ജൈവ രീതിയിലെ ചുവന്ന ചീര കൃഷി. 25 ദിവസം കൊണ്ട് ലക്ഷങ്ങൾ നേടി തുടങ്ങാം.

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ജൈവ രീതിയിലെ ചുവന്ന ചീര കൃഷി. 25 ദിവസം കൊണ്ട് ലക്ഷങ്ങൾ നേടി തുടങ്ങാം.
    Amaranth plants can reach heights of over 2 meters tall with fleshy oval-shaped leaves that are sometimes pointed at the tips. Some varieties have a deep maroon center of the leaf with streaks of red, purple and green. The Red variety produces feathery purple, magenta or red flowers from the central stalk which is packed with edible seeds. Though the flower buds are edible, once they mature and become bushy they are not palatable and should be avoided. The young leaves are slightly astringent when raw, but are nutty and mild, like spinach. Larger, more mature leaves are best for stewing or braising, similar to chard or beet green.
    Amaranth is the commonly used name for anyone of the 60 different species found in the Amaranthaceae family. The name comes from the Greek amaranths, “one that does not wither," or “the never-fading”, alluding to the brilliant bushy flowers that retain color long after harvest. Often regarded as a common weed, one green variety is named “pigweed”, the plants are commercially cultivated for their edible seeds, leafy greens, and decorative blooms. The plants are consumed as a green vegetable primarily in Asian cultures, where they are known as callaloo in the West Indies, chawli leaves in India, and cowpea leaves in Africa. Red Amaranth leaves are more often used for their ornamental purposes or even to make red dye, such as the “Love Lies Bleeding” varietal.
    Gravity productions is a TH-cam channel that documents methods of farming practiced in India.
    We are a virtual museum of lost arts so that while looking back, we will see a world that was once ours.
    To fall back on when you feel out of place in a world far away from home.
    “I believe in the future of agriculture, with a faith born not of words but of deeds.”
    📞Contact⬇⬇⬇
    Subscribe:🔔 www.youtube.co...
    Website: www.gravitypro...
    Gmail: axelraj@gravityproductions.in
    Facebook: / gravityproductionsyoutube
    Be a member of my channel: / @gravityproductions
    Instagram
    @gravity_productions: / gravity_productions_
    Subscribe:🔔 www.youtube.co...
    Check out my shop: teespring.com/...
    Whatsapp: wa.me/91918835...

ความคิดเห็น • 358

  • @sojitv3355
    @sojitv3355 4 ปีที่แล้ว +6

    Nice thanks for video. പച്ചക്കറിക്കൊപ്പം ചെറുതേനീച്ചയെ വളർത്തുന്നത് വിനോദത്തിനും ആരോഗ്യത്തിനു० നല്ലതാണ്

  • @Shaluvlogs123
    @Shaluvlogs123 2 ปีที่แล้ว +3

    വീഡിയോ അടിപൊളി ആയിട്ടോ... പുരാണവും അവസാനത്തെ പാട്ടും വേറെ ലെവൽ ആക്കി കളഞ്ഞു 👍കിടു 👍thanks for uploading🙏

  • @jomonuk127
    @jomonuk127 4 ปีที่แล้ว +9

    Great video, it's beautiful to see the cultivation and watch the growth of red amaranth

  • @KivapatheMereja
    @KivapatheMereja 4 ปีที่แล้ว +3

    പണി അറിയാം മകളെ... presentation ninghaludae fan aakhii... 😍😍😍😍

  • @vishnupl4141
    @vishnupl4141 4 ปีที่แล้ว +8

    പെട്ടന്ന് പൈസ ഉണ്ടാക്കാൻ പറ്റിയ കൃഷി ഞാൻ എല്ലാം വർഷവും വേനൽ കാലം ചെയുന്ന കൃഷിയാണ്

    • @GravityProductions
      @GravityProductions  4 ปีที่แล้ว

      Thanks for watching

    • @arunshankars8398
      @arunshankars8398 3 ปีที่แล้ว +1

      28 divasam kondu vilavu kittumo ?

    • @kumarts2424
      @kumarts2424 7 หลายเดือนก่อน

      ​@@arunshankars8398ഈ രീതിയിൽ ചെയ്താൽ കിട്ടും....

  • @binusunil9054
    @binusunil9054 4 ปีที่แล้ว +9

    Good presentation mon. You have given growing technique with recipe and mythological story also behind it. I enjoyed your video. Keep up the good work. We look forward to such new videos in future. All the best dear.

