അനുക്കുട്ടിയ്ക്ക് golden Star കിട്ടിയപ്പോൾ ഒരുപാട് സന്തോഷം തോന്നി. സന്തോഷത്തോടൊപ്പം കണ്ണും നിറഞ്ഞു. സന്തോഷം കൊണ്ട് ഹൃദയം നിറഞ്ഞു കവിയുമ്പോൾ കണ്ണ് ഈറൻ ആവില്ലേ. അതുപോലെ ഒരുപാട് സന്തോഷം തോന്നി. അനുക്കുട്ടിയുടെ പാട്ടുകൾ എനിക്ക് അത്രയേറെ ഇഷ്ടം ആണ്. ഞാൻ എപ്പോഴും അനുമോളെ കാണുമ്പോൾ ഇതുപോലൊരു മോൾ എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവാറുണ്ട്. അനുമോളെ അത്രയ്ക്കും ഇഷ്ടം. അനുമോൾ ഒരുപാട് ഉയരെ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു ❤️❤️❤️❤️❤️❤️❤️ ശ്രീരാഗിൻ്റെ താമരപ്പൂവിൽ പാട്ടും സൂപ്പർ ആയിരുന്നു. ❤️👌
ഈ സീസണിലെ കുട്ടികൾ ആരാണ് ഏറ്റവും നന്നായി പാടുന്നത് എന്ന് പറയാൻ കഷ്ടമാണ്. അത്രക്കും നന്നായി പാടുന്നവരാണ് എല്ലാവരും' അവർ അത്രക്കും കഷ്ടപ്പെട്ടു പഠിക്കുന്നുണ്ട്.
So much hatred and negativity in the comment section. Ppl are forgetting how wonderfully Disha and Anusree have sung. Hats off to both of them! 🎉❤ More power to you both!
Excellent performance by both Anusree and Disha in the latest episode 👏🏻. But when we see Anusree and Sreerag this combo can be called Anurag ❤. Both Anusree and Sreerag have excellent voice and they always give their best to the music lovers. They both are already golden stars 🌟.
@@harithadev2549 Fan ayathukond ingane oke thonum. Innathe sreerag and Aravind song kettal thanne as a common viewer enna nilayil Aravind voice nalla strain indayirunnu. Sreerag song superb ayirunnu. Pne engane ore mark avum. Idhe reason paranj Bhavinu kazinja epiyil mark kurachallo
വ്യക്തി താല്പര്യം വെച്ചിട്ടാണ് പലർക്കും മാർക്ക് ഇടുന്നത്...... ഇന്നലെ ബൽറാം ഗോകുൽ duet സോങ് പാടിയപ്പോൾ ബാൽറാമിന് തെറ്റ് കൂടുതൽ ഉണ്ടായിരുന്നു ഗോകുലിനു ഒരിടത്തു നാകുള്ക്കിയത് മാത്രേ ഉണ്ടാരുന്നൊള്ളു എന്നിട്ടും സെയിം മാർക്ക്.......
Anusreeye 2020muthal tvyilude kanunnathanu njngal and annu kanda anukuttiyik ninnu innu orupadu changes charecteterilum ok vannindu so happy to see her growth 📈
Innu star singeril anusree day ayirnnu 1-2 golden stars 2-golden medal 3-imoroved her position from 9 to 2 4-got diamond necklace 5-her team convent won
അധികമാരും ഈ സോങ് ട്രൈ ചെയ്യാത്തതിനുള്ള കാരണം ഇതിലെ ദാസേട്ടന്റെ സൂപ്പർ ഫാസ്റ്റ് aalap ആണ്.. kelkathavar onnedthu kelkku...(One of the toughest aalaps till date due to its speed mainly) Chithra chechys too🥰അത് സത്യത്തിൽ എല്ലാ singers num ഒരു ഡിക്ഷണറി ആണ്...Dishakutty പെർഫെക്റ്റ് ആയി പാടി ആ humming...❤ Anusree too chithra chechys alaap beautiful aayi padi...
