നിങ്ങൾ കാണാൻ കാത്തിരുന്ന വീഡിയോ വൈറലായി ഷൈമയും ഹനാൻ ടീച്ചറും.

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2023
  • #english
    #englishsong
    #school
    #hananteacher
    #girl
    #baseworld
    #newideas
    #malappuram
    #pallikal
    സോഷ്യൽ മീഡിയ ആകെ ഏറ്റെടുത്തു വൈറലായ ഇംഗ്ലീഷ് എളുപ്പത്തിൽ പഠിക്കാൻ ഒരു ടീച്ചർ കണ്ടെത്തിയ ഒരു മാർഗ്ഗം അതിൽ പാട്ടുപാടി ആ ഇംഗ്ലീഷ് എല്ലാവർക്കും എളുപ്പത്തിൽ പഠിക്കാം എന്ന ആശയത്തെ ജനങ്ങളിലേക്കും മുമ്പിൽ എത്തിച്ച ഹനാൻ ടീച്ചറും ഷൈമ എന്ന വിദ്യാർത്ഥിയുടെയും വീഡിയോ ആണ് നമ്മൾ കണ്ടിട്ടുള്ളത് ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക അതുപോലെതന്നെ ഇതുപോലുള്ള പുതിയ ഐഡികൾ കൊണ്ടുവരുന്നതിന് വേണ്ടി ഇങ്ങനെയുള്ള വിദ്യാർത്ഥികളെ മാക്സിമം സപ്പോർട്ട് ചെയ്യുക.
    കേരളമാകെ വൈറലായി ഹനാൻ ടീച്ചറും ഷൈമ എന്ന വിദ്യാർത്ഥിയും.
    ഇതിലും എളുപ്പത്തിൽ ഇംഗ്ലീഷ് പഠിക്കാം എന്നുള്ളത് സ്വപ്നങ്ങളിൽ മാത്രം❤️❤️

ความคิดเห็น • 148

  • @Baseworld
    @Baseworld  ปีที่แล้ว +31

    ഒരു പാട് കാലപ്രധിഭകൾ പഠിക്കുന്ന നല്ലൊരു സ്കൂൾ ഈ സ്കൂളിൽ നിന്നും ഷൈമ എന്ന വിദ്യാർത്ഥി യും ഹനാൻ എന്ന ടീച്ചറും ഇന്ന് വളരെ അധികം ശ്രദ്ധ ആകർഷിക്കപ്പെട്ടു ഇവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി അറിയിക്കുന്നു ഈ വീഡിയോ ഇഷ്ടമായെങ്കിൽ ഷേർ ചെയ്തു ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ ❤❤❤❤

  • @majeedsaqafi5400
    @majeedsaqafi5400 ปีที่แล้ว +86

    അതിൽ മുത്ത് നബിയുടെ പാട്ടും കൂടെ കൂടിയപ്പോൾ ഒന്നുംകൂടെ ഉഷാറായി

  • @shahinashahinapt2049
    @shahinashahinapt2049 ปีที่แล้ว +37

    ആ മോന്റെ ശബ്ദം ഒരു രക്ഷ യുമില്ല മോളും നന്നായി വരട്ടെ മക്കളെ

  • @akku8341
    @akku8341 ปีที่แล้ว +28

    മോൻ്റെ വോയ്സ് , പാട്ട്.. 🥰👍അധ്യാപകനായ എന്നെ പ്രചോദനം കൊള്ളിച്ച വീഡിയോ... Thanks to all

  • @sulaikha77
    @sulaikha77 ปีที่แล้ว +9

    മാഷാ അള്ളാഹ് എല്ലാ കുട്ടികളേയും നല്ല ഉയർച്ചയിൽ എത്തിക്കണേ നാഥാ

  • @subairm4449
    @subairm4449 ปีที่แล้ว +21

    കേരളം അറിയുന്ന സ്കൂളാക്കി തീർത്ത ഹനാനടീച്ചറിനും ഷൈമയ്ക്കും Hm വേണു സാറിന്നും ഒരു ബിഗ് സല്യൂട്ട്. നല്ല രീതിയിൽ വീഡിയോ എടുത്ത Base worldനും ഒരായിരം നന്ദി

