ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തിലകന്റെ മകൾ സോണിയ 🔥| ലൂസിഫർ സിനിമയിലും പീഡനശ്രമം | Cinema News

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 27

  • @abdulradheed5430
    @abdulradheed5430 2 หลายเดือนก่อน +7

    Mammootty, thilakan choodanmar but nalla vyakthikal

  • @ramakrishnankm2088
    @ramakrishnankm2088 2 หลายเดือนก่อน +3

    ഈ നടന്മാരുടെ വീടിനടുത്തുള്ള ആണുങ്ങൾ ഭാഗ്യവാന്മാർ.

  • @Beerankutty.KBapputty
    @Beerankutty.KBapputty 2 หลายเดือนก่อน +7

    സിനിമയിൽ ചെറ്റകളും നല്ലവരും ഉണ്ട് അതുകൊണ്ട് ചെയ്ത ആളുകളുടെ പേര് വെകതമാക്കുക

  • @susanpalathra7646
    @susanpalathra7646 2 หลายเดือนก่อน +2

    എത്ര ഖേദകരം. വേട്ടക്കാർ എന്നും evergreen, അഭിനയം passion ആയി നടക്കുന്ന പാവം നടികളുടെ ദുരവസ്ഥ ഭയാനകം. ഒരൊറ്റ അവന്മാരെയും വെറുതെ വിടരുത്.
    ഒപ്പം അഭിമാനബോധമുളള ആരും ഇനി ഇവന്മാരുടെ സിനിമകൾ കാണുകയുമരുത്.

  • @sureshoachira3573
    @sureshoachira3573 2 หลายเดือนก่อน +1

    സിനീമ മേഖലയിൽ നടന്മാർക്ക് മണിക്കൂർ ഇടവിട്ട് കടുക്കവെള്ളം നിർബന്ധമായി കുടിപ്പിക്കണം

  • @rejimomvsvs3478
    @rejimomvsvs3478 2 หลายเดือนก่อน +2

    വളരെ. ശരി❤❤❤❤🎉🎉🎉

  • @rawtherasanarbasheer443
    @rawtherasanarbasheer443 2 หลายเดือนก่อน +5

    ഇങ്ങെനെ ഒരു സോണിയയെ ഇപ്പോൾ ആണ് കാണുന്നത്

  • @sureshpchembra7862
    @sureshpchembra7862 2 หลายเดือนก่อน +20

    സുരേഷ് ഗോപിയുടെ ചിന്താമണി കൊലക്കേസ് കഴിഞ്ഞിട്ട് സുരേഷ് ഗോപിയുടെ കാര്യമായി ഒരു സിനിമയും വന്നിട്ടില്ല...ഒന്നിലും തിലകനുമില്ല...വിലക്കിന് ശേഷം തിലകന്‍ മമ്മൂട്ടിയുടെ കൂടെയാണ് കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്...തിലകന്‍ മമ്മൂട്ടി വഴക്ക് തിലകന്റെ മദ്യപാനത്തെ ചൊല്ലിയാണ് അതും സൗഹൃദപരമായ വഴക്കാണ്...തിലകന്റെ രണ്ടു മക്കളും ഇത് ഇന്റര്‍വ്യൂകളിലും പറഞ്ഞിട്ടുണ്ട്...തിലകന്റെ മോശം സ്വഭാവത്തെ പറ്റി ക്യാപ്റ്റന്‍ രാജു പറഞ്ഞ വീഡിയോയും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്...ഇപ്പോള്‍ മമ്മൂട്ടിയുടെ ഇമേജ് ഒന്നും കൂടി വര്‍ദ്ധിച്ചു....

  • @Rajan-sd5oe
    @Rajan-sd5oe 2 หลายเดือนก่อน +2

    തിരശീലക്ക് പിന്നിൽ എന്തൊക്കെ നടക്കുന്നു? 🤔🤔🤔🤔🤔🤔

  • @mathews5577
    @mathews5577 2 หลายเดือนก่อน

    സോണിയ? ഇവർ സിനിമയിൽ ഉണ്ടായിരുന്നോ?

