ജർമ്മനിയിൽ എനിക്ക് യോജിക്കാൻ കഴിയാത്ത കാര്യങ്ങൾ| 10 things I Dislike in Germany | Malayalam Vlog

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 257

  • @peterc.d8762
    @peterc.d8762 3 หลายเดือนก่อน +558

    'നമ്മുടെ നാട് വൃത്തിയും വെടിപ്പും ഉണ്ടായിരുന്നെങ്കിൽ മതവിഷം ഇല്ലായിരുന്നെങ്കിൽ ഇന്ത്യ ഒരു ഒരു സ്വർഗ്ഗം തന്നെ ആകുമായിരുന്നു

  • @jayanthirajendran6051
    @jayanthirajendran6051 3 หลายเดือนก่อน +444

    വരുമാനം കുറവാണ് എങ്കിലും ഇത്രയും സ്വാതന്ത്ര്യം ഉള്ള ഒരു രാജ്യം ലോകത്ത് ഇന്ത്യ തന്നെ, ഞാൻ അതിൽ അഭിമാനിക്കുന്നു 👍

  • @1995SIJO
    @1995SIJO 3 หลายเดือนก่อน +196

    ഇതൊക്കെ വച്ചു നോക്കുമ്പോ ഇന്ത്യ എത്രയോ ഭേദം ആണ് fully digital ആണ്.... ഇനിയും ഒരുപാട് മാറ്റങ്ങൾ വരുന്നുണ്ട് ❤❤

  • @madhukeloth9379
    @madhukeloth9379 3 หลายเดือนก่อน +242

    അപ്പോ നല്ല ഒരു ജോലി ഉണ്ടെങ്കിൽ നമ്മുടെ രാജ്യം തന്നെ സ്വർഗ്ഗം😂

  • @rajr1694
    @rajr1694 4 หลายเดือนก่อน +135

    ഇതൊക്കെ വെച്ച് നോക്കുമ്പോ നമ്മുടെ ഇന്ത്യ സ്വർഗ്ഗം ❤

  • @sethumadhavanak2539
    @sethumadhavanak2539 3 หลายเดือนก่อน +58

    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇന്ത്യ❤❤
    ഒരു കാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ പട്ടിണിപ്പാവങ്ങളും നിരക്ഷരരും ഉണ്ടായിരുന്ന ഒരു രാജ്യം.. ഇന്ന് ലോകത്തിൻ്റെ നെറുകയിൽ എത്താനുള്ള പ്രയത്നത്തിലാണ്.. ജനാധിപത്യത്തിന് എന്തൊക്കെ കുറവുകളുണ്ടായാലും ഇന്ന് നിലവിലുള്ള ഏറ്റവും അഭികാമ്യമായ സംവിധാനം ആണത്
    ❤❤I love my India ❤❤

  • @roshinisatheesan562
    @roshinisatheesan562 3 หลายเดือนก่อน +110

    എൻ്റെ ഭാരതം എത്ര സുന്ദരം❤❤ ദൈവമേ നമ്മൾ ഇവിടെ സ്വർഗ്ഗത്തിലാണ് ❤ എങ്ങും പോകണ്ട എനിക്ക് എൻ്റെയീ സ്വർഗ്ഗം മതി❤

  • @mohannair5951
    @mohannair5951 4 หลายเดือนก่อน +45

    ഓരോ രാജ്യത്തും അവരുടെതായ നിയമവും രീതികളും ഉണ്ട്. അതിൽ നല്ലതും ചീത്തയായതും ഉണ്ട്. അത് നമ്മൾ അനുസരിച്ചേ പറ്റൂ. വിവരങ്ങൾ നൽകിയതിനു അഭിനന്ദനങ്ങൾ.

  • @SUMESH-s3g
    @SUMESH-s3g 4 หลายเดือนก่อน +117

    ഇംഗ്ലീഷ് അറിയാമെങ്കിലും സംസാരിക്കില്ല എന്ന വാശിയാണ് ചിലർക്ക് ഒരു ട്രക്ക് ഡ്രൈവർ എന്ന നിലക്ക് വല്ലാത്ത വിഷമം തോന്നിയിട്ടുണ്ട്.