നന്നായി പാടി.. ദിശ ❤അനുശ്രീ ❤all the best കുട്ടീസ് 🎉🎉🎉 ഈ സീസണിലെ ഏറ്റവും ചെറിയ കുട്ടി ദിശ കുട്ടി ആണെന്ന് തോന്നുന്നു... എന്നാൽ എടുത്താൽ പൊങ്ങാത്ത ഒരുപാട് പാട്ടുകൾ പാടി ഗോൾഡ് സ്റ്റാർ അടിച്ചിട്ടുള്ളതും ദിശമോൾ ആണ് ❤
Anusreene sitara avoid cheythu bidding cheyathe conventinu koduthapol njan oru message ittirunnu anusree kooduthal strong akanam different genores padanam golden star varikootanam and position improve cheyanam ennoke ipo athu sadichu but pora 1st position vanganam
@@dhanyaknarayanan7192Get a life!! I'm not an anusree fan... Bt try to appreciate atleast she has came out of her comfort zone and doing well nowadays
ശ്രീരാഗിൻ്റെ പാട്ടുകൾ തിരഞ്ഞു പിടിച്ച് upload ചെയ്യാതെ ഇരിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട് ഏഷ്യാനെറ്റിൻ്റെ പച്ചയായ രാഷ്ട്രീയം എന്താണെന്ന്. അതിനു കാരണം ഓരോ കമൻ്റ് ബോക്സുകൾ കാണുമ്പോഴും മനസ്സിലാകുന്നുണ്ട് എല്ലാവരും ശ്രീരാഗിൻ്റെ *ശ്രീരാഗമോ* എന്ന സോങ് upload ചെയ്യുന്നതിനായി ചോതിക്കുന്നത് കാണുന്നുണ്ട് എന്നിട്ട് പോലും ഇവർ ആ വീഡിയോസ് upload ചെയ്യുന്നില്ല so ഇവർക്ക് ഒരു പ്ലാനിംഗ് ഉണ്ട്
താങ്കൾ നന്നായി പാടും. സമ്മതിച്ചു. നല്ല സൗണ്ടും, പ്രണയഗാനങ്ങളിൽ ഇജ്ജാതി ഫീലും തരുന്ന ഒരാൾ തന്നെ. പിള്ളേരു പാടുമ്പോൾ മിണ്ടാതെ ഇരുന്നൂടെ മൈനാഗമേ നിനക്ക് 🤌🙏
Show nannayi povumbo nthina aa akbar um shareef ikkayum kuthithirupp akkanee🤷🏻♀️at the end of the day ithoru game allee ellavarum avidathe contestants allee 2 team anelum ) avarude attitude mosham ayirunnu sunday episode👍🏻adyam prank anenna vichariche music ina patti ariyavannavar ath parayumbo 👎🏻contestants inde face kndappo sangadam thonni #ellavarem orupole kanuka fun ayitt words use cheyyana pola alla avarude talent ine judge cheyyunnath hatsoff to sithara chechi👏🏻groupism kanikkathe appreciate cheythenu
അല്ല, ഈ അരവിന്ദിന് ഇന്ന് ഒരുപാട് മിസ്റ്റേക്ക് പറഞ്ഞിട്ടും 99.5 കൊടുത്തല്ലോ എന്നിട്ട് ഇന്നും, ഇന്നലെയും പാടി ഒന്നോ രണ്ടോ മിസ്റ്റേക്ക് മാത്രം വരുത്തിയവർക്കും 99.5 . ഈ മാർക്ക് കൊടുക്കുന്നതിന്റെ criteria എന്താണ് 🤔
Anusree and Disha.. song super..💥 Sreerag എത്ര നന്നായി പാടിയാലും 100 കൊടുക്കില്ല. ചില contestants എന്തൊക്കെ പാടിയാലും minimum 99.5 ഉണ്ടാകും. ഇത് എന്താണ് . കോപ്പിലെ reality Show
Mark avar thonniyapole kodukkatte nammal kure paranjathalle but oru prayojanavum ellallo ..mattu kuttikalude peru eduthparanj eni compare cheyyaathirikkuu..ath aa kuttikalkku personally hurt aakanun Sreerag nu negatives varanum chance und
@@anilanoop9326 yha.. but avanu deserve cheyyunna mark palappozhum kittaarilla ennath pakal Poole vyaktham.. btw everyone are extremely talented, but there arises an issue in judgments. Each participants should get deserved marks, only deserved marks..
