ക്രിസ്ന്റെ ഈ വിവാഹത്തിന് എതിർപ്പ് എന്തിനാ 9വയസ്സിന്റെ വ്യാത്യാസമല്ലേ ഉള്ളു ഞാനുമെന്റെ ഹസ്ബണ്ടും തമ്മിൽ 10 വായാസ് ഉണ്ട് ഞങ്ങൾ 20 ലും 30 ലും കെട്ടി ഇന്ന് 65 ഉം 75 ഉം ആയി അതുപോലെ അല്ലെ ഇതും ആല്പംലേറ്റ് ആയി പ്പോയി എന്നാല്ലേ സാരമില്ലാ ഇനിയുള്ള നാളുകൾ സന്തോഷത്തോടെയും ദീർഗ്ഗായുസ്സോടെയും ജീവിക്കട്ടെ ഞാൻ പത്തരമാറ്റിലെ മൂർത്തി സാറിന്റെ ഒരു ഫാൻ ആണ് Thank you Divya and Moorthisar എനിക്ക് 65 വയസ്സ് ഉണ്ടെങ്കിലും ആ കതപാത്രത്തേബഹുമാനിക്കുന്നു 42വയസ്സുള്ള മകളും 37 വയസ്സുള്ള മകനുമുണ്ട് എനിക്ക് 👍👍👍Good luck 🙏🙏🙏
മക്കളെ സ്നേഹിക്കുന്ന ദിവ്യക്ക് ദൈവം തന്നതാണ് ഇദ്ദേഹത്തെ.. മക്കളെ നന്നായി വളർത്തി നല്ല നിലയിൽ എത്തിക്കാൻ യോഗ്യതയുള്ള, നല്ല മനസുള്ള, ലോക പരിചയമുള്ള, വിവരവും വിവേകവുമുള്ള ഒരാളെ കിട്ടി.. അതിനാൽ ഈശ്വരനോട് നന്ദി പറഞ്ഞു നല്ലൊരു കുടുംബജീവിതം അദ്ദേഹത്തിനും മക്കൾക്കും നൽകുകയും സമാധാനത്തോടെ ജീവിക്കുകയും ചെയ്യുക
Divya & Kris, let your kids grow up with you both and see the goodness in you and experience both of your love. When you people are busy, keep them with your relatives. Speak to them about these options.
ഒറ്റപ്പെട്ടവർക്ക് മാത്രമേ അങ്ങനെയുള്ളവരുടെ വേദന മനസ്സിലാകുകയുള്ളൂ. കുറച്ചുദിവസമായി ഞാനും നിങ്ങളുടെ പുറകിലാണ്. നിങ്ങളുടെ വീഡിയോസ് എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ സ്നേഹം കാണുമ്പോൾ എനിക്കും വളരെ സന്തോഷം തോന്നുന്നു. നിഷ്കളങ്കമായ സ്നേഹമുള്ള മനസ്സിൻറെ ഉടമയാണ് ക്രിസ് സാർ.. ആ സ്നേഹം കിട്ടാൻ ഭാഗ്യമുണ്ടായത് ദിവ്യക്കാണ്. എല്ലാവിധ ആശംസകളും നേരുന്നു.❤
ഒരാണിനു ഭാര്യ മരിച്ചാൽ അല്ലെങ്കിൽ ഡിവോഴ്സ് ആയാൽ ഒരു മാസം കഴിഞ്ഞാൽ അപ്പൊ കല്യാണം കഴിക്കണം. ഒരു പെണ്ണ് കല്യാണം കഴിച്ചാൽ അപ്പൊ കുറെ ആളുകൾക്ക് പ്രശ്നം ആണ്. പെണ്ണിന് സന്തോഷത്തോടെ ജീവിക്കാൻ പാടില്ല എന്നുണ്ടോ. ദിവ്യ നിങ്ങൾ ചെയ്തത് നല്ല കാര്യം ആണ് ഞാൻ എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും. സന്തോഷത്തോടെ ഒരു കുടുംബ ജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
ഒരുപാട് ഇന്റർവ്യു കണ്ടിട്ടുണ്ട്. ഒരിക്കൽ അല്ലാതെ പിന്നീട് കാണാൻ തോന്നാറില്ല.. എന്നാൽ ഈ ഫാമിലിയുടെ കാര്യം വേറിട്ടു നില്കുന്നു. എത്ര കണ്ടാലും വീണ്ടും കാണാൻ ഇഷ്ടം. അത്രക്കും പോസിറ്റീവ് വൈബ്. ഒരുപാട് കാലം പ്രണയിച്ച് ജീവിക്കൂ. ❤❤❤❤❤❤❤
നൂറ് ശതമാനം ശരിയാണ്. സംസ്കാരശൂന്യർ എഴുതുന്ന വാചകങ്ങൾക്ക് മറുപടിയുമായൊ കേസുമായൊ ഞാൻ പോകാനാഗ്രഹിക്കുന്നില്ല. നമ്മുടെ സമയം ക്രിയാത്മകമായി പ്രയോഗപെടുത്താനുള്ളതാണ്.❤
