Padmasree Keezhpadam Kumaran Nair as Hanuman in Lavanasuravadham with ashTakalaaSam
ฝัง
- เผยแพร่เมื่อ 29 ต.ค. 2024
- Padmasree Keezhpatam Kumaran Nair as Hanuman in Lavanasuravadham 1997 Kollam. Palanad Divakaran & Sadanam Syamalan (paaTTu), Sadanam Vasudevan (Chenta) and Sankara Varier (maddalam) Naripata Narayanan Namputhiri (Lavan) & Sadanam Bhasi (Kusan)
- บันเทิง
My god ! Gambheeeram !
Aasante Idanju-idanjulla oro steppum !! Ha enthu parayan..
thanks sunilkumar !
വാസു ആശാനും വാര്യരശാനും ആണ് ന്ന് തോന്നുന്നു മേളം ഗംഭീരം
🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
കഴിഞ്ഞ മാസം നാട്ടിൽ തൃശൂർ ക്ലബ്ബിന്റെ കളി, ഇതേ കഥ ---- നരിപ്പറ്റയു ടെ ഹനുമാൻ ,,,,,,,,ഭാഗ്യം എന്നല്ലാതെ എന്തു പറയാൻ!!!!
മദ്ദളം വേണുക്കുട്ടന്‍നായര്‍
GuroranugrahenaPoornaPrasantayeth
സത്യത്തിൽ ഇന്ന് മനസ്സ് നിറഞ്ഞു.
ഇതിലെ ഹനൂമാന്റെ ലവകുശന്മാരോട് ഒത്തുള്ള യുദ്ധം ഇഷ്ടായിരുന്നു. എന്നാൽ ഒന്നിച്ചുള്ള അഷ്ടകലാശം ഒരു "ദ്" ആയി മനസ്സിൽ കിടന്നിരുന്നു. ഇന്ന് ഇപ്പോഴാണ് ഞാൻ ലവണാസുരവധം കഥ 'ചൊല്ലിയാട്ടം' പുസ്തകത്തിലുള്ളത് വായിക്കുന്നത്. ശത്രുഘ്നനെ കൂടെ ലവകുശന്മാർ തോൽപ്പിച്ചു. സാക്ഷാൽ ശ്രീരാമൻ തന്നെ അവരുടെ അടുത്ത് വന്ന് കുതിരയെ വിട്ട് തരാൻ അജ്ഞാപിച്ചു. കൊടുത്തില്യാ അവർ. എന്നാൽ ശ്രീരാമൻ കുട്ടികളോട് യുദ്ധം ചെയ്യാൻ താൻ ആളല്ല എന്ന് കരുതി പിൻവാങ്ങുകയാണ് ചെയ്യുന്നത്. ശേഷം ഹനൂമാനെ നിയോഗിക്കുകയാണ്. അപ്പൊ ഹനൂമാന്റെ മനസ്സ് എന്താവും?
അതാലോചിച്ചപ്പോഴാണ് കീഴ്പ്പടം ആശാന്റെ ഈ ആട്ടം ഒരു "ദ്"ഉം ഇല്യാതെ ദഹിച്ചത്. അഭിവാദയേ..
മനസ്സ് നിറഞ്ഞു...
Puthuvalanmarude melavum nambeesan or kuruppasante paattum koodi ulla purappade melappadam ethuvare kandittilla. Undenkil engine (how) kaanuvan saddhikkum ?
അത്തരമൊന്ന് ഈ ചാനലിൽ തന്നെ ഉണ്ട്. തപ്പി നോക്കൂ
അത്യുത്തമമായ, അതുല്യമായ ഒരു രത്നം തന്നെ, കീഴ്പ്പടം ആശാന്രെ ഹനുമാൻ. ഈ റെക്കോർഡിംഗിന്രെ ഒറിജിനലിൽ നിന്നു കുറച്ചുകൂടി തെളിച്ചത്തോടെ ഒന്നുകൂടി ഡിജിറ്റലാക്കാൻ പറ്റുമോ?
Oru Sahrudayan സോറി. ഒന്നുകൂടി ഡിജിറ്റലാക്കുക എന്ന് പറഞ്ഞാല്‍ എന്താ ഉദ്ദേശിച്ചത്? ഇതൊക്കെ സാദാ ക്യാമറകള്‍ വെച്ച് പിടിച്ച് ടേപ്പില്‍ നിന്നും ഡിജിറ്റലൈസ് ചെയ്തതാണ്. സോഴ്സ് ടേപ്പിന്‍റെ ക്വാളിറ്റി നമുക്ക് കൂട്ടാനൊന്നും പറ്റില്യല്ലൊ. സോറി.
Original ടേപ്പു കൈയിലുണ്ടോ? കുറച്ചു കൂടുതൽ bit rate ഉപയോഗിച്ചാൽ വ്യത്യാസമുണ്ടാവുമോ? ഇന്നു സാങ്കേതിക വിദ്യകൾ പലതും ലഭ്യമാണ്, പക്ഷേ കീഴ്പ്പടം ആശാനില്ലോ! ആ രസവാസനയും ലഭ്യമല്ല.
original tape kayyililyaa. inggnane digitise cheythaaNu kittiyath. :(
Sankara warrier എവിടെ ???.
Sir. Please share any other videos you have on Keezhpadam Asan.
I don't think any one else could beat Asan in the roles of Hanuman.
Please do check my channel. അതിൽ എന്റെ കയ്യിലിപ്പോൾ ഉള്ളതെല്ലാം ലഭ്യമാണ്.
ഇത്രയും ആഢ്യ് യനും കുലീനനുമായ ഒരു ഹനുമാനെ ഇനി കാണാൻ സാധിക്കുമോ?
രാമൻകുട്ടി നായർ ആശാനും ഇല്ല. "സുഖ മോ ദേവി " കണ്ടു കരഞ്ഞത് ഈ രണ്ടു ഹനുമാൻ മാരുടെ മാത്രം.
പറയുമ്പോൾ ഒന്നും തോന്നരുത്, ഇപ്പോൾ ഉള്ള ഹനുമാൻ മാർക്ക് കോമാളിത്തം ആണ് കൂടുതൽ. ഹനുമാൻ ഒരു മഹാ പണ്ഡിതൻ ആണെന്ന സത്യം പുത്തൻ വേഷക്കാർക്ക് അറിയാഞ്ഞിട്ടാണോ ? അതോ താമാശയും കോമാളിത്തവും കൊണ്ട് കൈയ്യടി വാങ്ങാനോ ?
udharanimitham bahukritha vesham