🔥Tvs Jupiter 125 full option 2024🔥 detailed user review /ഇത് ചതി ആയി പോയി

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • #tvsjupiter125
    on road price 2024 101700
    additional fittings 3000

ความคิดเห็น • 51

  • @foodlovertvm3551
    @foodlovertvm3551  6 หลายเดือนก่อน +1

    ഇതിന്റെ വില ഓൺലൈൻ കാണിക്കുന്നത് 112000 ആണ് പക്ഷെ ഷോറും ഓൺ റോഡ് പ്രൈസ് 117000 ആണ് എക്സ്ട്രാ ഫിറ്റിംഗ്സ് 3000 രൂപ ആകും

  • @abduljaleel283
    @abduljaleel283 6 หลายเดือนก่อน +9

    ഞാൻ Tvs Wego ഉപയോഗിക്കുന്നു 12 വർഷം കഴിഞ്ഞു ഇപ്പോഴും 60 - 65 മൈലേജ്❤

    • @foodlovertvm3551
      @foodlovertvm3551  6 หลายเดือนก่อน

      ഭാഗ്യവാൻ

    • @soorajunni4181
      @soorajunni4181 4 หลายเดือนก่อน

      Njanum.. ❤.. same eanikkum kittunnindu

    • @user-ft9ih1mf4w
      @user-ft9ih1mf4w 2 หลายเดือนก่อน +1

      TVs wego pole alla ethu.

    • @foodlovertvm3551
      @foodlovertvm3551  2 หลายเดือนก่อน

      നരകം

  • @softcorner2918
    @softcorner2918 5 หลายเดือนก่อน +4

    MG sreekumar ആണോ ഈ jupiter എടുത്തിരിക്കുന്നത്🙄

    • @foodlovertvm3551
      @foodlovertvm3551  5 หลายเดือนก่อน +1

      എന്റെ ശിവനെ

    • @3dmenyea578
      @3dmenyea578 หลายเดือนก่อน +1

      😂😂😂

  • @cmansal8498
    @cmansal8498 5 หลายเดือนก่อน

    ❤❤❤

  • @rejimathew36
    @rejimathew36 6 หลายเดือนก่อน +4

    മാഷ് ഫാമിലി ടൈപ് വണ്ടിയാണ് ഓടി വരുമ്പോൾ മാത്രമേ പികപ്പ് കിട്ടുക ഉള്ളു ങ്ങാൻ ഇതിന്റെ 110 cc വണ്ടി 7 വർഷം ആയ്ട്ട് ഉപയോഗിക്കുന്നു ഒരു കുഴപ്പവും ഇല്ല maintence കറക്റ്റ് ആയി ചെയ്യണം ok

    • @foodlovertvm3551
      @foodlovertvm3551  6 หลายเดือนก่อน

      ഓക്കേ ബ്രോ

  • @sradhakrishnan4593
    @sradhakrishnan4593 6 หลายเดือนก่อน +1

    Extremely poor brakes. And very poor tyres. You will have to fill air every week!

  • @aryamalu2744
    @aryamalu2744 6 หลายเดือนก่อน +4

    ഞാൻ വാങ്ങാൻ ആഗ്രഹിച്ച വാഹനം ഒത്തിരി നന്ദി ചേട്ടാ

    • @foodlovertvm3551
      @foodlovertvm3551  6 หลายเดือนก่อน

      നല്ലൊരു ഫാമിലി വെഹിക്കിൾ ആണ്

    • @think_free-
      @think_free- 6 หลายเดือนก่อน +1

      Mileage വേണ്ടെങ്കിൽ പുള്ളിങ്ങ് കൂട്ടിയിടാൻ പുറത്ത് ഒരു മെക്കാനിക്കിനെ കാണിക്കൂ .

    • @foodlovertvm3551
      @foodlovertvm3551  6 หลายเดือนก่อน

      അങ്ങനെ ചെയ്യാൻ പറ്റുമോ ബ്രോ

    • @yadhukrishnan8299
      @yadhukrishnan8299 6 หลายเดือนก่อน

      ​@@think_free-
      Nadakkilla bro, ithu fuel injection system aanu

    • @foodlovertvm3551
      @foodlovertvm3551  4 หลายเดือนก่อน

      ഞാൻ തിരികെ കൊടുത്തു

  • @jijeshp6441
    @jijeshp6441 หลายเดือนก่อน

    നല്ല ജർകിങ് ഉണ്ട് വണ്ടിക്ക്. അതുപോലെ തന്നെ സ്റ്റാർട്ടിങ് കംപ്ലൈന്റ്റും ഉണ്ട്

    • @foodlovertvm3551
      @foodlovertvm3551  หลายเดือนก่อน

      ഇത് ഞാൻ പറയുമ്പോ ആരും വിശ്വസിക്കുന്നില്ല

  • @salasjacob2732
    @salasjacob2732 5 หลายเดือนก่อน +1

    Speyer parts kittumo

    • @foodlovertvm3551
      @foodlovertvm3551  5 หลายเดือนก่อน

      എന്റെ ബ്രോ ചാടി കേറി ഈ സാധനം എടുക്കരുത് എന്റെ ചാനലിൽ വേറെ വീഡിയോ ഉണ്ട് ഒന്ന് കേറി കാണ്

  • @rajeevpr581
    @rajeevpr581 6 หลายเดือนก่อน +2

    സ്പാർ ഒക്കെ കിട്ടുമോ പുറത്തു കടയിൽ കിട്ടുമോ

    • @foodlovertvm3551
      @foodlovertvm3551  6 หลายเดือนก่อน

      ബ്രോ കിട്ടും

  • @purushothaman5269
    @purushothaman5269 6 หลายเดือนก่อน +1

    ഇതിൻ്റെ പ്രൈസ് 2കമൻ്റന് 10 7000 വും 120000വും പറയുന്നതെന്താണ് ?

