ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Aliyans - 05 | We ഹെൽപ്പ് No ഹെൽപ്പ് | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 1 มี.ค. 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 435

  • @vishnukanthcs1435
    @vishnukanthcs1435 2 ปีที่แล้ว +22

    പുതിയ എപ്പിസോഡ്സ് കണ്ട് ഈ എപ്പിസോഡ് കാണുമ്പോ നേരെ ഓപ്പോസിറ്, അവിടെ kanakan ഹെല്പ് ചെയ്യുന്നു ഇവിടെ ക്ലിറ്റോ 😂

  • @lathee.mplathee6003
    @lathee.mplathee6003 4 ปีที่แล้ว +93

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അളിയൻസ്
    വീണ്ടും വന്നു

  • @manojkandanchira5939
    @manojkandanchira5939 4 ปีที่แล้ว +35

    ക്ലീറ്റോ ചേട്ടന് നമ്മുടെ ജഗതി ചേട്ടനോട് എവിടെയൊക്കെയോ ചില സാമ്യം തോന്നുന്നു'' ''ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട് നല്ല പ്രോഗ്രാം എന്നെ പ്പോലുള്ള സാധാരണക്കാരുടെ പച്ചയായ ജീവിതം കോമഡി ആയി അവതരിപ്പിക്കുന്നു: ടീമിന് അഭിനന്ദനങ്ങൾ

  • @abdulasees6187
    @abdulasees6187 4 ปีที่แล้ว +9

    Super. Adutha episodnuvendi katta waiting

  • @jobikas253
    @jobikas253 4 ปีที่แล้ว +15

    Ellarum nalka act..supr

  • @glrijaseakharan8816
    @glrijaseakharan8816 4 ปีที่แล้ว +2

    Good.program kandirikan udu manasinu santhosham tharunna comedy

  • @muhsinajuraij7386
    @muhsinajuraij7386 2 ปีที่แล้ว +19

    വർഷങ്ങൾക്കു മുൻപ് ഇതൊരു കല്യാണ വീടായിരുന്നു 😂😂😂

  • @nisarkozhikode4413
    @nisarkozhikode4413 4 ปีที่แล้ว +49

    ഓരോ എപ്പിസോഡ് കഴിയുന്തോറും കഥയും അഭിനയവും നന്നായി വരുന്നുണ്ട് .ക്ളീറ്റോ ആയി അഭിനയിക്കുന്ന റിയാസ് നർമകല super ആയി അഭിനയിക്കുന്നു .അഭിനന്ദനങ്ങൾ 🌹💞🌹💞🌹💞🌹

  • @anoopchandran6995
    @anoopchandran6995 ปีที่แล้ว +2

    എല്ലാവർക്കും അറിയാലോ ഇത് വർഷങ്ങൾ മുന് ഇതു ഒരു കല്യാണ വീട് ആയിരുന്നു

  • @sreejanair4378
    @sreejanair4378 4 ปีที่แล้ว +2

    Oru show IL korachu maasangal ...athinte peril aarkum aarem judge chaiyan pattila.....nallathu nallathu tanne....manju pathrose abhinayam sooper.....aliyans sooper...kudos to the team..👏🏻👏🏻👏🏻

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 ปีที่แล้ว +22

    അടിപൊളി nadrajanod പറയുന്ന കോമഡി പൊളിച്ചു അതുപോലെ അവസാനം തങ്കം പറയുന്ന കാരറ്റ് ജ്യൂസ് ഇല്ല പാവയ്ക്ക ജ്യൂസ് അത് കലക്കി

  • @sreedevid2247
    @sreedevid2247 8 หลายเดือนก่อน +2

    വലിയ സിനിമാ നടികൾ എന്തെല്ലാം വൃത്തികേട് കാണിക്കുന്നു.എന്നിട്ട് അവരുടെ സിനിമ എല്ലാരും പോയി കാണുന്നില്ലേ..പിന്നെ മഞ്ചുവിനെ എന്തിനാ കുറ്റം പറയുന്നത് അവർ നല്ലത പോലെ അഭിനയിക്കുന്നണ്ടല്ലോ

