Ep#5 - ജ​ഗതാപ് എന്ന തമിഴ്​ഗ്രാമത്തിൽ | Jagatap Village | Great India Expedition

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024

ความคิดเห็น • 653

  • @icm9767
    @icm9767 3 ปีที่แล้ว +147

    വലിപ്പചെറുപ്പമില്ലാത്തെ എല്ലാ സാധാരണക്കാരുടേയും ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരുടെ മനസ്സിൽ ഇടം പിടിക്കുന്ന റൂട്ട് റെക്കോഡ്സ്😍❤️ അതാണ് യാത്രയെ മനോഹരമാക്കുന്നത്🔥❤️😍😍😍

  • @Yadhu_2001
    @Yadhu_2001 3 ปีที่แล้ว +81

    ഇന്നലെ മുതൽ ഉള്ള കാത്തിരിപ്പാണ്.... അവസാനം ആ മുതൽ അങ്ങോട്ട് വന്നു 😍😍😍😍

  • @aburabeea
    @aburabeea 3 ปีที่แล้ว +226

    വീഡിയോയുടെ ലെങ്ത് കുറക്കാൻ പറയുന്നുണ്ട് ചില ആളുകൾ പക്ഷേ ലെങ്ങ്ത്ത് കുറക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

    • @abdulsamad-hz2rc
      @abdulsamad-hz2rc 3 ปีที่แล้ว +2

      Right

    • @ashifatm100
      @ashifatm100 3 ปีที่แล้ว +10

      മടുപ്പില്ലാതെ കാണാൻ പറ്റുന്ന ഒരേയൊരു യുട്യൂബർ 😍😍
      Ashraf ikka💪💪

    • @jithin-ks_
      @jithin-ks_ 3 ปีที่แล้ว

      👍

    • @slvloges811
      @slvloges811 3 ปีที่แล้ว +1

      Yes

    • @ahammedfavasovr4966
      @ahammedfavasovr4966 3 ปีที่แล้ว +1

      എനിക്കും

  • @asipdm
    @asipdm 3 ปีที่แล้ว +10

    ഞാൻ കരുതി അഷ്റഫ് ഇക്കയാണ് പാവം എന്ന്അതിലേറെ പാവമാണ് നമ്മുടെ ബിബിൻ ചേട്ടൻ❤️.👍 കട്ട സപ്പോർട്ട്.

  • @SUBASHKOTTAKKAL
    @SUBASHKOTTAKKAL 3 ปีที่แล้ว +56

    ഇത്രയും ആസ്വാദ്യകരമായ രീതിയിൽ യാത്രാ വിവരണം നൽകണ അഷ്റഫ് ബ്രോ 'സഞ്ചാരം കഴിഞ്ഞാൽ റൂട്ട്റെ കോട്സ് തന്നെയാണ് bro '
    " പവ്വർ വരട്ടെ ട്ടാ ''

  • @marutharajm8418
    @marutharajm8418 3 ปีที่แล้ว +4

    ഇക്ക തമിഴ്നാട്ടിലെ യാത്ര അടിപൊളി വളരെയധികം സ്നേഹ മുള്ള ജനങ്ങളാണ് യാത്ര സുഖകരമാവട്ടെ...... രാജൂ കഞ്ചിക്കോട്..

  • @riyaasek1887
    @riyaasek1887 3 ปีที่แล้ว +16

    ഇന്ത്യ യിലെ ഗ്രാമങ്ങളെ കണ്ട് ഒരു യാത്ര പോവാന് ആര്‍ക്കാലെ പൂതിയില്ലാത്തത്...♥♥

  • @Jabbar-fh2xm
    @Jabbar-fh2xm 3 ปีที่แล้ว +2

    സാധാരണക്കാരുടെ ഇടയിൽ ചെന്ന് അവരുടെ ജീവിതരീതി പകർത്തി അത് കാണിക്കുന്നത് സന്തോഷമുണ്ട് സൂപ്പർ സൂപ്പർ സൂപ്പർ

  • @SameerSameer-ok8dt
    @SameerSameer-ok8dt 3 ปีที่แล้ว +75

    നിങ്ങൾ സംസാരിച്ചോളു അകാമറ ഹൈവേയിലേക്ക് തിരിച്ച് പിടി

  • @lijasruchikoott
    @lijasruchikoott 3 ปีที่แล้ว +9

    നിങ്ങളുടെ ആത്മാർത്ഥതയും, ഈ സമർപ്പണവും ആണ്.. നിങ്ങളുടെ വീഡിയോകളോടുള്ള ഞങ്ങളുടെ ഇഷ്ടം... 👏👏👏👏🌹

  • @PraveenIthal
    @PraveenIthal 3 ปีที่แล้ว +24

    അഷ്‌റഫ്‌ ബ്രോ
    നിങ്ങടെ കഞ്ഞിയിൽ കുറച്ചു പയ്യർ ചെറിയ ഉള്ളി ഒരുമിച്ചു കുക്കർ ഇൽ ഇട്ടു വേവിച്ചു എടുക്കാം
    വളരെ എളുപ്പാണ്

