Germanyയിലെ ഇന്ത്യൻ പലചരക്ക് സാധനങ്ങളുടെ വില കേട്ടാൽ നിങ്ങൾ ഞെട്ടും🙆🏻‍♂️

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 280

  • @blackmamba3427
    @blackmamba3427 ปีที่แล้ว +7

    Awesome video ❤ Thanks for sharing your lives and experiences with us.
    ❤Take care and stay safe ❤

  • @babychanjohn2541
    @babychanjohn2541 หลายเดือนก่อน +3

    Indian rupee convert ചെയ്യുമ്പോൾ അത്രയും വരും. യൂറോയിൽ കൂടുതൽ വാല്യൂ ഉള്ള കറൻസി വച്ച് നോക്കിയാലോ

  • @manomano6268
    @manomano6268 16 วันที่ผ่านมา +2

    Keralathile vilayekkal Kuravu Aanallo.Ivide Garlic 1 kg 425 Rupees Aanu Innu.

  • @koshylukose1543
    @koshylukose1543 ปีที่แล้ว +2

    Madam kashichuellgilum Chattan na kal Arogim udullo.Adu nalla karim.

  • @sheebasuresh3721
    @sheebasuresh3721 ปีที่แล้ว +7

    സൂപ്പർ ഓരോ കാര്യം ഇങ്ങനെ കാണാൻ പറ്റുന്ന 👍🏻👍🏻👍🏻താങ്ക്യു

  • @vyaazchandrasekhar6715
    @vyaazchandrasekhar6715 6 หลายเดือนก่อน +3

    Mam, please go to Indian stores, you will find all the vegetables usually used in Kerala. I live in USA for last 32 years, and that is the way in all the foreign countries. Look for PATEL stores, you will find all the vegetables.

    • @bejohn5129
      @bejohn5129 หลายเดือนก่อน

      There is no Florida in Europe… There is no tropical region in Europe…

  • @lijojacob5162
    @lijojacob5162 หลายเดือนก่อน +1

    Nice video ❤ Thanks for sharing your lives and experiences with us.

  • @babymathew1797
    @babymathew1797 ปีที่แล้ว +5

    Why you guys are comparing with INR & URO? I am in Zambia I never compare with INR & Kwacha.

    • @arunandmalutravelbook
      @arunandmalutravelbook  ปีที่แล้ว +2

      Our intention is we just want others to experience the prices in Germany compare to india…there are some people who interested to see this and like to know such things so we create this video for those 😊👍and thank you for your understanding 🙏🏻

  • @Elizabeth-hp8wx
    @Elizabeth-hp8wx ปีที่แล้ว +2

    You earn in euro in Germany, not in indian rupees, so price comparison not worth it.
    Butter milk means moru.

    • @arunandmalutravelbook
      @arunandmalutravelbook  ปีที่แล้ว +1

      We already mentioned in the video that we are doing this video just for others to experience about the prices in Europe… and we are not complaining 😊

  • @thomasantony1656
    @thomasantony1656 หลายเดือนก่อน +1

    Nice & Informative, on comparison with the conversion factor it's not overpriced, In kerala it might cost around Rs.2500/ The cost of Fruits and dairy products seems less. 👍🏻

  • @sreedeviaravindan9645
    @sreedeviaravindan9645 หลายเดือนก่อน +5

    നിങ്ങളുടെ സാലറി അനുസരിച്ച് സാധനങ്ങളുടെ വില നോർമൽ ആണ്. ഇൻഡ്യയിലെ സാലറി അനുസരിച്ച് സാധനങ്ങളുടെ വില ഇൻഡ്യയിൽ ആണ് കുടുതൽ

  • @KL50haridas
    @KL50haridas ปีที่แล้ว +2

    ഹായ് ഇപ്പോൾ സുഖമാണോ 🥰ഞാൻ ഇപ്പോൾ രണ്ടു വീഡിയോ കണ്ടു നന്നായിട്ടുണ്ട്. ഞങ്ങൾക്കും അവിടെത്തെ വിവരങ്ങൾ അറിയാമല്ലോ. 🌹🌹

  • @aami37
    @aami37 6 หลายเดือนก่อน +1

    അവിടുത്തെ ഇന്ത്യൻ സൂപ്പർമാർകെറ്റിൽ ഇവിടുത്തെ hairoils ഒക്കെ കിട്ടുമോ? Like, parachute?