  • @ramakrishnasuresh4703
    @ramakrishnasuresh4703 4 หลายเดือนก่อน +30

    Most informative. Thank you. Recently my son visited Germany. His office colleagues and friends over there could not believe that even the roadside vendors are linked to our UPI payment systems where the money transfer could be effected in 3 seconds- the time it takes for one to pull out a currency note from his wallet pocket. They were also dumbfounded when told about the abysmally low data charges levied by our service providers.

  • @smv-kxqy
    @smv-kxqy 4 หลายเดือนก่อน +228

    ചേച്ചി യുടെ വീഡിയോ കാണാൻ തുടങ്ങി യപ്പോൾ തൊട്ട് ഞാൻ ജർമ്മനി ക്കു പരിശ്രമിച്ചു . ഇപ്പോൾ ജർമ്മനി ൽ എത്തി .

  • @krishnakumard5418
    @krishnakumard5418 3 หลายเดือนก่อน +73

    ഇതെല്ലാം സഹിച്ചിട്ട് Europe ൽ നിന്നും America ൽ നിന്നും വരുന്ന മലയാളിയുടെ head weight കാണുമ്പോഴാണ് ചിരിവരുന്നത്

  • @jninduktra9217
    @jninduktra9217 3 หลายเดือนก่อน +70

    കൊള്ളാം....പൊതുവെ എല്ലാവരും അന്യനാടിന്റെ പൊങ്ങച്ചം ആണ് പറയാറുള്ളത്.....ഇത് പക്ഷേ പുതിയ അനുഭവം. മറ്റു രാജ്യങ്ങളിലെയും ഇത്തരം untold facts ചെയ്താല്‍ നന്നായിരുന്നു....👍

  • @abi_kl20
    @abi_kl20 3 หลายเดือนก่อน +51

    നമ്മുടെ നാട്ടിലെ രാഷ്ട്രീയ ഗവണ്മെന്റ് ആളുകൾ കാശ് അടിച്ചു മാറ്റാതെ ഡെവലപ്പ്മെന്റ് നേരെ ചെയിതു എങ്കിൽ ഇന്ത്യ കിടു ആയിരിക്കും

  • @TravelOnRoadsPraveenJose
    @TravelOnRoadsPraveenJose 4 หลายเดือนก่อน +43

    i understood most of the things at Germany are happening very slow. If they adopt Indian UPI SYSTEM for Shopping payments, then that would be a game changer in German Economy...

  • @sasindranathan
    @sasindranathan 3 หลายเดือนก่อน +10

    ജെർമനിയെ കുറിച്ച് ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി .
    ഇന്ത്യയിലെ അതിരില്ലാത്ത സ്വതന്ത്രം അനുഭവിച്ചു അടിച്ചു പൊളിച്ചു ജീവിക്കാൻ ഭാഗ്യം ചെയ്ത നാം സ്വർഗ്ഗത്തിൽ ആണ് . ഇവിടെ ആണ് നമ്മുടെ പ്രിയങ്കരനായ കവി ശ്രീ വയലാർ രാമവർമ്മയുടെ ചലച്ചിത്ര ഗാനം ഓർത്തു പോകുന്നു " ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം ."

  • @HappyMarathon-yj2rh
    @HappyMarathon-yj2rh 3 หลายเดือนก่อน +41

    അവിടെ ഒരു ഡോക്ടർ കാണണമെങ്കിൽ ഒരാഴ്ച കാത്തിരിക്കണം നമ്മുടെ നാട്ടിലാണെങ്കിൽ ക്ലിനിക്കും ഫാർമസി ഡോക്ടർ കൊണ്ട് നടക്കാൻ വയ്യാത്ത ഒരു അവസ്ഥയിലുമാണ്,?

  • @franciskt4171
    @franciskt4171 3 หลายเดือนก่อน +64

    English സംസാരിക്കാത്ത ഒരു രാജ്യത്തേക്ക് പോകുന്നതിനെപ്പറ്റി എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.😢

  • @naushadc.k.8851
    @naushadc.k.8851 4 หลายเดือนก่อน +33

    Doctor appointment is a nightmare.
    Public transport is available everywhere.

  • @anilabraham3621
    @anilabraham3621 4 หลายเดือนก่อน +16

    Silent days and silent hours....are a wonderful idea to adapt to our lives also.

