വണ്ടി ethra👍🏻slow ഓടുമ്പോളും കുഴപ്പമില്ല പക്ഷേ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ബ്രേക്ക് പിടിച്ചു നിർത്തിയാൽ വണ്ടി OFF ആയി പോകുന്നു എന്താ കാരണം, ബാറ്ററി ഇഷ്യൂ ആണോ?
Back suspension nallathanallo..oru karyam cheyu...pattuanel vere oru jupiter 125 il with pillion odich nok..enitt vathyasam thonunundel ath kanich TVS nu mail ayakk..solution kittum..
അടിപൊളി Scooter ആണ് , എന്റെ Sister വാങ്ങിയിരുന്നു. അത് കണ്ട് ഇഷ്ടപ്പെട്ട് ഞാനും ഇതേ കളറിലുള്ള Same scooter വാങ്ങി, നിർഭാഗ്യവശാൽ ഞാൻ വാങ്ങിയത് ഒട്ടും സുഖമില്ലാത്ത scooter ആയിപ്പോയി , വണ്ടിക്ക് സഹിക്കാൻ പറ്റാത്ത വൈബ്രേഷനുണ്ട് , ബ്രേക്ക് പിടിച്ചാലും വണ്ടി മൂവിങ്ങിൽ തന്നെയാണ്, ഹാന്റ് ബ്രേക്ക് കിട്ടണമെങ്കിൽ ജിമ്മിന് പോകേണ്ടിവരും അത്രക്ക് ടൈറ്റ്, എഞ്ചിൻ സൗണ്ട് സാധാരണയേക്കാളും കൂടുതൽ , ചെറിയ കയറ്റം പോലും വളരെ ബുദ്ധിമുട്ടിയാണ് കയറുന്നത്, ആക്സിലേറ്റർ ഒട്ടും സ്മൂത്തല്ല, എഞ്ചിൻ പെട്ടെന്ന് ഓവറായി ചൂടാകുന്നു അത് കൊണ്ട് സീറ്റിന് അകത്ത് നല്ല ചൂട് അനുഭവപ്പെടുന്നു ....... അങ്ങിനെ മൊത്തം പ്രശ്നം, Kannur ,Payyannur ,Perumba യിലുള്ള MALABAR MOTORS ൽ നിന്നാണ് ഞാൻ വണ്ടി വാങ്ങിയത്. വണ്ടിക്ക് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് പോലും ഷോറൂമിന്റെ ഭാഗത്തു നിന്ന് ഒരു സഹകരണവും ഇല്ലാത്തത് കൊണ്ട് ഇപ്പോൾ Consumer court ൽ കേസിലാണുള്ളത് വണ്ടി വാങ്ങി 40 ദിവസം കൊണ്ട് തന്നെ ഞാൻ ഷോറൂമിൽ കയറിയിറങ്ങാൻ തുടങ്ങിയതാ 2 മാസം കഴിഞ്ഞിട്ടും ഫലമില്ലാതായപ്പോൾ ഞാൻ വണ്ടി ഷോറൂമിൽ തന്നെ വെച്ചു. ഇപ്പോ ഒന്നര മാസമായി വണ്ടി അവിടെ തന്നെയാണ് ഉള്ളത്. ഇത് വരെ അവർക്ക് അതിന്റെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
Oru dout, ഒരു 40km സ്പീഡ് ഒക്കെ എത്തുമ്പോഴേക്കും eco mode ൽ നിന്നു pwr mode ലേക്ക് ആവുന്നുണ്ടല്ലോ?.but accelerator ശക്തിയായി കൊടുക്കുമ്പോൾ മാത്രം അന്ന്. പക്ഷേ accelerator കൊടുക്കുന്നത് ഒന്ന് കുറച്ചാൽ പിന്നെ eco yil thanne varum, നന്നായി കൊടുതാൽ pwr ആവുന്നു. അത് എന്ത് കൊണ്ട് അന്ന് , please reply
ശരിയാ ബ്രോ ഞാനൊരു യൂസ്ഡ് സ്കൂട്ടർ വാങ്ങാൻ വളരെയധികം പാടുപെട്ടു കാരണം youtube ലെ റിവ്യൂ തന്നെ എല്ലാ വണ്ടിയുടെയും കമന്റ് ബോക്സിൽ ഒരു വണ്ടിയെക്കുറിച്ച് നല്ലത് പറയുന്നില്ല കൺഫ്യൂഷൻ ഉണ്ടാക്കുന്ന തരത്തിലുള്ള കമന്റ്സുകൾ ആണുള്ളത്
Bro auto cut-off problem enikum und vandi kurach odi nammal onnu slow aayal engine off akunnu pinne brake and accelerator kooduthal on aavunnilla, tension aayi poyit und oru junctionil vech 🥵 first service kazhinjilla athil Sheri akkan pattumo bro? Actually brake cheyth slow akkumbol runningil thanne off avunnath problem aano bro?

Ee oru ariv adhyamaayittanu..showroomil ninn polum avar jus kay kodthal aakum ennanu parayunnath..ok ennalum 2 thavana kodthittum aakunillalo..3rd time akunullu..angane enkilo ?..athunalla..nammal oru signalil kidakumbo ee paranja pole 2 times okke accelerator kodkunna samayam vare purakil ninn horn adi kelkathe irikkan vella margam undo ? Thurannu paranjal ee oru auto cut off enik useless aaytanu thoniyirikunnath..rider comfort allenkil pinnenthaanu ithinte gunam..utter waste..