ഇത് പോലെ എല്ലാ ദാമ്പത്യങ്ങളും ആയിരുന്നെങ്കിൽ...... Complimenting each other.... Ee പ്രായത്തിലുള്ള എല്ലാ ദമ്പതിമാരും ഈ പക്വത യിലേക്ക് വന്നിരുന്നെങ്കിൽ.... കളിയാക്കുന്നവർ ചിന്തിക്കു ഇത്രയും struggle ilkoodi നടന്നിട്ടും എത്ര mature ആയിട്ടാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇത്രയും പക്വത വന്നിട്ടുണ്ടോയെന്നു ഈ പ്രായത്തിലുള്ളവർ ചിന്തിക്കണ്ടതാണ്.....എത്രഭാര്യമാർക്ക് ഇന്നും ഇത്രയും free ആകാൻ പറ്റും.. എത്ര husbands ആ സ്വാതന്ത്ര്യം അവർക്കു നൽകുന്നുണ്ട്, തിരിച്ചും.... ദൈവം അനുഗ്രഹിച്ച രണ്ടു ജീവിതങ്ങൾ... ♥️♥️♥️
ഇവരെ മാദ്ധ്യമം വഴി കാണാനും കേൾക്കാനും തുടങ്ങിയിട്ട് രണ്ടു മൂന്നു ദിവസമെ ആയിട്ടുള്ളു. എന്തോ ഒരു attraction, കൂടുതലറിയാനുള്ള ഒരു ആകാംക്ഷ. ബന്ധങ്ങൾ ദൈവനിശ്ചയമെന്നതിൻ്റെ ഉത്തമോദാഹരണം. ❤❤❤
നിങ്ങളുടെ 2പേരുടെയും വീഡിയോസ് കാണാൻ തന്നെ എന്തുരസമാണ് romance is lot better after 40s not earlier. They are on their Middle Age so as me best part of the life ❤❤ happy married life 🎉🎉
ജീവിതകാലം മുഴുവൻ നല്ല സന്തോഷമുള്ള ദാമ്പത്യം ഉണ്ടാവട്ടെ.. പ്രാന്തമാർ comment ഇട്ട് കൊണ്ടിരിക്കും. അതൊന്നും മൈന്റ് ചെയ്യേണ്ട. കല്ലി വില്ലി.. 👍🏻❤... രണ്ട് പേരെയും ഇഷ്ട്ടായി ❤
സാർ പറഞ്ഞത് എത്ര കറക്റ്റാണ് കുളമ്പുരോഗം തന്നെ ബാലയുടെ പ്രശ്നം കഴിഞ്ഞപ്പോൾ അടുത്തത് ആൾക്കാർക്ക് അടുത്തത് കിട്ടി എന്നാൽ ബാലയും സാറും തമ്മിൽ രാത്രിയും പകലും പോലുള്ള വ്യത്യാസം ഉണ്ട് ഇനിയും അടുത്തത് കിട്ടുമ്പോൾ ഇത് സ്റ്റോപ്പ് ചെയ്തുകൊള്ളും നമ്മെ കാണുന്ന കണ്ട ദൈവത്തെ മുറുകെ പിടിച്ചു ജീവിക്കുന്ന മനുഷ്യരുടെ ഇടയിൽ ജീവിക്കുന്ന ദൈവത്തെ കാണിച്ച് കൊടുത്ത് നല്ല മാതൃകയോട് ഉയരങ്ങളിൽ തമ്പുരാൻ എത്തിക്കട്ടെ ആമീൻ
@goldie7689 ആരാണ് രണ്ടാമത്തെ ഭാര്യ?പിന്നെ ഭാര്യമാർ അ(ത മോശമൊന്നുമല്ല.ആണിനെ തന്നെ കുറ്റം പറയണ്ട.ഇ(തയും വിവരവും വിദ്യാഭ്യാസമുള്ള ഒരാൾ വെറും തറ ആകില്ല.(പായമുള്ള മാതാപിതാക്കളെ നോക്കുന്നത് അയാളുടെ കടമയാണ്.അതിന് സമ്മതിക്കാതെ വരുമ്പോൾ പലതും സംസാരിച്ചെന്നു വരും.അതൊന്നുംഅദ്ദേഹത്തിൻറെ സ്വഭാവമായി കണക്കാക്കണ്ട.ആദ്യത്തെ ഭാര്യ ഒരു (കിസ്ത്യാനിയാണെന്നാണ് കേട്ടത്.അവർക്ക് പിന്നെ മാതാപിതാക്കളെ വൃദ്ധ സദനത്തിലോ,മറ്റെവിടെങ്കിലും കൊണ്ട് കളയുന്നതിനോ ഒരു മടിയുമില്ല.അവർക്ക് പണം മതി.വിദേശത്ത് ജോലിയും,പ(താസും, സൗകര്യങ്ങളും ആകുമ്പോൾ അവിടെ എത്തിക്കാൻ വേണ്ടി കഷ്ടപ്പെട്ടവരെ അവരു മറക്കും.എല്ലാവരും അങ്ങനെ ആകണമെന്നില്ല.അദ്ദേഹത്തിന് അതിനോടോന്നും താല്പര്യം കാണത്തില്ല.കണ്ടിടത്തോളം അദ്ദേഹം നല്ല മനുഷ്യനാണ്.
