ട്രെയിൻ യാത്രയ്ക്കിടെ ഉഗ്രൻ ഒരു പാട്ടുപാടി യാത്രക്കാരെ ഞെട്ടിച്ച മലപ്പുറംകാരൻ സിനാൻ.

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2023
  • #song
    #girl
    #boy
    #malappuram
    #mappilappattu
    #malayalam
    #sinan
    #baseworld
    #tirur
    എസ്എസ്എഫ് സാഹിത്യോത്സവത്തിന് പോകുന്ന വഴിയിൽ ട്രെയിനിൽ വച്ച് ഉഗ്രൻ ഒരു പാട്ടുപാടി യാത്രക്കാരെ ഞെട്ടിച്ച് വൈറലായ മുഹമ്മദ് സിനാന്റെ വീഡിയോ നമ്മൾ ചെയ്തിട്ടുള്ളത് വളരെ മനോഹരമായ രീതിയിൽ പാട്ടുപാടുന്ന സിനാൻ നമ്മുടെയൊക്കെ സപ്പോർട്ടുകൾ കൂടിയേ തീരും. വീഡിയോ എല്ലാവരും ഷെയർ ചെയ്തു സപ്പോർട്ട് അറിയിക്കുക മലപ്പുറം ജില്ലയിലെ തിരൂർ എന്ന സ്ഥലത്താണ് സിനാന്റെ വീട് ഉപ്പ ഒരു ഉസ്താദ് ആയി സേവനമനുഷ്ഠിക്കുന്നു

ความคิดเห็น • 404

  • @Baseworld
    @Baseworld  7 หลายเดือนก่อน +25

    സിനാൻ മോൻ പാടിയ ഒരു അടിപൊളി ആൽബം സോങ്
    th-cam.com/video/QMhV7rH4_wY/w-d-xo.html

  • @majeedpallath7710
    @majeedpallath7710 7 หลายเดือนก่อน +23

    അള്ളാഹു അക്ബർ ماشاءالله എല്ലാ കണ്ണേറ് പോലോത്ത എല്ലാം അള്ളാഹു കാക്കട്ടെ ആമീൻ ഇനിയും വളരെ ഉയരത്തിൽ എത്തട്ടെ ആമീൻ

  • @user-zv9mh6nz7z
    @user-zv9mh6nz7z 7 หลายเดือนก่อน +9

    ആ കുട്ടിയെ പ്രോത്സാസാഹി
    പ്പിച്ച ചേച്ചിമാർക്ക് ബിഗ് സലൂട്ട് 👌

  • @pkmohammed6610
    @pkmohammed6610 7 หลายเดือนก่อน +70

    റഹ്മാനായ റബ്ബേ ഈ പൊന്നു മോന് നീ പരിപൂർണ്ണ കാവൽ നൽകണേالله
    ദീനിന്റെ ഖാദിമാക്കണേالله
    രണ്ടു ലോകത്തും മാതാപിതാക്കൾക്കും ദീനിനും ഉതകുന്ന മോനാക്കണേالله
    ആമീൻ

    • @Baseworld
      @Baseworld  7 หลายเดือนก่อน +1

      Gud ❤️👍

    • @Jaleelajaleela-vx4qn
      @Jaleelajaleela-vx4qn 7 หลายเดือนก่อน +3

      ആമീൻ 🤲

    • @Beevib-tg4bx
      @Beevib-tg4bx 7 หลายเดือนก่อน +2

      Laila

    • @mujeebkp4624
      @mujeebkp4624 7 หลายเดือนก่อน

      Aameen

    • @SAJIDMALOOR
      @SAJIDMALOOR 7 หลายเดือนก่อน

      امين يا رب العالمين

  • @subairm4449
    @subairm4449 7 หลายเดือนก่อน +109

    മാഷാ അല്ലാഹ്. സി നാൻ മോന്റെ എല്ലാ പാട്ടുകളും നന്നായിരുന്നു. സംഗീതം പഠിച്ചവരെ പോലെ നല്ല രീതിയിൽ പാടി. നിശ് കളങ്കനായ പിതാവ്. നാളെ മാതാപിതാക്കൾക്കും നാട്ടിനും ഉപകാരമുള്ള ഗായകനായി മാറാൻ റബ്ബ് സഹായിക്കട്ടെ ആമീൻ

