ഒന്നരക്കോടി ആളുകൾ കേട്ട ആ പാട്ടിന്റെ യഥാർത്ഥ ശബ്ദത്തിനുടമ അസ്മ ഇവിടെ ഉണ്ട്.

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2023
  • #girl
    #song
    #mappilappattu
    #malayalam
    #malappuram
    #baseworld
    #kottakal
    ഒന്നര കോടി ആളുകൾ കണ്ട മുന്നായി പാലം എന്ന ആൽബം ഗാനത്തിന് ഈണം നൽകിയ പാട്ടുകാരി ആസ്മയും കുടുംബവും.
    ഒരുപാട് വേദികളിൽ നിന്നും മാറ്റിനിർത്തപ്പെട്ട ഈ കലാകാരി ഇന്ന് ഒരുപാട് കഷ്ടപ്പാടിലൂടെ വീണ്ടും പാട്ടിന്റെ വഴിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു മുന്നായി പാലം എന്ന് പറയുന്ന ഗാനം ആലപിച്ച ഈ പാട്ടുകാരിയെ മനപ്പൂർവമാണ് എല്ലായിടത്തും താഴയപ്പെട്ടത്
    വളരെ നല്ല രീതിയിൽ പാട്ട് പാടുന്ന അലി എന്ന അനിയനും അസ്മക്ക് ഉണ്ട്.

ความคิดเห็น • 219

  • @Baseworld
    @Baseworld  8 หลายเดือนก่อน +25

    അസ്മയുടെ യുട്യൂബ്
    youtube.com/@asmakottakkal2301
    അലിയുടെ യൂട്യൂബ് ചാനൽ
    th-cam.com/users/shortsVIgf5Ny4Mr8?si=sr-JLOvh10KPAu9E
    രണ്ട് പേരെയും സപ്പോർട്ട് ചെയ്യാൻ മറക്കരുത് ❤

    • @muthu540
      @muthu540 8 หลายเดือนก่อน +1

      അസ്മയുടെ യുട്യൂബ് ലിങ്കിൽ ചെറിയ മിസ്റ്റേക്ക് ഉണ്ട്‌. ലാസ്റ്റ് അക്ഷരങ്ങൾ മലയാളത്തിൽ ആയതാണ് മിസ്റ്റേക്ക്

    • @4to4areekkad87
      @4to4areekkad87 8 หลายเดือนก่อน

      hy

  • @habeebahabi5217
    @habeebahabi5217 8 หลายเดือนก่อน +57

    അർഹത പെട്ടവർക്ക് അംഗീകാരം കിട്ടാതെ പോകുന്നു. ഇവരെ ജനങളുടെ മുന്നിലേക്ക് കൊണ്ട് വന്ന നമ്മുടെ അരീക്കോട് കാരന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌.

    • @Baseworld
      @Baseworld  8 หลายเดือนก่อน +1

      Thankz bro❤️

  • @Sinan0199
    @Sinan0199 8 หลายเดือนก่อน +50

    ഒരു ജാഡയില്ലാത്ത സഹോദരി അള്ളാഹു ഉയർച്ചയിൽ എത്തിക്കട്ടെ ഞങ്ങളുടെ ദുഹായിൽ നിങ്ങൾ ഉണ്ടാകും

  • @shamlarafeeq2430
    @shamlarafeeq2430 8 หลายเดือนก่อน +28

    ഒരു രക്ഷ യുമില്ല സൗണ്ട്, ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Ameen 👍👍

  • @____suhaila______1489
    @____suhaila______1489 8 หลายเดือนก่อน +5

    സൂപ്പർ വോയിസ്‌ കേട്ടാൽ ലൈക് അടിക്കാതെ ഒരിക്കലും പോവില്ല അത്രക്കും feel❤❤❤

  • @rasheedkottedath4899
    @rasheedkottedath4899 8 หลายเดือนก่อน +12

    അസ്മയും മകളും അലിയും ഉയരങ്ങൾ കീഴടങ്ങട്ടെ ❤

  • @user-px3wq4re5k
    @user-px3wq4re5k 8 หลายเดือนก่อน +22

    ❤ super sound. അർഹതപെട്ടവർക്ക് അംഗീകാരങ്ങൾ നൽകണം

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Gud

  • @muhammedfaizal6638
    @muhammedfaizal6638 8 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് സൂപ്പർ സോങ് 👍👍💕

