ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ക്രെഡിറ്റെടുക്കാൻ പിണറായി, കൂകി വിളിച്ചു നാട്ടുകാർ, അയ്യയ്യേ... | Vizhinjam International Seaport

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2024
  • വഴി നീളെ ലക്ഷക്കണക്കിന് ഫ്ലെക്സുകൾ.
    ക്രെഡിറ്റെടുക്കാൻ പിണറായി, കൂകി വിളിച്ചു നാട്ടുകാർ..!
    #vizhinjamport #thiruvananthapuram #pinarayivijayan #adaniport
    #vizhinjamportprotest #keralagovernment #mr002 #me007

ความคิดเห็น • 306

  • @rvarghese0210
    @rvarghese0210 หลายเดือนก่อน +153

    ഇപ്പോളും പിണറായിയേ താങ്ങുന്ന ചേട്ടൻമാർ. എന്റെ പൊന്നോ, സമ്മതിക്കണം 🙄😁😂🙏🙏

    • @thomasprakash9258
      @thomasprakash9258 หลายเดือนก่อน +3

      Athanu njangalude vijayam. 😅😅😅

    • @nalinimanohari2345
      @nalinimanohari2345 หลายเดือนก่อน

      Chumm

    • @Chacko-pm8mq
      @Chacko-pm8mq หลายเดือนก่อน +2

      പാവങ്ങളുടെ പെൻഷൻ പണംകൊണ്ട്.......... അവനു ഗുണം വരൂല്ല മുടിഞ്ഞു പോകും 👌👌👌👌👌👌👌👌👌👌👌👌🤔🤔🤔🤔🤔🤔🤔🤔

  • @Kaafir916
    @Kaafir916 หลายเดือนก่อน +197

    ഉമ്മൻചാണ്ടിയുടെ കുഞ്ഞിന്റെ പേറെടുത്ത വൈറ്റാട്ടിയുടെ ഫ്ലക്സുകൾ…..🤪🤪🤪🤪🤪

    • @gillanjacob
      @gillanjacob หลายเดือนก่อน +6

      ❤🎉🎉

    • @antonykunnathur7242
      @antonykunnathur7242 หลายเดือนก่อน

      നിൻ്റെ തള്ളയായിരുന്നോ

    • @anishkk2724
      @anishkk2724 หลายเดือนก่อน +3

      😂😂

    • @user-tl2lt3pt5p
      @user-tl2lt3pt5p หลายเดือนก่อน +2

      😂😂

    • @joyaugustine2690
      @joyaugustine2690 หลายเดือนก่อน +9

      വയറ്റാട്ടി എന്ന പദമാണ് ശരി.😂

  • @MadhuMadhu-es7kr
    @MadhuMadhu-es7kr หลายเดือนก่อน +125

    ഇങ്ങനെ ഫ്ലക്സടിക്കാൻ cpm ഉപയോഗ ശൂന്യമാക്കിയ പണം പാവങ്ങളുടെ പെൻഷനു വേണ്ടിയോ നിർധനരായ രോഗികൾക്ക് ചികിത്സക്കു വേണ്ടി ഉപയോഗിച്ച് ങ്കിൽ ജനാധിപത്യവും ജനക്ഷേമവും ആയേനേ!!💯💥😀

  • @prasadkgnair5552
    @prasadkgnair5552 หลายเดือนก่อน +79

    ഒരു പോർട്ട്‌ പണിയാനുള്ള കാശ് ഫ്ലെക്സ് വെക്കാൻ ചിലവാക്കിയിട്ടുണ്ട്.

  • @MuhmmedKutti
    @MuhmmedKutti หลายเดือนก่อน +110

    പിണറായിക്ക് എന്താ നഷ്ടം. കോരെന്റെ അഡ്വാനം അല്ലല്ലോ. നാട്ടുകാരുടെ നികുതി പണം ആണ്.

    • @jomathews982
      @jomathews982 หลายเดือนก่อน +3

      കോരൻ ഒരു കൊട്ടതേങ്ങ ഉണ്ടാക്കി...നാട്ടുകാർക്ക് മുഴുവൻ ശല്യം...

    • @VksSasi-ql3qq
      @VksSasi-ql3qq หลายเดือนก่อน

      ​@@jomathews982താങ്കളുടെ ഈ മറുപടിയിൽ എല്ലാമടങ്ങിയിട്ടുണ്ട്, ഈ കൊട്ട തേങ്ങയുടെ ശല്യം ഞങ്ങളും അനുഭവിക്കുന്നുണ്ട്, താങ്കൾക്ക് ഞങ്ങളുടെ🙏🙏🙏🙏👍

  • @math61074
    @math61074 หลายเดือนก่อน +66

    പാർട്ടി സെക്രട്ടറിയായ ഇവനൊക്കെപിടിച്ചു മുഖ്യമന്ത്രി ആക്കിയാൽ ഇങ്ങനെയിരിക്കും

  • @somansoman6776
    @somansoman6776 หลายเดือนก่อน +95

    ആറായിരം കോടിയുടെ കടൽ കൊള്ള എന്ന് എഴുതിയ ഒരു പത്രമുണ്ടായിരുന്നു.