  • @kl64abudhabi91
    @kl64abudhabi91 3 ปีที่แล้ว +66

    മച്ചാനേ... ഇൻട്രോ പറയുമ്പോൾ മ്മ്‌ടെ ബിബിൻ ന്ടെ പേരും കൂടി ഉൾപ്പെടുത്തണം 😅🙏 അഷ്‌റഫ്‌ excel with ബിബിൻ 👍👌💚

    • @suhailnazer5160
      @suhailnazer5160 3 ปีที่แล้ว +4

      4:24 video full kandilla alle 🤪

    • @manuvcmanu4298
      @manuvcmanu4298 3 ปีที่แล้ว

      പൊട്ടൻ

    • @kl64abudhabi91
      @kl64abudhabi91 3 ปีที่แล้ว

      @@suhailnazer5160 wat u mean by intro 🙏🙏🙏😅😄 അവസാനം പറയുന്നത് ഞാനും കണ്ടു 🙏🙏🙏

    • @kl64abudhabi91
      @kl64abudhabi91 3 ปีที่แล้ว

      @@manuvcmanu4298 പൊട്ടനുള്ള മറുപടി മുകളിൽ ഉണ്ട് കുഞ്ഞേ....🙏🙏🤭🤭

    • @suhailnazer5160
      @suhailnazer5160 3 ปีที่แล้ว

      @@kl64abudhabi91 47 minutes ulla video 4:24 intro parayunnu athu engane avasanam aakum bhai 😅😁

  • @Savadkpk
    @Savadkpk 3 ปีที่แล้ว +21

    അഷ്റഫ് ഇക്കാ കൊറോണ time ൽ ഏറ്റവും miss ചെയ്തത് നിങ്ങളെ videos ആണ്.
    വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം ❤❤❤

  • @ideasforlife4197
    @ideasforlife4197 3 ปีที่แล้ว +41

    തിരക്കുള്ള റോഡിന്റെ അരികിലും വളവുകളിലും വണ്ടി രാത്രി വണ്ടി പാർക്കുചെയ്ത് ഉറങ്ങരുത് 🙏🙏🙏🙏🙏

  • @Mrariyallur
    @Mrariyallur 3 ปีที่แล้ว +5

    ജഗദാപ്പും അവിടെ എത്തുന്നത് വരെയുള്ള യാത്രയും ആസ്വദിച്ചു. എരിമലൈ കാഴ്ചകളും യാത്രയിലെ മറ്റ് അനുഭവങ്ങളും കാണാനായ് കാത്തിരിയ്ക്കുന്നു...

  • @rahimvlogs2996
    @rahimvlogs2996 3 ปีที่แล้ว +12

    അഷ്റഫ് എക്സൽ... പൊളി... അല്ലെ സുഹൃത്തുക്കളെ ?

  • @ahmed...802
    @ahmed...802 3 ปีที่แล้ว +2

    കാണാൻ കൊതിക്കുന്ന ഇന്ത്യൻ ഗ്രാമംങ്ങളിലെ കാഴ്ചകൾ കാണിക്കുന്നതിനു വളരെ നന്ദി..പ്രവാസത്തിടക്കു നടക്കാതെ പോകുന്ന ആഗ്രഹങ്ങൾ നിങ്ങളിലൂടെ ഞങ്ങളും ആസ്വദിക്കുന്നു.അല്ല ഞങ്ങളും കൂടെ യാത്രചെയ്യുന്നു എന്നതാണ് ശരി. നന്ദി അഷ്റഫ് ബ്രോ..നാളേക്ക് വേണ്ടി കട്ട വെയ്റ്റിങ്.

  • @123-RUN
    @123-RUN 3 ปีที่แล้ว +13

    സഞ്ചാരം കയിഞ്ഞ പിന്നെ ഇഷ്ട്ട പെട്ട മറ്റൊന്ന് 😍👍👍

  • @shamimuhammed_6_
    @shamimuhammed_6_ 3 ปีที่แล้ว +153

    ബിബിൻ ബ്രോയ്ക്ക് ഇംഗ്ലീഷ് പഠിക്കേണ്ട ആവിശ്യം ഉണ്ടോ ?
    "തീർച്ചയായും" എന്ന വാക്കിന്റെ ഇംഗ്ലീഷ് മാത്രം പഠിച്ച മതി, കോഴ്സ് കംപ്ലീറ്റ് ആവും

    • @anand4515
      @anand4515 3 ปีที่แล้ว +1

      😅

    • @BabuBabu-xf4qt
      @BabuBabu-xf4qt 3 ปีที่แล้ว +1

      😁😁😁😁

    • @foodieras6007
      @foodieras6007 3 ปีที่แล้ว +1

      😀😀

    • @peterk9926
      @peterk9926 3 ปีที่แล้ว +1

      😂😂😂😂😂😂😂😂😂😂😂😂

    • @aburabeea
      @aburabeea 3 ปีที่แล้ว +1

      അത് കലക്കി

  • @anwermonthiruvegappura1397
    @anwermonthiruvegappura1397 3 ปีที่แล้ว +24

    അശ്‌റഫ്‌ക്കാ കഞ്ഞി കുക്കറിൽ വച്ചാൽ ഒരു പ്രശ്നം ഉണ്ട് ഫിസിൽന്റെ ഓൾസ് അടയും അടഞ്ഞാൽ ഫിസിൽ അടക്കം തെറിച്ചു പോവും വളരെ അപകടം പിടിച്ചതാണ് മുകളിൽ ബാക്ക് ഡോറിന്റെ ഗ്ലാസ്സാണ് പിന്നെ വണ്ടിടെ ഇന്നർ വിർത്തികേടാവും കുറച്ച് വിട്ടു വച്ചാളീം