  • @rithwik7908
    @rithwik7908 4 ปีที่แล้ว +8

    Nalla episode.onno rando negative comt vannekkam .athonnum nokkanda.ellavarum nannayittund

    • @Shiru-zc7hw
      @Shiru-zc7hw 3 ปีที่แล้ว +1

      💏💏💏💏💏💏💏💏💏💏💏

  • @praveenramachandran3442
    @praveenramachandran3442 4 ปีที่แล้ว +92

    ഞങ്ങൾ ഓരോ ദിവസവും അളിയൻസിനു വേണ്ടി കാത്തിരിക്കുന്നു

  • @praveenramachandran3442
    @praveenramachandran3442 4 ปีที่แล้ว +14

    സൂപ്പർ എപ്പിസോഡ്...

  • @ramesanrameshpaul3416
    @ramesanrameshpaul3416 4 ปีที่แล้ว +15

    Cleeto super . Innecent second., നല്ല അഭിനയം.!!! സിനിമയിൽ നല്ല അവസരങ്ങൾ ലഭിക്കട്ടെ. !!!!!!!!!!!

  • @tweetytoes8636
    @tweetytoes8636 4 ปีที่แล้ว +3

    Nice episode

  • @khalilkhalil7620
    @khalilkhalil7620 4 ปีที่แล้ว +5

    നന്നായി വരുന്നു..

  • @sunilthomas3647
    @sunilthomas3647 4 ปีที่แล้ว +3

    സൂപ്പർ

  • @shamlakamal7287
    @shamlakamal7287 4 ปีที่แล้ว +12

    Nalla episode anu... munpathe aliyans manassil ninnu pokunnilla ..athile thankavum cleettoum ayirunnu kurachu koodie nallathe..

  • @bhagyanathj.s1506
    @bhagyanathj.s1506 4 ปีที่แล้ว +1

    Adipoli

  • @arjunvijayan4538
    @arjunvijayan4538 2 ปีที่แล้ว +4

    2:38 🤣🤣

  • @saikamalsnair
    @saikamalsnair 4 ปีที่แล้ว +52

    ക്ലീറ്റോ പണ്ടേ ഇങ്ങനെയാ... സാഹായിക്കാൻ പാവം കനകൻ വേണം എന്നിട്ട് കനകനൊരാവശ്യം വന്നപ്പോൾ സഹായിക്കില്ല എന്തായാലും ക്ലീറ്റോയ്ക്ക് ദൈവം പണി കൊടുത്തു

  • @roshithpayyanadan5567
    @roshithpayyanadan5567 4 ปีที่แล้ว +2

    Super 👍👍👍👍👍

  • @anjanaanjitha7353
    @anjanaanjitha7353 3 ปีที่แล้ว +2

    Super 👌🏻👌🏻👌🏻💎💎

  • @ashrafthamarasherry4780
    @ashrafthamarasherry4780 4 ปีที่แล้ว +2

    Super

  • @kezdiya
    @kezdiya 4 ปีที่แล้ว +5

    Sooper

  • @nasriyanoushad2793
    @nasriyanoushad2793 3 ปีที่แล้ว +2

    ഇന്നത്തെ അളിയൻസ് തീട്ടിലെ സൂപ്പർ വെ ഹെല്പ് നോ ഹെല്പ്

  • @Linsashajahan
    @Linsashajahan 4 ปีที่แล้ว +8

    അടുത്ത episodinai കാത്തിരിക്കുന്നു

  • @praveenramachandran3442
    @praveenramachandran3442 4 ปีที่แล้ว +28

    ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയല്ല.. തികച്ചും ജീവിക്കുകയാണ്....