  • @MVA786
    @MVA786 4 หลายเดือนก่อน +119

    അവിടെ പാടില്ലാത്ത എല്ലാ കാര്യങ്ങളും ചെയ്യാനുള്ള സ്വാതന്ത്യം 1947 ൽ ഗാന്ധിജി നമ്മുക്ക് നേടിതന്നിട്ടുണ്ട്😂

  • @sophyjose6326
    @sophyjose6326 3 หลายเดือนก่อน +6

    1969 തുടങ്ങി 1985 വരെ ജർമ്മനിയിൽ നഴ്സിങ്ങ് പഠിച്ച് ജോലി ചെയ്ത ഒരു വ്യക്തിയാണ് ഞാൻ . അന്നത്തെ ബ്യൂറോക്രസി ഞങ്ങൾക്ക് ഒരു കാരണവശാലും അസഹ്യമായി തോന്നിയിട്ടില്ല . കുറെയൊക്കെ അച്ചടക്ക ജീവിതം അവർ പ്രതീക്ഷിക്കുന്നുണ്ട് . ഇവിടെ പോലെ റാഗിങ്ങും , ഒച്ചപ്പാടും ബഹളവും ജർമ്മനിയിലും അവർ ആഗ്രഹിക്കുന്നില്ല . ജർമ്മനിയിലേക്ക് പഠിക്കാനൊ, ജോലിക്കൊ , കുടിയേറ്റത്തിനോ വരുന്നവർ അവരെ മറികെടന്ന് അലോസരമുണ്ടാക്കരുതെന്ന് പ്രത്യേകിച്ച് മലയാളി പിള്ളേരോട് അപേക്ഷയുണ്ട് !

  • @Kylaq24
    @Kylaq24 3 หลายเดือนก่อน +47

    ചേച്ചി പറഞ്ഞത് വച്ച് നോക്കുമ്പോൾ... നമ്മുടെ ഇന്ത്യ🇮🇳 സ്വർഗ്ഗരാജ്യമാണ്
    ഒരു ഇന്ത്യക്കാരൻ ആയതിൽ അതിൽ അഭിമാനിക്കുന്നു, അതിൽ കൂടുതൽ മുൻജന്മ പുണ്യവും കൂടിയാണ് 👍 ജീവിക്കാൻ പണം ആവശ്യമാണ് എന്നാലും നമ്മുടെ ആരോഗ്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട് കേരളത്തിലാണെങ്കിൽ ഒരു പനി വന്നു കഴിഞ്ഞാൽ അരമണിക്കൂറിനുള്ളിൽ ഒരു ഡോക്ടറിനെ കാണാം അതല്ലേ ഏറ്റവും വലിയൊരു കാര്യം
    വരുമാനം അല്പം കുറവാണെങ്കിലും സ്വന്തം രാജ്യത്ത് ജോലി ചെയ്ത് ജീവിക്കുന്നതാണ് നല്ലത് 👍

  • @getanoop2001
    @getanoop2001 3 หลายเดือนก่อน +79

    വേറൊരു രാജ്യത്ത് നമ്മുടെ ആവശ്യത്തിനായി പോയിട്ട് അവരുടെ ഭാഷ പോലും പഠിക്കാതെ, നമ്മൾ സംസാരിക്കുന്ന ഭാഷയിൽ അവർ മറുപടി പറയണം... നന്നായി!
    ടാക്സും സോഷ്യൽ സെക്യൂരിറ്റി കോൺട്രിബ്യൂഷനും ഒന്നും കൊടുക്കാൻ ഇഷ്ടമല്ല. പക്ഷെ ഫ്രീ എജ്യുകേഷൻ, ഫ്രീ ഹെൽത്ത് കെയർ, 49 യൂറോ മാസ ടിക്കറ്റ് എല്ലാം വേണം!
    രാത്രി 10 മുതൽ രാവിലെ 6 വരെ ഒട്ടു മിക്കവരും ഉറങ്ങുന്ന സമയത്ത് മിക്സി, പ്രഷർ കുക്കർ, ഡ്രില്ലിംഗ് മെഷിൻ ഒക്കെ ഉപയോഗിച്ച് ശബദ്മുണ്ടാക്കി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതിൽ എന്ത് സന്തോഷമാണോ കിട്ടുന്നത്.
    മറ്റുള്ളവരെ ബഹുമാനിച്ച് ഒരു രാജ്യത്തെ നിയമങ്ങളും സംസ്കാരവും പാലിച്ച് അവിടെ ജീവിക്കാൻ കഴിയാത്തവർ അവിടെ നിൽക്കാതിരിക്കുന്നതാണ് അവർക്കും ആ രാജ്യത്തിനും നല്ലത്.

