വണ്ടി വളരെ smooth ആണ്. engine running ചെയ്യുന്ന ശബ്ദം കേൾക്കാൻ കൂടി ഇല്ല.അത്രക്ക് smooth parformance ആണ്.ഓടിക്കാനും നല്ല comfort ആണ്.engine refine ment പൊളിയാണ്.anyway nice scooter fascino hybrid 125.
ഞാൻ ഈ scooter ഇപ്പോൾ ഉപയോഗിക്കുന്നു 4500+ kms ആയിട്ടുണ്ട്. Mileage 60km/litre കിട്ടുമെന്ന് ഒഴിച്ചാൽ പ്രത്യേകിച്ച് ഒന്നുമില്ല ഇതിൽ... Hybrid എന്നൊക്കെ പറയുമെങ്കിലും extra ഉള്ള motor start ചെയ്യുമ്പോൾ അല്ലാതെ work ആവുന്നതായിട്ട് തോന്നിയിട്ടില്ല.. motor work ചെയ്യുമ്പോൾ indication light und... പക്ഷെ ignition ON ആക്കുമ്പോൾ അല്ലാതെ അത് കത്തുന്നത് ഞാൻ കണ്ടിട്ടില്ല... പിന്നെ ഉള്ളത് yamaha x connect bluetooth connectivity ഉണ്ട്... അതിൽ GPS ഉപയോഗിച്ച് യാത്ര ചെയ്ത ദൂരം, സ്ഥലം എല്ലാം അറിയാൻ പറ്റും... പക്ഷെ ഒരു കുഴപ്പം ഉള്ളത് scooter ഉം ആയിട്ട് sign in ചെയ്ത mobile bluetooth range ആയ 10 metre ൽ ഉണ്ടെങ്കിൽ മാത്രമേ ഇത് work ചെയ്യുക ഉള്ളു... അതായത് നമ്മുടെ phone സ്കൂട്ടറിന്റെ 10 metre radius ൽ വേണം.. മറ്റൊരാൾ നമ്മുടെ phone അതിൽ connect ചെയ്തു വയ്ക്കാതെ scooter ഉപയോഗിക്കാൻ കൊണ്ടുപോയാൽ അവർ എവടെ പോകുന്നു എന്നൊന്നും yamaha x connect വഴി നമുക്ക് അറിയാൻ സാധിക്കില്ല... ഞാൻ showroomil ചോദിച്ചപ്പോൾ അവർ പറയുന്നത് 24 മണിക്കൂർ ഉള്ളിൽ automatically ride update ആവും എന്നാണ്.. പക്ഷെ അങ്ങനെ ഒന്നും update ആയിട്ടില്ല ഇതുവരെ.. മാത്രമല്ല bluetooth, gps module വച്ചിരിക്കുന്നത് boot space ൽ ആണ്... വെറുതെ space um cash um പോയെന്ന് അല്ലാതെ ഒരു ഗുണവുമില്ല... പിന്നെ രണ്ടു പേര് ഉണ്ടെങ്കിൽ power നന്നായിട്ട് കുറയുന്നത് അറിയാൻ പറ്റും ഞാൻ ഉപയോഗിച്ചിരുന്നത് DIO 110 cc ആയിരുന്നു... ഇത് 125 cc ഉണ്ടായിട്ടും power കുറവായിട്ടാണ് എനിക്ക് തോന്നുന്നത്... പിന്നെ വല്യ വണ്ടികൾ okke അടുത്തൂടെ പോയാൽ നല്ല രീതിയിൽ കാറ്റ് പിടിക്കും... വണ്ടിയെയും നമ്മളെയും വലിക്കുന്നത് പോലെ തോന്നും... പിന്നെ 60 മുകളിൽ കേറിയാൽ vibration ഉണ്ട്... പിന്നെ weight കുറവായത് കൊണ്ട് കല്ലിൽ okke back wheel കേറിയാൽ slip ആകുന്നുണ്ട്... ഒരുപാട് പ്രാവശ്യം tyre slip ആയിട്ടുണ്ട്.. ആകെ തോന്നിയ ഗുണം mileage, പിന്നെ Handle radius ആണ്... മറ്റു scooterile കാളും handle കൂടുതൽ വളയും... അത് benefit ആണ്...
