സാമൂഹ്യ വിരുദ്ധത തുടങ്ങുന്നത് ന്യൂസ് റൂമുകളില്‍ നിന്ന് | KR Meera

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 61

  • @vijayanpulikkathodi368
    @vijayanpulikkathodi368 9 หลายเดือนก่อน +1

    വളരെ ശക്തമായ വാക്കുകൾ
    യുവാക്കളെ നല്ല മനുഷ്യരാവാൻ
    പുരുഷന്മാരെ നല്ല ഭർത്താക്കന്മാരാവാൻ പ്രേരിപ്പിക്കുന്ന വാക്കുകൾ
    നല്ല ശബ്ദം, വ്യക്തം, സ്ഫുടം'

  • @jithinsjk7327
    @jithinsjk7327 3 ปีที่แล้ว +38

    ടൂ വീലറിൽ ഒരു പെൺകുട്ടി തന്നെ ഓവർടേക്ക് ചെയ്ത് പോയാൽ അഭിമാനം വ്രണപ്പെട്ട്, അവളെ പിന്തുടർന്ന് പോയി ഓവർടേക്ക് ചെയ്ത് മാനം രക്ഷിക്കാൻ വെമ്പുന്ന യുവ ആൺതലമുറ ജനിച്ചു ജീവിച്ചു പോരുന്ന നാടാണ് നമ്മുടേത്.

  • @shibilashibila6462
    @shibilashibila6462 4 ปีที่แล้ว +18

    ഞാന്‍ നാല്‌ വര്‍ഷമായി arachar വായിച്ചിട്ട്. ഇപ്പോഴും ആ കുരുക്ക് എന്റെ ഹൃദയത്തെ വലിക്കുന്നു. I respect you Meera mam ❤️

  • @jjose9027
    @jjose9027 4 ปีที่แล้ว +46

    ഈ ചാനല്‍ അടിപൊളിയാണ്. റീച്ച് ഇല്ലാത്തത് അത്ഭുതപ്പെടുത്തുന്നില്ല, എങ്കിലും കഷ്ടമാണ്.

    • @jouher5747
      @jouher5747 4 ปีที่แล้ว

      Puthiya channel aan.. ini nokkikko..

    • @jahnisworld4925
      @jahnisworld4925 2 ปีที่แล้ว

      @@jouher5747 ഒരു വർഷം മുമ്പിട്ട കമൻ്റ്, എന്ത് മാറ്റം ആണ് വന്നത്?

  • @benilaambika9821
    @benilaambika9821 4 ปีที่แล้ว +8

    Beautiful presentation
    സ്ത്രീവിരുദ്ധത# അവകാശങ്ങൾ # എല്ലാം പതിനായിരം തവണ പറഞ്ഞാലും എന്നും relevent ആയ topic. മീരേച്ചി ❤

  • @rashiatroad8658
    @rashiatroad8658 4 ปีที่แล้ว +18

    Feminism is equality 😍😍

  • @sameerkpuram
    @sameerkpuram 4 ปีที่แล้ว +16

    ലോകം നമിക്കുന്ന സ്ത്രീ പ്രതിഭകൾ നമുക്കുണ്ട് അവർ സ്വയം സമൂഹത്തോട് സംവദിക്കാൻ തയ്യാറാവേണ്ടതും അവർക്ക് വേണ്ടി വേദികൾ സ്ര്ഷ്ടിക്കപ്പെടേണ്ടതും അത്യാവശ്യമാണ്.

