B. Kemal Pasha 16 | Charithram Enniloode 2021 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 59

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +5

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @jojivarghese3494
    @jojivarghese3494 2 ปีที่แล้ว +17

    കബീറിന്റെ കഥ കേട്ടപ്പോൾ കിരീടം സിനിമയിലെ സേതു മാധവനെ ഓർത്തു പോയി.

  • @omkar8247
    @omkar8247 2 ปีที่แล้ว +18

    15 കണ്ട് തീർത്തപ്പോൾ ദാ, ഉടനേ 16 എത്തി. ചുമ്മാ കേട്ട് നോക്കിയതാ ഇപ്പോ നിർത്താൻ പററുന്നില്ല. Excellent story. ഇതൊരു സിനിമ ആയാൽ സൂപ്പർ 👍

    • @karunakaranm8948
      @karunakaranm8948 2 ปีที่แล้ว +2

      വാളെടുത്തവൻ വാളാൽ. ,അത് പ്രകൃതിനിയമം .

    • @omkar8247
      @omkar8247 2 ปีที่แล้ว

      @@karunakaranm8948 👍

    • @aboobacker6779
      @aboobacker6779 2 ปีที่แล้ว

      😃

  • @kik722
    @kik722 ปีที่แล้ว +1

    Thank you

  • @ഉണ്ണികൃഷ്ണൻപാലക്കാട്

    Sir, ഞാനും സീനിയർ പൗരനാണ്. ചാനൽ ചർച്ച കാണുമ്പോൾ നീതിമാനായ ന്യായാധിപൻ എന്നൊരു അഭിപ്രായം പണ്ടേ ഉണ്ട്. ഇപ്പോൾ നടന്ന സംഭവങ്ങൾ വിവരിക്കുന്നത്
    കേട്ടിട്ടു എന്താണ് പറയേണ്ടത്... എന്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ

  • @anandhumohan5501
    @anandhumohan5501 2 ปีที่แล้ว +2

    ഈ സംഭവമാണല്ലെ Malik സിനിമയിലെ ജയിൽ സീനിന് inspiration.

  • @azimrashidkhan
    @azimrashidkhan 2 ปีที่แล้ว +18

    കബീറിന്റെ കഥ ഒരു സിനിമയ്ക്ക് പറ്റിയതാണ്...

    • @vgc0
      @vgc0 2 ปีที่แล้ว +2

      Malik

    • @dawnss9798
      @dawnss9798 2 ปีที่แล้ว +2

      സിനിമയെ വെല്ലുന്ന കഥ. 16 വയസ്സിൽ തന്നെ മർദ്ദിച്ച ജാക്കി താഹ എന്ന ഗുണ്ടയെ നടുറോഡിൽ വെട്ടിക്കൊല്ലുന്നു. പിന്നീട് തന്നെ കസ്റ്റഡിയിൽ മർദ്ദിച്ച SI യെ റിട്ടയർ ചെയ്ത പിറ്റേ ദിവസം വീട്ടിൽ കയറി വെട്ടിക്കൊല്ലുന്നു. 22 ആം വയസ്സിൽ ബോംബേറിൽ കൊല്ലപ്പെടുന്നു.

    • @azimrashidkhan
      @azimrashidkhan 2 ปีที่แล้ว

      @@vgc0 Malik just used that bomb incident which led to his death... other than that story is totally different...

  • @Sandy-qs5og
    @Sandy-qs5og 2 ปีที่แล้ว +2

    Now started waiting for each episodes. Nice narration 👌

  • @shajipaul312
    @shajipaul312 2 ปีที่แล้ว +1

    Big salute sir 🙏🙏🙏🙏

  • @muhammedjafar8434
    @muhammedjafar8434 2 ปีที่แล้ว +1

    Kollum navanoo ,kollapedunavanoo ariyilla endan sambavikumnand,endinan cheuunnad 😥
    Daivam allavarkum nallad varuthattee

  • @karunthomas
    @karunthomas 2 ปีที่แล้ว +3

    Malik movie le ahh scenes adapt cheyithe ee situation il ninnanu.