  • @shahanashiyas7076
    @shahanashiyas7076 3 ปีที่แล้ว

    Super ayitund, krishiyude karyam mathram alla athine kurichulla arivukalum parayunnund, ithu kanumbol krishi cheyanulla avesham
    Varunnu, pakshe njangalk sthalamilla, ulla sthalath njan cheera, thakkali, vazhuthana ivayoke undakeetund👍👍

  • @bijeeshnk5976
    @bijeeshnk5976 4 ปีที่แล้ว +6

    Covid Lock down കാലത്ത് ഞാനും നട്ടിട്ടുണ്ട് ചെൻചീര.. വിളവെടുക്കാനായി..

  • @krishnakarthik2915
    @krishnakarthik2915 2 ปีที่แล้ว +1

    ഇതു എനിക്കൊരു പുതിയ അറിവായി കാരണം എന്റെ ഒരു 2സെൻറ് ഇൽ ചീര ഉണ്ട്‌ അതു കിളുത്തു 1/2അടി ഉയരത്തിൽ വന്നപ്പോൾ ഇല ഏതോ പ്രണി തിന്നുന്നത് പോലെ കണ്ടു അതു ഏതു പ്രാണി ആണ് എന്ന് എനിക്ക് അറിയാതിലായിരുന്നു പകേഷ് പകൽ ഞാൻ പ്രണി യേ ഉന്നും കണ്ടിട്ടില്ല പകേഷ് ഞാൻ ഈ വീഡിയോ രാത്രി 12മണിക് കണ്ടപ്പോൾ ഇതിൽ പറഞ്ഞ പുഴു വീന്റ് കാര്യം ഓർത്തു ഞാൻ ഉടനെ തന്നെ എന്റെ ചിരയുഡ് അടുത്തു ചെന്നു നോക്കിയപ്പോൾ ഞാൻ ഞെട്ടി പോയി ഇവിടെ പറഞ്ഞ പുഴുകളിൽ ഒരു സൈസ് പുഴു എന്റെ ചിരയുഡ് ഇല്ല തിന്നുന്നത് കണ്ടു നോക്കിയപ്പോൾ അവിടെ ഇവിടെ അയ്യിട്ടു ഒരു എട്ടു പുഴു കളെ കണ്ടു അതിന് ഉടൻ തന്നെ കൊന്നു ഇനി അ പുഴു ഏതാന്ന് അല്ലെ ഇവിടെ പറഞ്ഞ കട്ട പുഴു ആണ് എന്റെ ചീരയുഡ് ഇല തിന്നു നശിപ്പിച്ചത്
    ഈ വീഡിയോ ഇട്ട ആൾക്ക് എന്റെ അന്മാർത്ഥമായ നന്ദി അറിയിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤ഒരു കാര്യം കൂടി ചിരാ വളർത്തുന്നവർ ഓർക്കുക ഇല തിന്നു നശിപ്പിക്കുന്ന കട്ട പുഴു രാത്രി മാത്രമേ ഏർഗത്തൊള്ളൂ പകൽ അതു എവിടെ എങ്കിലും ഒളിച്ചിരിക്കും അതു കൂടി ഒന്ന് സെര്ഥിക്കുക 🙏🙏🙏🙏🙏

  • @ayomedia2757
    @ayomedia2757 4 ปีที่แล้ว +3

    Nice video. Beautifully presented 👍🏻

  • @lekshmanantr1643
    @lekshmanantr1643 4 ปีที่แล้ว +1

    Very nice cheers krishi valere ishappettu

  • @greenspace1576
    @greenspace1576 4 ปีที่แล้ว +4

    ഇഷ്ട്ടപ്പെട്ടു 👌👌👌, നല്ല ചാനൽ

  • @aakashsakku1255
    @aakashsakku1255 4 ปีที่แล้ว

    Mannil kaiyitilakumbul glouse upayogikunnath ,joli elupamakukayum ,aarogyam samrakshikukayum cheyum,vedio nannaitund

  • @badubadusha5254
    @badubadusha5254 6 หลายเดือนก่อน +1

    അടിപൊളി karesken

  • @vishnujp31
    @vishnujp31 4 ปีที่แล้ว +6

    അടിപൊളി മോനെ ഞാൻ യൂട്യൂബിൽ കടതിൽ വച്ചു എനിക്ക് ഇഷ്ട്ട പൈട്ട വീഡിയോ ആണ് വേത്യസ്തം മായ ഒരു അവതരണം ഇനിയേയും നല്ല വീഡിയോ ചെയൂക

    • @GravityProductions
      @GravityProductions  4 ปีที่แล้ว

      Thanks for commenting

    • @sudhamanik1462
      @sudhamanik1462 4 ปีที่แล้ว +1

      കൄഷിരീതിയുംകഥയുംപാട്ടും ഒക്കെ ഇഷ്ടമായി.എന്റെ ചീരമുളച്ചിട്ട് വലുതാകുന്നില്ല.എന്തു ചെയ്യണം.please reply.