    • @gillanjacob
      @gillanjacob หลายเดือนก่อน +4

      😂😂🎉🎉🎉

    • @thomasprakash9258
      @thomasprakash9258 หลายเดือนก่อน +4

      Athoru toilet paperil vannathalle?

    • @user-tl2lt3pt5p
      @user-tl2lt3pt5p หลายเดือนก่อน +3

      Athinte peraanu desha apamaani

    • @1942alovestory
      @1942alovestory หลายเดือนก่อน +2

      ദേശ നശിപ്പിനി എന്ന വ്യഭിചാര പത്രം ഉണ്ടോ ? എല്ലാവരും അങ്ങനെ പറയുന്നു.....

    • @Bkr-ob4tu
      @Bkr-ob4tu หลายเดือนก่อน +2

      ​@@thomasprakash9258 അങ്ങനെ പറയരുത്... അതെടുത്തു അവിടെ തേച്ചാൽ ആസ്സനം വരെ ചൊറിച്ചിൽ ഉണ്ടാവും!😁

  • @rajeshappukuttan9104
    @rajeshappukuttan9104 หลายเดือนก่อน +30

    Number 1 ആണ്.. Flex ന്റെ കാര്യത്തിൽ 🤣🤣🤣.

  • @ammanimathew9667
    @ammanimathew9667 หลายเดือนก่อน +30

    ഈ ഫ്ലക്സ് വെച്ച കാശ് ഉണ്ടായിരുന്നെങ്കിൽ കുറേ പേർക്കെങ്കിലും പെൻഷൻ കൊടുക്കാമായിരുന്നു

  • @satheesh7951
    @satheesh7951 หลายเดือนก่อน +73

    ഇത്രയും മന്ദബുദ്ധികളായ മലയാളികളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് റിപ്പോർട്ടർ അതുക്കും മേലെ മന്ദബുദ്ധി

    • @rojijohn8405
      @rojijohn8405 หลายเดือนก่อน +3

      😂😂😂

    • @sajiaugustine2805
      @sajiaugustine2805 หลายเดือนก่อน

      ആ മരപ്പട്ടികൾ ഏതാണോ

  • @sujathac.k.399
    @sujathac.k.399 หลายเดือนก่อน +38

    വിജയനും വാസവനും കൂടിയാണോ വിഴിഞ്ഞം തുറമുഖം കൊണ്ടുവന്നത്? Flex ൽ ഇവർ മാത്രമേയുള്ളു

    • @prasadkgnair5552
      @prasadkgnair5552 หลายเดือนก่อน +1

      @@sujathac.k.399 വാസവൻ മുടി താടി ഒക്കെ ഒരു കരി വേഷം ടാബ്ലോ.

  • @josephmathew2086
    @josephmathew2086 หลายเดือนก่อน +37

    നാട്ടുകാർ കൂകി വിളിച്ചതിന്റെ ക്രഡിറ്റ് കിട്ടേണ്ട വ്യക്തിക്ക് കിട്ടി അല്ലേ?

  • @sanalkumar.s8993
    @sanalkumar.s8993 หลายเดือนก่อน +24

    ഉളുപ്പില്ലാത്ത അണികളുള്ളപ്പോൾ ഇതൊക്കെ നടക്കും

  • @narayanankuttyma4236
    @narayanankuttyma4236 หลายเดือนก่อน +27

    ഈ നല്ലൊരു പാർട്ടിയുടെ അന്ത്യം കാണാതെ ഇങ്ങേര് പുറത്ത് പോവില്ല

    • @johnmathew1438
      @johnmathew1438 หลายเดือนก่อน +2

      This party is not good party!! 20/20 is good party 🎈

  • @syamnadh1690
    @syamnadh1690 หลายเดือนก่อน +20

    ഇയാളെ ഏല്ലാരും വെറുത്തു : ഇറങ്ങി പോകാൻ പറ ഭരണത്തിൽ നിന്ന്

  • @vijayanpillai8065
    @vijayanpillai8065 หลายเดือนก่อน +14

    പൊന്നൂരുക്കുന്നിടത്തു പൂച്ചക്കെന്ത് കാര്യം, കണ്ടെയ്നർ ഇറക്കുന്നിടത്തു ചുമട്ടു തൊഴിലാളിക്കെന്ത് കാര്യം. അഥവാ കൊടുത്താൽ 6 മാസത്തിനകം അതു പൂട്ടിക്കും എന്ന് അദാനിക്കറിയാം 😂😂😂

  • @divakarprabhu590
    @divakarprabhu590 หลายเดือนก่อน +25

    വിഴിഞ്ഞം തുറമുഖം trial run കഴിഞ്ഞാൽ മാസപ്പടി കിട്ടി തുടങ്ങുമോ.

