TATA Altroz | Owners experience | പണി കിട്ടാണ്ട് അറിഞ്ഞിരിക്കുക ഇതെല്ലാം

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 142

  • @jithinpg
    @jithinpg 3 ปีที่แล้ว +30

    ഞാനൊരു 2016 ടിയാഗോ ഓണർ ആണ് (4 years, 56000 Kms), എന്റെ അനുഭവത്തിൽ ഈ വണ്ടിക്ക് ധാരാളം ക്വാളിറ്റി പ്രശ്നങ്ങൾ ഉണ്ട് അതുപോലെ മികവുകളും ഉണ്ട്.. മികവുകൾ എന്തൊക്കെയെന്ന് ചോദിച്ചാൽ ഒന്നാന്തരം ബോഡി ക്വാളിറ്റി, പിന്നെ സേഫ്റ്റി ഫീച്ചറുകൾ (ABS with EBD & CSC), ഹർമൻ മ്യൂസിക്ക് സിസ്റ്റം, വണ്ടിയുടെ വില..
    ഇനി ഞാൻ പറയാൻ പോകുന്നത് ഇതിന്റെ ഗുണനിലവാര പ്രശ്നങ്ങൾ ആണ്.. വണ്ടി 2 വർഷം പിന്നിടുമ്പോൾ ഉൾഭാഗത്തു പാനലുകൾ കിടന്ന് ചറപറ വൈബ്രെഷൻ (rattling) തുടങ്ങും.. ഓരോ സർവീസിലും rattling ഒരു പ്രശ്നമായി പറയേണ്ടി വരുന്നു.. പിന്നെ, വണ്ടിയുടെ clutch set 30,000 KM കഴിഞ്ഞപ്പോൾ മാറ്റേണ്ട അവസ്ഥയായി.. (എന്റെ ഇതിനു മുൻപുള്ള ഒരു വണ്ടിയുടെയും clutch 80,000 Kms എങ്കിലും പിന്നിടാതെ മാറ്റേണ്ടി വന്നിട്ടില്ല).. കമ്പനിയുടെ ഔദ്യോഗിക ടീം വിളിച്ചപ്പോൾ അവർ പറഞ്ഞ ഞെട്ടിക്കുന്ന കാര്യം കമ്പനി 30,000 km -ൽ കൂടുതൽ clutch set-ന് ആയുസ് പറയുന്നില്ല എന്നതാണ്.. ഇതിന് അവർ പറഞ്ഞ ന്യായീകരണം വണ്ടിക്ക് വില ഇത്രയേ ഉള്ളു എന്നതാണ്.. പക്ഷെ clutch set പ്രശ്നം ഞാൻ മെയിൽ ഒക്കെ അയച്ചു കമ്പനിയെ ബോധ്യപ്പെടുത്തിയപ്പോൾ അവർ ഫ്രീയായി മാറ്റിത്തന്നു, എന്നിരുന്നാലും അടുത്ത 30,000 കടക്കുമ്പോൾ ഞാൻ ഇതിന്റെ clutch set എന്റെ പോക്കറ്റിലെ പണം മുടക്കി മറ്റേണ്ടിവരും എന്നത് ക്വാളിറ്റി പ്രശ്നം തന്നെയാണ്.. അടുത്ത പ്രശ്നം ഇതിന്റെ front arm ഇടക്കിടെ പണി തരുന്നു.. വാറന്റി പീരിയഡിൽ ഇത് പലതവണ മാറ്റിവെക്കുകയും റിപ്പയർ ചെയ്യുകയും ചെയ്തതാണ് പക്ഷെ പണി വീണ്ടും വരുന്നുണ്ട്.. അതുപോലെ സ്റ്റിയറിങ് ഇടത്തുവശത്തേക്ക് വളവിൽ ടിച്ചു പിടിക്കുമ്പോൾ "ടക്ക്‌ ടക്ക്" ശബ്ദം തുടർച്ചയായി കേൾക്കുന്നു, ഇത് ഇപ്പോഴും ശരിയായിട്ടില്ല.. ബാക്കിലെ സസ്പെൻഷൻ ഒരിക്കൽ റോഡിലെ കുഴിയിൽ വീണപ്പോൾ പൊട്ടി.. സസ്പെൻഷൻ ഷാസിയുമായി ബന്ധിപ്പിക്കുന്ന ബുഷ് ക്വാളിറ്റി ഇല്ലാത്തകൊണ്ടാണ് ഇത് സംഭവിച്ചത്..
    ഗിയർ sync പ്രശ്നം ഉള്ളതുകൊണ്ട് പലപ്പോഴും റിവേഴ്‌സ് ഗിയർ വീഴാൻ അല്പം ബുദ്ധിമുട്ട് നേരിടാറുണ്ട്.. സർവീസ് സെന്ററുകാർ ഇത്രേംകാലം പണിഞ്ഞിട്ടും ഇത് പരിഹരിക്കാൻ പറ്റിയിട്ടില്ല..
    ഇപ്പോൾ 4 വർഷവും 56,000 കിലോമീറ്ററും പിന്നിടുമ്പോൾ ഈ വണ്ടിയുമായി ലോങ്ങ് പോകാൻ എനിക്ക് ആത്മാവിശ്വാസമില്ല.. രണ്ട് തവണ വണ്ടി വഴിയിൽ പണി തന്നതിനെ തുടർന്നാണ് എന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടത്..
    ഈ പറഞ്ഞതൊക്കെ തികച്ചും പേഴ്‌സണൽ അനുഭവമാണ്.. വണ്ടി വാങ്ങാൻ ആലോചിക്കുന്നവർ നന്നായി ഒന്ന് ആലോചിച്ചിട്ട് വണ്ടി വാങ്ങുക..