Recently I purchased it ridden 500km and the mileage is 65 inside the Bangalore city. It's my update finished my second service and crossed 4000. Mileage remains 60 inside the city.
@@arjunmegathunder Bangalore wheels Rajajinagar. I finished 10k. If you want to have a good ride and u will take her long rides and to enjoy riding Suzuki Access would be good but you should compromise with mileage
10mot aya fasino125 full complaint....valare mosham service um annu avarude thu,...apatham patti poyi (nokkiyum kandum iduthal vishmikanda kariyam illa.. 👍🏻
@@emmanuel.johnnsytake it to service centre, any vehicle should be as close to show room conditions as possible after each service, if not you can complaint, vehicle age should not be an issue.
ഇത്രയും മോശം വണ്ടി ഞാൻ കണ്ടിട്ടില്ല. എൻ്റെ സ്വന്തം അനുഭവത്തിൽ നിന്നും പറയുന്നതാണ് വണ്ടി എടുത്തിട്ട് ഒരു വർഷം പോലും ആയിട്ടില്ല കംപ്ലെയിൻറുകൾ മാത്രമെ ഉള്ളു എപ്പോഴും പോരാത്തതിന് സർവീസ് സെൻ്ററുകാരുടെ കൊള്ളയും
യമഹ കമ്പനി ബോട്ട് എൻജിൻ ഉണ്ടാക്കാനെ പറ്റുകയുള്ളൂ. ഏതോ പിശുക്കനാണ് ഈ വണ്ടി ഡിസൈൻ ചെയ്തത്. വെറുതെ ഒരു ലക്ഷത്തി ഇരുപതിനായിരം കിട്ടുകയല്ലേ കമ്പനിക്ക്. യമഹ ഒരു കടപ്പുറം കമ്പനിയാണ്😁😁😁😁. യമഹ നന്നാവുകയില്ല. അവർ നന്നായിട്ട് നമ്മൾ വണ്ടിയോടിക്കുകയില്ല.😁😁😁
60 km ഉള്ളൂ ഈ മോഡൽ mileage.
നല്ല പവർ ഉണ്ട്. 80km/hr പോയാലും vibration ഇല്ല 😊
കൊള്ളാം വണ്ടി എന്നാലും
Njan ride cheythu. electric vandi pole und.aadyamaayittaan njan ithrem smooth vandi ride cheyyunath.
വണ്ടി വളരെ smooth ആണ്. engine running ചെയ്യുന്ന ശബ്ദം കേൾക്കാൻ കൂടി ഇല്ല.അത്രക്ക് smooth parformance ആണ്.ഓടിക്കാനും നല്ല comfort ആണ്.engine refine ment പൊളിയാണ്.anyway nice scooter fascino hybrid 125.
45 anu kitune after first service reason nthayirikum ennu onnu parayamo
Tvs jupiter 110 cc base model nte review cheyyamo broo???
Kayattam kerubol engannuu ariyilla .kayattam kerumo atho
ഞാൻ ഈ scooter ഇപ്പോൾ ഉപയോഗിക്കുന്നു 4500+ kms ആയിട്ടുണ്ട്. Mileage 60km/litre കിട്ടുമെന്ന് ഒഴിച്ചാൽ പ്രത്യേകിച്ച് ഒന്നുമില്ല ഇതിൽ... Hybrid എന്നൊക്കെ പറയുമെങ്കിലും extra ഉള്ള motor start ചെയ്യുമ്പോൾ അല്ലാതെ work ആവുന്നതായിട്ട് തോന്നിയിട്ടില്ല.. motor work ചെയ്യുമ്പോൾ indication light und... പക്ഷെ ignition ON ആക്കുമ്പോൾ അല്ലാതെ അത് കത്തുന്നത് ഞാൻ കണ്ടിട്ടില്ല...
