Realme ആയി ഞാൻ consumer courtil case നടക്കുക ആണ്, Service ചെയ്തു തരില്ല അവർ. Product worst quality ആണ്. Tv 2 month കൂടുതൽ work ചെയ്യില്ല, 4 month ഒക്കെ കഴിഞ്ഞിട്ടു ആണ് അവർ repair ചെയ്തു തരുന്നത്, പിന്നേയു൦ 2 month കഴിയുമ്പോൾ complaint ആകു൦ . Frauds ആണ് എല്ലാം. Big story ആണ്, ഗതി കെട്ട് ഞാൻ കൊണ്ടു കേസ്സ് കൊടുത്തു.
Im using MI 4x (43" UHD TV) Correct ഒരു വർഷം കഴിഞ്ഞപ്പോൾ Display അടിച്ചുപോയി. Extended warranty ഉള്ളതുകൊണ്ട് ഫ്രീയായി display Replace ചെയ്തു കിട്ടിയിരുന്നു. ഇപ്പോ വീണ്ടും correct വർഷം കഴിഞ്ഞപ്പോൾ Display അടിച്ചു പോയി. 4K display Replacement ചെയ്യാൻ Rs 18k ആകുമെന്ന് അറിഞ്ഞു ടിവിയുടെ വില 25K ആയിരുന്നു 18K കൊടുത്ത് Replacement ചെയ്താലും MI ഒരു ദിവസത്തെ warranty പോലും തരില്ല. MI പോലെയുള്ള ചൈനീസ് ബ്രാൻഡുകളുടെ ടിവി വാങ്ങുമ്പോൾ ലാഭമായിട്ട് തോന്നിയാലും Long termൽ വലിയ നഷ്ടം തന്നെ ആയിരിക്കുമെന്ന് ഉറപ്പാണ്
വളരെ ഉപകാരപ്രദമായ വീഡിയേ സർവ്വീസ് അത് വളരെ പ്രധാനപെട്ടതാണ് പർച്ചേസ് ചെയ്യുമ്പോൾ സർവ്വീസ് സെൻ്റെർ അടുത്തുള്ള ബ്രാൻഡേ ഞാൻ സെലക്ട് ചെയ്യുകയൊള്ളു LG യും സാംസങ്ങുമാണ് എനിക്ക് ഏറ്റവും ഇഷ്ടം നല്ല ബോർഡാണ് പൊതുവെ ( ഫോൺ സർവ്വീസ് ചെയ്യാറുണ്ട്).
vu tv കുഴപ്പം ഇല്ല നല്ല tv ഒക്കെയാണ് കറക്റ്റ് വാറന്റി കഴിഞ്ഞാൽ TV യുടെ display Pokum, ഞാൻ ചേർത്തലയിലെ cellilar world- ൽ നിന്ന് എടുത്ത TV യാണ് 3 വർഷത്തെ വാറന്റി ഉണ്ടായിരുന്നു വാറന്റി കഴിഞ്ഞ് 2 ദിവസം കഴിഞ്ഞപ്പോൾ display Poyi same അവസ്ഥ അടുത്ത വീട്ടിലും ഉണ്ടായി ഞാൻ Vu Service center -ൽ വിളിച്ചിട്ട് നോക്കാൻ വരാൻ 1000 രൂപ Pay ചെയ്ത് കൊടുത്താലെ എന്ത് പറ്റിയെന്ന് ചെക്ക് ചെയ്യാൻ വരുകയുള്ളൂ, അതു കഴിഞ്ഞ് 2 ദിവസം കഴിഞ്ഞ് displayയ്ക്ക് എന്ത് rate ആകും എന്ന് വിളിച്ച് പറയും വീട്ടിലേത് 15,000 രൂപ പറഞ്ഞു 15,000 രൂപയ്ക്ക് display മാറി കഴിഞ്ഞാൽ വാറന്റി ഓ മറ്റ് ഒന്നും തന്നെ ഉണ്ടാവില്ല ഇത് മറ്റി വച്ച് കഴിഞ്ഞ് എന്തെങ്കിലും complant വന്നാൽ നേർത്തേ പറഞ്ഞതുപോലെ അവരെ വിളിച്ച് പറഞ്ഞ് 1000 രൂപ അടച്ച് അവരെ വരുത്തി നോക്കേണ്ടിവരും complant ഉണ്ടെങ്കിൽ വീണ്ടും Cash കൊടുക്കേണ്ടിവരും TV എടുക്കുമ്പോൾ എല്ലാ കാര്യങ്ങളും നോക്കി എടുക്കുക. electronic ഉപകരണമാണ് complant- കൾ വരാം
Nice video. I am glad to support a fellow malayalee.. So good to see malayalee content creators on the rise. I felt this video didnt do enough justice to the topic. There are several important things you missed. Android vs Google TV, specs-performace relation, HDMI version, gaming stuff - refresh rate gsync ps5 support etc, color, screen performace, HDR & fake marketing, and more. pls research more next time.
