ഊദിന്റെ സവിശേഷതകളെ പറ്റി റിസർച്ച് കൾ നടന്നുകൊണ്ടേയിരിക്കുന്നു നല്ല വില ലഭിക്കും കൃത്രുമമായി ഉണ്ടാക്കുന്നതിനേക്കാൾ ഒത്തിരി വില കിട്ടും നാച്ചുറൽ നു കുറച്ചു കൂടി wait ചെയ്യൂ നല്ല വില കിട്ടും ഉറപ്പ് ഇതൊക്ക എല്ലാവരോടും പങ്കു വെക്കാൻ ആ ചേട്ടൻ കാട്ടിയ മനസ്സ് അതും ഊദു പോലെ സുഗന്ധമുള്ളതാണ് 🌹
ഊത് പറഞ്ഞതുപോലെ എല്ലാ കുറേ കാര്യങ്ങൾ ചെയ്യണം മരത്തിന്റെ കബഡികളി കൊത്തു വെച്ച് അതിൽ ആണി ഇരുമ്പു കയറ്റി മഴ കൊള്ളാൻ വിടണം എല്ലാ ഡി പറഞ്ഞതുപോലെ കാതൽ ഒന്നും കിട്ടൂല പറഞ്ഞതുപോലെ ആദ്യ ചെയ്തെങ്കിൽ കുറേ കിട്ടുമായിരുന്നു ഇതിലും കൂടുതൽ വില അതിനായിരുന്നു
Nice! Good to know that natural production of Oudh is happening in Kerala, But Instead of using a skilled worker who knows how to carve out Oudh from tree he is using a vettukathi and wasting a lot of valuable Oudh,
tHERE IS A COMPANY FOR OUDH IN ASSAM & THERE IS A MARKET FOR OUDH COLLECTION IN ASSAM. PLEASE SEARCH. tHE PRICE IS SAID TO BE UPTO RUPEES THREE LAKSHS PER KILOGRAM
ആരെങ്കിലും. ഊദ് മരം വിറ്റ തായോ കാശ് കിട്ടിയതായോ ഉണ്ടെങ്കിൽ അറിയിക്കണം അങ്ങനെ ഒരു സംഭവം ഇതുവരെ ഞാൻ കേട്ടിട്ടില്ല എന്റെ വീട്ടിലുമുണ്ട് വലിയ തടിയുള്ള ഒരു ഊത് മരം
No word about what Sabu got by selling. Marketing details not given. expectations may be high but reality about the market should also be brought about through such videos. Anyway good job Rincy.
കിട്ടും ഒരു കഷ്ണം ഞാൻ പോക്കറ്റിൽ ഇട്ടോണ്ട് നടന്നിട്ട് ആഴ്ചകളോളം നല്ല വാസനയായിരുന്നു, എറണാകുളം ശീമാട്ടിയിൽ ഷോപ്പിംഗിന് ചെന്നപ്പോൾ പലരും പിന്നാലെ കൂടി, ഞാൻ പോക്കറ്റിൽ നിന്നെടുത്തു എല്ലാരേം മണപ്പിച്ചു ഒരു തീപ്പെട്ടിക്കൊള്ളിയുടെ വലിപ്പം മാത്രമുണ്ടായിരുന്ന അത് ഷർട്ട് വാഷ് ചെയ്തപ്പഴോ മറ്റോ നഷ്ട്ടപ്പെട്ടു ( ഇപ്പോൾ മാർകറ്റിൽ കാണുന്നതൊക്കെ ഡ്യൂപ്ലിക്കേറ്റ് ആണെന്ന് തോന്നുന്നു )😔
വീട്ടിൽ ഉള്ള ഊദ് മരം നിറയെ പുഴുക്കളെ കാണുന്നു . ഇത് സാധാരണ ഉണ്ടാകാറുള്ളതാണോ . fungus ട്രീറ്റ്മെന്റ് നെ കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
Sabu :6238379293
9645955945
Ithinte thai kittuoo
Fungal ട്രീറ്റ്മെന്റ് ചെയ്യുന്ന ആരേലും ഉണ്ടോ.. plz cntct
@@wildlife3257 വളാഞ്ചേരി -മലപ്പുറം ഒരാളുണ്ട്. Inoculam Bacteria കുത്തി വച്ചു തരും.
കൃഷിയിൽ ഒരുപാട് ഉപകാരപ്രദമായ പ്രയോഗിഗ രീതി പരിചയപ്പെടുത്തുക വഴി നല്ലൊരു പോസറ്റീവ് എനർജിയാണ് നിങ്ങൾ തരുന്നത് ☘️
Thanku
സാബു ചേട്ടന്റെ ആകാംഷയും, കഠിന പ്രയത്നവും പ്രശംസനീയം.. 🙏👌👌
4വർഷം മുൻപ് 12എണ്ണം ഞാനും വെച്ചു ഇപ്പൊ 4എണ്ണം ബാക്കിയായി വയസ്സാം കാലത്ത് മുറിക്കാൻ പറ്റുവായിരിക്കും
How to control 🐛kind of pests from these trees.its damaging my all leaves...