ഒരു കാര്യം പറയാതെ വയ്യ... മത്സരാത്ഥികൾ മികച്ച പ്രകടനം കാഴ്ച്ച വക്കുമ്പോൾ പാട്ടിന് ഇടയിൽ മികച്ച പോർഷൻസ് എത്തുമ്പോൾ ചിലരുടെ "ആ.... " "ഹോ...." " സബാഷ്... " " സൂപ്പർ ..... " തുടങ്ങി പല ശബ്ദ കമൻ്റുകളും കയറി വരുന്നത് ആ ആലാപനം കേട്ടിരിക്കുന്നതിനിടക്ക് ഒരു അരോചകമായി തോന്നുന്നു... ഇതൊന്ന് ഒഴിവാക്കിക്കൂടെ. ആസ്വാദനത്തിനിടക്ക് എന്തിനാ ഇത്തരം അഭിനന്ദനങ്ങൾ. പാട്ട് കഴിഞ്ഞ് എത്ര വേണേലും അഭിനന്ദിക്കാമല്ലോ....
അനുക്കുട്ടിയ്ക്ക് golden Star കിട്ടിയപ്പോൾ ഒരുപാട് സന്തോഷം തോന്നി. സന്തോഷത്തോടൊപ്പം കണ്ണും നിറഞ്ഞു. സന്തോഷം കൊണ്ട് ഹൃദയം നിറഞ്ഞു കവിയുമ്പോൾ കണ്ണ് ഈറൻ ആവില്ലേ. അതുപോലെ ഒരുപാട് സന്തോഷം തോന്നി. അനുക്കുട്ടിയുടെ പാട്ടുകൾ എനിക്ക് അത്രയേറെ ഇഷ്ടം ആണ്. ഞാൻ എപ്പോഴും അനുമോളെ കാണുമ്പോൾ ഇതുപോലൊരു മോൾ എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവാറുണ്ട്. അനുമോളെ അത്രയ്ക്കും ഇഷ്ടം. അനുമോൾ ഒരുപാട് ഉയരെ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു ❤️❤️❤️❤️❤️❤️❤️ ശ്രീരാഗിൻ്റെ താമരപ്പൂവിൽ പാട്ടും സൂപ്പർ ആയിരുന്നു. ❤️👌
🥰
Organ chettan പൊളിച്ചു ❤
രവീന്ദ്രൻ മാഷിന്റെ ഈ ഗാനം പാടാൻ കാണിച്ച ധൈര്യം ♥️..Hardwork ... രണ്ടു പേരും നന്നായി പാടി.. Grt 👌
ഈ സീസണിലെ കുട്ടികൾ ആരാണ് ഏറ്റവും നന്നായി പാടുന്നത് എന്ന് പറയാൻ കഷ്ടമാണ്. അത്രക്കും നന്നായി പാടുന്നവരാണ് എല്ലാവരും' അവർ അത്രക്കും കഷ്ടപ്പെട്ടു പഠിക്കുന്നുണ്ട്.
Eghilum sreerag special anu
Bhavn
ശ്രീരാഗ്❤അനുശ്രീ
ശ്രീരാഗ്..ന്റെ.തമരപൂവിൽ.
സോങ്.നന്നായിട്ടുണ്ട്❤🎉
അനുശ്രീ.ശ്രീരാഗ്.ഇഷ്ടം❤❤❤❤
Yz, താമരപ്പൂവിൽ വാഴും song എത്ര മനോഹരമായിട്ടാ പടിയേ......❤❤
💙
Anu..❤ ഇന്ന് അനുകുട്ടിടെ ദിവസമായിരുന്നു . So happy for her..