  • @gareebnavaas2399
    @gareebnavaas2399 7 หลายเดือนก่อน +39

    അള്ളാഹു ആ മോൻ ഉയരകളിൽ ഏതികട്ടെ ameen🥰🥰🥰

    • @Baseworld
      @Baseworld  7 หลายเดือนก่อน +1

      ❤️👍

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl 7 หลายเดือนก่อน +66

    മാഷാ അള്ളാഹ് സൂപ്പർ ശബ്ദം അള്ളാഹു ധീർഗായുസും ആരോഗ്യം വും അള്ളാഹു നൽകട്ടെ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲🤲🤲🤲

    • @Baseworld
      @Baseworld  7 หลายเดือนก่อน

      Gud❤️ ameen

    • @niflac.v2087
      @niflac.v2087 7 หลายเดือนก่อน

      Mashallah mashallah mashallah ❤

    • @niflac.v2087
      @niflac.v2087 7 หลายเดือนก่อน

      Super mashallah ❤❤❤❤❤❤

  • @rose-qh3ym
    @rose-qh3ym 7 หลายเดือนก่อน +32

    നല്ല കഴിവുള്ള പാട്ടുകാരനാണ്...സംഗീതം പഠിക്കാൻ സാധിച്ചാൽ വലിയ പാട്ടുകാരൻ ആവും ❤

    • @Baseworld
      @Baseworld  7 หลายเดือนก่อน

      തീർച്ചയായും 👍

  • @aminaummer2187
    @aminaummer2187 6 หลายเดือนก่อน +1

    സിനാൽ മോന് അള്ളാഹ ആഫിയത്തുള്ള ദീർഖാസ തരട്ടേ.

  • @user-ne6js5bj9l
    @user-ne6js5bj9l 7 หลายเดือนก่อน +12

    മാഷാ അള്ളാ മോൻ ദീനിന്റെ വഴിയിൽ ഉയരത്തിൽ എത്തട്ടെ ആമീൻ

  • @afeelamuneer3579
    @afeelamuneer3579 7 หลายเดือนก่อน +18

    മോൻ ഉയരങ്ങളിൽ എത്തട്ടെ,mashaallha,സൂപ്പർ ആയിട്ടുണ്ട് മോനെ👍👍👍♥️

    • @Baseworld
      @Baseworld  7 หลายเดือนก่อน +2

      Shere ചെയ്യാൻ മറക്കല്ലേ

    • @muhammedmisab4157
      @muhammedmisab4157 7 หลายเดือนก่อน +1

      ആമീൻ 🤲🏻

    • @ramlapp6691
      @ramlapp6691 7 หลายเดือนก่อน

      മാഷാ അള്ളാ

  • @husnamehar8236
    @husnamehar8236 7 หลายเดือนก่อน +18

    ഞാനും കേട്ടിരുന്നു...masha allah... മോന് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ❤

    • @Baseworld
      @Baseworld  7 หลายเดือนก่อน +3

      Inshaallah ❤️👍

    • @muhammedmisab4157
      @muhammedmisab4157 7 หลายเดือนก่อน +1

      ആമീൻ 🤲🏻

  • @shanuworld5017
    @shanuworld5017 7 หลายเดือนก่อน +11

    മാഷാ അള്ളാ സൂപ്പർ മോന്റെ പാട്ട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ👍👍👍

    • @muhammedmisab4157
      @muhammedmisab4157 7 หลายเดือนก่อน

      ആമീൻ 🤲🏻

    • @Baseworld
      @Baseworld  7 หลายเดือนก่อน

      ആമീൻ 👍❤️

  • @ridhaaah.____7671
    @ridhaaah.____7671 7 หลายเดือนก่อน +11

    മാഷാ അള്ളാ സിനാൻ മോൻ

  • @monuasdmonuasd2275
    @monuasdmonuasd2275 7 หลายเดือนก่อน +8

    മോന്റെ patt കേട്ട് കരഞ്ഞു നന്നായി പ്പടി മോനെ നിന്റെ പ്രായത്തിൽ ഒരു മോൻ ഉണ്ട് അവന്ന് പാടാൻ വയ്യാ മോനെ ഉമ്മയെ ഉപ്പയുടെ യും ഭാഗിയം മോനെ 👍👍👍👍👍👍👍👍👍