    • @jacobphilip1942
      @jacobphilip1942 หลายเดือนก่อน +1

      MS OFFICE ,TALI ,TICTOK OKKE sariyakknulla karar eni oppikkanam

  • @muralipk1959
    @muralipk1959 หลายเดือนก่อน +11

    അയ്യേ , അയ്യയ്യേ 😮😮😮

  • @santhoshkumarkumar4220
    @santhoshkumarkumar4220 หลายเดือนก่อน +23

    സഹോദരാ,
    ചുമട്ടു തൊഴിലാളികൾക്ക് ചെയ്യാവുന്ന ജോലിയാണോ കണ്ടെയ്നർ ഇറക്കുക കയറ്റുക എന്നൊക്കെയുള്ളത് ?
    സീപോർട്ട് നുവേണ്ടി ഉടമ്പടി ഉണ്ടാക്കിയപ്പോൾ തന്നെ ഈ മേഖലയിൽ ഉണ്ടാകാൻ പോകുന്ന തൊഴിലുകൾ എന്തൊക്കെ എന്ന് അറിഞ്ഞു, അത്തരം തൊഴിലുകളുമായി ബന്ധപ്പെട്ട കോഴ്സുകൾ യുവജനതക്ക് കൊടുക്കണമായിരുന്നു. അത്തരം കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ വരണമായിരുന്നു. അതിനുവേണ്ടി നിങ്ങൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തി അതു നേടണമായിരുന്നു.
    അതൊന്നും ചെയ്യാതെ മറ്റു പലതിനും ( പലപ്പോഴും മറ്റു ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നിങ്ങൾ നിലകൊണ്ടു. നിങ്ങളെ ബലിയാടാക്കി അവർ മുതലെടുക്കുന്നത് നിങ്ങൾ അറിയാതെ പോയി. അവരുടെ പിന്നാലെ പോയി കബളിപ്പിക്കപ്പടുന്നത് അറിയാതെ പോയി. (നിങ്ങളിൽ ചിലരെങ്കിലും പലപ്പോഴും അതിനു പ്രതിഫലവും വാങ്ങിയിട്ടുണ്ടാവും.))
    ഇപ്പോൾ, ഞങ്ങൾക്ക് തൊഴിലില്ല, അന്യസംസ്ഥാനക്കാർ തൊഴിൽ കൊണ്ടുപോകുന്നു എന്ന് വിലപിച്ചിട്ടു കാര്യമില്ല.
    50% തൊഴിൽ തദ്ദേശീയർക്ക് സംവരണം ചെയ്തിട്ടുള്ള സ്ഥിതിക്ക് ഇനിയെങ്കിലും മേൽ പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി സമ്മർദ്ദം ചെലുത്തി അത്തരം കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ( സർക്കാർ /അർദ്ധ സർക്കാർ) തുടങ്ങുന്നതിനു ശ്രമിക്കുക.
    മീഡിയയുടെ മുൻപിൽ കരഞ്ഞിട്ടോ, തുറമുഖ മുതലാളിയെ തെറി പറഞ്ഞിട്ടോ ഒന്നും നേടാൻ സാധിക്കില്ല.
    വേണ്ട സമയത്ത് മനസ്സിലാക്കി വേണ്ടത് ചെയ്യാതെ പോയതിൻ്റെ പരണിത ഫലമാണ് ഇപ്പോൾ നിങ്ങളും അനുഭവിക്കുന്നത്.
    ഉണരൂ, പ്രവർത്തിക്കൂ, മിഥ്യക്ക് പിൻപേ പോകാതെ സത്യത്തെ മനസ്സിലാക്കി പ്രവർത്തിക്കൂ.
    സമയം അതിക്രമിച്ചിട്ടില്ല. പോർട്ടിൻ്റെ പ്രവർത്തനം പൂർണ്ണ തോതിൽ ആകാൻ ഇനിയും 5 മുതൽ 8 വർഷം വരെ വേണ്ടി വരും. അതിനുള്ളിൽ നിങ്ങൾക്കോ, നിങ്ങളുടെ മക്കൾക്കോ ഇത്തരം തൊഴിലുകളിലുള്ള പരിജ്ഞാനം നേടിയെടുക്കാം. തൊഴിലും ഉറപ്പാക്കാം.
    ചങ്ങലകൾ പൊട്ടിക്കൂ, പുറം ലോകത്തേക്ക് കടന്നു പോകൂ. 🙏