ഊദിന്റെ സവിശേഷതകളെ പറ്റി റിസർച്ച് കൾ നടന്നുകൊണ്ടേയിരിക്കുന്നു നല്ല വില ലഭിക്കും കൃത്രുമമായി ഉണ്ടാക്കുന്നതിനേക്കാൾ ഒത്തിരി വില കിട്ടും നാച്ചുറൽ നു കുറച്ചു കൂടി wait ചെയ്യൂ നല്ല വില കിട്ടും ഉറപ്പ്
ഇതൊക്ക എല്ലാവരോടും പങ്കു വെക്കാൻ ആ ചേട്ടൻ കാട്ടിയ മനസ്സ് അതും ഊദു പോലെ സുഗന്ധമുള്ളതാണ്
🌹
ഊദ് കൃഷിക്ക് തൈ വാങ്ങുവാൻ ഞാൻ വരുന്നുണ്ട്.. തൈക്ക് എങ്ങനാ വില
ഊത് പറഞ്ഞതുപോലെ എല്ലാ കുറേ കാര്യങ്ങൾ ചെയ്യണം മരത്തിന്റെ കബഡികളി കൊത്തു വെച്ച് അതിൽ ആണി ഇരുമ്പു കയറ്റി മഴ കൊള്ളാൻ വിടണം എല്ലാ ഡി പറഞ്ഞതുപോലെ കാതൽ ഒന്നും കിട്ടൂല പറഞ്ഞതുപോലെ ആദ്യ ചെയ്തെങ്കിൽ കുറേ കിട്ടുമായിരുന്നു ഇതിലും കൂടുതൽ വില അതിനായിരുന്നു
Vilkan vendi video yedukumbol Vila parayanam.
Thanks Rincy ചേച്ചി
Great സാബു ചേട്ടൻ
പുതിയ അറിവ്.. Great. Congrats
Bcv
എന്റെ വീട്ടിൽ ഊത് മരം ഉണ്ട് അത് ഉണങ്ങി പോയി ഇനി എന്ത് ചെയ്യണം
Kodukunna villa paranjilla
പുതിയ അറിവ് കിട്ടി 👌👌👍
എനിക്ക് നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടമായി എനിക്കും താൽപര്യം ഉണ്ട് കൃഷി ചെയ്യാൻ
വേണോ തൈകൾ
Uud madam ayach tharan patto
Evide market. Engane inoculation.
Idu shariyaaya ood aayittilla ee marattil fungus treatment cheydittilla ee vandukal nammude naattil ill Asamil natural aay nadakkumnund
One shamsudeen at perinthalmanna is a famous trader has distilation plant
Lucky couple.
Really good.
Rincy superb
Nalla video Thank you 👌👌🍓🍓👌
കിലോ വില പറയൂ,,എത്ര കിട്ടണം,ഗൾഫിലേക്ക് കൊണ്ട് പോകാൻ പറ്റുമോ ,,നയമപ്റശ്നം വല്ലതും,,,
ഇതിന്റെ തൈകൾ എവിടെ കിട്ടും
വാങ്ങാൻ ആഗ്രഹിക്കുന്നു
ഇതിന്റെ കുറച്ചു ചെടികൾ എവിടെ കിട്ടും. ഒന്നു പറഞ്ഞു തരാമോ. ചേട്ടൻ ഇതിന്റെ ചെടികൾ കൊടുക്കുമോ.?
Yes
@@sabuvarghese8896 hi.. ഞാൻ ഇന്ന് രണ്ട് ചെടികൾ വാങ്ങിട്ടുണ്ട്. ചെടികൾ എങ്ങനെയാണ് നടേണ്ടത്? സഹായിക്കാമോ.. contact നമ്പർ തരുമോ ചേട്ടാ..
ethra varshamaya thadiya ath
Oodinu കോടികൾ vilayundu
ആസമിലാണ് കൂടുതൽ കൃഷി
വണ്ടുകൾ വരണം.
ചേട്ടാ വളരെ സൂക്ഷിച്ചു വേണം
വിൽക്കാൻ
നല്ല വിലയുണ്ട്.
സീനത്ത് ബീവി ആലപ്പുഴ
റിൻസി സൂപ്പർ
ആ നല്ല മണം!