Access ipo orupad per complaint parayunund..neritt ariyilla..but its a good vehicle..jupiter nalla vandi aan..access vech compare cheyumbo features kuduthal und..odich nokyal correct manasilakum

60..70 സ്പീഡിൽ ഓടിക്കുമ്പോൾ തന്നെ വണ്ടിയുടെ ഫ്രന്റ്റിൽ നിന്നും ഒരു മൂളക്കവും നല്ല വൈബ്രേഷനും വരുന്നുണ്ട്... കയറ്റത്തിൽ വണ്ടി ആക്‌സിലേറ്റർ എത്ര കൊടുത്താലും മൂവ് ആയിക്കിട്ടൂല... ഒരു 20 സ്പീഡിൽ പോകുന്ന പുള്ളിങ് ഇല്ലാത്ത അവസ്ഥയായിപ്പോകും.. ഇതെല്ലാം ഒന്ന് പരിഹരിച്ചാൽ വണ്ടി കിടു ആയിരിക്കും 🌹🌹

Randum nallathanu..but athintethaya reethiyil mathram...ennalum kuduthal nallath petrol aan..ipozhathe sahajaryam anusarich.. Oru electric scooternu maximum kittan chance ulla mileage 100kms aan..athum 40 speed rangil odichal mathram.. For example : ningalk oru 35kms one side ulla sthalam vare poyi..thirich 35kms vannalum range 30km baki undakum..so viswasich pokam..no scene..pakshe ningal avde ethiyitt oru 20 kms kudi pokenda athyavisham vannu ennirikatte..athrem dhooram pokan ulla dairyam undakumo ?...athe samayam oru petrol vandi anel namuk adutha pumpil keri petrol adich pokam.. Electric edukunnath kond kuzhappam onnumilla..but limited purpose ne mathre use cheyan pattu ..allel oru 5 yrs okke kazhinju nallapoe electric charging station okke available aayal mathram..fast charging okke...ennalum namukkoru secondary vehicle aayt use cheyam....local odan best aan..njn use cheynund..local ottathinu..medichapol 62k aarnu...ipo 2 ys jus kazhinju..romai..jus olx il itt second rate nokyapo 15k okke aan parayunne..athaanu avastha
ഈ വണ്ടിക്ക് negative ഉണ്ട് പക്ഷേ നിങ്ങൾ പറയുന്ന നെഗറ്റീവ് എല്ലാം value ഇല്ലാത്ത കാര്യങ്ങൾ ആണ്. നമുക്ക് ആവശ്യം ഉള്ളത് ഇല്ലെങ്കിൽ അതൊക്കെ നെഗറ്റീവ് ആണോ... mirror വലുപ്പം കുറവ്, auto cut off, sidestand ഇടുമ്പോൾ ബോഡിയിൽ കാല് തട്ടി, etc ☺️☺️
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് : 1.നിങ്ങൾ പറഞ്ഞു പെട്രോൾ ടാങ്ക് ലീഡ് Left Side ആയത് ഒരു നെഗറ്റീവ് ആയി തോന്നി എന്ന്... അത് Right Side ആണെങ്കിൽ അങ്ങിനെ തോന്നില്ലേ..? ഏത് side ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് ? ഏത് side ആയാലും അതിന് അനുസരിച്ചു നമ്മൾ വാഹനം നിറുത്തണം.. അല്ലെങ്കിൽ ഒരു വാഹനത്തിന് 4 lid വെക്കണം. മുൻപിൽ,പിറകിൽ,left side,right side
Ath use cheyunna pole irikkum..nthayalum ipo 2 years aayi..no problem..latest vandikalk kirachudi better aayirikkum...nte honda grazia de stock battery theernath after 5 years aan..so...
Thaks nannayitu explain cheythu
Thank you.. Keep supporting 😊
Ippol endengilum pudiya problems undo?
Vandi kure neram nirthi itt self edukumbo adhyam akunilla..athaanu ipo ulla oru prashnam..but next pressil akunund
വണ്ടി ethra👍🏻slow ഓടുമ്പോളും കുഴപ്പമില്ല പക്ഷേ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ബ്രേക്ക് പിടിച്ചു നിർത്തിയാൽ വണ്ടി OFF ആയി പോകുന്നു
എന്താ കാരണം, ബാറ്ററി ഇഷ്യൂ ആണോ?
No idea bro.. service il kaniku ethrayum pettennu
Back suspension problem und. Service centre കാണിച്ചപ്പോ അങ്ങിനെ ആണെന്ന പറഞ്ഞത്. ബാക്കിൽ ഇരിക്കുന്നവർക്ക് നല്ല discomfort ആണ്.road മോശമാണെങ്കിൽ
Back suspension nallathanallo..oru karyam cheyu...pattuanel vere oru jupiter 125 il with pillion odich nok..enitt vathyasam thonunundel ath kanich TVS nu mail ayakk..solution kittum..
അടിപൊളി Scooter ആണ് , എന്റെ Sister വാങ്ങിയിരുന്നു. അത് കണ്ട് ഇഷ്ടപ്പെട്ട് ഞാനും ഇതേ കളറിലുള്ള Same scooter വാങ്ങി, നിർഭാഗ്യവശാൽ ഞാൻ വാങ്ങിയത് ഒട്ടും സുഖമില്ലാത്ത scooter ആയിപ്പോയി , വണ്ടിക്ക് സഹിക്കാൻ പറ്റാത്ത വൈബ്രേഷനുണ്ട് , ബ്രേക്ക് പിടിച്ചാലും വണ്ടി മൂവിങ്ങിൽ തന്നെയാണ്, ഹാന്റ് ബ്രേക്ക് കിട്ടണമെങ്കിൽ ജിമ്മിന് പോകേണ്ടിവരും അത്രക്ക് ടൈറ്റ്, എഞ്ചിൻ സൗണ്ട് സാധാരണയേക്കാളും കൂടുതൽ , ചെറിയ കയറ്റം പോലും വളരെ ബുദ്ധിമുട്ടിയാണ് കയറുന്നത്, ആക്സിലേറ്റർ ഒട്ടും സ്മൂത്തല്ല, എഞ്ചിൻ പെട്ടെന്ന് ഓവറായി ചൂടാകുന്നു അത് കൊണ്ട് സീറ്റിന് അകത്ത് നല്ല ചൂട് അനുഭവപ്പെടുന്നു ....... അങ്ങിനെ മൊത്തം പ്രശ്നം,
Kannur ,Payyannur ,Perumba യിലുള്ള MALABAR MOTORS ൽ നിന്നാണ് ഞാൻ വണ്ടി വാങ്ങിയത്.