    • @VksSasi-ql3qq
      @VksSasi-ql3qq หลายเดือนก่อน

      താങ്കളുടെ ഈ കമൻ്റിന് എൻ്റെ വക ഒരു🙏🙏👍 ബിഗ്ഗ് സല്യൂട്ട്👍👍👍👍

    • @dileepvaman
      @dileepvaman หลายเดือนก่อน

      എന്റെ ടൈപ് ചെയ്യുന്ന ജോലി താങ്കൾ ചെയ്തു. നന്നായി. നന്ദി

  • @vivekmvr8051
    @vivekmvr8051 หลายเดือนก่อน +3

    ആത്യത്തെ ചേട്ടൻ പറഞ്ഞത് കേട്ടിട്ട് കുട്ടി ആരുടെ ആയാലും തന്ത ഞാനാ എന്ന് പറയുമ്പോലെ തോന്നി 😂😂😂😂😂😂

  • @rajeendranp5068
    @rajeendranp5068 หลายเดือนก่อน +16

    താൻ വെറും അൽപ്പ നാണ് എന്ന് വീണ്ടും തെളിയിച്ചു പിണം ദാസൻ......!

  • @suvarnapm405
    @suvarnapm405 หลายเดือนก่อน +15

    പ്രിന്റിംഗ് ഇനത്തിൽ ഉള്ള ഈ ചിലവ് ഇവന്റെയൊക്കെ വീട്ടിൽ നിന്നുള്ള ചിലവല്ല. സർക്കാർ ഫണ്ടിൽ നിന്നാണ്. പ്രതിസന്ധിയാണെങ്കിൽ സർക്കാർ ഇത്തരത്തിലുള്ള ചിലവൊക്കെ നിയന്ത്രിക്കുകയാണ് വേണ്ടത്. പദ്ധതി ആരുകൊണ്ടുവന്നാലും ഈ നാട് നന്നായാൽ മതി. എന്നാൽ ഈ നശിച്ച ഭരണം എന്ന് അവസാനിക്കുമോ അന്ന് ഈ നാട് നന്നാവും. കാരണം എന്ത് കൊണ്ടു വന്നാലും അതിൽ നിന്ന് കൈ ഇട്ടു വാരാനാണ് ഈ സർക്കാരിന്റെ ശ്രമം...

  • @MuhmmedKutti
    @MuhmmedKutti หลายเดือนก่อน +18

    CITU. പണിമുടക്കും. കമ്പനി ഞങ്ങൾ പൂട്ടിക്കും.

  • @syamala80
    @syamala80 หลายเดือนก่อน +11

    നോക്കു കൂലി മേടിക്കാൻ നടക്കുന്നവർക്ക് പണി കൊടുക്കില്ല കൊടി കണക്കിന് രൂപ മുടക്കി പണിത തുറമുഖം നന്നായി കൊണ്ടുപോകുവാൻ അദനിക്ക് താല്പര്യം ഉണ്ട്

  • @oommengeorge4142
    @oommengeorge4142 หลายเดือนก่อน +15

    കേരളത്തിന്റെ എട്ടുകാലി മമ്മൂഞ്ഞു

  • @pscexamsmakesezy9456
    @pscexamsmakesezy9456 หลายเดือนก่อน +14

    Ommen Chandi

  • @natashaelena4126
    @natashaelena4126 หลายเดือนก่อน +3

    തൊഴിലാളികൾക്ക് തൊഴിൽ ചെയ്യാനല്ലല്ലോ. നോക്കുകൂലി വാങ്ങാനല്ലേ താല്പര്യം.

  • @princeabraham4717
    @princeabraham4717 หลายเดือนก่อน +2

    Late Oommen Chandy Sir is the legend behind the Vizhinjam Port Project ❤❤❤❤❤❤❤❤❤❤
    Pinugandi Vijayan and Team Swahaaaaaaaaaa 😮😮😮😮😮😮😮😮😮😮😮😮

  • @joshyparemel7867
    @joshyparemel7867 หลายเดือนก่อน +7

    ചെത്തുകാരൻ ഒരു തോർത്തും ചേറ്റുകത്തിയും ഉടുത്തു തെങ്ങേ കയറുന്ന ഫ്ളക്സ് കൂടെ വെക്കണമായിരുന്നു !

  • @pillairc9428
    @pillairc9428 หลายเดือนก่อน +12

    ആരാന്റെ കൊച്ചിന് പെറ്റെടുക്കുന്ന പിണറായി 😜

  • @mayooragraphics8323
    @mayooragraphics8323 หลายเดือนก่อน +36

    നിങ്ങൾക് ജോലി തന്നാൽ മറുനാളിൽ തന്നെ നിങ്ങൾ അത് പൂട്ടിക്കും, അറിഞ്ഞുംകൊണ്ട്തന്നെയാണ് ജോലിതരാത്തത്

    • @rvarghese0210
      @rvarghese0210 หลายเดือนก่อน +5

      അതേ.. ഇവനൊന്നും ജോലി ചെയ്തല്ലല്ലോ ശീലം, നോക്കുകൂലി വാങ്ങിയല്ലേ 😄

  • @krishnankuttyk158
    @krishnankuttyk158 หลายเดือนก่อน +8

    നരേന്ദ്ര മോദി ഉള്ളത് കൊണ്ട് മാത്രമാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യം ആയത് എന്ന് എത്ര പേരറിയുന്നു??