  • @kichuy3190
    @kichuy3190 ปีที่แล้ว +2

    Evde Luluvil poyal ethilum kooduthal aakum

  • @neethuanna-w9q
    @neethuanna-w9q 11 หลายเดือนก่อน +2

    Nursing processing starts cheyan veendi Nalla agency suggests cheyamo please

    • @arunandmalutravelbook
      @arunandmalutravelbook  11 หลายเดือนก่อน +1

      Language complete cheytha Al anel ypu can contact us👍

    • @neethuanna-w9q
      @neethuanna-w9q 11 หลายเดือนก่อน +2

      @@arunandmalutravelbook Njan B1 aanu.just processing start cheyan veendi aayirunnu.

    • @arunandmalutravelbook
      @arunandmalutravelbook  11 หลายเดือนก่อน +1

      @user-zm7xt5tg8r you can contact us
      ‪+49 176 93146997‬

    • @neethuanna-w9q
      @neethuanna-w9q 11 หลายเดือนก่อน

      @@arunandmalutravelbook Thankyou,I will

  • @shavine1991
    @shavine1991 ปีที่แล้ว +2

    Nice vedio...
    ചേച്ചി യെ കോണ്ടാക്ട് ചെയ്യാൻ നമ്പർ തരാവോ?

    • @arunandmalutravelbook
      @arunandmalutravelbook  ปีที่แล้ว

      Enthelum ariyanano? Comment ittal reply tharam ketto 😊👍👍

  • @lijojacob5162
    @lijojacob5162 หลายเดือนก่อน +1

    Is it possible for AUSTRIA life and expenses.

  • @ShobyKAntony
    @ShobyKAntony หลายเดือนก่อน +3

    നിങ്ങളുടെ ഒരാളുടെ ഒരു ദിവസത്തെ ശമ്പളം പോലും ആയില്ല 6000 രൂപ നമ്മുടെ നാട്ടിൽ ഇത്രയും സാധനങ്ങൾ വാങ്ങണമെങ്കിൽ ഒരാളുടെ ഒരാഴ്ചത്തെ വരുമാനം വേണ്ടിവരും❤️🥰🥰

    • @binduannjacob6479
      @binduannjacob6479 14 วันที่ผ่านมา

      I think German taxes are very high. Even though they make more, I think they keep less at hand.

    • @ShobyKAntony
      @ShobyKAntony 14 วันที่ผ่านมา

      @binduannjacob6479 300000 ശമ്പളം കിട്ടുമ്പോൾ ഒരു ലക്ഷം ടാക്സ് പോയാലും ബാക്കി 2 ലക്ഷം രൂപയുണ്ടല്ലോ അതുകൊണ്ട് സുഖമായി ജീവിക്കാൻ കഴിയില്ലേ ❤️

  • @akhilasathish7058
    @akhilasathish7058 ปีที่แล้ว +5

    You guys are so... Simple..❤

  • @jomoljoseph4930
    @jomoljoseph4930 ปีที่แล้ว +1

    Ente mole Frankfurt il ullathukond njan avidathe ella videos um kanarund enkilum malu nte videos enikkishtamanu k to.ente mole de channel aanu ithu. Ithu. ithu kanamo..Femixh stories...❤❤❤

  • @ayanaajesh3587
    @ayanaajesh3587 7 หลายเดือนก่อน +1

    7:06 raspberry

  • @vimalapadmam9287
    @vimalapadmam9287 ปีที่แล้ว +1

    Salary nokiyal itilum koodiyalum oru prashanamalle nattilanel ithraum medikan pattumo ok best time

  • @sheebadani3534
    @sheebadani3534 2 หลายเดือนก่อน +1

    I am in USA, you can’t compare the rates in India and out of lndia

  • @sudhakaranpr527
    @sudhakaranpr527 หลายเดือนก่อน +1

    നിങ്ങളുടെ സാലറിയും കൂടി ഇന്ത്യൻ രൂപയിൽ പറയാമായിരുന്നു.