  • @jxxyjxx752
    @jxxyjxx752 4 หลายเดือนก่อน +12

    Compare Income tax & GST systems....
    Silent day & Silent hours are good that India can replicate ... especially imposing the fine, so that the Kerala government can squeeze people for lavish spending.

  • @dileepkumarbhargav9732
    @dileepkumarbhargav9732 3 หลายเดือนก่อน +2

    ഞാൻ ജർമ്മനിയിൽ പോയിട്ടില്ലായെങ്കിലും സാമാന്യ ജനത്തിനുവേണ്ടതായ കാര്യങ്ങൾ പറഞ്ഞുതന്ന ചേച്ചിക്ക് നന്ദി... വളരെ ഉപകാരപ്രദമാണ്.

  • @l.f.84
    @l.f.84 4 หลายเดือนก่อน +28

    Silent hours and silent day...is something beautiful..🎉

  • @gpjoseph9807
    @gpjoseph9807 3 หลายเดือนก่อน +7

    India rocks in digitization. I am in Bangalore. Never used cash in last 2 years. Google pay, Bhim and credit cards. No cash needed.
    Provisions and Vegetables ard delivered in 7 minutes

  • @Deutschmalabari
    @Deutschmalabari 4 หลายเดือนก่อน +96

    ജർമ്മനി എന്ന് പറയുന്നത് വേറെ ഒരു ലോകമാണ്. ക്ഷമ ഇല്ലാത്തവർ ഇങ്ങോട്ട് വരാതിരിക്കുന്നതാവും നല്ലത് . റീലൊക്കേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ജർമ്മനി ലാസ്റ്റ്‌ ഓപ്ഷൻ ആകുന്നതായിരിക്കും നല്ലത്. ഭാഷയുടെ കാര്യം മറ്റൊന്ന്. പറയാൻ ആണെങ്കിൽ കുറെ ഉണ്ടാവും.

  • @aswinaswi7424
    @aswinaswi7424 3 หลายเดือนก่อน +11

    Germany എറ്റവും വലിയ പോരായിമ Bureaucracy യിൽ Lack of Digitization എന്നതാണ് ! ഇന്ത്യ ഒരു വികസന രാജ്യമായിരുന്നിട്ടും Digitalization നടന്നത് Digital India project ലൂടെയാണ്.. ജർമ്മൻ ഭാഷയും മറ്റൊരു വിഷയം..!

  • @Travelnbites
    @Travelnbites 3 หลายเดือนก่อน +27

    ഇതൊക്കെ കേട്ടപ്പോൾ ആണ് എന്റെ രാജ്യം എത്രയോ സമ്പന്നം ആണെന്ന് തോന്നിയത്. ഇന്ത്യ തന്നെ യാണ് നല്ലത്, പ്രത്യേകിച്ച് ഹോസ്റ്റൽപിറ്റൽ സർവീസ് കാര്യത്തിൽ 🤣

  • @abdhullatheefpalathinghal3013
    @abdhullatheefpalathinghal3013 3 หลายเดือนก่อน +2

    ജർമ്മനിയിൽ ഇത്ര കടുത്ത നിയമങ്ങളും ബുദ്ധിമുട്ടും ഉണ്ടെന്ത് കരുതിയല്ല ഉത് അറിയിച്ചു തന്നതിന് നന്ദി

  • @Last_Bench_Student_
    @Last_Bench_Student_ 4 หลายเดือนก่อน +19

    ഉഷ ഉഡുപ് ൻ്റെ പാട്ടാണ് ഓർമ വരുന്നത്.... എൻ്റെ കേരളം എത്ര സുന്ദരം ❤

  • @raghavanmenon3262
    @raghavanmenon3262 4 หลายเดือนก่อน +5

    Hi thank you European Sanchari for dis update on Germany. Whatever difficulties you have pointed out is Unbelievable Unbelievable in a country like Germany.