    • @vinuunni9611
      @vinuunni9611 3 ปีที่แล้ว +8

      വണ്ടി കൊടുക്കുന്നുണ്ടോ...

    • @mrafi311
      @mrafi311 3 ปีที่แล้ว +2

      👌 review

    • @savv538
      @savv538 3 ปีที่แล้ว +1

      @@vinuunni9611 പിന്നല്ലാണ്ട്....

    • @sreejithsreelal2756
      @sreejithsreelal2756 3 ปีที่แล้ว +6

      Ningalude matram prashnam ayirikum. Vandy careful ayi odichal oru kuzhapavum ella. Ente friend same vandy use cheyunund. Etuvare prashnagal onnumilla. Vandy nalla pole sokshichal oru kuzhapavum ella.

    • @fingertip6816
      @fingertip6816 3 ปีที่แล้ว +4

      Cluchum pooyi interior vibrationum paranjappool manassilaakkaam ningalude driving nilavaaram.....njaan 4 varsham pinnitta oru tiago oodikkukayundaayi....ishtapettu njaan second hand check cheydappol 4 lakhinu thazhe vandi kaanunnillaa pudiyadedukkaan pooyi....
      Appol altroz kandu odichunokki ishtappettu booke cheydhu....

  • @editor4456
    @editor4456 3 ปีที่แล้ว +2

    Channel 1m akupol car giveaway kodukkanam🔥🔥
    Poli video, humour 💯💯, keep going

  • @Michayel
    @Michayel 3 ปีที่แล้ว

    ഉറപ്പായിട്ടും പണി കിട്ടും. ഞാൻ ആൾട്രോസ് 6 മാസമായിട്ട് ഉപയോഗിക്കുന്നുണ്ട്. വണ്ടിക്ക് വലിച്ചൽ തീരെ കുറവാണ്.കമ്പനിയിൽ ചോദിച്ചപ്പം അവർ പറയുന്നത് അത് അതിൻ്റെ നാച്ചർ ആണെന്നാണ്.

  • @vishnus2212
    @vishnus2212 3 ปีที่แล้ว +11

    Tata uyir💥

  • @PraveeshAnjuAathmikha
    @PraveeshAnjuAathmikha 3 ปีที่แล้ว +1

    Adipoli

  • @hammadmuhali2646
    @hammadmuhali2646 3 ปีที่แล้ว +10

    ബ്രോ അൾട്രോസിൽ പുറകിലത്തെ സീറ്റില് മൂന്നു മുതിർന്നവർക്ക് ഇരുന്ന് ലോങ്ങ് യാത്രയ്ക്ക് ഒക്കെ കംഫോര്ട്ടബിള് ആണോ ?

    • @JACKOFALLTRADES8055
      @JACKOFALLTRADES8055  3 ปีที่แล้ว +2

      Athe broo

    • @hammadmuhali2646
      @hammadmuhali2646 3 ปีที่แล้ว +2

      @@JACKOFALLTRADES8055 ok ..thanks for replying bro

    • @bettafishcaringtips8872
      @bettafishcaringtips8872 3 ปีที่แล้ว +1

      6feet ആണേൽ ബുദ്ധിമുട്ട് ആയിരിക്കും head space.

