Resin tutorial step by step || ഇത്ര easy ആയിരുന്നോ ?||

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • Hello friends,
    എല്ലാവർക്കും നമ്മുടെ channel - ലേക്ക് സ്വാഗതം. എൻ്റെ ചാനലിൽ ഞാൻ ഒരു resin frame vedio upload ചെയ്തിട്ടുണ്ട് ആയിരുന്നു അതിന്റെ tutorial vedio ആയിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. ആർക്കും ചെയ്യാൻ പറ്റിയ ഒരു അടിപൊളി work ആണ് resin frame. എല്ലാവർക്കും ഈ vedio useful ആവുമെന്ന് വിശ്വാസക്കുന്നു. അപ്പോ ഇതുപോലുള്ള useful and variety വീഡിയോസ്നായി നമ്മുടെ ഈ channel ഒന്നു support ചെയ്തു കൂടെ കൂട്ടണേ.‪@arpvlogs1055‬
    product used in this vedio👇
    1) Silicone Resin 6 Inch Heart Mould :
    S 81476262 ( meesho )
    2) Resin Hardener Kit :
    dl.flipkart.co... (flipkart)
    Editing : inshot & canva
    Music used in this vedio
    1) Music: Pixels
    Musician: Jeff Kaale
    2) Music: SUITE ROOM
    Musician: Guitar_Obsession
    URL: pixabay.com/mu...
    3) Music: Illuminate You
    Musician: Weary Eyes
    URL: icons8.com/music/
    Follow us on social media
    www.instagram....

ความคิดเห็น • 91

  • @sojiyajoby1799
    @sojiyajoby1799 5 หลายเดือนก่อน +1

    ചേച്ചി വീഡിയോ സൂപ്പർ ആയിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാനും ഇപ്പോൾ ഇത് ചെയ്തു തുടങ്ങിയിട്ടുണ്ട് ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒന്നുകൂടി കാര്യങ്ങൾ അറിയാൻ സാധിച്ചു. താങ്ക്യൂ🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

    • @arpvlogs1055
      @arpvlogs1055  5 หลายเดือนก่อน

      Thank you so much dear🥰video useful ആയതിൽ വളരെ സന്തോഷം. ഇനിയും ഇതുപോലത്തെ videos ചെയ്യാം കേട്ടോ 👍🏻❤️

  • @shifamedia578
    @shifamedia578 หลายเดือนก่อน +2

    ചേച്ചി നല്ല രസമുണ്ട്
    ഫോട്ടോ എവിടുന്നാണ് പ്രിൻറ് ചെയ്യേണ്ടത് എത്ര പൈസ ആകും😊

    • @arpvlogs1055
      @arpvlogs1055  หลายเดือนก่อน

      Thanks so much dear🥰🥰Keep supporting🫶🏻njan aduthulla photo studio (aswathy studio kazhakuttom) avidunna eduthe da.. എല്ലാ സ്റ്റുഡിയോയിലും ഉണ്ടാവും - cost ഓരോടുത്തുംഓരോന്ന അധികമാവിഇല്ല☺️ njan eduthathu i believe it was under 100/-

    • @shifamedia578
      @shifamedia578 หลายเดือนก่อน +1

      @@arpvlogs1055thanks

  • @NKVLOG-mc7ck
    @NKVLOG-mc7ck 5 หลายเดือนก่อน +1

    അടിപൊളി വർക്ക്‌ ❤❤

    • @arpvlogs1055
      @arpvlogs1055  5 หลายเดือนก่อน

      Thanks for the support

  • @eppihaseeb4788
    @eppihaseeb4788 5 หลายเดือนก่อน +1

    Supper

    • @arpvlogs1055
      @arpvlogs1055  5 หลายเดือนก่อน

      Thanks for the support

  • @PriyaG-vd8ye
    @PriyaG-vd8ye 8 หลายเดือนก่อน +2

    Super❤❤❤

    • @arpvlogs1055
      @arpvlogs1055  8 หลายเดือนก่อน

      Thanks for the support🥰

  • @karishma5337
    @karishma5337 11 หลายเดือนก่อน +2

    Superb dear ❤

    • @arpvlogs1055
      @arpvlogs1055  11 หลายเดือนก่อน

      Thank you so much

  • @sgkitchen369
    @sgkitchen369 10 หลายเดือนก่อน +1

    Very usefull 👍🏻👍🏻

    • @arpvlogs1055
      @arpvlogs1055  10 หลายเดือนก่อน +1

      Thanks for the support

  • @thulasidamodharan5111
    @thulasidamodharan5111 11 หลายเดือนก่อน +1

    Kollam super 😢

    • @arpvlogs1055
      @arpvlogs1055  11 หลายเดือนก่อน

      Thank you so much

  • @arunsuresh4041
    @arunsuresh4041 8 หลายเดือนก่อน +1

    Nice art ❤

    • @arpvlogs1055
      @arpvlogs1055  8 หลายเดือนก่อน

      Thank you so much

  • @Lovebydrawingofsignature
    @Lovebydrawingofsignature 2 หลายเดือนก่อน +1

    Chechii njanum rasin art cheyyunnundu orupaadu ishttaayi Chanel thank you 🥰 chechii
    :-Exposy rasin cheyyuvaanel enganeyaa athine set aakkuka