ദിവ്യയെ കണ്ടാൽ സീരിയൽ നടി ശ്രുതി ല ക്ഷമിയെ പോലുണ്ട്.. ഉണ്ണിമേരിയുടെ ചെറിയ Cutഉം.. വേറൊരു നടിയുമായൊരു സാദൃശ്യവുമില്ല: ക്രിസ് നല്ലോരു പേഴ്സണാലിറ്റി ഉള്ള handsome man: നല്ല ശബ്ദം: നന്നായി ജീവിക്കൂ:
സാർ....... അങ്ങ് എത്ര വലിയവർ.... സാറിൻ്റെ വീട്ട് കാർ ....എല്ലാവരും വലിയ മനസ്സിൻ്റെ ഉടമകൾ'.. പാർവ്വതി പരമേശ്വരൻ്റെ കല്യാണം കണ്ട പ്രതീതി. ''...... ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.......🎉❤
ദിവ്യ , നിങ്ങൾ ഭാഗ്യവതി യാണ് കേൾക്കണ്ട, നോക്കണ്ട, പുതിയ ജീവിതം തുടങ്ങി എന്നും പ്രാർഥനയോടെ ഓരോ നിമിഷവും ജീവിക്കുക സുഖത്തിലും ദുഃഖത്തിലും ഈശ്വരനെ ' കൂട്ടുപിടിക്കുക,,,your husband is a ' Superman ' thank God
രണ്ടു് പേർക്കും ആശംസകൾ.ഈ സ്നേഹം എന്നും നിലനിർത്തണം. ഇരുട്ടിൽ നിന്നും പ്രകാശത്തിലേക്ക് വരുബോഴുള്ള ഒരു സന്തോഷവും അനുഭുതിയും മാത്രമായി ഒതുങ്ങിപ്പോകാതിരിക്കാൻ രണ്ടാളും ശ്രദ്ധിക്കണം. God bless you.
Best Interviewer...loved it.very genuine talk Kris n Divya.Wish you both A very Happy nsuccesful married life ..Divya,your kids are very lucky to have such a brilliant personality like Kris as their Appa..respect to Kris🙏🏻 Keep going dears❤
എനിക്ക് നിങ്ങളെ രണ്ട് പേരേയും ഭയങ്കര ഇഷ്ടമായി. Sir, മുടി മുറിച്ചില്ലെങ്കിലും കുഴപ്പമില്ല. താടിയും മുടിയും കളഞ്ഞ് ആ സൗന്ദര്യമുള്ള മുഖം എല്ലാവരേയും കാണിച്ചു കൂടെ. 😀😀😀
തീർത്തദാനത്തിനൊന്നും പോവേണ്ട 2 പേരും ഒരുമിച്ചിരുന്നു ഇപ്പൊ പാടിയ പോലെ പഴയ പാട്ടുകൾ ഒക്കെ പാടണം ഇടക്കികക്ക് പോസ്റ്റ് ഉം ചെയ്യണം നമ്മുക്കും കേട്ടാസ്വദിക്കാമല്ലോ 👌👌👌👍👍👍👍
Dear cris nd divya, please note this point. Cris told that " ithrayum sowdaryam ulla oraal theerthadanathinu poyal safe alll. So , ithu pakkuvatha illaima alle. So any way , u hv a great, bright, straight heart to accept divya and her kinds. God bless you always. Radhe Krishna 🙏
ക്രിസ്ന്റെ ഈ വിവാഹത്തിന് എതിർപ്പ് എന്തിനാ 9വയസ്സിന്റെ വ്യാത്യാസമല്ലേ ഉള്ളു ഞാനുമെന്റെ ഹസ്ബണ്ടും തമ്മിൽ 10 വായാസ് ഉണ്ട് ഞങ്ങൾ 20 ലും 30 ലും കെട്ടി ഇന്ന് 65 ഉം 75 ഉം ആയി അതുപോലെ അല്ലെ ഇതും ആല്പംലേറ്റ് ആയി പ്പോയി എന്നാല്ലേ സാരമില്ലാ ഇനിയുള്ള നാളുകൾ സന്തോഷത്തോടെയും ദീർഗ്ഗായുസ്സോടെയും ജീവിക്കട്ടെ ഞാൻ പത്തരമാറ്റിലെ മൂർത്തി സാറിന്റെ ഒരു ഫാൻ ആണ് Thank you Divya and Moorthisar എനിക്ക് 65 വയസ്സ് ഉണ്ടെങ്കിലും ആ കതപാത്രത്തേബഹുമാനിക്കുന്നു 42വയസ്സുള്ള മകളും 37 വയസ്സുള്ള മകനുമുണ്ട് എനിക്ക് 👍👍👍Good luck 🙏🙏🙏
മക്കളെ സ്നേഹിക്കുന്ന ദിവ്യക്ക് ദൈവം തന്നതാണ് ഇദ്ദേഹത്തെ.. മക്കളെ നന്നായി വളർത്തി നല്ല നിലയിൽ എത്തിക്കാൻ യോഗ്യതയുള്ള, നല്ല മനസുള്ള, ലോക പരിചയമുള്ള, വിവരവും വിവേകവുമുള്ള ഒരാളെ കിട്ടി.. അതിനാൽ ഈശ്വരനോട് നന്ദി പറഞ്ഞു നല്ലൊരു കുടുംബജീവിതം അദ്ദേഹത്തിനും മക്കൾക്കും നൽകുകയും സമാധാനത്തോടെ ജീവിക്കുകയും ചെയ്യുക
❤❤❤
മക്കളെ മറ്റൊരു വീട്ടിൽ നിർത്തിയിരിക്കുന്നത് വാക്കുപാലിക്കാതിരിക്കുന്നതിനും കുട്ടികളെ വേദനിപ്പിക്കുന്നതും ആയിപ്പോയില്ലേ?
Divya prasavicha makkale valarathi nalla nilayil allendathu Divya um aa kuttikalude Achanum aane. Allathe 3 months munpe kanda oru aale konde kuttikale konde Appa enne vilippichal ayalude responsibility aakilla.