    • @hammadmuhali2646
      @hammadmuhali2646 3 ปีที่แล้ว +2

      @@bettafishcaringtips8872 athariyam bro shoulder room aanu mukhyam..athaa chodhichath..njerungi thirakkaakathe irikkan pattiya mathi.

    • @bettafishcaringtips8872
      @bettafishcaringtips8872 3 ปีที่แล้ว +2

      @@hammadmuhali2646 angane aanel ishtam pole space und.

  • @ik1085
    @ik1085 3 ปีที่แล้ว +4

    Pette pidicha vandiya aarum edukalle pani kittum ithilum adipoliyane wagon r

    • @jyothilekshmi7538
      @jyothilekshmi7538 3 ปีที่แล้ว +9

      ഒരു സൈക്കിൾ ആഞ്ഞ് ഇടിച്ചാൽ എട്ട് അയെട്ട് ഓടിയും ഈ പറഞ്ഞ wagon R 😅😅

    • @ik1085
      @ik1085 3 ปีที่แล้ว +1

      Angootte maari nikkke

    • @ik1085
      @ik1085 3 ปีที่แล้ว

      Tata kaalum nallatha suzuki

    • @shroffofficial9916
      @shroffofficial9916 3 ปีที่แล้ว +5

      @@ik1085 ningal use cheyyunnathe suzuki aayirikkum allathe vere arum aa pappadathine engane pokki adikkilla

    • @torqueend1874
      @torqueend1874 3 ปีที่แล้ว

      shariyaanu... 3 cylinder engine loss of power refinemente vibration,, pazhajya indicayude lookkum..

  • @sreekanths944
    @sreekanths944 3 ปีที่แล้ว +4

    Bro ee segmentil vere perfection ulla vandi illaaahhnnn parayalleeee.... Volkswagen polo ondeiii❤

  • @m.mushraf7865
    @m.mushraf7865 3 ปีที่แล้ว +4

    Machane machante videos poliyanu
    Daily videos idu

  • @shajilkumar9268
    @shajilkumar9268 3 ปีที่แล้ว +2

    Below 9 Laks best AMT hatchback car athanu

  • @vandipranthan7032
    @vandipranthan7032 3 ปีที่แล้ว +2

    Bro vandiyude oru partine patti parayumbo aaa part videoyil kanikanam its more better

  • @harikrishnanr7852
    @harikrishnanr7852 3 ปีที่แล้ว +4

    Pwoli 😍😍

  • @vismaya5407
    @vismaya5407 3 ปีที่แล้ว +4

    Altroz💓

  • @shroffofficial9916
    @shroffofficial9916 3 ปีที่แล้ว +4

    Pwoli🔥🔥🔥

  • @joeljdavid895
    @joeljdavid895 3 ปีที่แล้ว +5

    Poli Poli

  • @santhoshkv8366
    @santhoshkv8366 3 ปีที่แล้ว +4

    ഇത് എന്തോന്നടെ
    പറയുന്ന കാര്യങ്ങൾ ഒന്നും വീഡിയോയിൽ കാണിക്കാതെ വള വളാന്ന് വാചകമടിച്ചാൽ മതിയോ.

  • @nizamoomer5182
    @nizamoomer5182 3 ปีที่แล้ว +6

    പണി കിട്ടാണ്ട് ഇതെല്ലാം അറിയുക എന്ന് പറയുമ്പോൾ ഇതിൽ ഒരുപാട് പ്രശ്നം ഉണ്ടെന്നു തോന്നിക്കും. Video ആളുകൾ കാണാൻ ഉള്ള സൈക്കോളജിക്കൽ മൂവ്. കാറിനെ പുകഴ്ത്തി മാത്രം ഉള്ള വീഡിയോ...😏

    • @JACKOFALLTRADES8055
      @JACKOFALLTRADES8055  3 ปีที่แล้ว

      Mamanod onum thonalle.. ulled alle parayan pattum 😔

    • @lij0076
      @lij0076 3 ปีที่แล้ว

      @@JACKOFALLTRADES8055 അപ്പൊ ക്യാപ്ഷൻ 🤔

  • @abeyjose7068
    @abeyjose7068 3 ปีที่แล้ว +3

    Powli as always 🔥🔥🔥

  • @tonygimk
    @tonygimk 3 ปีที่แล้ว +1

    These kind of captions are outdated for tata cars😎😎😎

  • @jerrinjohn7344
    @jerrinjohn7344 3 ปีที่แล้ว

    Guys wht abt hyundai grant i10 nios turbo petrol??