    • @arpvlogs1055
      @arpvlogs1055  2 หลายเดือนก่อน +1

      Thanks for the support dear🥰. Da namal vanguna resin bottle-ൽ athu mention cheythakum ethra time venom athu set ആവാൻ വേണ്ടിട്ടെന്നു. ഞാൻ വാങ്ങിച്ച bottle ആണെങ്കിൽ 24hr വേണം ആയിരുന്നു അത് set ആയിട്ട് വരാൻ.

  • @user-hy4hg3iq5u
    @user-hy4hg3iq5u หลายเดือนก่อน +1

    Hi, ethu gift aayittu kodukkan boxil pake cheyyumbol scrachveezho, veezhathirikkan athelum pepar vekkano please

    • @arpvlogs1055
      @arpvlogs1055  หลายเดือนก่อน

      Da bubblewrap cheythal mathi scratch varila

    • @arpvlogs1055
      @arpvlogs1055  หลายเดือนก่อน

      Bubble wrap illagilum normal paper use cheythalum mathi

  • @nishusachu280
    @nishusachu280 6 หลายเดือนก่อน +2

    പ്രിന്റിംഗ് detail പറഞ്ഞു തരോ. എവിടെ ന്ന് ആണ് edukka.

    • @arpvlogs1055
      @arpvlogs1055  6 หลายเดือนก่อน

      Da studioyil poyit photoprint eduthal mathi

  • @a.nu.zz_
    @a.nu.zz_ 2 หลายเดือนก่อน +1

    Useful video ithinte rate ethra ..vagunne

    • @arpvlogs1055
      @arpvlogs1055  2 หลายเดือนก่อน

      Thanks for the support🥰.
      Da resin rate vannit ₹258 (150g)
      (resin 100g & hardener 50g ). Ippo ithinu offer und so price change ഉണ്ട്.Link njan descriptionil ഇട്ടിട്ടുണ്ട് ഒന്ന് check ചെയ്തു nokey🥰

  • @manimalu1381
    @manimalu1381 11 หลายเดือนก่อน +1

    • @arpvlogs1055
      @arpvlogs1055  11 หลายเดือนก่อน

      Thanks for the support

  • @Murshi-vn7nj
    @Murshi-vn7nj 2 หลายเดือนก่อน +2

    Hlo Chechi.... Njn ee resin aan use. Cheiyyar.... But enik valare Cheiriya microbubbles undaavarundh....chechi de output valare crystal clear aayitundh... Njn valare slow aayitan mix cheiyyar.... Almost ella bubbles um heat gun use cheid remove cheiyyarundh... But micro bubbles remove cheiyan patunnilla😩

    • @arpvlogs1055
      @arpvlogs1055  2 หลายเดือนก่อน

      Da enikum athupoley micro bubbles varaund athu saramilada normal annu

    • @arpvlogs1055
      @arpvlogs1055  2 หลายเดือนก่อน

      Pic-ൽ bubbles കാണാൻ പറ്റാത്തത് ആണ് da, ചെറിയ bubbles varum da

    • @arpvlogs1055
      @arpvlogs1055  2 หลายเดือนก่อน

      Njan vere special ayitu ഒന്നും ചെയറില്ല .. heatgun യൂസ് ചെയ്യും ചിലപ്പോൾ അല്ലാതെ ഒന്നും ചെയ്തിട്ടില്ല .. പിന്നെ ഒത്തിരി bubbles ഉണ്ടേൽ maybe ആ resin issue ആവാം maybe old സ്റ്റോക്ക് something like that, I hope this helps :) ട്രൈ ചെയു കോറെ ഒക്കെ കാണും അത് വൃത്തികേട് ഇല്ലേൽ kozhyapam ഇല്ല .. all the best dear👍🏻

  • @user-gp6lj5ve2w
    @user-gp6lj5ve2w 8 หลายเดือนก่อน +1

    Normal print ano

  • @muhammadswalih237
    @muhammadswalih237 หลายเดือนก่อน +1

    ഇതിലേക്ക് മരത്തിന്ന് അടിക്കുന്ന പെയ്ന്റ് കൂട്ടാൻ പറ്റുമോ

    • @arpvlogs1055
      @arpvlogs1055  หลายเดือนก่อน +1

      Resin-ൽ use ചെയ്യാൻ പറ്റുന്ന കളർ ഉപയോഗിക്കുന്നത് ആണ് better.

