Smart TV വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ടത് TV buying guide 2024 Malayalam Best Smart TV Buying guide

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ย. 2024
  • Smart TV വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ടത് TV buying guide 2024 Malayalam Best Smart TV Buying guide
    What is the best Smart TV right now?
    This TV buying guide 2024 provides valuable informations for choosing the right Smart TV for a good entertainment experience. By understanding your preferences, room layout and budget and some other things this guide helps you make a decision and select the best TV to transform your living space into an immersive entertainment hub
    www.vguard.in/...
    #BestSmartTV #TvByuingGuide #best4ktv #vguard
    smart tv,TV Buying guide Malayalam,Ratheesh R Menon , Smart TV Buying guide,Smart TV Buying guide Malayalam,Smart TV Buying tips,Smart TV Buying tricks,How to buy a smart TV,Which is the best smart TV,Best Budget smart TV,Smart TV list,Best budget smart tv,Best smart TV under 20000,Best smart TV Under 30000,Best smart Tv to buy in 2024,Smart TV Buying guide 2024,TV Buying Guide Malayalam 2024,android tv and google tv, google tv and webos tv,which is best tv,best 4k tv,smart tv malayalam,vguard,smart tv malayalam review,smart tv vs android tv,Best Smart TV,buying guide 2024,Vguard,Vguardstabilizer,best stabilizer for TV,stabilizer and tv

ความคิดเห็น • 171

  • @jestinthomas2040
    @jestinthomas2040 วันที่ผ่านมา +2

    Sony Bravia without stabiliser using since 2016. No issues till now.

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  วันที่ผ่านมา

      നെറ്റ് കണക്റ്റ് ചെയ്താണോ ഉപയോഗിക്കുന്നത്

    • @jestinthomas2040
      @jestinthomas2040 วันที่ผ่านมา

      @@RatheeshrmenonOfficial yes

    • @vijaytc-nl5kn
      @vijaytc-nl5kn 12 ชั่วโมงที่ผ่านมา

      എത്ര മണിക്കൂർ ടിവി വെയ്ക്കും

  • @AbHi-rn8fo
    @AbHi-rn8fo วันที่ผ่านมา +2

    Mi 50inch 4K LED tv - 5yrs and still good

  • @rijithtp5068
    @rijithtp5068 วันที่ผ่านมา

    Very good information bro ...❤

  • @thewild1445
    @thewild1445 2 วันที่ผ่านมา +3

    google TV - യിൽ Screen mirroring error ആണ്. ബ്ലാക്ക് സ്ക്രീൻ, പിക്ചർ stuck ആയി സൗണ്ട് മാത്രം പ്ലേ ആക്കുന്ന പ്രശ്നം തുടങ്ങിയവ ഉണ്ട്.
    Android ആണ് നല്ലത്.

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 วันที่ผ่านมา

      മൊബൈല്‍ മാറ്റി നോക്കൂ,എനിക്കൊന്നും അത്തരം പ്രശ്നമില്ല

    • @6_indian
      @6_indian 2 วันที่ผ่านมา +1

      Fire tv os is better

  • @anandb2
    @anandb2 2 วันที่ผ่านมา

    Would be good to know about using TV for basic Web browsing , mail etc . Pairing with Keyboard, Mouse . Also attaching Mini PC / CPU to make it more useful rather than entertainment.

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  19 ชั่วโมงที่ผ่านมา +1

      ഞാനത് പണ്ടേ വീഡിയോ ഇട്ടിട്ടുണ്ട്

  • @rahul.s7967
    @rahul.s7967 2 วันที่ผ่านมา +2

    Samsung 50 inch Tyzen smart TV 2019 still running with 4K UHD........🎉
    With no stabilizer

  • @hydusaeed
    @hydusaeed วันที่ผ่านมา

    Ratheesh bro nalloru two door refrigerator suggest cheyth video idaamo

  • @99032869
    @99032869 วันที่ผ่านมา

    hi ,ഒരു 55" tv എടുക്കാൻ നോക്കുന്നുണ്ട് (samsung ആൻഡ് lg 43". 55" രണ്ടും display പോയി )അതുകൊണ്ടു വലിയ ബ്രാൻഡ് ഒന്നും നോക്കുന്നില്ല" .moster " ബ്രാൻഡ് 5 വർഷം warrenty rs 45,000 ,Cj smart അവരുടെ 55" 4k Tv 45000 with 4year warrenty .any other option ..??