    • @adithyabnair8775
      @adithyabnair8775 2 หลายเดือนก่อน +1

      Avarude achen mahanadanaanu. Athu marakkaruthu

  • @vkn3522
    @vkn3522 2 หลายเดือนก่อน

    സുരേഷ് ഗോപിക്കു നല്ല ഒരു കുളമുണ്ട്, ഡ്രായിനെജ് തേടി പോയിട്ടില്ല എന്ന് ജെനങ്ങൾ മൊത്തത്തിൽ പറയുന്നുണ്ട്,

  • @bharatarajukr8830
    @bharatarajukr8830 2 หลายเดือนก่อน

    *mohammad sarkar* ne onnum parayalle😢

  • @sasidharankr2344
    @sasidharankr2344 2 หลายเดือนก่อน

    She is lieing

  • @DevanKaruvath
    @DevanKaruvath 2 หลายเดือนก่อน

    ഇത് ഏതാ സാധനം, നടന്മാർ ഒക്കെ മണ്ടന്മാരോ, ഇവരുടെ അടുത്ത് ചെന്ന് മുട്ടാൻ, ആശ്രിയുടെ ഉദ്ദേശ്യം ഇങ്ങനെ എങ്കിലും ഒരു സിനിമ കിട്ടിയാൽ ഉപകരിക്കും അത്ര തന്നെ, ഇതെങ്ങിനെ എപ്പോ തിലകൻ്റെ മകളായി.(പഴയ വല്ല നടി ആണോ).

  • @rajankuttiyil5368
    @rajankuttiyil5368 2 หลายเดือนก่อน

    പണ്ട് ഇതെല്ലാം മലനടയിൽ ആയിരുന്നു ഇപ്പോൾ. W. C. C. Amma എന്നിവിടങ്ങളിൽ ആണ്

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 2 หลายเดือนก่อน

    ശരിക്കും സിനിമ പോലെ സിനിമ കഥ തുടരും ഭായി ഇത് കൊണ്ട് നശിക്കുന്നത് മലയാള സിനിമ ഇനി മരിച്ചതും ജീവിച്ച് ഇരിക്കുന്നതും ആയ പല ആൾക്കാരുടെയും പേര് വരും

    • @vasudevanmooppan
      @vasudevanmooppan 2 หลายเดือนก่อน

      Lilke any other industries, film world is also an industruy.
      Making it a red street is not at all good forthe industry and the government...

  • @Hussain-qu2mc
    @Hussain-qu2mc 2 หลายเดือนก่อน +3

    ഇവൾ ഇത്രയുംനാൽ എവിടെയായിരുന്നു അന്നുസുഗിച്ചു ഇപ്പോഴോ?

  • @NajeemNajeem-n7u
    @NajeemNajeem-n7u 2 หลายเดือนก่อน +2

    ചുരുക്കം പറഞ്ഞാൽ ഇന്നത്തെ സൂപ്പർസ്റ്റാർ നടികൾ ഈയൊരു വഴിയിൽ കൂടി കടന്നു വന്ന ആൾക്കാർ ആയിരിക്കും അല്ലാതെ ഇവന്മാർ അവസരം കൊടുക്കുന്നില്ല അവസരം കൊടുത്തിട്ടുണ്ടെങ്കിൽ സംവിധായകനും പ്രൊഡ്യൂസറും നടന്മാരും എല്ലാം അവസരം മുതലാക്കി ഉണ്ട് ഇനി പുറത്തു പറഞ്ഞാലും സമൂഹത്തിനുമുന്നിൽ മറച്ചുവെച്ച് തെറ്റുകാരി പിന്നെ പ്രശസ്തി പോവും സിനിമയിൽ നിന്നും ഔട്ട് ആവും സൂപ്പർസ്റ്റാർ നടികൾ വാലും ചുരുട്ടി ഇരിക്കുന്നത് അതാണ്

  • @rajankuttiyil5368
    @rajankuttiyil5368 2 หลายเดือนก่อน

    പണ്ട് ഇതെല്ലാം മലനടയിൽ ആയിരുന്നു ഇപ്പോൾ. W. C. C. Amma എന്നിവിടങ്ങളിൽ ആണ്

  • @rajankuttiyil5368
    @rajankuttiyil5368 2 หลายเดือนก่อน

    പണ്ട് ഇതെല്ലാം മലനടയിൽ ആയിരുന്നു ഇപ്പോൾ. W. C. C. Amma എന്നിവിടങ്ങളിൽ ആണ്

  • @rajankuttiyil5368
    @rajankuttiyil5368 2 หลายเดือนก่อน

    പണ്ട് ഇതെല്ലാം മലനടയിൽ ആയിരുന്നു ഇപ്പോൾ. W. C. C. Amma എന്നിവിടങ്ങളിൽ ആണ്