  • @uvaisuvais682
    @uvaisuvais682 3 ปีที่แล้ว +1

    Altroz 🔥😍😍😍💪

  • @aravindnarayanan8817
    @aravindnarayanan8817 3 ปีที่แล้ว +5

    Bro Maruti Suzuki spresso nta video kudi onnu cahiyamo....? Waiting for your video in this channel your presentation is so nice

  • @levinshalomvilla33
    @levinshalomvilla33 3 ปีที่แล้ว +4

    Pwoli intro❤️

  • @abhirami3667
    @abhirami3667 3 ปีที่แล้ว +3

    🥇💞😅

  • @kamalrajcv
    @kamalrajcv 3 ปีที่แล้ว +2

    Owner of Tiago petrol XZ(4 years old, 30000kms done). Not satisfied with the build quality. Interior rattling(comes after 2 to 3 years) overcomes the fantastic harman music system. AC stopped working twice. Gear lever vibrates like hell. Have to really play with gears for overtaking. Specs on paper doesn't match the performance. Don't be over excited. Don't be patriotic while spending your hard earned money.

    • @Akshay-xs1wf
      @Akshay-xs1wf 3 ปีที่แล้ว

      Tata petrol engine needs much more improvement.

  • @subasha7441
    @subasha7441 3 ปีที่แล้ว +1

    TATA ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vinuabinav2146
    @vinuabinav2146 3 ปีที่แล้ว +9

    വണ്ടി എടുത്താൽ ചെലവ് തരണം♪~(´ε` )

    • @rivasts8983
      @rivasts8983 3 ปีที่แล้ว

      ഇത് റിവ്യൂ അല്ല ..promo വീഡിയോ ..അത്ര തന്നെ

    • @shroffofficial9916
      @shroffofficial9916 3 ปีที่แล้ว +1

      @@rivasts8983 anno arinjilla ketto paranjathill thanks

    • @rivasts8983
      @rivasts8983 3 ปีที่แล้ว

      @@shroffofficial9916 താങ്കൾ ഇതിൽ ഈ വണ്ടിയുടെ നല്ല വശങ്ങൾ മാത്രമേ പറയുന്നുള്ളൂ ..താങ്കൾക്ക് തോന്നിയ പോരായ്മകൾ കൂടി ഉൾപ്പെടുത്തൂ ...നന്നാകും ....all the best ..bro

    • @shroffofficial9916
      @shroffofficial9916 3 ปีที่แล้ว +1

      @@rivasts8983 athe randum athill paranjittundallo pinne vandi adipoli thanne anne bakki ulla reviews nekal nannai eyal review cheythittunde. Ee vandi aarokke review cheythalum engane parayu

    • @rivasts8983
      @rivasts8983 3 ปีที่แล้ว +1

      @@shroffofficial9916 Bro ..altroz ബേസ് മോഡലിലും ടോപ്പ് മോഡലിലും ടയർ സൈസ് വ്യത്യാസം ഉണ്ടോ

  • @artacademy7763
    @artacademy7763 3 ปีที่แล้ว +4

    സുഗിയൻ 🤣🤣

  • @fayizmk8151
    @fayizmk8151 3 ปีที่แล้ว +5

    You have a good taste of humuor👌🔥

  • @baijut4436
    @baijut4436 3 ปีที่แล้ว +5

    Bro better park the car and show the features are better understanding.

  • @deepums7887
    @deepums7887 3 ปีที่แล้ว

    ഇദ്ദേഹം പറയുന്നു ഡീസൽ engine ആയത് കൊണ്ട് തുടക്കത്തിൽ ഒരു lag feel chyunnu. എന്റെ വണ്ടി ഡീസൽ ആണ് എനിക് ഇത് വരെയും ഒരു lag m ഫീൽ ച്യ്തിട്ടില്ല.
    പിന്നെ പെട്രോൾ ഓടിച്ചിട്ട്‌ ഡീസൽ ഓടിക്കുമ്പോൾ അതിന്റ പവർ വളരെ നല്ല വ്യത്യാസം എനിക്ക് തോന്നിയിട്ടുണ്ട്.