ഭാവി സംഗീതത്തിൻറെ 2 വാഗ്ദാനങ്ങൾ... ഈശ്വരൻ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ...🌹🌹🌹🙏🙏🙏💖💖💖
Anusree and Sreerag deserve so many accolades. Nalla kuttikalane....Anusree ee second inningsil nalla improvement unde ..❤
Sreerag nu full kodukkarunn..enna bhangi aayitta padith.. thamarappovil❤
Anu nte oru God's gift ennath voice aahnu I am a huge fan of her voice
സ്വരമാധുരി കൊണ്ടും voice modulation കൊണ്ടും അനുശ്രീ കൂടുതൽ മികച്ചുനിന്നു..
ദിശയും നന്നായി പാടി. രണ്ടുപേർക്കും അഭിനന്ദനങ്ങൾ..
എത്ര ഭംഗിയായിട്ടാ മക്കൾ പാടിയത് നേരിട്ട് കേൾക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു ദൈവാനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ
Anukuttikku golden star kittiyathil orupadu santhosham❤❤❤❤❤❤❤
ബലെ ഭേഷ്.👏👏👏👌👌👌 ഗംഭീരമായി പാടി. രണ്ടുപേർക്കും അഭിനന്ദനങ്ങൾ. ഭാവിയിൽ അറിയപ്പെടുന്ന ഗായികമാരാവട്ടെ 👍👍👍
So much hatred and negativity in the comment section. Ppl are forgetting how wonderfully Disha and Anusree have sung. Hats off to both of them! 🎉❤ More power to you both!
Anusree ❤️❤️my favourite and our palakkad love is always there
ദിശയും അനുശ്രീയും ചേർന്ന് ഗംഭീരമായി പാടി..സൂപ്പർ 👏👏♥️
Anu nte paattum kollam.. 😍kananum sundhari❤❤😍
സംഗീതദേവത... അനുഗ്രഹിച്ച.. മക്കൾ... രണ്ടു പേരും, ഒന്നിന്, ഒന്നിന്... മുൻപിൽ തന്നെ... ആരാണ് വലുത്, ആരാണ് ചെറുത്... അങ്ങനെ ഒന്ന്... ഇല്ല... രണ്ടുപേരും.... ഒപ്പം... തന്നെ... എല്ലാ.. അനുഗ്രഹങ്ങളും.... 👏👏👏💕💕💕💞💞💞
🙏🙏🙏
Anusree.......❤.... magic voice...❤
Excellent performance by both Anusree and Disha in the latest episode 👏🏻. But when we see Anusree and Sreerag this combo can be called Anurag ❤. Both Anusree and Sreerag have excellent voice and they always give their best to the music lovers. They both are already golden stars 🌟.
ലവംഗി രാഗം❤❤❤
സ രി മ ധ.... 4 സ്വരങ്ങൾ മാത്രം ഉള്ള സുന്ദരമായ ഒരു രാഗം....Dr എം ബാലമുരളീകൃഷ്ണ കണ്ടുപിടിച്ച ഒരു 'അതിശയ' രാഗം 😉😍🥰.
Anusree you dont cry, because you are our favourite singer. Thomson
Aravind padiyathil orupad mistakes paranju. Pne engane anu 99.5 kodukunadh. Ennal adhikam mistakes varathe kuttikalkum 99.5 kodukunnu.Endhinte criteriayil anu mark idunadh. Innu convent win cheythathil orupad happy ayi. They are well deserved❤
Mistake aake pitchout allyo paranjollu... voice strain vannath mistake Allhallows, voice texture alle ath
Appo gokul balramin kurachille
@@harithadev2549 Fan ayathukond ingane oke thonum. Innathe sreerag and Aravind song kettal thanne as a common viewer enna nilayil Aravind voice nalla strain indayirunnu. Sreerag song superb ayirunnu. Pne engane ore mark avum. Idhe reason paranj Bhavinu kazinja epiyil mark kurachallo
വ്യക്തി താല്പര്യം വെച്ചിട്ടാണ് പലർക്കും മാർക്ക് ഇടുന്നത്...... ഇന്നലെ ബൽറാം ഗോകുൽ duet സോങ് പാടിയപ്പോൾ ബാൽറാമിന് തെറ്റ് കൂടുതൽ ഉണ്ടായിരുന്നു ഗോകുലിനു ഒരിടത്തു നാകുള്ക്കിയത് മാത്രേ ഉണ്ടാരുന്നൊള്ളു എന്നിട്ടും സെയിം മാർക്ക്.......
