Aliyans - 02 | ലംബോർഗിനി | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 24 ก.พ. 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 654

  • @karthikaak2943
    @karthikaak2943 4 ปีที่แล้ว +48

    ബിഗ്‌ബോസ് കണ്ടിരുന്ന ഒരു വ്യക്തി ആയിരുന്നു ഞാൻ.. പക്ഷെ ഗെയിം ആയി കണ്ടു അത്രേ തന്നെ.. നല്ലൊരു നടിയാണ് മഞ്ജു.. അതെ നോക്കുന്നുള്ളു... ഓരോരുത്തരുടെ സ്വഭാവം വച്ചു ഇഷ്ടപ്പെടാൻ ആണെങ്കിൽ താരങ്ങളെ ആരും ഇഷ്ടപ്പെടില്ല.. പുറത്തു നല്ല ഇമേജ് ആയിരിക്കും ജീവിതത്തിൽ നമുക്ക് അറിയില്ലലോ.. നല്ലൊരു സീരിയലിനെ ആരും കൈവിടരുത്.. അളിയൻസ് ഒത്തിരി ഇഷ്ടപെടുന്ന ഒരു ആരാധിക

    • @Irfana42
      @Irfana42 4 ปีที่แล้ว

      karthika ak ente channel subscribe cheyyamo please

  • @prasanth6737
    @prasanth6737 4 ปีที่แล้ว +50

    *_ബാലരമയിൽ കുട്ടൂസന്റെ കൂടെ നടക്കണ ലെംബോർഗിനി🐒🤣🤣🤣_*

  • @keerikadanjosfance4136
    @keerikadanjosfance4136 3 ปีที่แล้ว +62

    വർഷങ്ങൾക്ക് മുമ്പ് ഇ വീട് ഒരു കല്യാണ വിടായിരുന്നു😂😂😂😂👍👍👍❤️❤️❤️❤️❤️ അളിയൻമാരോട് ആവൂല സൂപ്പർ എപ്പിസോഡ്👌👌

  • @ananthutg9494
    @ananthutg9494 4 ปีที่แล้ว +60

    ഈ പാലം പണിഞ്ഞവനെക്കൊണ്ട് ആ ഫ്ലാറ്റ് പണിയിച്ചിരുന്നെങ്കിൽ പൊളിക്കണ്ട കാര്യമില്ല അതങ്ങ് പൊളിഞ്ഞ് പോയേനെ 😂

  • @mufeedamufee4589
    @mufeedamufee4589 3 ปีที่แล้ว +26

    2021il kanunnavar undo
    Atho njan mathram ollo

  • @seemamanu1004
    @seemamanu1004 4 ปีที่แล้ว +38

    അളിയൻസ് ടീം നു എല്ലാവിധ ആശംസകളും നേരുന്നു. എല്ലാ കഥാപാത്രങ്ങളും സൂപ്പർ :)

  • @shabeermohideen
    @shabeermohideen 4 ปีที่แล้ว +43

    happy to see this family again...

  • @sachincalicut6527
    @sachincalicut6527 4 ปีที่แล้ว +87

    അളിയൻ vs അളിയൻ പോലെ ഈ അളിയൻസും സൂപ്പർഹിറ്റ് ആയി മാറട്ടെ ❤️❤️

    • @racheljames7288
      @racheljames7288 4 ปีที่แล้ว +2

      Nalla rasamanu all the best.