വണ്ടിക്ക് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് പോലും ഷോറൂമിന്റെ ഭാഗത്തു നിന്ന് ഒരു സഹകരണവും ഇല്ലാത്തത് കൊണ്ട് ഇപ്പോൾ Consumer court ൽ കേസിലാണുള്ളത്
വണ്ടി വാങ്ങി 40 ദിവസം കൊണ്ട് തന്നെ ഞാൻ ഷോറൂമിൽ കയറിയിറങ്ങാൻ തുടങ്ങിയതാ 2 മാസം കഴിഞ്ഞിട്ടും ഫലമില്ലാതായപ്പോൾ ഞാൻ വണ്ടി ഷോറൂമിൽ തന്നെ വെച്ചു. ഇപ്പോ ഒന്നര മാസമായി വണ്ടി അവിടെ തന്നെയാണ് ഉള്ളത്. ഇത് വരെ അവർക്ക് അതിന്റെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
സൂപ്പർ ആണ് ബാക്കിൽ ഇരിക്കാൻ.
Under seat storage ill aftermarket decent look ulla full face helmet pidikumo
Kurach bulky aytullath pattilla..njan oru video cheythittund nokye..athil kanikunund..athupolathe anonu noku
ഫ്രണ്ട് ഭയങ്കര കിടുക്കമാണ്
Fuel Lid, side ആയത് കൊണ്ട്, പമ്പിൽ
side നോക്കി വണ്ടി നിർത്തണം എന്നത് ഒരു നെഗറ്റീവേ അല്ല..
Angane nirthanam ennullath negative alla..but matte sidel aan nirthendi vannal pump jeevanakaran kurach kashttapedum..pala thavana anubavapettitund..😊
@@MOTOZILLA Bike ഒഴികെ മറ്റെല്ലാ വാഹനങ്ങളും അങ്ങനാണല്ലോ.. ഇറങ്ങി നിൽക്കണ്ട എന്നൊരു ഫീച്ചർ തരുമ്പോൾ അതാത് സൈഡിൽ നിർത്താനെങ്കിലും നമ്മൾ ശീലിക്കണ്ടേ.. 🤩
@@trytechz7133 theerchayayum bro😇
@@MOTOZILLA 💞
Oru dout, ഒരു 40km സ്പീഡ് ഒക്കെ എത്തുമ്പോഴേക്കും eco mode ൽ നിന്നു pwr mode ലേക്ക് ആവുന്നുണ്ടല്ലോ?.but accelerator ശക്തിയായി കൊടുക്കുമ്പോൾ മാത്രം അന്ന്. പക്ഷേ accelerator കൊടുക്കുന്നത് ഒന്ന് കുറച്ചാൽ പിന്നെ eco yil thanne varum, നന്നായി കൊടുതാൽ pwr ആവുന്നു. അത് എന്ത് കൊണ്ട് അന്ന് , please reply
Athe..simple logic alle..kay kodukunna anusarich fuel flow koodum..fuel efficiency kurayum...emission koodum..so eco mode il ninnu maarum...
ബ്രോ... സേഫ്റ്റി ഗാര്‍ഡ് വെക്കാതെ ആണോ വണ്ടി ഇറക്കിയത് ? അതിനു എത്ര ആകും ? (അത് ഇല്ലാത്തതാണ് കാണാന്‍ ഭംഗി )
Safety guard illathe aan vandi irakkiyath...price 2250/- ntho aan..
@@MOTOZILLA 2200rs/-
Great review bro....
Thanks bro..keep supporting..😇😊
@@MOTOZILLA sure bro.....
ഏത് വണ്ടിയുടെ റിവ്യൂ നോക്കിയാലും എല്ലാത്തിലും പ്രോബ്ലം കാണുന്നുണ്ട്. ഇപ്പൊ വണ്ടി ഏതും എടുക്കാൻ പറ്റാത്ത അവസ്ഥ
Ella vandikalkum athintethaya negatives and positives und bro..positive sides noki vandi pariganikuka..athinte negatives adjust cheyavvunathe undakuollu
Athanne
Satym😊
ശരിയാ ബ്രോ ഞാനൊരു യൂസ്ഡ് സ്കൂട്ടർ വാങ്ങാൻ വളരെയധികം പാടുപെട്ടു കാരണം youtube ലെ റിവ്യൂ തന്നെ എല്ലാ വണ്ടിയുടെയും കമന്റ് ബോക്സിൽ ഒരു വണ്ടിയെക്കുറിച്ച് നല്ലത് പറയുന്നില്ല കൺഫ്യൂഷൻ ഉണ്ടാക്കുന്ന തരത്തിലുള്ള കമന്റ്സുകൾ ആണുള്ളത്
Sathyam.aetha edkkandenn ippo ariyunnilla😢
വണ്ടിയുടെ ബോഡി heat ആവുന്നു.. എന്ത് ആണ് കാര്യം? ഒന്നും explain ചെയ്‌മോ?
Eth portion aan heat akunne ?
8.33 anike ee peshanam ellaaa njan athyavishayam long ponna oru alle anne
Bro auto cut-off problem enikum und vandi kurach odi nammal onnu slow aayal engine off akunnu pinne brake and accelerator kooduthal on aavunnilla, tension aayi poyit und oru junctionil vech 🥵 first service kazhinjilla athil Sheri akkan pattumo bro? Actually brake cheyth slow akkumbol runningil thanne off avunnath problem aano bro?
Kurach nerathek throttle vitt vandi smooth aayt odukayanel vandide gear release aakum..aa samayath chilapo auto cut off work cheyum...enikum adhyamokke ingane start akatha prashnam undaarnu...but ipo scene illa...ennalum edakokke missing varum...onn karuthi irikanam..athrollu..