@@meenuks5532 Yes bhavinum sreeraginum avar mark kidakkunnund. Balraminum Aravindinum et bra thett undaayaalum 100 kodukkunnu
Innale Bhavin valare nannayi paadi, inn Sreeragum ennittum 100 kodukkunnilla. Judges avare 2 pereyum cheat cheyyunnu 😔😫😮💨😣
Anusreeye 2020muthal tvyilude kanunnathanu njngal and annu kanda anukuttiyik ninnu innu orupadu changes charecteterilum ok vannindu so happy to see her growth 📈
ഇത് പോലെ ഉള്ള മക്കളെയാണ് അടുത്ത തലമുറയക്ക് ആവശ്യം❤
Anusree ❤️❤️❤️❤️❤️❤️ melting voice,good charecter, obedien, truthful singer, beautiful look ❤️❤️❤️❤️❤️
Anusree de sound enth resa kekkan.... Eee song mathralla ella songs lum anusreede sound super anuu..❤❤❤😍
ഇന്നത്തെ. പെർഫോമൻസ്.
കണ്ടു.മനസ്.നിറഞ്ഞു.
വിധു.വിന്റെ.ടീം.വിജയിചതിൽ.വലിയ.ഹാപ്പി❤❤
പിന്നെ.അനുശ്രീ.കു.
നെക്ലെസ്.അണിഞതിൽ.
എനിക്കു.വലിയ.ഹാപ്പി.ആയി🎉🎉
Anusree scored today won many achievements and improved position to 2nd❤️❤️❤️❤️❤️❤️
😂
1st aaraanu?
Anusreee love u anusree super 4il amalinte koode padiya thoda thoda enna song njan daily kelkarundu athanu ente Mobile ringtone
Plz upload താമര പ്പൂവിൽ വാഴും song ശ്രീരാഗ് song...
Mark ethraya
@@JASVGR 99.5 മാർക്ക് നോക്കണ്ട...ശ്രീരാഗിന് 100 കൊടുത്തു കഴിഞ്ഞു....ufff Goosebumps performance 🔥🔥
99.5
Atheppo paadi
Uploaded
Mazhavil manorema muth anusree Asianetilum star
Anu 3 golden star..... Ithu 86 pravasyam kettu.... Super... Disha super mole... Top 3 yil varatte randalum....
Anukuttiiii&Dishakutti❤❤❤❤
Innu star singeril anusree day ayirnnu
1-2 golden stars
2-golden medal
3-imoroved her position from 9 to 2
4-got diamond necklace
5-her team convent won
Athinu 9 position adyam ezhuthiyathu anu ee round oru pattu padiyu ullu baki ullavaru 2 0r 3 songs padiyavaranu pinne anu nu innayirunnalo 2 songs um
@@arathyjj1148 oh ningal anunte aranu
@@Dee-q-i7f arulla anu nte song vallare istammanu
Anusree ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ winner of star singer season 9 athanu njngal keralam aghrahikunnathh
ഭയങ്കര ബുദ്ധിമുണ്ടുള്ള പാട്ടുകൾ തിരിഞ്ഞടുക്കുന്ന ഭാവി ഗായികമാർ❤
അനുകുട്ടി തകർത്തു
Uff anusree❤❤❤
അനുശ്രീ...സൂപ്പർ❤❤❤❤❤
Anu❤disha 🎉🎉🎉🎉
What a Amazing performance anusreeyum disayum super singing god bless both of you
Anusree entha voice feel ❤️❤️❤️❤️❤️❤️❤️
Anu❤️Disha❤️
Disha kutty undengil 100 urapp🥰🥰 both of you...amazing❤
Anusreeye kananum anunte songs kelkanum anu ivide kooduthal perum star singer kanunnathu pinne rithika also
Anusree❤
SS9 ലെ പിള്ളേർ എല്ലാം സൂപ്പർ ആരും മോശമെന്ന് പറയാനില്ല
അനുശ്രീ 💙
Anu😘😘😘
പൊളിച്ചു... ദിശ അനു 😍😍😍😍
Ee episode ellamkondum suupper ayi. Anusreekk 2 golden stars.pinne chithra chechi aa necklace aniyicha moment...❤❤othiri santhosham..❤❤.God Bless U ...mole ....love u...🥰🥰🥰🥰
ദിശ...rocks..