  • @nithinraj6710
    @nithinraj6710 4 หลายเดือนก่อน +1

    ഈ ഒരു bottle resin + hardner എത്ര രൂപയാണ്... എത്ര gm ന്റെ bottle ആണ്

    • @arpvlogs1055
      @arpvlogs1055  4 หลายเดือนก่อน

      Price- 258
      150 grams- (Resin -100,Hardener-50)

  • @mubeenamubi2289
    @mubeenamubi2289 3 หลายเดือนก่อน +2

    Resin oyichapadenne photo vekkan pattumo

    • @arpvlogs1055
      @arpvlogs1055  3 หลายเดือนก่อน +1

      Vekkan പറ്റും da, but അതിന്റ മുകളിൽ resin ഒഴിക്കുമ്പോൾ ഫോട്ടോ adjust ചെയ്തു വച്ചു koduthal mathi.അതും അല്ലെഗിൽ first kurach resin ഒഴിച്ച ശേഷം അത് 24 hr കഴ്ഞ്ഞു set ചെയ്തിട്ട് അതിന്റെ മുകളിൽ photo വച്ചിട്ട് അതിന്റ മുകളിൽ ബാക്കിയുള്ള resin ഒഴിച് 24hr കഴ്ഞ്ഞു set ചെയ്ത് എടുത്താലും മതി.

    • @mubeenamubi2289
      @mubeenamubi2289 3 หลายเดือนก่อน

      Ok. Thank u so much da

  • @anjusbaking1862
    @anjusbaking1862 7 หลายเดือนก่อน +1

    Eath sheet il aanu എടുക്കേണ്ടത് ഫോട്ടോ . Evde നിന്നാണ് എടുക്കേണ്ടത് pls rply

    • @arpvlogs1055
      @arpvlogs1055  7 หลายเดือนก่อน

      Da studio poyi photo print edukanam enu parnjal mathi njan edutha size vanit 6/4 inch annu

    • @anjusbaking1862
      @anjusbaking1862 7 หลายเดือนก่อน +1

      @@arpvlogs1055 ath sadha print alle .. waterproof print vende

    • @arpvlogs1055
      @arpvlogs1055  7 หลายเดือนก่อน

      Da najn edutha sada photoprint annu

    • @nafimohammed6145
      @nafimohammed6145 6 หลายเดือนก่อน

      Sadha print yedthal kalangi poogulay?

  • @Zayanzahab
    @Zayanzahab 7 หลายเดือนก่อน +2

    Water proof photo aano vendath

    • @arpvlogs1055
      @arpvlogs1055  7 หลายเดือนก่อน

      Da studioyil poyi photoprint eduthal mathi

  • @ziyansworldbyerfuchikku7791
    @ziyansworldbyerfuchikku7791 8 หลายเดือนก่อน +1

    Normal mask use cheyyaan patumo

    • @arpvlogs1055
      @arpvlogs1055  8 หลายเดือนก่อน

      Da njn normal mask annu use cheyunnath randanam vachu annu njan resin work oky cheyuna but kurachum kuda safetyk vendi respirator use cheyunaya nallath ennu njan kettitund.

  • @jayalekshmi8239
    @jayalekshmi8239 7 หลายเดือนก่อน +1

    ഒരു ബോട്ടിൽ കൊണ്ട് എത്ര എണ്ണം ചയ്യാൻ പറ്റും ചേച്ചി??

    • @arpvlogs1055
      @arpvlogs1055  7 หลายเดือนก่อน +1

      Da njan eduthakuna 150g bottle annu athukond maximum 2 എണ്ണം cheyan പറ്റും

    • @Sinushah324
      @Sinushah324 หลายเดือนก่อน

      ​​@@arpvlogs1055150g bottilin ethra rate

  • @navamiks7181
    @navamiks7181 หลายเดือนก่อน +1

    2days ayittum ith set akunnllaa..nthann ariyavo??😊

    • @arpvlogs1055
      @arpvlogs1055  หลายเดือนก่อน

      Da mixing ratio- il enthagilum change vanittundavum atha set avathey

  • @rubysameena4344
    @rubysameena4344 7 หลายเดือนก่อน +2

    എന്റെ പൊന്നു ചേച്ചീ 4 ഡേ വെച്ചിട്ടും എന്റെ resin കട്ടപിടിക്കുന്നില്ല
    വേഗം ചെയ്യണം അല്ലെങ്കി അത് സെറ്റവും ന്ന് പറയാറില്ലേ ഇതെന്താ ഇങ്ങനെ
    റിട്ടൻ കൊടുക്കണോ

    • @arpvlogs1055
      @arpvlogs1055  7 หลายเดือนก่อน

      Da ratio eduthathil entho mistake vanu atha set avatha enikum enganey vanitund correct ayit ratioil mix cheythal enganey varila

    • @arpvlogs1055
      @arpvlogs1055  7 หลายเดือนก่อน

      Ethu resin annu vangiya? Vangiya resin bottleil already mention cheythakum mixing ratio athu anudarech mix cheythal mathi

  • @Kannan.art2k6
    @Kannan.art2k6 9 หลายเดือนก่อน +2

    Photo engne print eduthu??

