KRIS VENUGOPAL - Actor-Journalist - Sudinam

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 296

  • @sirajudheenc.h5204
    @sirajudheenc.h5204 2 หลายเดือนก่อน +32

    ഞങ്ങൾക്കുവേണ്ടി ചിപ്പിക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു വിലമതിക്കാനാകാത്ത മുത്ത് നെ പുറത്തേക്കു കൊണ്ടുവന്ന ദിവ്യ ചേച്ചിക്ക് എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും ഒരായിരം നന്ദി❤

  • @LathikaVk-qk2zs
    @LathikaVk-qk2zs 2 หลายเดือนก่อน +147

    അദ്ദേഹത്തിൻ്റെ കല്യാണത്തിനു ശേഷമാണ് ആ വ്യക്‌തി ആരെന്ന് തിരിച്ചറിഞ്ഞത് സമൂഹത്തിന ഒരു മാതൃക തന്നെയാണ് സാർ 4 ദിവസായി സാറിൻ്റെ program മാത്രമാണ് കണ്ടിരിക്കുന്നത് എത്ര കണ്ടാലും കേട്ടാലും മതി വരുന്നില്ല So Thanks sir❤❤❤❤

  • @linuthomas540
    @linuthomas540 2 หลายเดือนก่อน +722

    2024 November ഇപ്പോ കാണുന്നവർ ഉണ്ടോ ?

  • @beenarajanscaria3550
    @beenarajanscaria3550 2 หลายเดือนก่อน +41

    ഒരു പാട് അറിവുള്ള ഒരു വലിയ മനുഷ്യൻ അഭിനന്ദനങ്ങൾ 🙏🏻💐

  • @radhamanimohandas9958
    @radhamanimohandas9958 2 หลายเดือนก่อน +23

    സത്യം കുറച്ചു ദിവസം ആയിട്ട് സാറിന്റെ എല്ലാ പരിപാടി യും ഒന്നും വിടാതെ കാണുന്നു അതിനു കാരണം അദേഹത്തിന്റെ സംസാരം ഒരു പാട് ഇഷ്ടം ആണ് പിന്നെ കുറെ കാര്യം പഠിക്കാനും നല്ല മെസേജ് കൾ ഉൾകൊള്ളാൻ പറ്റി ഒരു നല്ല കുടുംബ ജീവിതം ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤♥️♥️🙏🙏

  • @thankamanikv9756
    @thankamanikv9756 2 หลายเดือนก่อน +109

    സാറിനെ ഭയങ്കരം ഇഷ്ടം നല്ല എജുക്കേറ്റഡ് ആളെങ്കിലും ഒത്തിരി നല്ല ചിന്താഗതിയുള്ള ആളാണ് നന്മകൾ നേരുന്നു 👏🏻👏🏻🙏🏻

    • @RetnammaRajasekharan
      @RetnammaRajasekharan 2 หลายเดือนก่อน

      ഭയങ്കരം എന്ന പറയരുതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്

  • @radhakarumamparambath3028
    @radhakarumamparambath3028 2 หลายเดือนก่อน +131

    മൂന്ന് ദിവസമായി അദ്ദേഹത്തെ കേൾക്കുക എന്നതാണ് എന്റെ പ്രധാനപ്പെട്ട ജോലി...❤

    • @bindujoji4460
      @bindujoji4460 2 หลายเดือนก่อน +3

      Correct

    • @miniraju1353
      @miniraju1353 2 หลายเดือนก่อน +1

      എന്റെയും

    • @malumalu29
      @malumalu29 2 หลายเดือนก่อน +1

      😀😀😀👍🏻

    • @shabanamumaij
      @shabanamumaij 2 หลายเดือนก่อน +1

      Same☺️

    • @bincyissac6460
      @bincyissac6460 2 หลายเดือนก่อน +1

      Yes 🥰

  • @indiranair897
    @indiranair897 2 หลายเดือนก่อน +37

    ആദ്യമായി എന്റെ കൊച്ചു മോൾ LLB graduation ന്ടക്കുമ്പോൾ ആ സ്റ്റുഡന്റസ് ഇടയിൽ ഇദ്ദേഹത്തെ കണ്ടു.. അതുകഴിഞ്ഞാണ് സീരിയൽ കാണുന്നത്...സൂപ്പർ.