    • @Shiru-zc7hw
      @Shiru-zc7hw 3 ปีที่แล้ว

      💏💏💏💏💏💏💏💏💏💏💏💏💏💏💏

  • @sherinsherinca48
    @sherinsherinca48 3 ปีที่แล้ว +1

    SUUPPER .എല്ലാവരും

  • @sheejags4321
    @sheejags4321 4 ปีที่แล้ว +7

    അമ്മാവൻ സൂപ്പർ കൊതി തോന്നും ഇങ്ങനെ ഒരമ്മാവനെ

  • @ananthutg9494
    @ananthutg9494 4 ปีที่แล้ว +22

    എല്ലാവരും കൂടി അഭിനയിച്ചു തകർത്ത നല്ലൊരു എപ്പിസോഡ്

  • @suhailmannuvattath4324
    @suhailmannuvattath4324 4 ปีที่แล้ว +21

    pukru monte manju ummaa vannallooo😍😘😘

  • @ashrafthamarasherry4780
    @ashrafthamarasherry4780 4 ปีที่แล้ว +4

    ❤❤❤❤❤❤

  • @gopakumarr420
    @gopakumarr420 2 ปีที่แล้ว +1

    Superb 🙏🌹

  • @rajammavarghese9662
    @rajammavarghese9662 4 ปีที่แล้ว +6

    Kanakan. എപ്പോഴും cleettoyesahayikum.. കടം medichanelum. അവർക്കു kasundayppol. അഹങ്കാരം. Thanakvumkanaka.

  • @shanzafathimashanza1299
    @shanzafathimashanza1299 4 ปีที่แล้ว +1

    Good episode 👍 👌 👍 👍 👍 👌 👌 👍 👍 👌 👌 👍 👍 👍 👍 👍 👌 👍 👍

  • @akshay_pkd
    @akshay_pkd 4 ปีที่แล้ว +5

    💗💓💗

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    Nice...cute

  • @praveenramachandran3442
    @praveenramachandran3442 4 ปีที่แล้ว +27

    എല്ലാ അണിയറ പ്രേവർത്തകർക്കും ഒരായിരം നന്ദി.... ഇത്രയും നല്ലൊരു പരിപാടി യെ തിരിച്ചു കൊണ്ടുവന്നതിനു

    • @Shiru-zc7hw
      @Shiru-zc7hw 3 ปีที่แล้ว

      💏💏💏💏💏💏💏💏💏💏💏💏💏💋

    • @saranyasasi4962
      @saranyasasi4962 ปีที่แล้ว

      ❤❤❤

  • @abdusalam3340
    @abdusalam3340 4 ปีที่แล้ว +3

    , super

  • @sachincalicut6527
    @sachincalicut6527 4 ปีที่แล้ว +7

    അടിപൊളി എപ്പിസോഡ്
    അളിയന്മാർ മിനി സ്‌ക്രീനിൽ സൂപ്പർഹിറ്റ് ആയി മുന്നേറട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു

  • @athirappillyviews6350
    @athirappillyviews6350 3 ปีที่แล้ว

    powli

  • @beenaliju3728
    @beenaliju3728 4 ปีที่แล้ว +50

    Njan big boss kandilla....athu kond manju nodu ishtakkuravum illa

  • @user-ur3gu6gx2p
    @user-ur3gu6gx2p 10 หลายเดือนก่อน

    Ithu pola ullavanmaarkku ingana vannalum pora ithilum appuram varnam ithu serial coment aane aarum karyamakandaaaaa❤❤❤

  • @cookingwithme8674
    @cookingwithme8674 4 ปีที่แล้ว +16

    നല്ല ഒരു എപ്പിസോഡ് അടിപൊളി

  • @Linsashajahan
    @Linsashajahan 4 ปีที่แล้ว +12

    വീണ്ടും ഒരടിപൊളി എപ്പിസോഡ്. Suuprr👍👍👍👍👍

  • @gopikavinod378
    @gopikavinod378 4 ปีที่แล้ว +16

    Again back to power

  • @feminamohamedarshad5463
    @feminamohamedarshad5463 4 ปีที่แล้ว +13

    Sooper. Ellarum Ith ini nirtharuth manju chechi. Pavaaa eppozhum.