    • @malludr8761
      @malludr8761 3 ปีที่แล้ว +2

      Yus, അനുഭവം

    • @kpshaji7768
      @kpshaji7768 3 ปีที่แล้ว

      സത്യം... എന്റെ ഒരു കൂട്ടുകാരൻ ഇതുപോലെ പൊടിയരികഞ്ഞി കുക്കറിൽ വെച്ചു ആദ്യം ഒന്ന് രണ്ട് വിസിൽ വന്നു അവൻ കുക്കർ ഓഫ് ചെയ്തു പിന്നെ കുറച്ച് കഴിഞ്ഞ് വിസിൽ പൊക്കി നോക്കി അപ്പൊ സ്റ്റീം ഒന്നും വന്നില്ല അവൻ തീർന്നു കാണും എന്ന് വിചാരിച്ചു കുക്കർ തുറന്നു... പിന്നെ ഒന്നും പറയേണ്ട നെഞ്ചിന്റെ അവിടുന്ന് താഴെ വരെ പൊള്ളി...😑😑

  • @bhai9811
    @bhai9811 3 ปีที่แล้ว +59

    പാവപ്പെട്ടവന്റെ ആസിഫ് അലിയും ജയസൂര്യയും😂

  • @abdulgafoor2549
    @abdulgafoor2549 3 ปีที่แล้ว +22

    കാറിന്റെ ഫ്രെന്റ ഗ്ലാസ് എന്നും ക്ലീൻ ചെയ്യണം പുറo കാഴ്ച്ചക്ളിയർ കുറയുന്നുണ്ട്

  • @rajeshkoorikkattil9004
    @rajeshkoorikkattil9004 3 ปีที่แล้ว +35

    അഷറഫ് ഇക്കാ അടിപൊളി . സമയം പോയതറിഞ്ഞില്ല. (അട്ടപ്പാടിയിലുള്ള വിൻറ്റ് മില്ലിന്റെ ലീഫിന് 33 മീറ്റർ ആണെന്നാണ് എന്റെ അറിവ്)

  • @subairkp5478
    @subairkp5478 3 ปีที่แล้ว +2

    ജമ്പനും തുമ്പനും യാത്ര തുടരട്ടെ.....

  • @iloveajith200
    @iloveajith200 3 ปีที่แล้ว +1

    Bro... കുറച്ചു കുടി highway കാണിച്ചു കൊണ്ട് സംസാരിക്കുന്നത് ആണ് അടിപൊളി. Bcoz കാണുന്ന ആളുകൾക്കും യാത്ര ചെയ്യുന്ന feel കിട്ടും. ഇടക്ക് നിങ്ങൾ 2 പേരും സംസാരിക്കുന്നത് കാണിച്ചാൽ മതി. ഒരു suggestion ആണ്. All the best for ur journey. എല്ലാ വിഡിയോസും കാണും. കണ്ട് തുടങ്ങി

  • @syamsasi4997
    @syamsasi4997 3 ปีที่แล้ว

    അങ്ങനെ ഇന്ത്യയുടെ ഓരോ ഗ്രാമത്തിൻ്റേയും ആത്മാവിലേക്കിറങ്ങി ചെല്ലുന്ന യാത്ര തുടരുകയാണ്....
    എല്ലാവിധ ആശംസകളും..
    കൂടെയുണ്ട് ഞങ്ങൾ....

  • @shamjithpp2362
    @shamjithpp2362 3 ปีที่แล้ว

    നല്ല വീഡിയോ മടുപ്പില്ലാതെ എത്രപ്രാവശ്യം വേണമെങ്കിലും കണ്ടിരിക്കാം

  • @actionsofachu1726
    @actionsofachu1726 3 ปีที่แล้ว +31

    വന്നല്ലോ വനമാല ❤️
    ജനപ്രിയ vlogger 💕💕💪

  • @prajithkottarathil16
    @prajithkottarathil16 3 ปีที่แล้ว +1

    കുക്കറിൽ കഞ്ഞി വെക്കുമ്പോൾ സൂക്ഷിക്കണം വിസിലിൽ അരി കയറി അടയാൻ സാധ്യത കൂടുതലാണ്, അങ്ങനെ അടഞ്ഞാൽ വിസിൽ അടിക്കില്ല അപ്പോൾ യാതൊരു കാരണവശാലും തുറക്കാൻ ശ്രമിക്കരുത് തുറന്നാൽ അകത്തെ പ്രഷറുകൊണ്ട് കഞ്ഞി തെറിച്ച് മാരകമായി പൊള്ളലേൽക്കും, നിശ്ചിത സമയം കഴിഞ്ഞും വിസിലടിച്ചില്ലായെങ്കിൽ തണുത്ത വെള്ളത്തിൽ ഇറക്കി വച്ച് അകത്തെ ചൂട് കുറഞ്ഞെതിന് ശേഷം മാത്രം കുക്കറിൻ്റെ അടപ്പ് തുറക്കാവൂ,
    Have a happy and safe journey 🌹

