വീണ പാടും ഈണവുമായി എപ്പോളും ഹൃദയ തന്ത്രികൾ മീട്ടുക ദിശേ. ഭാവിയിൽ ചിത്രയേ പോലെ, എസ് ജാനാകിയെ പോലെ അതി പ്രശസ്തയായ ഒരു ഗായിക ആയിത്തീരാൻ എല്ലാ ഭാവുകങ്ങളും നേരുന്നു.
Very Good attempt മോളെ 👌👌👌👌നാളെ നീയെൻ താളമായി ഗംഭീരമാരുന്നു, അതുപോലെ മനതാരിൽ എങ്ങോ മായും സംഗതി അസ്സലായിരുന്നു... ഇടനെഞ്ചിലേറിയോ കുറച്ചു കൂടി ക്ലാരിറ്റി ഉണ്ടാരുന്നേൽ സൂപ്പർ ആയേനെ...... ഓവർ ആൾ ഗംഭീരം ♥️
Gambheeramayi paadi Disha... but words nu aavishyamillathe stress kodukkunnathupole thonni, nerathe paadiya style l ninnum kurachu vyethyasamullathupole. Kure nalla portions undayirunnu. Very difficult song by the way. You have sung pretty well. Pattinte soul ichiri miss ayathupole eniku thonni as a listner.. keep going 😍😍
എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ട്❤❤ മോള് നല്ല ഫീലോട് കൂടി പാടി👍👍
❤
Molly fantastic voice best wishes
വീണ പാടും ഈണവുമായി എപ്പോളും ഹൃദയ തന്ത്രികൾ മീട്ടുക ദിശേ.
ഭാവിയിൽ ചിത്രയേ പോലെ, എസ് ജാനാകിയെ പോലെ അതി പ്രശസ്തയായ ഒരു ഗായിക ആയിത്തീരാൻ എല്ലാ ഭാവുകങ്ങളും നേരുന്നു.
Hai എന്തൊരു ഫീൽ,സംഗതി ,പ്രശംസനീയം
നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ❤❤❤🎉🎉🎉🎉
ഭാവിയിലെ ചിത്രച്ചേച്ചി ദിശ കുട്ടി ❤️❤️❤️🌹🌹🌹
Othiri eshtamulla paattu, arenkilum ee floaril padi kelkkan agrahichirunna pattu ❤️❤️❤️
ഭാവിയിൽ ചിത്ര ചേച്ചിയെ പോലെ നല്ല പാട്ടുകാരിയാവട്ടെ ദിശ മോൾ🎉❤❤ God Bless you
Enum hirdhayathil vekkunna ganam. Chitharachechiyude. Vrdhakya puranam film kannur rajansageetham super song
ചിത്രച്ചേച്ചി 🎉🎉🎉🎉
👏👏👏👏നന്നായിട്ടുണ്ട് ദിശ പാടിയത്....... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...
Disha has all the capabilities of a professional singer. Her career graph is all positive.
Enikku orupadu ishttamulla songanu adipoli....👌❤❤❤❤❤
Very Good attempt മോളെ 👌👌👌👌നാളെ നീയെൻ താളമായി ഗംഭീരമാരുന്നു, അതുപോലെ മനതാരിൽ എങ്ങോ മായും സംഗതി അസ്സലായിരുന്നു... ഇടനെഞ്ചിലേറിയോ കുറച്ചു കൂടി ക്ലാരിറ്റി ഉണ്ടാരുന്നേൽ സൂപ്പർ ആയേനെ...... ഓവർ ആൾ ഗംഭീരം ♥️
Very talented, graceful voice , May God bless ❤
Next.. പ്ലേ ബാക്ക് singer. ✨✨👍🏻
എന്റെ.. പൊന്നുമോളെ.. എനിക്ക്.. കുഞ്ഞുപാടിയ.. ശിങ്കാരവേലനെദേവ.. ഓ... എന്റെ.... കുഞ്ഞിന്റെ.. ഈ. ശബ്ദം.. ഈശ്വൻ... അങ്ങോളം... നൽകി... അനുഗ്രഹിക്കട്ടെ...🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
എൻ്റെ ഇഷ്ടഗാനം അതിൻ്റെ ഫിലോടു കൂടി തന്നെ പാടി സൂപ്പർ
Enikku bhayangara ishtam ulla oru paattanu. Chithraji asadhyam ayi padi vechittulla oru paattanu🙏. Mol nannaayi padi. Pakshe saadhaarana pole aayilla
Nalla feel undaayirunnu. Itakku oru confidence poyi alle athu kondanu clarity poythu. Saaramilla potte. ❤
ചിത്രചേച്ചി 😘🙏🙏🙏🙏❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤
എന്താപറയുക, വാക്കുകൾക്കും അപ്പുറം, സൂപ്പർ
Thought of Kanaka's expression in Vardhakyapuranam
Othiri ishttam chakkare God bless u❤️❤️❤️❤️❤️🫂
ചക്കരപൊന്നെ ഉമ്മ
ദിശ കുട്ടി സൂപ്പർ ആൺട്ടോ❤
Ente Chitra chechi padiya fevert song . Molu nannayi padi
Iam chrompet Chennai
Malayalam music composers are more classical compared to other longuage musicians ❤ u all from chennai
സൂപ്പർ 👍നല്ല പാട്ട്
നല്ല സ്വര മധുരി ഉള്ള മോൾ പാടി പാടി ഉയരങ്ങളിൽ athattay അന്ന് പ്രാർത്ഥിക്കുന്നു
ഒത്തിരി ഇഷ്ടായി 🎉
Suuuuper..... ആയി മോളു.... എനിക്ക് ഒരൂ പാടു ഇഷ്ടപ്പെട്ടു.... വലിയ ഗായകരൊക്കെ പാടുന്ന പോലെ ഫ്ലക്റ്റുവേഷൻസ് എല്ലാം suuuuuper.., ✅✅✅👍😍🌹
Disha ❤️
చాలా చక్కగా పాడారు.. professional singer పాడినట్లు పాడారు... సంగతులు బాగా పడ్డాయి...archistra chaala బాగుంది...