@@MOTOZILLA Service centeril parayano bro ee probelm avar ready akki tarumo complaint undengil
@@The_G.O.A.T__ onn paranjek..ee paranja pole odunnathinte idayil off akunundenkil nthelum complaint akan chance und..athalla vandi idle conditionil varumbozhanu off akenel..kurach kms aodi kazhiyumbo restarting ok aaykolum..enikum adhyam start akillarnu..but ipo oru 90% ready aay...ennalum edak pani tharum..but pedikenda avashyam illa..nammal onn advanced aayt pravarthichal mathi
Footboard il weight vekkan pattumo.. adeel koode alle fuel tankilekkulla connection pokunnath
Njan oru cement chakk vech odichaarnu..ethand oru 6 kms..no issuea..
@@MOTOZILLA Ohh cement chakk 50 kg ille.. ath nalla weight undallo.. apo valya kuzhappamilla.. thanks for your reply..
@@DMJr882 dont worry bro..vandi onn odich noku..riding ishttapettal dhairyaytt edutho..baki ellam ok aan...
Suzuki access 125 enna preshnm?
Features okke kurava..quality and mileage und..but mattangal varenda time aay
Safety guard സ്റ്റീൽ അല്ലാതെ ബ്ലാക്കിൽ ഉണ്ടോ..? ബ്ലാക്ക് ആയാൽ പൊളിക്കും...
Steel allathe vere illa bro..allel atheduthitt powder coat cheyan
Meter consoleil warning ⚠️ light kathunnu
Jupiter 125cc bluetooth connect cheyyn pattumo?
Nilavil bluetooth connectivity illa..but adhikam vaykathe irangum ennaanu ariv
Ok. Thanks😊
20 to 40 കിലോമീറ്റർ സ്പീഡ് ഇൽ പോകുമ്പോൾ സീറ്റ് ഇൽ വിറയൽ ഉണ്ടാകുന്നുണ്ടോ??? എനിക് അങ്ങനെ ഒരു പ്രോബ്ലം ഉണ്ട്
Angane thoniyitilla ithuvare..pakshe seat length kuduthal ayathkond seat nte vandiyum aaytulla pidutham kuravaayt anubavapettitund...
Pakshe athonum ridingne affect cheythitilla..
Air proper anenkil no vibration, allenkil cheruthayitt und...
എനിക്കും തോന്നി
അടിപൊളി Scooter ആണ് , എന്റെ Sister വാങ്ങിയിരുന്നു. അത് കണ്ട് ഇഷ്ടപ്പെട്ട് ഞാനും ഇതേ കളറിലുള്ള Same scooter വാങ്ങി, നിർഭാഗ്യവശാൽ ഞാൻ വാങ്ങിയത് ഒട്ടും സുഖമില്ലാത്ത scooter ആയിപ്പോയി , വണ്ടിക്ക് സഹിക്കാൻ പറ്റാത്ത വൈബ്രേഷനുണ്ട് , ബ്രേക്ക് പിടിച്ചാലും വണ്ടി മൂവിങ്ങിൽ തന്നെയാണ്, ഹാന്റ് ബ്രേക്ക് കിട്ടണമെങ്കിൽ ജിമ്മിന് പോകേണ്ടിവരും അത്രക്ക് ടൈറ്റ്, എഞ്ചിൻ സൗണ്ട് സാധാരണയേക്കാളും കൂടുതൽ , ചെറിയ കയറ്റം പോലും വളരെ ബുദ്ധിമുട്ടിയാണ് കയറുന്നത്, ആക്സിലേറ്റർ ഒട്ടും സ്മൂത്തല്ല, എഞ്ചിൻ പെട്ടെന്ന് ഓവറായി ചൂടാകുന്നു അത് കൊണ്ട് സീറ്റിന് അകത്ത് നല്ല ചൂട് അനുഭവപ്പെടുന്നു ....... അങ്ങിനെ മൊത്തം പ്രശ്നം,
Kannur ,Payyannur ,Perumba യിലുള്ള MALABAR MOTORS ൽ നിന്നാണ് ഞാൻ വണ്ടി വാങ്ങിയത്.
വണ്ടിക്ക് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് പോലും ഷോറൂമിന്റെ ഭാഗത്തു നിന്ന് ഒരു സഹകരണവും ഇല്ലാത്തത് കൊണ്ട് ഇപ്പോൾ Consumer court ൽ കേസിലാണുള്ളത്
വണ്ടി വാങ്ങി 40 ദിവസം കൊണ്ട് തന്നെ ഞാൻ ഷോറൂമിൽ കയറിയിറങ്ങാൻ തുടങ്ങിയതാ 2 മാസം കഴിഞ്ഞിട്ടും ഫലമില്ലാതായപ്പോൾ ഞാൻ വണ്ടി ഷോറൂമിൽ തന്നെ വെച്ചു. ഇപ്പോ ഒന്നര മാസമായി വണ്ടി അവിടെ തന്നെയാണ് ഉള്ളത്. ഇത് വരെ അവർക്ക് അതിന്റെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
ഒടുക്കത്തെ വൈബ്രേഷൻ ആണ്
Jupiter 125 vibration undo ippo
Auto cut off ൽ Brake പിടിച്ച് 2 പ്രാവശ്യം accelerator കൊടുത്താലേ start ആകൂ എന്ന് കമ്പനി തന്നെ പറയുന്നുണ്ട്..അത് നിങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടാണ്
Ee oru ariv adhyamaayittanu..showroomil ninn polum avar jus kay kodthal aakum ennanu parayunnath..ok ennalum 2 thavana kodthittum aakunillalo..3rd time akunullu..angane enkilo ?..athunalla..nammal oru signalil kidakumbo ee paranja pole 2 times okke accelerator kodkunna samayam vare purakil ninn horn adi kelkathe irikkan vella margam undo ? Thurannu paranjal ee oru auto cut off enik useless aaytanu thoniyirikunnath..rider comfort allenkil pinnenthaanu ithinte gunam..utter waste..