  • @JamesBOND-tb4jq
    @JamesBOND-tb4jq 3 ปีที่แล้ว

    സത്യം പറയാല്ലോ ഒരു യാത്രയിൽ ഒപ്പം നല്ല ഒരു പെയർ കിട്ടുന്നത് വലിയ ഭാഗ്യം ആണ് അൽഹംദുലില്ലാഹ് നിങ്ങൾ അത് കിട്ടിയിട്ടുണ്ട് he is the best pair for you

  • @7nthday
    @7nthday 3 ปีที่แล้ว +1

    🚌GIERR.... On ആയി.....
    ഇത് വരെ കണ്ടതെല്ലാം മനോഹരം.... കാണാനിരിക്കുന്നത് അതിമനോഹരം......
    🤗

  • @Nerampokkfamily
    @Nerampokkfamily 3 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ അവിടെ വന്നപോലെ തോനാറുണ്ട്....സൂപ്പർ

  • @afsalidea337
    @afsalidea337 3 ปีที่แล้ว +19

    രാവിലെ തൊട്ട് 8 മണി വരെ ഇത്രക്ക് വെയിറ്റ് ചെയ്യുന്ന വേറൊരു ചാനലും ഇല്ല.
    🥰🥰

  • @unnikrishnanmalolakunnumma707
    @unnikrishnanmalolakunnumma707 3 ปีที่แล้ว +2

    നല്ലൊരു യാത്രക്കായി എല്ലാവിധ ആശംസകളും

  • @saneeshkaiprath1845
    @saneeshkaiprath1845 3 ปีที่แล้ว

    നിങ്ങളുടെ വിഡിയോയ്ക്കു വേണ്ടി എത്ര കാത്തിരുന്നാലും നഷ്ടം വരില്ല.
    എത്ര പരിചയം ഇല്ലാത്ത ആൾക്കാർ ആയാലും കുറച്ചു സമയം നിങ്ങളോട് സംസാരിച്ചാൽ എത്ര പെട്ടന്ന് ആണ് അവർ നിങ്ങളിൽ ഒരാളായി മാറുന്നത് ♥️♥️♥️♥️
    നിങ്ങൾ ഒരു വലിയ മനസ്സിന്റെ ഉടമയാണ് ♥️♥️♥️♥️
    ബിബിൻ മുത്താണ് ♥️

  • @binduraman
    @binduraman 3 ปีที่แล้ว +2

    ആ കുഞ്ഞുങ്ങളിൽ പലരും ഇതു പോലെ ഒരു യാത്ര പോണമെന്ന് ഇപ്പോൾ തന്നെ വിചാരിച്ചിട്ടുണ്ടാവും.

  • @ajaikamalasanan8925
    @ajaikamalasanan8925 3 ปีที่แล้ว

    വല്ലാത്ത ഫീൽ... ലൗ to watch village life... Thanks to both of you😍😍

  • @ranjannedumattam2434
    @ranjannedumattam2434 3 ปีที่แล้ว +3

    ബിബിൻ എപ്പിസോഡുകൾ തകർക്കുന്നുണ്ട് കേരള ചായയെ കുറ്റം പറയരുത് അഷറഫ് ഇക്കയെ അന്നെഷിച്ചതായി പറയണം തകർക്കു

  • @Suneer_ahmed
    @Suneer_ahmed 3 ปีที่แล้ว +27

    ബിബിൻ ബ്രോക്ക് കുറച്ചു ഷൈ ഉണ്ടെന്നു തോന്നുന്നു പരസ്പര ബഹുമാനം ഒഴിവാക്കി എടാ പോടാ ശൈലി ആണ് നല്ലതെന്നു തോന്നുന്നു 👍

  • @sudhee191
    @sudhee191 3 ปีที่แล้ว +24

    ജയസൂര്യയും അസിഫലിയും 😊😊😊

  • @naranamaravathi8869
    @naranamaravathi8869 3 ปีที่แล้ว +2

    Super video...oru suggestion undu ... ningalude face kooduthal samayam focus cheyyathe... kazhchakal focus cheyithal kurachu koode aalukalkku ishttappedum...all the best 👍

  • @AbidKl10Kl53
    @AbidKl10Kl53 3 ปีที่แล้ว

    ഗ്രാമീണ കാഴ്ച്ചകൾ മനോഹരം♥️👏👌
    നല്ല മനസ്സും സ്നേഹമുള്ള കുറേ ഗ്രാമീണർ😍♥️👏👌⚡

  • @liferecordsbyfebinaashrafe9526
    @liferecordsbyfebinaashrafe9526 3 ปีที่แล้ว +32