Divya & Kris, let your kids grow up with you both and see the goodness in you and experience both of your love. When you people are busy, keep them with your relatives. Speak to them about these options.
P@@goldie7689
എന്റെ മനസ്സിൽ പതിഞ്ഞു ഈ 2 പേരും... സാറിന്റെ പൗരഷം 👌👌👌ഏതു പെണ്ണും ആഗ്രഹിക്കുന്ന.. സ്നേഹം.. God bless...
❤
🎉🎉🎉
കറക്റ്റ് ❤❤❤
Best comment
❤❤
ഞാനും ഒറ്റപ്പെട്ട ഒരു ജീവിതത്തിൽ ആണ്
ഇവരെ കണ്ടപ്പോൾ സന്തോഷമായി
ഞാനും
കയിപ്പേറിയ ജീവിതം തുഴഞ്ഞ് വന്നവർ, ഈ സന്തോഷ തോണിക്ക് നൂറ് ആയുസ്സ്. All the best.
Me also waiting
മൂർത്തി സാറിൻ്റെ നരയിൽ ഉള്ള ഈ നിലപാട് ഒരുപാട് പേരെ മാറി ചിന്തിക്കാൻ ഇടയാകും.പ്രത്യേകിച്ച് ഡൈ അലർജി ക്കാർക്ക്. God bless both of you abundantly.
സത്യം
@@sindhunairbs2533❤❤❤❤❤❤
Prathibasajesh@@sindhunairbs2533
ആ നര ഉള്ളത് കൊണ്ടാണ് മൂർത്തി സാറിനു പ്രായം ഉണ്ടന്നു തെറ്റിദ്ധരിക്കുന്നത് dye ഉപയോഗിച്ചില്ലെങ്കിൽ പ്രായം തോന്നും
Njanum athu orthu....
ഒറ്റപ്പെട്ടവർക്ക് മാത്രമേ അങ്ങനെയുള്ളവരുടെ വേദന മനസ്സിലാകുകയുള്ളൂ. കുറച്ചുദിവസമായി ഞാനും നിങ്ങളുടെ പുറകിലാണ്. നിങ്ങളുടെ വീഡിയോസ് എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ സ്നേഹം കാണുമ്പോൾ എനിക്കും വളരെ സന്തോഷം തോന്നുന്നു. നിഷ്കളങ്കമായ സ്നേഹമുള്ള മനസ്സിൻറെ ഉടമയാണ് ക്രിസ് സാർ.. ആ സ്നേഹം കിട്ടാൻ ഭാഗ്യമുണ്ടായത് ദിവ്യക്കാണ്. എല്ലാവിധ ആശംസകളും നേരുന്നു.❤
ഭയങ്കരം ഭയങ്കരം എന്നു അദ്ദേഹത്തിൻ്റെ മുന്നിൽ പറയരുത് നല്ലത് നല്ലത് എന്നു പറയു എത്ര തവണ അദ്ദേഹം നമുക്ക് തന്ന അറിവാണ് അത്❤❤❤❤❤
രണ്ടുപേരും നല്ല മനസ്സിന് ഉടമകളാണ് ഐശ്വര്യപ്രദമായ ഒരു ജീവിതം നിങ്ങൾക്ക് ഉണ്ടാവട്ടെ അതുപോലെതന്നെ അനശ്വരമായ പ്രേമം നിങ്ങളിൽ നിറയട്ടെ
രണ്ടുപേർക്കും സന്തോഷകരമായ കുടുംബ ജീവിതം ആശംസിക്കുന്നു. എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.
ദൈവ നിയോഗം ❤
ആശംസകൾ രണ്ടുപേർക്കും. 💕💕
എനിക്ക് നിങ്ങളെ നല്ല ഇഷ്ടായി. ജീവിതത്തിൽ നല്ല സന്തോഷത്തോടെ ജീവിക്കാൻ ദൈവ.ഇടയാക്കട്ട❤❤❤
എനിക്കും
എനിക്കും
എനിക്കും
❤
നല്ല ഭംഗി ഉണ്ട് രണ്ടുപേരും കാണാൻ ക്രിസ്സ് എന്താ സുന്ദരൻ ആണ് ദിവ്യ സുന്ദരിയും
ഒരാണിനു ഭാര്യ മരിച്ചാൽ അല്ലെങ്കിൽ ഡിവോഴ്സ് ആയാൽ ഒരു മാസം കഴിഞ്ഞാൽ അപ്പൊ കല്യാണം കഴിക്കണം. ഒരു പെണ്ണ് കല്യാണം കഴിച്ചാൽ അപ്പൊ കുറെ ആളുകൾക്ക് പ്രശ്നം ആണ്. പെണ്ണിന് സന്തോഷത്തോടെ ജീവിക്കാൻ പാടില്ല എന്നുണ്ടോ. ദിവ്യ നിങ്ങൾ ചെയ്തത് നല്ല കാര്യം ആണ് ഞാൻ എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും. സന്തോഷത്തോടെ ഒരു കുടുംബ ജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
❤❤❤❤❤
ശരിക്കും ഇപ്പോൾ ഞാൻ സാറിന്റെ ഒരു ഫാൻ ആയി..... ട്ടോ. പോസിറ്റീവ് എനർജി കിട്ടുന്ന സംസാരം ❤️
സത്യം ഇയാളെ കാണുമ്പോഴും ആ സംസാരം കേൾക്കുമ്പോഴും ഒരു പാട് ഇഷ്ടവും പ്രണയവും തോന്നുന്നു ❤️❤️