  • @sabusworld9095
    @sabusworld9095 2 หลายเดือนก่อน +25

    ഇത്ര നല്ല വിവരമുള്ള ഒരാളെ അറിയാൻ oru കല്യാണം കഴിക്കേണ്ടി വന്നു 😭❤❤❤👍

    • @sosammakuriakose9267
      @sosammakuriakose9267 2 หลายเดือนก่อน +4

      ദാസാ എല്ലാറ്റിനും ഒരു സമയമുണ്ട്

    • @pramodinimohini4890
      @pramodinimohini4890 หลายเดือนก่อน

      അതെ 😄

  • @fancylizard5079
    @fancylizard5079 2 หลายเดือนก่อน +11

    🙏🙏👍എല്ലാ വാക്കുകളും മെസ്സേജ് ആണ്. Nice person. ആരെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല എന്ന് ചിന്തിക്കുന്ന നല്ലൊരു വെക്തി. ഇപ്പോൾ എല്ലാവരും അറിയുന്നു വിവാഹത്തോടെ കൂടുതലായി. May God bless you & your family

  • @AngeloLonappan
    @AngeloLonappan 2 หลายเดือนก่อน +28

    Kris.VG. Sir, you are so Great.. ഞങൾ ഇപ്പോഴാണ് താങ്കളെ അറിയുന്നത്. ഇപ്പോഴാണ് ദിവ്യയിലൂടെ താങ്കളുടെ interviews തന്നെ കാണാൻ കഴിയുന്നത്..so cute Voice..Sir You are a strange Person..

    • @vijayalakshmik5627
      @vijayalakshmik5627 2 หลายเดือนก่อน

      Great great personality.very rare.pls share your views always.highly informative.i am also interested in bhagavad geetha,yoga,psychology,art etc😊

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg 2 หลายเดือนก่อน +81

    ഞാൻ ഇപ്പോഴാണ് ഈ ഇന്റർവ്യൂ കാണുന്നത് 👍👍👍

    • @indira7506
      @indira7506 2 หลายเดือนก่อน +4

      ഞാനും

    • @naseenayuzf2244
      @naseenayuzf2244 2 หลายเดือนก่อน

      ഞാനും

    • @suchithrakrishnakumar5949
      @suchithrakrishnakumar5949 หลายเดือนก่อน

      So true. Came to know about him lately. He is so very informative 👍

  • @SundaranKK-x4f
    @SundaranKK-x4f 2 หลายเดือนก่อน +88

    ഒരു രണ്ടാം കല്യാണം വേണ്ടി വന്നു ഇത്ര കഴിവുള്ള ഒരാളെ ആളുകൾ അറിയാൻ

  • @judysabin2446
    @judysabin2446 2 หลายเดือนก่อน +27

    ദിവ്യയെ കല്യാണം കഴിക്കേണ്ടി വന്നു,ഈ വലിയ മനുഷ്യനെക്കുറിച്ചു അറിയാൻ..
    ഞാനെന്നല്ല ഒട്ടേറെ ആൾക്കാര്...
    ദീർഘായുസ്സ് ആയിരിക്കട്ടെ.! സന്തോഷത്തോടെ ജീവിക്കൂ സർ.

  • @indiramadhavan2121
    @indiramadhavan2121 2 หลายเดือนก่อน +19

    ഈ വലിയ മനുഷ്യനു എൻ്റെ സാഷ്ട്ടാങ്ക നമസ്കാരം '🙏

  • @prabhadevi9094
    @prabhadevi9094 2 หลายเดือนก่อน +15

    Did not know about you till your wedding.. But after watching your videos became a big fan of you Sir. Really impressed. What a great human being. God bless.