    • @arpvlogs1055
      @arpvlogs1055  9 หลายเดือนก่อน

      Studio poyitanu edutha, njan ethu
      6/4 inchil annu photoprint eduthakuna

  • @safeedasafeeda6953
    @safeedasafeeda6953 8 หลายเดือนก่อน +3

    Rasin art online padikkan thalparyam undo

  • @AlbeenaShaju
    @AlbeenaShaju 4 หลายเดือนก่อน

    Link ayiko

  • @faslashifairfana1326
    @faslashifairfana1326 2 หลายเดือนก่อน +1

    Ith എത്ര രൂപക്ക് കൊടുക്കാൻ pattum

    • @faslashifairfana1326
      @faslashifairfana1326 2 หลายเดือนก่อน +1

      Pls reply

    • @arpvlogs1055
      @arpvlogs1055  หลายเดือนก่อน

      Hi, enik first ഓക്കെ orders കുറവ് ആയിരുന്നു so ഞാൻ resin bottle cost + mould കോസ്റ്റും മാത്രമേ ഇടത്തൊള്ളായിരുന്നു....... ഇപ്പോ ഞാൻ ഇതും പിന്നേ എൻ്റെ labour time കുടി നോക്കിയ price ഇടുന്നത് 😊

  • @Murshi-vn7nj
    @Murshi-vn7nj 2 หลายเดือนก่อน +1

    Please... Reply 🙏🏻

    • @arpvlogs1055
      @arpvlogs1055  2 หลายเดือนก่อน

      old commentl njn reply thannitund keeto and athu helpful avumo enu ariyila .. pine kurach neram resin and hardner ozhychitu wait cheythalum kore oke bubbles pokum da.. njn ithinekurichu oru video udane cheyum korachu experiments cheythitu keeto :)

  • @richusachumonusworld
    @richusachumonusworld 6 หลายเดือนก่อน +1

    Printing rate ethre

    • @arpvlogs1055
      @arpvlogs1055  6 หลายเดือนก่อน

      Da namalu edukuna print size -നെ depend cheyth ഇരിക്കും

    • @arpvlogs1055
      @arpvlogs1055  6 หลายเดือนก่อน

      ഇത് ഞാൻ 6/4inch annu print eduthakunna appo rate vanit 40 ayerunu

  • @Praveena-creations
    @Praveena-creations 7 หลายเดือนก่อน +1

    Ethu eviduna kittua

    • @arpvlogs1055
      @arpvlogs1055  7 หลายเดือนก่อน

      Resin anoda? Resin anagil njan flipkart vayi vangiyatha link enta discription il ettitund

    • @Nasriya_Rahiman
      @Nasriya_Rahiman 6 หลายเดือนก่อน +1

      Instayil 👉🏻magic memoir enna page lu und resin items

    • @arpvlogs1055
      @arpvlogs1055  6 หลายเดือนก่อน +1

      @@Nasriya_Rahiman oky, thanks dear🥰

    • @Nasriya_Rahiman
      @Nasriya_Rahiman 6 หลายเดือนก่อน +1

      @@arpvlogs1055 resin items mathrm alla. Vere ellaa craft items athil kittum tto. Affordable rate aan ellaathinum

  • @nishusachu280
    @nishusachu280 6 หลายเดือนก่อน +1

    Resin rate എത്ര യാണ്

    • @arpvlogs1055
      @arpvlogs1055  6 หลายเดือนก่อน

      Quantity anusarech anuda rate varunathu

    • @nihalnihal8498
      @nihalnihal8498 6 หลายเดือนก่อน

      ​monthly 500

  • @user-gp6lj5ve2w
    @user-gp6lj5ve2w 8 หลายเดือนก่อน +2

    Normal print ano

    • @arpvlogs1055
      @arpvlogs1055  8 หลายเดือนก่อน

      Photo print anuda eduthakuna

  • @AlbeenaShaju
    @AlbeenaShaju 4 หลายเดือนก่อน +1

    Link ayiko

    • @arpvlogs1055
      @arpvlogs1055  4 หลายเดือนก่อน

      Product link ഡെസ്ക്രിഷനിൽ ഉണ്ട് 🥰

  • @user-gp6lj5ve2w
    @user-gp6lj5ve2w 8 หลายเดือนก่อน +1

    Normal print ano