  • @anasshajahan2902
    @anasshajahan2902 2 ปีที่แล้ว +3

    ആദ്യം ❤❤❤❤❤

  • @mathewk3892
    @mathewk3892 2 ปีที่แล้ว +2

    Why is death sentence getting changed to life imprisonment when case gets moved from district court to high court?

  • @aniyanktr
    @aniyanktr ปีที่แล้ว +1

    Same in Kappa movie ..

  • @vishnumohan5813
    @vishnumohan5813 2 ปีที่แล้ว +1

    🔥🔥🔥

  • @vijayanjoshy8127
    @vijayanjoshy8127 2 ปีที่แล้ว +2

    Sir nte episode ennum kannum joshy uae

  • @praveen8017
    @praveen8017 2 ปีที่แล้ว +10

    ഒരു കഥ 2 എപ്പിസോഡ്, ഇതുപോലുള്ള 4,5 കഥ കൂടി പറയണേ...💓

  • @ashika3949
    @ashika3949 2 ปีที่แล้ว +1

    Malik😇

  • @sharafu47
    @sharafu47 2 ปีที่แล้ว +1

    First

  • @abdulshahim1019
    @abdulshahim1019 2 ปีที่แล้ว

    Super 👌

  • @DDK2020
    @DDK2020 2 ปีที่แล้ว +3

    കബീറിനോട് ഒരിഷ്ടം തോനുന്നു, ഒറ്റയ്ക്ക് പോയി തല്ലുന്ന മാസ്സ് ഹീറോയിസം..

  • @saraelizabethsaji6928
    @saraelizabethsaji6928 2 ปีที่แล้ว

    sir please continue

  • @blossom7928
    @blossom7928 2 ปีที่แล้ว +1

    Hai sir 😊😊

  • @alicr7ronaldo849
    @alicr7ronaldo849 2 ปีที่แล้ว

    Wow

  • @SuperKollam
    @SuperKollam 2 ปีที่แล้ว +1

    sir parayunnathu serious anenkilum chirikkanorupad und

  • @anascn1421
    @anascn1421 ปีที่แล้ว

    Kaapa yile scene orma vannu…

  • @vipinns6273
    @vipinns6273 2 ปีที่แล้ว +1

    😍👌👏👍♥️

  • @deebee80
    @deebee80 2 ปีที่แล้ว

    Great judge ever

  • @shajithondiyil9228
    @shajithondiyil9228 2 ปีที่แล้ว

    ❤❤

  • @asharafkm5532
    @asharafkm5532 2 ปีที่แล้ว

    🥰👍🏻👍🏻

  • @prime3557
    @prime3557 2 ปีที่แล้ว +6

    ഒരുത്തൻ റോഡിൽ കിടന്നു ചത്തു. മറ്റവൻ ജയിലിൽ കിടന്ന് ചത്തു. രണ്ടിൻ്റെയും ജന്മം പാഴ്..

  • @hakeemannanthody4724
    @hakeemannanthody4724 2 ปีที่แล้ว

    ആദ്യങ്ങളിൽ ഒന്ന്

  • @aboobacker6779
    @aboobacker6779 2 ปีที่แล้ว

    😱 3 കോടി ഒറിജിനൽ ബോ൦ബ്ബ് 😜

  • @florrispreciousstonetradin3878
    @florrispreciousstonetradin3878 2 ปีที่แล้ว

    Sir Allam kollam nammude Rajavine puchamayi samsarichathu mathram mosam athil alppam ......Undo annu samsayam

  • @aknair9567
    @aknair9567 2 ปีที่แล้ว +1

    Mr.pasha ningal oru uluppum illathe nadiye aakramicha casile judgine nyayeekarikkunnathu kandu ..mosam aayi poyi ..avarude thani niram purathakunnu..