പിന്നെ ഉള്ളത് yamaha x connect bluetooth connectivity ഉണ്ട്... അതിൽ GPS ഉപയോഗിച്ച് യാത്ര ചെയ്ത ദൂരം, സ്ഥലം എല്ലാം അറിയാൻ പറ്റും... പക്ഷെ ഒരു കുഴപ്പം ഉള്ളത് scooter ഉം ആയിട്ട് sign in ചെയ്ത mobile bluetooth range ആയ 10 metre ൽ ഉണ്ടെങ്കിൽ മാത്രമേ ഇത് work ചെയ്യുക ഉള്ളു... അതായത് നമ്മുടെ phone സ്കൂട്ടറിന്റെ 10 metre radius ൽ വേണം.. മറ്റൊരാൾ നമ്മുടെ phone അതിൽ connect ചെയ്തു വയ്ക്കാതെ scooter ഉപയോഗിക്കാൻ കൊണ്ടുപോയാൽ അവർ എവടെ പോകുന്നു എന്നൊന്നും yamaha x connect വഴി നമുക്ക് അറിയാൻ സാധിക്കില്ല... ഞാൻ showroomil ചോദിച്ചപ്പോൾ അവർ പറയുന്നത് 24 മണിക്കൂർ ഉള്ളിൽ automatically ride update ആവും എന്നാണ്.. പക്ഷെ അങ്ങനെ ഒന്നും update ആയിട്ടില്ല ഇതുവരെ.. മാത്രമല്ല bluetooth, gps module വച്ചിരിക്കുന്നത് boot space ൽ ആണ്... വെറുതെ space um cash um പോയെന്ന് അല്ലാതെ ഒരു ഗുണവുമില്ല... പിന്നെ രണ്ടു പേര് ഉണ്ടെങ്കിൽ power നന്നായിട്ട് കുറയുന്നത് അറിയാൻ പറ്റും ഞാൻ ഉപയോഗിച്ചിരുന്നത് DIO 110 cc ആയിരുന്നു... ഇത് 125 cc ഉണ്ടായിട്ടും power കുറവായിട്ടാണ് എനിക്ക് തോന്നുന്നത്... പിന്നെ വല്യ വണ്ടികൾ okke അടുത്തൂടെ പോയാൽ നല്ല രീതിയിൽ കാറ്റ് പിടിക്കും... വണ്ടിയെയും നമ്മളെയും വലിക്കുന്നത് പോലെ തോന്നും... പിന്നെ 60 മുകളിൽ കേറിയാൽ vibration ഉണ്ട്... പിന്നെ weight കുറവായത് കൊണ്ട് കല്ലിൽ okke back wheel കേറിയാൽ slip ആകുന്നുണ്ട്... ഒരുപാട് പ്രാവശ്യം tyre slip ആയിട്ടുണ്ട്..
ആകെ തോന്നിയ ഗുണം mileage, പിന്നെ Handle radius ആണ്... മറ്റു scooterile കാളും handle കൂടുതൽ വളയും... അത് benefit ആണ്...
On road price ethra aay
@@TheAncientCode-lt6gq 1,09,000+
vere nalla milage ulla scooter suggest cheyyamo?
Pinne nthoke venom?..... 2 lakh KTM kodthitla pinne aano ith? 😂
@@redlines3787Access 125,Avenis 125, Hero Xoom 110CC & 125CC.
Recently I purchased it ridden 500km and the mileage is 65 inside the Bangalore city. It's my update finished my second service and crossed 4000. Mileage remains 60 inside the city.
Bro njan bangalore aanu ippo keriyatha jolyku povan ee vandi edukana udeshiche vandi enghane uundu onnu parayo
@@donjoel953 it's too good to ride within the city. For daily purpose and day to day activities you can do with it easily.
Which showroom did you buy it from? Do you still recommend after 4mo?