    33:29 അയ്യോ 🙄

    • @vyshakhsurendran2506
      @vyshakhsurendran2506 3 ปีที่แล้ว

      Ayyayyo

    • @riyastp5803
      @riyastp5803 3 ปีที่แล้ว

      ചെറുതായിട്ട് നമ്മളും പേടിച്ചു 😂😂

    • @Ashikhnandi
      @Ashikhnandi 3 ปีที่แล้ว

      പേടിച്ചോ പേടിച്ചോവ ഇനി പേടിക്കാൻ പറ്റൂലാ

    • @abuihan2343
      @abuihan2343 3 ปีที่แล้ว

      അതെന്താണെന്നറിയാന്‍ ഒന്നുകൂടെ പോയി നോക്കി പോന്നു 😀

  • @abc-zx8cs
    @abc-zx8cs 3 ปีที่แล้ว +18

    Route Records ന്റെ പഴയ വീഡിയോയിൽ ഉള്ള bgm മിസ്സ്‌ ചെയ്യുന്നു

  • @RiyasAamiAbdulla
    @RiyasAamiAbdulla 3 ปีที่แล้ว +106

    ഇന്നലത്തെ ലീവ് ലെറ്റർ കാണിച്ച് ക്ലാസിൽ കേറിയ മതി

    • @shabeerishq8543
      @shabeerishq8543 3 ปีที่แล้ว +3

      നിങ്ങളെ മിസ്സ്‌ ചെയ്യുന്നു ബ്രോ കൂടെ കൂടാമായിരുന്നു

    • @vyshakhsurendran2506
      @vyshakhsurendran2506 3 ปีที่แล้ว +2

      Leave letter maathram pora. Explanation letter koodi venam

    • @RiyasAamiAbdulla
      @RiyasAamiAbdulla 3 ปีที่แล้ว +2

      @@shabeerishq8543 ഞാൻ പുറത്ത് കിടക്കേണ്ടി വരും😂❤️

    • @RiyasAamiAbdulla
      @RiyasAamiAbdulla 3 ปีที่แล้ว +1

      @@vyshakhsurendran2506 ആദ്യത്തെ തവണ ലീവ് ലെറ്ററിൽ അഡ്ജസ്റ്റ് ചെയ്യാന്നേ

    • @vyshakhsurendran2506
      @vyshakhsurendran2506 3 ปีที่แล้ว +1

      @@RiyasAamiAbdulla eni ithaavarthichal valiya vila kodukkendi varum ennudi paranjekk

  • @santhoshkurup4253
    @santhoshkurup4253 3 ปีที่แล้ว

    സൂപ്പർ വീഡിയോ ..ഗ്രാമങ്ങൾ എപ്പോഴും സുന്ദരമാണ് ..ട്യൂറിസ്റ് place നേകൾ better ആണ്...night sleep ന് better പെട്രോൾ പമ്പ് കൾ ആണ്..so happy journey

  • @udayankumaramangalam7786
    @udayankumaramangalam7786 3 ปีที่แล้ว

    വളരെ ഇഷ്ടമായി രണ്ടുപേരുടെയും യാത്ര

  • @aljinwithchirst3135
    @aljinwithchirst3135 3 ปีที่แล้ว

    തമിഴ്നാട് എത്ര കണ്ടാലും മതിയാവില്ല.....
    ചെന്തമിഴ് സുന്ദരി....

  • @M4MEDIA18
    @M4MEDIA18 3 ปีที่แล้ว +3

    അടിപൊളി . സംഭവം ഉഷാറാവുന്നുണ്ട് .

  • @KwidTechsolutions1
    @KwidTechsolutions1 3 ปีที่แล้ว +14

    ഇത്രക്ക് വെയിറ്റ് ചെയ്യുത വേറൊരു ചാനലും ഇല്ല.

  • @abhilashmyth6949
    @abhilashmyth6949 3 ปีที่แล้ว +29

    കൂടെയുള്ള ആള് പൊളിയാണല്ലോ... അത്യാവശം മിമിക്രി ഒക്കെ അറിയാവുന്നയാളാണ് തോന്നുന്നു...

  • @yeap100
    @yeap100 3 ปีที่แล้ว +1

    നമ്മുടെ എല്ലാം പ്രിയങ്കരനായ അസ്‌ർപ്പും വിപിനും യാത്ര തുടരുകയാണ് സുർത്തുക്കളെ... 🥰🥰

  • @amrithasagar
    @amrithasagar 3 ปีที่แล้ว

    Dear Asharaf, ഞങ്ങൾ കുറെ ദിവസമായി നിങ്ങളുടെ കൂടെയുണ്ട് ; താങ്കളുടെ യാത്ര വിവരണങ്ങൾ കേട്ടുകൊണ്ട്, എല്ലാ വിധ യാത്രമംഗളങ്ങളും ആശംസിക്കുന്നു

  • @tintumk9558
    @tintumk9558 3 ปีที่แล้ว

    കാണാൻ അതിയായി ആഗ്രഹിച്ച കാഴ്ചകൾ!! 👌👌👌പ്രകൃതിയെയും ജീവിതങ്ങളും അടുത്തറിഞ്ഞുള്ള യാത്ര .....❤️ Real travel exploration going on here in 'Route Records'...!!! Congratulations Ashraf ikka and Bibin bro....!!! Again waiting for the fascinating views....all the very best ❤️👍

  • @hakkimcp781
    @hakkimcp781 3 ปีที่แล้ว +9

    തലയിണയില്ലാതെ ഇവർ എങ്ങിനെ സുഖമായി കിടന്നുറങ്ങും എന്നോർത്ത് വിഷമിക്കുന്ന തലയിണ വച്ച് കിടന്നുറങ്ങു്ന്ന ലെ ഞാൻ 😢🤔

  • @SoloFinder
    @SoloFinder 3 ปีที่แล้ว +2

    പൊളി...