  • @ANILKUMARAB1
    @ANILKUMARAB1 3 หลายเดือนก่อน +3

    all these looks positive especially those silent houses

  • @AtkareemAt
    @AtkareemAt 4 หลายเดือนก่อน +44

    ജനാധിപത്യവും സ്വാതന്ത്ര്യവും ഏറ്റവും കൂടുതൽ അനുഭവിക്കുന്നതും ആസ്വദിക്കുന്നതും നമ്മൾ ഇന്ത്യക്കാരാണ് ഏഷ്യൻ ഭൂഖണ്ഠവും എന്നതല്ലേ ശരി - സൗകര്യങ്ങളിലും ഗവർമെണ്ട് ടെക്നോളജിയിലും ഇന്ത്യയോളം വരില്ല ജർമനി എന്നത് അതിശയപ്പെടുത്തി - അപ്പോയ്മെൻ്റ് കാലതാമസം അൺസഹിക്കബിൾ -

  • @dr.unnimelady6227
    @dr.unnimelady6227 3 หลายเดือนก่อน +2

    Very informative to every Indian. Thanks

  • @joshyjosephjoseph5406
    @joshyjosephjoseph5406 3 หลายเดือนก่อน +8

    I agree, because I visited Germany twice and stayed with my daughter. She is settled there for the last 12 years along with her husband and children.

  • @HumanitytoSurvive
    @HumanitytoSurvive 3 หลายเดือนก่อน +7

    It’s very important to recognize and respect local culture when migrating to a new country. If not stay where ever you are most comfortable and be happy!
    Supper presentation! Congratulations! Keep it up!

  • @asanthoshkumar2004
    @asanthoshkumar2004 4 หลายเดือนก่อน +55

    ഫ്രാങ്ക്‌ഫ്യൂട്ട് വന്നപ്പോൾ ഹോട്ടലിൽ ഫുഡ്‌ കഴിച്ചപ്പോൾ ടിപ്സ് ചോദിച്ചു വാങ്ങി 😂😅

  • @Jish2024
    @Jish2024 3 หลายเดือนก่อน +5

    2019 il munich poyappol most of the shops were not accepting the credit cards, that was really surprising. Pinne Germans area generally rude compared to other European countries.

  • @k.c.thankappannair5793
    @k.c.thankappannair5793 4 หลายเดือนก่อน +10

    Good information 🎉

  • @AjithKumar-ce6sl
    @AjithKumar-ce6sl 4 หลายเดือนก่อน +16

    Germany population.. 8 CR, Tamil Nadu population 8.3 Cr.. Germany per capita

  • @paulgeoshine7800
    @paulgeoshine7800 3 หลายเดือนก่อน +2

    Long appointments nu reason ivde number of Doctors less aanu. Pine namude nattilepole oru doctor oru divasam 100+ patients nte consult cheyanda avasyam ivde illa. Pine thummalum chumayum vannal hospital il poknda karym illa. Ath namade nattile karym aanu maarendath. Pinne athrek vayyathethonniyal emergency undello.

  • @mathewkdaniel5301
    @mathewkdaniel5301 4 หลายเดือนก่อน +32

    എന്നിട്ട് ആണോ യൂറോപ്പിൽ നിന്നു നാട്ടിൽ വരുന്നവർ ഇവിടുത്തെ സർക്കാർ സംവിധാനത്തെ കുറ്റം പറയുന്നത്

  • @chank1789
    @chank1789 3 หลายเดือนก่อน +4

    വളരെ നന്ദി. 😂ഞാൻ ജർമ്മനിയിലേക്ക് വരാൻ ടിക്കറ്റ് ബുക് ചെയ്തതായിരുന്നു. ഈ വിഡിയോ കണ്ടു കഴിഞ്ഞ ഉടനെ അത് കാൻസൽ ചെയ്തു.

  • @xavierks1589
    @xavierks1589 หลายเดือนก่อน

    Informative video...

