ഒഴുക്കുള്ള പുഴയിൽ നീന്തി വിസ്മയിപ്പിച്ച് മൂന്ന് വയസുകാരി

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 533

  • @ANi-df2jb
    @ANi-df2jb 3 ปีที่แล้ว +1158

    നീന്താൻ അറിയാത്ത ഇത് കാണുന്ന ഞാൻ 😉. Anyway ഉയരങ്ങളിൽ എത്തട്ടെ മോൾ 🤩

    • @amanas4922
      @amanas4922 3 ปีที่แล้ว +5

      Enkkm

    • @albinvlog1474
      @albinvlog1474 3 ปีที่แล้ว +5

      എനിക്കും അറിയില്ല

    • @aramco6307
      @aramco6307 3 ปีที่แล้ว +11

      അഞ്ചാം ക്ലാസ് വരെ എനിക്ക് നീന്തുവാൻ അറിയില്ലായിരുന്നു ഒരു ദിവസം തോട്ടിൽ വീണതാ നീന്തൽ തനിയെ പഠിച്ചു 😱

    • @razalcreation5638
      @razalcreation5638 3 ปีที่แล้ว +2

      Enneppole😃😃😃

    • @badarudheen6323
      @badarudheen6323 3 ปีที่แล้ว

      @@amanas4922THE

  • @AtharvSIyer
    @AtharvSIyer 3 ปีที่แล้ว +974

    നിങ്ങൾക്ക് പറ്റാത്തത് മറ്റൊരാൾ ചെയ്‌തു എന്നു പറയുമ്പോൾ ഉടൻ തള്ള് എന്ന് പറയരുത്
    - Madonna

    • @farhahira8417
      @farhahira8417 3 ปีที่แล้ว +57

      Eth actress enth paranjalum udane trollanmar ath thall Enn paranju degrade cheyyan varum. Such jealous and hypocritical typical mallu peoples🥴

    • @rineeshk1023
      @rineeshk1023 3 ปีที่แล้ว +2

      Ponumaaaa......super

    • @lovemalakha6904
      @lovemalakha6904 3 ปีที่แล้ว +4

      Aa interview decode cheytha mattoru video kandillarunno

    • @dayissubair9303
      @dayissubair9303 3 ปีที่แล้ว +6

      അത് ഒന്നര വയസാല്ലേ 🤷‍♂️

    • @amaljose1704
      @amaljose1704 3 ปีที่แล้ว +9

      എന്നാലും ഒരു വയസ്സ് ഇത്തിരി കൂടുതലല്ലേ. 😁

  • @drardra9530
    @drardra9530 3 ปีที่แล้ว +231

    ന്യൂ ജൻ മക്കളെ വെയില് കൊള്ളിക്കാതെയും മുറ്റത്തിറക്കാതെയും മഴ കൊള്ളിക്കാതെയും പൊതിഞ്ഞു കൊണ്ട് നടക്കുന്ന അമ്മമാരൊക്കെ ഒന്ന് കാണുട്ടോ ഈ മിടുക്കി വാവേനെ

  • @aryat6258
    @aryat6258 3 ปีที่แล้ว +416

    കമെൻ്റിൽ മഡോണ ചേച്ചീടെ പേരുണ്ടോ എന്ന് നോക്കാൻ വന്ന ഞാൻ😌😌

    • @durga6030
      @durga6030 3 ปีที่แล้ว +2

      🤣🤣🤣🤣

    • @minasworldsubscribeforgift2049
      @minasworldsubscribeforgift2049 3 ปีที่แล้ว +2

      @@durga6030 njanum

    • @meerasebastian394
      @meerasebastian394 3 ปีที่แล้ว +2

      Madaona ara

    • @minasworldsubscribeforgift2049
      @minasworldsubscribeforgift2049 3 ปีที่แล้ว +2

      @@meerasebastian394 she is a heroine of the movie king leir

    • @niflac.v2087
      @niflac.v2087 3 หลายเดือนก่อน

      ❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @salumuhammed6422
    @salumuhammed6422 3 ปีที่แล้ว +273

    ആകുട്ടിയുടെ കഴിവ്. ഇനിയും വലിയ വിജയം ലഭിക്കട്ടെ...!!!

