ചില്ലി ചിക്കൻ - റസ്റ്ററന്റ് സ്റ്റൈൽ | Chilli Chicken Kerala Style | Malayalam Recipe

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2020
  • Chilli chicken is one of the most favorite Chinese side dish of food lovers. Many people usually eat this delicious dish from restaurants. But one thing to keep in mind is that the Chilli Chicken can be made at home easily. Here we are preparing it in an Indo-Chinese method. The use of Indian spices in the Chinese style preparation is truly magical. Beginners with minimum skills can also prepare it at home. The ingredients used are easily available everywhere. Here is the list of ingredients.
    -- INGREDIENTS --
    Chicken - 500 gm
    Corn flour - 3½ Table spoons
    Crushed Pepper - 1 Teaspoon
    Bell pepper (Capsicum) - ½ of one
    Green chilli - 2 Nos
    Ginger - 1 Inch piece
    Garlic - 10 Cloves
    Onion - ½ of one
    Soya sauce - 1½ Tablespoon
    Chilli sauce - 1 Tablespoon
    Tomato sauce - 1 Tablespoon
    Cooking oil - as required
    Salt - To taste
    Spring onion - 2 Nos (optional)
    -- OTHER DETAILS --
    Cuisine: Indo-Chinese
    Serves: 3
    Instagram: / shaangeo
    Facebook: / shaangeo
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 4.6K

  • @ShaanGeo
    @ShaanGeo  3 ปีที่แล้ว +1062

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 3 ปีที่แล้ว +16

      Which brand of sauces do you use or prefer Sir?

    • @makrocamanter675
      @makrocamanter675 3 ปีที่แล้ว +1

      🙏🙏🙏🙏🌹

    • @sasikalamv7382
      @sasikalamv7382 3 ปีที่แล้ว

      Dtsssdfhsdfssstp

    • @majeebnajaa9264
      @majeebnajaa9264 3 ปีที่แล้ว +2

      Y7

    • @thasfeekthasfeek136
      @thasfeekthasfeek136 3 ปีที่แล้ว +6

      Sir njan oru Chinese cook Anu eppo kuwaithil restaurant business Anu thankslude video enikk oru paadu help Anu oru videos miss cheyyarilla thank you......

  • @govindvelayudhan3731
    @govindvelayudhan3731 4 ปีที่แล้ว +707

    കണ്ടതിൽ ഏറ്റവും genuine ആയി തോന്നിയ ഫുഡ്‌ ചാനൽ

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +22

      Thank you so much for your great words of encouragement 😊

    • @smithakurian4095
      @smithakurian4095 4 ปีที่แล้ว +2

      Exactly

    • @govindvelayudhan3731
      @govindvelayudhan3731 4 ปีที่แล้ว +3

      പെപ്പെർ ചിക്കൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ്

    • @tonythomas8283
      @tonythomas8283 4 ปีที่แล้ว

      @@ShaanGeo it's true sir

    • @firozkalathil3158
      @firozkalathil3158 4 ปีที่แล้ว

      @@tonythomas8283 ശരിയാണ്

  • @sujukaviyoor8063
    @sujukaviyoor8063 3 ปีที่แล้ว +1642

    മലയാളം കുക്കറി ചാനലുകളിൽ ഉള്ളതിൽ വച്ച് നല്ല സ്റ്റാൻന്റെഡ് കാണുവാൻ കഴിഞ്ഞു thanks ബ്രോ

  • @Naaz_ellickan
    @Naaz_ellickan 4 หลายเดือนก่อน +49

    ഞാൻ ഇന്ന് ലണ്ടനിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ ഇൽ chef ആണ്. ഞാൻ ലൈഫ് ഇൽ കോൺഫിഡന്റ് ആയി കുക്ക് ചെയ്തത് താങ്കളുടെ വീഡിയോ കണ്ടിട്ടാണ്. All thanks and ക്രെഡിറ്സ് to you

  • @henna_ren_art_1106
    @henna_ren_art_1106 2 ปีที่แล้ว +18

    ചേട്ടന്റെ കുക്കിങ് കാണുമ്പോൾ ഇതൊക്ക ഇത്രേം സിംപിൾ ആയിരുന്നോ.. ഇതൊക്ക എല്ലാർക്കും ചെയ്യാൻ പറ്റുന്നതേ ഒള്ളു എന്ന ഒരു confident കൂടെ ഇങ്ങളെ സംസാരത്തിൽ നിന്ന് കിട്ടുന്നു എന്നുള്ളത് ആണ്. നിങ്ങടെ ഏറ്റവും നല്ല highlight💚

