അച്ഛനും അമ്മക്കും ഒരു വീട് । Housewarming ceremony vlog 🏡🥳

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • Hi friends,
    എല്ലാവർക്കും നമ്മുടെ channel-ലേക്ക് സ്വാഗതം.ഇന്നത്തെ വീഡിയോ വന്നിട്ട് അച്ഛനും അമ്മക്കും ഒരു വീട് । Housewarming ceremony vlog, അതെ നമ്മുടെ വീടിന്റെ പാലുകാച്ചു video ആയിട്ടാണ് കേട്ടോ നമ്മൾ വന്നിരിക്കുന്നത്. നിങ്ങൾക്ക് എല്ലാർക്കും എന്റെ video ഇഷ്ടം ആവുമെന്ന് പ്രേതിഷിക്കുന്നു |
    എല്ലാപേരുടെയും സ്വപ്നം dream ആണ് സ്വന്തമായിട്ട് ഒരു വീട്! നമ്മുടെ ഈ ഭവനം എങ്ങനെ ഉണ്ടായി എന്തായിരുന്നു കഥ എന്നും ഞാൻ ഇതിൽ പറയുന്നുണ്ട്! കൊട്ടാരം അല്ലെങ്കിലും സ്വർഗ്ഗമാണ് 🤗
    എല്ലാവരുടെയും ഭവനം എന്ന ആഗ്രഹം നടക്കട്ടെ എന്ന് ഞാൻ പാർഥിക്കുന്നു🙏🏻
    വീഡിയോ ഇഷ്ടമായാൽ like, subscribe and support us!
    Editing App : inshot & Canva
    Music used in this video
    1) Music: Dear Autumn
    Musician: @iksonmusic
    2) Music: As Leaves Fall
    Musician: @iksonmusic
    #sreeshylam #house #dream #reality #home #trending #housewarming #sweethome #housewarmingvlog #housewarmingvideo
    Housewarming, home, housewarming vlog in malayalam, home vlog, house vlog, kerala house, budget friendly home, dream come true, home sweet home, diy, sreeshylam,

ความคิดเห็น • 16