@@maheshvaishnavam2895ഞാൻ ഈ ഫീൽഡിൽ ഉള്ള ടെക്‌നിഷ്യനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞത് ഒരു 5 വർഷം മുൻപ് ഇറങ്ങിയ ഡിസ്പ്ലേ ഒക്കെ കുറച്ചു കൂടി ക്വാളിറ്റി ഉള്ളതാണെന്ന്. ഇപ്പോൾ ഉള്ളത് മാക്സിമം 5 വർഷം കിട്ടുള്ളൂ എന്ന്......... മൊബൈൽ ഇറക്കുന്നപോലെ തന്നെ ടീവിയും....... കമ്പനിക്കാർക്ക് ബിസിനസ് നടക്കണ്ടേ
Tv എടുക്കുമ്പോൾ spec കൃത്യമായി നോക്കണം..... ആരും VA pannel screen ഉള്ള tv എടുക്കരുത്.... ഏറ്റവും cheap screen ആണ്.... So, chinees brand വാങ്ങരുത്.... അനുഭവം ആണ്.... (Mi, oneplus, vu,... Etc.....
VA, IPS, TN തുടങ്ങിയവ താരതമ്യപ്പെടുത്തിയാൽ വിലക്കുറവുള്ളതും നന്നായി കറുപ്പ് നിറം കാണിക്കാൻ കഴിയുന്നതും VA പാനലുകൾക്കാണ്. Viewing angle കുറവാണ് എന്നതാണ് പ്രധാന പ്രശ്നം. പക്ഷെ പുതിയ തരം സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇതിനെയൊക്കെ ഒരു പരിധി വരെ മറികടക്കുന്നുണ്ട്. 178 degree viewing angle മിക്കവാറും Tv കൾ നല്കുന്നുണ്ടല്ലോ. Ips panels ഗയ്മിങ് മോണിറ്ററുകൾക്കാണ് കൂടുതൽ അനുയോജ്യം. കൂടിയ കളർ കൃത്യതയും refresh rate um , low latency യുമൊക്കെ Ips ന്റെ ഗുണമാണ്. മേൻമയേറിയ VA പാനലുകൾ | PS നേക്കാൾ അധികം പിറകിൽ അല്ല....
1st : OLED (LG) not even comparable to other tech 2nd : Qned (LG) 3rd : QLED (other brands) then...normal 4k ... and androidnekalum fast aanu samsung & LG webOS. other thing is 120Hz, those who are looking for gaming.
QLED is far better than QNED. ഈ രണ്ട് tv കളും എന്റെ friends ന്റെൽ ഉണ്ട്. LG QNED സാധാരണ TV കളിൽ നിന്ന് അല്പം മാത്രം കൂടുതൽ quality ഉണ്ട്. എനിക്ക് വലിയ സംഭവം ആയിട്ട് തോന്നിയില്ല. 78000 രൂപയ്ക്കു value for money എന്ന് പറയാൻ പറ്റില്ല. But Samsung QLED പറയാതിരിക്കാൻ വയ്യ amazing 👌. Pinne ചുറ്റും ഉള്ള lights ഓൺ ചെയ്താണ് tv കാണുന്നത് എങ്കിൽ QLED ആണ് Better നല്ല Vivid & contrast ഉള്ള image കിട്ടും. മാത്രമല്ല ലൈറ്റ് ഇട്ടിരിക്കുമ്പോൾ Oled യെക്കാൾ കളർ കൂടുതൽ ആയി Qled ക്കു തോന്നും. But Lights ഓഫ്ഫ്രീ ചെയ്താൽ കളി മാറും അവിടെ OLED score ചെയ്യും. Especially Black levels 👌👌👌👌 പിന്നെ samsung Display കൾക്ക് എപ്പോഴും Brightness കൂടുതൽ ആണ്. അതാ light ഓൺ ആയിരിക്കുമ്പോഴും ക്വാളിറ്റി കൂടുതൽ ഫീൽ ചെയ്യുന്നത്... OLED ആണ് എപ്പോഴും BETTER BUT screen burning issues ഉണ്ടാകും.
ponnare samsunginte tyzen os kurichu ormipikaruthu 65inch tvyil odukathe lag anu keypad ororo letter adikan 2 second delay avunudu ini enaganum nakum oru appil cinema kandond irikumbol mattiyal appo stuck avum pine power off cheythu off cheyanam
Tcl brand manufactures is diffrent for example 32 inch tcl tv will be make one manufacturer &. 43 inch make other manufacturer my today's own experience.
സുഹൃത്തേ... ഞാൻ google Tv എടുത്ത് പെട്ടു എന്നാ തോന്നുന്നത്. അതിൽ Android ൽ കിട്ടുന്ന ഒരു ആപ്പും കിട്ടുന്നില്ല എന്തങ്കിലും മാർഗ്ഗമുണ്ടോ? TCL google TV 32 inch 5 yr Warranty 6:59
@@payyanadd ഏതാ മോഡൽ ? ഗൂഗൾ ടി.വി.യിൽ ഗൂഗൾ പ്ലേ സ്റ്റോർ ഉണ്ടാകും (ആൻഡ്രോയ്ഡിൽ ഉള്ള പോലെ തന്നെ). സത്യത്തിൽ ഗൂഗൾ ടി.വി. ഓപ്പറേറ്റിങ് സിസ്റ്റവും ആഡ്രോയ്ഡ് ബേയ്സ് ഡ് ആണ്.