    • @Baseworld
      @Baseworld  7 หลายเดือนก่อน +1

      Inshaallah ellam shariyavum ❤️

    • @muhammedmisab4157
      @muhammedmisab4157 7 หลายเดือนก่อน

      ​@@Baseworld അവനു മറ്റുള്ള ഏതെങ്കിലും വിഷയങ്ങളിൽ കഴിവ് ഉണ്ടാകും തീർച്ചയാണ് 👍

  • @rabeehareekode
    @rabeehareekode 7 หลายเดือนก่อน +17

    ഈ കുട്ടിയുടെ പാട്ട് ഞാനും കണ്ടിരുന്നു അടിപൊളി ആയിട്ട് പാടി. താങ്ക്സ്

    • @Baseworld
      @Baseworld  7 หลายเดือนก่อน

      Support ❤️

  • @rxtoxicgamer7663
    @rxtoxicgamer7663 7 หลายเดือนก่อน +8

    Masha allah super ✨✨❤️

    • @Baseworld
      @Baseworld  7 หลายเดือนก่อน

      Thank you👌

  • @basheerbasheer8417
    @basheerbasheer8417 7 หลายเดือนก่อน +13

    സിനാന്‍ ഒന്നും പ്രധീക്ഷിക്കാദെ ട്രനിന്‍ പാടി പാട്ട് നല്ലൊരു ഫീല്‍ ഉണ്ടാകി മുഴുവന്‍ കേള്‍കാന്‍ കഴിഞ്ഞെല്ലല്ലോ എന്ന് സങ്കഠം ❤

  • @sajidhaismail7532
    @sajidhaismail7532 7 หลายเดือนก่อน +9

    മോ ന് എല്ലാനന്മകളും നേരുന്നു 👍👍👍

    • @muhammedmisab4157
      @muhammedmisab4157 7 หลายเดือนก่อน

      അൽ ഹംദുലില്ലാഹ്... 🌹

    • @Baseworld
      @Baseworld  7 หลายเดือนก่อน

      Thankz ❤️👍

  • @jamshujamshad4065
    @jamshujamshad4065 7 หลายเดือนก่อน +2

    നാഥൻ മോൻക്ക് കൈറും ബറകത്തും ചെയ്യട്ടെ... മോനെ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്തിക്കട്ടെ നല്ല ഒരു SSF പ്രവത്തകനായി ദീനിനും ദുനിയാവിനും ഉപകരിക്കുന്ന മോനാക്കട്ടെ എന്ന് ദുആ ചെയ്യുന്നു... 🤲🏻ഞാൻ സ്റ്റാറ്റസ് വെച്ചിരുന്നു... അത് കാണുമ്പോൾ വല്ലാത്ത അനുഭൂതി യായിരുന്നു 🤲🏻🤲🏻🤲🏻🤲🏻

  • @ameerali7870
    @ameerali7870 7 หลายเดือนก่อน +12

    മാഷാഅല്ലാഹ്‌ 🤲🏻🥰🥰🥰

    • @Baseworld
      @Baseworld  7 หลายเดือนก่อน

      L👌👌👌

  • @rashidctl1678
    @rashidctl1678 7 หลายเดือนก่อน +12

    ആ ഗാനം എല്ലാം മറന്നു എണീറ്റു നിന്നു ആസ്വദിക്കുന്ന ഒരു യാത്രക്കാരിയെ ശ്രെദ്ധിച്ചോ ആരേലും
    ആളുകളുടെ മനം കവരുക എന്നത് ഒരു പ്രതേക കഴിവാണ്
    ഉയരങ്ങളിൽ എത്തട്ടെ