    • @Baseworld
      @Baseworld  ปีที่แล้ว

      Thank you ikka 👍👍👍

  • @harismuhammed1914
    @harismuhammed1914 ปีที่แล้ว +16

    ഈ സ്കൂളിലെ വിദ്യാർത്ഥികൾ മുഴുവനും നല്ല Energetic ആണല്ലോ.....
    🎉🎉 Ma sha Allah..
    സ്കൂളിൽ Music teacher ഉണ്ടോ...!🎉🎉🎉

  • @nafeesathcholayil1573
    @nafeesathcholayil1573 ปีที่แล้ว +8

    മോൻ്റെ പാട്ട് സൂപ്പർ🎉

  • @user-yt1ld7rk9v
    @user-yt1ld7rk9v ปีที่แล้ว +9

    ഇപ്പോഴത്തെ മക്കളൊക്കെ നല്ല കഴിവുള്ള മക്കളാണ്. 👍👍❤️

  • @us4101
    @us4101 ปีที่แล้ว +7

    എന്റെ മകന്റെ ഉസ്താദ് കഴിഞ്ഞ വർഷം ഈ രീതിയിലാണ് english പടിപ്പിച്ചിരുന്നത്

  • @naseemamk7400
    @naseemamk7400 ปีที่แล้ว +4

    ആ മോന് നല്ലവണ്ണം പാടി മോളും സൂപ്പർ

  • @makboolkp9727
    @makboolkp9727 9 หลายเดือนก่อน

    ഷൈമ മോൾ മാത്രം അല്ല മുഴുവൻ കുട്ടികളും ഒന്നിന് ഒന്ന് 👌👌👌👌പടച്ചവൻ അനുഗ്രഹിക്കട്ടെ 🌹

  • @rafeequekummali1402
    @rafeequekummali1402 ปีที่แล้ว +14

    ഞാൻ ആദ്യമായി മാപ്പിളപാട്ട് പാടിയത് മൂന്നാം ക്ലാസ്സിൽ വെച്ച്.പങ്കെടുത്ത എല്ലാ ഐറ്റംസിനും അന്ന് ഫസ്റ്റ്.AMUPSCHOOL പള്ളിക്കലിലെ ഹഫ്‌സത് ടീച്ചർ ആണ് എന്റെ കലാ വാസന കണ്ടെത്തിയത്.അത്പോലെ മോണോആക്ട് പഠിപ്പിച്ച മാത്യു sir.നല്ല സ്കൂളും ടീച്ചേഴ്സും 👍

  • @adhillechu1776
    @adhillechu1776 ปีที่แล้ว +5

    Ithe polee kozhikode jillayil markazil ulla niyas mash 13 varshangalk munp. Nammude schoolil vannappol phisics chemistry pada bagangal paatiloode njammalk manasilaki thannu..innum aa pat marannitilla.oru pada bagam oru pattiloode padikan patti.examinum orthedukan pati..innu ithu kandappol orma vannu.👍👏👏

  • @muhammadaslamcv1800
    @muhammadaslamcv1800 ปีที่แล้ว +5

    Great voice ashmil pnc.god bless you

  • @bindujose1592
    @bindujose1592 ปีที่แล้ว +1

    ഇംഗ്ലീഷ് പേടിയാ മക്കൾക്ക് അതിനെ കൈകാര്യം ചെയ്യാൻ പഠിപ്പിച്ച ടീച്ചർക്ക് നന്ദി

  • @rafeeqpoyilipoyiliambalil8004
    @rafeeqpoyilipoyiliambalil8004 ปีที่แล้ว +5

    സൂപ്പർ... അഭിനന്ദനങ്ങൾ....👍👍..അഷ്റഫ് മാഷ് എന്റെയും മാഷ് ആണ്..പ്രി ഡിഗ്രിക്ക് ..പഠിപ്പിച്ചിട്ടുണ്ട്..🥰

  • @abuabubaker1667
    @abuabubaker1667 ปีที่แล้ว +2

    തുരുമ്പെടുത്തു. തുറക്കാൻ കഴിയാത്ത പൂട്ട് . ബുദ്ധിയുടെ താക്കോൽ ഉപയോഗിച്ച് തുറന്ന് കൊടുത്ത ട്ടീച്ചർക്കും . സഹപ്രവർത്തകർക്കും . അതിലൂടെ സന്തോഷ തോടേ കടന്നുപോകുന്ന വിദ്യാർത്തികളുടെ ഹൃദയത്തിൽ നിന്നും സ്നേഹ തുള്ളികൾ സ്വർഗമായി വരും ... നിങ്ങളിൽ : ഇന്നല്ലെങ്കിൽ നാളെ ...🙏

