Nalacharitham Fourth day Kottakkal Sivaraman Shashtipoorthi Part-4

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 9

  • @abhishekmnair4016
    @abhishekmnair4016 2 ปีที่แล้ว +1

    കാലം ഇനി ഇതുപോലെ ഒരു കലാകാരനെ തരുമോ ❣️

  • @rameshvarma6929
    @rameshvarma6929 4 ปีที่แล้ว +2

    എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ പോന്ന രംഗാവിഷക്കാരം!!

  • @Anilvadak
    @Anilvadak ปีที่แล้ว

    🙏🙏🙏

  • @nedumballyrammohanmeeraram5352
    @nedumballyrammohanmeeraram5352 3 ปีที่แล้ว

    ഓർമ്മകൾ.

  • @kylasanathankr2745
    @kylasanathankr2745 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @radhakoramannil8264
    @radhakoramannil8264 3 ปีที่แล้ว +2

    കോട്ടക്കൽ ശിവരാമന്റെ ദമയന്തിയെ കാണാനായി വയ്യാത്ത എന്റമ്മ തൃപ്പലമുണ്ട ക്ഷേത്രത്തിൽ ശിവരാത്രിയുത്സവത്തിന് പോകുമായിരുന്നു.56 വർഷങ്ങൾക്ക് മുമ്പ്. ഏതാണ്ച് 6 കി.മീ വഴി നടന്ന്.

  • @sarathmenon6736
    @sarathmenon6736 4 ปีที่แล้ว +2

    ഈ രംഗത്തിലെ പുഷ്പവൃഷ്ടിയെ പറ്റി പലപ്പോഴും ആലോചിക്കാറുള്ള ഒരു കാര്യം:
    സ്വപത്നിയുടെ പാതിവ്രത്യം ശങ്കിച്ചു അവളെ സ്വീകച്ചാൽ തനിക്കു "സ്വൈരിണീസംഗമ കലുഷലവാപാചികീർഷുസ്തദാനീം-
    ആസ്ഥാം കൈവിട്ടു" നിൽക്കുന്ന നളന്നാണ്‌ സാധാരണ പണ്ടുമുതൽക്കേ പുഷ്പവൃഷ്ടി.
    ഉണ്ണായിവാര്യർ ശ്ലോകത്തിൽ പറയുന്ന വായു വാക്യം:
    ....
    രാജർഷേ! തവ മഹിഷി വ്യപേതദോഷാ
    ആശങ്കാം ജഹിഹി പുനർവ്വിവാഹവാർത്താം
    ദ്രഷ്ടും ത്വാമുചിതമുപായം...."
    എന്നാണ്‌. അപ്പോൾ "ഞാൻ തെറ്റുകാരിയാനെങ്കിൽ വായുഭഗവാൻ എന്റെ പ്രാണൻ അപഹരിച്ചോട്ടെ" എന്നു അശരീരി ശ്ലോകത്തിനു മുൻപു ദമയന്തിയായ നടൻ (പലരും) മുദ്രകാണിച്ചു, നമസ്കരിച്ച്‌ കിടക്കുന്ന ദമയന്തിക്കല്ലേ പുഷ്പവൃഷ്ടി ഉചിതം?
    ത്രൈലോക്യപ്രാണവാക്യം കുരു നള, ജയ, ജീവേതി വിദ്യാധരന്മാർ
    കാലേസ്മിൻ തൂകിനാർ പൂമഴ ദിവി, ......
    എന്നു പറയുന്നതിൽ നിന്നു വിദ്യാധരന്മാർ പൂമഴ ചെയ്തതു നളന്നായിരിക്കാമെന്നു സമർത്ഥിക്കാമെങ്കിലും അതു നളന്നു മാത്രമാണെന്നു പറയുന്നില്ല. "ദിവി" എന്നേയുള്ളു..............

    • @radhakoramannil8264
      @radhakoramannil8264 3 ปีที่แล้ว

      ഒട്ടും സംശയിക്കണ്ട പുഷ്പവൃഷ്ടി ദമയന്തിക്കും കൂടിയുള്ളതുതന്നെ.

  • @aravindl3226
    @aravindl3226 4 ปีที่แล้ว +1

    🙏