  • @nimmirajeev2782
    @nimmirajeev2782 2 ปีที่แล้ว +2

    Thanks for the valuable information

    • @GravityProductions
      @GravityProductions  2 ปีที่แล้ว

      Thanks 👍 for watching

    • @antonyp.s3249
      @antonyp.s3249 2 ปีที่แล้ว

      ഇത്രേം പുരാണം പറഞ്ഞു പരമ ബോറാക്കി വീഡിയോ.

  • @lekshmanantr1643
    @lekshmanantr1643 4 ปีที่แล้ว +2

    Very nice aiming cheers krishi kalakkeee

  • @jafarkc615
    @jafarkc615 4 ปีที่แล้ว +2

    എനിക്ക് ഈ സ്ഥലം ഇഷ്ടപ്പെട്ടു.

  • @dailywyoming
    @dailywyoming 9 หลายเดือนก่อน +1

    Kanan thanne enthu bangiya👍👍

  • @Abdulla-vk6sl
    @Abdulla-vk6sl 4 ปีที่แล้ว +7

    അതികമാവരുത്
    കുറച്ച് സമയം കൊണ്ട്
    കൂടുതൽ അറിവുകളാണ് പലരും ആഗ്രഹിക്കുന്നത്

    • @jithuem8ck
      @jithuem8ck 2 ปีที่แล้ว

      Nee venel kandal mathi...Ennalum enthoru lag le

  • @varunrajm5290
    @varunrajm5290 3 ปีที่แล้ว +1

    Good presentation nalla krishi

  • @rijnasjanna
    @rijnasjanna 6 หลายเดือนก่อน +1

    അടി പൊളി വീഡിയോ 🥰🥰🥰

  • @Pournami-yl6zr
    @Pournami-yl6zr 4 ปีที่แล้ว +1

    Large scale cultivation, super, hotw beautiful ur cheerapatam, but I wish to know about atukalathottam in small scale, pl show one such

  • @muralipanicker7530
    @muralipanicker7530 4 ปีที่แล้ว +2

    thakarthu cheettai nall a homework..

  • @suryasurya-lo7ps
    @suryasurya-lo7ps 4 ปีที่แล้ว +1

    നമസ്തേ. നന്ദി.

  • @sinijaknk
    @sinijaknk 4 ปีที่แล้ว +2

    Nice video💖. One doubt. Enthukonda cheera cut cheyathe verode parikunnath. Cut cheytal pinnem ela kilirkille

  • @3-LovelyRoses
    @3-LovelyRoses 4 ปีที่แล้ว +1

    Super..
    Verode parikkunnathinu pakaram
    Cut cheythu eduthal.. veendum kamb varille..? Angine veendum vilavu edukkan kazhiyille.?

  • @aneeslalm.k3886
    @aneeslalm.k3886 3 ปีที่แล้ว +1

    Koyi kattam mudalayava cheera vithinn oppam cherthal chudullathukond valaran buthimutundavum ennath sheriyano

  • @flyabove3127
    @flyabove3127 2 ปีที่แล้ว +1

    Patte adipoli aane

  • @happydays6610
    @happydays6610 4 ปีที่แล้ว +1

    Song kollarunnu.. nice presentation...

  • @joykesavanpk3421
    @joykesavanpk3421 4 ปีที่แล้ว +3

    സൂപ്പർ

  • @girijasukumaran5985
    @girijasukumaran5985 3 ปีที่แล้ว +1

    Cheera kadha kollam

  • @saidalavi2304
    @saidalavi2304 4 ปีที่แล้ว +3

    അവസാനം ആ പാട്ട് കേട്ടപ്പോ കിളി പോയി

  • @ChandranKSRTC
    @ChandranKSRTC 2 หลายเดือนก่อน +1

    Super❤

  • @vrindamenon5663
    @vrindamenon5663 4 ปีที่แล้ว +2

    Very good

  • @shibuthomas8487
    @shibuthomas8487 3 ปีที่แล้ว +2

    Beautiful

  • @Dhoni77242
    @Dhoni77242 4 ปีที่แล้ว +1

    Good video
    Valuable information.......