Accelerator കൊടുത്തു വിടുമ്പോൾ ആണ് start ആവുന്നത്
@@giridev2247 ellam try cheyth bro...edak first thanne start aakum..max 3rd attempt il aan start akunnath..
alccelerator പതിയെ കൊടുത്താൽ മതി ബ്രേക്ക് ഫുൾ പിടിച്ച് കൊടുത്ത് നോക്ക്
മാക്സിമം back ബ്രേക്ക് പിടിച്ച് ചെയ്ത് നോക്കുക
@@saneeshshaji9187 no reksha bro..
ഒരു വർഷം കഴിഞ്ഞതിനു ശേഷമുള്ള reveiw ഇടാമോ
തീർച്ചയായും..but oru 1 month time vendi varum...Im out of country..vandi ok aan..no worries
City milage etra und?
Ethand 50 okke...dn know exact.
Full face helmet storage indo
Yes..but heavy type onnum veykan pattilla..normal full face okke vekkaam.
Off ആയാൽ രണ്ടു തവണ ആക്‌സിലേറ്റർ കൊടുക്കണമെന്ന് പറയുന്നുണ്ടല്ലോ. Manual വായിച്ചില്ലേ?
2 ok..3 aayalo ?..athumalla ingane sambavichu enn servicel parayumbo avar parayunnath error adichitta enn..nthukond avar ith paranju tharunilla...so ithil areyum kuttam parayan pattilla..pala thavana signalil ithupole samabvichal pinne arenkilum try cheyuo ?..njan cheyilla..so njn ipo ath ON akaare illa .😊
Jupitar 11O ൽ Side stand
Cut off system ഉണ്ടോ ?
Illa bro...jupiter 125 nu mathre ollu..
@@MOTOZILLA latest zx Smartconnectil aa feature vannille?
@@athulghoshtm4843 illa bro..vannitilla
Jupiter classic ഇൽ ഉണ്ട്
Handle vibration undo jupiter 125 nu.
Illa bro...idle aaki idumbo ulla cheriya vibration mathram..
Ath ella vandikalkum ullathalle..odikumbo vibration illa..nalla smooth aan
Illa
നല്ല രീതിയിൽ ഉണ്ട് വൈബ്രേഷൻ
Night headlight visibility engane und?
Tharakedilla..kollaam
fascino edukanam ennund, ini puthiya version valom varunundo, angananel wait cheyyan anu
Onnum parayan pattilla..pakshe new fascino hybrid launch cheythath 2021 july aan..angane irike vere aduthengum irankkan chance illa
@@MOTOZILLA Ok bro,
Edil paranjha oru complaintum redy alla
Activa or access or Jupiter which best in one .quality and best millage pls reply
Try activa or jupiter
Take a test ride..activa is lil bit smoother than jupiter ..but jupiter is jus an awesome family scooter..
Access better ano ithu?
Access ipo orupad per complaint parayunund..neritt ariyilla..but its a good vehicle..jupiter nalla vandi aan..access vech compare cheyumbo features kuduthal und..odich nokyal correct manasilakum
പെട്ടെന്ന് വെള്ളം പോകുമ്പോൾ... അതിൽ വയ്ക്കുന്ന സാധനവും പെട്ടെന്ന് താഴേക്ക് പോകും
Fascino hybrid aano TVs Jupiter aano better
Randum nallathaanu...mileage kuduthal fascino aan...jupiter 125 tyre size kollam..50+ mileage and good storage space...randum test ride cheyu..otta divasam thanne..apo odikkan kudi comfort aaytullath ethaanu manasilakum
Very good information
Thanks bro.. keep supporting 😇
ബ്രോ 1 വീക്കിനുള്ളിൽ ഒരു സ്കൂട്ടർ എടുക്കും ബട്ട് ആക്ടിവ 6g വേണോ ജൂപിറ്റർ 125 വേണോ എന്നുള്ള കൺഫ്യൂഷൻ ഉണ്ട് സൊ ഒരു ഓപ്ഷൻ പറയാമോ ?
Randum nalla vandi aan bro..nte abhiprayam...
Activa oru normal scooter aan..nalla sale und..resale value um und..mileage 55+ kittunund..
Jupiter 125il kurach special features und..like 2 helmet storage..foot board space..veethiyeriya seat..angane okke..55+ mileage und..price chilapo kuduthal aayrikum..but worth aan
Randu vandikalum odichu noku..otta divasam thanne..enitt decide cheyuu..eth venamnu..
@@MOTOZILLA Activa 125 bs6 Jupiter nekkal nallathan
@@SAFSTORE10 activa ഫാൻ
@@qcommerce6068 nop
ഞാനും ഈ കൺഫ്യൂഷനിൽ തന്നെ
40km കൂടുതൽ വേഗതയിൽ ഓടിക്കുമ്പോൾ footboard ന്റെ അടിയിൽ നിന്നും വൈബ്രഷൻ ഉണ്ട്.മൂന്ന് തവണ ഷോറൂമിൽ കാണിച്ചിട്ടും ശരിയായില്ല. എന്താണ് പ്രശ്നം
Check cheythaale manasilaku ..oru karyam cheyy..evideya sthalam ? Aah nattile ettavum nalla TVs service centreil kondupoku..allel TVs nu nere oru mail ayakku..avar parayum baki ntha cheyande enn..