  • @musthafamuthu3012
    @musthafamuthu3012 ปีที่แล้ว +3

    ചേച്ചി, നാട്ടിൽ എവിടെയാ,,,?. നിങ്ങളുടെ വിഡിയോ നല്ല ഇഷ്ടമാണ്.

  • @binudamodaran1623
    @binudamodaran1623 ปีที่แล้ว +2

    ഞാൻ അങ്ങോട്ട് വരാൻ ഇരിക്കുന്ന അലാണ് ചേച്ചി ഓരോ വീഡിയോ കാണാറുണ്ട് ഇനിയും ഇടനെ

  • @vss6320
    @vss6320 ปีที่แล้ว +2

    Very natural presentation from both. Keep going.
    We live in Canada and prices seems to be little cheaper here. Accidently bump into your videos. But love watching

  • @anilkumarjohn9126
    @anilkumarjohn9126 ปีที่แล้ว +1

    All items are more quality than Indian items pls consider it

  • @snehar.s3319
    @snehar.s3319 ปีที่แล้ว +2

    Rava German super market il available aano

  • @kesavadasdas2237
    @kesavadasdas2237 ปีที่แล้ว +2

    Arun
    Palakkadan Matta Ari kattappolll oru santhosham 🤓

  • @mathews5577
    @mathews5577 หลายเดือนก่อน +1

    Chicken drumstick ന് ഇവിടെയും അതേ വിലയൊക്കെയാണ്

  • @anujap984
    @anujap984 ปีที่แล้ว +1

    മുളക് പൊടി വാങ്ങാൻ കിട്ടുമോ ചേച്ചി

  • @AlinaDevasia
    @AlinaDevasia ปีที่แล้ว

    Chechi naml ividunu varumbol oil aka kondu varano

  • @Ge___o__k_j
    @Ge___o__k_j 10 หลายเดือนก่อน +3

    Ninghalude job enthaa

    • @arunandmalutravelbook
      @arunandmalutravelbook  9 หลายเดือนก่อน +3

      Arun: spa and health club team leader malu: Registered nurse 😊

    • @stylesofindia5859
      @stylesofindia5859 หลายเดือนก่อน

      ​@@arunandmalutravelbook👍👍👍👍

  • @JAMEELAPp-d3j
    @JAMEELAPp-d3j 2 หลายเดือนก่อน +1

    മീൻ karee charuyulee puliya

  • @syamalasatheesan2916
    @syamalasatheesan2916 4 หลายเดือนก่อน +1

    Salary Parayamo molu

    • @arunandmalutravelbook
      @arunandmalutravelbook  4 หลายเดือนก่อน

      Salaryum vayasum arodum chodikan padilla chechi 😁

  • @babymathew1797
    @babymathew1797 ปีที่แล้ว +3

    Butter milk means moru

  • @evanaazhupuravlog8298
    @evanaazhupuravlog8298 ปีที่แล้ว +3

    Veedu evide annu

  • @noblemakhalakshmi5909
    @noblemakhalakshmi5909 ปีที่แล้ว +1

    ചിരട്ട പുട്ട് നിർമ്മാണം നന്നായി 👍👍👍🥰🥰👌👌. ബസ് ചാർജ് നെ പറ്റി ഒരു വീഡിയോ വേണം

    • @arunandmalutravelbook
      @arunandmalutravelbook  ปีที่แล้ว

      Thank you for your support and sure we will do a video regarding public transport 😊👍