@@arjunmegathunder Bangalore wheels Rajajinagar. I finished 10k. If you want to have a good ride and u will take her long rides and to enjoy riding Suzuki Access would be good but you should compromise with mileage
ആർക്കും വണ്ടി ഇഷ്ടമല്ല. പക്ഷെ റോഡിൽ നിറയെ ഉണ്ട് .😂
Correct 😂
Mileage😹
Nalla vandiya bro
Arkum istamallanu engne parayanpattum bro😁
Sathym
കുട്ടിച്ചാത്തൻ ചക്കക്കുരു പോലെ ലുക്ക് . ചെറിയ വണ്ടിയിൽ വലിയ മനുഷ്യൻ ഇരിക്കു മ്പോഴാണ് വൃത്തികേട്.
TVS Apache RTR 160 2v, RTR 180 2v ee vandikale onnu kanikkamo
Ith randum ipo showrooms le available alla bro... demand kuravayond ardekayyilum illa
Brake cheyyumbol ulla sound entha?
I like this design ❤❤
Beginner edukumbo disc break edukano
well done with POV ride
Happy to hear that you like it❤️
🥰💕🥰💕 മൈ ഫേവറി സ്കൂട്ടർ 🥰💕🥰👍 ഒന്നുകൂടി ബുക്ക് ചെയ്തിട്ടുണ്ട്🥰💕🥰💕👍
Ninak vattaa😂
External fuel could have included
Mileage kidu anu
Yamaha പണി കിട്ടും
After few month of purchase kmpl come down drastically
Maintenance cost also high...
Nenga enna soap use pandrenga
10mot aya fasino125 full complaint....valare mosham service um annu avarude thu,...apatham patti poyi (nokkiyum kandum iduthal vishmikanda kariyam illa.. 👍🏻
Evidunna eduthath
Location ❤
അടിപൊളി വണ്ടി ആണ്
Power and mileage super ആണ്
Thank you❤🌹🙏
Bro puthiya raykum indloo mileagum pnee lookum😁
വൾഗർ ഫ്രണ്ട് ലുക്ക്.
Nice review 👍🏻
Bro .. drum brake and disc brake difference entha? Eatha nallath ?
Better braking ne Disc an bro nallath
Mileage ok. But ഈ design കാണുമ്പോൾ ദേഷ്യം വരുന്നു. പഴയ fascino ഇതിലും ഭേദം..
Bro 2022 unicon video plz
Nice review
സൂപ്പർ വണ്ടി
താറാവ് പോകുന്ന പോലെയുണ്ട് ബാക്ക് സൈഡ്😁😁
Corect
Ray kk aano fasion kk anoo kooduthal milage kitta
Look okke maariyallo..al poli
😅♥️Thank you bro ♥️
Thumnail കണ്ടപ്പോ ഞാൻ വിചാരിച്ചു ഇതേതാ one d മലയാളം പോലെ ഒരു പുതിയ ചാനൽ. ആളെ മനസ്സിലായില്ല
😂😂
How about ntorq sportiness🤔
No doubt,Ntorq is the sportiest one💥
User experience videos 🔥🔥
60/59 okke kittunnundh..
ഈ വണ്ടിയോട് യാതൊരു താൽപര്യവുമില്ല 😂 എന്നാലും ഈ വീഡിയോ click ചെയ്തത് Nijin bro ന്റെ look കണ്ടത് കൊണ്ട് മാത്രം😆
😅😂Thank you bro♥️😍
അതെ, പഴയ മലയാള സിനിമ ആര്യന്‍ ലെ വില്ലൻ Gavin Packard നെ പോലെ 🤭
Why wouldn't you prefer it? I was thinking this for my dad?
Do take a test ride of TVS Jupiter also
@@FinneyJacobpSuzuki Access, Avenis and Hero Xoom
ആരും എടുക്കരുത് ഇതിന്റെ മുകളിൽ പണിയോ പണിയാ പണിയെന്ന് പറഞ്ഞാൽ എട്ടിന്റെതല്ല 16 ഇന്റേത് എനിക്ക് ഒരുപാട് കിട്ടിയിട്ടുണ്ട്😢
Bro njan edukkan povuvaayrunnu. Mosham vandi aano
3 years കഴിഞ്ഞു 20000KM🛵 കഴിഞ്ഞു ഇന്നേ വരെ ഒരു കുഴപ്പവും ഇല്ല. അവരവരുടെ ഉപേയോഗത്തിനു അനുസരിച്ചിരിക്കും വണ്ടിയുടെ condition
Padachone njan book cheythu 😢😂 പണി കിട്ടി അല്ലെ
Mileage kurava 46kitunolo
എന്റെ നാട് 💚🪄
Kadaminatta roads
On road prices?