  • @yusufmuhammad2656
    @yusufmuhammad2656 8 หลายเดือนก่อน +13

    സഹോദരനും,സഹോദരിക്കും,അഭിനന്ദനങ്ങൾ..യൂസുഫ്.ഓമാനൂർ

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Thankz ❤️

  • @hassanvvettan7702
    @hassanvvettan7702 8 หลายเดือนก่อน +2

    ഈ ഗായികയെ ഞാൻ ഒരുപാട് പ്രോഗ്രാമുകളിൽ കണ്ടിട്ടുണ്ട് വളരെനല്ലഒരുഗായികയും നല്ല മനോഹരമായ ശബ്ദത്തിന്നുടമയുമാണ് ഈ നല്ലഗായികയെ സമൂഹം ഏറ്റെടുക്കാതെ പോയതിൽ വലിയസങ്കടമുണ്ട് ഇൻഷാ അല്ലാഹ് നല്ലനിലയിൽ അവസരങ്ങൾ കൈവരിക്കട്ടെ വിജയങ്ങൾ എന്നും സ്വന്തകാക്കട്ടെ ഉയർന്ന സ്റ്റെജിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസകളോടെ... ഹസ്സൻ കുത്ത്കല്ല്.. 👍👍👍👌❤️🌹

  • @subairm4449
    @subairm4449 8 หลายเดือนก่อน +17

    അസ്മായുടെയും സഹോദരൻ അലിയുടെയും പാട്ടുകൾ നന്നായി രുന്നു. കൂടുതൽ അറിയപ്പെടുന്ന പാട്ടുകാർ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @Baseworld
      @Baseworld  8 หลายเดือนก่อน +1

      Thankz ikka 👍

  • @Sidhisanu
    @Sidhisanu 8 หลายเดือนก่อน +4

    അള്ളാഹു ഉയർച്ച നൽകട്ടെ ആമീൻ 🤲🤲🤲🤲🤲

  • @GopinathanMk-py3vq
    @GopinathanMk-py3vq 8 หลายเดือนก่อน +2

    ഒരുജാടയില്ലാത്ത സഹോദരി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤👌👌👌👌👌👌🙏🙏🙏🙏👍👍👍👍🥰🥰🥰

  • @rasampappadam5666
    @rasampappadam5666 8 หลายเดือนก่อน +16

    അടിപൊളി ശബ്ദം. നല്ല എളിമ, ജാഡ ഇല്ലാത്ത സംസാരം

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Thankz 👍❤️

  • @huaweiynew7077
    @huaweiynew7077 8 หลายเดือนก่อน +1

    Super👍വിജയങ്ങൾ കൈ വരിക്കട്ടെ 👍

  • @nafeesakunnanath2154
    @nafeesakunnanath2154 8 หลายเดือนก่อน +1

    നല്ല സ്വരം കേൾക്കാൻ ഇമ്പമുള്ള ഗാനം സൂപ്പറായിട്ടുണ്ട് ട്ടോ ❤

  • @saleenak4326
    @saleenak4326 8 หลายเดือนก่อน +1

    Masha Allah.... Super... 👌👌👌👍👍👍🔥🔥

  • @firozfruits3864
    @firozfruits3864 8 หลายเดือนก่อน +2

    ❤❤❤❤Voice ❤❤❤
    Oru rakshayum illa
    😍😍😍😍😍😍😍😍😍

  • @ShaikMuthalamada-kq8gh
    @ShaikMuthalamada-kq8gh 8 หลายเดือนก่อน +1

    നല്ല ശബ്ദം ഉരയരങ്ങളിൽ എത്തട്ടെ

  • @Berlin-cj5ly
    @Berlin-cj5ly 8 หลายเดือนก่อน +2

    ഇനിയും സമയം ഉണ്ടല്ലോ നല്ല വോയ്‌സ് ആണ് അസ്മ കോട്ടക്കൽ ഇനിയും നല്ല നല്ല പാട്ടുകൾകൊണ്ട് വരട്ടെ ഉയരങ്ങളിൽ എത്തട്ടെ 😊❤

  • @Khamaroli
    @Khamaroli 8 หลายเดือนก่อน +1

    സൂപ്പർ 🎉🎉🎉
    നല്ല ശബ്ദം❤

  • @abdulgafoort.p8067
    @abdulgafoort.p8067 7 หลายเดือนก่อน

    സൂപ്പർ ശബ്ദം 👌👌

  • @kondottykkaaran
    @kondottykkaaran 7 หลายเดือนก่อน

    Poli song onnum parayanilla 🔥🔥🔥

  • @afeelamuneer3579
    @afeelamuneer3579 8 หลายเดือนก่อน +14

    ഇങ്ങനെതെ ആളുകളെ വീഡിയോ ഇട്ട് പരിചയ പെടുത്തുന്ന ഇക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ, അവരെ ഇനിയെങ്കിലും എല്ലാവരും തിരിച്ചറിയാ ട്ടെ,ഇനിയും ഇങ്ങനെ ഉള്ള ആളുകളെ കൊണ്ട് വരണം.