  • @mekhabijoy7628
    @mekhabijoy7628 ปีที่แล้ว +4

    Informative ❤

  • @deepthiom5280
    @deepthiom5280 4 หลายเดือนก่อน +1

    Ethu institutilanu German language prepare cheythathu

  • @jethuglobs1213
    @jethuglobs1213 ปีที่แล้ว +4

    നല്ല ചിലവ് ആണ് അല്ലെ 👌

    • @jethuglobs1213
      @jethuglobs1213 ปีที่แล้ว +2

      അമ്മു വന്നില്ലേ 🥰

  • @sudhakaranpr527
    @sudhakaranpr527 หลายเดือนก่อน +1

    നാട്ടിൽ ഒരു തെങ്ങക്ക് ഒരു യൂറോ ആയി.

  • @anjalikrishna5123
    @anjalikrishna5123 ปีที่แล้ว +2

    Malu Chechi... 🙋‍♀️

  • @yhwhtv4777
    @yhwhtv4777 ปีที่แล้ว +3

    Good video with great effort... Need more videos like this

  • @suneerauh2282
    @suneerauh2282 ปีที่แล้ว +2

    Raspberry

  • @stylesofindia5859
    @stylesofindia5859 หลายเดือนก่อน +3

    ശമ്പളം 10 മടങ്ങ് ഉണ്ട് പിന്നെന്താ

    • @arunandmalutravelbook
      @arunandmalutravelbook  หลายเดือนก่อน

      Pinnallathe

    • @mathews5577
      @mathews5577 หลายเดือนก่อน

      പകുതിയിൽ അധികഠ tax കൊടുക്കേണ്ടേ?

  • @NeerajhaaMsanthosh
    @NeerajhaaMsanthosh 22 วันที่ผ่านมา +1

    Aa red raspberry

  • @littishageorge5439
    @littishageorge5439 ปีที่แล้ว +2

    Thank u for your information

  • @9967631989
    @9967631989 ปีที่แล้ว +2

    Lidil is the cheapest shop compared to Tesco, white rose, Asda etc.

  • @GOWRIAUTOTEK
    @GOWRIAUTOTEK 27 วันที่ผ่านมา +1

    ആ ഒരേ സ്ഥലത്ത് വർക്ക് ചെയ്യുമ്പോൾ അതിന്റേതായ ചില വുകളും കാര്യങ്ങൾ ഉണ്ടാകും പിന്നെ നമുടെ സാലരി...😝 ആതും പറയുക. Tax അടക്കണം😅 പിന്നെ എന്തുകൊണ്ടാണ് നിങ്ങൾ ഇന്ത്യ വിട്ടു മറ്റു സ്ഥലങ്ങളിൽ ജോലിക്ക് പോയത് അപ്പോൾ ഇതൊരു വെറും കണ്ടെന്റ് മാത്രമാണ് ക്യാഷ് നിങ്ങടെ കൈയിലും കാണുന്ന ഞങ്ങൾ മണ്ടന്മാരും 😂😂🤣🤣

  • @josephaugustin2647
    @josephaugustin2647 ปีที่แล้ว +1

    റോബസ്റ്റാ പഴം കേരളത്തിൽ 1 kg. 40 രൂപയേയുള്ളൂ

    • @dailymindfresher9587
      @dailymindfresher9587 2 หลายเดือนก่อน

      Keralthil oru day job chytha 800 or 1000 ulil kititu ivide one hur lu atrem kitum

  • @valsakunjumon8176
    @valsakunjumon8176 ปีที่แล้ว +1

    one weak expens ano.

