മോള് ഒന്നാം സ്ഥാനം പിടിക്കാൻ ആഗ്രഹം ഉണ്ട് ബാക്കിയുള്ള നമ്മുടെ കുഞ്ചുമണികളും ഉയർന്ന മാർക്ക് നേടി സൂപ്പർ സിംഗേഴ്സ് ആവട്ടെ ടോപ്സിങ്ങറിലെ എല്ലാ കണ്ടേസ്റ്റൻസിനും all the best 🏆🏆🏆🏆🏆
നമ്മുടെ ക്രിഷ്ണശ്രീ വന്നു, എത്ര ഭംഗിയായിട്ടാണ് ശ്രീ കഴുത്ത്,മുഖം, കണ്ണ്, പിരികം ഇവ നാലും കൊണ്ടും ഗാനത്തിലെ വരികൾക്ക് അനുസരിച്ചു ഭംഗിയായി ചലിപ്പിക്കുന്നത്. Amazing ! അടിപ്പൊളി.
Krshnasree പാടുമ്പോൾ ഒരു ഗാനരംഗ ചിത്രീകരണം പോലെ തോന്നും. അംഗചലനങ്ങൾ കൊണ്ട് ഇത്രയും മനോഹരമായി ആസ്വദിച്ചു പാടുന്ന നമ്മുടെ "Christmastree" Grandfinale-യിൽടുന്ന എത്തട്ടെ!Congrats molu ❤
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുട്ടി..... ഇത്രയും കോൺഫിഡൻസോടെ പാടുന്ന ഒരു കുട്ടിയും ഈ സീസണിൽ ഇല്ല. കുട്ടിയുടെ ആറ്റിട്ടുഡിന് ഒരു ബിഗ്‌സല്യൂട്ട്. മോളെ പരിചയപ്പെടണമെന്ന് വലിയ ആഗ്രഹം ഉണ്ട്.
എന്റെ കൃഷ്ണശ്രീ മോൾ വന്നു..എന്തോരു ഭംഗിയാണ് പാടുന്നത് കാണാനും കേൾക്കാനും തലകൊണ്ടും കണ്ണ് കൊണ്ടും പുരികം കൊണ്ടും കൈകൊണ്ടും എന്ന് വേണ്ട ശരീരം മുഴുവനും ടാലണ്ടാണ് മിടുക്കിമോൾ മോൾ വന്നാൽ കണ്ണിനും കാതിനും ഇമ്പമാണ് ഫൈനലിൽ എത്തും എന്റെമോൾ
കൃഷ്ണ ശ്രീ മോളേ എത്ര മനോഹരമാണ് മോളുടെ ശബ്ദം ഞാൻ 'ള്ളോടെ എല്ലാ എപ്പി സോടും കാണാറുണ്ട് ഞാൻ മോളുടെ ഫാൻ ആണ് ആശബ്ദം എത്രകേട്ടാലും മതി വരുത്തില്ല എത്ര പറഞ്ഞാലും തീരത്തില്ല
Krishnoo....... ആരുണ്ട് മോളെ തോല്പിക്കാൻ????? കണ്ണു തട്ടാതിരിക്കട്ടെ...... You are the top singer, no doubt... Future's choice.... God bless you... Stay blessed 🥰🌹🌹🌹🌹🌹👏👏👏👏👏👏👏👏
I wish Krishna shree wld be the winner of the show....krishende voice is different from others topsingers..her voice has some kind of magical element in it🥰
കൃഷ്ണ ശ്രീ ഫൈനൽ റൗണ്ടിൽ എത്തണമെന്ന് ഏറെ ആഗ്രഹമുള്ള ഒരു മൽസരാർത്ഥി ഈശ്വരൻ പ്രാർത്ഥന കേൾക്കട്ടെ❣️
എത്തും
yes
കൃഷ്ണശ്രീയെ നന്നായി പ്രോത്സാഹിപ്പിക്കേണ്ടതാണ്. മികച്ച ശബ്ദം, നല്ല സ്ഫുടത, അതിശയ ഭാവങ്ങൾ. വളരെ ഇഷ്ടമാണ് ഈ കുട്ടിയെ.കൃഷ്ണശ്രീയ്ക്ക് ആശംസകൾ.
ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ കുട്ടിക്ക് first aavaan.
ഒരുപാട് നാളായി മോളെ നിന്റെ പാട്ട് കേൾക്കാൻ വൈറ്റിംഗ് ആയിരുന്നു
Supper exellens singing and beutyfull voice
കൃഷ്‌ണു ഫാൻസ് ഉണ്ടെങ്കിൽ ഇവിടെ വരൂ
മോള് ഒന്നാം സ്ഥാനം പിടിക്കാൻ ആഗ്രഹം ഉണ്ട്
ബാക്കിയുള്ള നമ്മുടെ കുഞ്ചുമണികളും ഉയർന്ന മാർക്ക് നേടി സൂപ്പർ സിംഗേഴ്സ് ആവട്ടെ
ടോപ്സിങ്ങറിലെ എല്ലാ കണ്ടേസ്റ്റൻസിനും all the best 🏆🏆🏆🏆🏆
കൃഷ്ണശ്രീ... മോളെ അതി മനോഹരം
നല്ല ടാലെന്റ്റ് ഉള്ള കുട്ടിയാണ്.. ഉയരങ്ങളിൽ എത്തട്ടെ 😍❤
Soopre
നമ്മുടെ ക്രിഷ്ണശ്രീ വന്നു, എത്ര ഭംഗിയായിട്ടാണ് ശ്രീ കഴുത്ത്,മുഖം, കണ്ണ്, പിരികം ഇവ നാലും കൊണ്ടും ഗാനത്തിലെ വരികൾക്ക് അനുസരിച്ചു ഭംഗിയായി ചലിപ്പിക്കുന്നത്. Amazing ! അടിപ്പൊളി.
Yes cute👍
Yes..correct & cute Christmastree😀😀👍👍
Yes yes, she is 👍😘
ഈ കുട്ടിയെകൊണ്ട് പാട്ട് പാടിക്കുന്ന സംഗീത സംവിധായകർ ഭാഗ്യവാന്മാർ... നാളത്തെ പാട്ടിന്റെ ശബ്ദം അതാണ് ഈ കുട്ടി. മോളെ മോൾക്ക് ആശംസകൾ...
സൂപ്പർ കൃഷ്ണു❤️❤️❤️❤️❤️💕💕💕
EE കുട്ടി പാടാത്ത പാട്ടിൻ്റെ ഒക്കെ music directors nirbhagyavan alle😁😁😁
വളരെ ശരിയാണ് നല്ല സ്വീറ്റ് വോയ്‌സ് 😍😍😍🥰🥰🥰
true
Agree with you ❤️👍
നല്ലചിരിയുമായി കൂട്ടുകൂടിയ
പാട്ട് കാരി
നന്നായി പാടിമോളെ കൃഷ്ണ ശ്രീ മോൾക്ക് അഭിനന്ദനങ്ങൾ 😘🌹🌹🌹🌹🌹
Krshnasree പാടുമ്പോൾ ഒരു ഗാനരംഗ ചിത്രീകരണം പോലെ തോന്നും. അംഗചലനങ്ങൾ കൊണ്ട് ഇത്രയും മനോഹരമായി ആസ്വദിച്ചു പാടുന്ന നമ്മുടെ "Christmastree" Grandfinale-യിൽടുന്ന എത്തട്ടെ!Congrats molu ❤
Correct cute🥰🥰🥰🥰
Oru സിനിമ കണ്ട പ്രതീതി
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുട്ടി..... ഇത്രയും കോൺഫിഡൻസോടെ പാടുന്ന ഒരു കുട്ടിയും ഈ സീസണിൽ ഇല്ല. കുട്ടിയുടെ ആറ്റിട്ടുഡിന് ഒരു ബിഗ്‌സല്യൂട്ട്. മോളെ പരിചയപ്പെടണമെന്ന് വലിയ ആഗ്രഹം ഉണ്ട്.