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +2

      Thank you so much

  • @lightinside2991
    @lightinside2991 3 ปีที่แล้ว +832

    വീട്ടു വിശേഷവും നാട്ടു വിശേഷവും ഇല്ല. Straight to the point 👍👍
    This channel has become my favourite 💓

  • @JisThenasseril
    @JisThenasseril 3 ปีที่แล้ว +473

    വെറുപ്പിക്കൽ ഇല്ലാത്ത കുറച്ചു സമയം കൊണ്ട് മികച്ച ഐറ്റം പരിചയപ്പെടുത്തിയ ഷാൻ ചേട്ടന് നന്ദി

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +8

      Thank you so much 😊

  • @sandhyapk1929
    @sandhyapk1929 11 หลายเดือนก่อน +3

    ചേട്ടാ... ഞാൻ 2 തവണ ഉണ്ടാക്കി... അടിപൊളി... എപ്പോഴും ചേട്ടന്റെ videos നോക്കിക്കൊണ്ട് cook ചെയ്യുമ്പോ നല്ല confidence ആണ്...❤

    • @ShaanGeo
      @ShaanGeo  11 หลายเดือนก่อน

      Thank you Sandhya

  • @Phoebe_buffay_Phalange
    @Phoebe_buffay_Phalange 7 หลายเดือนก่อน +9

    I tried Shaan Geo's fried rice recipe when I was studying for plustwo. That day, I made it at home and became a star. Now I am 21 years old and still follow the same recipe. Tried fried rice and this chilli chicken yesterday and became a star at home again. Thank you Shaan Geo🙌🏻🥰

  • @elizebethvarghese123
    @elizebethvarghese123 4 ปีที่แล้ว +251

    ഇത്രയും നാൾ കണ്ട ഫുഡ്‌ വീഡിയോസ് ഇൽ ഏറ്റവും മികച്ചത്

  • @sunilsunilct4262
    @sunilsunilct4262 3 ปีที่แล้ว +1281

    കുറെ ചേച്ചിമാരുണ്ട് കുക്കറി. വാചകമടിച്ചു കൊല്ലും. ഇനി ബ്രോ മതി സൂപ്പർ അവതരണം

    • @np1856
      @np1856 3 ปีที่แล้ว +67

      കാണാൻ വന്നത് ആണെകിൽ കണ്ടിയ്യു പോടെ....
      അവര് വാചകം അടിക്കുന്നത് അത് കേൾക്കാൻ ആള് ഉള്ളത് കൊണ്ടാണ്.

    • @sunilsunilct4262
      @sunilsunilct4262 3 ปีที่แล้ว +11

      @@np1856 ശരി

    • @sonajoseph1760
      @sonajoseph1760 3 ปีที่แล้ว +6

      അതെ

    • @shyamprakash4394
      @shyamprakash4394 3 ปีที่แล้ว +6

      Well said bro

    • @devusuvarnakumar6538
      @devusuvarnakumar6538 3 ปีที่แล้ว +5

      Sathyam

  • @rennivarghese8043
    @rennivarghese8043 ปีที่แล้ว +4

    വളരെ സിംപിൾ ആയി കാര്യങ്ങൾ പറഞ്ഞു തന്നു. നല്ല അവതരണ ശൈലി. Thanks.

  • @jahamgeerc
    @jahamgeerc 11 หลายเดือนก่อน +3

    ബോറടിപ്പിക്കാതെ, വ്യക്തമായി, അധികം സമയം എടുക്കാതെ കാര്യങ്ങൾ പറയുന്ന ചാനൽ ...really I like it.

  • @firozkalathil3158
    @firozkalathil3158 4 ปีที่แล้ว +150

    റെസിപ്പിയിലോ പാചകംചെയ്യുന്നതിലോ ഒരു സംശയവുമില്ലാതെ കുക്കിംഗ്‌ വീഡിയോ ചെയ്യുന്ന ഒരേ ഒരു ചാനൽ 😍😍😍😍

    • @marypj6385
      @marypj6385 ปีที่แล้ว

      Very good presentation. I cooked it. 🎉

    • @amalkv549
      @amalkv549 ปีที่แล้ว

      Correct

  • @rohiths1983
    @rohiths1983 3 ปีที่แล้ว +129

    സിമ്പിൾ ആയി പറയാം.. കൊള്ളമെട മോനെ.. കൂടുതൽ കോണാബ്രികേഷൻ ഇല്ലാതെ വിവരിച്ചു... ഇന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം.