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  วันที่ผ่านมา +1

      ഇംപക്സ് പോലെയുള്ളത് 4 വർഷം വാറന്റി കൊടുക്കുന്നുണ്ട്

  • @sreegeethcnair4345
    @sreegeethcnair4345 วันที่ผ่านมา +1

    Lg since2017.. with v guard stabilizer ippo display poyi😊

  • @venu.C
    @venu.C 2 วันที่ผ่านมา +1

    Vu 43 inch 4k 4year warrenty... ഓണത്തിന് എടുത്തു.. ടീവി കൊള്ളാം 👌 ഈ പറഞ്ഞ എല്ലാം അതിലുണ്ട്..ഒരൂ qled ടീവി kk ആണ് പോയത് കിട്ടിയില്ല ആ സങ്കടം ഉണ്ട്. Stebalizer Vgurd ന്റെ വേറൊരു model ആണ് എടുത്തത് 👌

  • @ShahanaBand
    @ShahanaBand วันที่ผ่านมา

    ഞാൻ ഇൻബ്ബക്സ് കമ്പനിയുടെ ടിവി അഞ്ചുവർഷമായി സബിലൈസർ ഇല്ലാതെ ഉപയോഗിക്കുന്നു അത്യാവിശ്യം ഉപയോഗവും ഉണ്ട് ഇപ്പോഴും ടിവിക്ക് ഒരു കുഴപ്പവുമില്ല 👌

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  วันที่ผ่านมา

      വില കൂടിയ ടിവികൾ ആണ് പെട്ടന്ന് പോകുന്നതെന്ന് തോന്നുന്നു

    • @ShahanaBand
      @ShahanaBand วันที่ผ่านมา

      @@RatheeshrmenonOfficial അത് ശരിയാണ് 👍

  • @rajeevr2013
    @rajeevr2013 วันที่ผ่านมา

    Ratheesh chetta.... താങ്കൾ തന്നെ ഒരു നല്ല tv suggention ചെയ്തു താ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  วันที่ผ่านมา

      ബജറ്റ് എത്രയാ

    • @AbHi-rn8fo
      @AbHi-rn8fo วันที่ผ่านมา

      32 inch or 22 inch tv budgetine kalum lifetime aan more focused...any suggestions
      ​@@RatheeshrmenonOfficial

  • @anoopanoop7915
    @anoopanoop7915 2 วันที่ผ่านมา +5

    Stabilizer ഇല്ലാതെ 2013ൽ വാങ്ങിയ samsung led tv ഒരു കുഴപ്പവുമില്ലാതെ ഉപയോഗിക്കുന്നു

    • @PradeepKumar-oy8bw
      @PradeepKumar-oy8bw 2 วันที่ผ่านมา +1

      എന്റെ എൽജിയുടെ സ്മാർട്ട് ടിവിയാണ് ഒരു അഞ്ചുവർഷത്തോളം ആയി. അതിന് വി-ഗാർഡ് ഒരു സഹായം ഉണ്ടായില്ല ഇപ്പോഴും കുഴപ്പമൊന്നുമില്ല നന്നായിട്ട് സ്മാർട്ട് ടിവി തന്നെയാണ്