Bro ഞാനും എടുത്തു125 നല്ല വേണ്ടിയാണ് പെട്രോൾ tank ഫ്രണ്ടിലായത്കൊണ്ടാണ് ചെറിയ വൈബ്രേഷൻ അത് പൂർണമായും ശരിയാക്കാൻ കഴിയില്ല
അടിപൊളി Scooter ആണ് , എന്റെ Sister വാങ്ങിയിരുന്നു. അത് കണ്ട് ഇഷ്ടപ്പെട്ട് ഞാനും ഇതേ കളറിലുള്ള Same scooter വാങ്ങി, നിർഭാഗ്യവശാൽ ഞാൻ വാങ്ങിയത് ഒട്ടും സുഖമില്ലാത്ത scooter ആയിപ്പോയി , വണ്ടിക്ക് സഹിക്കാൻ പറ്റാത്ത വൈബ്രേഷനുണ്ട് , ബ്രേക്ക് പിടിച്ചാലും വണ്ടി മൂവിങ്ങിൽ തന്നെയാണ്, ഹാന്റ് ബ്രേക്ക് കിട്ടണമെങ്കിൽ ജിമ്മിന് പോകേണ്ടിവരും അത്രക്ക് ടൈറ്റ്, എഞ്ചിൻ സൗണ്ട് സാധാരണയേക്കാളും കൂടുതൽ , ചെറിയ കയറ്റം പോലും വളരെ ബുദ്ധിമുട്ടിയാണ് കയറുന്നത്, ആക്സിലേറ്റർ ഒട്ടും സ്മൂത്തല്ല, എഞ്ചിൻ പെട്ടെന്ന് ഓവറായി ചൂടാകുന്നു അത് കൊണ്ട് സീറ്റിന് അകത്ത് നല്ല ചൂട് അനുഭവപ്പെടുന്നു ....... അങ്ങിനെ മൊത്തം പ്രശ്നം,
Kannur ,Payyannur ,Perumba യിലുള്ള MALABAR MOTORS ൽ നിന്നാണ് ഞാൻ വണ്ടി വാങ്ങിയത്.
വണ്ടിക്ക് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് പോലും ഷോറൂമിന്റെ ഭാഗത്തു നിന്ന് ഒരു സഹകരണവും ഇല്ലാത്തത് കൊണ്ട് ഇപ്പോൾ Consumer court ൽ കേസിലാണുള്ളത്
വണ്ടി വാങ്ങി 40 ദിവസം കൊണ്ട് തന്നെ ഞാൻ ഷോറൂമിൽ കയറിയിറങ്ങാൻ തുടങ്ങിയതാ 2 മാസം കഴിഞ്ഞിട്ടും ഫലമില്ലാതായപ്പോൾ ഞാൻ വണ്ടി ഷോറൂമിൽ തന്നെ വെച്ചു. ഇപ്പോ ഒന്നര മാസമായി വണ്ടി അവിടെ തന്നെയാണ് ഉള്ളത്. ഇത് വരെ അവർക്ക് അതിന്റെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
1 lakhinu thaazhe ulla mileage ulla scooter ethaa? Jupiter standard kollaamo? For daily use
Jupiter std kollam..but mileage 50+ ollu...mileage aan main nokunnath enkil Rayzr or fascino nokaarnille..75+ mileage parayunund..
@@MOTOZILLA Athu more than 1 lakh aavum
@@thewarrior5290 athe 1 lac nu mele pokum..athikam illa..pakshe athilninnulla mileage vech kuduthal akunna cash epozhe labhikkan pattum..think wisely...jus a suggestion 😇
താങ്കൾ പറഞ്ഞ നെഗറ്റീവ് വലിയ പ്രശ്നമല്ല
Athe..athra prashnamulla negatives alla..adjust cheyyavunnathe ollu..
Bro എനിക്ക് നല്ലൊരു 125 cc യിൽ ഉള്ള ഒരു സ്‌കൂട്ടർ വാങ്ങണം... എന്നു ഉണ്ട്...പറയാമോ
Nthokkeya brode demands
@@MOTOZILLA Ride quality, build quality, mileage
@@MOTOZILLA സ്റ്റിക്കർ വർക് ഇഷ്ട്ടം അല്ല, family man ആണ്.
@@akhil6014 Ok bro..
Best family scooter aayt enikipol thonunnath jupiter 125 aan..nalla decent look..nalla veedhiyeriya seat..kuduthal under seat storage space..foot board space...low initial acceleration..55+ mileage..good build quality and riding comfort..
Pinne ullath Access 125..nalla classic look aan..jupiter 125 le pole special features onnum thanne illa..but 55+ mileage, build quality n riding comfort ok aan..
Ith randum aan nte suggestion...graphics vendathath kondanu vere onnum parayathath...nalla mileage okke nokundel rayzr or fascino nokikotta...pattumenkil listil ulla vandikal otta divasam thanne test ride adikanam..ennale vathyasangal ariyan pattu..
@@MOTOZILLA Thank-you bro
ചുരുക്കംപറഞ്ഞാൽ ഫീച്ചറ് കൂടുംതോറും കംപ്ലെയിൻ്റും കൂടും എന്ന്.....
ഈ പറഞ്ഞ negative എനികും ഫീൽ ചെയ്തു.പ്രത്യേകിച്ചു സിഗ്നലിൽ നിന്നപ്പോൾ
Enikipo sthiram und.. service il paranjapo avar parayunnath key on akiyitt self adikunnathinu munne "Auto switch" ON cheyanam....ottam kazhinji vandide key off cheyyunnathinu munne "Auto Switch" OFF cheyanam enn...illenkil error adikkum ennu...ith namk orikkalum proper aayt follow cheyan pattilla..athukond thanne ethratholam sheriyaakum ennum urappilla..
Make it audible.poor recording
Sure bro..thank you
Petrol tank താഴെ ആയത് കൊണ്ട് ഭാവിയിൽ എന്തെങ്കിലും problems വരാൻ സാധ്യത ഉണ്ടോ...?
Off roading nu kondupokandirunal mathi ..no issues..
@@MOTOZILLA Problem എന്താവും കാണിക്കാ അപ്പോൾ
Mailage eathra kittunnund
First service kazhinjitilla..ipo 51 kittunund..
Thank u
Enikku 58 kittununde
@@jibinea2861 great 👏
അക്സസ്സും ഓഫാക്കാറുണ്ട്.
Highway milage?
Average oru 55+ kittunund
60..70 സ്പീഡിൽ ഓടിക്കുമ്പോൾ തന്നെ വണ്ടിയുടെ ഫ്രന്റ്റിൽ നിന്നും ഒരു മൂളക്കവും നല്ല വൈബ്രേഷനും വരുന്നുണ്ട്... കയറ്റത്തിൽ വണ്ടി ആക്‌സിലേറ്റർ എത്ര കൊടുത്താലും മൂവ് ആയിക്കിട്ടൂല... ഒരു 20 സ്പീഡിൽ പോകുന്ന പുള്ളിങ് ഇല്ലാത്ത അവസ്ഥയായിപ്പോകും.. ഇതെല്ലാം ഒന്ന് പരിഹരിച്ചാൽ വണ്ടി കിടു ആയിരിക്കും 🌹🌹
Servicil kanicharno bro ?