  • @poojahemachandran
    @poojahemachandran 2 ปีที่แล้ว +2

    Hi, ഞാൻ പാചകം ചെയ്യാൻ മടിയുള്ള ഒരാൾ ആണ്. ആദ്യമായി ഒരു ചാനൽ കണ്ടിട്ടു ഉണ്ടാക്കുന്നത് ആണ് ചില്ലി ചിക്കൻ. വലിയ പ്രതീക്ഷ ഇല്ലാതെ ഉണ്ടാക്കി നോക്കിയതാണ് പക്ഷെ സൂപ്പർ ആയി കിട്ടി. Thanks bro

  • @Shamsudheen571
    @Shamsudheen571 ปีที่แล้ว +3

    നിങ്ങൾക് തരാൻ എന്റെ കയ്യിൽ വാക്കുകൾ ഇല്ല... ❤️❤️❤️💯💯💯 മാത്രം

  • @jithjith3419
    @jithjith3419 3 ปีที่แล้ว +239

    Comment മുഴുവൻ വായിച്ചു. ഒരു നെഗറ്റീവ് കമന്റ്‌ പോലും ഇല്ല you're great...

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +16

      Thank you so much 😊 Humbled 😊🙏🏼

    • @anniecherian4766
      @anniecherian4766 2 ปีที่แล้ว +4

      Very cute present ation dear shanjeo

    • @shithabiju6386
      @shithabiju6386 2 ปีที่แล้ว +1

      9hhhhh9

  • @user-tx7ug6mc7t
    @user-tx7ug6mc7t 3 ปีที่แล้ว +50

    ഇതുപോലെ വേറൊരു... കുക്കിംഗ് ചാനലും ഇല്ല... യൂട്യൂബിൽ

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @sumasuresh6642
    @sumasuresh6642 3 หลายเดือนก่อน +2

    ഏറ്റവും നല്ല ഒരു കുക്കറി ചാനൽ. ഞാൻ മിക്കവാറും try ചെയ്യാറുണ്ട്

  • @weightlosschallange21days-20
    @weightlosschallange21days-20 2 ปีที่แล้ว +1

    നല്ല voice, നല്ല presenenation, ഒട്ടും ബോർ അടിപ്പിക്കാത്ത വളരെ clear ആയിട്ട് തരുന്ന shann ചേട്ടൻ മാത്രം ആണ് 10million adikattae for u r effort

  • @jindia5454
    @jindia5454 4 ปีที่แล้ว +205

    ഞാൻ കണ്ടതിൽ വച്ചേറ്റവും നല്ല ഫുഡ് ചാനൽ

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +3

      Jijo, thank you so much for your great words of encouragement 😊

    • @shajeeraremsi7808
      @shajeeraremsi7808 4 ปีที่แล้ว +2

      Correct 👍 👍

    • @rajeshfrancis007
      @rajeshfrancis007 4 ปีที่แล้ว +7

      ശരിയാണ്.. വലിയ ബഹളങ്ങൾ ഒന്നുമില്ല. ഇതു കണ്ടാൽ നമുക്ക് ഒന്ന് കുക്ക് ചെയ്യാൻ തോന്നും.

    • @babyb4770
      @babyb4770 4 ปีที่แล้ว +2

      @@ShaanGeo malayalam parayille

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +3

      Malayalathil anallo videos muzhuvan cheythitikkunnathu 😂

  • @babyabraham9284
    @babyabraham9284 2 ปีที่แล้ว +3

    ഷാൻ അടിപൊളിയായിട്ടുണ്ട് ഞാൻ ഇതിന് മുൻപ് വച്ചു നോക്കിയിട്ടുണ്ട് ഇത് അടിപൊളിയാണ് , താങ്ക് യു ഷാൻ ഹാപ്പി ക്രിസ്തുമസ്.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you baby

  • @ebrahimkuttypalliparambath8604
    @ebrahimkuttypalliparambath8604 ปีที่แล้ว +1

    എനിക്കേറ്റവും ഇഷ്ടപ്പെടാൻ കാരണം നിങ്ങളുടെ എല്ലാ വിവരണവും എളുപ്പത്തിൽ നമ്മുടെ കുക്കിങ്ങിനു വളരെ വളരെ സഹായകരമാണ് അതാണ്... All the best ഷാൻ master 👍👌❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much

  • @midhun.d1
    @midhun.d1 3 ปีที่แล้ว +10

    അങ്ങനെ ജീവിത്തിൽ ആദ്യമായി ഒരു പ്രൊഫഷണൽ cook നെ പോലെ ഞാൻ ചില്ലി ചിക്കൻ ഉണ്ടാക്കി. എല്ലാ ക്രെഡിറ്റും താങ്കൾക്ക് ആണ്‌. അവതരണത്തിലെ വ്യതസ്ഥതയും അളവുകളുടെ കൃത്യതയും വ്യക്തതയും പാചകത്തെ വളരെയേറെ എളുപ്പമാക്കാൻ സാധിച്ചു.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊 Humbled 😊🙏🏼