  • @najeebshemeema7467
    @najeebshemeema7467 7 หลายเดือนก่อน +10

    Masha allah❤

    • @Baseworld
      @Baseworld  7 หลายเดือนก่อน

      Thankz 👍

  • @SAJIDMALOOR
    @SAJIDMALOOR 7 หลายเดือนก่อน +1

    മുത്ത്حبيب നോട് ആ കുട്ടിക്കും നമ്മൾക്കും യഥാർത്ഥ സ്നേഹം നൽകി റബ്ബ് അനുഗ്രഹിക്കട്ടെ

  • @hibasulathana6059
    @hibasulathana6059 7 หลายเดือนก่อน +2

    Masha allah

  • @muhammedhishan2089
    @muhammedhishan2089 7 หลายเดือนก่อน +5

    Masha അല്ലാഹ് ഉയരത്തിലധികട്ടെ

    • @Baseworld
      @Baseworld  7 หลายเดือนก่อน

      Ameen ❤️

    • @muhammedmisab4157
      @muhammedmisab4157 7 หลายเดือนก่อน

      ആമീൻ 🤲🏻

  • @naseeranaseera7312
    @naseeranaseera7312 7 หลายเดือนก่อน +2

    സിനാനെ പാട്ടു പഠിപ്പിച്ച വലിയ ഒരു പാ ട്ടു കാരൻ ആക്കു ഉയരങ്ങളിൽ എത്തണം

  • @hajara_shaheedali
    @hajara_shaheedali 7 หลายเดือนก่อน +7

    മാഷാഅല്ലാഹ്‌ ❤സിനാൻ മോൻ 👌

  • @backerkallurayil7097
    @backerkallurayil7097 7 หลายเดือนก่อน +8

    മാഷാ അളളാ അൽഹംതുലിലൃ അളളാഹു അനുഘഹികടെ ആമീൻആമീൻ ആമീൻ യാറബൽ ആലമീൻ ദുആചെയൃണം ഉസ്താതെ എൻറെ

    • @muhammedmisab4157
      @muhammedmisab4157 7 หลายเดือนก่อน

      ആമീൻ 🤲🏻

    • @Baseworld
      @Baseworld  7 หลายเดือนก่อน

      👍❤️❤️

  • @asiyayousuf1518
    @asiyayousuf1518 7 หลายเดือนก่อน +14

    മാഷാ അള്ളാഹ്! ഇനിയും ഉയരങ്ങളിലെത്തട്ടെ! ആമീൻ ❤❤❤

  • @user-oz1ln1vf5y
    @user-oz1ln1vf5y 7 หลายเดือนก่อน +3

    Masha allahe സൂപർനല്ലഷശബ്ദവുംനല്ലഫീലും allahu anuqrahikkayte

  • @muhammedmisab4157
    @muhammedmisab4157 7 หลายเดือนก่อน +13

    മാഷാ അള്ളാ.....
    ഞങ്ങളുടെ സിനാൻ 🥰🥰🥰

  • @sahalashalu179
    @sahalashalu179 5 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌

  • @jaleelalathiyur7357
    @jaleelalathiyur7357 7 หลายเดือนก่อน +4

    ماشاء الله 🥰🌹💐

  • @shakirv6542
    @shakirv6542 7 หลายเดือนก่อน +12

    Mashaallah ❤

    • @Baseworld
      @Baseworld  7 หลายเดือนก่อน

      ❤️👍

  • @hashimvp4598
    @hashimvp4598 7 หลายเดือนก่อน +7

    sooper❤❤❤

    • @Baseworld
      @Baseworld  7 หลายเดือนก่อน

      👍👍

  • @razisworld829
    @razisworld829 7 หลายเดือนก่อน +3

    Sinan mon iniyum orupad uyarangalil ethatte🤲

  • @rasheedm2111
    @rasheedm2111 7 หลายเดือนก่อน +1

    👍👍👍👍Rasheed. Saqafi. Wandoor. Malapuram❤

  • @ismailsaqafi4687
    @ismailsaqafi4687 7 หลายเดือนก่อน +2

    പലവട്ടം ഞാനും കേട്ടു എത്ര കേട്ടാലും മതി varoola

  • @Worldofsr337
    @Worldofsr337 7 หลายเดือนก่อน +15

    Mashaallah super👍🏻mon ദിർഘായുസും ആഫീയതും നൽകട്ടെ ആമീൻ

    • @Baseworld
      @Baseworld  7 หลายเดือนก่อน

      ആമീൻ ❤️👍

    • @muhammedmisab4157
      @muhammedmisab4157 7 หลายเดือนก่อน

      ആമീൻ 🤲🏻

    • @fathimaali758
      @fathimaali758 7 หลายเดือนก่อน

      ആമീൻ

  • @mirsanapp1628
    @mirsanapp1628 7 หลายเดือนก่อน +4

    Masha Allah

  • @nasarsha-dv7fm
    @nasarsha-dv7fm 7 หลายเดือนก่อน +1

    ❤ adipoli sooper 💯👍💪💪

  • @user-yn2cw2hu5h
    @user-yn2cw2hu5h 7 หลายเดือนก่อน

    Adipoli songs mon

  • @mujeebcm3279
    @mujeebcm3279 7 หลายเดือนก่อน +6

    👍👍🌹

    • @Baseworld
      @Baseworld  7 หลายเดือนก่อน

      👍👍👍👍

  • @SumayyaSumayya-rd6jw
    @SumayyaSumayya-rd6jw 6 หลายเดือนก่อน

    പൊളിക്കട മുത്തേ നീ 👍

  • @FathimaMisri
    @FathimaMisri 7 หลายเดือนก่อน

    ഒരുപാട് ഇഷ്ടമായി

  • @aliadhour1114
    @aliadhour1114 7 หลายเดือนก่อน +5

    സിനാൻ❤❤super

  • @Swadiq.n.k
    @Swadiq.n.k 7 หลายเดือนก่อน +1

    Mashaalla🥰🥰🌹🌹🌹🌹🌹🌹👍👍👍👍👍🌹

  • @hakeemcp7261
    @hakeemcp7261 7 หลายเดือนก่อน +5

    Super mon
    God bless him

  • @faseelapa921
    @faseelapa921 7 หลายเดือนก่อน +3

    ما شاء الله. Superb🎉

  • @ummusalmamunner8841
    @ummusalmamunner8841 7 หลายเดือนก่อน +5

    Masha allah❤❤❤

  • @sufiyan3206
    @sufiyan3206 7 หลายเดือนก่อน +6

    മാഷാ അള്ളാ സൂപ്പറായിട്ടുണ്ട് മോന് ശ്വാസത്തിന് ഒരു ബുദ്ധിമുട്ടുണ്ട് നല്ലോണം പ്രാക്ടീസ് ചെയ്താൽഎല്ലാംശരിയാവും❤