    • @Baseworld
      @Baseworld  8 หลายเดือนก่อน +1

      Inshaallah sramikum 👍❤️

  • @Liyasdreams123
    @Liyasdreams123 8 หลายเดือนก่อน

    Nalla വോയിസ്‌ ആണ് ഒരുപാട് ishttaayikkn aa song uyarangalil ethattee 🤲e👍

  • @anasanu112
    @anasanu112 8 หลายเดือนก่อน +1

    മൂന്നായിപ്പാലം ആൽബം ഇറങ്ങിയപ്പോൾ ഈ പാട്ട് കേട്ടു ആളെ തിരഞ്ഞു

  • @kuttikurumbans3828
    @kuttikurumbans3828 8 หลายเดือนก่อน +9

    മാഷാ അല്ലാഹ് 🥰വോയിസ് 👌👌🔥❤️

    • @Baseworld
      @Baseworld  8 หลายเดือนก่อน

      👍❤️

  • @Sulailkha2023
    @Sulailkha2023 7 หลายเดือนก่อน

    സൂപ്പർ❤❤❤❤❤❤

  • @ummarfarook1447
    @ummarfarook1447 8 หลายเดือนก่อน +5

    Mashaallha watching Bahrain 🇧🇭 from india kerala kasaragod

    • @Baseworld
      @Baseworld  8 หลายเดือนก่อน

      👍❤️thankz

  • @saleemathvp9895
    @saleemathvp9895 8 หลายเดือนก่อน +1

    മ്യൂസിക്കില്ലാതെയും അതി മനോഹരമാണ് പാട്ട്.ഞാനും ഒരു അരീക്കോട്ടുകാരിയാണ്

  • @muhammedjaseelvt7924
    @muhammedjaseelvt7924 6 หลายเดือนก่อน

    അസ്മ എന്റെ ഫ്രണ്ട് ❤ആണ്

  • @lailalailabi8029
    @lailalailabi8029 8 หลายเดือนก่อน

    ഇത് പരിജയാ പ്പെടുത്തിയ താങ്കൾക്ക് ഒരു ബിഗ് ഹായ്

  • @hariskaviden6
    @hariskaviden6 8 หลายเดือนก่อน

    വോയിസ്‌ ഒരു രക്ഷയും ഇല്ല.അസ്മ കോട്ടക്കൽ അലി കോട്ടക്കൽ.

  • @abdulmajeed1126
    @abdulmajeed1126 8 หลายเดือนก่อน +1

    ❤ മാഷാ അള്ളാ സൂപ്പർ സോങ്

  • @mohammedalikadeekal
    @mohammedalikadeekal 7 หลายเดือนก่อน

    Uyarangalilethette❤

  • @noushadvengara6981
    @noushadvengara6981 8 หลายเดือนก่อน +1

    ما شاء الله...
    Super voice...

  • @fidajasmin6608
    @fidajasmin6608 8 หลายเดือนก่อน +7

    Voice oru rakshayumilla ❤❤❤

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Mashaallah ❤️

  • @user-bl1wn4me3r
    @user-bl1wn4me3r 8 หลายเดือนก่อน

    Masha allah super പാട്ട് ആയിരുന്നു 🥰

  • @kondottykkaaran
    @kondottykkaaran 7 หลายเดือนก่อน

    വോയ്സ് പോളി

  • @mohammadkuttyva9450
    @mohammadkuttyva9450 8 หลายเดือนก่อน

    Super Duper ASMA
    മാഷാ അള്ളാ

  • @kabeerkabi6840
    @kabeerkabi6840 8 หลายเดือนก่อน

    nannayitund super voice ❤

  • @harishariskk7364
    @harishariskk7364 7 หลายเดือนก่อน +1

    Super

  • @yasiryasir4160
    @yasiryasir4160 8 หลายเดือนก่อน

    മാഷാ അള്ളാഹ് അടിപൊളി singer 👏👏👏👏💐💐💐😍

  • @ajmalaameer602
    @ajmalaameer602 8 หลายเดือนก่อน +2

    Masha Allah.adipoli egane ulla singersne samuhathinte munbil kond varanam.valiya uyarchayil ethatte