🇮🇳🇮🇳🚩🚩🚩🚩🔥🔥❤️❤️💐💐💪🙏👍
Anu 2 golden star.... Super top 3 yil yethatte😂😂
എല്ലാവരെയും സോംഗ് അപ്‌ലോഡ് ചെയ്യൂ
Dishakkutty soooper👏🏻👏🏻👏🏻👏🏻👏🏻👏🏻
Pokkam kuranja kutti bhayankara njanastha. My God, she is a blessed singer
Anusree vayanadinte vanambadi ❤️❤️❤️❤️❤️❤️❤️
വളരെ താമസിക്കാതെ ഗുരുവായൂരിന്റെയും കൂടിയാകും
@@dineshlldivakarankk9332 athengene🙄🙄🙄🙄🙄🙄
അധികമാരും ഈ സോങ് ട്രൈ ചെയ്യാത്തതിനുള്ള കാരണം ഇതിലെ ദാസേട്ടന്റെ സൂപ്പർ ഫാസ്റ്റ് aalap ആണ്.. kelkathavar onnedthu kelkku...(One of the toughest aalaps till date due to its speed mainly) Chithra chechys too🥰അത് സത്യത്തിൽ എല്ലാ singers num ഒരു ഡിക്ഷണറി ആണ്...Dishakutty പെർഫെക്റ്റ് ആയി പാടി ആ humming...❤ Anusree too chithra chechys alaap beautiful aayi padi...
Anusree the winner of star singer season 9 ithanu keralam muzhuvan wait cheyunnathu kanan
Nannayit padi randalum❤
Disha kuttiyum anu sreeyum anu ente favourate contestants renduperum super ❤️❤️❤️❤️❤️❤️
Anu+sree❤❤❤❤❤❤❤❤❤❤anusree+sreerag
Anu istam❤
5:48 സ്റ്റേജ് ന്റെ side il നിൽക്കുന്ന ശ്വേത saregamapa yil പാടിയിട്ടുണ്ട്, solo performance🔥
Episode?
@@lonelyhorse5313 ath orma illa njan mikkappozhum fb yil aanu ith kandittullath, I think finale kku munne last rounds il eatho aanenn thonunnu
Anu❤
Anusree fan ❤️❤️❤️❤️
അനുശ്രീ ❤❤
Ohhhh enthu rasa kekkan ohhhhh my goddddd
നന്നായി പാടി.. ദിശ ❤അനുശ്രീ ❤all the best കുട്ടീസ് 🎉🎉🎉
ഈ സീസണിലെ ഏറ്റവും ചെറിയ കുട്ടി ദിശ കുട്ടി ആണെന്ന് തോന്നുന്നു... എന്നാൽ എടുത്താൽ പൊങ്ങാത്ത ഒരുപാട് പാട്ടുകൾ പാടി ഗോൾഡ് സ്റ്റാർ അടിച്ചിട്ടുള്ളതും ദിശമോൾ ആണ് ❤
Anusreene sitara avoid cheythu bidding cheyathe conventinu koduthapol njan oru message ittirunnu anusree kooduthal strong akanam different genores padanam golden star varikootanam and position improve cheyanam ennoke ipo athu sadichu but pora 1st position vanganam
Athu show director paranjit annu Venda vachu athu ok planning alle do Sithuchechi bhayagara ishtam a anukutti ye anu kutta enna vilika thanje
Dishakutty! As always, fantastic performance! 🎉 God bless you! ❤
Anusree winner of star singer avan anu njngal wait cheyynnathu
Ayye ettavum worst contestant😂
@@dhanyaknarayanan7192Get a life!! I'm not an anusree fan... Bt try to appreciate atleast she has came out of her comfort zone and doing well nowadays
@@dhanyaknarayanan7192 anno Ennit annello top 10 il ullathu
@@dhanyaknarayanan7192സത്യം 😂😂
@@dhanyaknarayanan7192 disha is the worst contestant sreerag also
ശ്രീരാഗിൻ്റെ പാട്ടുകൾ തിരഞ്ഞു പിടിച്ച് upload ചെയ്യാതെ ഇരിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട് ഏഷ്യാനെറ്റിൻ്റെ പച്ചയായ രാഷ്ട്രീയം എന്താണെന്ന്.