QLED OLED കളും കൂടിയ ടെക്നോളജി ആണ് എന്ന് ആണോ പറയുന്നത് എങ്കിൽ അതു തെറ്റാണ്. OLED തന്നെ അണ് ഇപ്പോളും മുന്തിയ ടെക്നോളജി. കാണാനും ഏറ്റവും BEST OLED തന്നെ അണ്
LG യുടെ OLED, ടെക്നോളജി ആണ് നല്ലത്,,Q LED യിൽ pixel പ്രകാശിക്കാൻ backlight ആവശ്യമാണ്,, OLED യിൽ അതാവശ്യമില്ല,, pure black കിട്ടുന്നത് കൊണ്ട് അടിപൊളി ക്ലാരിറ്റി OLED,, tv കൾക്ക് ആണ്
ഒ എൽഇഡി ഇടയ്ക്ക് ബ്ലാക്ക് ബ്ലാക്ക് ഷെയ്ഡ് വരുന്നത് ആയിട്ട് ഞാൻ കേട്ടിട്ടുണ്ട കംപ്ലയിന്റ് വരുന്നുണ്ട് ആദ്യം കുഴപ്പമില്ല പിന്നീട് കുറച്ചുനാളിന് ശേഷമാണ് അങ്ങനെ വരിക
MI TV 41" 29000 രൂപക്ക് വാങ്ങി രണ്ടു വർഷത്തിനുള്ളിൽ കേടായി. അവരുടെ site ലും application ലും service request ചെയ്തു കാത്തിരിക്കുന്നു. ഇന്ന് (15.7.23). മൂന്നാമത്തെ ദിവസം. ഒരു response ഉം ഇല്ല. ഇതിന്റെ പകുതി വിലക്ക് കിട്ടുന്ന TV പെട്ടന്ന് തന്നെ service ചെയ്ത് കിട്ടാറുണ്ട്. ഏതൊരു product വാങ്ങുമ്പോഴും service ഉറപ്പാക്കിയ ശേഷം മാത്രം വാങ്ങുക. ഈ കമ്പനിയുടെ ടിവിയാണ് നിങ്ങൾ വാങ്ങുന്നതെങ്കിൽ രണ്ടു വട്ടം ചിന്തിക്കുക🙏
എന്റെ mi tv 43 ഇഞ്ച് 30,000 രൂപക്ക് vangith panel poyy അകെ 2 കൊല്ലം ആയുള്ളൂ.. Correct ജൂലൈ വാരന്റി തീർന്നു ഓഗസ്റ്റിൽ കേടായി.. മൂഞ്ചി അവസ്ഥ mi tv ആരും ഇടുക്കരുത്
20 k ക്ക് താഴെ ഒരു 32 ഇഞ്ച് TV എടുക്കുവാൻ ഉദ്ദേശിക്കുന്നു. ഏതാണ് best എന്ന് പറയാമോ. Xiaomi smart Tv 5A pro 32.എങ്ങനെ ഉണ്ട്. ഇപ്പോൾ ഈ മോഡൽ available ആണോ.
ഉള്ളടക്കം
Bluetooth
Cromcast
HD-FullHD-4K
Android, google TV
Quad core processor
1-2 GB ram minimum
8 GB storage minimum
Xiomi -VU
Tnx maxha
Thanks
Realme ആയി ഞാൻ consumer courtil case നടക്കുക ആണ്, Service ചെയ്തു തരില്ല അവർ. Product worst quality ആണ്. Tv 2 month കൂടുതൽ work ചെയ്യില്ല, 4 month ഒക്കെ കഴിഞ്ഞിട്ടു ആണ് അവർ repair ചെയ്തു തരുന്നത്, പിന്നേയു൦ 2 month കഴിയുമ്പോൾ complaint ആകു൦ . Frauds ആണ് എല്ലാം. Big story ആണ്, ഗതി കെട്ട് ഞാൻ കൊണ്ടു കേസ്സ് കൊടുത്തു.
Same issue my realme ac
Same issue bro.. case ipo nthayi??
Ente Realme TV ippo 4th year ayii (2020 Sep) eduthatanu...ithuvare enikk oru kozhappom undayittilla...Everything works great.
Phone um kanakkaa
Im using MI 4x (43" UHD TV)
Correct ഒരു വർഷം കഴിഞ്ഞപ്പോൾ Display അടിച്ചുപോയി. Extended warranty ഉള്ളതുകൊണ്ട് ഫ്രീയായി display Replace ചെയ്തു കിട്ടിയിരുന്നു.
ഇപ്പോ വീണ്ടും correct വർഷം കഴിഞ്ഞപ്പോൾ Display അടിച്ചു പോയി.