  • @bijus2830
    @bijus2830 3 ปีที่แล้ว +9

    LP സ്കൂളിൽ പഠിക്കുമ്പോൾ കഴിച്ചു മടുത്ത കുഹു കുഹു വിന്റെ റെസിപ്പി ഒന്ന് പറഞ്ഞു തരോ അസറപ്പ് ബ്രോ... ♥️😁😁ഭാഗ്യവാന്മാർ...

  • @afsalidea337
    @afsalidea337 3 ปีที่แล้ว +25

    കഞ്ഞി കുടിപ്പിച്ച് ബിബിൻ ബ്രോയെ ജിമ്മൻ ആക്കുമോ
    💪💪💪

  • @mohammedziyad299
    @mohammedziyad299 3 ปีที่แล้ว +7

    യാത്രയ്ക്കിടയിലും വീഡിയോയുടെ കോളിറ്റി കുറക്കാതെ നമുക്ക് എത്തിക്കുന്ന ഇക്കാക്ക👍👍👍👍👍😍😍😍😍😍

  • @usamakallan
    @usamakallan 3 ปีที่แล้ว

    ഒരുപാട് ഇഷ്ടം 2nd part തുടങ്ങിയതിനു. നിങ്ങളുടെ ആ quality അത് വേറെ level തന്നെ 🤘🖤

  • @9567754918
    @9567754918 3 ปีที่แล้ว

    b.bro is a kidu companion for you ashrafkaa .. much love guysss

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig 3 ปีที่แล้ว

    സന്തോഷം ഇത്‌ കാണാൻ കൊതിച്ച സംഭവം 👍✌️🥰🥰🥰

  • @okeyriyas
    @okeyriyas 3 ปีที่แล้ว +2

    കുറെ ആയിട്ട് കൂടെ കൂടിയത് കൊണ്ടാണെന്ന് തൊന്നുന്നു, ഒരുപാട് പേർ ഈ എപ്പിസോഡ് ഒക്കെ super എന്ന് പറയുന്നുന്ടെലും എനിക്ക് വിശ്വസിക്കാൻ പ്രയാസമുണ്ട് .bcz നിങ്ങളുടെ ഷോട്ട് കളുടെ പെർഫെക്ഷനും ബംഗിയും വിവരണാതീതമാണ് ..ഒരു പക്ഷെ ഇപ്പോഴത്തെ യാത്രയുടെ ഒരു സ്വഭാവം അതിനു അനുയോജ്യമല്ലാത്ത കൊണ്ടാകാം .നല്ല ആത്മവിശ്വാസമുണ്ട് നിങ്ങള് എന്നെ നിരാശപ്പെടുത്തില്ലെന്ന് ..ഇത് ഒരിക്കലും ഒരു negative കമന്റ് ആയി കാണരുത് ..എനിക്ക് നിങ്ങളിൽ അത്രക്ക് വ്ശ്വാസമുണ്ട്

  • @faizalnk555
    @faizalnk555 3 ปีที่แล้ว +1

    You are always super mr ashraf excel.... i compare your vlogs with other vlogs and my answer is.. your vlogs is like a super hit Art movie and others are like commercial movie ...

  • @rajeshnr4775
    @rajeshnr4775 3 ปีที่แล้ว +1

    അഷ്റഫ് ഭായി ഇന്നലെ വൈകിയാലും വീഡിയോ വരും എന്ന് പറഞ്ഞപ്പോൾ ഇത്രയും വൈകിയാണ് വരുന്നതെന്ന് ഇപ്പോഴാണ് മനസ്സിലായത് പക്ഷേ വൈകിയാലും വന്നത് കിടു വീഡിയോ ആയതിനാൽ ക്ഷമിച്ചിരിക്കുന്നു അഷ്റഫ് ഭായി ഗ്രാമപ്രദേശങ്ങളിൽ കടന്ന് ചെല്ലുമ്പോൾ മാത്രമെ ഇത്രയും നിഷ്കളങ്കരായ മനുഷ്യരെ കാണാൻ സാധിക്കുകയുള്ളൂ ബൈസിക്കിൾ മോർണിംഗ് പുനരാരംഭിച്ചാൽ കിടുവായിരിക്കും രാവിലെ കാണാൻ സാധിക്കുന്ന കാഴ്ചകളുടെ സുഖം അത് വേറൊരു ലെവൽ അനുഭവം ആണ് ബിബിൻ ഭായി പൊളിയാണ് തീർച്ചയായും നിങ്ങളുടെ ആ കെമിസ്ട്രി ശരിക്കും വർക്കൗട്ട് ആയിട്ടുണ്ട് 👍👍👍

  • @AbelKSojan
    @AbelKSojan 3 ปีที่แล้ว

    My new year beginned watching this...good vibes only!