സാറിനുംദിവ്യക്കും
ദീർഘായുസ്സുണ്ടാകട്ടെ ❤
നിങ്ങൾ ജീവിച്ചു കാണിച്ചു കൊടുക്കു അതാണ് വേണ്ടത് ഈ സന്തോഷം മരണം വരെയും ഉണ്ടാവട്ടെ 🥰💖💖
ക്രിസ് മച്ചാൻ പൊളിയാണ്❤
QlAllp😊QQ@@honeyk.a1649😊😊hiii cricket
ഒരുപാട് ഇന്റർവ്യു കണ്ടിട്ടുണ്ട്. ഒരിക്കൽ അല്ലാതെ പിന്നീട് കാണാൻ തോന്നാറില്ല.. എന്നാൽ ഈ ഫാമിലിയുടെ കാര്യം വേറിട്ടു നില്കുന്നു. എത്ര കണ്ടാലും വീണ്ടും കാണാൻ ഇഷ്ടം. അത്രക്കും പോസിറ്റീവ് വൈബ്. ഒരുപാട് കാലം പ്രണയിച്ച് ജീവിക്കൂ. ❤❤❤❤❤❤❤
നൂറ് ശതമാനം ശരിയാണ്. സംസ്കാരശൂന്യർ എഴുതുന്ന വാചകങ്ങൾക്ക് മറുപടിയുമായൊ കേസുമായൊ ഞാൻ പോകാനാഗ്രഹിക്കുന്നില്ല. നമ്മുടെ സമയം ക്രിയാത്മകമായി പ്രയോഗപെടുത്താനുള്ളതാണ്.❤
ഈ അവസരം ദൈവം നിങ്ങൾക്കുവേണ്ടി മുൻപേ ഒരുക്കിയതായിരിക്കും. ആരോഗ്യമുള്ള ആയുസ്സോടെ ദീർഘനാൾ ജീവിക്കാൻ ഭഗവാൻ ഇടയാക്കട്ടെ !.......
സാറിന്റെ എന്ത് നല്ല ശബ്ദം... ഒന്ന് കൂടി രണ്ടു പേരും കൂടി ആ പാട്ടു തന്നെ ഒന്ന് പാടാമോ പ്ലീസ്...
Sir, ഒരു request ഉണ്ട്. sir ഒത്തിരി. പ്രായമായി എന്ന് തോന്നുനീല്ല . ആ face ഒന്നു വൃത്തി ആക്കിയാ ല്‍ നന്നായിരുന്നു. Sorry
edum sir bangyanu manasinanu bangivenndathu
എന്തിന്? ഈ താടിയുടെ ഫാ൯സ് ആണ് കേരള൦ മുഴുവനും❤❤❤
❤❤❤❤ ക്രിസ്സ് മുത്താണ്
എനിക്ക് തോന്നുന്നു ആ സീരിയൽ character ന് വേണ്ടി ആണ് ഈ താടി എന്ന്
താടി വളർത്തിയ സാഹചര്യം ഈ വീഡിയോയിൽ പറയുന്നുണ്ട് ക്രിസ്സ് 😂 നല്ല രസികൻ😂@@shezonefashionhub4682
ഇത് പോലെ എല്ലാ ദാമ്പത്യങ്ങളും ആയിരുന്നെങ്കിൽ...... Complimenting each other.... Ee പ്രായത്തിലുള്ള എല്ലാ ദമ്പതിമാരും ഈ പക്വത യിലേക്ക് വന്നിരുന്നെങ്കിൽ.... കളിയാക്കുന്നവർ ചിന്തിക്കു ഇത്രയും struggle ilkoodi നടന്നിട്ടും എത്ര mature ആയിട്ടാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇത്രയും പക്വത വന്നിട്ടുണ്ടോയെന്നു ഈ പ്രായത്തിലുള്ളവർ ചിന്തിക്കണ്ടതാണ്.....എത്രഭാര്യമാർക്ക് ഇന്നും ഇത്രയും free ആകാൻ പറ്റും.. എത്ര husbands ആ സ്വാതന്ത്ര്യം അവർക്കു നൽകുന്നുണ്ട്, തിരിച്ചും.... ദൈവം അനുഗ്രഹിച്ച രണ്ടു ജീവിതങ്ങൾ... ♥️♥️♥️
Sathyam
💯💕💕💕
എനിക്ക് ഇവരെ രണ്ടാളെയും നല്ല ഇഷ്ട്ടായി
സന്തോഷത്തോടെ കുട്ടികളോടൊപ്പം ജീവിക്കാൻ ജഗദ്ദേശ്വരൻ അനുഗ്രഗ്രക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇവരെ മാദ്ധ്യമം വഴി കാണാനും കേൾക്കാനും തുടങ്ങിയിട്ട് രണ്ടു മൂന്നു ദിവസമെ ആയിട്ടുള്ളു. എന്തോ ഒരു attraction, കൂടുതലറിയാനുള്ള ഒരു ആകാംക്ഷ. ബന്ധങ്ങൾ ദൈവനിശ്ചയമെന്നതിൻ്റെ ഉത്തമോദാഹരണം. ❤❤❤
നിങ്ങളുടെ 2പേരുടെയും വീഡിയോസ് കാണാൻ തന്നെ എന്തുരസമാണ് romance is lot better after 40s not earlier. They are on their Middle Age so as me best part of the life ❤❤ happy married life 🎉🎉
സത്യം.മൊത്തം ഇന്റർവ്യു വും കുത്തിയിരുന്ന് കാണുന്ന ഞാൻ
