന്റെ മക്കൾ ❤
അടി വെളിപയ്യൻമാർ അള്ളാഹു അനുഗ്രഹിക്കട്ടെ 🤝😁😁😁🤲🤲🤲
ഒന്റെ ചിരീം ഒന്റെ മുട്ടും..❤❤
സായന്ത് .... മൊഞ്ചൻ 🥰🥰🥰🥰
Monte Fathima Beeviyude Song Hirthayathe Aanathipichu
Super Monuuuuu 👌 ❤❤
Ivarude hey banane song aan kurach days munne sradhayil pettath..appo thanne page il keri ellaa vdos um nokki...oru rakshayumilla guys..adipolii🫶 pattinte koodeyulla ningalude chiriyanu highlight 👌appo thanne follow cheythuu..❤️ ingne deserving aayavare aan interview cheyyendath😍 thank you fun with stars..ivare kooduthal aalukalilekk ethichathinu🥰🥳
പറയാൻ വാക്കുകളില്ല do adipoli ❤❤❤❤❤❤❤❤
AA chenda kottunna kuttiyude chiri veralevalan macho oo❤❤❤🎉🎉🎉
മോൻ സകലകലവല്ലഭൻ ❤❤❤👍🏻👍🏻
ചെക്കന്റെ മുട്ടാണ് മെയിൻ
🎉🎉🎉❤❤❤
മാഷാ അല്ലാഹ്... സൂപ്പർ ❤
ആ പുന്നാര മോൻ സൂപ്പറായി
ചെക്കൻ വേറെ ലെവൽ 👍
സായന്ത് മോൻ സൂപ്പർ ആണ് ❤❤❤
മാഷാ അല്ലാഹ് ആചിരി 👍👍👍
അവന്റ ചിരി കണ്ടാൽ വളരെ നിഷ്കളങ്കൻ. അവൻ മുത്താണ് 😄
Ellarum super anu❤️👌🏻👌🏻
എനിക്കിത് നന്നായി ഇഷ്ടപ്പെട്ട തെക്കൻ ജില്ലയിലെ ഇങ്ങനെ ഒരു പരിപാടിയില്ല
എല്ലാരും സൂപ്പർ സായന്ത് 👏
മാഷാ അള്ളാ മാഷാ അള്ളാ മോന്റെ ചിരി മനസ്സിൽ നിന്നും പോവുകയില്ല
ആ കുട്ടി പയ്യൻ 🥰🥰🥰🥰🥰
എല്ലാ മക്കളെയും അള്ളാഹു അനുഗ്രഹിക്കട്ടെ
ആമോന്റ ചിരി 👌🏻
കുട്ടി നല്ല പാട്ടുകാരൻ കൂടിയാണ്
Masha allah കുഞ്ഞി ചെക്കൻ 🎉🎉🎉🎉🎉🎉🎉🎉🎉
അടിപൊളിയായിട്ടുണ്ട് അർജുന് നടൻ ഉമ്മറിൻ്റെ സൗണ്ട്
ആമോൻ്റെ ചിരി ഒരു രക്ഷയുമില്ലാട്ട🎉🎉🎉🎉❤❤❤❤
ആ ചിരി ഒരു രസായി ❤❤
മുത്ത് മണിയെ നീ പൊളിയാണ് ട്ടൊ
ആ ചെറിയ മോന്റെ പെർഫോമൻസ് ഗംഭീരം
❤❤❤സൂപ്പർ ടീം
മോനേ ചിരി 💚💚💚💚💚
എവിടെയും എന്റെ ഹബീബ് തന്നെ
Cherkkante chiri aan poli 🔥🔥🔥
Cheriya mon adipoli ❤
എല്ലാവരും super ❤❤❤❤🔥🔥🔥🔥🥰🥰🥰🥰🥰❤❤❤👏🏾👏🏾
ഉയരങ്ങളിൽ എത്തട്ടെ❤
പൊളിച്ചു മക്കളെ ❤❤
Ellaavarum polichu pratyekichu saayandu mon...abinandanangal
. നന്നായി പാടുക ഒരു പാട്ട് ഉയരങ്ങളിൽ എത്തട്ടെ
ആ മോൻ സൂപ്പർ
Nalla teem super❤❤❤🙌🙌🌹🌹🌹
Ajil super motivation and group so great
കിടിലം നക്കാൻ കണ്ടതിൽ adipoli
സൂപ്പർ മുത്തുമണികളെ
എല്ലാവരും സൂപ്പർ 🥰🥰🥰🥰👍
Aa monte chiriyanu kooduthalishtam❤😂😅
ഓമനത്വമുള്ള കുഞ്ഞൻ
കൊട്ടിൽ മാത്രം അല്ല പാട്ടിലും കിടുക്കൻ ആണ് അടിപൊളി voice😍😍😍🔥🔥