Annie's kitchen same sound athupole thanne rincy chechiiii
Smell അല്ല ചേച്ചി സുഗന്ധം :)
@@vjuvarghese8694 മണം വരുന്നു എന്ന് സാധാരണ നമ്മൾ എപ്പോഴാണ് ഉപയോഗിക്കാറ് ?
Ellavarkum manasilaayi manam enn naden englisha
@@vjuvarghese8694 ഇനി ഇതെടുത്തു World War ഉണ്ടാകേണ്ട ബ്രോ :)
Ok BRO
This items gulf market millon dirhams
First view
How much price plants
Ithnte buyers engane contact cheyyan kazhiyum?
Ente.ponnu.chetta.ponmuttayidunna.tharavine.konnukalanjallo🙏
നീറും നെഞ്ചകം അകിലായ് പുകച്ചും
Nice! Good to know that natural production of Oudh is happening in Kerala,
But Instead of using a skilled worker who knows how to carve out Oudh from tree he is using a vettukathi and wasting a lot of valuable Oudh,
ഇതിന്റെ തൈ എവിടെ കിട്ടും എന്നു പറയണം
Rincy your efforts are very innovative
ഫസ്റ്റ് ക്വാളിറ്റിയാണെകിൽ അറബ് നാട്ടിൽ കിലോക്ക് നല്ലവില കിട്ടും ഇന്ത്യയുടെ ഊദിനാണ് ഏറ്റവും നല്ല പേരും വിലയുമുള്ളത്
എത്ര കിട്ടും
അടിപൊളി 👍😃
കോഴിക്കോട് മർക്കസ് കോംപ്ലക്സിൽ നല്ല വില കിട്ടും
Its very informative 👏👏👏
ചേട്ടനും അയൽക്കാരും ഭാഗ്യവാന്മാർ.ദിവസവും ഊദിന്റെ പുക ആസ്വദിക്കാമല്ലോ.
tHERE IS A COMPANY FOR OUDH IN ASSAM & THERE IS A MARKET FOR OUDH COLLECTION IN ASSAM. PLEASE SEARCH. tHE PRICE IS SAID TO BE UPTO RUPEES THREE LAKSHS PER KILOGRAM
Details pls
Poliyanallo...enikum venam oodh
കോഴിക്കോട് ജില്ലയിൽ ഊദ് തൈകൾ എവിടെ കിട്ടും, അറിയാൻ അതിയായ ആഗ്രഹം
Here Kothamangalam കിട്ടും
കോഴിക്കോട് ജില്ലയിൽ കോടഞ്ചേരി നെല്ലിപ്പൊയിൽ റൂട്ട്
10 rs
Home delivery services available Kerala
കൃഷിതുടങ്ങിക്കൊ ലക്ഷങ്ങൾ ഉണ്ടാക്കാം
How much kg
Tellme
Farmers respect to a farmer, is great , namsakaram 🙏🙏🙏🙏
സാബൂ - സോണിയ കൊള്ളാം. ഒരു കഷണം തരണം ട്ടോ
2500rs
@@hailmaria5209 😩🥀
Rincye aarelum kattondu pokumonna pedi! Enna oorjama🏆🏆🏆
ആദ്യം ആയി ആണ് oodh മരം ഇങ്ങനെ കാണുന്നത്
ആരെങ്കിലും. ഊദ് മരം വിറ്റ തായോ കാശ് കിട്ടിയതായോ ഉണ്ടെങ്കിൽ അറിയിക്കണം അങ്ങനെ ഒരു സംഭവം ഇതുവരെ ഞാൻ കേട്ടിട്ടില്ല എന്റെ വീട്ടിലുമുണ്ട് വലിയ തടിയുള്ള ഒരു ഊത് മരം
ഊദ് തൈ വില്പനക്ക് ഉണ്ടോ?
Thangaluday phon nambar ayakumo
No word about what Sabu got by selling. Marketing details not given. expectations may be high but reality about the market should also be brought about through such videos. Anyway good job Rincy.
Exactly!
നമ്മുടെ വീട്ടിൽ ഉണ്ട്
It is very valuable product....
Pullide nmbr indoo?