ജീവിതകാലം മുഴുവൻ നല്ല സന്തോഷമുള്ള ദാമ്പത്യം ഉണ്ടാവട്ടെ.. പ്രാന്തമാർ comment ഇട്ട് കൊണ്ടിരിക്കും. അതൊന്നും മൈന്റ് ചെയ്യേണ്ട. കല്ലി വില്ലി.. 👍🏻❤... രണ്ട് പേരെയും ഇഷ്ട്ടായി ❤
ദിവ്യ x Kriss നിങ്ങളുടെ കുറെ വീഡിയോസ് കണ്ടു ഇപ്പം ഇതുതന്നെയാണ് പണി കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇൻ്റർവ്യു
❤❤❤❤🎉🎉🎉
ഈ സന്തോഷവും സമാധാനവും സ്നേഹവും ജീവിത കാലം മുഴുവൻ ഉണ്ടാവട്ടെ ❤
എത്ര നല്ല മനുഷ്യനാണ് ക്രിസ്സ് സർ. .ദിവ്യ ഭാഗ്യവതിയാണ്.ദീർഘ സുമംഗലി ഭവ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
❤
❤
സാർ പറഞ്ഞത് എത്ര കറക്റ്റാണ് കുളമ്പുരോഗം തന്നെ ബാലയുടെ പ്രശ്നം കഴിഞ്ഞപ്പോൾ അടുത്തത് ആൾക്കാർക്ക് അടുത്തത് കിട്ടി എന്നാൽ ബാലയും സാറും തമ്മിൽ രാത്രിയും പകലും പോലുള്ള വ്യത്യാസം ഉണ്ട് ഇനിയും അടുത്തത് കിട്ടുമ്പോൾ ഇത് സ്റ്റോപ്പ് ചെയ്തുകൊള്ളും നമ്മെ കാണുന്ന കണ്ട ദൈവത്തെ മുറുകെ പിടിച്ചു ജീവിക്കുന്ന മനുഷ്യരുടെ ഇടയിൽ ജീവിക്കുന്ന ദൈവത്തെ കാണിച്ച് കൊടുത്ത് നല്ല മാതൃകയോട് ഉയരങ്ങളിൽ തമ്പുരാൻ എത്തിക്കട്ടെ ആമീൻ
രണ്ട് പേരും സുന്ദരി സുന്ദരൻ മക്കൾ രണ്ട് അള്ളാഹുവിന്റെ നിധികൾ അൽഹം ദുലില്ലാഹ്❤❤❤❤❤👍👍👍👍👍👍
എൻറെ അഭി(പായത്തിൽ ദിവ്യയ്ക്ക് എല്ലാം തികഞ്ഞ ഒരു ആണിനെ കിട്ടി.രണ്ടുപേരും സന്തോഷമായി ദീർഘായുസ്സോടെ ഇരിക്കട്ടെ.
Ellam thikanja aaninte 3 rd marriage aane ithu. Veruthe aano 2 pennungal iyale divorce cheythathu?
@goldie7689 ആരാണ് രണ്ടാമത്തെ ഭാര്യ?പിന്നെ ഭാര്യമാർ അ(ത മോശമൊന്നുമല്ല.ആണിനെ തന്നെ കുറ്റം പറയണ്ട.ഇ(തയും വിവരവും വിദ്യാഭ്യാസമുള്ള ഒരാൾ വെറും തറ ആകില്ല.(പായമുള്ള മാതാപിതാക്കളെ നോക്കുന്നത് അയാളുടെ കടമയാണ്.അതിന് സമ്മതിക്കാതെ വരുമ്പോൾ പലതും സംസാരിച്ചെന്നു വരും.അതൊന്നുംഅദ്ദേഹത്തിൻറെ സ്വഭാവമായി കണക്കാക്കണ്ട.ആദ്യത്തെ ഭാര്യ ഒരു (കിസ്ത്യാനിയാണെന്നാണ് കേട്ടത്.അവർക്ക് പിന്നെ മാതാപിതാക്കളെ വൃദ്ധ സദനത്തിലോ,മറ്റെവിടെങ്കിലും കൊണ്ട് കളയുന്നതിനോ ഒരു മടിയുമില്ല.അവർക്ക് പണം മതി.വിദേശത്ത് ജോലിയും,പ(താസും, സൗകര്യങ്ങളും ആകുമ്പോൾ അവിടെ എത്തിക്കാൻ വേണ്ടി കഷ്ടപ്പെട്ടവരെ അവരു മറക്കും.എല്ലാവരും അങ്ങനെ ആകണമെന്നില്ല.അദ്ദേഹത്തിന് അതിനോടോന്നും താല്പര്യം കാണത്തില്ല.കണ്ടിടത്തോളം അദ്ദേഹം നല്ല മനുഷ്യനാണ്.
ദിവ്യയെ കണ്ടാൽ സീരിയൽ നടി ശ്രുതി ല ക്ഷമിയെ പോലുണ്ട്.. ഉണ്ണിമേരിയുടെ ചെറിയ Cutഉം.. വേറൊരു നടിയുമായൊരു സാദൃശ്യവുമില്ല: ക്രിസ് നല്ലോരു പേഴ്സണാലിറ്റി ഉള്ള handsome man: നല്ല ശബ്ദം: നന്നായി ജീവിക്കൂ:
സാർ....... അങ്ങ് എത്ര വലിയവർ.... സാറിൻ്റെ വീട്ട് കാർ ....എല്ലാവരും വലിയ മനസ്സിൻ്റെ ഉടമകൾ'.. പാർവ്വതി പരമേശ്വരൻ്റെ കല്യാണം കണ്ട പ്രതീതി. ''...... ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.......🎉❤
Correct
സാർ നിങ്ങൾക്ക് പ്രയം ആയിട്ടില്ല നിങ്ങൾ ചെറുപ്പമാണ്❤❤❤❤❤ ദിവ്യയും സാറും സുഖമായി സന്തോഷമായി ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏
❤
Divya ഭാഗ്യവതിയാണ്. ദൈവം അനുഗ്രഹിക്കട്ടെ.