    • @jesnasajjad2394
      @jesnasajjad2394 3 ปีที่แล้ว

      MINA was the most popular person of a century when ladies and gentlemen of all ages are the same 😍😍😍😍😘😘😘😍😍😍😍😍😍😍😍😍😍😍😍

    • @fatimawodsayeshacooking1769
      @fatimawodsayeshacooking1769 3 ปีที่แล้ว

      @@jesnasajjad2394 A alien

    • @fatimawodsayeshacooking1769
      @fatimawodsayeshacooking1769 3 ปีที่แล้ว

      @@jesnasajjad2394 🌹😘😘

    • @dhanyamanoj3023
      @dhanyamanoj3023 3 หลายเดือนก่อน +1

      Super episode 😂😂

  • @sijojose3116
    @sijojose3116 4 ปีที่แล้ว +41

    വളരെ നല്ല പ്രോഗ്രാം ഇന്നത്തെ മഞ്ജു ചേച്ചി നന്നായി ഉണ്ട്

  • @sajikunjappi6459
    @sajikunjappi6459 4 ปีที่แล้ว +85

    അളിയൻസിനു വേണ്ടി സബ്സ്ക്രൈബ് ചെയ്തു ., ഇന്ന് മുതൽ ഞാനും.. 👍

    • @damamkichan2986
      @damamkichan2986 4 ปีที่แล้ว +2

      എന്റെ ചാനൽ കാണോ

    • @vasup8168
      @vasup8168 2 ปีที่แล้ว

      @@damamkichan2986,,. b.
      ,

  • @SiluAbi123
    @SiluAbi123 4 ปีที่แล้ว +33

    സൂപ്പർ എപ്പിസോഡ് anu... അളിയൻസ് ടീമിന് ബിഗ് salute... എത്ര കണ്ടാലും മതിവരാത്ത ഒന്നാണ് അളിയൻസ് 🥰😍

  • @sudheeshgopinath2204
    @sudheeshgopinath2204 4 ปีที่แล้ว +68

    Aneesh's(kanakan)performance is awesome,, hats off

  • @aathiranandhan2331
    @aathiranandhan2331 4 ปีที่แล้ว +7

    കനകൻ ചേട്ടൻ ലൈൻ മാൻ ആയാൽ മതി

  • @user-id7wh3cy8s
    @user-id7wh3cy8s 4 ปีที่แล้ว +107

    ക്ളീറ്റോയുടെ ആ ടി ഷർട്ട് മാറ്റിയില്ല അല്ലേ.. 😂😂😂

  • @aathiranandhan2331
    @aathiranandhan2331 4 ปีที่แล้ว +26

    തക്ലി മോൾ മെലിഞ്ഞു പോയല്ലോ 😊😊

  • @aradhanabhaskar9830
    @aradhanabhaskar9830 4 ปีที่แล้ว +8

    kanakan eppozhanu police ayathu.prekshakarku arimenkil give a big like

    • @ashkrizz
      @ashkrizz 4 ปีที่แล้ว +1

      Coppy rights issue..

  • @ashrafvk.5281
    @ashrafvk.5281 4 ปีที่แล้ว +41

    മഞ്ജു ബിഗ് ബോസിൽ
    വന്നതിനു ശേഷം ഒരു
    പാട് പേരേ വെറുപ്പിക്കാൻ
    സാധിച്ചതിൽ അഭിമാനം കൊള്ളുന്നു?

    • @nicsilvestroni9221
      @nicsilvestroni9221 4 ปีที่แล้ว

      Ninte ee pootile comment kandu kure perkku ninte kalu vari adikkan thonnunnathil, neeyum abhimanam kollunnundo?

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 4 ปีที่แล้ว +27

    e serial kannumbol aa pazhaya ormayil njan sandoshikunnu..aliyan vs aliyan= new aliyan..good..njangal prekshakar koode undu..

  • @vkp3864
    @vkp3864 4 ปีที่แล้ว +7

    Nice serial,plz do not stop this..

  • @unnik6586
    @unnik6586 4 ปีที่แล้ว +4

    Nalla Aashwasam ".. Kittunund anikum. Aliyans kanumbo😍😍😍

  • @2432768
    @2432768 4 ปีที่แล้ว +32

    Aliyans ഞാൻ കണ്ടു തുടങ്ങുന്നു...3 episodes ആയി....ഒത്തിരി ഇഷ്ടപ്പെട്ടു...adict ആയി പോകുമോ എന്നാണ് സംശയം ഇപ്പൊ....ഉപ്പും മുളകും വിട്ട് ഇപ്പൊ ഇതിന്റെ പുറകെയാ...