  • @sreerag4550
    @sreerag4550 4 ปีที่แล้ว +1

    Good vedio with rich content

  • @ancypaul7422
    @ancypaul7422 3 ปีที่แล้ว +1

    Adipoli..

  • @newcinemamagic3137
    @newcinemamagic3137 4 ปีที่แล้ว +11

    നന്നായിട്ടുണ്ട് മോനേ.,, പിന്നെ ടൈറ്റിൻ പറയുമ്പോൽ സ്പീട് കുറച്ച് പറയുക good...

  • @sadikhhindhana2014
    @sadikhhindhana2014 3 ปีที่แล้ว

    ഹൌ... ബല്ലാത്ത ജാതി!!

  • @mariyafrancis4465
    @mariyafrancis4465 3 ปีที่แล้ว +1

    Good presentation

  • @johnnewtonjolly3630
    @johnnewtonjolly3630 4 ปีที่แล้ว +1

    is multi layer planting is possible . like pvc layer system or else any platform planting

  • @aliyachukklu813
    @aliyachukklu813 2 ปีที่แล้ว +1

    Paandava puraanam

  • @riyasferoke1793
    @riyasferoke1793 4 ปีที่แล้ว +1

    Adipoli 👍👍

  • @enyesmail
    @enyesmail 4 ปีที่แล้ว +93

    ഇത്രയും പുരാണം വേണ്ടായിരുന്നു.. കൃഷിയെപ്പറ്റി അറിയാൻ വന്ന ഞാൻ പ്ലിങ്...

    • @vishnub4045
      @vishnub4045 4 ปีที่แล้ว +2

      Ake 11 minutes ullu bro

    • @KivapatheMereja
      @KivapatheMereja 4 ปีที่แล้ว +5

      Oru karshakante aathmavintae bhaghamaa... athokhae

    • @jinsonpm2363
      @jinsonpm2363 2 ปีที่แล้ว +1

      താൻ ഒന്ന് പോടെയ്.... വേണേൽ കണ്ടാൽ പോരെ

    • @radhakrishnanpm924
      @radhakrishnanpm924 2 ปีที่แล้ว

      ഒരറിവും നിസ്സാരമല്ല

    • @rahmanct8122
      @rahmanct8122 2 ปีที่แล้ว

      ചീര പകുമ്പോൾ കൂടി നിൽക്കാതിരിക്കാൻ ഒരു ഡ്രിക് green house cheera എന്ന് അടിച്ചാൽ കാണാം 👍

  • @london01jk
    @london01jk 4 ปีที่แล้ว +1

    SUPER BROTHER....

  • @sasikumarms7104
    @sasikumarms7104 4 ปีที่แล้ว +1

    Informative

  • @annadevasikuttyvareethu4846
    @annadevasikuttyvareethu4846 4 ปีที่แล้ว +1

    മോനെ സൂപ്പർ

  • @satheeshdhar7732
    @satheeshdhar7732 4 ปีที่แล้ว +1

    Good

  • @johnalbert9526
    @johnalbert9526 4 ปีที่แล้ว +32

    ചിരക്കൃഷി പഠിക്കാൻ വന്നിട്ട്. കൃഷി ഇല്ല. ഗുണഗണങ്ങൾ, പുരാണ, നാടൻപാട്ട് ! നിരാശപ്പെടുത്തി

    • @georgesam9256
      @georgesam9256 2 ปีที่แล้ว

      Kannil kuru aanoday?krishi illa polum!!!?.

    • @johnalbert9526
      @johnalbert9526 2 ปีที่แล้ว

      @@georgesam9256 നീ വിഡിയോ കണ്ടിട്ടാണോ ഈ എഴുതിയത്? അല്ലെങ്കിൽ കുരു കണ്ടിട്ടോ?

  • @shahanashiyas7076
    @shahanashiyas7076 3 ปีที่แล้ว

    Super pattu👍👍👍

  • @jubithlalec1601
    @jubithlalec1601 2 ปีที่แล้ว +1

    പാട്ട് 👌

  • @mr.jnyasi5198
    @mr.jnyasi5198 2 ปีที่แล้ว +1

    Super

  • @newlifenewlife6159
    @newlifenewlife6159 4 ปีที่แล้ว +2

    ജീവിതത്തിൽ കൃഷി മനുഷ്യന് ഏറെ സംതൃപ്തി നൽകുന്ന ഒന്നാണ് അത് എന്നെ അനുഭവം പഠിപ്പിച്ചു

    • @geethasivamony3934
      @geethasivamony3934 4 ปีที่แล้ว

      Chuvana cheera vittu kittumo. Veettil nadan aanu.