അടിപൊളി Scooter ആണ് , എന്റെ Sister വാങ്ങിയിരുന്നു. അത് കണ്ട് ഇഷ്ടപ്പെട്ട് ഞാനും ഇതേ കളറിലുള്ള Same scooter വാങ്ങി, നിർഭാഗ്യവശാൽ ഞാൻ വാങ്ങിയത് ഒട്ടും സുഖമില്ലാത്ത scooter ആയിപ്പോയി , വണ്ടിക്ക് സഹിക്കാൻ പറ്റാത്ത വൈബ്രേഷനുണ്ട് , ബ്രേക്ക് പിടിച്ചാലും വണ്ടി മൂവിങ്ങിൽ തന്നെയാണ്, ഹാന്റ് ബ്രേക്ക് കിട്ടണമെങ്കിൽ ജിമ്മിന് പോകേണ്ടിവരും അത്രക്ക് ടൈറ്റ്, എഞ്ചിൻ സൗണ്ട് സാധാരണയേക്കാളും കൂടുതൽ , ചെറിയ കയറ്റം പോലും വളരെ ബുദ്ധിമുട്ടിയാണ് കയറുന്നത്, ആക്സിലേറ്റർ ഒട്ടും സ്മൂത്തല്ല, എഞ്ചിൻ പെട്ടെന്ന് ഓവറായി ചൂടാകുന്നു അത് കൊണ്ട് സീറ്റിന് അകത്ത് നല്ല ചൂട് അനുഭവപ്പെടുന്നു ....... അങ്ങിനെ മൊത്തം പ്രശ്നം,
Kannur ,Payyannur ,Perumba യിലുള്ള MALABAR MOTORS ൽ നിന്നാണ് ഞാൻ വണ്ടി വാങ്ങിയത്.
വണ്ടിക്ക് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് പോലും ഷോറൂമിന്റെ ഭാഗത്തു നിന്ന് ഒരു സഹകരണവും ഇല്ലാത്തത് കൊണ്ട് ഇപ്പോൾ Consumer court ൽ കേസിലാണുള്ളത്
വണ്ടി വാങ്ങി 40 ദിവസം കൊണ്ട് തന്നെ ഞാൻ ഷോറൂമിൽ കയറിയിറങ്ങാൻ തുടങ്ങിയതാ 2 മാസം കഴിഞ്ഞിട്ടും ഫലമില്ലാതായപ്പോൾ ഞാൻ വണ്ടി ഷോറൂമിൽ തന്നെ വെച്ചു. ഇപ്പോ ഒന്നര മാസമായി വണ്ടി അവിടെ തന്നെയാണ് ഉള്ളത്. ഇത് വരെ അവർക്ക് അതിന്റെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
Ithanno access anno nallath
Access 125 kollam..nalla vandiyaanu..but features kooduthal ithilaanu..access video nale upload cheyunund..comparison udane undakum..
വണ്ടി കംപ്ലയിന്റ് ആണ് 3000/km ബ്രേക്ക് ഷൂ സെറ്റ് തന്നെ മേടിക്കണ്ടി വന്നു
Spare kittan prayasam ano
Prathyekich prayasam onnum illa...essential spares aaya cable okke epozhum available aayirikkum...pinne enthenkilum incidents undayal mathram ulla major parts...athokke kittan ethra popular aaya vandikal anel polum 3 wks okke edukkum..showroom kar angane major spare parts stock karutharilla..so athorth tension venda..
Bro Jupiter 125 il disc ano drum ano better ?
Disc aan nallath..njn use cheyunund..but ladiesnu njn disc athra suggest cheyilla..odich nalla experience ulla alanenkil disc edutho..nalla braking aan .
@@MOTOZILLA Thanks bro
High way എനിക്കു 60ന് മുകളിൽ കിട്ടി
After First service
Great..nannayi maintain cheyu👍
Anike 70 vare mileage kitti
Ambo..great👏
ബ്രോ jupiter125bs6 ആണോ activa 125bs6 ആണോ മികച്ചദ് പിന്നെ ജൂപിറ്റർ പെട്രോൾ അടിക്കുമ്പോൾ പുറത്തേക്ക് തെറിക്കുന്നുണ്ടോ ? Pls reply
Njn suggest cheyunnath jupiter 125 aan..bcoz its a family scooter..activayekkal features kuduthal und..odikanum kurach kudi sugham jupiternu thoni...petrol adikan nerath purathek therikunilla..
Jupiter is good
Activa is good
Activa super
@@deljofrancis6506 നിങ്ങൾക്ക് Activa ആയിരിക്കും ലെ ഉള്ളത്
എൻജിനിൽ പ്രശ്നമുണ്ടോ, മൈലേജ് പറയുന്നതിനടുത്തു കിട്ടുന്നുണ്ടോ ഇതൊക്കെയല്ലേ മേജർ പ്രോബ്ലെംസ്
എൻജിനിൽ പ്രശ്നം ഒന്നുമില്ല... മൈലേജ് പറയുന്നതിൽ കൂടുതൽ കിട്ടുന്നുണ്ട്
Jupiter 110 ano 125 ano nallathu
125 aan bro..more power, more features, better mileage..
@@MOTOZILLA Ok thanks bro
Electric vandi anoo ptrol vandi anno naladhu
Randum nallathanu..but athintethaya reethiyil mathram...ennalum kuduthal nallath petrol aan..ipozhathe sahajaryam anusarich..
Oru electric scooternu maximum kittan chance ulla mileage 100kms aan..athum 40 speed rangil odichal mathram..