  • @rafikottiyamshehinarafi8193
    @rafikottiyamshehinarafi8193 3 ปีที่แล้ว +1

    വീഡിയോ എല്ലാം ഉഷാർ ആകുന്നുണ്ട് ബ്രോ ഫുൾ സപ്പോർട്ട്

  • @Ismayilvga
    @Ismayilvga 3 ปีที่แล้ว +1

    തമിഴ് നാട്ടിലെ ഈ റോഡിൽ ആണ് എനിക്ക് ജോലി,ജോലി ടൗണിൽ ആണെകിലും താമസം tamil വില്ലേജിൽ ആണ്... ഇവിടെ ഒക്കെ ഇപ്പോഴും നാട്ടിലെ 80 s കാലഘട്ടം ആണ്...

  • @artoflovedrawing1775
    @artoflovedrawing1775 3 ปีที่แล้ว +1

    അടിപൊളി അഷ്‌റഫ്‌ ബ്രോ all the best waiting for tomorrow s video 😊👍

  • @twowheels002
    @twowheels002 3 ปีที่แล้ว +3

    നോട്ടിഫിക്കേഷൻ വന്നില്ലായിരുന്നു ഇപ്പോഴാണ് കണ്ടത് ♥️

  • @TravelBro
    @TravelBro 3 ปีที่แล้ว +2

    കഴിഞ്ഞ ആഴ്ച (22 -23 Dec2020) ഞാൻ ബാംഗ്ലൂർ പോയിരുന്നു ... ഇത്തവണ ആണ് വലിയ അളവിൽ ഈ കാറ്റാടി മരത്തിന്റെ വിങ്‌സ് കൊണ്ട് പോകുന്നത് കണ്ടത്

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว

    47മിനിറ്റ് വീഡിയോ ലെങ്ത് കൂടുതലാ പറയാൻ വന്നതാ പക്ഷേ കണ്ടു തുടങ്ങിയപ്പോൾ സമയം പോയത് അറിഞ്ഞതേ ഇല്ല അഷ്‌റഫ്‌ക്ക🥰😍❤️പൊളി പൊളി വീഡിയോ 🤩🥳🥳🎉🎊✨✨✨

  • @travellife2915
    @travellife2915 3 ปีที่แล้ว

    👍👍👍 കൂട്ടുക്കാരൻ സൂപ്പറാലോ. എന്തായാലും സൂപ്പർ

  • @ranjithkumar9168
    @ranjithkumar9168 3 ปีที่แล้ว

    kottappallakkaaran muthumani..pinne njammale
    b bro ...love u ..

  • @athulsanthosh1207
    @athulsanthosh1207 3 ปีที่แล้ว +6

    Yeaa 47mint 😍😍Pwoliii

  • @vineshvenu5186
    @vineshvenu5186 3 ปีที่แล้ว +1

    Super Video...Great going Ashraf and Bipin...

  • @jibunarayanan9139
    @jibunarayanan9139 3 ปีที่แล้ว

    എല്ലാ കാഴ്ച്ചകളും ഞങ്ങൾക്ക് കാണിച്ചു തരുന്നു അടിപൊളി

  • @salmusaleem5255
    @salmusaleem5255 3 ปีที่แล้ว

    അഷ്‌റഫ് ഇക്ക and ബിബിൻ bro വീഡിയോസ് അടിപൊളിയാകുന്നുണ്ട് , ഇത് പോലെയുള്ള വില്ലേജ് എല്ലാ നാട്ടിലുമുണ്ടാകും അവിടെയൊക്കെ പോകാൻ പറ്റുമെങ്കിൽ പോകണം എന്നിട്ട് അവിടെത്തെ ജനങ്ങളുടെ experience വീഡിയോ എടുത്തു ഞങ്ങളുമായി ഷെയർ ചെയ്യണം ok , all the ബെസ്ട് bros!!!!!

  • @sidheeqpathari4050
    @sidheeqpathari4050 3 ปีที่แล้ว +3

    യാത്രക്കിടയില്‍ ക്യാമറ ഇടക്ക് പുറത്തേക്കും പിടിക്കണം, വീഡിയോയുടെ നീളം കുറക്കുന്നത് പരിഗണിക്കണം

  • @anwarmohammed1706
    @anwarmohammed1706 3 ปีที่แล้ว

    Great work.
    Well done.
    Keep going.
    God bless

  • @rajeshkumarj8992
    @rajeshkumarj8992 3 ปีที่แล้ว

    Nice journey till now.. That curiosity of Ashraf to people and places makes this video excellent. Especially the turbine truck, interaction with elders and kids, seems a natural actor sleeping inside you.. Thanks to Bibin for this great support. Seems Vloggers are also good drivers..

  • @mohdxahal851
    @mohdxahal851 3 ปีที่แล้ว +2

    നിങ്ങളുടെ റൂട്ടിൽ ഒരു യൂട്യൂബർ പോകുന്നുണ്ട്, ECO TRAVELLER.

  • @bimalroygeorge1545
    @bimalroygeorge1545 3 ปีที่แล้ว

    ഗ്രാമങ്ങൾ അടിപൊളി ഇതുപോലുള്ള വീഡിയോസ് വേണം 🥰🥰🥰

  • @abidkydabidkunnummal4045
    @abidkydabidkunnummal4045 3 ปีที่แล้ว

    Njaan kanda eettavum nalla travel vlogger 😘😘😘😘 my favourite TH-camr

  • @Framelesss
    @Framelesss 3 ปีที่แล้ว +13

    ഇന്നലെ 12:30 വരെ വെയിറ്റ് ചെയ്തു..