എന്താ രസം മോളെ കേൾക്കാൻ പാട്ടിൽ അലിഞ്ഞാണ് മോൾ പാടുന്നത് 👍😍😍🙏🏻🙏🏻🙏🏻
Suuuuuper singing molu👍👍👍😘🤩🥰❤️🙏 othiri ishtamanu moleum molude pattum. I think you are the winner 🏆 voice 👌🌹🙌
മിന്നാരം മാനത്ത് സൂപ്പർ song selection.. സ്വീറ്റ് voice കൃഷ്ണ... കുറെ ആയല്ലോ മോളെ കണ്ടിട്ട് 😍😍😍😍❤️❤️❤️
എന്താ ശബ്ദം ഹസ്കി മുത്തു പൊഴിയുംപോലെ സ്വീറ്റ്.... 🥰🥰🥰👏👏👌🙏
എന്റെ കൃഷ്ണശ്രീ മോൾ വന്നു..എന്തോരു ഭംഗിയാണ് പാടുന്നത് കാണാനും കേൾക്കാനും തലകൊണ്ടും കണ്ണ് കൊണ്ടും പുരികം കൊണ്ടും കൈകൊണ്ടും എന്ന് വേണ്ട ശരീരം മുഴുവനും ടാലണ്ടാണ് മിടുക്കിമോൾ മോൾ വന്നാൽ കണ്ണിനും കാതിനും ഇമ്പമാണ് ഫൈനലിൽ എത്തും എന്റെമോൾ
വളരേ ശെരിയാണ്
Amazing very very sweet husky voice. ഈ കുട്ടിയുടെ ശബ്ദം കേൾക്കുമ്പോൾ രോമാഞ്ചം ഉണ്ടാകുന്നത് എനിക്ക് മാത്രമോ
മോളുടെ sound സൂപ്പർ ആണ് മോളെ. മോളുടെ പാട്ട് വരാൻ എത്ര ദിവസം ആയി കാത്തിരിക്കുന്നു. God bless you moluuuu❤️❤️❤️
കൃഷ്ണ ശ്രീ മോളേ എത്ര മനോഹരമാണ് മോളുടെ ശബ്ദം ഞാൻ 'ള്ളോടെ എല്ലാ എപ്പി സോടും കാണാറുണ്ട് ഞാൻ മോളുടെ ഫാൻ ആണ് ആശബ്ദം എത്രകേട്ടാലും മതി വരുത്തില്ല എത്ര പറഞ്ഞാലും തീരത്തില്ല
നല്ല voice ആണ് കൃഷ്ണശ്രീയുടേത്.. 👌🏻👌🏻 മനോഹരമായ ആലാപനവും💚💚💚💙💙
ഹംസനാദം പോലെ തന്നെ മനോഹരമായി പാടി ❤️❤️
Dhpdesq po e
Gfthchh dfvdjhnkgdzts Di Gggtdirhjktukuj
Krishna shree അസാദ്ധ്യമായ പാട്ട് കാരി മനോഹരമായി പാടി ദൈവം അനുഗ്രഹികട്ട മോളെ
Super song. Super കൃഷ്ണക്കുട്ടി .
വന്നല്ലോ കൃഷ്ണശ്രീസന്തോഷം
Krishnoo....... ആരുണ്ട് മോളെ തോല്പിക്കാൻ????? കണ്ണു തട്ടാതിരിക്കട്ടെ...... You are the top singer, no doubt... Future's choice.... God bless you... Stay blessed 🥰🌹🌹🌹🌹🌹👏👏👏👏👏👏👏👏
ഒത്തിരി സങ്കീർണമായ പാട്ടുകളാണ് കൃഷ്ണശ്രീ select ചെയ്യുന്നത്. അവ മനോഹരമാക്കുകയും ചെയ്യുന്നുണ്ട്. ഈ കുട്ടി ഫൈനലിൽ വന്നില്ലെങ്കിൽ പിന്നെ ആര് വരും....👍
കൊതിച്ചു കാത്തിരിക്കുകയായിരുന്നു..
എവിടായിരുന്നു muthe.. 😘😘😘❤️❤️
Hey....
നമ്മുടെ കൃഷ്ണശ്രീ വന്നേ.....