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 วันที่ผ่านมา +1

      സ്റ്റെബിലൈസര്‍ ഉണ്ടെങ്കില്‍ ടിവിയ്ക്ക് ആയുസ് കൂടുന്നുണ്ട്

    • @6_indian
      @6_indian 2 วันที่ผ่านมา

      Lcd tv alle led tv lifespan kuravanu

    • @blackshifter_95
      @blackshifter_95 วันที่ผ่านมา

      2010 LG LED TV STABILISER VECHITTILLA, IDIMINNAL ULLA AREA ANU IVDE BUT ITH VARE ORU KUSHAPAVUM ILLAA

    • @zsarasara710
      @zsarasara710 วันที่ผ่านมา

      അത് ഒരു കളിപ്പാട്ടം ടിവി ആയിരുന്നു 😜

  • @eldosebasil5176
    @eldosebasil5176 2 วันที่ผ่านมา

    Bpl 32 inch q led webbos onathine vangi brand engane ond etta rply pls

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 วันที่ผ่านมา

      ബി പി എല്‍ നല്ല ബ്രാന്റൊക്കെ ആയിരുന്നു.പക്ഷേ ഇടയ്ക്ക് ഇവര്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷരാകും.അതാണു പ്രശ്നം

    • @Podiyan6526
      @Podiyan6526 2 วันที่ผ่านมา

      ​@@RatheeshrmenonOfficialഇപ്പോൾ Reliance മേടിച്ചു

  • @hydusaeed
    @hydusaeed วันที่ผ่านมา

    Useful information

  • @chandrankk285
    @chandrankk285 14 ชั่วโมงที่ผ่านมา

    Samsung TV ഓൺലൈൻ ആയി വാങ്ങി ക്കാൻ പറ്റുമോ. പറ്റിക്കപ്പെടുമോ? ഫിക്സ് ചെയ്തു തരുമോ കൊണ്ടുവരുന്നവർ തന്നെ. ഒന്ന് പറഞ്ഞു തരാമോ 🙏 പ്ലീസ് 🙏

  • @Eboos458
    @Eboos458 2 วันที่ผ่านมา +1

    ശശിയെ ഇത് വിഗാർഡ് പ്രമോഷൻ വിഡിയോ അല്ലേ?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  วันที่ผ่านมา

      അങ്ങിനെയും ചിന്തിക്കാം…അതിനു ടാക്സൊന്നും അടയ്ക്കണ്ടല്ലോ

  • @Mototravler49
    @Mototravler49 2 วันที่ผ่านมา +1

    Hisense or Thoshiba or Tcl

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  วันที่ผ่านมา

      ഹൈസെൻസും തോഷിബയും ഹൈസൻസ് തന്നെ നിർമ്മിക്കുന്നതാണ് സെയിം ക്വാളിറ്റി

    • @Mototravler49
      @Mototravler49 วันที่ผ่านมา

      @@RatheeshrmenonOfficial hisense vs tcl 30000 rs il etha better options

  • @arunkumarmc3924
    @arunkumarmc3924 2 วันที่ผ่านมา

    I Bell tv 5 years ayi use chayunu no issues

  • @shihabhabeebful
    @shihabhabeebful 2 วันที่ผ่านมา

    റിമോട്ട് വോയ്സ് asist support ഉണ്ടോ?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  19 ชั่วโมงที่ผ่านมา +1

      മിക്കതിലും ഇപ്പോൾ ഉണ്ട്

  • @eldosebasil5176
    @eldosebasil5176 2 วันที่ผ่านมา

    Chetta bpl brand engane ond

  • @medianetwork3998
    @medianetwork3998 2 วันที่ผ่านมา

    നല്ല അവതരണം

  • @abdulvajid2028
    @abdulvajid2028 2 วันที่ผ่านมา

    Impex brand tv review cheyamo please

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 วันที่ผ่านมา +1

      ആ ടിവി അധികം ക്വാളിറ്റിയോ അധികം ഫീച്ചേഴ്സോ ഒന്നുമില്ല.പക്ഷേ അവര്‍ വിപണിയിലുണ്ട് ,വാറന്റി 4 വര്‍ഷം നല്‍കുന്നുമുണ്ട്.അതുകൊണ്ട് കുഴപ്പമില്ലാത്ത ടിവി ആണത് എന്നു പറയാം

    • @abdulvajid2028
      @abdulvajid2028 2 วันที่ผ่านมา

      @@RatheeshrmenonOfficial ok thanks 😊😊😊😊

  • @sajupaul461
    @sajupaul461 2 วันที่ผ่านมา

    Greetings, Ratheesh My 43-inch Sony Bravia W800D TV, which is about ten years old, has not worked in the last fifteen days because of a display problem. It will cost me about eleven thousand rupees to replace. preparing to purchase a new one. Would you kindly advise which TV, out of your useful suggestions? I am staying in Bangalore.