  • @seethamahalakshmi
    @seethamahalakshmi หลายเดือนก่อน +1

    എന്തൊരു അറിവാണ്. ഇത്രയും കാലം അറിയാതെ പോയല്ലോ. Super talented. Better late than never👌

  • @shanithas3066
    @shanithas3066 2 หลายเดือนก่อน +50

    അറിയുന്തോറും കൂടുതൽ അറിയാനുള്ള ആഗ്രഹം

  • @revathiwyd
    @revathiwyd 2 หลายเดือนก่อน +51

    👌👌👌2024ൽ ആദ്യം ആയി ഇത് കാണുന്നു

    • @thulasidevi5238
      @thulasidevi5238 2 หลายเดือนก่อน

      ആദ്യമായി കാണുന്നു 🎉

  • @savithrimullappalli5243
    @savithrimullappalli5243 2 หลายเดือนก่อน +2

    വളരെ നല്ല അഭിമുഖം. അഭിനന്ദനങ്ങൾ രണ്ടു പേർക്കും .🙏

  • @rejin5004
    @rejin5004 ปีที่แล้ว +60

    നല്ല interview....ദൂരദർശൻ വേറെ level ആണ് 👍🏻

  • @anniejayarajan2621
    @anniejayarajan2621 2 หลายเดือนก่อน +4

    I can say that I am hyptonised by your videos since one week and is not able to ignore a single video of yours. The intelligence of this person in all the area of life is abundant . God bless him abundantly in all the areas of his life. ❤

  • @Achus11
    @Achus11 2 หลายเดือนก่อน +41

    ഒരു അധ്യാപകൻ പല വിഷയങ്ങൾ പഠിച്ചിരുന്നാലുള്ള ഗുണങ്ങൾ ഇദ്ദേഹത്തെ കണ്ടു പഠിക്കണം.ഇൻ്റർ ഡി സിപ്ലിനറി

  • @Vishvin69
    @Vishvin69 2 หลายเดือนก่อน +8

    Wow :)) Impressive all in all package 🥰. Very lucky to have such a person, how I wish the world uses his expertise for best👌🏻💞👌🏻. God bless You

  • @jijam.p880
    @jijam.p880 15 วันที่ผ่านมา

    ഈ അത്ഭുകരമായ ദിവസത്തിന് നന്ദി... പ്രപഞ്ചശക്തിക്കു നന്ദി

  • @annapeter5633
    @annapeter5633 2 หลายเดือนก่อน +11

    Cris is a great person also has full of knowledge in various subject. May God bless him more and morre 🙏🙏.

  • @ranilalitha3786
    @ranilalitha3786 4 ปีที่แล้ว +24

    Excellent! !!!👍

  • @adayforeveryone180
    @adayforeveryone180 2 หลายเดือนก่อน +9

    Valuable interview... valuable information... now only we are watching....

  • @chandrikakumari7567
    @chandrikakumari7567 2 หลายเดือนก่อน +12

    Njanum ippol iddehathinte fan aayi. ❤️

  • @lijimurali5018
    @lijimurali5018 2 หลายเดือนก่อน +7

    സൂപ്പർ 👍എല്ലാ രംഗത്തും പൊളിക്കുന്നു 🙏🙏നന്നായിരിക്കട്ടെ 😊

  • @geethasuresh1284
    @geethasuresh1284 2 หลายเดือนก่อน +4

    Sucha a talented,cool person with a fantastic voice.Very charming personality

  • @rajanpaluvai
    @rajanpaluvai 2 หลายเดือนก่อน +1

    🙏🙏ആദ്യമായി കാണുന്നു..
    Very good interview ❤❤❤
    Good persionality ❤🙏

  • @sijinit.k139
    @sijinit.k139 2 หลายเดือนก่อน +2

    അറിഞ്ഞതിപ്പോൾ
    grate Sir

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +12

    *no one can replace divya & kriss🔥*

  • @mercys6897
    @mercys6897 2 หลายเดือนก่อน +10

    Sir, you're so blessed.