ഒരുപാട് നാളായി കാത്തിരിക്കുന്നു...🥰🥰🥰
Molu athimanoharamayipadi congratulations
മനോഹരം 👌💞 👏👏പാട്ടിന്റെ ഭംഗിയിലേക്ക് കേൾവിക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കൃഷ്ണശ്രീ മോൾക്ക് അഭിനന്ദനങ്ങൾ 🎉💞🌹
സൂപ്പർ മോളെ.... God bless you.... 😘😘😘😘❤️
Ee kuttiye enikku I valiya ishtanu 😍👌
Nallamol padanum nalla kazhivundu😍
മോനെ ❤❤❤❤തകർത്തു..... Notes perfect 🔥🔥🔥
Soooooperb molooos ❣️ final kaanan kothiyode kathirikkunnu , dhaivanugraham koode undaavatte,💗
ഭാവിയിൽ മലയാള സിനിമയിൽ ഗായികയായി വരാൻ പോകുന്ന കുട്ടി അഭിനന്ദനങ്ങൾ
നാളെത്തെ വാക്ദാനം...
കൃഷ്ണശ്രി and Mekhana..
😘😘😘♥️♥️
എന്റെ മുത്തേ കൃഷ്ണാ...... Top singer ആകണം .. മോളുടെ ആലാപനം കാണാനും കേൾക്കാനും ഏറെ മധുരതരം.... സ്വീറ്റ് സ്വീറ്റ് voice ചക്കരെ..... 😘😘😘😘😘😘💞💞💞💞💞💞💞💞💞
മോൾ TOP Singaril NO 1 ആകണം ഒക്കെ👍👍👍
മോളേ....ഒരു രക്ഷയുമില്ല..
Voice കിടിലോസ്ക്കി🥰🥰🥰🥰
കൃഷ്ണ ശ്രീ വരുമ്പോൾ oru സന്തോഷം 🤗
Congrats Molu My Favourite Songs.
Sujatha chechi padiya pattu mole nanayi padi
Kreshnasre manoharamayi padi
Very good God bles u 🙏
Aahaa...krishnasreekutty vannallo .evidarunnu mole.katta waiting aayirunnu.pattu pinne parayandallo..super o super good bless u...
Expression krismas tree💞💞 ശ്രീദേവിക്ക് ശേഷം . പാട്ട് കേൾക്കണോ അതോ expressions നോക്കണോ എന്ന് confuse ഇൽ ആണ് ഞാൻ . I Love you മോളെ
വളരെ നന്നായി മോളൂസേ
Very good song
Very good voice...
Adipoli Beautiful Voice.
God Bless You.
Wonderful Song Singing.
Super Anchoring.
By.
Ajesh.Chennankara.Matheri.
ചിത്രക്കും സുജാതക്കും പകരം ഇവൾ മതി
കൃഷ്ണശ്രീ അതിമനോഹരമായി പാടി. നല്ല സ്വരവും 👍
Basheerguruvayoor 🙏സൗണ്ടിന്റ മാസ്മാര ശക്തി കൊണ്ട് സംഗീതം കൊണ്ട് വിസ്മയം ആ ക്കുന്ന കുഞ്ഞുമോൾ
I wish Krishna shree wld be the winner of the show....krishende voice is different from others topsingers..her voice has some kind of magical element in it🥰
ആ കുട്ടിക്ക് കൊടുക്കില്ല. അവർ അതിനു വേണ്ടിയാണ് 1മാർക്ക് വിധം ചിലർക്ക് കുറയ്ക്കുന്നത്
Note the point... ee kutti ayirikkum winner of this show... no doubt....