4K display Replacement ചെയ്യാൻ Rs 18k ആകുമെന്ന് അറിഞ്ഞു
ടിവിയുടെ വില 25K ആയിരുന്നു
18K കൊടുത്ത് Replacement ചെയ്താലും MI ഒരു ദിവസത്തെ warranty പോലും തരില്ല.
MI പോലെയുള്ള ചൈനീസ് ബ്രാൻഡുകളുടെ ടിവി വാങ്ങുമ്പോൾ ലാഭമായിട്ട് തോന്നിയാലും Long termൽ വലിയ നഷ്ടം തന്നെ ആയിരിക്കുമെന്ന് ഉറപ്പാണ്
Same to you😂
Same broo
Same avastha bro new tv nokkan aahn ippo TH-cam nokkiyath mur😢
Compaq tv review ചെയ്താൽ ഉപകാരം ആയിരുന്നു....ഞാൻ വാങ്ങി കൊള്ളാം...43 inch..... അതേ കമ്പനി 55 inch എടുക്കാൻ plan ഉണ്ട്...
അതെ വലിയ display വാങ്ങുന്നത് തന്നെയാണ് നല്ലത്
ഒരു AC വാങ്ങി വെച്ചു കൂടെ വീഡിയോ കഴിഞ്ഞപ്പോഴേക്കും ചേട്ടൻ വിയർത്തു കുളിച്ചല്ലോ 😌
വളരെ ഉപകാരപ്രദമായ വീഡിയേ സർവ്വീസ് അത് വളരെ പ്രധാനപെട്ടതാണ് പർച്ചേസ് ചെയ്യുമ്പോൾ സർവ്വീസ് സെൻ്റെർ അടുത്തുള്ള ബ്രാൻഡേ ഞാൻ സെലക്ട് ചെയ്യുകയൊള്ളു LG യും സാംസങ്ങുമാണ് എനിക്ക് ഏറ്റവും ഇഷ്ടം നല്ല ബോർഡാണ് പൊതുവെ ( ഫോൺ സർവ്വീസ് ചെയ്യാറുണ്ട്).
Mi tv 43" FHD 4 varshamayi use cheyyunnu. Superb👌👌
vu tv കുഴപ്പം ഇല്ല നല്ല tv ഒക്കെയാണ് കറക്റ്റ് വാറന്റി കഴിഞ്ഞാൽ TV യുടെ display Pokum, ഞാൻ ചേർത്തലയിലെ cellilar world- ൽ നിന്ന് എടുത്ത TV യാണ് 3 വർഷത്തെ വാറന്റി ഉണ്ടായിരുന്നു വാറന്റി കഴിഞ്ഞ് 2 ദിവസം കഴിഞ്ഞപ്പോൾ display Poyi same അവസ്ഥ അടുത്ത വീട്ടിലും ഉണ്ടായി ഞാൻ Vu Service center -ൽ വിളിച്ചിട്ട് നോക്കാൻ വരാൻ 1000 രൂപ Pay ചെയ്ത് കൊടുത്താലെ എന്ത് പറ്റിയെന്ന് ചെക്ക് ചെയ്യാൻ വരുകയുള്ളൂ, അതു കഴിഞ്ഞ് 2 ദിവസം കഴിഞ്ഞ് displayയ്ക്ക് എന്ത് rate ആകും എന്ന് വിളിച്ച് പറയും വീട്ടിലേത് 15,000 രൂപ പറഞ്ഞു 15,000 രൂപയ്ക്ക് display മാറി കഴിഞ്ഞാൽ വാറന്റി ഓ മറ്റ് ഒന്നും തന്നെ ഉണ്ടാവില്ല ഇത് മറ്റി വച്ച് കഴിഞ്ഞ് എന്തെങ്കിലും complant വന്നാൽ നേർത്തേ പറഞ്ഞതുപോലെ അവരെ വിളിച്ച് പറഞ്ഞ് 1000 രൂപ അടച്ച് അവരെ വരുത്തി നോക്കേണ്ടിവരും complant ഉണ്ടെങ്കിൽ വീണ്ടും Cash കൊടുക്കേണ്ടിവരും TV എടുക്കുമ്പോൾ എല്ലാ കാര്യങ്ങളും നോക്കി എടുക്കുക. electronic ഉപകരണമാണ് complant- കൾ വരാം
Nice video. I am glad to support a fellow malayalee.. So good to see malayalee content creators on the rise. I felt this video didnt do enough justice to the topic. There are several important things you missed. Android vs Google TV, specs-performace relation, HDMI version, gaming stuff - refresh rate gsync ps5 support etc, color, screen performace, HDR & fake marketing, and more. pls research more next time.