  • @sherinjoseph9058
    @sherinjoseph9058 3 ปีที่แล้ว +15

    സത്യത്തിൽ നിങ്ങളുടെ വലിയ ഫാൻ ആണ് ഞാൻ കാരണം കുക്കിംഗ്‌ എനിക്കി ഒത്തിരി ഇഷ്ട്ടം ആണ് അത് കൊണ്ട് ഇത്ര സിംപിൾ ആയി വീഡിയോ ചൈയുന്ന കാണുന്പോൾ സന്തോഷം

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much Sherin😊

  • @premamv1186
    @premamv1186 3 หลายเดือนก่อน

    കിടിലൻ റെസിപി ..... ഷാൻ ചേട്ടന്റെ അവതരണം വളരെ സിംപിളും മികച്ചതുമാണ്.❤❤

  • @raji8484
    @raji8484 ปีที่แล้ว +7

    I tried this recipe exactly how mentioned. Turned out to be absolutely delicious...my family said it tasted like restaurant style. Thanks

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      ❤️👍

  • @shamnamanaf671
    @shamnamanaf671 4 ปีที่แล้ว +28

    വളരെ നല്ല അവതരണം, ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @nunoosvlog8148
    @nunoosvlog8148 3 ปีที่แล้ว +31

    Skip cheyyadu njan kannunna ore oru chanal edhu mathram✌️✌️✌️✌️✌🏼✌️✌️✌️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much Sabna😊

    • @nisharrr6639
      @nisharrr6639 3 ปีที่แล้ว

      Njanum athee

  • @tgreghunathen8146
    @tgreghunathen8146 ปีที่แล้ว +1

    ചില്ലി chiken. അടിപൊളി.. Prepration . വളരേ എളുപ്പം and ടേസ്റ്റി ഫുഡ്‌. ഒക്കെ. എന്റെ അഭി നന്ദനങ്ങൾ . Dear friend.. 👍👍👍. 👌👌👌.. Reghunathenn.

  • @5minutes4me27
    @5minutes4me27 2 ปีที่แล้ว +9

    Nalla avatharanam

  • @neelimapraveen240
    @neelimapraveen240 4 ปีที่แล้ว +201

    കാണുന്നതിന് മുൻപേ like തന്നിരിക്കും.. 😎

  • @sajinaks
    @sajinaks 3 ปีที่แล้ว +56

    No bla bla . . Straight to point. Best Cooking channel I've seen.💜

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much 😊

  • @racookingtraveling6047
    @racookingtraveling6047 2 ปีที่แล้ว +1

    വളരെ മനോഹരവും വ്യക്തവുമായ അവതരണം നന്നായിട്ടുണ്ട്

  • @shehnaashraf9079
    @shehnaashraf9079 2 ปีที่แล้ว +11

    I made this and my guests asked whether i bought from outside restaurant,such a perfection .Thank u so much for ur wonderful,delicious recipes in simple way

  • @alphonsebenny5572
    @alphonsebenny5572 4 ปีที่แล้ว +16

    ഞാൻ Prepare ചെയ്തു.
    കുട്ടികൾക്ക് വളരെ ഇഷ്ടമായി.
    Thank you

  • @Sarath8001
    @Sarath8001 3 ปีที่แล้ว +33

    ഈ ചാനൽ ഓക്കേ കാണുമ്പോഴാണ് പല പ്രമുഖരേയും എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊🙏🏼

    • @mohamed...7154
      @mohamed...7154 3 ปีที่แล้ว

      വാസ്തവം... 😄

    • @rifuzz7489
      @rifuzz7489 2 ปีที่แล้ว

      Sathyam

  • @devikar4245
    @devikar4245 2 ปีที่แล้ว +1

    Perfect recipie. Easy and tasty. Prawn biriyaniyum super ayirunnu.

  • @itsme9872
    @itsme9872 2 ปีที่แล้ว

    ഞങ്ങൾ ചെയ്തു നോക്കി നല്ല രുച്ചി ഉണ്ടായിരുന്നു... Thanku so much 😍😍

  • @Mantraforus
    @Mantraforus 3 ปีที่แล้ว +14

    എന്റെ ചേട്ടാ നീ എവിടെ ആയിരുന്നു... അടിപൊളി

  • @vijiprakash1237
    @vijiprakash1237 4 ปีที่แล้ว +15

    Hi Shan,
    The way you explain your recipe is commendable...My entire family likes your recipe!!