  • @nandakumark.m.5520
    @nandakumark.m.5520 4 หลายเดือนก่อน +87

    മൊത്തത്തിൽ നോക്കിയാൽ നമ്മുടെ നാട് തന്നെ നല്ലത്.

  • @fasalthottungal125
    @fasalthottungal125 27 วันที่ผ่านมา

    Good program 👍

  • @sundaresannarayanan3451
    @sundaresannarayanan3451 2 หลายเดือนก่อน

    clear Cut information 🎉

  • @arifalmalaibari4021
    @arifalmalaibari4021 3 หลายเดือนก่อน +2

    Best country for good person to leave with good safety assured is Saudi Arabia...💓
    Experience of 12 years is the reason I say this..
    Offices, hospitals everything ✔️
    Police and rules✔️
    Customer service ✔️
    Only area you may feel hard is your kafeel(sponsor).. but u can complain to police, they will stand with the victim, no power or money can influence...
    Furthermore, the cost of living is not that high...

  • @humangenome294
    @humangenome294 3 หลายเดือนก่อน +17

    ഞങ്ങൾ ജർമ്മനിയിൽ ഹെസ്സെൻ സ്റ്റേറ്റിൽ ഉള്ള ഫ്രിഡ്‌ബേർഗിൽ ആണ്. .ഇവിടെ മാരിജ് സർട്ടിഫിക്കറ്റ് രെജിസ്ട്രേഷൻ ചെയ്യാൻ കൊടിത്തിട്ട് 22 months ആയി പല പേപ്പർസ് submit ചെയ്തു. .പലതവണ വരിഫിക്കേഷന് വിട്ടു.നാട്ടിൽ അപ്പോസ്റ്റലെ ചെയ്തു ഇന്ത്യൻ എംബസി സ്റ്റാമ്പ്‌ ചെയ്തു കൊടുത്തു. .6 months ആയി പലതവണ rathausil കേറിയിറങ്ങി മടുത്തു...വെറുതെ ചുറ്റിപ്പിക്കുന്ന വെള്ളാനകളുടെ നാട്.

  • @afsarmm549
    @afsarmm549 3 หลายเดือนก่อน +16

    ജർമ്മനി ഇപ്പോഴും ഒരു നൂറു വർഷം പുറകിൽ ആണോ എന്ന് സംശയം....എല്ലാ ഭാഗത്തും ജർമൻ ഭാഷ തന്നെ വേണം...ഇപ്പോഴും ലെറ്റർ corrospinding....ഒരു dr. appointment കിട്ടാൻ ....government കാര്യങ്ങൽ എല്ലാം appointment കിട്ടാൻ ഉള്ള ബുദ്ധിമുട്ട്....old buildings.....tax....expensive life....ഇതൊക്കെ നോക്കുമ്പോൾ നമ്മുടെ രാജ്യം തന്നെ സുഖം.....

  • @Beat_the_Inflation
    @Beat_the_Inflation 3 หลายเดือนก่อน +2

    Very useful

  • @wizardofb9434
    @wizardofb9434 3 หลายเดือนก่อน +1

    Good travel video.. Especially Germany. Great people.

  • @rajprad9120
    @rajprad9120 3 หลายเดือนก่อน +2

    Oh God! The last point is scary! No noise Sunday ?!

  • @sarasantr8488
    @sarasantr8488 3 หลายเดือนก่อน +1

    Very informative vedeo something feel strange to us.🎉

  • @kpnithinnambiar3425
    @kpnithinnambiar3425 3 หลายเดือนก่อน +1

    Performance bonus tax cut issue is similar in indian corporates as well..

  • @ashamanuel2351
    @ashamanuel2351 4 หลายเดือนก่อน +6

    Like that silent hours .

  • @sivnair7014
    @sivnair7014 3 หลายเดือนก่อน

    Very open talk. That's very nice of you.

