'CSI യുടെ പണം എക്സാലോജിക്കിലേക്ക്' ഒഴുകി! ഗുണ്ടാ നേതാവിനെ പിണറായി സംരക്ഷിക്കുമ്പോൾ! | CSI | kerala |

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2024
  • 'CSI യുടെ പണം എക്സാലോജിക്കിലേക്ക്' ഒഴുകി! ഗുണ്ടാ നേതാവിനെ പിണറായി സംരക്ഷിക്കുമ്പോൾ!
    #csi #malayalamlatestnews #exclusivenews #exalogic #pinarayivijayan #veenavijayan #me0010 #mr002
  • บันเทิง

ความคิดเห็น • 88

  • @mv2552
    @mv2552 7 วันที่ผ่านมา +58

    വിജയൻ്റെ മാസപ്പടി പൂർണ്ണമായും വെളിച്ചത്തായാൽ കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര വലിയ ഇടപാടായിരിക്കും
    കുഴൽനാടൻ പറഞ്ഞതുപോലെ ഇതൊക്കെ ഒരു മഞ്ഞുമലയുടെ അറ്റം മാത്രം 😅

  • @natarajanv152
    @natarajanv152 7 วันที่ผ่านมา +39

    കേരളത്തിലെ എല്ലാ അഴിമതികളിലും വീണയ്ക്ക് പങ്കുണ്ട് . അത്യാഗ്രഹത്തിൻ്റെ ആൾ രൂപമാണ് ആ സ്ത്രീ

  • @mrk6564
    @mrk6564 7 วันที่ผ่านมา +57

    വീണമോൾ അപ്പോൾ എന്തുമാത്രം കോടികൾ ഉണ്ടാക്കിക്കാണും? 😲😲😲

    • @natarajanv152
      @natarajanv152 7 วันที่ผ่านมา +2

      എല്ലാം അമേരിക്കയിൽ സുരക്ഷിതമായി എത്തിച്ചു

    • @raveendrank74
      @raveendrank74 7 วันที่ผ่านมา +1

      Veenaamolo....,.

    • @tinu1588
      @tinu1588 6 วันที่ผ่านมา

      പിണറായിയുടെ മകൾ പണം വാങ്ങി ഇവരുടെ കൈയിൽ നിന്ന്. അതോടെ ബിഷപ്പ്, bennet എനിവർക്കെതിരെ ഉള്ള crime branch കേസ് ഒതുക്കി കൊടുത്തു സർക്കാർ.Bjp ed കേസ് ഒതുക്കി കൊടുത്തു ഇവന്മാരുടെ. ബിഷപ്പ്നെതിരെ tt പ്രവീൺ, Dr Bennet എനിവർക്കെതിരെ ED കേസ് ഉണ്ട്. കഴിഞ്ഞ ഇലക്ഷനിൽ ബിജെപിയെ ജയിപ്പിക്കാൻ ഷൈൻ ലാൽ എന്ന് ഒരുത്തനെ സ്വാതന്ത്രൻ ആക്കി പ്രവീൺ, ബെനറ്റ് എന്നിവർ ചേർന്ന് ഇറക്കിയത്

  • @rameshmathew1961
    @rameshmathew1961 7 วันที่ผ่านมา +19

    ഇനി എക്സലോജിക്ക് മാസപ്പടി മേടിക്കാത്ത കമ്പനികളും സഭ സ്ഥാപനങ്ങളും ബാക്കിയുണ്ടോ ?

  • @bhaskarankaravoor4374
    @bhaskarankaravoor4374 7 วันที่ผ่านมา +27

    CSI. , യുടെ ബൈബിളിനും മാസപ്പടിയോ ???.

  • @joeypv4748
    @joeypv4748 7 วันที่ผ่านมา +12

    വീണ കൈ ഇട്ട് മാന്താത്ത ഏതെങ്കിലും ഉണ്ടോ ബാക്കി😢😢😢😢

  • @sureshm1808
    @sureshm1808 7 วันที่ผ่านมา +8

    ശാസ്ത്രീയമായി അഴിമതി നടത്തുന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണം 😢.

  • @balakrishnankv5561
    @balakrishnankv5561 7 วันที่ผ่านมา +22

    ഏത് അഴിമതിയിലും ഈ വീണാ തൈക്കണ്ടി മോൾ ഉണ്ടല്ലോ?? ദൈവം ഉളുപ്പ് എന്നതു തന്നത് എന്തുകൊണ്ടാണെന്ന് സഖാവ് ബിരിയാണിച്ചെമ്പിനെ കാണുമ്പോൾ മനസ്സിലാവും

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 7 วันที่ผ่านมา +1

      അവൾ എല്ലാം ഉൾകൊള്ളുന്നവൾ ആണ്. She can accept all... From anyone, anytime any amount.