  • @Arjun-y9c5x
    @Arjun-y9c5x ปีที่แล้ว

    മാഡം പറയുന്ന ഒരുപാട് കാര്യങ്ങൾ സത്യസന്ധമായിട്ടാണ് കാരണം ഒരു രണ്ട് രണ്ടര വർഷം മുമ്പ് ഞാൻ വളരെ സന്തോഷവതി ആയിരുന്നു അതിനുശേഷം ജീവിതം തന്നെ കീഴ്മേൽ മറഞ്ഞുകൊണ്ടുള്ള ഒരു ദുരഭവന്റെ ജീവിതത്തിലേക്ക് കടന്നു വന്നു അപ്പോഴാണ് ശരിക്കും എനിക്ക് മനസ്സിലായത് ഇപ്പോൾ മാഡം പറഞ്ഞ കാര്യങ്ങളെല്ലാം സത്യസന്ധം ആയിട്ടാണെന്ന് കാരണം പുറമേ നിന്ന് നോക്കി കാണുമ്പോൾ അല്ല ഒരാളുടെ സ്വഭാവം പ്രത്യേകിച്ച് ഒരു സ്ത്രീയോട് ഒരു പുരുഷൻ പുറമേ സംസാരിക്കും പോലെയല്ല അയാളുടെ ഉള്ളിൽ ഉള്ളതെന്ന് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് മറ്റുള്ളവർക്കായി സംസാരിക്കുകയും പക്ഷേ ഉള്ളിന്റെ ഉള്ളിൽ സ്ത്രീ സന്തോഷിക്കരുത് എന്നുള്ള മനോഭാവമുള്ള ആളുകളും ഉണ്ടെന്ന് എനിക്ക് ജീവിതം കൊണ്ട് മനസ്സിലായി സ്ത്രീ അവളുടെ ഭർത്താവിനോടൊപ്പം തന്നെ സന്തോഷമായി ഇരിക്കരുത് എന്ന് ആഗ്രഹിക്കുന്ന പല പുരുഷന്മാരും ഉണ്ട് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം അവർ അങ്ങനെ ഒരു സാഹചര്യത്തിലൂടെ ആയിരിക്കും വളർന്നു വന്നിട്ടുള്ളതും ജീവിച്ചിട്ടുള്ളതും മറ്റൊരാളിനോട് സംസാരിച്ചാൽ പോലും അത് ദുർവ്യാഖ്യാനം ചെയ്തു അത് തന്റെ കാമുകൻ ആണെന്ന് സംസാരിക്കുന്ന പല ഉന്നത വ്യക്തികളെയും എനിക്കറിയാം പക്ഷേ ആദ്യ ഒരു നടുക്കമാണ് തോന്നിയത് പിന്നെ ഞാൻ അതിനെ അതിജീവിക്കാനുള്ള ശ്രമത്തിലായിരുന്നു ഒരുപക്ഷേ ഇപ്പോൾ വേണമെങ്കിൽ എനിക്ക് പറയാം ഞാൻ ഇപ്പോൾ ഒന്നും മൈൻഡ് ചെയ്യാറില്ല ഞാൻ എങ്ങനെ ജീവിക്കുന്നു എന്നും എന്റെ വ്യക്തിത്വം ഒന്നും ഞാൻ ആരുടെയും മുന്നിൽ അടിയറവ് പറയാൻ തയ്യാറല്ല കാരണം അതെല്ലാം എന്റേത് മാത്രമാണ് സ്ത്രീകളെ അധിക്ഷേപിക്കുകയും പിന്നാലെ നടന്ന ശല്യം ചെയ്യുകയും ചെയ്യുന്നവരെ മാക്സിമം അവോയ്ഡ് ചെയ്യുക അതല്ലാതെ വേറെ എന്താ ഒരു മാർഗ്ഗം🙏

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว

    ഇവരെ മലയാളികൾ ആവശ്യത്തിലധികം വളരെ വളരെ വളരെ പ്രാധാന്യം കൊടുത്തു കാരണം പലതാണ് അത് ഇവിടെ പറയുന്നില്ല എങ്കിലും വേറെ ഒരു എഴുത്തുകാരിയും മലയാളികൾ ഒരു പ്രോത്സാഹനവും നൽകി ഇല്ല അതുകൊണ്ട് ഇവർ മാത്രമാണ് ഇപ്പോഴും ആ മേഖലയിൽ തിളങ്ങി നിൽക്കുന്നത്. എങ്കിലും അതിഗംഭീരം ആണ് ബ്രില്ല്യൻസ് 🙏🙏 സാധാരണ മനുഷ്യൻ ചിന്തിക്കുന്നതും അപ്പുറത്താണ് ഇവരുടെ ബ്രെയിൻ 🙏🙏

  • @hakunamatata8963
    @hakunamatata8963 4 ปีที่แล้ว +7

    മീര 💕💕

  • @devanmenon5181
    @devanmenon5181 4 ปีที่แล้ว +29

    മീരാ,, എന്നിലെ സഞ്ജീവ് കുമാറിനെ കൃത്യമായി 2ഉം 3 ഉം കശേരുക്കൾക് ഇടക്ക് കുടുക്ക് ഇട്ടു കൊന്ന ചേതനയുടെ സൃഷ്‌ടിക്ക് നന്ദി !!