  • @akhilvs4668
    @akhilvs4668 2 ปีที่แล้ว +1

    താങ്കളുടെ ചാനലിൽ കൂടിയാണ് ഞാൻ പാചകം നന്നായി ചെയ്യാൻ പഠിച്ചത്, കുടുംബത്തിന് മുന്നിൽ ഹീറോയാണ്, വളരെ നല്ല അവതരണം, മനസിലാക്കാൻ കഴിയുന്നു... ആശംസകൾ 🧡

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Santhosham 😊😊

  • @sharbinasajir
    @sharbinasajir 2 ปีที่แล้ว

    Dhairyayi undakkam. Super taste ayirunnu. Thanks for sharing👌👌

  • @deepakkrishnakumar1488
    @deepakkrishnakumar1488 3 ปีที่แล้ว +8

    Excellent recipe! From someone who doesnt cook at all, to someone who constantly cooks for my family with passion..in parts after seeing your videos!
    Great work, keep it coming :)

  • @binji4147
    @binji4147 3 ปีที่แล้ว +5

    നല്ല അവതരണം..👍.. ഒട്ടും ബോറടിക്കാതെ കണ്ടു പോകാം... ഞാൻ ഇത് ഉണ്ടാക്കും..👍..

  • @miniaugustine3850
    @miniaugustine3850 2 หลายเดือนก่อน

    ചില്ലി ചിക്കനും, ഫ്രൈ റൈസും ഉണ്ടാക്കി, സൂപ്പർ ആയി എന്ന് മോൻ്റെ ഫ്രണ്ടസ് പറഞ്ഞു, ഒത്തിരി നന്ദി

  • @anilacelinpoly4702
    @anilacelinpoly4702 2 ปีที่แล้ว +9

    Was searching for an easy chilli chicken recipe today. Went through a lots of recommendations and then at last came across this one. My choice was right. Made me a star today! First chilli chicken try.
    Thank you for the recipe. Absolutely fabulous.

  • @jaimonantony6267
    @jaimonantony6267 3 ปีที่แล้ว +15

    Bro,
    * No Boring
    * No lagging
    * Awesome Presentation

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you Jaimon 😊

  • @nandakumars2419
    @nandakumars2419 3 ปีที่แล้ว +5

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഫുഡ് ചാനൽ....Good presentation ..Keep up the good work bro...God bless you

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @Mysticdreams91
    @Mysticdreams91 ปีที่แล้ว +6

    One of my fav recipes from Shaan. I make this quite regularly for dinner

  • @rajanithomas1844
    @rajanithomas1844 ปีที่แล้ว +1

    വലിച്ചു നീട്ടാതെ കാര്യങ്ങൾ ലളിതമായി പറഞ്ഞു തന്ന ചേട്ടന് താങ്ക്സ്

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you rajani

  • @anjanabenoy7361
    @anjanabenoy7361 3 ปีที่แล้ว +46

    Tried this recipe for the fried rice, followed your guidance up to the point and came out really well , very much restaurant style! Thank you 🙏🏽

  • @muhammedashraf9764
    @muhammedashraf9764 4 ปีที่แล้ว +33

    വന്നു, കണ്ടു Subscribe ചെയ്തു.
    അടിപൊളി

  • @anusitharasunny
    @anusitharasunny 2 ปีที่แล้ว +1

    വളരെ simple ആയിട്ടു പറഞ്ഞു തന്നു.👌 Thanks Shaan ❤

  • @shaharubhanmubasheer
    @shaharubhanmubasheer 2 ปีที่แล้ว +1

    റമളാൻ പ്രമാണിച്ചു ഒരടിപൊളി ഡിഷ്‌ ചെയ്തു നോക്കാം എന്ന് കരുതി ഷാനുക്കന്റെ ചാനൽ വന്നു നോക്കിയതാ.... ദെ, കിടക്കുന്നു pwoli ഐറ്റം... 💃🏻💃🏻💃🏻🥰🥰🥰......... സൂപ്പർബ്...... 👏👏👏👏

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you very much

  • @sadhyanair9377
    @sadhyanair9377 4 ปีที่แล้ว +9

    നല്ല പ്രസന്റേഷൻ... god bless u

  • @seminm635
    @seminm635 3 ปีที่แล้ว +6

    Subscribe button ദക്ഷിണ വച്ച് ശിശ്യത്വം സ്വീകരിച്ചിരിക്കുന്നു. അനുഗ്രഹിച്ചാലും വാചകമടി ഇല്ലാത്ത പാചക ഗുരുവേ 🙏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much for your support, Semin 😊