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 วันที่ผ่านมา

      ബജറ്റ് എത്ര വരെ ഉണ്ട് ? എത്ര ഇഞ്ച് ടിവി വയ്ക്കാനുള്ള സ്ഥലം ഉണ്ട് ?

    • @sajupaul461
      @sajupaul461 วันที่ผ่านมา

      @@RatheeshrmenonOfficial 10 ft × 10 ft സ്ഥലം ഉണ്ട്. 35000 to 40000 ബഡ്ജറ്റ്

    • @praveenkv9960
      @praveenkv9960 วันที่ผ่านมา

      👍🏻

  • @dileepmontc7030
    @dileepmontc7030 วันที่ผ่านมา

    രതീഷ് ചേട്ടാ ഞാനൊരു എച്ച്ഡിഎംഐ ഇആർസി സപ്പോർട്ട് ഉള്ള ടിവി മേടിച്ചാൽ എൻറെ കയ്യിലുള്ള എച്ച്ഡിഎംഐ എ ആർ സി ഹോം തിയേറ്റർ കണക്ട് ചെയ്യാൻ സാധിക്കുമോ സപ്പോർട്ട് ചെയ്യുമോ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  วันที่ผ่านมา

      കേബിളും eArc വേണം

    • @dileepmontc7030
      @dileepmontc7030 17 ชั่วโมงที่ผ่านมา

      ചേട്ടാ അത് അങ്ങനെ വർക്ക് ആകുമോ ഞാനിപ്പോൾ സാംസങ് crystal 4k 2024 മോഡൽ എടുക്കാൻ വേണ്ടിയാണ് ഇരിക്കുന്നത് അതിന് HDMI Earc port ഉള്ളൂ . Digital optical port ഇല്ല എൻറെ കൈയിലിരിക്കുന്ന ഹോം തിയേറ്ററിന് HDMI ARC Port ,Digital optical port ഉള്ളൂ .ടിവിയുടെ EARC port ൽ നിന്നും ഹോം തിയേറ്റർ HDMI ARC port ലേക്ക് ചേട്ടൻ പറഞ്ഞപോലെEARC കേബിൾ വഴി കണക്ട് ചെയ്യാൻ പറ്റുമോ വർക്ക് ആകുമോ സൗണ്ട് ക്വാളിറ്റി കിട്ടുമോ

  • @KAASHI841
    @KAASHI841 2 วันที่ผ่านมา +1

    Stebilizer nu pakaram ups upayogichoode

    • @6_indian
      @6_indian 2 วันที่ผ่านมา +1

      Line intractive ups venam normal ups vechitu karyam illa

  • @nishars7783
    @nishars7783 2 วันที่ผ่านมา

    Acer tv kurichu enda abiprayam ?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  19 ชั่วโมงที่ผ่านมา