    • @judypearl9917
      @judypearl9917 7 วันที่ผ่านมา

      Pinarai Ella tharikidayilum undallo.

    • @tomylouis1111
      @tomylouis1111 7 วันที่ผ่านมา

      അവള് വീണ തയ്ക്കണ്ടി അല്ലാ ഇപ്പൊ മുക്കാലണ്ടിയാണു 😡

  • @user-fx5fi1gv4l
    @user-fx5fi1gv4l 7 วันที่ผ่านมา +26

    കേരളം രക്ഷപെടണമെങ്കിൽ കേന്ദ്രം ശരിക്കും ഇടപെടണം. ഉമ്മാക്കി കാണിച്ചു ഉലത്തിയിട്ടു ഒരു കാര്യവുമില്ല.

    • @swarajvillayil3225
      @swarajvillayil3225 7 วันที่ผ่านมา

      കേരളത്തിലെ ജനങ്ങൾക്ക് ഇവന്മാരെ മതി ബിജെപി യോട് ആയിതമാണ് അത് ആദ്യം മാറട്ടെ

    • @RajanThomas-z6i
      @RajanThomas-z6i 7 วันที่ผ่านมา

      സിപിഎം ബിജെപി(പിണറായി മോദി) അഡ്ജസ്റ്മെന്റ് അല്ലേ പിന്നെ എങ്ങനെ ഇടപെടും?

  • @devassypl6913
    @devassypl6913 7 วันที่ผ่านมา +14

    സഭയൊക്കെ യേശുവിന്റെ മാർഗത്തിൽ നിന്നും അകന്നു പണത്തിന്റെ പിറകെയാണ് അതിനുവേണ്ടി ഇവർ കളങ്കിതരായ രാഷ്ട്രീയക്കാരുമായി കൂട്ടുകൂടുന്നു

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 7 วันที่ผ่านมา +15

    അതിനെന്താ.. ... ഗുരുവായൂരിലെ ശബരി മല പണം തിരുപ്പതി പണം etc etc etc എങ്ങോട്ട് പോകുന്നു?

  • @devassypl6913
    @devassypl6913 7 วันที่ผ่านมา +11

    അഴിമതി എവിടെ ഉണ്ടോ അവിടെ ഉണ്ട് പിണറായി 😄

    • @vijinandakumar4596
      @vijinandakumar4596 7 วันที่ผ่านมา

      അവിടെ മാത്രമേ ഉള്ളു പിണറായി

  • @jessyjose7240
    @jessyjose7240 7 วันที่ผ่านมา +3

    പൊളിച്ചടുക്കുക 👍

  • @aneeshjacob8001
    @aneeshjacob8001 7 วันที่ผ่านมา +8

    It is true

  • @chinju-tx3ui
    @chinju-tx3ui 7 วันที่ผ่านมา +20

    കഷ്ടം, ഇവരൊക്കെ യേശുവിനെ തന്നെയാണോ ആരാധിക്കുന്നത്...

    • @kaydee3407
      @kaydee3407 7 วันที่ผ่านมา

      We r all ant.christ

  • @user-yo1dn8pk3x
    @user-yo1dn8pk3x 7 วันที่ผ่านมา +7

    നിങ്ങൾക്ക് ധാരാളം യുവാക്കളുണ്ടല്ലോ അവരോട് രാത്രികാലങ്ങളിൽ കാവൽ ഏർപ്പാടാക്കണം. നിങ്ങൾക്ക് ഏവർക്കും അറിയാവുന്നതാണല്ലോ ക്രൈം നന്ദകുമാറിന്റെ പത്രമാഫിസ് പോലീസിന്റെ help എടുത്തു അടിച്ചു തകർത്തു ലാവലിൻ കേസിന്റെ പേപ്പറുകൾ അടിച്ചുമാറ്റിയിത് റിയാസാണ്. അയാളെ വിട്ടത് പിണറായി ആണെന്നും എത്രയോ വാർത്തകൾ വന്നു. So ജാഗ്രത വേണം. ഇനിയും ധാരാളം രേഖകൾ അകത്തു നിന്നും എടുത്തു മാറ്റാൻ വേണ്ടിയാണ് പൂട്ടിയിട്ടത്. നിങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ എബിസി ചാനലിന്റെയോ help പെട്ടെന്ന് തന്നെ എടുക്കണം. ഇല്ലെങ്കിൽ പോലീസിനെക്കൊണ്ട് പണവും reഖകളും അവർ എടുത്തുമാറ്റും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. ഇന്നലെ ഒരു kappaa കേസിൽ പെട്ട ഒരു ക്രിമിനലിനെയും പാർട്ടിയിൽ എടുത്തിട്ടുണ്ട്. ഇതിനോക്കെ വേണ്ടിയായൊരിക്കും. സൂക്ഷിച്ചാൽ ദുഖിക്കേണ്ട സഹോദരങ്ങളെ