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    Ammaavan...poli

  • @paarusbini33
    @paarusbini33 4 ปีที่แล้ว +25

    വന്നല്ലോ അളിയൻസ്... ♥️♥️♥️♥️♥️♥️

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    Adi poli

  • @jpyoung3864
    @jpyoung3864 4 ปีที่แล้ว +16

    *എല്ലാ അളിയൻസ് ഫാന്സുംകാരെ*

  • @Anshas_vlog7
    @Anshas_vlog7 3 ปีที่แล้ว +2

    Chirichu chathu😂😂😂

  • @AkshayKumar-ii3vi
    @AkshayKumar-ii3vi 3 ปีที่แล้ว

    Superbbbbbbb

  • @sreejavasudevan7303
    @sreejavasudevan7303 4 ปีที่แล้ว +2

    സൂപ്പർ അളിയൻസ് അളിയൻസ്

  • @raviiyer1966
    @raviiyer1966 4 ปีที่แล้ว +3

    Natarajan character super selection.acting

  • @Raneez_yousuf
    @Raneez_yousuf 4 ปีที่แล้ว +14

    Another good episode
    Speciality of aliyans
    Oro episodum oro msg aaanu
    Wonder fulll job rajesh bro and team
    Manjumma cleetokku paavakka juice koduthey pattu 🥰🥰

  • @omanafelix8500
    @omanafelix8500 3 ปีที่แล้ว +1

    അല്പന് പദവി കിട്ടിയാൽ അർദ്ധരാത്രിക്ക് കുട പിടിക്കും അതാണ് ക്ളീറ്‌സ്.

  • @aparnap4022
    @aparnap4022 4 ปีที่แล้ว +1

    Cleto super

  • @fritzy2501
    @fritzy2501 3 ปีที่แล้ว +3

    Carrot juice 😂

  • @simplyplayz7859
    @simplyplayz7859 3 ปีที่แล้ว +1

    Hai

  • @djswonderland
    @djswonderland 4 ปีที่แล้ว +7

    Ammavan actor Augustine ne pole thanne und...

  • @abygeorgeg
    @abygeorgeg 4 ปีที่แล้ว +57

    അളിയന്മാർ ഓരോദിവസവും ഒന്നിനൊന്നു മെച്ചം 👌🤝🥰

    • @ammua6359
      @ammua6359 3 ปีที่แล้ว +1

      🛒🛁🚿✏️📏✂️🚽🚪🛏🛋

  • @sajisurendrababu3316
    @sajisurendrababu3316 2 ปีที่แล้ว +3

    ❤️👍👍🔥🔥🔥

  • @alexthomas6369
    @alexthomas6369 4 ปีที่แล้ว +1

    We need as old aliyan

  • @saranyalechus9561
    @saranyalechus9561 4 ปีที่แล้ว +7

    Nalla oru episode aairunu innatheth

  • @joseabraham9412
    @joseabraham9412 3 ปีที่แล้ว +1

    അമ്മാവൻ കുടുബം കലക്കി

  • @jennamohan5304
    @jennamohan5304 4 ปีที่แล้ว +2

    Cleeto nadarajan super

  • @praveenramachandran3442
    @praveenramachandran3442 4 ปีที่แล้ว +16

    അളിയൻസ് പൊളിക്കുന്നുണ്ട്... കിടു.. സൂപ്പർ

    • @comoncs1168
      @comoncs1168 4 ปีที่แล้ว

      Manju thallaye eduthu kala orupaadu aalukalude support undakum

    • @Raneez_yousuf
      @Raneez_yousuf 4 ปีที่แล้ว +5

      comon cs athinu pakaram oraale koodi paray . Thankam manjuvinte kayyil bhadram 🥰🥰

    • @POPPYPETALSBYANU
      @POPPYPETALSBYANU 4 ปีที่แล้ว +2

      @@Raneez_yousuf atheee... manjuvine mattiyal thankam character rating pokunnath kanam... swabavam enthanelum abhinayam manju poliyaaaaa😍

  • @varaaljaison2090
    @varaaljaison2090 4 ปีที่แล้ว +6

    Kalakkiiii

  • @yoitubecreashionsrafi
    @yoitubecreashionsrafi 3 ปีที่แล้ว +1

    👌👍👍

  • @Littykchacko
    @Littykchacko 4 ปีที่แล้ว +9

    അടിപൊളി ആയിട്ടുണ്ട് സൂപ്പർ

  • @josilyprinu8905
    @josilyprinu8905 4 ปีที่แล้ว +6

    Cleeto Chetta, idakkokkey aa pazhaya flowers olla shirts idanam ketto?