  • @firoskkaspecial7745
    @firoskkaspecial7745 2 ปีที่แล้ว

    താങ്കളുടെ വിഡിയോ എനിക്ക് ഭയങ്കരഇഷ്ടം ആണ് കൂടുതൽ വെറുപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു തരുന്ന വിഡിയോ 💝💝

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much

  • @priyas34
    @priyas34 2 ปีที่แล้ว +1

    ഞാൻ ഒരു കുവൈറ്റ്‌ കുക്ക് ആണ് എനിക്ക് എന്തു new ഫുഡ്‌ ഉണ്ടാക്കണമെന്ന് തോന്നിയാലും ഓടി ഇങ്ങോട്ടാണ് വരുന്നത്🥰 ഇന്നലെ ഞാൻ കട്ട്ലറ്റ് ഉണ്ടാക്കി സൂപ്പർ ആരുന്നു എല്ലാവർക്കും ഇഷ്ടമായി... ഇന്ന് ഞാൻ ഇതും ഉണ്ടാക്കും താങ്ക്യു ഡിയർ ❤️❤️❤️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thanks a lot

  • @jessyfrancis380
    @jessyfrancis380 3 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി
    അടിപൊളി..എല്ലാവർക്കും ഇഷ്ട്ടമായി..thanks

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      So happy to hear that, Jessy. Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @radhavijayan8852
    @radhavijayan8852 4 ปีที่แล้ว +16

    I think this is the best cooking channel very neat presentation and crystal clear explanation loved it keep rocking bro

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much Radha 🙂

  • @midhindath7939
    @midhindath7939 3 หลายเดือนก่อน

    കണ്ടതിൽ വച്ച് വളരെ ലളിതമായ രീതിയിൽ തന്നെ കാര്യങ്ങൾ അവതരിപ്പിച്ചു താങ്ക്സ് ബ്രോ💓

  • @susanphilip6272
    @susanphilip6272 4 ปีที่แล้ว +69

    One of the best food vlogs I came across ! Done neatly and convincingly

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +5

      Susan, thanks a lot for the feedback 😊

    • @biyaantony1365
      @biyaantony1365 4 ปีที่แล้ว

      Valare correct

    • @febinjoseph423
      @febinjoseph423 4 ปีที่แล้ว +1

      Relative vallom ano

  • @kingyt8288
    @kingyt8288 3 ปีที่แล้ว +3

    ഇതൊക്കെ കണ്ട് കണ്ട് കൊതി കൂടി നോമ്പ് നോറ്റ് ഇരിക്കണ ഞാൻ.....

  • @linyvikram2308
    @linyvikram2308 2 ปีที่แล้ว

    This truned out really well👍. thank you for all the perfect recipes and explanations. looking forward for some bakes as well. best wishes!!

  • @shafeenshifu1692
    @shafeenshifu1692 2 ปีที่แล้ว +1

    ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ചാനൽ 👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you shafeen

  • @lincyshijo4816
    @lincyshijo4816 4 ปีที่แล้ว +11

    Swpana ചേച്ചി പറഞ്ഞിട്ട് കാണാൻ vannatha.. super 👌👌👌👌👌👌

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thanks Lincy 😄 ennittu ishtappetto videos 😄

    • @lincyshijo4816
      @lincyshijo4816 4 ปีที่แล้ว

      @@ShaanGeo വീഡിയോ super 👌👌👌..... വീട്ടുകാര്യം ചാനൽ my favorite

    • @myhappiness4289
      @myhappiness4289 4 ปีที่แล้ว +1

      Njanum swapna chechi paranjittu vannatha 😀👍👍

  • @Akhilcgeorge
    @Akhilcgeorge 3 ปีที่แล้ว +4

    Sir I tried beef roast, cheese omlet and now this.
    I am a rookie in cooking ( started to learn cooking 10 days back). And needless to say ur channel is a lifesaver.
    Thank you sir.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much Akhil 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.

    • @Akhilcgeorge
      @Akhilcgeorge 3 ปีที่แล้ว

      You have a lot of aesthetics going in your videos and I am sure the same will be in ur Facebook page. Sir as I said I am just picking up cooking n photos of my dishes won't definitely help the aesthetic appeal.
      May be once I get better in cooking. This week I try to do one of ur vegetarian recipes sir.