  • @RahulRaj-bx6is
    @RahulRaj-bx6is ปีที่แล้ว +47

    32 വയസ്സായിട്ടും നീന്താൻ അറിയാത്ത ഞാൻ 😂..... കുഞ്ഞിന് നല്ലയൊരു ഭാവി ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤

    • @akshayakshay488
      @akshayakshay488 ปีที่แล้ว +3

      ഞാനും ചേട്ടാ 23 വയസ്സ് ആയി നിധാൻ അറിയില്ല

    • @RahulRaj-bx6is
      @RahulRaj-bx6is ปีที่แล้ว

      😁ആഹാ എനിക്കൊരു ഒരു കൂട്ട് ഉണ്ടല്ലോ

  • @shadowk9squad928
    @shadowk9squad928 3 ปีที่แล้ว +453

    മഡോണ താങ്കളെ വെറുതെ തെറ്റിദ്ധരിച്ചു 😌

    • @sandas9870
      @sandas9870 3 ปีที่แล้ว +2

      haha haaaa 😂😂😂 sathyam

    • @luthufdn1516
      @luthufdn1516 3 ปีที่แล้ว +1

      Athee

    • @shamilshaazzz4272
      @shamilshaazzz4272 3 ปีที่แล้ว

      Yess😢😢

    • @sairabanu7727
      @sairabanu7727 3 ปีที่แล้ว +2

      ബേബി ചെമ്മണ്ണൂരിനെ നെയും 😝😝

    • @VineethKumar-xd5im
      @VineethKumar-xd5im 3 ปีที่แล้ว +4

      അത് ഒന്നര വയസ്സല്ലെ ഇത് മൂന്ന് ഉണ്ട്

  • @praveenpkumar4839
    @praveenpkumar4839 3 ปีที่แล้ว +693

    മഡോണ പറഞ്ഞപ്പോ ഓഹോ.. ഇപ്പൊ ആഹാ 😆

  • @user-oi1qy6by2q
    @user-oi1qy6by2q 3 ปีที่แล้ว +175

    ലെ മഡോണ :ഈ സീനൊക്കെ നമ്മൾ പണ്ടേ വിട്ടതാ😌

  • @sivaraj2263
    @sivaraj2263 3 ปีที่แล้ว +187

    വീട്ടിലെ അര ബക്കറ്റ് വെള്ളത്തിലിറങ്ങാൻ പേടിക്കുന്ന എന്റെ മോൾ 😂

  • @shaimashibi5431
    @shaimashibi5431 3 ปีที่แล้ว +75

    പോത്ത് പോലെ വളർന്നിട്ടും നീന്തൽ അറിയാത്ത ഞാൻ

  • @JustinJohnsonVarghese
    @JustinJohnsonVarghese 3 ปีที่แล้ว +187

    പലരെയും വെറുതെ തെറ്റിദ്ധരിച്ചു🙄🙄

    • @ameennahla7864
      @ameennahla7864 3 ปีที่แล้ว +9

      മഡോണ 😂

    • @vismayaminju8502
      @vismayaminju8502 3 ปีที่แล้ว +5

      പാവം ചേച്ചി യെ വെറുതെ തെറ്റുധരിച്ചു

    • @abidmalu7986
      @abidmalu7986 3 ปีที่แล้ว +3

      1ര 😀😀😀

    • @shabnamalayil5839
      @shabnamalayil5839 3 ปีที่แล้ว +1

      അത് ഇപ്പോഴും ഓർക്കുന്നു ന്ന് പറഞോണ്ടല്ലേ എല്ലാരും kaliyaakkiyath...

  • @sasikumar8127
    @sasikumar8127 3 ปีที่แล้ว +58

    നീന്തൽകാരിക്ക് ഉയരങ്ങളിലേക്ക് കുതിക്കുവാൻ പ്രാർത്ഥനയും ആശംസകളും 💐

  • @shezzz57
    @shezzz57 3 ปีที่แล้ว +20

    എപ്പോഴും ഒരുപോലെ ആവില്ല കുട്ടിയെ ശ്രദ്ധിക്കണം.. എന്തായാലും ഉയരത്തിലെത്തട്ടെ 😘😘😘

  • @vlogesbyviogs3059
    @vlogesbyviogs3059 3 ปีที่แล้ว +11

    തോട്ടുമുക്കം ത്തിന്റെ മാധ്യമ പ്രവർത്തകൻ റഫീഖ് ഇക്ക യുടെ പൊന്നുമോൾ ഞങ്ങൾ ടെ നാടിന്റെ അഭിമാനം.. 👍ഉപ്പയും എളാപ്പയും ഒക്കെ സ്പോർട്സ് ന് ഒട്ടും പിറകിൽ അല്ലല്ലോ.... അഭിനന്ദനങ്ങൾ rana മോൾ