  • @praveenramachandran3442
    @praveenramachandran3442 4 ปีที่แล้ว +4

    സൂപ്പർ..

  • @johnpeter5449
    @johnpeter5449 4 ปีที่แล้ว

    👌🏻👌🏻👌🏻👌🏻👌🏻

  • @achu______zzz1104
    @achu______zzz1104 2 ปีที่แล้ว

    💥💥

  • @joncykoshy836
    @joncykoshy836 4 ปีที่แล้ว +14

    Cleatoyicku " alpam" ahamkaram aayippoyi. 😁😁😁😁😁😁

  • @AmmuK-kh4zn
    @AmmuK-kh4zn 10 หลายเดือนก่อน +1

    👌🤝🥰

  • @rahmathrahmath506
    @rahmathrahmath506 2 ปีที่แล้ว +1

    👍👍👍👍👍👍

  • @SUNIL.vettam
    @SUNIL.vettam 2 ปีที่แล้ว +2

    HAPPY CHRISTMAS team Aliyans and all Mallussssss

  • @divyapr1766
    @divyapr1766 4 ปีที่แล้ว +5

    ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം

  • @Rajeshkumar-pp4br
    @Rajeshkumar-pp4br 4 ปีที่แล้ว +1

    Pavam cleato

  • @rashiqk6571
    @rashiqk6571 3 ปีที่แล้ว +1

    SsUuPpEeRr💕

  • @amalfrancis2323
    @amalfrancis2323 4 ปีที่แล้ว +1

    👌👌👌🤙🤙🤙🎈🎈

  • @amrutha.p.v356
    @amrutha.p.v356 2 ปีที่แล้ว +1

    😊👍👍👌👌👌

  • @user-ur3gu6gx2p
    @user-ur3gu6gx2p 3 หลายเดือนก่อน

    Hahahaa ipol engana ithaanu aarayum nisaramayi kanaruthu

  • @AmmuK-kh4zn
    @AmmuK-kh4zn 10 หลายเดือนก่อน

    👍

  • @lalyappoose5969
    @lalyappoose5969 4 วันที่ผ่านมา

    Lillke ketiyonekal sahodara sneham kooduthala athe sheriyalla

  • @sajeeshpvr1741
    @sajeeshpvr1741 3 ปีที่แล้ว

    എത്രയുനല്ല പരിപാടി വേറെ കാണില്ല

  • @sumachandran4969
    @sumachandran4969 3 ปีที่แล้ว +1

    1 brushum oru mug vellavum😜😜😜😜

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    Nada Raaaaaajan .....kidu

  • @adilashrafckl6844
    @adilashrafckl6844 4 หลายเดือนก่อน

    Supeer

  • @samuelthomas2138
    @samuelthomas2138 2 ปีที่แล้ว +1

    Natarajan is very FIT FOR Aliyans

  • @faisalputhuparambil4130
    @faisalputhuparambil4130 4 ปีที่แล้ว

    😀😀😀😀😀

  • @songmania5163
    @songmania5163 4 ปีที่แล้ว +30

    ഈ ക്യാമറ മാൻ ആള് പുലിയാണല്ലോ . 4:25-4:28 il ഫാനിൽ തൂങ്ങി കിടന്ന് വെറൈറ്റി ഷോട്ട് ഒക്കെ ആണല്ലോ . 🙏🏻 നമിക്കുന്നു താങ്കളെ

  • @AmmuK-kh4zn
    @AmmuK-kh4zn 10 หลายเดือนก่อน

    👍👍👍👍

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 ปีที่แล้ว

    Bro. Aneesh. Super

  • @shahanashahi7963
    @shahanashahi7963 4 ปีที่แล้ว +10

    അളിയൻസ് .....അടിപൊളി
    😍😍😍😍😍😍👍👍👍👍😘