അതിനു കാരണം ഓരോ കമൻ്റ് ബോക്സുകൾ കാണുമ്പോഴും മനസ്സിലാകുന്നുണ്ട് എല്ലാവരും ശ്രീരാഗിൻ്റെ *ശ്രീരാഗമോ* എന്ന സോങ് upload ചെയ്യുന്നതിനായി ചോതിക്കുന്നത് കാണുന്നുണ്ട് എന്നിട്ട് പോലും ഇവർ ആ വീഡിയോസ് upload ചെയ്യുന്നില്ല so ഇവർക്ക് ഒരു പ്ലാനിംഗ് ഉണ്ട്
@@User427-x8rFull support for *SREERAG* 💥🔥💪🏻 Baaki ellam dhurandham singer's 🤮
ee anusree super 4il finalist avathath ipozhhun athishyam an athinekal tough competition an Ivade ❤
ath kure nalk munnalle.. Ithrem time nu ullil nanayi padich improve ay.. Pinne ivde teachers nanay groom cheyanund.
എന്താ ഒരു പെർഫോമൻസ്... Both of you too super ❤❤❤
Anu and disha ❤❤❤
Disa kutty wow ❤❤❤ wht a talented singer
താങ്കൾ നന്നായി പാടും. സമ്മതിച്ചു. നല്ല സൗണ്ടും, പ്രണയഗാനങ്ങളിൽ ഇജ്ജാതി ഫീലും തരുന്ന ഒരാൾ തന്നെ. പിള്ളേരു പാടുമ്പോൾ മിണ്ടാതെ ഇരുന്നൂടെ മൈനാഗമേ നിനക്ക് 🤌🙏
അസാധ്യ പെർഫോമൻസ്. ചിത്ര ചേച്ചിയെയും ദാസേട്ടനെയും, രവീന്ദ്രൻ മാസ്റ്ററിനെയും സ്നേഹത്തോടെ ഓർക്കുന്നു.
Anusreee... Aakasha dood movie song vidanam
Very well sang by both the contest orchestration is fantastic 👌👌👌
Sreerag ൻ്റെ മുഖം ശ്രദ്ധിച്ചവർക്ക് അറിയാം. avan aa score il ഒട്ടും satisfied അല്ല🙂
Uff ijjathi feel aayitnnu sreerag nte song😍😍🔥
Show nannayi povumbo nthina aa akbar um shareef ikkayum kuthithirupp akkanee🤷🏻♀️at the end of the day ithoru game allee ellavarum avidathe contestants allee 2 team anelum )
avarude attitude mosham ayirunnu sunday episode👍🏻adyam prank anenna vichariche music ina patti ariyavannavar ath parayumbo 👎🏻contestants inde face kndappo sangadam thonni #ellavarem orupole kanuka fun ayitt words use cheyyana pola alla avarude talent ine judge cheyyunnath hatsoff to sithara chechi👏🏻groupism kanikkathe appreciate cheythenu
Aravind ❤️
രണ്ടു പേരും സൂപ്പറായി പാടി ❤️❤️❤️👍🏻👍🏻
Anu👌
Disha always superb🔥🔥🔥
അല്ല, ഈ അരവിന്ദിന് ഇന്ന് ഒരുപാട് മിസ്റ്റേക്ക് പറഞ്ഞിട്ടും 99.5 കൊടുത്തല്ലോ എന്നിട്ട് ഇന്നും, ഇന്നലെയും പാടി ഒന്നോ രണ്ടോ മിസ്റ്റേക്ക് മാത്രം വരുത്തിയവർക്കും 99.5 . ഈ മാർക്ക് കൊടുക്കുന്നതിന്റെ criteria എന്താണ് 🤔
Athe🤔
Aake oru pitchout undaayollu... I don't think voice strain is a mistake....