  • @user-gp5kj4wf3j
    @user-gp5kj4wf3j หลายเดือนก่อน +7

    ഉമൻ‌ചാണ്ടിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹UDF വികസനം 👍👍

  • @cvdivakaran
    @cvdivakaran หลายเดือนก่อน +5

    നോക്കു കൂലി കിട്ടുമോ എന്നുള്ള വേവലാതി ആണ് കുലംകുത്തിക്ക് 😁

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg หลายเดือนก่อน +6

    കാട്ടിലെ തടി, തേവരുടെ ആന. ഫ്ലക്സ് നിറയട്ടെ

  • @unnikrishnan4519
    @unnikrishnan4519 หลายเดือนก่อน +25

    കയ്യിലിരിപ്പ് അറിയാവുന്നത് കൊണ്ടാണ് ജോലി തരാത്തത്. കോടികൾ ചെലവഴിച്ചവനെ അതിന്റെ വില അറിയുകയുള്ളൂ

  • @vijayakumareb7655
    @vijayakumareb7655 หลายเดือนก่อน +1

    *സാന്നിദ്ധൃം കൊണ്ട് ആ
    അപഹാസ്യനാവുക.
    *അസാന്നിദ്ധ്യം കൊണ്ട് ഉത്കൃഷ്ടനാവുക.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy หลายเดือนก่อน +8

    Masapadi=V Myth 😊😊😊😊😊😊😊😊😊😊😊

  • @mohananmg8833
    @mohananmg8833 หลายเดือนก่อน +6

    പേറ് എടുത്ത ആൾക്ക് കുട്ടിയുടെ അവകാശം പോലെ ആണ് വിജയൻ്റെ അവസ്ഥ. MV രാഘവനും ഉമ്മൻ ചാണ്ടിയും ആണ് യഥാർത്ഥത്തിൽ ഈ പദ്ധതി തയ്യാറാക്കിയത്. കേന്ദ്ര സർക്കാരിൻ്റെ നിശ്ചയ ദാർ ട്യം വും കാരണമാണ് ഇത് പൂർത്തിയാക്കിയത്.എല്ലാത്തിനും തടസം നിൽക്കുന്ന ഇടത് പക്ഷ സർക്കാരുകൾ ഈ പദ്ധതിക്ക് ഒന്നും ചെയ്തിട്ടില്ല.ഈ പദ്ധതി ജനങ്ങളിൽ എത്തിച്ചത് കേരള കൗമുദി ആണ്. വിജയനെ കൊണ്ട് ഉൽഘാടനം ചെയ്യിച്ചത് തെറ്റായെന്ന് തോന്നാതെ ഇരുന്നാൽ മതി.

  • @sundarlokesan3465
    @sundarlokesan3465 หลายเดือนก่อน +1

    നാട്ടുകാരുടെ നികുതിപണത്തിലല്ലേ ഫ്ലക്സ് അടിക്കുന്നത്
    വിഴിഞ്ഞം പദ്ധതി യെ എതിർത്ത സിപിഎം ഒരു ഉളുപ്പും ഇല്ലാതെ ക്രെഡിറ്റ്‌ എടുക്കുന്നു!

  • @dreamhuntertrtr3911
    @dreamhuntertrtr3911 หลายเดือนก่อน +7

    ഇവന്മാർ പൊട്ടൻ ആണെന്ന് പിന്നെയും പിന്നെയും തെളിയിക്കുന്നു 😂😂

  • @jobbennann8310
    @jobbennann8310 หลายเดือนก่อน +6

    ഈ ഫ്ലെക്സ് ബോർഡ്‌ വച്ച പൈസ പൊതുജനത്തിന്റെ പൈസ അല്ലെ.

  • @thomassimon6975
    @thomassimon6975 หลายเดือนก่อน +4

    LDF ന് എന്തായിരുന്നു role?

  • @radhakrishnanmk9791
    @radhakrishnanmk9791 หลายเดือนก่อน +3

    Flex Dasan😂

  • @annievincent3744
    @annievincent3744 หลายเดือนก่อน +2

    ഇതാണ് ആദ്യത്തെ തെറ്റു തിരുത്തൽ😂😂

  • @jayaprasad4937
    @jayaprasad4937 หลายเดือนก่อน +2

    കോരനും കുടുംബത്തിനും മാസപ്പടി ക്കുള്ള വകുപ്പ് ആയി

  • @lalithakumari1823
    @lalithakumari1823 หลายเดือนก่อน +2

    നേരത്തെ വേറെ ആരെയെങ്കിലും കൊണ്ട് ഉത്ഘാടനം ചെയ്യിച്ചു കാണും ആരും അറിയാതെ. വിജയൻ ചെയ്‌താൽ സ്വാഹാ ആണെന്നു എല്ലാവർക്കും അറിയാം

  • @Suvaravi-cg4nh
    @Suvaravi-cg4nh หลายเดือนก่อน +6

    വിഴിഞ്ഞം പോർട്ടിനു ഉമ്മൻ ചാണ്ടിയുടെ പേരിടണം

  • @thomassimon6975
    @thomassimon6975 หลายเดือนก่อน +2

    കപ്പൽ വിജയൻ !