    • @purple_816
      @purple_816 3 ปีที่แล้ว

      ground clearance nganund bro..?

    • @deepums7887
      @deepums7887 3 ปีที่แล้ว

      @@purple_816 165 mm ആണ് altroz ground clearance. Usually ഇ ground clearance കുഴപ്പമില്ല. മറ്റു ചില ഹാച്ച് ബാക്ക് car നെ compare chyumbol 3-5 mm കുറവ് ആണ് altroz നു.
      Altroz ന്റെ ഗ്രൗണ്ട് clearance ചെക്ക് ചയുന്ന വീഡിയോസ് ഉണ്ട് bro just ഒന്ന് ചെക്ക് chyu.

    • @sreejpv3024
      @sreejpv3024 3 ปีที่แล้ว

      6 മാസം കൂടുമ്പോൾ അല്ല സർവീസ്.. എത്ര cost വരും service cost?

  • @cpf3068
    @cpf3068 3 ปีที่แล้ว

    Design orurakshayum illaaaaaaaaa

  • @bipinbiju970
    @bipinbiju970 3 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️

  • @sajucdaniel8872
    @sajucdaniel8872 3 ปีที่แล้ว +1

    Promotional video

  • @bastinfelix9611
    @bastinfelix9611 3 ปีที่แล้ว +6

    1st cmnt

  • @homeatkerala
    @homeatkerala 3 ปีที่แล้ว +4

    അണ്ണാ മുതുകുളം ആണോ...അതോ ചേപ്പാടോ

  • @vandipranthan7032
    @vandipranthan7032 3 ปีที่แล้ว

    Ufff oru range okke und

  • @santhoshkattappanadreambui9588
    @santhoshkattappanadreambui9588 3 ปีที่แล้ว

    പെട്രോൾ ആണോ ഡീസൽ ആണോ നല്ലത്

  • @shajupa6445
    @shajupa6445 3 ปีที่แล้ว

    Wat is atiavasym

  • @akshaypradeep1369
    @akshaypradeep1369 3 ปีที่แล้ว +1

    Athyavisham alla nalla ground clearance ind oru vitham off road okke erakkam vandi cool ayyit

  • @muralichemmala
    @muralichemmala 3 ปีที่แล้ว

    Completely different from its concept model.Disappointing back tail lamp portion which is very huge for this small car,and they could have made slim design.Flop back design.

  • @santhoshkattappanadreambui9588
    @santhoshkattappanadreambui9588 3 ปีที่แล้ว

    ഓട്ടോമാറ്റിക് വാങ്ങിയാൽ മൈലേജ് കിട്ടുമോ ?

  • @amal_krishna2205
    @amal_krishna2205 3 ปีที่แล้ว +2

    Bro best touring car atha bro🤔???

  • @nidalkp5346
    @nidalkp5346 3 ปีที่แล้ว +3

    Bro lasam korakk bro....Anna ore thalla...🤣🤣🤣

  • @aravindbalakrishnan3603
    @aravindbalakrishnan3603 3 ปีที่แล้ว +1

    Misleading title and konanja review

  • @manumadhav234
    @manumadhav234 3 ปีที่แล้ว +2

    Paid promotion ano?😄

  • @kkvtk192
    @kkvtk192 3 ปีที่แล้ว +3

    Promotion വിഡിയോ ആണോ അതോ റിവ്യു ആണോ..... സംശയം തോന്നി അതുകൊണ്ട് ചോദിച്ചതാ

  • @binukumarbinukavi5980
    @binukumarbinukavi5980 3 ปีที่แล้ว +1

    അമ്മാനം നല്ലവണ്ടി അമ്മാനം നല്ലവണ്ടി എന്നു പറയുന്നുണ്ടല്ലോ എടോ വണ്ടി എടുക്കാൻ നാലു പേർ ടെസ്റ്റ്‌ ഡ്രൈവിംഗ് നടത്തി അതിൽ നാലുപേരും ഇട്ടേച്ചു ഓടിക്കളഞ്ഞു അത്രക്ക് ഒരു സുഖവും കംഫർട്ടും ഇല്ല അതാണ്‌ കാരണം

    • @ktmboy7185
      @ktmboy7185 3 ปีที่แล้ว

      Bro diesel ano , pretrol ano odichath?