  • @Gayatri_pritish
    @Gayatri_pritish หลายเดือนก่อน +1

    Excellent Sir. Like to hear again.

  • @Challengingmind-777
    @Challengingmind-777 2 หลายเดือนก่อน +2

    Nice to hear..Not only good voice but also he has a powerful mind and personality..

  • @meenusanjath9963
    @meenusanjath9963 2 หลายเดือนก่อน

    À great person ,exemplary personality.Best wishes for a happy ,long married life.👌👌❤❤🙏🏻🙏🏻🙏🏻

  • @rajashreec7950
    @rajashreec7950 2 หลายเดือนก่อน +17

    നല്ല മനുഷ്യൻ

  • @ushaswarrier3176
    @ushaswarrier3176 2 หลายเดือนก่อน +10

    Great person and great interview. 👍

  • @parameswaranpm8354
    @parameswaranpm8354 2 หลายเดือนก่อน +7

    Kris Osho...Ocean of Knowledge Waves

  • @chandrashekharmenon5915
    @chandrashekharmenon5915 2 หลายเดือนก่อน

    A highly intelligent person with the most refined character 🙏 I was lucky enough to hear him on Hit96.7FM from Dubai, many years back. Good luck to him, Divya and their children always 🙏

  • @abhilashtkr
    @abhilashtkr 2 หลายเดือนก่อน +2

    ഇത്രേം കാലം നമ്മൾ നിങ്ങളെ അറിയാതെ പോയല്ലോ ❤❤

  • @mayanair2092
    @mayanair2092 2 หลายเดือนก่อน

    Very great speech sweer voice patience in talking.each field can contribute many surprises ❤ superb I like in tv serials

  • @surabhinair5242
    @surabhinair5242 2 หลายเดือนก่อน

    Such a wonderful person🙏🙏Sir, Wish you and Divya a very very Happy married life🙏🙏

  • @asharafmv-qd4oz
    @asharafmv-qd4oz 2 หลายเดือนก่อน

    Great,an inspiring personality with an interesting track record, amazing talent 🙏❤

  • @LEKHASanthakumari
    @LEKHASanthakumari 2 หลายเดือนก่อน +1

    👌👌 വളരെ ഇഷ്ടപ്പെട്ടു

  • @sreenivasanmahadevan6668
    @sreenivasanmahadevan6668 2 หลายเดือนก่อน

    My best wishes to Kris iyer for his tremendous knowledge and experience

  • @anoopprabhakar4856
    @anoopprabhakar4856 2 หลายเดือนก่อน +16

    Very good presentation!

  • @lijybiju6064
    @lijybiju6064 2 หลายเดือนก่อน +1

    Sir, you are so Great 👍 Excellent

  • @smithaks6705
    @smithaks6705 2 หลายเดือนก่อน +5

    Sri Sri Kris Venugopal

  • @manojnetmailservice
    @manojnetmailservice 4 ปีที่แล้ว +8

    Great

  • @sreekumarvu6934
    @sreekumarvu6934 2 หลายเดือนก่อน +1

    What a Personality and talents..Krish Venu..Great🙏

  • @KrishnakumarThamaraserrilSreen
    @KrishnakumarThamaraserrilSreen 2 หลายเดือนก่อน +8

    A very humble person with lots of knowledge 🙏

  • @tonyjack1799
    @tonyjack1799 10 หลายเดือนก่อน +25

    Amazing human being.... Great knowledge...

  • @leenajohn18
    @leenajohn18 2 หลายเดือนก่อน +4

    ഈ താടി ആണ് സൂപ്പർ.