  • @MoiseeJayms
    @MoiseeJayms 6 หลายเดือนก่อน +1

    സാലറിയും അവിടുത്തെ മോന്യായ അല്ലേ കിട്ടുന്നത് അതു കോൺവെർട്ട് ആക്കുമ്പോൾ എത്രേയ

  • @lifeisbeautiful-v6m
    @lifeisbeautiful-v6m หลายเดือนก่อน +1

    Very good

  • @Luna-tb5yh
    @Luna-tb5yh ปีที่แล้ว +1

    സൂപ്പർ ❤
    ഹലീം

  • @remyakr4705
    @remyakr4705 ปีที่แล้ว +1

    Haii da, njan avde oru divasam varunnunde, for job searching.... Any information tharan patuvo... Number send cheyyan patuvo

    • @arunandmalutravelbook
      @arunandmalutravelbook  ปีที่แล้ว

      Please contact us in Instagram “Arun and malu travel Book” or you can provide your number in comment box 😊👍

    • @arunandmalutravelbook
      @arunandmalutravelbook  ปีที่แล้ว

      ഞങ്ങളെക്കൊണ്ട് അറിയാവുന്ന ഇൻഫർമേഷൻ ആണെങ്കിൽ തീർച്ചയായിട്ടും നിങ്ങളുമായി ഷെയർ ചെയ്യാം😊👍

  • @sheenaantony6685
    @sheenaantony6685 หลายเดือนก่อน +1

    കേരളത്തിൽ ഇപ്പോൾ ഇത്രയും വില ഉണ്ട്. അധികം വില കൂടുതൽ ഇല്ല

  • @layaamalu5834
    @layaamalu5834 ปีที่แล้ว +2

    Chechi Njn patient care padichathanu Eni angot varan experience veno

    • @arunandmalutravelbook
      @arunandmalutravelbook  ปีที่แล้ว

      Correct ariyilla sorry

    • @arunandmalutravelbook
      @arunandmalutravelbook  ปีที่แล้ว

      Ivide Experiencene kalum Must ayit vendathu Ethoru Job ayalum Language Must plus Pinne natil padikunna course ivide valid ayirikanm…

    • @layaamalu5834
      @layaamalu5834 ปีที่แล้ว

      Ys

    • @shinybinu6154
      @shinybinu6154 2 หลายเดือนก่อน

      ​@@sreelakshmi4147German not jerman😅😅😅

  • @roseshine265
    @roseshine265 ปีที่แล้ว +7

    ഇന്ത്യൻ ഫുട്ട്ന്ന് ഇന്ത്യൻ സ്റ്റോറിൽ എപ്പോഴും വില കൂടുതലാണ് ഇവിടെയും അതേ പോലെ തന്നെ USA

  • @krishnadasmk
    @krishnadasmk ปีที่แล้ว +3

    ചുവന്ന ഉള്ളി ആണ് കിട്ടുമെങ്കിൽ നല്ലത് (ഇന്ത്യൻ).

  • @JesusChrist401
    @JesusChrist401 ปีที่แล้ว +1

    Ningal ethu sthalathanu

    • @arunandmalutravelbook
      @arunandmalutravelbook  ปีที่แล้ว

      Nammal Krefeld(Germany) enna sthalathanu 😊👍

    • @JesusChrist401
      @JesusChrist401 ปีที่แล้ว +1

      @@arunandmalutravelbook frankfurt ningalude sthalathu ninnu dhooreyano

    • @akhilawitharun
      @akhilawitharun 7 หลายเดือนก่อน

      @@JesusChrist4013 hrs train journey und

  • @ajirenny1612
    @ajirenny1612 ปีที่แล้ว +5

    Overall,എല്ലാം ചേട്ടൻ കഴിക്കും 😂😂

  • @bindhusajan3896
    @bindhusajan3896 ปีที่แล้ว +2

    Malu kunjugel ntl aano

  • @geetham1613
    @geetham1613 4 หลายเดือนก่อน +1

    Thank u

  • @shaijavarghese799
    @shaijavarghese799 หลายเดือนก่อน +1

    Avide atta kittille

  • @31519678
    @31519678 ปีที่แล้ว +3

    സാലറിയും കൂടി ഇന്ത്യൻ രൂപയിൽ പറയു പ്ലീസ് 🤪

  • @remyastephin1018
    @remyastephin1018 ปีที่แล้ว +3

    Superrrr 🥰🥰

  • @moluttyachu1654
    @moluttyachu1654 ปีที่แล้ว +4

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് നിങ്ങൾ പറഞ്ഞത് 👌

  • @shavine1991
    @shavine1991 ปีที่แล้ว +1

    B2 ഒക്കെ കഴിഞ്ഞു aghot വരുമ്പോൾ നമ്മുക്ക് accommodation hospital provide cheyyuvo?
    Nurses ന്റെ കാര്യം ആണ് 😊.
    അങ്ങനെ provide ചെയ്യുവാണേൽ നമ്മുക്ക് എത്ര നാൾ അവിടെ stay ചെയ്യാൻ പറ്റും?