  • @joseabraham2951
    @joseabraham2951 ปีที่แล้ว +7

    നല്ല രീതിയിൽ ആ കുഞ്ഞു മോൾക്ക്‌ പരിശീലനം നൽകി വളർത്താൻ ആശംസകൾ ❤

  • @sumathisunilkumar8878
    @sumathisunilkumar8878 2 ปีที่แล้ว +3

    അത്ഭുതതന്നെ എങ്ങനെ കിട്ടി ഈ പ്രായത്തിൽ ഇത്രേം ധൈര്യം👍❤️❤️❤️❤️❤️❤️❤️🌹🌹🌹😍😍😍

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 3 ปีที่แล้ว +68

    മഡോണ പറഞ്ഞപ്പോ വിശ്വസിക്കാതിരുന്നത് തെറ്റായിപ്പോയി🙄🙄 തള്ള് ആണെന്ന് തെറ്റിദ്ധരിച്ചു

  • @mubas9707
    @mubas9707 3 ปีที่แล้ว +55

    ലെ മഡോണ : എനിക്കൊരു എതിരാളിയോ , no വളരാൻ അനുവദിച്ചുകൂടാ

  • @rajeevsreekumar6061
    @rajeevsreekumar6061 3 ปีที่แล้ว +8

    ഇനിയുള്ള കാലത്ത് ശരിക്കും കുട്ടികൾ മുതൽ മുതിർന്നവർ വരെ നീന്തൽ പഠിക്കേണ്ടത് അത്യാവശ്യമാണ്..കാരണം ഇത് കലികാലമാണ്...

  • @rameesrami9027
    @rameesrami9027 3 ปีที่แล้ว +15

    മാഷാ അള്ളാ അള്ളാഹു ഹൈർ നൽക്കട്ട

  • @sunilstephen5648
    @sunilstephen5648 3 ปีที่แล้ว +6

    ആ കുഞ്ഞുമോൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 🌹❤💞

  • @sajnamolsajna5007
    @sajnamolsajna5007 3 ปีที่แล้ว +82

    28കളിലും നീന്താനറിയാത്ത ഞാൻ☹️☹️

  • @PixelFoxstudios
    @PixelFoxstudios 3 ปีที่แล้ว +112

    Le Madona: ചേച്ചി 😂
    1 വയസു ഉള്ളപ്പോൾ ഡാഡി riveril എടുത്തു ഒറ്റ ഇടല

    • @sidheeqaboobacker4463
      @sidheeqaboobacker4463 3 ปีที่แล้ว +14

      അത് വിടലാ 😂😂😂😂

    • @shamseerbabu5179
      @shamseerbabu5179 3 ปีที่แล้ว +6

      ഞാനെന്റെ മക്കളെ റിവറിലിട്ടില്ലെങ്കിലും കുളത്തിലിട്ടിരുന്നു.. പേടിയില്ലാത്ത പ്രായമാകുമ്പോൾ വേഗം നീന്താൻ പഠിക്കും. കുളങ്ങളും തോടും പുഴയുമൊക്കെ ഉള്ളയിടങ്ങളിൽ മക്കളെ വേഗം നീന്തൽ പഠിപ്പിക്കണം.