  • @77jaykb
    @77jaykb 3 หลายเดือนก่อน +2

    silent hours is a very good thing. ppl from india r so used to noise that they dont even understand it

  • @JA-xw9uf
    @JA-xw9uf 3 หลายเดือนก่อน

    Eniku ishtamayi ...
    Ee video eniku ishtamayi ...
    Ee video yil paranjathu muzhuvan kaaryangalum eniku ishtamayi ...🤗
    Naattil swathanthryavum paura swathanthryavum ezhunnallichu nadannu mattullavante jeevitham kalakunnavanmare motham angottu kayatti ayakkanam ennanu ente abhiprayam!🤔
    Naadu nannakanum vikasikanum athu maathrame ini oru maargam ulloo..!😍

  • @rijojoseph6606
    @rijojoseph6606 3 หลายเดือนก่อน

    Nalla avatharanam ❤❤

  • @krrajeshkrrajesh-ec3fd
    @krrajeshkrrajesh-ec3fd 3 หลายเดือนก่อน

    Thank you your valuable information

  • @sreejithkayes
    @sreejithkayes 3 หลายเดือนก่อน +2

    That is one of the reasons german products excel, once installed no looking back. Why? Labor is so expensive 😊

  • @JomonMathewKlakkeel
    @JomonMathewKlakkeel 4 หลายเดือนก่อน +1

    Absolutely right

  • @roshinipe1967
    @roshinipe1967 3 หลายเดือนก่อน

    I appreciate this realistic video.

  • @dipz1212
    @dipz1212 3 หลายเดือนก่อน +1

    Online documentation കാര്യങ്ങളിൽ India മുന്നിലിണ്....പാശ്ചാത്യർ ഇപ്പഴും fax ഉപയോഗിക്കുന്നു... നമ്മളെ സമ്മതിച്ചടുത്തോള അതൊരു കാലഹരണപ്പെട്ട technology ആണ്... Hospital system Germany പോലെയാണ് പാശ്ചാത്യ രാജ്യങ്ങളിലെല്ലാം... അതിൽ India way better...

  • @NajeebAttassery
    @NajeebAttassery 3 หลายเดือนก่อน +5

    ഈ ഇഷ്ടക്കേടിൽ എനിക്ക് ഇഷ്ടപ്പെട്ടത് അസുഖം വന്നാൽ അപ്പോയിൻമെന്റ് ഇല്ലാതെ ഡോക്ടറെ കാണാൻ പറ്റില്ല എന്നതാണ്. "അനങ്ങുമ്പോഴേക്ക്" ആശുപത്രിയിൽ പോകാൻ പറ്റാത്തത് കൊണ്ട് ആപ്പ ഊപ്പ അസുഖം ഒന്നും പെട്ടെന്ന് വരില്ല 😂

  • @abdulrasheedpc9112
    @abdulrasheedpc9112 3 หลายเดือนก่อน +30

    ഇക്കരെ നിക്കുമ്പം അക്കരപ്പച്ച.... മേരാ ഭാരത് മഹാൻ👍

  • @skanilkumar3630
    @skanilkumar3630 3 หลายเดือนก่อน

    Good job 👍 👌

  • @sansu6626
    @sansu6626 3 หลายเดือนก่อน +1

    Hey its a great info

  • @ushavijayan657
    @ushavijayan657 3 หลายเดือนก่อน +1

    Informative

  • @javidharoonpkm2443
    @javidharoonpkm2443 3 หลายเดือนก่อน +1

    Silent hours are excellent for our health. Good concept. Developed country 👍. No wonder why people love Germany.

  • @mathewaikara7947
    @mathewaikara7947 3 หลายเดือนก่อน +4

    Silent time is needed in India too😊

  • @Jabirmeethal
    @Jabirmeethal หลายเดือนก่อน +1

    ഹബീബി...come to GCC countries. ..പണമുണ്ടെങ്കിൽ 24 മണിക്കൂറും എന്തും എവിടെയും തുചാമായ വിലയിൽ

  • @jamesbond-ff3jr
    @jamesbond-ff3jr 3 หลายเดือนก่อน +2

    Our india❤

  • @vishnudayanand633
    @vishnudayanand633 3 หลายเดือนก่อน

    Nice narration,

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg 3 หลายเดือนก่อน +3

    ഇവിടെ ചില കൃസംഘി ചാനലിൽ ഇരുന്ന് ചില അച്ചായൻമാരും പാതിരിമാരും തള്ളുന്നതു കേട്ടൽ ജർമ്മനി ഈ ഭൂമിയില വലിയ സ്വർഗ്ഗം 😄😄😄🥱🥱🥱. നമ്മുടെ കേരളം❤❤❤👌👌👌👍👍👍✌️✌️✌️❤

  • @pradeepmohan8588
    @pradeepmohan8588 4 หลายเดือนก่อน +3

    My india.. Is heaven ❤❤❤

  • @b.krajagopal5199
    @b.krajagopal5199 3 หลายเดือนก่อน

    Good revalations.