  • @sasikumarms7104
    @sasikumarms7104 4 ปีที่แล้ว +1

    Wonderful കൺഗ്രാജുലേഷൻസ് ഗ്രാവിറ്റി productions

  • @murshistube2614
    @murshistube2614 4 ปีที่แล้ว +1

    Nice video

  • @beast7953
    @beast7953 4 ปีที่แล้ว +1

    Good shots

  • @sreelakshmi.m.a1204
    @sreelakshmi.m.a1204 ปีที่แล้ว +1

    Beauty nature

  • @noel3620
    @noel3620 3 ปีที่แล้ว +1

    Poli video👍

  • @sulfeekarali5145
    @sulfeekarali5145 4 ปีที่แล้ว +1

    Patt super

  • @chitraabhilash6912
    @chitraabhilash6912 4 ปีที่แล้ว +1

    Super video

  • @missionwithvision38
    @missionwithvision38 4 ปีที่แล้ว +3

    Cute boy. Good future. Keep it up

  • @rejithr987
    @rejithr987 4 ปีที่แล้ว

    Ariyatha kariyagel parayana yittu eragallu eniyenkilm

  • @savadkhansavad8832
    @savadkhansavad8832 4 ปีที่แล้ว +1

    Supar

  • @ronpaul9637
    @ronpaul9637 4 ปีที่แล้ว +1

    Nice vedio

  • @naistar9955
    @naistar9955 3 ปีที่แล้ว +1

    Highly informative

  • @beast7953
    @beast7953 4 ปีที่แล้ว +1

    Poli

  • @jayarajk2499
    @jayarajk2499 4 ปีที่แล้ว +14

    കണ്ടിട്ട് ജൈവകൃഷി ആണെന്ന് തോന്നുന്നില്ല

  • @binojunni6627
    @binojunni6627 ปีที่แล้ว +1

    👍🙏❤️

  • @malluhelpdesk1080
    @malluhelpdesk1080 4 ปีที่แล้ว +1

    👍👍

  • @shanasinu107
    @shanasinu107 3 ปีที่แล้ว +1

    🙋

  • @majeedmaju2355
    @majeedmaju2355 3 ปีที่แล้ว +1

    👌👌👌

  • @amarjyothi1990
    @amarjyothi1990 4 ปีที่แล้ว +1

    👍👍👍

  • @superfastsuperfast58
    @superfastsuperfast58 3 ปีที่แล้ว +2

    നല്ല വിത്ത് എവിടെ കിട്ടും

  • @tominvarghesethomas
    @tominvarghesethomas 4 ปีที่แล้ว +5

    Vitamin A yude calorie vysan paranguvenno 😃

  • @sreerajsreedharan1994
    @sreerajsreedharan1994 4 ปีที่แล้ว +1

    Matteduthe vivaranam

  • @shebeermuhammed698
    @shebeermuhammed698 4 ปีที่แล้ว +3

    കൊള്ളാം, താങ്കൾക്ക് തിരക്കഥ എഴുതിക്കൂടെ, എല്ലാം ഉണ്ട്, പാട്ട്, പുരാണം അങ്ങനെ എല്ലാം, പക്ഷേ എല്ലാം അനാവശ്യം ആയിരുന്നു എന്ന് മനസ്സിലായിട്ടില്ല എന്ന് കരുതുന്നു
    ഞാൻ ഇന്ന് ഇവിടെ അവധരിപ്പിക്കുന്നു
    ``അക്ഷയ് പാത്രത്തിലെ ചീര``

  • @AnishKumar-by8co
    @AnishKumar-by8co 4 ปีที่แล้ว +1

    Cheera vithukal avide kittum

  • @kichu3499
    @kichu3499 2 ปีที่แล้ว +1

    വള്ളി പയർ കൃഷി വീഡിയോ ചെയ്യാമോ

  • @Unnikrishnan-lk2fu
    @Unnikrishnan-lk2fu ปีที่แล้ว +1

    🙏🙏🙏🌹❤️

  • @ronpaul9637
    @ronpaul9637 4 ปีที่แล้ว +1

    Good voice
    The boy who is speeking whatvis his name. Good boy

  • @srinivasuluvasam8968
    @srinivasuluvasam8968 4 หลายเดือนก่อน +1

    I want seeds plz

  • @radinkp8207
    @radinkp8207 3 ปีที่แล้ว

    Ee samayath nadan pattumo

  • @walkwithbro2543
    @walkwithbro2543 4 ปีที่แล้ว +1

    കൃഷിയുടെ പുതുമ തേടി ഞാനും ഇറങ്ങി മരം നട്ടു...