  • @thameezathafham5802
    @thameezathafham5802 3 ปีที่แล้ว +38

    ഞാൻ നീന്തൽ പഠിച്ചത് 13 വയസ്സിൽ
    മോളെ amazing ❤️❤️

    • @abidrahman7203
      @abidrahman7203 3 ปีที่แล้ว +1

      നീ ഇപ്പോഴ്ഴും ജീവിച്ചീരീപ്പുണ്ടോ ഭാഗ്യയം

    • @jabirvmoosa
      @jabirvmoosa 3 ปีที่แล้ว

      @@abidrahman7203 🤣🤣🤣😂

  • @deeputhankappan708
    @deeputhankappan708 3 ปีที่แล้ว +7

    മിടുക്കി കുട്ടി നന്നായി വരും ഗോഡ് ബ്ലെസ് യൂ

  • @snp-zya
    @snp-zya 3 ปีที่แล้ว +52

    ശ്ശോ മഡോണയെ കുറ്റം പറഞ്ഞ് ഇട്ട കമൻ്റ്സ് ഇനി പോയി ഡിലീറ്റ് ചെയ്യണമല്ലോ പടച്ചോനെ.. പക്ഷേ മഡോണ ഒന്നര വയസ്സിലാണ് ഗൂയ്സ് നീന്തൽ പഠിച്ചത് !😅

    • @shamseerbabu5179
      @shamseerbabu5179 3 ปีที่แล้ว +6

      6 മാസം പ്രായമുള്ള കുട്ടികളുടെ വീഡിയോകൾ ഇഷ്ടംപോലെയുണ്ട്. നോക്കൂ.

    • @AtharvSIyer
      @AtharvSIyer 3 ปีที่แล้ว +1

      @@manju436 ഓർമകൾ അല്ല അത് പറഞ്ഞു കൊടുക്കുമ്പോൾ മനസ്സിൽ ഡെവലപ്പ് ചെയ്തു ഞാൻ അങ്ങനെ ചെയ്തിരുന്നു എന്ന് വിശ്വസിക്കുന്നത് ആണ്

    • @yumnaworld9215
      @yumnaworld9215 3 ปีที่แล้ว

      Iyal ellayidathum undallo

  • @ashrafmangunnil843
    @ashrafmangunnil843 3 ปีที่แล้ว +15

    നീന്തൽ അറിയാത്തവർക്ക് സമർപ്പിക്കുന്നു

  • @മധുവസന്തം
    @മധുവസന്തം 3 ปีที่แล้ว

    ആണ് വല്യമ്മ ക്ക് കൊടുക്കണം സല്യൂട്ട് അവരുടെ കോച്ചിംഗ് സൂപ്പർബ്

  • @soudasakib9315
    @soudasakib9315 3 ปีที่แล้ว +10

    തോട്ടിലെ വെള്ളത്തിൽവരെ ഇറങ്ങുവാൻ പേടിയുള്ള ഞാൻ 😄..

    • @sreeneshpv123sree9
      @sreeneshpv123sree9 2 หลายเดือนก่อน

      തൊട്ടിൽ പാമ്പ് ഉണ്ട്.

  • @shahana2165
    @shahana2165 3 ปีที่แล้ว +21

    ഈ ഒരു നിമിഷത്തിൽ നമുക്ക് മഡോണയെ ഓർക്കാം 😂

  • @abduazeezvp7622
    @abduazeezvp7622 3 ปีที่แล้ว +2

    മാഷാഅല്ലാഹ അല്ലാഹു ഉയർച്ചയിൽ എത്തിക്കട്ടെ ആർമി🙌🌹🙏

  • @andruandu8175
    @andruandu8175 3 ปีที่แล้ว +5

    ഇവൾ ആൾ പുളിയനെല്ലോ rana യുടെ ഫാൻസ് അടി like 👇

  • @beyourceo4065
    @beyourceo4065 3 ปีที่แล้ว +14

    Come to attappady, Visit Any rever side, U can see that the children below four are the masters of swimming.
    Anyway congrats molu.....

  • @shefin2908
    @shefin2908 3 ปีที่แล้ว +8

    ലെ മഡോണ : ഈ സീനൊക്കെ ഞാൻ പണ്ടേ വിട്ടതാണ് മിസ്റ്റർ 😁

  • @dreamcatcher7778
    @dreamcatcher7778 3 ปีที่แล้ว +34

    ആ മഡോണയെ ട്രോളി കൊന്നവരൊക്കെ എവിടെ 🤨🤨🤨

    • @bkr1546
      @bkr1546 3 ปีที่แล้ว

      1 വയസ്സിലോ

    • @dreamcatcher7778
      @dreamcatcher7778 3 ปีที่แล้ว

      @@bkr1546 അങ്ങട് നീന്തട്ടെടോ.....