      സർവീസ് ഉണ്ടോ എന്ന് സംശയം ആണ്

  • @appusmastertech2688
    @appusmastertech2688 2 วันที่ผ่านมา +2

    Coocaa 43inch tv kollamo

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  วันที่ผ่านมา +1

      അതിനെക്കുറിച്ച് എനിക്ക് അറിവില്ല

  • @sajithc.p7036
    @sajithc.p7036 2 วันที่ผ่านมา

    Sony Bravia LED tv 8 year ayappozanu green line vannathu

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 วันที่ผ่านมา

      എന്നാണു ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്തത്

  • @jibin.p.v4919
    @jibin.p.v4919 วันที่ผ่านมา

    സോണിയ ഹയർ 43 ഇഞ്ച് ഗൂഗിൾ ടി വി നല്ലതാണോ

  • @ArshidArshid-is3nv
    @ArshidArshid-is3nv 2 วันที่ผ่านมา +1

    MR TV 32 5year

  • @ajayankv9483
    @ajayankv9483 วันที่ผ่านมา

    എൽജി ടിവി 13 വർഷം വർക്ക് ചെയ്തു

  • @gireeshpk7760
    @gireeshpk7760 2 วันที่ผ่านมา

    32" 4k undo

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 วันที่ผ่านมา

      32 ഇഞ്ചില്‍ 4കെയുടെ ആവശ്യമില്ല ഫുള്‍ എച്ച് ഡി മതി amzn.to/3zlf7ip

  • @anilkumarnp8518
    @anilkumarnp8518 วันที่ผ่านมา

    Lg 13/08/2021 വാങ്ങി 19/9/2024 ഡിസ്പ്ലേ പോയി

  • @JishnuMg-k9y
    @JishnuMg-k9y 2 วันที่ผ่านมา

    Samsung Sony ale udhesiche 1 year ullu but I bell 4 year und

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 วันที่ผ่านมา

      അതെപോലെ കുറേ ബ്രാന്റ് ഉണ്ട്,വാറന്റി അധികം കൊടുക്കില്ല.അധികം നീണ്ടു നില്‍ക്കില്ല കമ്പ്ലയിന്റ് ആകും എന്നുറപ്പുള്ളവരാണു അധികം വാറന്റി നല്‍കാന്‍ മടിക്കുന്നത്

  • @nazimshehina6476
    @nazimshehina6476 2 วันที่ผ่านมา

    Sony 32 google tv enaganudu?

    • @KochiVloger
      @KochiVloger 2 วันที่ผ่านมา

      Better to go for 43 inch

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 วันที่ผ่านมา +1

      അത്ര വില കൊടുത്ത് സോണിയുടെ എച്ച് ഡി ടിവി വാങ്ങുന്നതിനു പകരം രണ്ട് ടി സി എല്‍ ഫുള്‍ എച്ച് ഡി ടിവി ആ ക്യാഷിനു കിട്ടും ക്വാളിറ്റിയുമുണ്ട് amzn.to/3zlf7ip

  • @aneshanikkat
    @aneshanikkat 2 วันที่ผ่านมา

    2011 ൽ വാങ്ങിയ തോഷിബ Regza ഇപ്പോഴും ഓടുന്നുണ്ട്

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 วันที่ผ่านมา

      😀

    • @6_indian
      @6_indian 2 วันที่ผ่านมา +1

      Athu lcd tv aanu led tv ku life kuravanu differnce manasilaku

  • @akhilvv153
    @akhilvv153 2 วันที่ผ่านมา

    32 ഇഞ്ച് സ്മാർട്ട്‌ tv നല്ലത് ഏതാണ്. Flipkart offer വരുമ്പോൾ വാങ്ങാൻ ഉദ്ദേശം

    • @mirashk2841
      @mirashk2841 2 วันที่ผ่านมา +1

      TCL

    • @latheeshmk
      @latheeshmk 2 วันที่ผ่านมา

      TCL full HD

    • @habeebhabi3256
      @habeebhabi3256 2 วันที่ผ่านมา

      Thoshiba, samsung,Impex,xiomi Okke nalla brandukalanu

    • @Mntrikan
      @Mntrikan 2 วันที่ผ่านมา +1

      എന്റെ TCL ആണ് ഫുൾ hd

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 วันที่ผ่านมา

      amzn.to/3zlf7ip

  • @laisonkc
    @laisonkc 2 วันที่ผ่านมา

    tcl - 4 Years

  • @nishars7783
    @nishars7783 2 วันที่ผ่านมา

    Redmi fire tv or acer advanced i series 43 inch
    Edhu anu best

  • @Mntrikan
    @Mntrikan 2 วันที่ผ่านมา

    TCL

  • @vipinkaruvathil3034
    @vipinkaruvathil3034 2 วันที่ผ่านมา

    Sony Bravia 8 years

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 วันที่ผ่านมา

      ഞാന്‍ വാങ്ങി 3 വര്‍ഷം എക്സ്റ്റന്റ് വാറന്റി എടുത്തിരുന്നു,വാറന്റി കഴിഞ്ഞ് രണ്ടാം മാസം ഡിസ്പ്ലേ പോയി