എന്റെ 2011 ഇൽ വാങ്ങിയ Panasonic Viera LED ഇന്ന് വരെ ഡബിൾ സ്ട്രോങ്ങ് ഒരു കംപ്ലയിന്റ് പോലും വന്നിട്ടില്ല 🥰
എന്റെ 7 വർഷം കൊണ്ട് കേടായി. Base model ആണ്. Smart alla
Same ente lcd anu more than 14 years now
@@maheshvaishnavam2895ഞാൻ ഈ ഫീൽഡിൽ ഉള്ള ടെക്‌നിഷ്യനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞത് ഒരു 5 വർഷം മുൻപ് ഇറങ്ങിയ ഡിസ്പ്ലേ ഒക്കെ കുറച്ചു കൂടി ക്വാളിറ്റി ഉള്ളതാണെന്ന്. ഇപ്പോൾ ഉള്ളത് മാക്സിമം 5 വർഷം കിട്ടുള്ളൂ എന്ന്......... മൊബൈൽ ഇറക്കുന്നപോലെ തന്നെ ടീവിയും....... കമ്പനിക്കാർക്ക് ബിസിനസ് നടക്കണ്ടേ
Ante viera 2010 medcihe eppazhum no problem but athil only one hdmi port ullu appam home theatre engana kuthuva ath arikengilum ariyo ⁉️
@@iamnotagamer2272 home theator kuthan pattilla. Hdmi Arc port venam
ചേട്ടൻ്റെ ഭാഗത്ത് നിന്നും ഇപ്പോൾ പറഞ്ഞ കാര്യങ്ങള് അടങ്ങിയ budget TV കൾ പരിചയപ്പെടുത്തിയാൽ കൊള്ളാം എന്ന് ഉണ്ട്...
Thomson
Yes
Realme ആരും എടുക്കരുതേ... പണി പാലുംവെള്ളത്തിൽ കിട്ടും 😭😭😡
pakshe chettan phones oke anu main ayt rvw nu edukane! 😢😢😢
@@shalvinvarghese5758thomson tv totally waste
ഒരു കാര്യം മറന്നു വാറന്റി, കുറഞ്ഞത് 2 വർഷം എങ്കിലും വാറന്റി ഉള്ളത് വാങ്ങുക, പറ്റുമെങ്കിൽ എസ്റ്റന്ഡഡ് വാറന്റി ഉപയോഗിക്കുക
Tv എടുക്കുമ്പോൾ spec കൃത്യമായി നോക്കണം.....
ആരും VA pannel screen ഉള്ള tv എടുക്കരുത്.... ഏറ്റവും cheap screen ആണ്.... So, chinees brand വാങ്ങരുത്.... അനുഭവം ആണ്.... (Mi, oneplus, vu,... Etc.....
VA, IPS, TN തുടങ്ങിയവ താരതമ്യപ്പെടുത്തിയാൽ വിലക്കുറവുള്ളതും നന്നായി കറുപ്പ് നിറം കാണിക്കാൻ കഴിയുന്നതും VA പാനലുകൾക്കാണ്. Viewing angle കുറവാണ് എന്നതാണ് പ്രധാന പ്രശ്നം. പക്ഷെ പുതിയ തരം സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇതിനെയൊക്കെ ഒരു പരിധി വരെ മറികടക്കുന്നുണ്ട്. 178 degree viewing angle മിക്കവാറും Tv കൾ നല്കുന്നുണ്ടല്ലോ. Ips panels ഗയ്മിങ് മോണിറ്ററുകൾക്കാണ് കൂടുതൽ അനുയോജ്യം. കൂടിയ കളർ കൃത്യതയും refresh rate um , low latency യുമൊക്കെ Ips ന്റെ ഗുണമാണ്.
മേൻമയേറിയ VA പാനലുകൾ | PS നേക്കാൾ അധികം പിറകിൽ അല്ല....
TCL C69B QLED TV kollamoo 55 inch medikana
Rply pls
ഹായ് സാർ ഇതെല്ലാം ഉള്ള ഒരു ടിവി suggest ചെയ്യാമോ
ഞാൻ ഒരു tv വാങ്ങാൻ പോകുന്നു, ബജറ്റ് 30k ആണ്, 43 അല്ലേൽ 50 inch , ഏതാണ് നല്ലത്? Side view ആരിക്കും, ടിവി ഒരു സൈഡിൽ ആയിരിക്കും വക്കുക
Oled is costlier than Qled ...Please change
8 വർഷമായി panasonic Led tv ഉപയോഗിക്കുന്നു no complaints ✨️
Model eathaa
Panasonic best aan
Model ethanu
Lots of valuable info.. Adipoli video..
1st : OLED (LG) not even comparable to other tech
2nd : Qned (LG)
3rd : QLED (other brands)
then...normal 4k ...
and androidnekalum fast aanu samsung & LG webOS.
other thing is 120Hz, those who are looking for gaming.