  • @AbdulAzeez-qr7up
    @AbdulAzeez-qr7up 7 หลายเดือนก่อน

    അടിപൊളി മോൻ ആഫിയതുള്ള ആരോഗ്യം ആയുഷും പ്രധാനം നൽകട്ടെ 🤲🤲🤲👍👌🌹🌹🌹🌹

  • @NoorudheenAcharath-dt2lk
    @NoorudheenAcharath-dt2lk 7 หลายเดือนก่อน +6

    Masha allaah

    • @Baseworld
      @Baseworld  7 หลายเดือนก่อน

      ❤️👍

  • @kadheejat4992
    @kadheejat4992 7 หลายเดือนก่อน +6

    Masha allaha

  • @nusrayoosuf8882
    @nusrayoosuf8882 7 หลายเดือนก่อน

    Alhamdulillah.mashaallah.super.moonoos.അല്ലാഹുവിൻ്റെ.അനുഗ്രഹം.ഉണ്ടാവട്ടെ

  • @sadhakathulla8320
    @sadhakathulla8320 7 หลายเดือนก่อน +5

    ഞങ്ങളെ സിനാൻ മോൻ ❤

  • @rajeenabasheer492
    @rajeenabasheer492 7 หลายเดือนก่อน +7

    Mashaallah

    • @Baseworld
      @Baseworld  7 หลายเดือนก่อน +1

      ❤️❤️

  • @fousiyarazak933
    @fousiyarazak933 6 หลายเดือนก่อน

    Masha Allah ❤

  • @mphaneefakvr
    @mphaneefakvr 7 หลายเดือนก่อน +4

    Super ഫീൽ ❤

  • @shareefa.N.A.
    @shareefa.N.A. 7 หลายเดือนก่อน +5

    ماشاء الله مشاء الله

  • @abdulrasheedvly8862
    @abdulrasheedvly8862 6 หลายเดือนก่อน

    Maa Sha Allah

  • @sindhumadhu3522
    @sindhumadhu3522 7 หลายเดือนก่อน +2

    സിനാൻ ❤❤❤super 💐💐

  • @shanavassanu262
    @shanavassanu262 7 หลายเดือนก่อน

    മാഷാ അള്ളാ👍🏻👍🏻👍🏻

  • @user-tl6qx3rl8c
    @user-tl6qx3rl8c 7 หลายเดือนก่อน +3

    ഞങ്ങളുടെ നാട്ടുകാരൻ ❤❤

  • @SAJIDMALOOR
    @SAJIDMALOOR 7 หลายเดือนก่อน

    ما شاء الله بارك الله الحمد لله

  • @sulaikhahibamol5296
    @sulaikhahibamol5296 7 หลายเดือนก่อน

    Mone manoharamaay paadi😊❤

  • @raheemvk7611
    @raheemvk7611 7 หลายเดือนก่อน +2

    Masha അല്ലാഹ് ❤❤❤

  • @abdullatheefqatar
    @abdullatheefqatar 7 หลายเดือนก่อน +4

    Masha allah 🌹💚💚💚🤲

    • @Baseworld
      @Baseworld  7 หลายเดือนก่อน

      K❤️👍

  • @rukiyank1879
    @rukiyank1879 7 หลายเดือนก่อน

    അൽഹംദുലില്ലാഹ് അള്ളാഹു മോനെ കാവൽ നൽകി അനുഗ്രഹിക്കട്ടെ ആമീൻ 👏

  • @rasheedkottedath4899
    @rasheedkottedath4899 7 หลายเดือนก่อน +3

    ഉപ്പയും മകനും സൂപ്പർ ❤❤

  • @abdulrasheed1972
    @abdulrasheed1972 7 หลายเดือนก่อน +2

    മാഷാ അള്ളാ👌👌👌

  • @shammas1734
    @shammas1734 7 หลายเดือนก่อน

    സിനാൻ ഉയരങ്ങളിൽ എത്തിക്കട്ടെ

  • @habeebrehman3344
    @habeebrehman3344 7 หลายเดือนก่อน +4

    Masha Allah🤲...lucky father .

    • @Baseworld
      @Baseworld  7 หลายเดือนก่อน

      ❤️❤️

  • @user-ck1lq7nn8k
    @user-ck1lq7nn8k 7 หลายเดือนก่อน +1

    😍😍🤲🤲അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @safuvanmambattumoola
    @safuvanmambattumoola 7 หลายเดือนก่อน +5

    നമ്മളെ ചാനലിൽ 13 ലക്ഷത്തോളം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു
    Alhamdulillah 🥺🤍

    • @Baseworld
      @Baseworld  7 หลายเดือนก่อน +1

      Bro Thankz ur big help ❤️❤️

    • @safuvanmambattumoola
      @safuvanmambattumoola 7 หลายเดือนก่อน

      @@Baseworld 🤍🤝

    • @muhammedmisab4157
      @muhammedmisab4157 7 หลายเดือนก่อน +1

      അൽ ഹംദുലില്ലാഹ്....