  • @Reji_Sudhi
    @Reji_Sudhi 4 ปีที่แล้ว +151

    ഇഷ്ടപ്പെട്ടില്ല.
    ലില്ലി വേണ്ട, ജമന്തി എന്ന പേര് തന്നെ വേണം. പിന്നെ ക്ലീറ്റോയുടെ പെങ്ങളാവണ്ട. കനകൻ Police ആവണ്ട, line man ആണ് നല്ലത്

  • @faseelamansoorfaseelamanso2385
    @faseelamansoorfaseelamanso2385 3 ปีที่แล้ว +3

    Njan kandathil vech ettavum nalla natural acting...

  • @oachirasreekumar1189
    @oachirasreekumar1189 4 ปีที่แล้ว +26

    Ep#02 ലംബോർഗ്ഗിനി...
    രാജീവ്‌ കരുമടിയുടെ നല്ലൊരു രചന...
    ക്ലൈമാക്സ്‌ സൂപ്പർ...
    എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി
    ടീമിന് ആശംസകൾ..

    • @praveens2034
      @praveens2034 2 ปีที่แล้ว

      അടിപൊളി

  • @rajeshg5443
    @rajeshg5443 4 ปีที่แล้ว +45

    ഇന്നത്തെ എപ്പിസോഡ് കലക്കി അനീഷേട്ടൻ റിയാസ്ക പൊളിച്ചു. പിന്നൊരു കാര്യം പറയാൻ ഉണ്ട്. ജമന്തി ചേച്ചിയുടെ പേര് മാറ്റേണ്ടരുന്നു

    • @user-id7wh3cy8s
      @user-id7wh3cy8s 4 ปีที่แล้ว +2

      കഥ മൊത്തം മാറ്റിയല്ലോ.. ഇത് ഇപ്പൊ മാറ്റ കല്ല്യാണം പോലെ ആയി..
      ജമന്തി മാറി ലില്ലി ആയപ്പോ അത് ക്‌ളീറ്റോയുടെ പെങ്ങൾ ആയി.. തങ്കത്തിന്റെ നേരെ തിരിച്ചും...

  • @susmisusmiu6300
    @susmisusmiu6300 3 ปีที่แล้ว +13

    Lillyyod dnthoru sneham cleetook...Nall a episode. .

  • @malayali898
    @malayali898 4 ปีที่แล้ว +7

    Ellam pazhaya pole mathi.... Athraiku njangal ishtapetta familyaaa...

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix 4 วันที่ผ่านมา

    എനിക്ക് ഇത് കാണുമ്പോൾ ഒരു ആഗ്രഹം ക്ലിറ്റോ, പെങ്ങളും, പിന്നെ കിനോ, പെങ്ങളും അടുത്ത് താമസിക്കുബോൾ ഒരു കൊതി ആണ് എന്റെ ഏറ്റവും കൊതി ഞാൻ, എന്റെ ചേട്ടായീ യും, അടുത്ത് താമസിക്കാനും ആണ് എന്റെ ജീവിതത്തിൽ കൊതി അത് ആണ് ഒരു സുഖം ഞാൻ, എന്റെ ആങ്ങള യും അടുത്ത് താമസിച്ചാൽ എന്റെ വീടിന്റെ അടുത്ത് ഒരു വീട് വെച്ചാൽ എനിക്ക് എന്റെ ചേട്ടായി യെ എപ്പോഴും കാണാനും പറ്റുംലോ ഒപ്പം എന്റെ അപ്പനും, അമ്മയും