QLED is far better than QNED. ഈ രണ്ട് tv കളും എന്റെ friends ന്റെൽ ഉണ്ട്. LG QNED സാധാരണ TV കളിൽ നിന്ന് അല്പം മാത്രം കൂടുതൽ quality ഉണ്ട്. എനിക്ക് വലിയ സംഭവം ആയിട്ട് തോന്നിയില്ല. 78000 രൂപയ്ക്കു value for money എന്ന് പറയാൻ പറ്റില്ല. But Samsung QLED പറയാതിരിക്കാൻ വയ്യ amazing 👌. Pinne ചുറ്റും ഉള്ള lights ഓൺ ചെയ്താണ് tv കാണുന്നത് എങ്കിൽ QLED ആണ് Better നല്ല Vivid & contrast ഉള്ള image കിട്ടും. മാത്രമല്ല ലൈറ്റ് ഇട്ടിരിക്കുമ്പോൾ Oled യെക്കാൾ കളർ കൂടുതൽ ആയി Qled ക്കു തോന്നും. But Lights ഓഫ്ഫ്രീ ചെയ്താൽ കളി മാറും അവിടെ OLED score ചെയ്യും. Especially Black levels 👌👌👌👌
പിന്നെ samsung Display കൾക്ക് എപ്പോഴും Brightness കൂടുതൽ ആണ്. അതാ light ഓൺ ആയിരിക്കുമ്പോഴും ക്വാളിറ്റി കൂടുതൽ ഫീൽ ചെയ്യുന്നത്... OLED ആണ് എപ്പോഴും BETTER BUT screen burning issues ഉണ്ടാകും.
webOS has lag in 32" models. May differ in high end models.
I think you don't know abt Sony well
Yeah lg manufacture oled panels but overall Sony is best with high quality with little high in price
ponnare samsunginte tyzen os kurichu ormipikaruthu 65inch tvyil odukathe lag anu keypad ororo letter adikan 2 second delay avunudu ini enaganum nakum oru appil cinema kandond irikumbol mattiyal appo stuck avum pine power off cheythu off cheyanam
@@apexpredator9047 Well said , ee problem mattan vendi ippol Samsung
QD - OLED technology kondu vannu
Bro QLED yekal nallath alle OLED 2:52
S
Neo Qled
Ippol QD - OLED 💥
In my opinion :
നിങ്ങൾ ഏത് brand ടീവി വാങ്ങിയാലും പ്രശ്നം ഇല്ല but ഏറ്റവും അതികം Warranty ഏത് tv ക്ക് ആണോ ഉള്ളത് അത് തന്നെ എടുക്കാൻ നോക്കുക 👍🏿
ഇതിനെല്ലാം കൂടി ഒറ്റവാക്കിൽ പറയാമോ ?
ഏത് ബ്രാൻഡ് .
ഏത് പാർട്ട് നമ്പർ എന്നു പറയാമോ
ഞാൻ MI tvയും VU tvയും ഉപയോഗിച്ചിട്ടുണ്ട്. കൂടുതൽ ഇഷ്ടപെട്ടത് VU tvആണ്. VU tv കുറച്ചുകൂടി സ്പീഡ് ഉണ്ട്, ഉപയോഗിക്കാൻ.
Ente frndum VU user aan. Avanum ath nallathaanenna paranje.
MI tv 2 വർഷം ആയിട്ടേ ഉള്ളു
ഡിസ്പ്ലേ പോയി 🥴 ഡിസ്പ്ലേ മാറ്റാൻ പുതിയ ടി വി വാങ്ങുന്ന ക്യാഷ് ആവും
എല്ലാരും MI വാങ്ങൂ.. ആഘോഷിക്കൂ..✌🏻✌🏻
Same അവസ്ഥ ithapo എല്ലാവർക്കും ഉണ്ടലെ
Mi TV display complaint വരുന്നുണ്ട്. VU TV യിൽ എല്ലാ pendriveവും work ചെയ്യില്ല.
orikkalum acer tv online purchase cheyyaruth service cheyaan oruthanem kittula kedaaaya avide kidakkum warranty undayitum nte tv 2 month ayi kidakkunnu
Oled allae Qled ക്കാൾ ടോപ്പിൽ ഉള്ളത്...റേറ്റ് കൂടുതലും oled ക്ക് അല്ലെ...മാറി പോയോ
ഞാൻ സാംസങ്ങിന്റെ 43 inch du8300 model എടുത്തു.
Bought TCL Mini Led 65 inch paired with apple tv 4k ❤
Tcl brand manufactures is diffrent for example 32 inch tcl tv will be make one manufacturer &. 43 inch make other manufacturer my today's own experience.
Tcl after sale service 😭
OLED ആണ് amound കൂടുതൽ 👍👍... Qled യെ ക്കാൾ quality oled ane
TCL or BPL ? ഏതാണ് നല്ലത് എന്ന് പറയാമോ?
is there any difference between FHD and HD Ready+VD
Simple presentation with lot of contents❤🎉
Kodak smart tv നല്ല ഒരു ബ്രാൻഡ് ആണോ
Thank You. Nice content. ഒരു സംശയം. Google TV അല്ലേ Android TV നേക്കാളും നല്ലത്?
Google TV is the best
Athe entha sambavam
Nice presentation 👌🏻👌🏻👌🏻
Apple Tv Buying Link Send Please
Thankyou 4 the valuable info ❤
32 inch tv vangikumbol HD ready ayal kollamo?