  • @amalsudarsan8052
    @amalsudarsan8052 2 หลายเดือนก่อน +9

    Njanum ippozhanu kanunnath

  • @immuskitchen6249
    @immuskitchen6249 27 วันที่ผ่านมา

    നല്ല അമ്മയ്ക്കും അച്ഛനും ഉണ്ടായ മോൻ. ഭയങ്കര ഇഷ്ടം. ഗുഡ് പേഴ്സൺ

  • @joseabraham9115
    @joseabraham9115 3 ปีที่แล้ว +6

    Impressive...

  • @sajicherukonil7256
    @sajicherukonil7256 2 หลายเดือนก่อน +2

    good man , love you ❤❤

  • @susanJacob-s5l
    @susanJacob-s5l 2 หลายเดือนก่อน

    ഇത്രയും കഴിവുറ്റ ഇദ്ദേഹത്തിന് ഇത്രയും നാൾ നല്ല ഒരു family life ഉണ്ടാകാഞ്ഞത് എന്നെ അതിശയിപ്പിക്കുന്നു

  • @manjulakshmi6001
    @manjulakshmi6001 2 หลายเดือนก่อน +5

    Sir നെ കേൾക്കാൻ എനിക്കു ഒരുപാട് ഇഷ്ടം ആണ്. സീരിയൽ ലിൽ കാണാറുണ്ട്. പക്ഷെ പേര് അറിയില്ലായിരുന്നു ദിവ്യക്കു മുന്നേ ഞാൻ പ്രൊപോസൽ ചെയ്യുമായിരുന്നു.

  • @SurendranR-oj8lo
    @SurendranR-oj8lo 2 หลายเดือนก่อน +4

    നാലുവർഷം മുമ്പ് എടുത്ത ഇന്റർവ്യൂ ഇപ്പോഴാണ് അതിനു പ്രാധാന്യം

  • @giriarumana6668
    @giriarumana6668 4 ปีที่แล้ว +1

    PROPER MEDICAL ASSIGNMENT OF EACH TRAVELLERS / TOURISTS / GUEST ***
    TO CONCERNS EMBASSY VIA ONLINE FACILITATE WITHOUT LEAKAGE ***
    ESSENTIAL TO MAXIMUM CONTROL TO SPREADING VARIOUS DISEASE ***

  • @nicejohn9892
    @nicejohn9892 2 หลายเดือนก่อน +2

    really great man

  • @jayanthikv9454
    @jayanthikv9454 2 หลายเดือนก่อน +1

    Great Sir

  • @geethasasidharan7233
    @geethasasidharan7233 2 หลายเดือนก่อน

    Daivathinte kaioppu ulla valare nalla manushyan..God bless you.

  • @rajalakshminair8913
    @rajalakshminair8913 หลายเดือนก่อน

    Namaskaram Sir 🙏

  • @KrishnakumarThamaraserrilSreen
    @KrishnakumarThamaraserrilSreen 2 หลายเดือนก่อน +6

    Kriss sirnte youtube channel ethanennu aarkkengilum paranju tharamo please

  • @sobhavenu1545
    @sobhavenu1545 2 หลายเดือนก่อน +3

    അറിവിൻ്റെ നിറകുടം എന്നു തന്നെ പറയാം.🙏🙏

  • @vishnuravi7648
    @vishnuravi7648 หลายเดือนก่อน

    Namaskar❤

  • @kaladevi7545
    @kaladevi7545 2 หลายเดือนก่อน +1

    Great personality 🙏

  • @srikumari6211
    @srikumari6211 2 หลายเดือนก่อน +6

    Positive saying and thinging are very useful for the better life

  • @user-xv7ih9jq2o
    @user-xv7ih9jq2o 2 หลายเดือนก่อน

    Ippol kanunnu ❤❤❤❤❤

  • @remanarayanan7095
    @remanarayanan7095 2 หลายเดือนก่อน +5

    Great God bless you

  • @susmithachandran982
    @susmithachandran982 หลายเดือนก่อน

    A versatile genius.