  • @lovelyalex7490
    @lovelyalex7490 3 ปีที่แล้ว +2

    Lillyude dress Adipoli.......eee serial vindum kanan pattiyathil sandosham undu.......... sowmayayude look adipoli...........😍😍😍😍😍❤❤❤❤💓💓💓💓💞💞💞💞💝💝💝💝💝💝💙💙💙💙💗💗💗💛💛💛🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐🌷🌷

  • @SureshBabu-mu7cu
    @SureshBabu-mu7cu 4 ปีที่แล้ว +29

    പഴയതുപോലെ കോമഡി കുറവാണ് തമ്മിലുള്ള വഴക്കാണ് കൂടുതൽ

  • @unnitp30
    @unnitp30 4 ปีที่แล้ว +38

    മഞ്ജുവിന്റെ കരിയറിലെ ഒരു കറുത്ത ഏടായിരിക്കും മഞ്ജു ഭൂലോക കൂതറ പരിപാടിയായ ബിഗ് ബോസ് പരിപാടിയിൽ പങ്കെടുത്തത്. ഇഷ്ടപ്പെട്ടിരുന്ന ഒരുപാട് പേരെ വെറുപ്പിക്കാൻ ആ പരിപാടിക്ക് കഴിഞ്ഞു..

  • @muhammednoufalk6294
    @muhammednoufalk6294 4 ปีที่แล้ว +96

    തക്ലി മോൾ മെലിഞ്ഞു പോയല്ലോ

    • @samahkb2019
      @samahkb2019 4 ปีที่แล้ว +6

      ശെരിയാ ഈയിടെ ആയി ഭക്ഷണം തീരെ കഴിക്കുന്നില്ല എന്നാണ് തോന്നുന്നത് മുന്നേ അളിയൻ vs അളിയൻ അമൃത ചാനലിൽ നല്ല തടി ഉണ്ടായിരുന്നു ഇപ്പൊ കുട്ടിയെ ആരെങ്കിലും കണ്ണ് വെച്ചിട്ടുണ്ടാകും അതാവും

    • @sakirkollaran6000
      @sakirkollaran6000 3 ปีที่แล้ว +2

      My 📱 best videoš 💚

    • @sakirkollaran6000
      @sakirkollaran6000 3 ปีที่แล้ว +1

      My

  • @vidyamoorkoth7168
    @vidyamoorkoth7168 4 ปีที่แล้ว +12

    All the very best manju.. keep rocking

  • @lovelyalex7490
    @lovelyalex7490 3 ปีที่แล้ว +2

    Nangan aliyans Ella episode kanarunde.....

  • @ron7F7
    @ron7F7 4 ปีที่แล้ว +18

    4 alla 16 Lamborghini undu keralathil ippol..🙂
    Trivandrum x 1
    Kottayam x 1
    Kochi x 4
    Thrissur x 3
    Calicut x 4
    Wayanad x 1
    Kasaragod x 2
    Total 16

  • @lovelyalex7490
    @lovelyalex7490 3 ปีที่แล้ว +2

    Aliyan vs Aliyan pole adi poliayi marratte....

  • @southernsoundpulse
    @southernsoundpulse 4 ปีที่แล้ว +23

    കനകന് സെയിം പാന്റ് ഉപയോഗിക്കാൻ പറ്റി 😃 പിന്നെ ഇത്രക്ക് ലൈറ്റിന്റെ ആവശ്യം ഇല്ല , ബാക്കി പ്രോബ്ലംസ് ഒന്നും ഇല്ല . ഓൾ ദി ബെസ്റ് !

  • @thennal4680
    @thennal4680 4 ปีที่แล้ว +17

    Chanel മാറിയപ്പോ ആൾക്കാരുടെ character മാറിയോ

  • @SGM627
    @SGM627 4 ปีที่แล้ว +4

    Ammavan,ammachi,cleeto,thakli,kanakan,jamanthi,anzar,nadarajan 😻😻

  • @majeedk8217
    @majeedk8217 6 หลายเดือนก่อน +1

    Idich keari enn paranjappoal kanakan chadi ezhuneatt ath polich 😂😂

  • @Dreams-wg9lu
    @Dreams-wg9lu 3 ปีที่แล้ว +13

    Natural acting 👍

  • @lovelyalex7490
    @lovelyalex7490 3 ปีที่แล้ว +4

    Lilliyude hairstyle dress ellan adipoli...