ഇപ്പോഴത്തെ അവസ്ഥയിൽ 4kയുടെ ഏത് കമ്പനി ടിവി എടുക്കണം
Lg ur 75000 egana und onu parayavo aragilum
0:36 aa tv stand leftum right um mari poy thirich aan vendath
Ente vitil mrplus 32 tv vangi but Bluetooth illa adil cromcast indo ennu arila arkegilum ariyamo🙄
samsung tv , 4k uhd
just after 1 year display colors changed.
No extended warranty.
Best smart tv brands parayumo
Infinix aarenklm useynundo? Experience shareyuo....edkan thalprym undayrnu
സൂപ്പർ
Arc ye kkal nallth Optical out alle
Best OS for tv is goggle tv .. have neat and clean look, more smoother than normal Android tv (My 5 years old MI tv bit laggy now)
സുഹൃത്തേ...
ഞാൻ google Tv എടുത്ത് പെട്ടു എന്നാ തോന്നുന്നത്.
അതിൽ Android ൽ കിട്ടുന്ന ഒരു ആപ്പും കിട്ടുന്നില്ല
എന്തങ്കിലും മാർഗ്ഗമുണ്ടോ?
TCL google TV 32 inch
5 yr Warranty 6:59
@@payyanadd ഏതാ മോഡൽ ? ഗൂഗൾ ടി.വി.യിൽ ഗൂഗൾ പ്ലേ സ്റ്റോർ ഉണ്ടാകും (ആൻഡ്രോയ്ഡിൽ ഉള്ള പോലെ തന്നെ). സത്യത്തിൽ ഗൂഗൾ ടി.വി. ഓപ്പറേറ്റിങ് സിസ്റ്റവും ആഡ്രോയ്ഡ് ബേയ്സ് ഡ് ആണ്.
@@anilkedamangalam6338
google Tv യിൽ Play Store ൽ
android Phone ൽ കിട്ടുന്ന whatsap , facebook google Sheet എന്നിവ കിട്ടില്ല
@@payyanaddoru external stick or apple tv nokke bro
Pc I'll connect cheyan pattunna best tv video cheyan patuoo
Allengil oru tv recommend cheyoo
QLED OLED കളും കൂടിയ ടെക്നോളജി ആണ് എന്ന് ആണോ പറയുന്നത് എങ്കിൽ അതു തെറ്റാണ്. OLED തന്നെ അണ് ഇപ്പോളും മുന്തിയ ടെക്നോളജി. കാണാനും ഏറ്റവും BEST OLED തന്നെ അണ്
ഏത് tv ആയാലും full സ്ക്രീനിംഗ് amazon, other ott കാണാം പറ്റില്ല top below black shade undu 😢athu മാറ്റുവാൻ പറ്റുമോ?
Thomson or tcl better
Flipil thomson aan better ayi thoniyath but service center Thrissur ila
തൃശ്ശൂരിൽ ഉണ്ട്
സൂര്യ electronics വിയ്യൂർ.
അവർ ആണ് ചെയ്യുന്നത്
OLED alle QLED yekkaalum best? 😮 Chettanu ithine patti valiya dharana illa alle?
Good information 🎉
Very good information
INFINIX, SENS , MARQ(by Flipkart) ഇതിൽ ഏതാണ് നല്ലത്.??
Samsung crystal uhd tv nalla tv anoo
Haier tv enganeyind..pls reply
U look a bit like anchor Abhilash. Are u his brother?
Truee
ഫുൾ hd ടീവി 32 ഇഞ്ച് അല്ലേ നല്ലത്.43ഇഞ്ച് ആണെങ്കിൽ ക്ലാരിറ്റി കുറയല്ലേ?
Illa
പൊട്ടത്തരം പറയല്ലേ ബ്രോ 😂😂
LG യുടെ OLED, ടെക്നോളജി ആണ് നല്ലത്,,Q LED യിൽ pixel പ്രകാശിക്കാൻ backlight ആവശ്യമാണ്,, OLED യിൽ അതാവശ്യമില്ല,, pure black കിട്ടുന്നത് കൊണ്ട് അടിപൊളി ക്ലാരിറ്റി OLED,, tv കൾക്ക് ആണ്
Lg display complaints കൂടുതൽ ആണ്...
@@nithinrajrvishnurnala oru smart tv suggestion cheyavo 20 k 🙂
@@nithinrajrvishnur12 years...LG TV ...good working
@@Tonystark21bro 20k ku kudethalum full hd tv an ullathe
Oru 25k undakil 4k tv edukka athe an better
ഒ എൽഇഡി ഇടയ്ക്ക് ബ്ലാക്ക് ബ്ലാക്ക് ഷെയ്ഡ് വരുന്നത് ആയിട്ട് ഞാൻ കേട്ടിട്ടുണ്ട കംപ്ലയിന്റ് വരുന്നുണ്ട് ആദ്യം കുഴപ്പമില്ല പിന്നീട് കുറച്ചുനാളിന് ശേഷമാണ് അങ്ങനെ വരിക
32 inch nalla oru tv recommend cheyyumooo
കൂടുതല് പണംകൊടുതത് tv vangupol fiscal warranty must.. 😢😢😢
₹36000. Lg. Display daymage
Warranty nil 5 months us😢
😂
Sony Bravia le casting available aano ?