  • @fntr4036
    @fntr4036 2 ปีที่แล้ว +4

    സൂപ്പർ തള്ള് 😄

    • @ushalm
      @ushalm 2 ปีที่แล้ว +6

      എന്ത് തള്ള് എല്ലാം കറക്റ്റ് ആണ്

    • @bussinessmalayalam2132
      @bussinessmalayalam2132 2 ปีที่แล้ว +1

      Onnu podo

  • @autolifeinkerala3244
    @autolifeinkerala3244 2 ปีที่แล้ว +1

    സത്താർ പടക്ക് വാങ്ങാൻ പോയി അപ്പൊ ഒരു കണ്ടീഷൻ നൽകി കബീറിനെ കൊല്ലണം 🤣🤣സത്താർ ഇപ്പോഴും പരോളിൽ പുറത്തുണ്ട്.. ചോദിച്ചു നോക്കണം... മാത്രമല്ല താങ്കളുടെ വിധി അല്ല ദൈവത്തിന്റെ ഫാറൂഖ് വീട്ടിൽ വച്ചു ഭാര്യയോടേം മക്കളോടുമൊപ്പം കഴിയവയാണ് മരിച്ചത്. കബീർ മരിച്ചപ്പോൾ അദേഹത്തിന്റെ(കബീറിന്റെ )നാട്ടുകാർ പായസം വച്ചു ആഘോഷം നടത്തി അത് വല്ലതും അറിയാവോ ❓️

    • @shajanjacob1576
      @shajanjacob1576 2 ปีที่แล้ว

      ഗുണ്ടകളുടെ അനുയായി ?

  • @photon623
    @photon623 2 ปีที่แล้ว +11

    എന്ത് കഥ പറഞാലെന്ത്? സുടാപ്പിയല്ലേ ആൾ (തേങ്ങ പത്തരച്ചാലും...)

    • @ismailpsps430
      @ismailpsps430 2 ปีที่แล้ว +10

      എന്റെ മുഖത്തേക്കൊന്ന് സൂക്ഷിച്ചു നോക്കിയെ എന്തെങ്കിലും തോന്നുന്നുണ്ടോ? ശെരിക്കും നോക്കൂന്നേ,.. കൃസംഘി ആണെന്നോ മറ്റോ?....... 🧠

    • @photon623
      @photon623 2 ปีที่แล้ว +4

      @@ismailpsps430 എന്ത് വേണമെങ്കിലും വിളി. പക്ഷേ സുടാപ്പിയെ സുടാപ്പി എന്ന് തന്നെ ഞാൻ പറയും. ഇയാളുടെ പ്രസംഗം യൂടൂബിൽ ഞാനും കേട്ടതാണ് മിഷ്ടർ 😃

    • @ismailpsps430
      @ismailpsps430 2 ปีที่แล้ว +1

      @@photon623 അതിന്റെ ലിങ്കൊന്നിട്, ഞാനും ഒന്ന് കേൾക്കട്ടെ

    • @photon623
      @photon623 2 ปีที่แล้ว

      @@ismailpsps430 സുടാപ്പി പാഷ ഇസ്ലാമങ്കിയായും മാറാറുണ്ട്. ആർ എസ് എസിനും ഇസ്ലാമിസ്റ്റുകൾക്കും ഒരു പോലെ താങ്ങി കൊടുക്കാറുണ്ട് ഇങ്ങേർ

    • @ismailpsps430
      @ismailpsps430 2 ปีที่แล้ว +2

      @@photon623 ഞാൻ ഇയാളോട് ലിങ്കിടാൻ പറഞ്ഞില്ലേ അതിടാദ്യം !! ജസ്റ്റീസ് കെമാൽ പാഷ നീതി ബോധമുള്ളയാളും, വായിക്കുകയും ചിന്തിക്കുകയും, മതങ്ങളെ കുറിച്ചറിയുന്നയാളും ആണ് , അദ്ദേഹത്തിന് തെറ്റാണെന്ന് തോന്നുന്ന കാര്യം സങ്കി പറഞ്ഞാലും കൃസങ്കിപ്പറഞ്ഞാലും സുടാപ്പി പറഞ്ഞാലും, അച്ഛൻ പറഞ്ഞാലും, സ്വാമി പറഞ്ഞാലും, മുയ്ല്യാര് പറഞ്ഞാലും അദ്ദേഹം എതിർക്കും,, ഏതെങ്കിലും പ്രസംഗത്തിൽ sdpi ക്കാരെ പിന്തുണച്ചിട്ടുണ്ടെങ്കിൽ അത് സോപാധിക പിന്തുണയാവും 😔