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Ok thankz 👍

  • @rajeenasadique6333
    @rajeenasadique6333 8 หลายเดือนก่อน +1

    സൂപ്പർ 🌹🌹

  • @safoorav9066
    @safoorav9066 8 หลายเดือนก่อน

    Mashallah.sooper

  • @rafiqaismail355
    @rafiqaismail355 8 หลายเดือนก่อน

    Suppar ❤നല്ല വോയിസ്‌

  • @afeelamuneer3579
    @afeelamuneer3579 8 หลายเดือนก่อน +4

    Mashallah സൂപ്പർ ആയിട്ടുണ്ട്

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Nice 👍❤️

  • @hishanvlog
    @hishanvlog 8 หลายเดือนก่อน +1

    Mashaallah adipoli uyarangalil ethatte

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Ameen 👍

  • @sareenamummu9797
    @sareenamummu9797 8 หลายเดือนก่อน +2

    സൂപ്പർ അസ്മ 👌

  • @MahsuBeevi
    @MahsuBeevi 8 หลายเดือนก่อน

    അസ്മയുടെ അടിപൊളി പാട്ട് സഹോദരനെ മലയാളം സൂപ്പർ 👌👍👌👌👌❤❤❤❤

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 8 หลายเดือนก่อน +4

    Masha Allah adipoli voice 🤝

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Gud👍

  • @user-ct8ck6vc3h
    @user-ct8ck6vc3h 8 หลายเดือนก่อน

    മൂന്നു പേ ർക്കും നല്ലത് വരട്ടെ

  • @nexuzgamer836
    @nexuzgamer836 8 หลายเดือนก่อน +2

    Maasha allah adipoli voice.. 👍🏻👍🏻.randuperudeyum🥰

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Thankz 👌👌

  • @safvanck1485
    @safvanck1485 8 หลายเดือนก่อน +1

    Super voice

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt 8 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് സത്യം നല്ല ഫീൽ സ്വന്തം നിങ്ങടെ sis ❤

    • @Baseworld
      @Baseworld  8 หลายเดือนก่อน

      👍👍

  • @ptvlog6474
    @ptvlog6474 8 หลายเดือนก่อน

    ഉഷാർ ആയിട്ടുണ്ട്

  • @abuminha2723
    @abuminha2723 8 หลายเดือนก่อน

    Mashaallah ❤

  • @hajarak-yh4uy
    @hajarak-yh4uy 8 หลายเดือนก่อน

    Masha allah❤❤❤❤❤

  • @nibusvlog9160
    @nibusvlog9160 8 หลายเดือนก่อน

    അടിപൊളി

  • @unais_iringalloor
    @unais_iringalloor 8 หลายเดือนก่อน

    സിയ വിശ്വസിലൂടെ വൽഷങ്ങൾക്ക് മുമ്പ് പരിചയം ഉണ്ട് രണ്ടാളെയും

  • @raniyasaleem3450
    @raniyasaleem3450 8 หลายเดือนก่อน

    aww endha rasam kellkan ma sha allah

  • @MUSAWIR78
    @MUSAWIR78 8 หลายเดือนก่อน +2

    Masha Allah Alhamdulillah super

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Thankz 👍❤️

  • @user-rx6tj3gb3o
    @user-rx6tj3gb3o 8 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Thank you,

  • @riyaskkd6780
    @riyaskkd6780 8 หลายเดือนก่อน +1

    Patt.supparayittunde

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Thank you

  • @mohammedaskar3397
    @mohammedaskar3397 7 หลายเดือนก่อน

    സൂപ്പറായിട്ടുണ്ട് കേട്ടോ😊❤

  • @safiya___3081
    @safiya___3081 8 หลายเดือนก่อน +2

    Super sweet voice 👌👌

    • @Baseworld
      @Baseworld  8 หลายเดือนก่อน

      So nice

  • @aminaa5584
    @aminaa5584 8 หลายเดือนก่อน

    Super👍

  • @user-ws2eq3xu4x
    @user-ws2eq3xu4x 8 หลายเดือนก่อน +8

    സാമ്പദ്യമായി കുറച്ച് പിറകിലാണെന്ന് തോന്നുന്നു. അത് കൊണ്ടാവാൻ ഇവർ പിന്നിലായത് തോന്നുന്നത്

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Nalla singers aane support ❤️