  • @sureshs1897
    @sureshs1897 7 วันที่ผ่านมา +6

    വഴിവിട്ട നേട്ടങ്ങൾ ഉണ്ടാക്കുന്നതിന് പണമൊഴുക്കിയത് കിട്ടാനുള്ളത് വെട്ടിപ്പിടിച്ചിട്ട് പ്രതിഷേധം നന്ദികേടല്ലേ .....

    • @PSCLIBRARY
      @PSCLIBRARY 7 วันที่ผ่านมา

      ENDHANU KITTIYATHU SIUC SAMVARANAM VERUM 1% ANU

  • @rajmohane186
    @rajmohane186 6 วันที่ผ่านมา

    ജാതി, മത സ്ഥാപനങ്ങളിലെ നിയമനങ്ങൾ എല്ലാം കേരള PSC- ക്ക്‌ വിടണം. 👈എന്നാൽ മാത്രമേ ജനങ്ങൾക്ക് നീതി ലഭിക്കുകയുള്ളു. 👈

  • @ajithajithraj5931
    @ajithajithraj5931 7 วันที่ผ่านมา +3

    ആരാധനാല്യത്തിൽ കച്ചോടം ചെയ്തതിനു ചാട്ടവറിന് അടികൊടുത്തു എന്നു പണ്ട് sunday സ്കൂളിൽ ഇരുന്ന് പഠിച്ചപ്പോൾ ഞാൻ ഒരു ക്രിസ്ത്യാനി ആയതിൽ അഭിമാനിച്ചിരുന്നു... എന്നാൽ വളർന്നപ്പോൾ തോന്നി നമ്മക്കാന് ആ അടി കിട്ടേണ്ടിയിരുന്നത്... നമ്മളാണ് ഇവർക്കു കച്ചോടം ചെയ്യാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നത്... വിശ്വാസികൾ ദൈവത്തിൽ വിശ്വസിച്ചാൽ അന്ന് തീരും ഇവന്മാരുടെ ഈ കഴപ്പൊക്കെ..

  • @annievincent3744
    @annievincent3744 7 วันที่ผ่านมา +5

    വീണയുടെ ഭഭർത്താവ് മോശമാണോ

  • @thesiren8421
    @thesiren8421 7 วันที่ผ่านมา +5

    Dawood gang will be ashamed themselves after seeing PV family???

  • @jessyjose7240
    @jessyjose7240 7 วันที่ผ่านมา +3

    റിയാസ് പിന്തുണ

  • @aneewilson9715
    @aneewilson9715 7 วันที่ผ่านมา +3

    അത് പിണാറിയുടെ ചങ്കാണ് അതാണ് മുഖ്യന്‍ മിണ്ടാതിരിക്കൂന്നത്

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 7 วันที่ผ่านมา +6

    തെരുവിൽ/ നിരത്തിൽ ഇറങ്ങുമോ സിഎസ്ഐ?

  • @jessyjose7240
    @jessyjose7240 7 วันที่ผ่านมา +1

    മുദ്രാവാക്യം വിളിക്കാൻ വരണോ

  • @LalyHarvey
    @LalyHarvey 6 วันที่ผ่านมา

    Wow 😂😂 cool

  • @smartinjackson9204
    @smartinjackson9204 6 วันที่ผ่านมา

    ഫണ്ട് വരുന്ന സ്ഥലത്തക്ക് പാർട്ടിയുമായിബന്ധംഉള്ള ബിസ്സിനെസ്സ്കാരെ ആരും അറിയാതെ പറഞ്ഞുവടും ഇത് പ്രത്യശാപരമായ സ്ഥീരം പരുപാടിയാണ്.