  • @maneeshakm719
    @maneeshakm719 6 หลายเดือนก่อน

    ചേട്ടന്റെ receipe ആണ് ഞാൻ ഇപ്പോൾ ഫോളോ ചെയ്യുന്നത്... താങ്ക്സ് bro🥰

  • @soumyabaijukottayam8340
    @soumyabaijukottayam8340 2 ปีที่แล้ว +1

    എന്റെ hus പറഞ് ആണ് ഞാൻ ആദ്യമായി ഈ ചാനൽ കണ്ടു തുടങ്ങിയത് 👍👍👍👍പറയാതിരിക്കാൻ വയ്യ you are great നല്ല അവതരണം. ഞാൻ താങ്കളുടെ കുറച്ചു റെസിപ്പി try ചെയ്തു സൂപ്പർ

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Humbled 😊🙏🏼

  • @pushpamenon6550
    @pushpamenon6550 4 ปีที่แล้ว +3

    Hi Shaan..just came across your blog a few days back..and now I am hooked..love the way you present the entire recipe with precision and clarity.. keep rocking bro..

  • @jyothilakshmi2834
    @jyothilakshmi2834 3 ปีที่แล้ว +25

    I tried this one today and it came out great!! I shared it with my workmates who are Australians and they liked it too. They were asking for the recipe and I have referred them to your TH-cam channel. You are truly amazing Shaan!!

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      So happy to hear that you liked it. Thank you so much 😊

    • @dhanalakshmibv2809
      @dhanalakshmibv2809 2 ปีที่แล้ว +1

      നല്ല അവതരണം. വർത്തമാനം പറഞ്ഞു വെറുപ്പിക്കുന്നവർക്കു ഒരു മറുപടിയാണ് ഈ presentation.

    • @alhufooftrading646
      @alhufooftrading646 ปีที่แล้ว

      @@ShaanGeoq

    • @nijivarghese9911
      @nijivarghese9911 8 หลายเดือนก่อน

      Xxpxxzzzxxxzr😅this oiiiw t

  • @rakhieparayil6932
    @rakhieparayil6932 2 ปีที่แล้ว

    വലിച്ചു നീട്ടി വെറുപ്പിക്കൽ ഇല്ലാത്ത ചാനൽ.. സൂപ്പർ dishes 👍കടല കറി ഉണ്ടാക്കി സൂപ്പർ ആരുന്നു.. ഇനി ഇത് നോക്കട്ടെ 💞

  • @siajiz2474
    @siajiz2474 2 ปีที่แล้ว +2

    വെറുപ്പിക്കാതെ റെസിപ്പി പറയുന്ന ഈ അവതരണ രീതി തന്നെയാണ് താങ്കളുടെ വിജയം. 👍🏽

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you so much

  • @valsammajoy7573
    @valsammajoy7573 3 ปีที่แล้ว +3

    ആഹാ പൊളി സാനം.....
    ഞാൻ ഉണ്ടാക്കി....
    സൂപ്പർ പ്രസന്റേഷൻ.... സൂപ്പർ ടേസ്റ്റ്....

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much for your continuous support.😊🙏

  • @blesen4099
    @blesen4099 3 ปีที่แล้ว +5

    Once again thank you such a wonderful cooking videos .apart from other video presenter ,it’s simplicity giving point to point ..that’s the special for all of your videos ..hats off

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much. Humbled.😊🙏🏼

  • @shynijayaprakash1464
    @shynijayaprakash1464 ปีที่แล้ว +1

    അടിപൊളി ചില്ലി ചിക്കൻ receipe Sir 👌👌👌👌👌

  • @joicejohn7742
    @joicejohn7742 2 ปีที่แล้ว +1

    Thank u bro...oru pravashyam cheythu kolavaie....eni ethu try cheyyam any way superb 🥰

  • @hashirpm
    @hashirpm 3 ปีที่แล้ว +3

    Shaan Bro,
    All your sincere presentations are with proper timing and modulation.
    Great works…expecting more… All the best.
    ..:)

  • @ambilirobin604
    @ambilirobin604 2 ปีที่แล้ว +3

    Made me confident to cook with out doubt, thankyou brother

  • @jameelarahman2764
    @jameelarahman2764 2 ปีที่แล้ว +1

    നിങ്ങൾ ഉണ്ടാക്കുന്ന എല്ലാ ഫുഡ്സൂപ്പർ സൂപ്പർ സൂപ്പർ

  • @seleenamichael4271
    @seleenamichael4271 2 ปีที่แล้ว +1

    Nice presentation shan. 👍👍ഒട്ടും ഡ്രാഗ് ചെയ്യാതെ ഈസി ആയിട്ടു അവതരിപ്പിക്കുന്നു

  • @coldfix
    @coldfix 3 ปีที่แล้ว +5

    OMG!!!! This was AWESOME!!! Got the link to the fried rice recipe from my sister which my wife tried out and that was great. So decided to try this one. Added an egg white to the marinade so that chicken becomes crispy on frying, a trick I learned elsewhere. I live in the US and don't get to eat Kerala style food often anymore. Karanju poyi.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much for those words. 😊 Humbled.