  • @binoynavya2995
    @binoynavya2995 2 วันที่ผ่านมา

    ഫയർ ടിവി എന്താ ഗുണം

    • @6_indian
      @6_indian 2 วันที่ผ่านมา

      Better optimization then google tv

    • @delwinjoseph1201
      @delwinjoseph1201 วันที่ผ่านมา

      Now its out dating

    • @6_indian
      @6_indian วันที่ผ่านมา

      @@delwinjoseph1201 i am strated using 2021 still no problem

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  19 ชั่วโมงที่ผ่านมา

      അങ്ങിനെ കുറെ ഒഎസ് ഉണ്ട് Vida os

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 2 วันที่ผ่านมา

    2015ൽ വാങ്ങിയ സാംസങ് ഫുൾ HD ഇപ്പോഴും വർക്ക്‌ ചെയ്യുന്നു. 48 ".

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 วันที่ผ่านมา

      ഭാഗ്യവാന്‍

    • @6_indian
      @6_indian 2 วันที่ผ่านมา +1

      Lcd tv aanu led alla athukonda life kuduthal ulle

  • @kannanasokan3089
    @kannanasokan3089 2 วันที่ผ่านมา +1

    I plus ടീവി വേടിച്ചാൽ stabilizer ആവശ്യം ഇല്ല 😂

    • @francisxavio
      @francisxavio 2 วันที่ผ่านมา +1

      Why

    • @jayavishnu3537
      @jayavishnu3537 2 วันที่ผ่านมา

      അത് ഏതാണ് tv

    • @RIYA-4020
      @RIYA-4020 2 วันที่ผ่านมา

      അങ്ങനെ ഒരു ടിവി ഉണ്ടോ

    • @Mntrikan
      @Mntrikan 2 วันที่ผ่านมา +2

      ചാത്തൻ ബ്രാൻഡ് ആണ്

    • @RIYA-4020
      @RIYA-4020 2 วันที่ผ่านมา +1

      @@Mntrikan കുട്ടി ചാത്തൻ ആണോ

  • @vijayakrishnanvijayakrishn5412
    @vijayakrishnanvijayakrishn5412 2 วันที่ผ่านมา

    Vu 43 inch TV......5 th year.....

  • @abhijithc143
    @abhijithc143 2 วันที่ผ่านมา

    Second

  • @Machan-Reaction
    @Machan-Reaction 2 วันที่ผ่านมา +1

    ഞാൻ ആണ് ഇൻസ്റ്റ അതിൽ മെസ്സേജ് അയച്ചത് 🥰😍ഞാൻ വാങ്ങി കേട്ടോ ഓണത്തിന് 🥰

  • @KAIMUKKUVAIDIKAN
    @KAIMUKKUVAIDIKAN 2 วันที่ผ่านมา

    Chumma first

  • @BintaBintaanna
    @BintaBintaanna วันที่ผ่านมา +1

    Chettaa urgent ayitt oru kariym paryn ayirunuu number onn tharamo..🥹

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  วันที่ผ่านมา

      9400096600 വാട്ട്സാപ്പ് മാത്രം

  • @visionvoicekk4651
    @visionvoicekk4651 13 ชั่วโมงที่ผ่านมา

    Video con led smart 40 inch tv 13 ,14 വർഷം ആയിട്ട് ഇപ്പോഴും ഉപയോകിച്ച് പോകുന്നു. Full HD Led Tv . Smart അല്ല പക്ഷെ Smart MI Box വഴി smart ആക്കി. Picture clarity ഇപ്പോഴും സുപ്പർ.

  • @shihabhabeebful
    @shihabhabeebful 2 วันที่ผ่านมา

    റിമോട്ട് വോയ്സ് asist support ഉണ്ടോ?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  วันที่ผ่านมา

      ഏതിന്?

    • @shihabhabeebful
      @shihabhabeebful วันที่ผ่านมา

      @@RatheeshrmenonOfficial ഇതിൽ കാണിക്കുന്ന ബ്രാൻഡി്ന്?

