Excellent performance by the whole team.Padmanabhan Asan has done exceedingly well. Margi Vijayakumar as Damayanthi, is as usual quite enchanting. I feel our Hyderali has gone a little too fast. But that is fine too. He was a gifted kathakali singer. I visualise Unnai Varier himself witnessing the scene !!
ആശാന്റെ പാട്ട് എത്ര കാലമായി കേട്ടിട്ട് എന്തൊരു സുഖം ആ ശബ്ദ ത്തിനു . അപാര o നമിക്കുന്നു പഴയ കലാമണ്ഡലം ഓർത്തു പോയി. എത്ര കാലം അച്ഛനോടൊപ്പം പുലരും വരെ ഈ ശബ്ദ സുഖം കേട്ടിരിക്കുന്നു
സമസ്ത മേഖലയിലും ഗംഭീരം'. അഭിനയം, പാട്ട്, മേളം ഏല്ലാ ഗം ഭീരം .
Excellent performance by the whole team.Padmanabhan Asan has done exceedingly well. Margi Vijayakumar as Damayanthi, is as usual quite enchanting. I feel our Hyderali has gone a little too fast. But that is fine too. He was a gifted kathakali singer. I visualise Unnai Varier himself witnessing the scene !!
ഹൈദരാലീടെ ശബ്ദം!
ആശാന്റെ പാട്ട് എത്ര കാലമായി കേട്ടിട്ട് എന്തൊരു സുഖം ആ ശബ്ദ ത്തിനു . അപാര o നമിക്കുന്നു പഴയ കലാമണ്ഡലം ഓർത്തു പോയി. എത്ര കാലം അച്ഛനോടൊപ്പം പുലരും വരെ ഈ ശബ്ദ സുഖം കേട്ടിരിക്കുന്നു
അതി ഗംഭീരം !
എന്താ സുഖം ഒന്നിനും ഒരു കുറവും ഇല്ല
ഗംഭീരം
കഥകളി രംഗത്തെ പ്രമുഖന്മാരെ നന്നായി പഠിപ്പിച്ച പദ്മനാഭൻ നായർ ആശാന് പദ്മശ്രീ നൽകേണ്ടതായിരുന്നു
Correct
ഗവണ്മെന്റ് അംഗീകാരം ആണൊ , ഗ്രാമി അവാർഡ് ആണൊ, നോബൽ ആണൊ അൾടിമേറ്റ് അംഗീകാരം ?
Vow. Great
🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🌹
ITRAYum,valiya,Aasanodu,cheyyunna,drohamaayirickum.Yee,light,prakaassanam!
അഭിനയം, സംഗീതം, മേളം എല്ലാം കെങ്കേമം
Super ❤🙏
Kadhakaliveshathintte,Nere,bhayankara,Light,thelichal,oru,voluptuous,macrame,kaanàanpattuķayullu!...
ഇവരുടെ വേഷം കാണാൻ സാധിച്ചത് ഭാഗ്യം