Flipkart il adutha offer days ennanu ennu arkelum ariyamo big savings days big billion days angana enthelum??
September
നാളെ മുതൽ
ഒക്ടോബർ first week
Yes ഇതെല്ലാം ഉള്ള mi 4a Pro 43 ഇഞ്ച് എടുത്തു
❤️❤️ pwoli
Dont go for Mi tv also… 3 varaham avunnathe ollu 2 thavana display poyi 🥲
android tv യും google Tv യും വ്യത്യാസമുണ്ട്.
അതിനെ പറ്റി നമ്മുടെ TH-camr മാർക്ക് വലിയ വിവരമില്ലന്ന് തോന്നുന്നു.
എന്താണ് വ്യത്യാസം? ? ഏതാണ് എടുക്കാൻ നല്ലത്? ??
Hisense company enganund.... Tornado 2 kidilan anenn paranju kettu....Is it true?
inbuilt JBL soundbar varunnath🥰
Yaa njn atha use cheyyunne
Kiddu tv aan display and sound 🥵🔥
Bought 50 inch tornado 2. JBL sound kidu. Cheriya room ayath kond 30 kk mukalil vakkane pattiyittilla...odukkathe sound with bass ... 2 tb wd hard disc um try cheythu...works smoothly
@@sreerag7sree exactly
Chettante veetil vachirikunna tv set nte details koodi description ittal nannayirunnu
Can you please suggest me a 43 inch tv under 35k
Kitiyo bro
Yes
Hisense QLED 50 iinch VIDAA OS എങ്ങനെയുണ്ട്
ചേട്ടാ QLED 55inch under 40k വരുന്ന നല്ല ഒരു TV പറയാമോ????
Haier
Sir, Bpl tv 32 inch nallathaano?
TCL hiscence brand nallath ahno
No
Samsung crystal tv nallathaano
Thank u bro
ടോഷിബ ആൻഡ്രോയ്ഡ് സ്മാർട്ട് ടിവി നല്ലതാണോ 43 ഇഞ്ച് എനിക്കൊന്നു വാങ്ങാനായിരുന്നു പ്ലീസ് മറുപടി
8:10 Acer brand agane kolamo
Ente frnd Hyundai smart tv vaangi you tube tv il aanu work cheyyane phonil ulla you tube alla tv il varane pinne quality koottano kurakkano pattanilla
Normal bluetooth speaker smart tvyil connect cheyan patto??
Yes pattum
Hisense tornado 2.O poli aano
Home theatre sound bar pakaram use cheythaalo
Google tv android tv any difference
Samsung Sony good annoo reply plz
Im using Samsung TV it's very smooth and lag free exercise using for 3 years is better than Android
Bro bluetooth undo
Yes, it's tizen os
MI TV 41" 29000 രൂപക്ക് വാങ്ങി രണ്ടു വർഷത്തിനുള്ളിൽ കേടായി. അവരുടെ site ലും application ലും service request ചെയ്തു കാത്തിരിക്കുന്നു. ഇന്ന് (15.7.23). മൂന്നാമത്തെ ദിവസം. ഒരു response ഉം ഇല്ല. ഇതിന്റെ പകുതി വിലക്ക് കിട്ടുന്ന TV പെട്ടന്ന് തന്നെ service ചെയ്ത് കിട്ടാറുണ്ട്. ഏതൊരു product വാങ്ങുമ്പോഴും service ഉറപ്പാക്കിയ ശേഷം മാത്രം വാങ്ങുക. ഈ കമ്പനിയുടെ ടിവിയാണ് നിങ്ങൾ വാങ്ങുന്നതെങ്കിൽ രണ്ടു വട്ടം ചിന്തിക്കുക🙏
എന്റെ mi tv 43 ഇഞ്ച് 30,000 രൂപക്ക് vangith panel poyy അകെ 2 കൊല്ലം ആയുള്ളൂ.. Correct ജൂലൈ വാരന്റി തീർന്നു ഓഗസ്റ്റിൽ കേടായി.. മൂഞ്ചി അവസ്ഥ mi tv ആരും ഇടുക്കരുത്
Best TV video koodi cheyyanam
Vu 43 UT Smart Tv 🎉
Vu gloled 55 inch vs hisense u7h 55inch ith 2ilm atha better guys anyone reply i am confused to buy
Go for Hisense
20 k ക്ക് താഴെ ഒരു 32 ഇഞ്ച് TV എടുക്കുവാൻ ഉദ്ദേശിക്കുന്നു. ഏതാണ് best എന്ന് പറയാമോ. Xiaomi smart Tv 5A pro 32.എങ്ങനെ ഉണ്ട്. ഇപ്പോൾ ഈ മോഡൽ available ആണോ.
Kollilla bro
Impex smart tv ok ano
Haier Tv engeneyund?
Motorola envision aano toshiba aano better
Nvy ആണോ tcl ആണോ better
ഏതാണ് നല്ല 4k 43" android tv
What about impex tv?