    • @Humain-x5x
      @Humain-x5x 4 ปีที่แล้ว

      Aarachar ♥️

    • @jithinsjk7327
      @jithinsjk7327 3 ปีที่แล้ว

      എന്തൊരു ബുക്ക്‌ ആണ്. ❤❤❤.

  • @lekshmimr6036
    @lekshmimr6036 4 ปีที่แล้ว +7

    Meera 💚

  • @nandinimenon8855
    @nandinimenon8855 3 ปีที่แล้ว +2

    Sincerely appreciate the efforts to bring in such interviews from personalities like this who speak for equality and freedom from a social perspective. All the very best. Pls continued the good work 🙏. Tq

  • @muttathara1
    @muttathara1 3 ปีที่แล้ว +1

    ഇഷ്ടം

  • @antonyrainz8592
    @antonyrainz8592 3 ปีที่แล้ว

    മീര mam സിമ്പിൾ... But really very powerful thought's.. Always Respect.❤️

  • @cr-xvenom6538
    @cr-xvenom6538 4 ปีที่แล้ว +1

    സൂപ്പർ ചേച്ചി 👍

  • @thesadaaranakkaran4428
    @thesadaaranakkaran4428 3 ปีที่แล้ว +1

    Very Good

  • @thinkal100
    @thinkal100 4 ปีที่แล้ว +1

    Wonderful interview

  • @maneeshpalackalunni23
    @maneeshpalackalunni23 4 ปีที่แล้ว +3

    Really nice interview.keep it up.. And all the best ✨🌷

  • @funnytzy
    @funnytzy 3 ปีที่แล้ว +1

    Superb..👌👍

  • @rinoyinnocent4389
    @rinoyinnocent4389 4 ปีที่แล้ว +2

    👏👏👏

  • @pmnarayan3829
    @pmnarayan3829 3 ปีที่แล้ว

    Great

  • @prathyooshc2121
    @prathyooshc2121 4 ปีที่แล้ว +3

    Oru masam munpanu e vedio kandathu.ippol veendum vannirukkunnu.madyama rangathu ippolum orupadu maattangal varendiyirikkunnu ennu innathe varthakal kanumbol thonunnu

  • @finiantony225
    @finiantony225 3 ปีที่แล้ว +1

    👍👌👌❤

  • @sainabasatheesh1167
    @sainabasatheesh1167 4 ปีที่แล้ว +2

    😍🤩👏👏

  • @ameenakhalid8966
    @ameenakhalid8966 4 ปีที่แล้ว +2

  • @latheefmullakath6163
    @latheefmullakath6163 3 ปีที่แล้ว

    👏👍

  • @nishamohan9050
    @nishamohan9050 4 ปีที่แล้ว +2

    ❤️

  • @sindhumarkose5729
    @sindhumarkose5729 3 ปีที่แล้ว

    👍👍👍❤️❤️

  • @josekaippen7440
    @josekaippen7440 4 ปีที่แล้ว +1

    സമത്വം എന്നൊരു സംഗതി എവിടയും ഇല്ലാത്തതാണ് പ്രെകൃതിയിൽ പോലും ഒന്നും മറ്റൊന്നിനു തുല്യമല്ല ചർച്ചകൾ, സ്വാതന്ത്ര്യവും മനുഷ്യവകാശവുമാണ്

  • @FaisalFaisal-vv1io
    @FaisalFaisal-vv1io 4 ปีที่แล้ว +3

    100%malayali sthree

  • @najadahmad6393
    @najadahmad6393 4 ปีที่แล้ว +6

    സ്ത്രീ ആവാൻ ചേർന്ന് നിന്നാൽ മതി. മീരകൾ ഉണ്ടാവാൻ തിരിഞ്ഞു നടക്കൂ

  • @kunjisuresh9553
    @kunjisuresh9553 3 ปีที่แล้ว +3

    നന്നായി. ന്യൂസ് റൂമില്‍ തന്നെ ഫോക്കസ് ചെയ്തത്. ബാക്കിയുള്ളവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നവരാണല്ലോ , അവിടെ തന്നെയാണീ വിമര്‍ശനങ്ങളുടെ കുന്ത മുന എല്ക്കേണ്ടത്.