    • @sherinshaji4650
      @sherinshaji4650 3 ปีที่แล้ว +1

      1 വയസ്സിൽ നീന്തുന്ന പിള്ളേര് ഒത്തിരി ഉണ്ട് .പുറം രാജ്യങ്ങളിൽ ഒരു വയസ്സ് ആകുന്നതിന് മുമ്പേ നീന്തൽ പരിശീലനം Start ചെയ്യാറുണ്ട്

    • @bkr1546
      @bkr1546 3 ปีที่แล้ว

      @@sherinshaji4650 1 വയസിൽ മഡോണയെ നദി യിലേക്ക് എടുത്ത് ഇട്ട് എന്നാണ് പറഞ്ഞത്,
      താൻ ഇത് ഇനിയും വിശ്വസിക്കുന്നുണ്ടോ

    • @sherinshaji4650
      @sherinshaji4650 3 ปีที่แล้ว

      @@bkr1546 സത്യം ആണോ എന്ന് എനിക്ക് അറിയില്ല കാരണം അവരുടെ ചെറുപ്പകാലത്തേക്ക് ഞാൻ കടന്നു ചെന്നിട്ടില്ല ഇത് പോലത്തെ സംഭവങ്ങൾ ഉണ്ടന്ന് സൂചിപ്പിച്ചതേയുള്ളു

  • @rifanarafeeque9043
    @rifanarafeeque9043 3 ปีที่แล้ว +4

    Masha Allah... 🤲🤲.... our Blood👨‍👩‍👧... Ma Angel🧚❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shjibava938
    @shjibava938 3 ปีที่แล้ว +2

    കുഞ്ഞുങ്ങളെ നീന്തൽ പരിശീലിപ്പിക്കുന്നത് നല്ലത് തന്നെ പക്ഷെ നീന്തൽ പഠിച്ചത്കാരണം മഴക്കാലത്ത് അവർ പുഴയിൽ തനിച്ച് പോകാൻ സാധ്യതയുണ്ട് അത് കൂടി സ്രദ്ധിക്കണം അഭിനന്ദനങ്ങൾ കുഞ്ഞാവക്കുംവല്ലിമ്മ
    ടീച്ചർക്കും

  • @shabinashabina3556
    @shabinashabina3556 3 ปีที่แล้ว +1

    Masha allah allahu dhirhause nallekattey

  • @bincygeorge1987
    @bincygeorge1987 3 ปีที่แล้ว

    Vellam kandal pedichodunna njan.... Ayye nanakede.... Molu spr❤️

  • @Rajeshkumar-wy2ow
    @Rajeshkumar-wy2ow 3 ปีที่แล้ว +4

    മിടുക്കി... മിടുമിടുക്കി..😍

  • @arrsmedia2108
    @arrsmedia2108 3 ปีที่แล้ว +21

    ഏതോ സിനിമാനടി നീന്തി എന്ന് പറഞ്ഞപ്പോൾ തള്ള് പറരഞ്ഞ വയസ്സിൽ

  • @jancynoushad4114
    @jancynoushad4114 3 ปีที่แล้ว +83

    25 vayassilum neethal ariyathaa njannn😁😁😁😁🙄🙄🙄

    • @mujeebnk6608
      @mujeebnk6608 3 ปีที่แล้ว +1

      Neenthal ennal driving poleyannu... swanthamayi parisheelikuka... arkum sadikum

    • @sairabanu7727
      @sairabanu7727 3 ปีที่แล้ว

      38 വയസ്സും സ്വന്ധം ബ്രോതേറിന്റ. വീട്ടിൽ കുളവും ഉണ്ടായിട്ടു , നീന്താൻ അറിയാത്ത ഞാൻ , 😝😝 മാസത്തിൽ. 4 തവണ. പോകും കുളത്തിൽ. എന്നിട്ടോ അധെ പോൽ തിരിച്ചു കാല് നനച്ചു കയറും 😥😥😥. 😂😂😂

    • @MS-oo6ej
      @MS-oo6ej 3 ปีที่แล้ว

      ആദ്യം വെള്ളത്തിൽ ഇറങ്ങി നിന്ന് തായ്‌നും പൊങ്ങിയും breathing പഠിക്കണം എന്നിട്ട് വേണം നീന്താൻ അല്ലെങ്കിൽ വായിലും മൂക്കിലും വെള്ളം കയറി മരണം സംഭവിക്കാം....
      വെള്ളത്തിൽ breathing ചെയ്യേണ്ടത് എങ്ങനെ എന്ന് പഠിക്കാതെ ആർക്കും നീന്താൻ സാധിക്കില്ല.......