Outstanding Performance mole🤩🤩
Krishnasree,, മുത്തേ സൂപ്പർ ❤
Good മോളു 👍
Sree molu.god bles you
"പുടവതരും" ആ ഭാഗം ഒന്ന് ശ്രദ്ദിക്കണം, no one can sing like she, absolutley unimaginable girl with very very cute voice
അടിപൊളി കൃഷ്‌ണു..... മോളെ വോയിസ് കിടു 🥰🥰.. All the best
സൂപ്പർ മോളേ...👍💐
നാളത്തെ മലയാള സിനിമയിലെ വോയിസ് ആവാനുള്ള മോളു
🥰🥰🥰🥰
ശെരിക്കും മിടുമിടുക്കിയാണ്. Moloooty 🥰🥰🥰🥰🥰🥰🙏
ഈ മോളെപ്പാട്ട് ഒര്പാട് ഇഷ്ടം
Moluseee ❤️❤️❤️
Moluse doore doore sagaram thedi pokkiveyil enna pattu padumo film varavelppu
Ente mole kananjittu vishamam thonni. Enikku top singer ee chundarikuttiyanu, oru divasam 50 timesenkilum oro pattum kelkkum.
എന്റെ favorite പാട്ട് ❤❤❤👍👍👍
Super sound. ദൈവം anugrikate മോളെ
Super singing molu 👌👌👌
Great Ilayaraja 🙏🙏🙏. നമിച്ചു
Promising upcoming singer she is...her sound and feel is just magical...it takes us to a different world...luv you Krishnasree ❤️❤️
My fvrt contestant 😍😍 winner aayalum illelum krishnu de songs nu waiting aanu 🥰🥰🥰
Waiting ആയിരുന്നു മോൾടെ പാട്ടിനു ❤️❤️
മോള് നല്ലതുപോലെ പാടി മിടുക്കി മോൾ
കൃഷ്ണ ശ്രീ നന്നായി പാടി
Krishna sree .. you are my favorite top singer 💕
Superb molus😘😘😘
കൃഷ്ണശ്രീ ❤️❤️❤️❤️
🙏super mole
കൃഷ്‌ണു വന്നാൽ പിന്നെ തകർത്തിട്ടെ പോകു ടോപ്സിങ്ങറിന്റെ സിഗനേച്ചർ
Good Krishna👍❤️
രാജാസാർ ഈ കുട്ടിയെ കൊണ്ട് ഒരു പാട്ട് പാടിച്ചിരുന്നെങ്കിൽ ആഹാ അടിപൊളിയാകും
Lovely song 🎵 ❤️ 💕 @UAE
Excellent voice.
കൃഷ്ണശ്രീ മനോഹരമായി പാടി 🥰🥰❤️❤️👌👌
Krishnasree deserves Winner Title of FTV top singer Season 2. She sings like Seethalakshmi. She keeps her own identity in singing. Good luck Krishnu.
🥰🥰🥰🥰🥰🥰🥰
Variety voice amazing singing God bless you
നല്ല അക്ഷര സ്ഫുടത ഉള്ള singing
35 വയസ്സ് മെച്ചൂരിറ്റി ഉള്ള സിംഗിംഗ് ആണ് മോളുടെ ഈ പാട്ട്
My Most Favourite Song 💯🥰❤️🌟👍.
Super......... 🙏🙏🙏🙏🙏🙏🙏
മോളൂട്ടി വന്നോ സന്തോഷം
Krishnuu chakaree etra times anenno repeat adichu mode pattu kelkunne... the best female singer in season 2
Fav girl ❤
എന്താ മോളെ പറയോണ്ടത് അത്രക്ക് ഭംഗിയായി പാടി .മുഖത്ത് വിരിയുന്ന ഭാഗങ്ങൾ .അതിശയം ദൈവം അനുഗ്രഹിക്കട്ടെ
Good👍🏻
KIRISHNA SREE SUPPER SINGAR MY FAVORITE SINGAR FROM TAMIL NADU
10 08 2022
Krishnasree mol is my favourite top singer. She is improving a lot. God bless you molu 🙏💕.
കൃഷ്‌ണു വോയിസ് 👌👌
കുറഞ്ഞത് 99മാർക്ക് കൊടുക്കാമായിരുന്നു.
ചിലർക്ക് മന:പൂർവ്വം കുറയ്ക്കുന്നു; ചിലർക്ക് കൂട്ടുന്നു.
എത്ര നാളായി മോളൂസേ കാത്തിരിക്കുന്നു
👏👏👏
സംഗീത ലോകത്തെ ഭാവി വാഗ്ദാനം ❤️❤️