ദിവ്യ , നിങ്ങൾ ഭാഗ്യവതി യാണ് കേൾക്കണ്ട, നോക്കണ്ട, പുതിയ ജീവിതം തുടങ്ങി എന്നും പ്രാർഥനയോടെ ഓരോ നിമിഷവും ജീവിക്കുക സുഖത്തിലും ദുഃഖത്തിലും ഈശ്വരനെ ' കൂട്ടുപിടിക്കുക,,,your husband is a ' Superman ' thank God
God bless you and your family moorthy sir ദിവ്യാ തീർച്ചയായും നല്ലൊരു മാതൃക യാണ് ട്ടോ❤❤
നല്ല ഐശ്വര്യം ഉള്ള മനുഷ്യൻ ❤
ഒരുപാട് ഇഷ്ടമായി ഈ മോഡിയെ പ്രത്യേകിച്ച് ക്രിസ്സ് സാർനെ❤️❤️❤️
🎉🎉❤
Krizz's responding very intelligently
നിങ്ങൾ രണ്ടുപേരും സ്നേഹിച്ച് , അടിച്ചുപൊളിച്ച് ജീവിക്കുക , എല്ലാ ഭാവുകങ്ങളും നേരുന്നു ,
Happy Married Life 🥰❤️😍🌹
Yes, കഷണ്ടിക്കും, അസൂയക്കും, ഇപ്പോൾ comment രോഗത്തിനും മരുന്നില്ല 👌👌
ഒരു പ്രാവശ്യമെങ്കിലും തടിയൊക്കെ വെട്ടി കളർ ചെയ്‌തു ഒരു ചുള്ളൻ ലുക്കിൽ കാണണമെന്നുണ്ട്. Keep going ❤️
Color cheythillum thadim mudium onnu trim cheythirunnel bhangi ayirikkum.
ഇപ്പൊ സീരിയലിൻ്റെ continuation ഉള്ളത് കൊണ്ട് ഒന്നും നടക്കില്ല
Happy married life
Yes...pls sir...chechik agrahamndakum..😊
ഞാനും ഈ കമൻറ് ഇടാൻ വരികയായിരുന്നു.
രണ്ടു് പേർക്കും ആശംസകൾ.ഈ സ്നേഹം എന്നും നിലനിർത്തണം. ഇരുട്ടിൽ നിന്നും പ്രകാശത്തിലേക്ക് വരുബോഴുള്ള ഒരു സന്തോഷവും അനുഭുതിയും മാത്രമായി ഒതുങ്ങിപ്പോകാതിരിക്കാൻ രണ്ടാളും ശ്രദ്ധിക്കണം. God bless you.
Best Interviewer...loved it.very genuine talk Kris n Divya.Wish you both A very Happy nsuccesful married life ..Divya,your kids are very lucky to have such a brilliant personality like Kris as their Appa..respect to Kris🙏🏻
Keep going dears❤
എനിക്ക് നിങ്ങളെ രണ്ട് പേരേയും ഭയങ്കര ഇഷ്ടമായി. Sir, മുടി മുറിച്ചില്ലെങ്കിലും കുഴപ്പമില്ല.
താടിയും മുടിയും കളഞ്ഞ് ആ സൗന്ദര്യമുള്ള മുഖം എല്ലാവരേയും കാണിച്ചു കൂടെ. 😀😀😀
അദ്ദേഹം ഇങ്ങനെ തന്നെ ഇരിക്കട്ടെ തീർച്ചയായും അദ്ദേഹത്തിന് ചേരുന്നത് ഈ ഒരു ലുക്ക് തന്നെ 🥰
നാരോ മൈൻഡ് ആയ മനുഷ്യർ ഇടുന്ന കമന്റ് ഒന്നും വായിക്കരുത് അപേക്ഷിക്കുന്നു❤️❤️❤️
Sir and divya ❤❤❤🥰🥰ഹാപ്പി to see you🌹🌹
ക്രിസ് & ദിവ്യ മാം ❤❤❤
Happy to see you 🥰🥰🥰
You are an inspiration to me.
Great voice.all the best to both.
സന്തോഷം നിറഞ്ഞ ഒരു ജീവിതം ആവട്ടെ ❤
First time I am liking Kairali TV just because of this couples smiling faces and words.
Nalla Avatharaka❤
ജീവിത സാഹചര്യങ്ങളാണ് ഈ സന്തോഷത്തിൻ കാരണം😊
Happy മാരീഡ് life❤
Happy married life kids you have got a very good father ❤❤❤
സത്യം.അവസാന ഭാഗത്ത് സാറ് പറഞ്ഞത് ഒറ്റപ്പെടുന്ന എല്ലാവരും സഹിച്ചു കൊണ്ടിരിക്കുകയാണ്.