    • @jsu4443
      @jsu4443 3 ปีที่แล้ว

      @@MS-oo6ej but njan 10 age il padichu

    • @akshayas7304
      @akshayas7304 3 ปีที่แล้ว +1

      നമ്മളൊക്കെ ഒരേ wavelength aa.... 😅

  • @universal_space
    @universal_space 3 ปีที่แล้ว +15

    നിങ്ങൾ ഇവിടെ Comment ഉം വായിച്ഛ് ഇരുന്നോ...ജാഫർ അവിടെ MPL കളിച് കിട്ടിയ 18,000 രൂപ കൊണ്ട് മൂന്നാർ tour പോയി... 🤣🤣

  • @jeznajunu9059
    @jeznajunu9059 3 ปีที่แล้ว +7

    വലുതായിട്ട് ഞാന് 2 വയസ്സില് ഒഴുക്കുള റിവരിലൊട്ട് ചാടി നീന്തും എന്ന് പറ ,അപ്പൊ കാണാം പുകില് 😂😂😂
    പാവം modona😔

  • @anoophredits2265
    @anoophredits2265 3 หลายเดือนก่อน

    Uyarangalil eathattee😍❤💗

  • @basheerpalakkal9453
    @basheerpalakkal9453 3 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ 💖💖💖💖💖💖💖💖💖💖💖👌👌👌👌👍

  • @boneyxavier8309
    @boneyxavier8309 3 ปีที่แล้ว

    Nice aanu molu.uyaranghalil ethatte.ummumakku thanks

  • @mujeebshan7929
    @mujeebshan7929 3 ปีที่แล้ว +1

    മോൾക്ക് അഭിനന്ദനങ്ങൾ

  • @abhirami9739
    @abhirami9739 3 ปีที่แล้ว +4

    Bring a gold medal.. from olympics in the future.. 😃❤️😍

  • @GeethuGeetha-sz6dm
    @GeethuGeetha-sz6dm ปีที่แล้ว

    Muthe chakkara umma muthe sushikane ponne umma

  • @universal_space
    @universal_space 3 ปีที่แล้ว +9

    Madona : My whole life was a Lie 😂

  • @jameelapjameelap2678
    @jameelapjameelap2678 3 ปีที่แล้ว +1

    Masha allah 🥰🥰😍😍

  • @xavier9304
    @xavier9304 3 ปีที่แล้ว +29

    അയിന് നമ്മുടെ madona chechi 1 അര വയസ് ഉള്ളപ്പോഴേ നീന്തി തുടങ്ങിയാലോ 🙄
    അതുവും നല്ല ഒഴുക്കുള്ള പുഴയിൽ 🚶‍♂️

    • @Shaffffff
      @Shaffffff 3 ปีที่แล้ว +2

      അണ്ണാ നീങ്ക മലയാളിയാ

  • @shuhailnm787
    @shuhailnm787 3 ปีที่แล้ว +2

    Pathiyirippund apakadam...shradhikuka...

  • @safeermc2400
    @safeermc2400 3 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ 🥰🥰🥰🥰🥰🥰🥰🥰

  • @krishnakumarms994
    @krishnakumarms994 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ മോള്ളൂസ് 🌹👍❤🙏

  • @reenaganesh6688
    @reenaganesh6688 3 ปีที่แล้ว +2

    ഭാവിയുടെ വാഗ്ദാനം..റെന മോൾ ❤❤❤❤❤💞💞💞💞😘😘😘😘

  • @trendtroll5485
    @trendtroll5485 3 ปีที่แล้ว +1

    അത്ഭുതം 😳ഇനിയുള്ള കാലം നീന്തൽ പഠിപ്പിക്കേണ്ടി വരും...