  • @raghavansurendrannair7328
    @raghavansurendrannair7328 3 หลายเดือนก่อน +1

    I just wonder what a country it is. Hat off to you people who work and live in such a country. I think in such a case India is far far better. Proud to be an Indian. May Great Almighty God bless you and your family. Best wishes.

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 3 หลายเดือนก่อน +22

    ഇത്ര കഷ്ടപ്പാട് സഹിച്ച് എന്തു കൊണ്ടാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാരും മറ്റു വിദേശികളും ജർമ്മനി പോലുള്ള രാജ്യങ്ങളിൽ ജീവിക്കുന്നത്. നാട്ടിൽ വന്ന് താമസിക്കാമല്ലോ.

  • @Abriyas
    @Abriyas 4 หลายเดือนก่อน

    Good information 👍 thanks

  • @rajendrannair946
    @rajendrannair946 3 หลายเดือนก่อน

    Very informative

  • @srk2213
    @srk2213 4 หลายเดือนก่อน +1

    Thanks for the info

  • @sanishblake3378
    @sanishblake3378 3 หลายเดือนก่อน +4

    ഇതിലും നല്ലത് അങ്ങോട്ട്‌ വരണ്ട എന്ന് ഒറ്റ വാക്കിൽ പറഞ്ഞ മതിയായിരുന്നു 😂

  • @sang-d5j
    @sang-d5j 4 หลายเดือนก่อน +4

    ഞാൻ ഇപ്പോൾ സ്പെയിനിൽ ആണ്, student ആണ്, അവിടെ വന്നാൽ ജോലി ചെയ്യാൻ കഴിയുമോ, ജോലി ഉണ്ടോ

  • @lesner66
    @lesner66 3 หลายเดือนก่อน +1

    Silent hours ❤️

  • @lakeofbays1622
    @lakeofbays1622 3 หลายเดือนก่อน +2

    Interesting. I think I have lot more freedom in Canada and also less paper work plus everybody speaks English.

  • @lilymj2358
    @lilymj2358 3 หลายเดือนก่อน +12

    India തന്നെ മതി tta. ഒന്ന് ഉറക്ക ചിരിക്കാൻ പോലും സൺഡേ യില്, morning പറ്റില്ല.

  • @uniqueperson91
    @uniqueperson91 3 หลายเดือนก่อน

    Deine Videos sind echt klasse.. ❤

  • @renininan3037
    @renininan3037 4 หลายเดือนก่อน +25

    ഞായറാഴ്ച ഒച്ച വെയ്ക്കാൻ പറ്റില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരുന്നില്ല, നേരത്തെ അറിഞ്ഞത് നന്നായി 😢

  • @naushadc.k.8851
    @naushadc.k.8851 4 หลายเดือนก่อน +3

    Most of the landlords will not return caution. They will come up with blame for not to return.

  • @jithinraj1830
    @jithinraj1830 3 หลายเดือนก่อน +2

    India is Heaven ❤

  • @anoopaythala
    @anoopaythala 4 หลายเดือนก่อน

    Things have changed a lot, I lived there from 2001 to 2015. I never had to take appointments at KVR Munich just go there and take a token from the machine and wait for your turn, but most of the time staff was unfriendly

  • @JaisonS-t6y
    @JaisonS-t6y 3 หลายเดือนก่อน

    May God bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @murukart3414
    @murukart3414 3 หลายเดือนก่อน

    Hi, വിവരണം supar,😮

  • @lallyedassery7304
    @lallyedassery7304 3 หลายเดือนก่อน

    More over Germans are quite independent in nature. We are either lazy or pampered to do a lot of things ourselves like furnishing a flat ,painting and organising things at home . We prefer to make others do things for us!

  • @anoopchalil9539
    @anoopchalil9539 3 หลายเดือนก่อน +4

    Palluvedhanakku appoint chodichappol 3-5 months waiting ennu ketta njaan😢