  • @natekallu
    @natekallu 4 ปีที่แล้ว

    Muttubvedana koodum

  • @street_vibz9879
    @street_vibz9879 4 ปีที่แล้ว +2

    Lakshangalude kanak mathramee ulluu..

  • @abhisheksiva5151
    @abhisheksiva5151 4 ปีที่แล้ว +3

    ലക്ഷം എm ന് തുരൂപായ്ണോ പൈസയാണോ എന്ന സംശയം

    • @swapnasreeni8347
      @swapnasreeni8347 3 ปีที่แล้ว

      1 kg chuvanna cheera 100 rs vare ayitund ..ith pole orupad sthalam undenkil lakshangal okke nedam...

  • @sabus2207
    @sabus2207 3 ปีที่แล้ว

    കോഴി വളം എന്നാൽ കമ്പോസ്റ്റ് ആണോ
    അതോ കോഴി കഴ്ടം ആണോ

  • @minigeorge2404
    @minigeorge2404 4 ปีที่แล้ว +3

    നന്നയിട്ടുണ്ട്. ഒരു കാര്യം കറിവച്ചു കഴിഞ്ഞു നല്ല ചുവന്ന കളർ ഉള്ള ചുവന്ന ചിര ഇനം ഏതാണ് പണ്ട് നമ്മൾ പൊതിച്ചോറ് കൊണ്ട് പോകുമ്പോൾ ചിര തോരൻ വെക്കുമ്പോൾ ചോറെല്ലാം ചുമന്നു ഇരിക്കില്ലാരുന്നോ ആ ടൈപ്പ് ചിര അത് എവിടെ കിട്ടും അതിന്ടെ പേര് പറഞ്ഞു തരാമോ

    • @shyjuchelery730
      @shyjuchelery730 4 ปีที่แล้ว

      കണ്ണാറ ലോക്കൽ എന്ന ഇനം നാടൻ ആണ്.

    • @minigeorge2404
      @minigeorge2404 4 ปีที่แล้ว

      @@shyjuchelery730 എവിടെ കിട്ടും . നിങ്ങളുടെ പക്കൽ ഉണ്ടോ ഞാൻ കവർ അയച്ചു തന്നാൽ എനിക്ക് കുറച്ചു വിത്ത് തരുമോ

  • @SheebaThampiVlogs
    @SheebaThampiVlogs 4 ปีที่แล้ว

    Haai friend

  • @sureshs5510
    @sureshs5510 4 ปีที่แล้ว +1

    Can you send seeds of red cheera

    • @GravityProductions
      @GravityProductions  4 ปีที่แล้ว

      Please contact nearest Vegitable and fruit promotion council office

  • @santhyms9073
    @santhyms9073 2 ปีที่แล้ว +1

    Ith cheera krishiyano pachaka Class o

  • @anamikaabhinav1244
    @anamikaabhinav1244 4 ปีที่แล้ว +1

    നല്ല സ്ഥലം, ഇതെവിടെ യാണ്‌

  • @sudhivishnu9044
    @sudhivishnu9044 3 ปีที่แล้ว

    ഉറുമ്പ് ശല്യം കാരണം ചീര വിത്ത് മുളക്കുന്നില്ല. ഒരു പ്രധിവിധി പറഞ്ഞു തരുമോ

    • @madhukumar-ye9uo
      @madhukumar-ye9uo 3 ปีที่แล้ว

      അൽപ്പം റവകൂട്ടി വിതയ്‌ക്കൂ..
      ചീര വിത്ത് ഉറുമ്പ് തിന്നുന്നത് കുറയും...

  • @shihabm6249
    @shihabm6249 3 ปีที่แล้ว

    Evida sthalam

  • @VINU4127
    @VINU4127 4 ปีที่แล้ว

    Pullu.... Puraanam

  • @rajrajeshmenon
    @rajrajeshmenon 4 ปีที่แล้ว +2

    വിത്ത് കിട്ടുമോ

  • @pluto9963
    @pluto9963 4 ปีที่แล้ว

    കറി ചൂടാക്കി കഴിച്ചാൽ എന്താ കുഴപ്പം?

  • @midlajps6682
    @midlajps6682 3 ปีที่แล้ว +1

    Mahabor