  • @mantonsworld4231
    @mantonsworld4231 3 ปีที่แล้ว +2

    aliyans soooooooooooooo super, ella divasavum kanum verygood

  • @user-ty6vj1ld5u
    @user-ty6vj1ld5u 4 ปีที่แล้ว +13

    കിടു പ്രോഗ്രാം തിരിച്ചു വന്നതിൽ സന്തോഷം

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 ปีที่แล้ว +18

    അടിപൊളി ആയിട്ടുണ്ട് പൊളിച്ചു aliyans all the best

  • @ananthutg9494
    @ananthutg9494 4 ปีที่แล้ว +9

    ഒരിടത്ത് പാലം പൊളിക്കുന്നു ഒരിടത്ത് ഫ്ലാറ്റ് പൊളിക്കുന്നു 😁

  • @bodhidharmma6584
    @bodhidharmma6584 4 ปีที่แล้ว +13

    പഴയ തനിമയിൽ ശക്തമായി തിരിച്ചു വരട്ടെ... ആശംസകൾ

    • @asharafck2119
      @asharafck2119 4 ปีที่แล้ว +1

      മഞ്ജു വിന് അഭിനയിക്കാൻ അറിയില്ല പ്ലീസ് ഒന്ന് മാറ്റി വേറെ നല്ല ഏതെങ്കിലും artistne വേക്കു

  • @anushadsilva7639
    @anushadsilva7639 2 ปีที่แล้ว +3

    Enathe manju chechi kollam. Dressing way kollam

  • @razbinfaizy6345
    @razbinfaizy6345 4 ปีที่แล้ว +21

    വെള്ള മതിയായിരുന്നു ക്ലീറ്റോ ചേട്ടാ

  • @Linsashajahan
    @Linsashajahan 4 ปีที่แล้ว +12

    ഈ lamborgini kuttosante കൂടെ നടക്കുന്ന ആളു അല്ലെ എന്ന ആ നിഷ്കളങ്കമായ ചോദ്യം കേട്ടാൽ തങ്ക ത്തിനെ ആരാ eshtapedathirikuka. ലവ് യൂ 😘😘😘😘😘😘

  • @sonyraj4370
    @sonyraj4370 4 ปีที่แล้ว +51

    Aliyans serial kande manju chechiye orupad eshtamarunu. Avare biggbossil undane arinjapo santhosham thoni . Pakshe avare ipol orupaade verukunu... 😡.
    E serial kanum karanam manju karanam baki ulavarude abhinayam mosham ayi kanaruth enulath kond mathram....

    • @rajprad9120
      @rajprad9120 4 ปีที่แล้ว +7

      Sony Raj BB ine game kandapore? Manju ennu ulla actress ine oru kuzapavum illalo.

    • @celinajoseph8611
      @celinajoseph8611 4 ปีที่แล้ว +1

      Sathyiam

    • @soukiyaramees8645
      @soukiyaramees8645 4 ปีที่แล้ว +3

      @@rajprad9120 manju enna actress kuzhapamilla.bt manju enna person not good

    • @rajprad9120
      @rajprad9120 4 ปีที่แล้ว +6

      Soukiya Ramees ningalude Rajith Sir ine soap ittu ninnaavar matram analo nalla aalkar!