  • @shaheekathk8798
    @shaheekathk8798 ปีที่แล้ว +1

    Ink aa monte paatt nalla ishtayi avanum uyaraghalil ethatte

  • @HenzaFathima-je2ct
    @HenzaFathima-je2ct 9 วันที่ผ่านมา +1

    Wow.. ameen sir 💚💚💚💚

  • @SandroAmbro-xi5dr
    @SandroAmbro-xi5dr ปีที่แล้ว +2

    Aa montte song supperanu.adipoli voice

  • @rsssrs6216
    @rsssrs6216 ปีที่แล้ว +6

    ❤️നമ്മളെ പള്ളിക്കൽ സ്കൂൾ 🔥🔥🔥🔥🔥🔥

  • @kcm4554
    @kcm4554 ปีที่แล้ว

    Beautiful vedio & beautiful students performance ❤🎉.

  • @shezasworld5118
    @shezasworld5118 ปีที่แล้ว +9

    Monte patt super

    • @Baseworld
      @Baseworld  ปีที่แล้ว

      Thank you 🌹🌹

  • @shamseerapp5667
    @shamseerapp5667 ปีที่แล้ว +1

    Masha allah makkals ellarum polichadakkiyind

  • @adhillechu1776
    @adhillechu1776 ปีที่แล้ว +1

    ee monte pattum super👍👏👏

  • @kabeerkabi6840
    @kabeerkabi6840 ปีที่แล้ว +1

    Super mashaallah

  • @jinshajinsha7247
    @jinshajinsha7247 9 หลายเดือนก่อน

    അടി പൊളി👍👍👍

  • @abdullatheefasanar6898
    @abdullatheefasanar6898 ปีที่แล้ว +2

    Masha Allah

  • @mufeedaanseer7517
    @mufeedaanseer7517 ปีที่แล้ว

    Masha allah monde pattu spr

  • @raseedamohdmohd8415
    @raseedamohdmohd8415 ปีที่แล้ว +1

    Masha Allah very sweet

  • @Hasnaheree
    @Hasnaheree ปีที่แล้ว +1

    Ameen sirr💗😌

  • @shemistalkbysameeha
    @shemistalkbysameeha ปีที่แล้ว +1

    Ma sha allah❤

  • @fathimafidha3876
    @fathimafidha3876 ปีที่แล้ว

    Pallikkal makkals super

  • @basheerkulambil1134
    @basheerkulambil1134 ปีที่แล้ว +2

    Sooper.👌👌
    Iniyum uyarangalilethatte

    • @Baseworld
      @Baseworld  ปีที่แล้ว

      Inshaallah👍👍

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq ปีที่แล้ว +6

    മാഷാ അള്ളാ ഷൈമ നല്ല ഉയരങ്ങളിൽ എത്തട്ടെ ടീച്ചർക്കും ഷോബിനി ഷംനക്കും ഒരുപാട് അഭിനന്ദനങ്ങൾ🤲🤲🤲🤲🤲