  • @vineethjoshy4819
    @vineethjoshy4819 3 ปีที่แล้ว

    സ്രീക്കണ്ടന്‍ നായരുടെ ഇടക്കിടക്കി ഉള്ള തിരുവനന്തപുരം slang കേള്‍ക്കാന്‍ നല്ല രസമുണ്ട് .

  • @mhdjabirs9889
    @mhdjabirs9889 3 ปีที่แล้ว +1

    മോൾക്ക് പടച്ചോൻ ജീവിതത്തിൽ ബറക്കത് nalkatte❤

  • @nkashokanchapo5274
    @nkashokanchapo5274 3 ปีที่แล้ว

    സൂപ്പർ

  • @kasi7996
    @kasi7996 3 ปีที่แล้ว

    ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ നീന്തൽക്കാരി ആകട്ടെ എന്ന് പ്രാർത്ഥിക്കാം......

  • @ezrasworld976
    @ezrasworld976 3 ปีที่แล้ว

    All the very best moluseee🥰😍😍🥰🥰

  • @fathimasuhara6857
    @fathimasuhara6857 3 ปีที่แล้ว +1

    പഴയ കാലത്തെ ഒരു വിതം കുർട്ടികൾക്കൊക്കെ നീന്തൽ അറിയാമായിരുന്നു.... ഇന്നത്തെ കാലത്ത് മടപിതാക്കൾ കുഞ്ഞുങ്ങളെ പുറത്ത് പോവാൻ സമ്മതിക്കില്ല... അകത്തു ബാത്റൂമിൽ ഒക്കെ ആയതോടെ കുഞ്ഞുങ്ങൾക്ക് നീന്തൽ ഒരു സ്വപ്നം മാത്രമായി

    • @arunpm6282
      @arunpm6282 3 ปีที่แล้ว

      Old generation was surfing in rivers and ponds, but new generation surfing in social media 😒😒😒

  • @buruhani1
    @buruhani1 2 ปีที่แล้ว +1

    மாஸா அல்லாஹ்

  • @chekuthan6668
    @chekuthan6668 3 ปีที่แล้ว +2

    ഉയരങ്ങളിൽ എത്താൻ കഴിയട്ടെ..
    God bless u

  • @kshivadas8319
    @kshivadas8319 3 ปีที่แล้ว

    നന്നായിരിക്കട്ടെ.

  • @shamsdeen7863
    @shamsdeen7863 3 ปีที่แล้ว

    ഇത് പോലെ, ഉള്ള കാര്യങ്ങള്, ചെറുപ്രായത്തിൽ, കുഞ്ഞുങ്ങൾ പഠിക്കണം. വളർന്നിട്ട്, ശ്രമിച്ചാൽ പറ്റൂല്ല.- ഞാൻ, 17, വയസ്സുള്ളപ്പോൾ, നീന്തൽ പഠിക്കാൻ നോക്കി 'കുറെ വെള്ളം കുടിച്ചു.. ഇപ്പോഴും ശ്രമിച്ചാൽ വിജയിക്കാത്ത ഒരു കാര്യം' നീന്തൽ, തന്നെ. '' നീന്തുന്നവരെ,, നിങ്ങൾക്ക് ഒരു 'ബിഗ് സല്യൂട്ട് '.

  • @sunilsubi8016
    @sunilsubi8016 3 ปีที่แล้ว

    Kanumbol sangadam uduu...💘 😻 💜 💛 💚 🧡 💘

  • @smithasanty7046
    @smithasanty7046 3 ปีที่แล้ว +1

    മിടുക്കി 😘😘😍😍😍😍

  • @sajanasajana083
    @sajanasajana083 3 ปีที่แล้ว

    Ee molk aayusum aarogyapum nalkate 😍😍😍😍

  • @smithaanil7567
    @smithaanil7567 3 ปีที่แล้ว

    Luv u moleee.....god bless uuu..

  • @sunilstephen5648
    @sunilstephen5648 3 ปีที่แล้ว +3

    പെട്ടെന്ന് മഡോണയെ ഓർമവന്നു.