Hundredinde pattennu paranju gokulinu balramin kurachu mark
Judjes ippol normal alla..💯💯💯
Just director things 😂😂😂
Anusree and Disha.. song super..💥
Sreerag എത്ര നന്നായി പാടിയാലും 100 കൊടുക്കില്ല. ചില contestants എന്തൊക്കെ പാടിയാലും minimum 99.5 ഉണ്ടാകും. ഇത് എന്താണ് . കോപ്പിലെ reality Show
Mark avar thonniyapole kodukkatte nammal kure paranjathalle but oru prayojanavum ellallo ..mattu kuttikalude peru eduthparanj eni compare cheyyaathirikkuu..ath aa kuttikalkku personally hurt aakanun Sreerag nu negatives varanum chance und
athe Bhavin tough song manoharamaayi paadi ennittum 100 kodukkunilla
ശ്രീരാഗിന് എത്രയോ തവണ 100 കിട്ടി അതെന്താ കാണുന്നില്ലേ നിങ്ങൾ 😡😡😡😡😡😡ഇപ്പോൾ അവൻ second പൊസിഷനിൽ ഉണ്ട് ♥️♥️♥️♥️♥️♥️♥️
@@anilanoop9326 yha.. but avanu deserve cheyyunna mark palappozhum kittaarilla ennath pakal Poole vyaktham.. btw everyone are extremely talented, but there arises an issue in judgments. Each participants should get deserved marks, only deserved marks..
@@anilanoop9326onnu pode *SREERAG* Fan's inte power Sherikkum ariyathilla 💥🔥💪🏻
Thamarapoovil pls upload .........
ഈ സീസൺ അനുശ്രീ കൊണ്ടുപോകും ഉറപ്പ് 👍
Anusree innu ❤️❤️❤️❤️❤️❤️
ഒരു കാര്യം പറയാതെ വയ്യ... മത്സരാത്ഥികൾ മികച്ച പ്രകടനം കാഴ്ച്ച വക്കുമ്പോൾ പാട്ടിന് ഇടയിൽ മികച്ച പോർഷൻസ് എത്തുമ്പോൾ ചിലരുടെ "ആ.... " "ഹോ...." " സബാഷ്... " " സൂപ്പർ ..... " തുടങ്ങി പല ശബ്ദ കമൻ്റുകളും കയറി വരുന്നത് ആ ആലാപനം കേട്ടിരിക്കുന്നതിനിടക്ക് ഒരു അരോചകമായി തോന്നുന്നു...
ഇതൊന്ന് ഒഴിവാക്കിക്കൂടെ. ആസ്വാദനത്തിനിടക്ക് എന്തിനാ ഇത്തരം അഭിനന്ദനങ്ങൾ. പാട്ട് കഴിഞ്ഞ് എത്ര വേണേലും അഭിനന്ദിക്കാമല്ലോ....
Iam really lucky bcoz i took a selfie with anusree from lulumall star singer event in last year August ❤️❤️
അരവിന്ദ് ❤❤
Anusree the born talent ❤️
ദിഷ കുട്ടി സൂപ്പർ ആണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Sreeraginte song upload cheyyyyu plssss
Sreerag song pls upload