ഊദ കത്തിച്ചാൽ ,പൂച്ചാൽ മാത്രമേ സുകന്തം കിട്ടൂ, കാദൽ എടുത്തു മണത്തു നോക്കിയാൽ സുഗന്തം കിട്ടുമോ,
S
No
കിട്ടും ഒരു കഷ്ണം ഞാൻ പോക്കറ്റിൽ ഇട്ടോണ്ട് നടന്നിട്ട് ആഴ്ചകളോളം നല്ല വാസനയായിരുന്നു, എറണാകുളം ശീമാട്ടിയിൽ ഷോപ്പിംഗിന് ചെന്നപ്പോൾ പലരും പിന്നാലെ കൂടി, ഞാൻ പോക്കറ്റിൽ നിന്നെടുത്തു എല്ലാരേം മണപ്പിച്ചു ഒരു തീപ്പെട്ടിക്കൊള്ളിയുടെ വലിപ്പം മാത്രമുണ്ടായിരുന്ന അത് ഷർട്ട് വാഷ് ചെയ്തപ്പഴോ മറ്റോ നഷ്ട്ടപ്പെട്ടു ( ഇപ്പോൾ മാർകറ്റിൽ കാണുന്നതൊക്കെ ഡ്യൂപ്ലിക്കേറ്റ് ആണെന്ന് തോന്നുന്നു )😔
വീട്ടിൽ ഉള്ള ഊദ് മരം നിറയെ പുഴുക്കളെ കാണുന്നു .
ഇത് സാധാരണ ഉണ്ടാകാറുള്ളതാണോ . fungus ട്രീറ്റ്മെന്റ് നെ കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
Ok mam
Nice 🌹🌹
Krishiyil rundey ullu production poaara.
👍👍
Cảm ơn bạn đã chia sẻ rất thật lòng và chúc bạn sớm thành công mới Theo ý kiến của bạn
Allgood video sister great
Kg rate ??
ഇത് ഓരോരുത്തർ വന്നു പുകയ്ച്ചു തീരുമോ
കത്തിച്ചപ്പോൾ കിട്ടിയ ആ പുക കൂടി യൂട്യൂബിൽ കൂടി കയറ്റി വിടാൻ പറ്റുമോ 😜😜 എങ്കിൽ smell ഒന്ന് ഉറപ്പിക്കാമായിരുന്നു...
😀😀
അത്തരം ഒരു ട്യൂബാരെങ്കിലും ഉണ്ടാക്കിയാലതിനും നൽകേണ്ടി വരും കനത്ത വില.
ഒരു തവണ മണക്കാൻ ഇത്ര രൂപ എന്ന കണക്കിന്.😂😂😂
👍✌️
പുക കൊതുകിനെ പ്രധിരോധിക്കുന്നതാണോ?
No ചെകുത്താൻ മാത്രം
Factory.... ഉണ്ട്.
ഊദിന്റെ ഭംഗിയുണ്ട് അവതാരകയുടെ ചിരിയ്ക്ക്.😍😍😍
👏👍😍
പൊൻമുട്ട ഇടുന്ന താറാവിനെ കൊന്ന അവസ്ഥയാണല്ലൊ .
☑️😀
ചേച്ചി നോസ് സൂപ്പർ
Thanks
Mattellam atharinu pokum
Edkanda.paqttre.palakkad.uomd..annesheq
കുറച്ച് പൊടിതരുമോ ഞാർ കഴിഞ്ഞ മാസം 300 എണ്ണം നട്ടു.
Beecairful
🙏💐
Chetta.one kilo 35 lakh unde
Thanks
പാവം അയ്യാൾക്ക് ഒരു ഇതും ഇല്ല.. കത്തിക്കാൻ ഉള്ള തടിയായിട്ട് ആരെങ്കിലും കൊണ്ടുപോയാൽ കൊള്ളാം എന്ന മനോഭാവം
വീഡിയോ പിടിക്കുന്നത് മനില മാഡം ആണോ?
സൂപ്പർ.
തൃത്താല ഇതിന്റെ ഓയിൽ എടുക്കുന്ന സംവിധാനം വരെ ഞാൻ കണ്ടിട്ടുണ്ട്,,
വളാഞ്ചേരിയിൽ ഒരു പുള്ളി ഇതിന്റ മൊത്തം പരിപാടി ചെയ്യുന്ന Agency കുറച്ചു കാലം മുൻപ് കണ്ടിരുന്നു. പിന്നെ ഒരു update വന്നില്ല.
ഈ ഊദും ഊദ് മായി ബന്ധപ്പെട്ട സുഖന്ധത്തിന് പൊതുവെ മലയാളികൾക്ക് ഇടയിൽ വലിയ ഒരു മണം ഉണ്ടാക്കുന്നില്ല ഇത് എന്ത് കൊണ്ടാണ് എന്നു ഇതുവരെ മനസ്സിലായില്ല🤓
Adh Mookh illathathinal
Super💞
🥰🥰
👍👍👍👍👍👍👍
😃😃
Good vedio
Wow
👍
Super
Oru Thai kittumo
Oudh krishiye kurichu video cheyan ningalkke mathrame permission thannitullu ennu ketallo, athum per video 10k rupees payment vangichu. Sathyamaano?👎👎👎
ഇനി മലയാളികള്‍ ഇതിന്റെ പിന്നിലെ കൂടും
Rinsi