  • @valsageorge5663
    @valsageorge5663 ปีที่แล้ว +1

    നാട്ടിലെ വിലയും അവിടുത്തെ യൂറോയും ഒത്തിരി മാറ്റം ഉണ്ടല്ലോ

  • @muralidharkallil4385
    @muralidharkallil4385 ปีที่แล้ว +1

    Interesting video explaining in detail of each one of the items. U guys r so humble and honest. 🙏 Wish you both, all well!

  • @Matt_Murdoc
    @Matt_Murdoc 5 หลายเดือนก่อน

    Purchasing power parity vache price comparison nadathavu...this is not the actual way.

  • @sudhakaranpr527
    @sudhakaranpr527 หลายเดือนก่อน +1

    നാട്ടില് ഈ വിലയായി

  • @sinupb3569
    @sinupb3569 ปีที่แล้ว +2

    Hai ചേച്ചി

  • @marykuttythomas5231
    @marykuttythomas5231 ปีที่แล้ว +1

    When You live in another country never compare the price to Indian price because we get paid way higher.

    • @magith87ekm
      @magith87ekm ปีที่แล้ว

      Finally a sensible comment. It has become a trend for Indians to go abroad and crib over silly issues and make invalid comparisons.

    • @arunandmalutravelbook
      @arunandmalutravelbook  ปีที่แล้ว

      This video is created just for others to experience the prices in Europe and we are not complaining about the prices and those who are not interested to see the video kindly skip and have fun 😊👍👍

  • @muralidharkallil4385
    @muralidharkallil4385 ปีที่แล้ว

    Is it a five day week job for u both?

  • @yhwhtv4777
    @yhwhtv4777 ปีที่แล้ว +3

    ചുരുക്കം പറഞ്ഞാൽ ഏട്ടൻ തിരിച്ചു കടിക്കാത്ത എന്തും കഴിക്കും അല്ലെ 😂Just kidding

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +2

    Congratulations 🎉

  • @chanju1000
    @chanju1000 ปีที่แล้ว +1

    Raspberries

  • @jubyjoy2617
    @jubyjoy2617 ปีที่แล้ว +1

    സവാളയുടെ വില പറഞ്ഞില്ല

  • @rockyevaa1055
    @rockyevaa1055 ปีที่แล้ว +2

    എല്ലായിടത്തും വില കയറ്റം ആണ്. ഇന്ത്യയിൽ വിലകയറ്റം ഇവിടുത്തെ സാലറി അനുസരിച്ചു ഇവിടെയും അത് തന്നെ.

  • @yhwhtv4777
    @yhwhtv4777 ปีที่แล้ว +1

    14:00 സവാളയുടെ വില പറഞ്ഞില്ല

  • @jubyjoy2617
    @jubyjoy2617 ปีที่แล้ว +1

    ബ്രഡ് വില പറഞ്ഞില്ല

  • @AnmariyaPb
    @AnmariyaPb ปีที่แล้ว

    Nursing kazizu mbbs padikanula kurachu vazikal parazolo tharooo😊😊

  • @mohananchandroth3129
    @mohananchandroth3129 ปีที่แล้ว +2

    Blessings from MAKRERI ❤.