1,22260 Fascino Disc Dlx
Vandi poliyanu but look😢
ഇതിലും നല്ലത് പയേ ലുകാണ്
❤
നിലവിൽ ഇതു ഉപയോഹിക്കുന്നവർ 50,55 കിട്ടുന്നത്
60 vare kittiyittundu
62 .
ODM🔥🔥🔥💙💙💙
♥️♥️♥️♥️
💌
♥️😍
50 ന് മുകളിൽ മൈലേജ് കിട്ടും.75 കിട്ടുമെന്ന് വെറുതെ പറയുന്നതാണ്.
55 km സ്പീഡ് കഴിഞ്ഞാൽ വിറയലുണ്ട്.
Ente 1 yr old fascinos 30 km kazhinjal vibrate akum.. 55 km milage onlu
80 km വിറയൽ ഇല്ല : 62 milage ഉണ്ട്
@@emmanuel.johnnsytake it to service centre, any vehicle should be as close to show room conditions as possible after each service, if not you can complaint, vehicle age should not be an issue.
വിറയൽ പനി ഉള്ളതുകൊണ്ടാകും
@@emmanuel.johnnsyyamaha facebook pageil poyi message ayakkukayo, comment idukayo cheyyu solve akum.
Mone kutta vazhakunnam palam poli ale
💐💐💐💐✌️✌️
♥️♥️
ഇത്രയും മോശം വണ്ടി ഞാൻ കണ്ടിട്ടില്ല. എൻ്റെ സ്വന്തം അനുഭവത്തിൽ നിന്നും പറയുന്നതാണ് വണ്ടി എടുത്തിട്ട് ഒരു വർഷം പോലും ആയിട്ടില്ല കംപ്ലെയിൻറുകൾ മാത്രമെ ഉള്ളു എപ്പോഴും പോരാത്തതിന് സർവീസ് സെൻ്ററുകാരുടെ കൊള്ളയും
വണ്ടി ശോകം ആണ് ബ്രോ
Ayana
@@adarsh3867നിങ്ങൾ പറഞ്ഞത് മനസിലായില്ല
@@harirnair7809 എന്തുകൊണ്ട് വണ്ടി ശോകം അന്ന് പറഞ്ഞത്
@@adarsh3867 no power no Rideing സ്റ്റബിലിറ്റി...
ആരും അക്സസ്സ് ന്റെ പവർ പ്രതീക്ഷിക്കരുത്
യമഹ കമ്പനി ബോട്ട് എൻജിൻ ഉണ്ടാക്കാനെ പറ്റുകയുള്ളൂ.
ഏതോ പിശുക്കനാണ് ഈ വണ്ടി ഡിസൈൻ ചെയ്തത്.
വെറുതെ ഒരു ലക്ഷത്തി ഇരുപതിനായിരം കിട്ടുകയല്ലേ കമ്പനിക്ക്.
യമഹ ഒരു കടപ്പുറം കമ്പനിയാണ്😁😁😁😁.
യമഹ നന്നാവുകയില്ല.
അവർ നന്നായിട്ട് നമ്മൾ വണ്ടിയോടിക്കുകയില്ല.😁😁😁
യമഹ ഇന്ത്യക്ക് പുറത്തു ഇറക്കുന്ന വണ്ടി നോക്ക്
ഈ മോഡൽ ഇന്റർനാഷണൽ ആണ്,
75 ഒന്നും കിട്ടില്ല, 57 city.il കിട്ടുന്നുണ്ട്
കുട്ടി സ്കൂട്ടർ😅😅😅
❤