ആഹാ, അലിഞ്ഞു പാടി മോള്. സരസ്വതീ കടാക്ഷം നല്ലപോലെ മോൾക്കുണ്ട്. C
എന്ത് രസമാണ് കേട്ടിരിയ്ക്കാൻ ❤ മോളേ
Super.... God bless you ❤️
പാട്ടിൻ്റെ അവസാനം സിതാര പറഞ്ഞതാണ് കൂടുതൽ focus ചെയ്യേണ്ടത്.
Please your vocal with violin combo excellent, God bless you.
God bless you molea❤❤❤❤❤❤❤ Love you daa❤❤❤
സൂപ്പർ ആയിട്ടുണ്ട് മോളേ❣️
💯💯🥰🥰🥰
മനോഹരം ❤️❤️
👌🏻👌🏻👌🏻👌🏻🎉🎉
❤❤so very very beautiful songs ❤❤ND Super 🌟 ❤
voice 😍😍😍❤️🔥
Exactly done 🎉🎉🎉🎉🎉 Next 😊VANAMPAADI.❤❤❤
Super song enda feel
She tried her level best, but how to forget the beauty of the original version by Chithra
Gambheeramayi paadi Disha... but words nu aavishyamillathe stress kodukkunnathupole thonni, nerathe paadiya style l ninnum kurachu vyethyasamullathupole. Kure nalla portions undayirunnu. Very difficult song by the way. You have sung pretty well. Pattinte soul ichiri miss ayathupole eniku thonni as a listner.. keep going 😍😍
Very good molu
My favourite 💞🌹
Super👍🌹🌹🌹🌹
Disha❤️🥰
യുഎഇൽ ഫുൾ എപ്പിസോഡ് കിട്ടാൻ എന്താ വഴി
Dishakutty❤
Excellent sound. Overall amazing... ❤
Disha sunli🌹🌹
Lovely ❤❤❤❤❤...
Fentastic no words
All the best 👍 Excellent performance Love you molu ❤ keep it up 😘😘😘
Super god bless you mole
Excelent, abhinandhanangal
Superrr ❤️
എത്ര നന്നായി......
ശരി ..........
?
stress kurachu padu .........
kidukki midukki kutty
സൂപ്പറാണ്
👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤
Chandraiah ❤ 2:33
പൊളിച്ചു i കലാതിലകമേ........
Super super cute
😊😊❤🤗
👌👌👌🤗🤗🤗🤗🤗💐🌹
Superb 👌🎉❤
Good
🎉🎉🎉🎉super🎉🎉🎉🎉super
Superb. Best of luck. What a voice and the rendition - Abba bba
👍👍👍
Very difficult song. Slight drift in pitch in a couple of places, but feel & nuances❤
👍
❤❤
👍👍🙏
DHISHA GREAT INDIAN SINGER
DHISHA DHESA DHAMMU CHUPISTHUNNA SANGEETA SAMRAT
Super mole
💯 and ❤❤❤❤❤❤❤❤
Beautiful song.
Excellent
I realise the perfection of the creator through this manifestation
വാക്കുകൾക്കു കുറച്ചുകൂടി ക്ലാരിറ്റി ആവാമായിരുന്നു. മൂക്കു കൊണ്ടു പാടുന്നതുപോലെ
വെറുതെ ഓരോന്നും പറയരുത്... ലെജൻഡ് കൾ ആണ് മുന്നിൽ ഇരിക്കുന്നത് അവർ കണ്ടു പിടിക്കാത്ത ഒരു പ്രശ്നം.. എത്ര ക്ലിയർ ആയിട്ട് ആണ് പാടുന്നത് 🥰🥰🥰
സൂപ്പർ
Super singing!! No words
Super voice 😍😍😍
Chandraiah ❤
👍❤️🌹
Kuttiponnu is simply amazing.
🥰🥰🤗🤗🤗🤗🥰🥰
മോളെ സുപ്പർ
This is our standing performance
🎉🎉🎉
Could you please sing seeta ramam song please