    • @Baseworld
      @Baseworld  ปีที่แล้ว

      Thank you👍👍

  • @shemeeramb1492
    @shemeeramb1492 ปีที่แล้ว +3

    അള്ളാഹു അക്ബർ അൽഹംദുലില്ലാഹ്

  • @abdulnissarabdul5046
    @abdulnissarabdul5046 ปีที่แล้ว

    Sathyathil shamakuttide pattu kettu santhosham kond kannu niranju❤❤

  • @user-ph6mo1hw1t
    @user-ph6mo1hw1t ปีที่แล้ว +1

    Adich pollichu makkalle

  • @safiyakm594
    @safiyakm594 ปีที่แล้ว +1

    Masha allh❤.....ameen sireeee ingalo....nammele editer muth mani

  • @nasrushamna
    @nasrushamna ปีที่แล้ว +2

    Monte patt ho oru rakshayum illa supper❤❤❤❤

  • @subairm4449
    @subairm4449 ปีที่แล้ว +8

    നല്ല കലാകാരൻമാർ ഉള്ള സ്കൂൾ

    • @Baseworld
      @Baseworld  ปีที่แล้ว

      തീർച്ചയായും ❤️❤️

  • @shemeeramb1492
    @shemeeramb1492 ปีที่แล้ว +1

    മാഷാ അള്ളാഹ്

  • @AbdulKareem-oq5lj
    @AbdulKareem-oq5lj ปีที่แล้ว +1

    മിടുക്കി n

  • @suharasuhara937
    @suharasuhara937 ปีที่แล้ว +2

    Masha allah adipoli

  • @sajithasaji5769
    @sajithasaji5769 ปีที่แล้ว

    ഉഷാർ ❤

  • @aflakk4670
    @aflakk4670 ปีที่แล้ว +1

    Super❤👌👌👌👌👌👌

  • @muhammadzayyan5127
    @muhammadzayyan5127 ปีที่แล้ว +6

    Makkal allam poli Aa Monte song adipoli veedum veedum ketoooo mashallah 🥰

    • @Baseworld
      @Baseworld  ปีที่แล้ว

      👍👍

    • @swa12121
      @swa12121 ปีที่แล้ว

      Aa monte name entha

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 ปีที่แล้ว

    Nalla... Mkkal... Monnotpoota

  • @shihabt7902
    @shihabt7902 ปีที่แล้ว +2

    Super

  • @hannathmuneer325
    @hannathmuneer325 ปีที่แล้ว +2

    🎉🎉🎉👍🏻👍🏻👍🏻👍🏻

  • @fidhajebin2901
    @fidhajebin2901 ปีที่แล้ว

    Girls and song super

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx ปีที่แล้ว +3

    👍👍👍🤲🤲🤲

  • @ayishasworld2197
    @ayishasworld2197 11 หลายเดือนก่อน +1

    Aa boy nte voice parayaan vakkukallilla polichu

  • @hajarabasheerbasheer84
    @hajarabasheerbasheer84 ปีที่แล้ว +2

    Nabee nabe❤

  • @naushadfainu2445
    @naushadfainu2445 ปีที่แล้ว +3

    ആ മോനും അസ്സലായി പാടുന്നുണ്ട്

  • @azhafpayyanakkal3295
    @azhafpayyanakkal3295 ปีที่แล้ว

    ഞങ്ങളുടെ സ്കൂൾ, ഞാൻ പഠിച്ചു, ഇപ്പോൾ എന്റെ മകൻ പഠിക്കുന്നു ഈ സ്കൂളിൽ

  • @midhlajkunnath906
    @midhlajkunnath906 ปีที่แล้ว

    Muth nabinde patt super

  • @reshmareshu9956
    @reshmareshu9956 ปีที่แล้ว +3

    Masha Allah 😍😍😍 voice ♥️

  • @haseenamujeeb1132
    @haseenamujeeb1132 ปีที่แล้ว

  • @najashazvlog9438
    @najashazvlog9438 ปีที่แล้ว

    Mon super

  • @shahlajasmi1381
    @shahlajasmi1381 ปีที่แล้ว

    E school super ann

  • @farookmanzil5086
    @farookmanzil5086 ปีที่แล้ว

    Good💞

  • @jsworld1676
    @jsworld1676 ปีที่แล้ว

    super❤

  • @Rabeelatest
    @Rabeelatest ปีที่แล้ว +1

    ❤️❤️❤️

  • @NidaNafiya
    @NidaNafiya ปีที่แล้ว

    Good❤❤❤❤😍😍😍

  • @fahmidamansoor3032
    @fahmidamansoor3032 ปีที่แล้ว

    Masha alla🥰nalla kidilam kuttikaly👏👏aa patt padiya mon😍😍😍super👏👏avante per chodikkamayirunnu

  • @jafarmuhammedjafarmuhammed9358
    @jafarmuhammedjafarmuhammed9358 ปีที่แล้ว +2