  • @mubashirac8231
    @mubashirac8231 8 หลายเดือนก่อน

    Super song

  • @mehfil814
    @mehfil814 8 หลายเดือนก่อน +2

    Sooper❤❤🥰🥰

    • @Baseworld
      @Baseworld  8 หลายเดือนก่อน

      👍❤️a

  • @jaleelkltl6846
    @jaleelkltl6846 8 หลายเดือนก่อน +1

    Randuperum suparaipaadi best wishes

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Wow 👍

  • @AsminaAsminaMk
    @AsminaAsminaMk 8 หลายเดือนก่อน

    Suuuuper song sing

  • @rasheed4568
    @rasheed4568 8 หลายเดือนก่อน

    Asma. Moolu. Suppar. 👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @noushadnoushadky-te1ro
    @noushadnoushadky-te1ro 8 หลายเดือนก่อน

    Masha Allah

  • @user-wj3mc5bn9y
    @user-wj3mc5bn9y 8 หลายเดือนก่อน +2

    Sooper

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Thanks ❤️

  • @ramlamohammadkutty340
    @ramlamohammadkutty340 8 หลายเดือนก่อน

    ❤ super

  • @libahananworld145
    @libahananworld145 8 หลายเดือนก่อน +1

    പാട്ട് usharaan

    • @Baseworld
      @Baseworld  8 หลายเดือนก่อน

      👍❤️

  • @ramsheenamuneeframsheena9049
    @ramsheenamuneeframsheena9049 8 หลายเดือนก่อน

    Super singer

  • @thayamasviog8396
    @thayamasviog8396 8 หลายเดือนก่อน

    മാഷാ അള്ളാഹ്

  • @bbhdbbnf4253
    @bbhdbbnf4253 8 หลายเดือนก่อน

    Allahu.afiyatnalkate

  • @aflakk4670
    @aflakk4670 8 หลายเดือนก่อน +1

    👌👌

  • @shamsudeenkozhikkattil3212
    @shamsudeenkozhikkattil3212 8 หลายเดือนก่อน

    Very Good

  • @Shakeela-km1vv
    @Shakeela-km1vv 8 หลายเดือนก่อน

    Alhamdulillah

  • @nabeesathbeevi2874
    @nabeesathbeevi2874 8 หลายเดือนก่อน +1

    സൂപ്പർ

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Thankz 👍

  • @abdurahiman8267
    @abdurahiman8267 8 หลายเดือนก่อน

    Good singer

  • @afsanshanu1801
    @afsanshanu1801 8 หลายเดือนก่อน +2

    Polich

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Thankz ❤️

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 8 หลายเดือนก่อน

    Poli 👍❤️

  • @YF3MEDIA
    @YF3MEDIA 8 หลายเดือนก่อน

    Asma kottakkal nalloru singer aanu.... Njanum kurach programukal
    Asma udey koodey cheydittund..... Mappilapattu /tamil/ Hindi... Etc.... Ella tharam ganangalum Asma aalapikkum 👍.......
    Kooduthal uyarangalil ethattey🤲🏻

  • @roufiyaummer1608
    @roufiyaummer1608 8 หลายเดือนก่อน +1

    Super👍🏻👍🏻👍🏻

    • @Baseworld
      @Baseworld  8 หลายเดือนก่อน

      👍

  • @muhammadrishan3228
    @muhammadrishan3228 8 หลายเดือนก่อน +2

    Nalla.feel

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Thankz ❤️

  • @haseenaaman2805
    @haseenaaman2805 8 หลายเดือนก่อน +5

    നല്ല ശബ്ദം അസ്മത്ത സൂപ്പർ☺️

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Thank you ❤️

  • @ALLOOSVLOG
    @ALLOOSVLOG 8 หลายเดือนก่อน +1

    ങ്ങളെ സുപ്പാട്ട് ചെയ്യുമേ

  • @media.848
    @media.848 8 หลายเดือนก่อน +1

    Masha allah

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Tkz👍

  • @muhammadrishan3228
    @muhammadrishan3228 8 หลายเดือนก่อน +1

    Super❤❤

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Thanks 🔥

  • @aboobackerpc7162
    @aboobackerpc7162 8 หลายเดือนก่อน +1

    👍👍👍🌹🌹

  • @abunasee9743
    @abunasee9743 8 หลายเดือนก่อน

    👌

  • @ITSOWNSAJNA
    @ITSOWNSAJNA 8 หลายเดือนก่อน +1

    Super singerr👌👌😍

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Tkz👍

  • @SheebaNoushad-cg4ve
    @SheebaNoushad-cg4ve 8 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌

    • @Baseworld
      @Baseworld  8 หลายเดือนก่อน

      Thankz ❤️

  • @nasarkp6653
    @nasarkp6653 8 หลายเดือนก่อน +1

    👍👍