  • @arjun00088
    @arjun00088 2 ปีที่แล้ว +17

    We tried it and it's awesome and delicious with fried rice thanks Shaan geo keep posting more ❤️❤️

  • @aneesthazhava8527
    @aneesthazhava8527 2 ปีที่แล้ว +1

    നല്ല അവതരണം മനസിലാകുന്ന രീതിയിൽ താങ്ക്സ്

  • @godsonagency7395
    @godsonagency7395 2 ปีที่แล้ว

    ഞാൻ ചില്ലി ചിക്കൻ ഉണ്ടാക്കിനോക്കി അടിപൊളി ,സൂപ്പർ. Thank you very much

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      😊🙏

  • @marshad7666
    @marshad7666 3 ปีที่แล้ว +3

    This is the only cooking channel i am following. I really liked the way you explaining things and those small tips, which actually helps a beginner like me to prepare some delicious food. Appreciate it. Keep it up.

  • @sidheequewayanad3899
    @sidheequewayanad3899 3 ปีที่แล้ว +7

    സ്കിപ് ചെയ്യാതെ കാണുന്ന ഏക കുക്കിംഗ് ചാനൽ ...🔥

  • @sarathkumarsaaidharan2351
    @sarathkumarsaaidharan2351 2 ปีที่แล้ว

    Sir താങ്കളുടെ ചാനൽ ഇന്ത്യയിലെ no.1 കുക്കറി ചാണലാണ്. എല്ലാ റെസിപിയും പൊളി 💗അവതരണം അത്യുഗ്രൻ 👌

  • @santhoshnithyakel0418
    @santhoshnithyakel0418 2 ปีที่แล้ว +1

    എന്റ പൊന്നോ പൊളികച്ചി സാനം ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും taste 😘😘😘😘😘😘😍😍

    • @santhoshnithyakel0418
      @santhoshnithyakel0418 2 ปีที่แล้ว

      ചേട്ടന്റെ നമ്പർ തരുമോ പ്ലസ്

  • @ammushaji1765
    @ammushaji1765 3 ปีที่แล้ว +5

    Your cooking is like an art.inspire to cook

  • @shamsadca8004
    @shamsadca8004 3 ปีที่แล้ว +5

    ഉപ്പിന്റെ അളവ് വരെ കൃത്യമായി പറയുന്ന shan ചേട്ടന് ആയിരമായിരം അഭിവാദ്യങ്ങൾ.. ❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @farsanakh5274
    @farsanakh5274 2 ปีที่แล้ว +1

    ഇതുവരെ കണ്ട കുക്കിംഗ്‌ ചാനലിൽ വെച്ച് ഏറ്റവും മികച്ചത്.... Simple presentation 😍

  • @jyothivinod5952
    @jyothivinod5952 2 ปีที่แล้ว

    Njanum undakki nokki, ellavarkkum eshttapettu.. Thank you chettaa.. ❤️😍

  • @vaishakhkv6889
    @vaishakhkv6889 4 ปีที่แล้ว +4

    Cook ചെയ്തു.ക്കഴിച്ചവർക്കെല്ലാം നല്ല അഭിപ്രായം.
    Thank you so much

  • @julietsonia10
    @julietsonia10 4 ปีที่แล้ว +6

    You explain so well. The dish looks delicious. Gonna try tonight

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Sonia, glad you liked it. waiting for your feedback 😊

  • @tijeshpj
    @tijeshpj 2 ปีที่แล้ว +1

    ചേട്ടാ ഇത് നല്ല കിടിലൻ ഐറ്റം ആണ്.. ഞാൻ ഉണ്ടാക്കി... Super

  • @AfnaAjmalAjmal-sl3tn
    @AfnaAjmalAjmal-sl3tn ปีที่แล้ว +1

    ഈ റെസിപ്പി ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പറായിട്ടുണ്ട് പടച്ചവൻ എല്ലാ ബർക്കത്തും തരട്ടെ മാഷാ അള്ളാ,👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you afna

  • @vimeshvasudevan3092
    @vimeshvasudevan3092 3 ปีที่แล้ว +11

    ശ്ശോ ഇത്രേം നാളും ഈ ചാനൽ കാണാതെ പോയല്ലോ. അക്കൻ മാരുടെ വാചകമടി കേട്ടു മടുത്തു. പൊളിച്ചു ചക്കരെ കിടു. ഇനി അണ്ണന്റെ ചാനൽ മതി. ഗോഡ് ബ്ലെസ് യു