  • @jayalekshmi9841
    @jayalekshmi9841 3 ปีที่แล้ว

    സൂപ്പർ mole 🥰❤

  • @firshafathima9417
    @firshafathima9417 3 ปีที่แล้ว

    Anikkum kurache chaya tarumo

  • @deepzzzs4226
    @deepzzzs4226 3 ปีที่แล้ว

    Nalla oru bhavi molku undakatte. Take care vave

  • @deepaaji315
    @deepaaji315 3 ปีที่แล้ว

    God bless you my swt vava

  • @hamzathpasha4064
    @hamzathpasha4064 3 ปีที่แล้ว

    Ma sha allah 👌 24 N sir 😁😁😁👌

  • @mspc84
    @mspc84 3 ปีที่แล้ว +10

    ഈ വാർത്ത കണ്ടപ്പോൾ മഡോണയുടെ തള്ള് ഓർമ വന്നവർ ലൈക് അടി... 😁😁😁

  • @alphahighschool7226
    @alphahighschool7226 3 ปีที่แล้ว +4

    She has got good training from her family. If every parents take care regarding their children it's possible. Let the small legend reach good position in her life

  • @mohassenbabu8440
    @mohassenbabu8440 3 ปีที่แล้ว

    Masha allha

  • @sp-gf2rs
    @sp-gf2rs ปีที่แล้ว

    സത്യം പറഞ്ഞാൽ എനിക്ക് പേടി തോന്നി ❤️❤️

  • @googleacount1896
    @googleacount1896 3 ปีที่แล้ว +1

    Koch super

  • @haneefau1415
    @haneefau1415 3 ปีที่แล้ว

    Maasha allah👌👌👌

  • @vipinm9980
    @vipinm9980 3 ปีที่แล้ว

    All the best

  • @muhammadfazil1834
    @muhammadfazil1834 3 ปีที่แล้ว

    Masha allah polichu muthu manieee🔥🔥🥰🥰👍👍

  • @anniezajith123
    @anniezajith123 3 ปีที่แล้ว

    കുളിക്കാൻ പോലും വെള്ളം കാണുന്നത് പേടിയാ...🙏🏻🙏🏻🙏🏻🙄🙄 Nte kunje❤️❤️🔥👏👌 👏🔥❤️❤️😘

  • @anjliratheesh9022
    @anjliratheesh9022 3 หลายเดือนก่อน

    Super 🥰🥰🥰🤗

  • @neethusabu2301
    @neethusabu2301 27 วันที่ผ่านมา

    ❤❤❤👍മിടുക്കി

  • @shoukathali3564
    @shoukathali3564 3 ปีที่แล้ว

    ഇത് പുഴ ആണോ

  • @faseelahakeem9605
    @faseelahakeem9605 3 ปีที่แล้ว

    Masha allaha 💯💯💯👍👍👍🌹🌹🌹

  • @sumayyan.c2976
    @sumayyan.c2976 3 ปีที่แล้ว

    Rifa &rafeeq your blessed parents 👍raynuuuu❤️❤️❤️❤️❤️❤️❤️❤️

  • @ismailakram3861
    @ismailakram3861 3 ปีที่แล้ว

    Nannayii..aa kochinte parentsnu aanu full credit ithu nammude okke vellam apakadam Padilla ennanu paraya pinne engane pattum...

  • @rahich6931
    @rahich6931 3 ปีที่แล้ว +1

    ലോകക് ഡൗൺ ആയപ്പോൾ ഒന്ന് തടിയൊക്കെ ഉഷാറാക്കിയിട്ടുണ്ടല്ലോ ശ്രീ

  • @chachuarun
    @chachuarun 3 ปีที่แล้ว +9

    ഇവിടെ ഒന്നര വയസ്സുകാർ നീന്തി അപ്പോഴാ .....

  • @jasmiljasmil3629
    @jasmiljasmil3629 3 ปีที่แล้ว

    Njammale nattile kutti proudd to bee

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 3 ปีที่แล้ว +1

    ഈ കൊച്ചിൻ്റെ അച്ഛൻ്റെ അമ്മേടെ ദൈര്യം അപാരം ആണ്

  • @yesumathipk9350
    @yesumathipk9350 3 ปีที่แล้ว

    Good girl...

  • @ali__vlogz
    @ali__vlogz 3 ปีที่แล้ว

    Power 🥰🥰