For example : ningalk oru 35kms one side ulla sthalam vare poyi..thirich 35kms vannalum range 30km baki undakum..so viswasich pokam..no scene..pakshe ningal avde ethiyitt oru 20 kms kudi pokenda athyavisham vannu ennirikatte..athrem dhooram pokan ulla dairyam undakumo ?...athe samayam oru petrol vandi anel namuk adutha pumpil keri petrol adich pokam..
Electric edukunnath kond kuzhappam onnumilla..but limited purpose ne mathre use cheyan pattu ..allel oru 5 yrs okke kazhinju nallapoe electric charging station okke available aayal mathram..fast charging okke...ennalum namukkoru secondary vehicle aayt use cheyam....local odan best aan..njn use cheynund..local ottathinu..medichapol 62k aarnu...ipo 2 ys jus kazhinju..romai..jus olx il itt second rate nokyapo 15k okke aan parayunne..athaanu avastha
Over weight aahno
No... normal weight aan
TVs Jupiter 125nte seat height ethrya
765mm
Mileage
Last cheytha oru mileage testil 62.9kms/l Kitti..video nokyal ariyam
ഇപ്പൊ problem solve ആയോ ട്രാഫിക്കിൽ നിർത്തുമ്പോൾ ഉള്ള ptoblem
Complete solve aytilla..ennalum edakokke pani tharum..so kurach advanced aayt pravarthikkum
Stand senser edakkidekku pani tarunnu
Vem servicil koduthu ready akik..warranty ullathalle
ഈ വണ്ടിക്ക് negative ഉണ്ട് പക്ഷേ നിങ്ങൾ പറയുന്ന നെഗറ്റീവ് എല്ലാം value ഇല്ലാത്ത കാര്യങ്ങൾ ആണ്. നമുക്ക് ആവശ്യം ഉള്ളത് ഇല്ലെങ്കിൽ അതൊക്കെ നെഗറ്റീവ് ആണോ... mirror വലുപ്പം കുറവ്, auto cut off, sidestand ഇടുമ്പോൾ ബോഡിയിൽ കാല് തട്ടി, etc ☺️☺️
Ee negatives parayunnathinte thudakkam thanne njn vyakthamaay parayunund..ithokke nte kannil mathram kanunna negatives aan..njn face cheytha issues..auto cut off issue ipozhum und..so ath pakka negative thanne aan..pinne side stand prob..njn verem vandikal use cheyunund...athilonnum ithuvare side stand prob njn face cheythitilla..mirror valuppam kuravanenkilum round aakand ee shape koduthath kond nalla visibility tharunnu ennulla positive kudi parayunund .😊
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് :
1.നിങ്ങൾ പറഞ്ഞു പെട്രോൾ ടാങ്ക് ലീഡ് Left Side ആയത് ഒരു നെഗറ്റീവ് ആയി തോന്നി എന്ന്...
അത് Right Side ആണെങ്കിൽ അങ്ങിനെ തോന്നില്ലേ..? ഏത് side ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് ? ഏത് side ആയാലും അതിന് അനുസരിച്ചു നമ്മൾ വാഹനം നിറുത്തണം.. അല്ലെങ്കിൽ ഒരു വാഹനത്തിന് 4 lid വെക്കണം.
മുൻപിൽ,പിറകിൽ,left side,right side
Nalla chodyam..nte bhiprayam vech parayukayenenkil centre portionil venam lid kodkan..ath backil anelum scene illa..rider irengenda avshyam illa..athalle avarude main priority...ini njn paranjirikunnath ntha .? Lid Left sidel ayathukond ath noki venam vandi nirthan ennalle..? Alland tvs ingane oru chathi cheythu ennallalo..🥲 njn chila harley n triumph okke odikkarund..aa vandikalil palathilum petrol lid tankinte right top portionil aan..athukondentha vandi epozhum pump nte left side noki nirthanam..illel aa payyan chutti vannu adikendi varum..ath ellaypozhum possible akanam ennilla...athukond thanne ath negative side thanne aan..oru vahanathil ithupole ulla puthumakal konduvarumbol ath aa vaahanam odikunna aale ethokke reethiyil affect cheyum ennukudi sradhikanam....
Jupiter 125 adhyam irakkiyappol kicker undarnillalo..pinneed aanallo avar kicker konduvanne..why .? Aalukal athinod used alla..athrathanne....
Pinne..ee videode pala ghattangalilum njn parayunund..ithokke enik mathram feel cheythirikunna karyangal aan..mattullavark angane akanam ennilla..vandi ipo ekadesham 3+ months aay njn cheyunnu..still im facing all these issues..😌
@@MOTOZILLA എന്റെ jupiter 125 8 മാസം ആയി 12000km.
Bro vandikk pani varunnundo
Ithuvare illa bro..eduthitt 2 mnths alle akunollu..ithuvare eduthekunnavarude vivaram vech ithuvare smooth aan ..
ബായിക് ബൈക്ക് പിടിച്ചാൽ മതി പെട്ടെന്ന് സ്റ്റാർട്ട്
Illa..randum same avastha aan
കിക്ക് അടിച്ചാൽ വണ്ടിക്ക് കുഴപ്പം ഉണ്ടോ
Nth kuzhappam..onnumilla..daily ravile kicker adich starr cheythal athrayum nallath..
കുഴപ്പമില്ല
Vayi brashan brobelom
Oh..ithoru vallatha vibration aay poyallo
Total kachara tvs വണ്ടി
Jupiter service bad 🙏🙏
Pottan
ബാക്ക് ബ്രേക്ക് പിടിച്ചാൽ പെട്ടെന്ന് സ്റ്റാർട്ട് ആവും
Illa..same avastha thanne aan back brake pidichalum...kayyil camera irunnath konda front brake pidichath...
@@MOTOZILLA
Ok
Eee vandikalke battery ethra varsham nilkum?
Ath use cheyunna pole irikkum..nthayalum ipo 2 years aayi..no problem..latest vandikalk kirachudi better aayirikkum...nte honda grazia de stock battery theernath after 5 years aan..so...