  • @riyastp5803
    @riyastp5803 3 ปีที่แล้ว +1

    കാഴ്ചകൾ ഒന്നൂടെ ഉഷാറാക്ക്

  • @ismailibrahim1702
    @ismailibrahim1702 3 ปีที่แล้ว +2

    എവിടാരുന്നു മുത്തേ ഒരു പത്തു തവണ എങ്കിലും search ചെയ്തു നോക്കി കാണും

  • @sruthizindagi7454
    @sruthizindagi7454 3 ปีที่แล้ว +1

    Grmagal kooduthl focus cheyu nalla interst thonunu tamilnadu karnadaka village stories kanan😊

  • @amalkm._647
    @amalkm._647 3 ปีที่แล้ว

    ഡ്രൈവർ സുഗു2 അടിപൊളി ആണല്ലോ

  • @abuihan2343
    @abuihan2343 3 ปีที่แล้ว +10

    ഇന്നലെത്തെ വീഡിയോയും കൂട്ടി 2 വീഡിയോ വേണം അഷ്റഫ് ഭായ്

    • @rasheedpv6632
      @rasheedpv6632 3 ปีที่แล้ว

      Super നാട്ടിൽ വന്നാൽ ഒന്ന് കാണാൻ താല്പര്യം ഉണ്ട്

  • @muhammedfaiz5837
    @muhammedfaiz5837 3 ปีที่แล้ว +1

    Thanks for upload video today ashrafkka

  • @അനൽഹഖ്
    @അനൽഹഖ് 3 ปีที่แล้ว +38

    ഇന്നലെത്തെയും കൂട്ടി ഇന്ന് രണ്ട് വീഡിയോ ഉണ്ടോ..?🤪🤪

    • @shakircr7374
      @shakircr7374 3 ปีที่แล้ว

      2 Episode ൻ ഉള്ള നീളം ഉണ്ട് അത് കൊണ്ട് കുഴപ്പമില്ല 🤗

  • @shabeebrahmanmkd7410
    @shabeebrahmanmkd7410 3 ปีที่แล้ว

    Kidu..super
    Simple but powerful
    Waiting for next video ✌️

  • @afsalidea337
    @afsalidea337 3 ปีที่แล้ว +3

    ബിബിന്റെ ചാനൽയിന് നല്ലൊരു പ്രൊമോഷൻ കൊടുക്കണം.
    ✌️✌️

  • @muqthar027
    @muqthar027 3 ปีที่แล้ว +2

    സൂപ്പർ ഇക്കാ

  • @abushahfas3660
    @abushahfas3660 3 ปีที่แล้ว

    മടി കൂടാതെ ക്രെത്യമായി വീഡിയോ അപ്ലോഡ് ചെയ്തു പ്രേഷകരിലേക്കു എത്തിക്കാൻ കഴിഞ്ഞ ൽ അഷറഫ് എക്സൽ കഴിഞ്ഞു മാത്രമേ കേരളത്തിൽ മറ്റുള്ള വ്ലോഗ്ർസ് ഉള്ളു 🌹🌹🌹മികച്ച അവതരണ മികവ് ഓരോ സ്ഥലത്തെ കുറിച്ചുള്ള അറിവ് ❤ജാഡ ഇല്ലാതെ അവതരണം.. വീഡിയോ ക്വാളിറ്റി ഇതാണ് അഷറഫ് മറ്റുള്ള വ്ലോഗ്സ്ഴ്സിൽ നിന്നും വേറിട്ടു നിൽക്കുന്നദ് ❤💞

  • @eajas
    @eajas 3 ปีที่แล้ว +10

    പാവം വിബിൻ ബ്രോ എന്നും കഞ്ഞിയാണ് കൊടുക്കുന്നത് അല്ലെ ,സാധീശൻ കഞ്ഞിക്കുഴി എന്നാക്കും ഇനി പുള്ളിയുടെ പേര് 😌😌

  • @taagmobiles632
    @taagmobiles632 3 ปีที่แล้ว +8

    ദാസനും വിജയനും ബിബിനെ നിന്റെ വീഡിയൊ കാണാറുണ്ട് ട്ടൊ

  • @artist6049
    @artist6049 3 ปีที่แล้ว +68

    ഇക്കാ 2 ചൂണ്ട കയ്യിൽ കരുതിക്കോ മീൻ പിടിച്ചു പൊരിച്ചടിക്കാം ,, യോജിക്കുന്നവർ like

  • @narrazworld4017
    @narrazworld4017 3 ปีที่แล้ว +1

    Cooker ല്‍ ചോറ്‌, കഞ്ഞി ഓക്കേ വെക്കാനേല്‍ വിസില്‍ അടുപ്പിക്കണ്ട.... തീ കുറച്ച് വെച്ച് വിസില്‍ അടിക്കാന്‍ ചാട്ടായി നില്‍ക്കുമ്പോള്‍ തീ ഓഫ് ചെയ്യാ... പിന്നെ pressure oke പോയ ശേഷം തുറന്ന മതി... വിസില്‍ അടുപ്പിച്ചാല്‍ cooker, അടുപ്പ് ഓക്കേ clean ചെയ്യാൻ ബുദ്ധിമുട്ടല്ലെ,..