    • @sonyraj4370
      @sonyraj4370 4 ปีที่แล้ว

      Raj Prad manasinu kushtam badhichath enoke parayunath anallo nalla alkar... kusharogikal entha athrak moshamano... inganoke parayunavar ayirikum nalla manasinte udama

  • @faisalch3359
    @faisalch3359 4 ปีที่แล้ว +10

    തിരിച്ചു വന്നല്ലോ താങ്ക്സ്

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 4 ปีที่แล้ว +17

    സൂപ്പർ, അടിപൊളി, ഈ ലോകം മുഴുവൻ നന്നായാലും ക്ളീറ്റോ നന്നാകില്ല.പട്ടിടെ വാല് വളഞ്ഞു തന്നെ ഇരിക്കും. എല്ലാരും സൂപ്പർ, മഞ്ജു no words, കലക്കി. All the best.

  • @manathanambrothers
    @manathanambrothers 2 ปีที่แล้ว +2

    അനിയൻ ഡിസീസസ് കളികൾ അളിയന് സൂപ്പർ 👌 ഒരു വീഡിയോ ഇടാൻ പറ്റുമോ നല്ല വീഡിയോകൾ ചെയ്തതിനു നന്ദി

  • @anithajoyani7078
    @anithajoyani7078 3 ปีที่แล้ว +12

    Aliyans ♡ ❤💚❤💛❤💜❤💙❤💗❤💟❤❣❤🖤❤💓❤💖

    • @Smal_lbang1
      @Smal_lbang1 3 ปีที่แล้ว +1

      👌👌👌👌👌👌👌

  • @Littykchacko
    @Littykchacko 4 ปีที่แล้ว +4

    അയ്യോ മറ്റേ ഡാകിനി വണ്ടി ഒരുപാട് ഇഷ്ടപ്പെട്ടു സൂപ്പർ 😆😆😆😆😆😆😆😆

  • @deepudileep9072
    @deepudileep9072 4 ปีที่แล้ว +2

    Aliyan epole antai family pollai thannnnai annue. Super

  • @raviiyer1966
    @raviiyer1966 4 ปีที่แล้ว +4

    All character super act.direction best.every man remembers their past emotional things.

  • @shinoypuliyassery5205
    @shinoypuliyassery5205 3 ปีที่แล้ว +4

    അളിയൻ.VS. അളിയൻ സുപ്പർ കോമഡി സി രിയൽ ഞാൻ സ്ഥിരമായി കാണുതാണ് നല്ല അടിപൊളിയാണ്

  • @aathiranandhan2331
    @aathiranandhan2331 4 ปีที่แล้ว +55

    പഴയ ഒരു ഉണർവ് ഇല്ലാത്ത പോലെ 😔😔😔

  • @manathanambrothers
    @manathanambrothers 2 ปีที่แล้ว +4

    അളിയന് ഡിസീസസ് അളിയൻ 👍5👌

  • @shihabp4196
    @shihabp4196 4 ปีที่แล้ว +4

    Good program 😍

  • @amalpv5600
    @amalpv5600 4 ปีที่แล้ว +20

    താഴെ വന്നിരിക്കുന്ന എല്ലാ പോസിറ്റീവ് കമന്റുകളും കൃത്രിമമായി നിര്മിച്ചതാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനിസിലാകും
    ജനങ്ങൾ വെറുകുന്നവരെ പങ്കെടുപ്പിക്കാതിരിക്കൂ.......

    • @motivateyourlife3549
      @motivateyourlife3549 4 ปีที่แล้ว +6

      ബിഗ് ബോസ് കളിക്കാൻ പോയവർ രജിത്ത് സാറിനെ സന്തോഷിപ്പിക്കാൻ പോയവർ അല്ല അവർ കളിക്കാൻ പോയവർ ആണ് കളിയുടെ ഭാഗമായി വാക്കേറുകൾ സംഭവിച്ചിരിക്കാം ഓരോരുത്തരും അവിടെ നിൽക്കാൻ വേണ്ടി പലതും ചെയ്യും രജിത സാറും ചെയ്യുന്നില്ലേ. ആ ഒരു കാരണം കൊണ്ട് നിങ്ങൾ കാണുന്നില്ലെങ്കിൽ കാണണ്ട ഞങ്ങൾ കണ്ടോളാം

  • @mr.vijay_kannan
    @mr.vijay_kannan 10 หลายเดือนก่อน +2

    Wonderful performance all of 💙

  • @lalythomas7174
    @lalythomas7174 2 ปีที่แล้ว +3

    Kanakan is the symbols of man.