  • @jessysajisaji8693
    @jessysajisaji8693 7 วันที่ผ่านมา +17

    തിരുവനന്തപുരത്ത് ഈ സഭാ വിശ്വാസികൾക്ക് ഗവൺമെന്റ് ജോലിയുണ്ട്. എന്നാൽ നന്നായി പ൦ിച്ചവ൪ ഇപ്പോഴു൦ തൊഴിൽ രഹിതരു൦

  • @smartinjackson9204
    @smartinjackson9204 6 วันที่ผ่านมา

    പ്രത്യശാക് പലരീതിയിൽലുള്ള പ്രവർത്തനം ഉണ്ട് 1000മൊ 500റൊ കൈയികുലി കൊടുത്ത് പരസ്യമായി മറ്റുള്ളവരെ അവഹേളികുന്ന പ്രവർത്തനവും ഉണ്ട്

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 7 วันที่ผ่านมา +1

    😳

  • @sicilyinasu3739
    @sicilyinasu3739 6 วันที่ผ่านมา

    🙏🙏🙏 കെ പി യോഹന്നാന്റെ ഒരു ഹോസ്പിറ്റൽ മാള പോലീസ് സ്റ്റേഷൻ ഭാഗത്ത് ഉണ്ട് ഇപ്പോൾ അതിന്റെ ചാർജ് ഒരു ഫാമിലി മുഴുവൻ ആണ് ചേട്ടൻ അനിയൻ അച്ഛൻ പിന്നെ ഇവരുടെ ബന്ധുക്കളുടെ വിളയാട്ടം ആണ് ഹോസ്പിറ്റലിൽ

  • @regielizabethjoseph5065
    @regielizabethjoseph5065 6 วันที่ผ่านมา

    Ella kallatharangalum Velichathu Varattae ..Sathya Mava Jayathae ...pala nal kallan oru nal pidiyil akuka thannae Chaiyum Ethu kalathintae Kavya Neethi ..God is Graet ..

  • @paulao1699
    @paulao1699 6 วันที่ผ่านมา

    😊

  • @radhakrishnanmk9791
    @radhakrishnanmk9791 7 วันที่ผ่านมา

    Tip of the Iceberg only.

  • @wilsonvarkey56
    @wilsonvarkey56 5 วันที่ผ่านมา

    What to do ? Ellam sariyakkende ? Enakkariyilla !!!

  • @VinodBalakrishnan-ub7vd
    @VinodBalakrishnan-ub7vd 7 วันที่ผ่านมา +1

    Good , vote again cpm

  • @jomathews982
    @jomathews982 7 วันที่ผ่านมา

    ധർമരാജ് രസാലത്തിൻ്റെ ഭാര്യയുടെ നോമിനേഷൻ തള്ളി പോയത് കാര്യമായി.. അല്ലെങ്കിൽ അതും, രാജീവ് ചന്ദ്രശേഖർ ൻ്റെ തലയില് ഇട്ടേനെ... പിണറായി ഒരു കളി കളിച്ചു എന്ന് ഇപ്പൊൾ മനസ്സിലാക്കിയവർ ഉണ്ടൊ..?

  • @maryvarghese4798
    @maryvarghese4798 7 วันที่ผ่านมา +1

    C S I സഭയും എക്സലോജിക്കും തമ്മിൽ
    എന്ത് ബന്ധം.

  • @sojiphilipose5347
    @sojiphilipose5347 7 วันที่ผ่านมา

    Every where problem .

  • @georgeaugustine4065
    @georgeaugustine4065 7 วันที่ผ่านมา +2

    ബെഷ്ട്ട് -- കർത്താവിന്റെ ശരിരമാകുന്ന സഭ =. ഏത് കർത്താവ് എന്ത് കർത്താവ്

    • @mathewthomas9263
      @mathewthomas9263 7 วันที่ผ่านมา

      These are really not Church!!!but only congrigations. Church is the group of belivers who really follow our Blessed LORD JESUS CHRIST. OR WHY they give masapady to Veena Thaikandi???

  • @yohannanchacko1371
    @yohannanchacko1371 6 วันที่ผ่านมา

    Exalogic, is it a bank of CPM to collect Hafta ?

  • @smartinjackson9204
    @smartinjackson9204 4 วันที่ผ่านมา

    പ്രത്യശ പാടി പാടി സാത്താൻ അകത്ത് കേറി കട്ടത് 3 കോടി
    അവര് 300റോളം അനാദരെ സംരക്ഷിക്കുന്നുണ്ട്
    വികലങ്കരെ സംരക്ഷിക്കുന്നുണ്ട്
    പാവപെട്ടവരെ സഹിക്കാറുണ്ട്
    വാദ്യഫ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്
    പള്ളികളും വൈദികന്മാരുമുട്
    യോഹന്നാൻ 10:10
    മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.