    • @ushas504
      @ushas504 หลายเดือนก่อน

      കള്ളൻ കപ്പലിൽ.

  • @sajikumar387
    @sajikumar387 หลายเดือนก่อน +2

    ഏതായാലും കപ്പല് മുങ്ങിയില്ല ഇന്ന് പോകേണ്ട കപ്പല് മൂന്ന് ദിവസം താമസിയ്ക്കും ഹാവൂ ആകപ്പൽ രക്ഷപ്പെട്ടു.

  • @user-rx2ri3md2t
    @user-rx2ri3md2t หลายเดือนก่อน +1

    വിഴിഞ്ഞത്ത് നുഴഞ്ഞ് കയറിയ വിജയൻ😅😅😅😅

  • @user-wi8zc9fs7j
    @user-wi8zc9fs7j หลายเดือนก่อน

    പെരുവഴിയിൽ വിജയൻ!

  • @madhavanpotty-pi5ih
    @madhavanpotty-pi5ih หลายเดือนก่อน

    ഇപ്പൊ ആ ഫ്ളക്സ്സുകൾ തന്നെ നോക്കി ഇളിക്കുന്നു... 😂😂😂

  • @user-wo5sz1yt5o
    @user-wo5sz1yt5o หลายเดือนก่อน

    ഉള്ളസത്യങ്ങളും ജനത്തിനറിയാം. എന്ത് ഫ്ലെക്സ് വെച്ചാലും കണ്ടവരുടെ കുഞ്ഞിന്റെ തന്തയാകലാണല്ലോ സ്വഭാവം

  • @PoliticalTalksbySunil
    @PoliticalTalksbySunil หลายเดือนก่อน +1

    ഇവിടെ പഠിച്ച് റാങ്ക് വാങ്ങിക്കുന്നവർക്ക് പണിയില്ല..... പിന്നല്ലേ വിഴിഞ്ഞത്ത് '.. എടേ കണ്ടയ്നർ തലയിൽ ചുമ്മാൻ പറ്റത്തില്ല..

  • @josephkj426
    @josephkj426 หลายเดือนก่อน

    Excellent super duper move by ummmman chandy

  • @vijayanpu1968
    @vijayanpu1968 หลายเดือนก่อน

    ത്ഫൂ.......!!!! കോരൻ.
    അദാനിക്ക് ആശംസകൾ 🌹👍👍👍👍👍🌹

  • @ousephantony5268
    @ousephantony5268 หลายเดือนก่อน

    ഈ ഫ്ലക്സിൻ്റെ പൈസ നാട്ടുകാരുടെ പണമലല്ലെ എന്തിന് ഇത്രയും ധൂർത്ത് ഒഴിവാക്കാമായിരുന്നു

  • @divakarankt4200
    @divakarankt4200 หลายเดือนก่อน +1

    മുഖ്യന്റെ കൂടെ ഒരു താടിക്കാരനേയും കാണുന്നു. അത് ആരാ വോ -

  • @saifusaifu3157
    @saifusaifu3157 29 วันที่ผ่านมา

    ഈ ഫ്ലാക്സുകൾക്ക് എന്റെ വക ഒരു അടിക്കുറിപ്പ് ചേർക്കുന്നു അക്ഷരഭ്യസമില്ലാത്ത വിദ്യാഭ്യാസ മന്ത്രിക്കും ധാർഷ്ട്യ കാരനായ മുഖ്യമന്ത്രികും എന്റെ ഒരായിരം ആദരാജ്ഞലികൾ

  • @LalithaPillai-ks5kd
    @LalithaPillai-ks5kd หลายเดือนก่อน

    ആരാൻ്റെ കുഞ്ഞിൻ്റെ പിതൃത്വം ഏറ്റെടുക്കുന്നതിന് ദാസന് ഒരു മടിയുമില്ല😂😂

  • @samjacob5996
    @samjacob5996 หลายเดือนก่อน

    വിജയന്റെ വഴിയിൽ വിഴിഞ്ഞം വന്നു

  • @tomylouis1111
    @tomylouis1111 หลายเดือนก่อน

    ഇനിയിപ്പോ ഫ്ലെക്സ് ഉണ്ടാക്കിവച്ചതിന്റെ കൂടി തട്ടി എടുക്കാൻ സാധ്യത ഉണ്ട്.😂

  • @thomask.joseph6950
    @thomask.joseph6950 หลายเดือนก่อน

    പോസ്റ്ററിൽ ഒരു അക്ഷരതെറ്റുണ്ട് വിജയന്റെ വഴിയിൽ എന്നു എഴുതുന്നതായിരുന്നു ശരി! എട്ടുകാലി മമ്മുഞ്ഞിന്റെ പുതിയ അവതാരം!ഇതാണ് മാർക്സിസ്റ്റ്‌ രാഷ്ട്രിയം