Randupereyum orupadishtamanu
Happy married life
തീർത്തദാനത്തിനൊന്നും പോവേണ്ട 2 പേരും ഒരുമിച്ചിരുന്നു ഇപ്പൊ പാടിയ പോലെ പഴയ പാട്ടുകൾ ഒക്കെ പാടണം ഇടക്കികക്ക് പോസ്റ്റ് ഉം ചെയ്യണം നമ്മുക്കും കേട്ടാസ്വദിക്കാമല്ലോ 👌👌👌👍👍👍👍
Wishing you both a happy, healthy married life. God bless you with lots of love and happiness throughout.
വീട്ടിൽ വരട്ടോ ഒന്ന് കാണാൻ വേണ്ടി വലിയ ഇഷ്ടമാണ് രണ്ട് പേരെയും❤❤❤❤❤❤
ദിവ്യ ഡ്രസ്സ് പൊളി അച്ചടക്കത്തിലുള്ള ഡ്രസ്സ്...❤❤❤❤
കുഞ്ഞുമോളെയും ക്രിസ് ഇന്റെ വീഡിയോ കാണുന്നത് എനിക്ക് വളരെ സന്തോഷമാണ് കണ്ണിൻ ആനന്ദം മനസ്സിനു കുളിർമ❤️❤️❤️❤️❤️❤️
Evide ningalude interview kandalum njanum ente family vanne kanum.orupadishttam.nannayi pokan prarthikkunnu
Such a good anchor. Very effective and talented.
ഞാൻ കണ്ടതിൽ വെച്ച് ഇവരുടെ ഏറ്റവും നല്ല ഇന്റർവ്യൂ, അഭിനന്ദനങ്ങൾ 💐
2പേരും, സൂപ്പർ, ജോഡി 👌❤️
Divyan. Sir best wishes. Ammayeyum achaneyum nannaayi nockaan pattatte mole. Diavam samrudhtaayi anugrahickatte.
Sir,thadi vetti face one time kanikkavo...ennit thadi veendum valarthalo...chechik thadi eshtano...sirinde
Nalla santhoshathode jeevikku 2 perum dheergasumangali bhava
Nalla interview👍🏼
ദൈവം അനുഗ്രഹിക്കട്ടെ
Super decision. God bless you for ever and ever.
Randuperayum .valare eshtamayi❤❤❤❤❤❤❤
Hare krishna both of you are singing well very nice to hear❤
ഞങ്ങളുടെ എല്ലാം സന്തോഷവും ആശംസകളും നിങ്ങളോടൊപ്പം അനിയൻ & അനിയത്തി.....
ആ പാട്ടു കേട്ടപ്പോൾ,..ശരിക്കും ദൈവം നിങ്ങളെ ചേര്‍ത്തു.നിങ്ങള്‍ക്കു ദൃഷ്ടി ദോഷം കിട്ടാതെ നോക്കണേ..
എന്നും എപ്പോഴും ഇങ്ങനെ തനിയെ ആ യിരിക്കട്ട
Dear cris nd divya, please note this point. Cris told that " ithrayum sowdaryam ulla oraal theerthadanathinu poyal safe alll. So , ithu pakkuvatha illaima alle. So any way , u hv a great, bright, straight heart to accept divya and her kinds. God bless you always. Radhe Krishna 🙏
അവതാരിക സൂപ്പർ👍
Sir we respect u sir kriss. There is a lot to learn from u sir. We need scholars like u many many more in kerala. Stay blessed always
സൂപ്പർ ജോടി നല്ലതുവരട്ടെ ❤
നിങ്ങളുടെ വീഡിയോ എത്ര തവണ കണ്ടു എന്നറിയില്ല,❤❤❤
You all are playing with fire good luck.
താടി നല്ലത് പോലെ വെട്ടുകയോ താടി ക്ലീൻ ഷേവ് ചെയ്യുകയോ ചെയ്താൽ വളരെ നന്നാകുമായിരുന്നു 6:19
അഭിമുഖം അത്യുജ്ജ്വലം... Congrts... God Bless Both of you 🙏🏻❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Wishing you a Happy married Life 🎉🎉
Great God bless you both❤️
❤❤❤❤❤ God bless 🙌
Pranayam pranayichu thanne anubhavichariyenda oru vikaram
Sir, angayude kaiyyil ah makkal safe aanennu njangalkku urappanu
Moorthi Sir We all are watching your Valuable words
ജീവിയ്ക്കു സർ ജീവിയ്ക്കു നിങ്ങൾ സന്തോഷമായി ഞങ്ങളുടെയൊക്കെ പ്രാർത്ഥന കൂടെയുണ്ട് 🥰👍🏻
എത്ര നല്ല ഭർത്താവ് ദിവ്യയുടെ ഭാഗ്യം നല്ല കുടുംബ ജീവിതം. ആശംസിക്കുന്നു ഇത്രയും വലിയ മനുഷ്യനെ ഭർത്താവായി കിട്ടിയ തിന് പ്രത്യേകം ദൈവത്തിനു നന്ദി പറയുക
❤❤❤❤❤നിങ്ങളെ ഭയങ്കര ഇഷ്ടായി നിങ്ങളെ വിഡിയോ ആണ് ഇപ്പോൾ കാണാറുള്ളു അടിപൊളി 😘😘😘താടികുറച്ചു കുറച്ചാൽ സാർ adipoli👍🏻👍🏻ആയിരിക്കും ഇപ്പോഴും സൂപ്പർ aantoo
Great - God bless U both❤️❤️🌹🌹
Diviya kum kuttykallum naloru life kodutha sir nu🙏💖🙏💖🙏💖🙏💖🙏
Ettavum nallath mathram variate god bless all of you
Very good anchor🎉