    • @foodlovertvm3551
      @foodlovertvm3551  6 หลายเดือนก่อน

      ഓൺലൈൻ കാണിക്കുന്നത് 12 ആണ് ഷോറൂം ഓൺ റോഡ് പ്രൈസ് 117000 ആണ്

    • @foodlovertvm3551
      @foodlovertvm3551  6 หลายเดือนก่อน

      സോറി ബ്രോ 117000

  • @arunk6736
    @arunk6736 6 หลายเดือนก่อน +1

    125 ഞാൻ 1വർഷം ആയി ഉപയോഗിക്കുന്നു ഫുള്ളിഇങ്ങ് കുറച്ചു കുറവാണ് 125cc തന്നെ ആണോ ഇത് എന്ന് തോന്നി പോകും 😔 മൈലേജ് ഒക്കെ അത്യാവശ്യം കിട്ടുന്നുണ്ട് പിന്നെ ആനൽ ജർക്കിങ് നന്നായി ഉണ്ട് 😔

    • @foodlovertvm3551
      @foodlovertvm3551  6 หลายเดือนก่อน +1

      ബ്രോ ദുരിതം ആണ് ഒരു മാസം ആയി സ്റ്റാർട്ടിങ് പ്രോബ്ലം

    • @arunk6736
      @arunk6736 6 หลายเดือนก่อน

      @@foodlovertvm3551 ys എനക്കും ഉണ്ടായിരുന്നു ഊമ്പിയ വണ്ടി ആണ് 😔

  • @kareema5219
    @kareema5219 24 วันที่ผ่านมา

    120/2ltr

  • @najunajeeb4423
    @najunajeeb4423 6 หลายเดือนก่อน +1

    ഇതിന്റെ റേറ്റ് എത്രയാ

    • @foodlovertvm3551
      @foodlovertvm3551  6 หลายเดือนก่อน

      ഒരു ലക്ഷത്തി പതിനേഴായിരത്തി എണ്ണൂറ് രൂപ ഓൺറോഡ് റേറ്റ് ഫിറ്റിംഗ്സ് വരുമ്പോൾ 3000 ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാകും

  • @radhrema
    @radhrema 6 หลายเดือนก่อน +1

    വില പറഞ്ഞില്ല

    • @foodlovertvm3551
      @foodlovertvm3551  6 หลายเดือนก่อน +1

      117000 ഓൺ റോഡ് സൈഡ് ഗ്രിൽ മാറ്റ് 3000 രണ്ടു ഹെൽമെറ്റ്‌ ഫ്രീ

    • @foodlovertvm3551
      @foodlovertvm3551  6 หลายเดือนก่อน

      Trivandrum

    • @foodlovertvm3551
      @foodlovertvm3551  6 หลายเดือนก่อน

      Vishnu motors vellayani

  • @neethuvarghese5575
    @neethuvarghese5575 4 หลายเดือนก่อน

    Consumer court ൽ കംപ്ലയിന്റ് കൊടുകാം

    • @foodlovertvm3551
      @foodlovertvm3551  4 หลายเดือนก่อน

      ഒരു കാര്യം നടക്കില്ല

  • @eldhovarghese4738
    @eldhovarghese4738 4 หลายเดือนก่อน

    ഒരു വണ്ടിക്ക് 125 സിസി ആവശ്യമില്ല 110cc യിൽ തന്നെ നല്ല പവർ കിട്ടുന്നുണ്ട് ഡിസി കുറയുന്തോറും മൈലേജ് കൂടും. എൻറെ എൻറെ 110cc ജുപിറ്റർ 95കയറി

    • @foodlovertvm3551
      @foodlovertvm3551  4 หลายเดือนก่อน

      മൈലേജ് എത്ര ഉണ്ട് ബ്രോ

  • @basclouds1912
    @basclouds1912 6 หลายเดือนก่อน +1

    ഇതിന്റെ x connect അടിപൊളിയാണ്

    • @foodlovertvm3551
      @foodlovertvm3551  6 หลายเดือนก่อน +1

      ഇത് കൊള്ളത്തില്ല ബ്രോ ഞാൻ ഇപ്പൊ ഷോറൂമിൽ പോയി വന്നതേ ഉള്ളു

    • @bijeshpaduva
      @bijeshpaduva 6 หลายเดือนก่อน

      ​@@foodlovertvm3551ethu🤔 X Connect o

  • @sonyvv9887
    @sonyvv9887 หลายเดือนก่อน

    തന്റെ review വളരെ മോശം എന്താണ് ഇങ്ങനെ ഈഴയുന്നത് സംസാരിക്കുമ്പോൾ എന്റെസമയം വെറുതെ പോയീ കുറെ പോരായ്മ ഉണ്ട് എന്ന് പറഞ്ഞിട്ട് പറഞ്ഞത് ആണെ നല്ലത് ആണെന്നും

    • @foodlovertvm3551
      @foodlovertvm3551  หลายเดือนก่อน

      താല്പര്യം ഇല്ലെങ്കിൽ ആദ്യമേ സ്‌കിപ് അടിക്ക് സഹോ

    • @foodlovertvm3551
      @foodlovertvm3551  หลายเดือนก่อน

      പിന്നെ ഇത് എന്റെ അനുഭവം ആണ് ഈ നരകത്തെ പറ്റി വേറെ വീഡിയോ ഉണ്ട് നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ വിട്ടേക്ക്