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 หลายเดือนก่อน +2

    V S ൻ്റെ ഭരണ കാലത്ത് വന്ന ഗെയിൻ പൈപ്പ് ലൈൻ 12 C R കൊഴ കിട്ടുന്നത് വരെ സമരം -----

  • @AlexanderKP-po9xh
    @AlexanderKP-po9xh หลายเดือนก่อน

    Ummanchandi Sir 👍👍👍👍♥️♥️♥️

  • @Reghu-pb1ow
    @Reghu-pb1ow หลายเดือนก่อน +3

    ഇവര് അല്ലേ പണ്ട്, ഈ കാരിയം ഇവിടെ വേണ്ട എന്ന് പറഞ്ഞു സമരം നടത്തിയത്,
    കൊള്ളാം, ഇപ്പോള് വലിയ
    ഫ്ലക്സ് 😂😂😂😂😂

  • @SureshBabu-kt1nl
    @SureshBabu-kt1nl หลายเดือนก่อน

    ഈ ഫ്ലക്സ്ൻഡ് രൂപ അൽപ്പം പെൻഷൻ കൊടുക്കമായിരുന്നു

  • @sajithlal8410
    @sajithlal8410 หลายเดือนก่อน +2

    Ummen chandi ❤

  • @joyaugustine2690
    @joyaugustine2690 หลายเดือนก่อน +3

    വിഴിഞ്ഞം തുറമുഖത്തിൻ്റെ പിതാവ് ഉമ്മൻ ചാണ്ടിയും മാതാവ് പിണറായിയും ആണ്.😂😂

  • @jobinjoselukose5534
    @jobinjoselukose5534 หลายเดือนก่อน

    That last paranja pulli❤️❤️🔥

  • @ronyjohn8064
    @ronyjohn8064 หลายเดือนก่อน

    Kashttam 😊

  • @shajigeorge4760
    @shajigeorge4760 หลายเดือนก่อน +3

    ഉളുപ്പില്ലാത്തവന്മാർ 🤭🤭

  • @AbilashVijayanOfficial
    @AbilashVijayanOfficial หลายเดือนก่อน +2

    ഒരു പഞ്ചായത്ത് റോഡ് ടാർ ചെയ്യുന്ന ലഘവം 😂😂😂..

  • @moideenemmoideenem1390
    @moideenemmoideenem1390 หลายเดือนก่อน

    പൂട്ടിക്കാൻ നിന്നവർ തന്നെ ക്രെഡിറ്റ്‌ എടുക്കാനും വരുന്നു

  • @babuk4434
    @babuk4434 หลายเดือนก่อน

    പൊത് ജനം
    എന്ന അന്തംകമ്മിയോട് തന്നെ ചോദിച്ചു. ഇനി കുറച്ച്😂 : ക്കട്ടെ

  • @ckshaju9926
    @ckshaju9926 หลายเดือนก่อน +1

    മ രപ്പട്ടി😀😀😀

  • @user-cl2mc8sh2m
    @user-cl2mc8sh2m หลายเดือนก่อน

    നോക്കുകൂലി ഗൂഗിൾ പേ ചെയ്യും അദാനി ബാങ്ക് അക്കൗണ്ട് ശരിയാക്കിക്കോ 🥰😍😍

  • @vinodmp8197
    @vinodmp8197 หลายเดือนก่อน

    ഇയാൾ പറഞ്ഞ പോലെ ഉളുപ്പ് വേണം!
    കഷ്ട്ടം...
    അപര.......😢

  • @sethumadhavan8010
    @sethumadhavan8010 หลายเดือนก่อน

    ഇടക്ക് കോൺഗ്രസുകാർ ഉമ്മൻ‌ചാണ്ടി യുടെ ഫ്ളക്സ്കളും സ്ഥാപിക്കണം. "അങ്ങയുടെ സ്വപ്നം സാക്ഷാൽകരിച്ചിരിക്കുന്നു " എന്ന പതിപ്പോടെ.