  • @omsush
    @omsush 4 ปีที่แล้ว +2

    🌹🌹

  • @sreejatsreedharan2728
    @sreejatsreedharan2728 2 หลายเดือนก่อน +3

    പുലിമുരുകനിൽ ഈ voice ഉള്ളത് പോലെ തോന്നുന്നു

  • @giriarumana6668
    @giriarumana6668 4 ปีที่แล้ว +1

    POSSIBILITIES OF EXPORTING / IMTERNATIONAL DEMANDS OF FOOD PRODUCTS ** TO INDIA ***

  • @AmiraAziz-s3e
    @AmiraAziz-s3e 2 หลายเดือนก่อน

    superb 🎉divya and their children are very lucky

  • @SajeeraThalib123
    @SajeeraThalib123 2 หลายเดือนก่อน +1

    Sarsuper❤❤❤❤

  • @ferozikbal2454
    @ferozikbal2454 4 ปีที่แล้ว +3

    🙏👌🏻

  • @florancegeorge6223
    @florancegeorge6223 2 หลายเดือนก่อน +3

    ഒരു വിവാഹം കഴിച്ചതു കൊണ്ടാണ് ഇദ്ദേഹത്തെ കൂടുതൽ അറിയാൻ കഴിഞ്ഞത് ആ സംസാരം എത്ര ആകർഷണീയമാണ് ഞാൻ ആദ്യമായിട്ടാണിദ്ദേഹത്തിൻ്റെ സംസാരം കേൾക്കുന്നത് ദിവ്യശരിക്കും ഭാഗ്യവതി തന്നെ ഇതുപോലൊരു വലിയ മനുഷ്യൻ്റെ ഭാര്യയാകാൻ കഴിഞ്ഞല്ലോ.

  • @stephinibabu3913
    @stephinibabu3913 2 หลายเดือนก่อน +4

    Ishtam❤

  • @MOHANANP-j4i
    @MOHANANP-j4i 2 หลายเดือนก่อน

    Great godbles you

  • @kamalabaiv7183
    @kamalabaiv7183 2 หลายเดือนก่อน +1

    Yes

  • @ashasreepathi5375
    @ashasreepathi5375 2 หลายเดือนก่อน +5

    he looks like Osho in shirolighitham face cover😮

  • @mazhavillu8003
    @mazhavillu8003 2 หลายเดือนก่อน

    Njanum

  • @venugopalachary2212
    @venugopalachary2212 2 หลายเดือนก่อน

    Till1947" എവിടെ കിട്ടും??

  • @KunjumolMathew-c5c
    @KunjumolMathew-c5c หลายเดือนก่อน

    21-11-24 sar no tharumo

  • @sobhanatu4699
    @sobhanatu4699 2 หลายเดือนก่อน +1

    Great 🙏🙏🙏

  • @srikumari6211
    @srikumari6211 2 หลายเดือนก่อน +1

    Very informative interview

  • @premkumar-ln4ws
    @premkumar-ln4ws 2 หลายเดือนก่อน +11

    Highly Matured individual

  • @rsjm590
    @rsjm590 2 หลายเดือนก่อน +3

    Great really appreciate 💯🥀

  • @deepthysunilkumar8433
    @deepthysunilkumar8433 2 หลายเดือนก่อน

    How many chapters in Baga ath Geetha

  • @UshaLal-j4j
    @UshaLal-j4j 2 หลายเดือนก่อน

    Very smart

  • @sujjacob4341
    @sujjacob4341 2 หลายเดือนก่อน

    Great personality 🎉

  • @vanajamukundan7145
    @vanajamukundan7145 2 หลายเดือนก่อน +6

    ദാ കാണുന്നു

  • @Sggs455Ttss
    @Sggs455Ttss 2 หลายเดือนก่อน

    Sir great

  • @anniejayarajan2621
    @anniejayarajan2621 2 หลายเดือนก่อน +1

    The unluckiest woman is his ex-wife who lost this gem.😢