  • @manitj4741
    @manitj4741 ปีที่แล้ว +1

    Beautiful

  • @Libinplayss
    @Libinplayss ปีที่แล้ว +2

    Super 🎉

  • @manojpu3072
    @manojpu3072 ปีที่แล้ว +1

    Nice😍😍😍

  • @sanusajan5035
    @sanusajan5035 ปีที่แล้ว +1

    സാധനങ്ങൾക്ക് 6000 ഇന്ത്യൻ രൂപയാണെന്ന് പറഞ്ഞല്ലോ അപ്പോൾ എത്ര ജർമൻ യൂറോ ആണ് വന്നത് എന്ന് ഒന്നു പറയാമോ

    • @arunandmalutravelbook
      @arunandmalutravelbook  ปีที่แล้ว

      യൂറോയുടെ തുക ഓരോ തവണ മാറിക്കൊണ്ടിരിക്കും ഏകദേശം 70 യൂറോ!

  • @chandrachepinadka9433
    @chandrachepinadka9433 ปีที่แล้ว +1

    Thank you ❤

  • @bigibenny5926
    @bigibenny5926 ปีที่แล้ว +3

    കപ്പ പൊടി കിട്ടും എന്ന് പറഞ്ഞില്ലേ നല്ലത് ആണോ..

  • @yhwhtv4777
    @yhwhtv4777 ปีที่แล้ว +2

    കുറച്ചു orange വാങ്ങി ജ്യൂസ്‌ അടിച്ചാൽ കുറച്ചു പണം ലഭിക്കാം

  • @lisajoy7709
    @lisajoy7709 ปีที่แล้ว

    After reaching anywhere in Europe everyone starts videos. Some of these are no use to anyone

    • @arunandmalutravelbook
      @arunandmalutravelbook  ปีที่แล้ว

      Hi, madam, യൂട്യൂബ് ചാനൽ കാണാത്തതു കൊണ്ടായിരിക്കും യൂറോപ്പിൽ കയറി പോകുന്നവർ മാത്രമല്ല നാട്ടിലുള്ളവരും ചാനലുകൾ തുടങ്ങാറുണ്ട് അതിൽ പല വീഡിയോസും അപ്‌ലോഡ് ചെയ്യാറുമുണ്ട്.ചിലർക്ക് useful ആസ്വാദനമായിരിക്കും ചിലർക്ക് എക്സ്പീരിയൻസ് ആയിരിക്കും ചിലർക്ക് അറിവായിരിക്കും താങ്കളുടെ യൂസ്ഫുൾ എന്താണെന്ന് നമ്മൾക്കറിയില്ല അത് അനുസരിച്ച് ഞങ്ങൾക്ക് വീഡിയോ ഇടാനും കഴിയില്ല..വീഡിയോ ഇഷ്ടപ്പെട്ടില്ലെങ്കിൽ സ്കിപ്പ് ചെയ്യാനുള്ള ഒരു ഓപ്ഷൻ ഉണ്ട്

  • @krishnanair7883
    @krishnanair7883 ปีที่แล้ว +1

    Mole salary onne parayamo

  • @evanaazhupuravlog8298
    @evanaazhupuravlog8298 ปีที่แล้ว +2

    Nice

  • @Amrutha...55
    @Amrutha...55 ปีที่แล้ว +2

  • @shyjuphilip89
    @shyjuphilip89 ปีที่แล้ว

    Super ❤

  • @josecherukara4964
    @josecherukara4964 ปีที่แล้ว +1

    ഇൻകം അത് പോലെയുണ്ടല്ലോ. പിന്നെന്താ

    • @arunandmalutravelbook
      @arunandmalutravelbook  ปีที่แล้ว

      പരാതി പറഞ്ഞതല്ല😊👍 നാട്ടിലുള്ളവർക്ക് ഇവിടുത്തെ പ്രൈസ് ഒന്ന് എക്സ്പീരിയൻസ് ചെയ്യാൻ വേണ്ടി ചെയ്ത വീഡിയോ എന്നേയുള്ളൂ അത് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്👍👍

  • @anishjkarrinad8611
    @anishjkarrinad8611 ปีที่แล้ว +1

    Churukkam paranjal ellam chettananu kazhikkunnathu 😅