  • @a.n.unnikrishnan8376
    @a.n.unnikrishnan8376 หลายเดือนก่อน

    കേരള ചുമട്ടുതൊഴിലാളിയെ കൂട്ടാത്തത് സമരം ചെയ്യുമെന്നും ജോലി നടക്കില്ല എന്നും ശ്രീ അധാനിക്ക് അറിയാം😊

  • @sunnyantony5116
    @sunnyantony5116 หลายเดือนก่อน

    കഷ്ടം തന്നെ, ഈ നാടിന്റെ കാര്യം

  • @Nazer-q6g
    @Nazer-q6g หลายเดือนก่อน

    OC project 👍🤝🤝🤝

  • @moideenemmoideenem1390
    @moideenemmoideenem1390 หลายเดือนก่อน

    കടകൊള്ള എന്ന് പറഞ്ഞത് പിണറായി മറന്നോ...

  • @PradeepKumar-gc8bk
    @PradeepKumar-gc8bk หลายเดือนก่อน

    എന്റതല എന്റെ ഫിഗർ... ശ്രീനി ചേട്ടനെ ഓർമവരുന്നു..😅

  • @jomathews982
    @jomathews982 หลายเดือนก่อน

    കോരൻ ഒരു കൊട്ടതേങ്ങ ഉണ്ടാക്കി... നാട്ടുകാര് അനുഭവിക്കുന്നു...

  • @manikandank8872
    @manikandank8872 หลายเดือนก่อน

    വിഴിഞ്ഞം തുറമുഖത്തിന് പണം നൽകിയത് കേന്ദ്രഗവൺമെന്റ് ആണ്.

  • @haridasanvdas3359
    @haridasanvdas3359 หลายเดือนก่อน

    അൽപ്പന് അർത്തം കിട്ടിയാൽ അർദ്ധ രാത്രി കുട പിടക്കും

  • @sujiths6480
    @sujiths6480 หลายเดือนก่อน

    ശശി തരൂരിന്റെ കണ്ടു കാര്യം പറഞ്ഞാൽ നടക്കില്ലേ

  • @abivkm3812
    @abivkm3812 หลายเดือนก่อน

    ഉമ്മച്ചൻ കഷ്ടപ്പെട്ടു ഉണ്ടാക്കിയത്

  • @sundarlokesan3465
    @sundarlokesan3465 หลายเดือนก่อน

    പോർട്ട്‌ ൽ ജോലി കിട്ടണമെങ്കിൽ അതുമായി ബന്ധപ്പെട്ട കോഴ്സ് പാസ്സാകണം, അല്ലാതെ കൊടിപിടിച്ച് നടന്ന യോഗ്യത യിൽ ഉള്ള ജോലി ആണ് പുല്ല് പറിപ്പ്!

  • @kurianns1281
    @kurianns1281 หลายเดือนก่อน

    Flex, banner എന്നിവക്ക് എതിരെ ഹൈക്കോടതിയുടെ വിധിക്ക് പുല്ല് വില.

  • @4youreyes
    @4youreyes หลายเดือนก่อน

    അടിച്ചുമാറ്റാൻ മാത്രം ദീർഘവീക്ഷണമുള്ള ഇടത് സർക്കാരും, തൊട്ടു നക്കാൻ ഇടതു ചായ്‌വുള്ള ജോലിക്കാരും..

  • @bijijayan6123
    @bijijayan6123 หลายเดือนก่อน

    വികസനം വിഴിഞ്ഞം തുറമുഖം ഏരിയ, റോഡ്,തൊഴിൽ ഇതെല്ലാം ഉണ്ടായിരിക്കും.

  • @VineeshMs-lb3wu
    @VineeshMs-lb3wu หลายเดือนก่อน

    Kashttam

  • @achur9945
    @achur9945 หลายเดือนก่อน

    👍

  • @sivarajan3399
    @sivarajan3399 29 วันที่ผ่านมา

    നോക്ക് കൂലി, മാസപ്പടി എല്ലാം വാങ്ങുന്ന വലിയവൻ അകത്ത് ഇരിപ്പുണ്ട്. മൊത്തമായി ഡോളറിൽ വാങ്ങി അമേരിക്കയിൽ കൊണ്ട് പോകും. ആറായിരം കോടി രൂപയുടെ അഴിമതി അവർ തന്നെ പറയുന്നു.

  • @vr4178
    @vr4178 หลายเดือนก่อน

    പിണറായിക്കാണു ക്രെഡിറ്റ് എങ്കിൽ പിണറായി മുൻപ് പറഞ്ഞ 6000 കോടി അഴിമതി ,പിണറായിക്കു കിട്ടിയോ 6000 കോടി

  • @sajuvarghese7664
    @sajuvarghese7664 หลายเดือนก่อน

    ഉമ്മൻ ചാണ്ടി ആശയം 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻.

  • @dharmikvew
    @dharmikvew หลายเดือนก่อน

    നാണമില്ലാത്തവന്റെ ആസനത്തിൽ ആലുമുളച്ചാലുള്ള അവസ്ഥ പണ്ടേ പറഞ്ഞു കേട്ടിട്ടുള്ള മലയാളികൾക്ക് ഇതോടെ അത് ശരിയാണെന്നു ബോധ്യമായി.