    • @rageshjazz4715
      @rageshjazz4715 วันที่ผ่านมา +1

      ​@@shihabhabeebfulEthil kanikkunna brand VU aanengil support und😅

  • @chandrankk285
    @chandrankk285 14 ชั่วโมงที่ผ่านมา

    Samsung ആണ് എന്റെ TV 12 വർഷ മായി ഉപയോഗിക്കുന്നു. സാംസങ് നേ കുറിച്ച് അഭിപ്രായം എന്താണ്

  • @sreenuschannel7030
    @sreenuschannel7030 3 ชั่วโมงที่ผ่านมา

    Galaxy note 20 ultra കിട്ടാനുണ്ടോ Rs 2000 തരാം

  • @Pakranonyoutube
    @Pakranonyoutube 3 ชั่วโมงที่ผ่านมา

    Motorola envisions x engane

  • @harikrishnank9731
    @harikrishnank9731 วันที่ผ่านมา

    Samsung tv that to crt tv is legend because with out stabilizer 14 yrs still perfectly fine old is gold

  • @faizpkm
    @faizpkm 16 ชั่วโมงที่ผ่านมา

    20 to 30 budget oru nalla tv suggest cheyyamo ratheesheta

  • @VishnuVishnu-nx7cg
    @VishnuVishnu-nx7cg 16 ชั่วโมงที่ผ่านมา

    Panasonic 43 4k vangiyal nannayirikkumo

  • @edanmathew3036
    @edanmathew3036 4 ชั่วโมงที่ผ่านมา

    VU vibe എങ്ങനെയുണ്ട്? ആ റേഞ്ചിൽ ഉള്ള നല്ല വേറെ brands/models suggest ചെയ്യാമോ

  • @veeraalishaji
    @veeraalishaji 21 ชั่วโมงที่ผ่านมา

    ഞാൻ 10 വർഷം ആയി 32 ഇഞ്ച് സാംസങ്ങ് led tv use ചെയ്യുന്നു...ഇത് വരെ ഒരു complaint വന്നിട്ടില്ല..നല്ല പിക്ചർ കൊളിറ്റി ഉണ്ട്...vegarud stabalsur ഉണ്ട്...ഇടി വെട്ടിൽ 2 ടൈം stablisur compalat ആയിട്ട്.. company sheri ആക്കി തന്നു..but tv ഒന്നും പറ്റിയില്ല

  • @sebastianmjose4280
    @sebastianmjose4280 11 ชั่วโมงที่ผ่านมา

    നല്ല ക്വാളിറ്റി &പിക്ചർ തരാൻ കഴിയുന്നത് LG vs Samsung
    ഏതാണ് നല്ലത് ഒരു 32 inch TV...?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  4 ชั่วโมงที่ผ่านมา

      രണ്ടും നല്ല ക്വാളിറ്റി ഉണ്ട് വിലയും കൂടും

  • @shaji7482
    @shaji7482 5 ชั่วโมงที่ผ่านมา

    Mi Tv 2018ൽ വാങ്ങി 2024
    6 മാസം വരെ കിട്ടി
    6 വർഷം😂😂😂

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 7 ชั่วโมงที่ผ่านมา

    👏👏👍🙏വളരെ നല്ല വിവരണം രതീഷ് ബ്രോ ❤️❤️

  • @eldosebasil5176
    @eldosebasil5176 วันที่ผ่านมา

    Hlo sir.. Oru dbt chothikuva.. Njan ipo vangiya webbos tvyil av input koduthittumd, but off cheithit on cheyyumbol ath smart optionileke pokuva.. Pinne veendum av select cheyyanam athine entha oru margam. Pls rply

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  19 ชั่วโมงที่ผ่านมา

      ഏത് കമ്പനിയുടെ ടിവി ആണ്

    • @eldosebasil5176
      @eldosebasil5176 8 ชั่วโมงที่ผ่านมา

      Bpl

  • @jaisjohnson3957
    @jaisjohnson3957 วันที่ผ่านมา

    43 inch under 25 k etha nalle BBD edukkan

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  19 ชั่วโมงที่ผ่านมา

      സാംസങ്ങിന് ഒരു ഓഫർ കാണിക്കുന്നുണ്ട്

  • @rishuvlog5500
    @rishuvlog5500 11 ชั่วโมงที่ผ่านมา

    HAIM TV എടുത്തു