    Aaa mon songs ath super ❤

  • @sajidhasaji1600
    @sajidhasaji1600 ปีที่แล้ว

    👌🏻👌🏻👌🏻🎉🎉🎉

  • @munnerem8126
    @munnerem8126 ปีที่แล้ว +1

    👍👍👍👍

  • @sharafumattam1704
    @sharafumattam1704 ปีที่แล้ว

    മോനേ അടിപ്പൊളി

  • @ssrkidsvlog8247
    @ssrkidsvlog8247 ปีที่แล้ว +2

    Supper ❤

  • @ShanidOmanoor
    @ShanidOmanoor ปีที่แล้ว +15

    നമ്മുടെ സ്കൂൾ AMUPS PALLIKKAL🔥

  • @fidafathima4749
    @fidafathima4749 ปีที่แล้ว

    ❤🎉

  • @thabshiih
    @thabshiih ปีที่แล้ว

    👍👍

  • @abdulkalamazadisaqafi9983
    @abdulkalamazadisaqafi9983 ปีที่แล้ว +1

    ഞാനും ആ സ്കൂളിലാണ് padichad

  • @marvaexcel3673
    @marvaexcel3673 ปีที่แล้ว +1

    ❤❤❤❤❤❤

  • @sidheeksidheek7830
    @sidheeksidheek7830 ปีที่แล้ว

    😍👍

  • @campinglifekerala
    @campinglifekerala ปีที่แล้ว

    🔥😘😘😘🔥🔥🔥👍👍👍

  • @maryamzaiba7719
    @maryamzaiba7719 ปีที่แล้ว

    😍😍

  • @marvaexcel3673
    @marvaexcel3673 ปีที่แล้ว +1

    👏🏻👏🏻🤣👏🏻👏🏻

  • @filzafilu922
    @filzafilu922 ปีที่แล้ว

    Nammale shalu🥰

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 ปีที่แล้ว +4

    നല്ല ❤️കുട്ടികൾ 👍👍

  • @moosankutty9091
    @moosankutty9091 ปีที่แล้ว

    🌹🌹🌹

  • @fsyds610
    @fsyds610 ปีที่แล้ว +2

    👍👍👍

  • @user-cq7jz2hf7m
    @user-cq7jz2hf7m ปีที่แล้ว

    ഈ കുട്ടിയുടെ നോട്ട് ബുക്ക്‌ ഒരു വീഡിയോ ചെയ്യാവോ? ഞങ്ങളെ മക്കളെ പഠിപ്പിക്കാൻ ആണ്. കേട്ടപ്പോൾ ഇഷ്ട്ടായി. ഒന്നും അറിയാത്തവർക്കും ഇതൊരു പാടമാവട്ടെ? കേട്ടിട്ട് ലാസ്റ്റ് ഭാഗം അത്ര ക്ലിയർ ആകുന്നില്ല ഒരു പക്ഷെ എഴുതിയത് കണ്ടാൽ കൂടുതൽ എളുപ്പമാകും plzzzzz

  • @NidaNafiya
    @NidaNafiya ปีที่แล้ว

    Monte songe poli

  • @JithuNajil
    @JithuNajil ปีที่แล้ว

    💕💕💕💕💕💕💕💕💕💕

  • @sachu6360
    @sachu6360 ปีที่แล้ว

    ആമീൻ ബാസിത് സാർ. എന്റെ സ്കൂളിലെ H. M സാറിന്റെ മോനാ... (അസീസ് മാഷ് )

  • @MohammadK-ys9hl
    @MohammadK-ys9hl ปีที่แล้ว

    🙋🙋🙋🙋

  • @rafeeqvilayil8984
    @rafeeqvilayil8984 ปีที่แล้ว +1

    ഈ മക്കൾ ഈ സ്കൂൾ ന്റെ അഭിമാനം

  • @abdulnissarabdul5046
    @abdulnissarabdul5046 ปีที่แล้ว

    Nabiye kurichulla pattu❤❤

  • @user-ls4mv8vc7k
    @user-ls4mv8vc7k ปีที่แล้ว +1

    👌👌😂

  • @rahumathnisa1232
    @rahumathnisa1232 ปีที่แล้ว +3

    Monte song adipoly❤

    • @Baseworld
      @Baseworld  ปีที่แล้ว +1

      Mashaallha❤️

  • @nihalvlog4203
    @nihalvlog4203 ปีที่แล้ว +1

    ഞാൻ മലപ്പുറം

  • @sareenasaree9067
    @sareenasaree9067 ปีที่แล้ว +1

    👍👍👍👍👍😂😂😂

  • @ziyad6283
    @ziyad6283 ปีที่แล้ว

    Ee prayogam youtuble mumbe sharefu ennavar prayogichittynd....kuttiyude talendine abiandhikkunnu

  • @salmathummusalma6616
    @salmathummusalma6616 ปีที่แล้ว

    എടയാറ്റൂർ സ്കൂളിലുമുണ്ട് ഒരു വിജിത ടീച്ചർ .പരിജയപ്പെട്ടു നോകൂ

  • @shxfeehhhh
    @shxfeehhhh ปีที่แล้ว +3

    @Asmil🎉❤

  • @user-nd6nk3pu7p
    @user-nd6nk3pu7p ปีที่แล้ว

    Ente makan fourthilanippol.avan second classil online class timil eepaatt padichirunnu