  • @rnpt3363
    @rnpt3363 7 หลายเดือนก่อน +1

    Allahu അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @mueenmechery7747
    @mueenmechery7747 7 หลายเดือนก่อน +7

    Masha allah.....cute voice ❤❤

    • @Baseworld
      @Baseworld  7 หลายเดือนก่อน

      ThAnk you❤️

  • @Aksfamileee
    @Aksfamileee 7 หลายเดือนก่อน +2

    അന്തസുള്ളൊരു ദുനിയാവ് 👍🏻👍🏻👍🏻

  • @yaaseenalameen6487
    @yaaseenalameen6487 6 หลายเดือนก่อน

    MashaaAllah super

  • @zainabid899
    @zainabid899 7 หลายเดือนก่อน

    ماشاء الله

  • @GafoorGafoor-vh3qc
    @GafoorGafoor-vh3qc 7 หลายเดือนก่อน +1

    ماشا الله ❤❤❤❤ مبروك

  • @ShahalaIbrahim-hx6xz
    @ShahalaIbrahim-hx6xz 7 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ 🤲🏻👍

  • @abubackerpanayathik3320
    @abubackerpanayathik3320 7 หลายเดือนก่อน +4

    മാഷാ അള്ളാഹ്❤

  • @user-sv1cs1js8l
    @user-sv1cs1js8l 7 หลายเดือนก่อน +9

    ഞങ്ങളുടെ രണ്ടത്താണി ഹംസക്ക യുടെ പാട്ടാണ്

  • @ramsheershalimar3789
    @ramsheershalimar3789 6 หลายเดือนก่อน

    Wowwwwww❤

  • @reshmareshu9956
    @reshmareshu9956 7 หลายเดือนก่อน +4

    Masha Allah 😍😍😍

    • @Baseworld
      @Baseworld  7 หลายเดือนก่อน

      ❤️👍

  • @siddikn3077
    @siddikn3077 7 หลายเดือนก่อน +1

    മാഷാ അല്ലാഹ് നല്ല ശബ്ദമാണ്

  • @raheemtotathil3632
    @raheemtotathil3632 หลายเดือนก่อน

    സൂപ്പർ

  • @shailasmusic3896
    @shailasmusic3896 7 หลายเดือนก่อน

    സൂപ്പർ മോനു 👍🥰

  • @user-zy8gp6tn9z
    @user-zy8gp6tn9z 7 หลายเดือนก่อน +2

    Mashaallah❤❤❤❤❤❤❤

  • @jamijameela2573
    @jamijameela2573 7 หลายเดือนก่อน +1

    Masha allah 👍 ♥
    Iniyum orupaad paatt padan kazhiyatte

  • @ameenali-lf9fx
    @ameenali-lf9fx 7 หลายเดือนก่อน +3

    masha allah ente kootukaaranum monum

    • @Baseworld
      @Baseworld  7 หลายเดือนก่อน

      Gud👌

  • @hafilanashafilakanas646
    @hafilanashafilakanas646 7 หลายเดือนก่อน

    آمين يارب العالمين

  • @hishamtk6235
    @hishamtk6235 7 หลายเดือนก่อน +3

    Masha allah❤❤

    • @Baseworld
      @Baseworld  7 หลายเดือนก่อน

      ❤️❤️

  • @thahanabeel209
    @thahanabeel209 7 หลายเดือนก่อน +2

    ma shaaa allh ma shaaa allh ❤😊Mone uyarangalil ethan allante barakkath undavatte

    • @Baseworld
      @Baseworld  7 หลายเดือนก่อน

      Ameen ❤️

    • @muhammedmisab4157
      @muhammedmisab4157 7 หลายเดือนก่อน +1

      ആമീൻ 🤲🏻

  • @kmcshabanyt2671
    @kmcshabanyt2671 7 หลายเดือนก่อน +1

    Masha allah 🥰 iniyum uyarangalil ethatte aameen 🤲

    • @Baseworld
      @Baseworld  7 หลายเดือนก่อน

      Ameen 👍

  • @muhammedmubashir5729
    @muhammedmubashir5729 7 หลายเดือนก่อน +2

    Mashaallah alhamdulillah❤❤

  • @fathimap6539
    @fathimap6539 7 หลายเดือนก่อน

    Alhomdullla mashaallah. E avasanrthe patt onuum koodi padi videne

  • @user-eo5yn4xq6y
    @user-eo5yn4xq6y 7 หลายเดือนก่อน +3

    Masha allah 🥰😘

    • @Baseworld
      @Baseworld  7 หลายเดือนก่อน

      ❤️❤️