  • @itSoundsWELL
    @itSoundsWELL 4 ปีที่แล้ว +1

    .

  • @raghunathen3008
    @raghunathen3008 ปีที่แล้ว

    Y hi hi hi gut uh gg-u7

  • @9846019800
    @9846019800 4 ปีที่แล้ว +2

    This women have serious problem about men.
    PS Note.
    All men are not sexually frustrated. We can control our things .
    Division of labour market omg. Where women have more power in legal terms than men in India.

    • @beautifulworld5508
      @beautifulworld5508 3 ปีที่แล้ว +2

      When did she tell all men are sexually fraustrated? She mentioned about the incident that happened to her colleague..think twice before posting a comment

    • @9846019800
      @9846019800 3 ปีที่แล้ว

      @@beautifulworld5508 but why she is generalising it

  • @vinodeditz149
    @vinodeditz149 4 ปีที่แล้ว +3

    സർക്കാർ ജീവനക്കാരികൾക്കെന്ന പോലെ പത്രപ്രവർത്തക സ്ത്രീകൾക്കും ശമ്പളത്തോടെ 6 മാസത്തെ പേറ്റു ലീവ് മുതലായവ അനുവദിച്ചാൽ അവർ ഭരിക്കുന്നവർക്കൊപ്പം നിൽക്കുമെന്നാണോ ......safe zone ൽ ഇരുന്നു വെറുതെ ചെലക്കരുത് ......

    • @varshakunjumon3397
      @varshakunjumon3397 4 ปีที่แล้ว +4

      www.google.co.in/amp/s/m.timesofindia.com/life-style/health-fitness/health-news/are-period-leaves-a-good-idea-heres-what-employers-should-know/amp_articleshow/77593353.cms
      The world around you is way ahead. Please take an express train from the 80s. And your language shows what kind of a man you are for the women(Mother, Sister, Friend, Wife and Daughter) in your life. I feel pity for them.

  • @raj66729
    @raj66729 4 ปีที่แล้ว +3

    ചേച്ചി പറയുന്നത് ഞങ്ങൾ ആണുങ്ങൾ ഭൂമിയിൽ പിറന്നത് തെറ്റാണ് എന്നാണ് അല്ലെ,,,,,, 😂😂

    • @sonjoseph7196
      @sonjoseph7196 4 ปีที่แล้ว +14

      ചക്കെന്ന് പറഞ്ഞാൽ... കൊക്കെന്ന് തിരിയും....
      കഷ്ടം തന്നെ...

    • @raj66729
      @raj66729 4 ปีที่แล้ว

      @@sonjoseph7196 ചേച്ചി പറഞ്ഞത് കൊക്ക് എന്നെനിയ

    • @jithinsjk7327
      @jithinsjk7327 3 ปีที่แล้ว +2

      ചക്ക് എന്ന് പറഞ്ഞാൽ കൊക്ക് എന്നെ ഞാൻ കേക്കൂ.. ന്നാണ് ചേട്ടൻ പറയുന്നത് 😂

    • @beautifulworld5508
      @beautifulworld5508 3 ปีที่แล้ว +2

      Thande pravarthikondu matulavrku anjne thoniyitundeghil adhu sathym thanne😂✌️

  • @nishantht8948
    @nishantht8948 4 ปีที่แล้ว +2

    സ്ഥിരം cliche observations മടുപ്പിക്കുന്നു .... ഒരു അക്കാദമിക വ്യായാമത്തിനപ്പുറത്തേക്ക് , ഇവർക്കൊന്നും പലപ്പോഴും ഉയരാൻ കഴിയുന്നില്ല എന്നത് സങ്കടകരമാണ് ....

  • @9846019800
    @9846019800 4 ปีที่แล้ว +1

    I support feminist.
    Not feminicheeee🙄

    • @beautifulworld5508
      @beautifulworld5508 3 ปีที่แล้ว +4

      What do you mean by feminichee?

    • @vidztalk8236
      @vidztalk8236 3 ปีที่แล้ว +4

      എന്തൊരു idelogy

  • @sreeharissreedhar7191
    @sreeharissreedhar7191 4 ปีที่แล้ว +1

    👏👏👏👏👏

  • @padmakumari6246
    @padmakumari6246 3 ปีที่แล้ว +2

    👏👏👏👏👏