  • @user-ro5wk6wp1g
    @user-ro5wk6wp1g 6 วันที่ผ่านมา

    Kodukkunnu vangunnu

  • @praveenrajan2805
    @praveenrajan2805 7 วันที่ผ่านมา

    Csi aano cpi aano

  • @JessyJose-is7px
    @JessyJose-is7px 7 วันที่ผ่านมา

    Madiyil kanamilla randu kaikalum nammude partyyum sudham

  • @kj_george
    @kj_george 6 วันที่ผ่านมา

    CSI TA ഒരു trust ആയിട്ടാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് അവിടെ മെമ്പർഷിപ് ഇല്ലാത്ത ഇവർ എന്തിനാണ് സമരം ചെയ്യുന്നേ, 😂😂

    • @deepaksenjs8944
      @deepaksenjs8944 6 วันที่ผ่านมา

      ഇവരെല്ലാം മെമ്പർമാരാണ്

  • @user-ro5wk6wp1g
    @user-ro5wk6wp1g 6 วันที่ผ่านมา

    Massapadi koduthu vyakthikale nassippikkaruth

  • @user-ro5wk6wp1g
    @user-ro5wk6wp1g 6 วันที่ผ่านมา

    Masappadi kodukkannath enthinu

  • @rahman90686
    @rahman90686 7 วันที่ผ่านมา

    Vote kozhi sasikkle koduthath😂😂
    Anubhavichooo

  • @sreedeviasokan1718
    @sreedeviasokan1718 7 วันที่ผ่านมา

    Ini aduthathumkonnd irangi. Ivanonnum vere paniyille?

  • @osologic
    @osologic 6 วันที่ผ่านมา

    വ്യക്തിപരമായ ആത്മവിശ്വാസത്തെ വർഗ്ഗീയവൽക്കരിക്കുന്നതാണ് മതവിശ്വാസം അഥവാ സഭകൾ.
    ക്രിസ്തുവിന്റെ പേരിൽ ആയിരക്കണക്കിന് സഭകളാണ് ഭൂമിയിൽ പ്രവർത്തിക്കുന്നത്.
    അവിടെയെല്ലാം വിശ്വാസികളായ ഒരു അടിമ സമൂഹം പണം കൊടുക്കുകയും അത് കൊണ്ട് ജീവിതം സുഖിക്കുന്ന ഒരു ഉടമ സമൂഹം (പൗരോഹിത്യം ) സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോൾ അവിടെ സ്വാർത്ഥമോഹങ്ങളും അഹങ്കാരവും ഉടലെടുത്തു ഭിന്നിപ്പും കലഹവും ഉണ്ടാകുന്നതു സ്വഭാവീകമാണ്.

  • @user-os8kg5th4c
    @user-os8kg5th4c 7 วันที่ผ่านมา

    I understand that this Bishop is a criminal and he and his gangs stolen lot of money from these institutions. Dr. Samuel . USA.

  • @RaveendranPillai-qj3vo
    @RaveendranPillai-qj3vo 7 วันที่ผ่านมา

    Pinrayi
    Rajivakkanam.angilekeralam.nannavo

  • @vedaraj7985
    @vedaraj7985 7 วันที่ผ่านมา +6

    നാണമില്ലേ ഇങ്ങനെ ഉരുളാൻ ഈ വിധത്തിൽ സഭയെ കൊണ്ട് ചെന്നു എത്തിച്ച നിങ്ങൾക്ക് ദൈവം പ്രതിഫലം നൽകട്ടെ

    • @sajeeshsailas7770
      @sajeeshsailas7770 7 วันที่ผ่านมา

      വേടരാജ്😂😂😂

    • @vedaraj7985
      @vedaraj7985 6 วันที่ผ่านมา

      ഹാ ചൈതീഷ് ശൈലീഷെ ക്ഷോഭിക്കരുതെ.!!!!!!!!!

    • @sajeeshsailas7770
      @sajeeshsailas7770 6 วันที่ผ่านมา

      @@vedaraj7985 നിങ്ങൾ ഒരു പുരോഹിതൻ അല്ലെ കാളയുടെ നിലവാരം കാണിക്കാതെ😂😂😂

  • @BabuThomasmsgfzmxhd
    @BabuThomasmsgfzmxhd 7 วันที่ผ่านมา +2

    പിണുങ്ങൻ ചിന്താബാദ്

    • @littyfrancis1722
      @littyfrancis1722 7 วันที่ผ่านมา

      പേരു മാറിയല്ലോ .... ദാസൻ ചിന്താബാദ്

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 7 วันที่ผ่านมา +2

    10..p.mokla.🪓🪓🪓🪓🪓🪓🪓🪓🪓🪓🔥🔥🔥🔥🔥🔥🔥🔥🔥🔥.Kerala..100.100.ok.