  • @lovelyalex7490
    @lovelyalex7490 3 ปีที่แล้ว +1

    Enikhu lillyum thangatheyum kanan nalla rasam undu...

  • @praveenramachandran3442
    @praveenramachandran3442 4 ปีที่แล้ว +9

    നല്ല എപ്പിസോഡ് ആയിരുന്നു 👏👏👏

  • @prasadprasad7486
    @prasadprasad7486 4 ปีที่แล้ว +6

    എപ്പിസോഡ് poli

  • @said.kpkunnathpeediyakkal3358
    @said.kpkunnathpeediyakkal3358 4 ปีที่แล้ว +10

    അമ്മാവൻ എവിടെ... എന്തായാലും ആട്ടീം വർക്ക്. ഇതിലും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.. എല്ലാവർക്കും. കൗമുദിചാനലിനും. അഭിനന്തനങ്ങൾ

  • @nusaifashajahanshajahan3229
    @nusaifashajahanshajahan3229 4 ปีที่แล้ว +15

    മഞ്ജു കുറച്ചു സാരി വാങ്ങിട്ടുണ്ടല്ലോ

  • @salamvlogs1689
    @salamvlogs1689 4 ปีที่แล้ว +3

    Aadyathe kanakan ellarodum nalla karuthalayirunnu

  • @abykurumbely430
    @abykurumbely430 4 ปีที่แล้ว +2

    Super katta waiting

  • @mjsmehfil3773
    @mjsmehfil3773 2 ปีที่แล้ว +2

    Superb excellent
    Sunny Kochi,Kerala

  • @manjushav5912
    @manjushav5912 4 ปีที่แล้ว +6

    Ammavan und... But Amma evide...??

  • @yogesh6524
    @yogesh6524 4 ปีที่แล้ว +2

    Nice episode

  • @dinkdikka4445
    @dinkdikka4445 4 ปีที่แล้ว +62

    അളിയൻസ് വന്നത് നന്നായി... ഉപ്പും മുളകിൽ എല്ലാറ്റിനും വറ്റ് എല്ലിടനയിൽ കയറി

    • @salamvnr1098
      @salamvnr1098 4 ปีที่แล้ว +14

      സത്യം ഉപ്പും മുളകും കാണൽ നിർത്തി

    • @akshaychandrasekharan1177
      @akshaychandrasekharan1177 4 ปีที่แล้ว +3

      Njn one year munppye nirthii... Ellavarkum nala ahamgaram.. Head weight aayii thooni..... Episode kaanumpol.. Onnum feel chyaar ila..😊

    • @ANAND761
      @ANAND761 4 ปีที่แล้ว +3

      ത്രീ കുട്ടീസ് ഉണ്ടല്ലോ

    • @vibinlian6436
      @vibinlian6436 4 ปีที่แล้ว +1

      Sathyam

    • @vibinlian6436
      @vibinlian6436 4 ปีที่แล้ว

      @priyanka Priya 🤫🙄😬

  • @githadamu
    @githadamu 3 ปีที่แล้ว +2

    My god.I didn't know that there is an episode called 'Lamborgini'!!!

  • @lathee.mplathee6003
    @lathee.mplathee6003 4 ปีที่แล้ว +8

    ഇത് തക്ക്ളി ടെ അനിയതിയാ ഒരു സംശയം

  • @razbinfaizy6345
    @razbinfaizy6345 4 ปีที่แล้ว +2

    ഇത് എപ്പൊ ഞാൻ കുറച്ച് വൈകി കണ്ടില്ലായിരുന്നു
    എന്തായാലും കൊള്ളാം അങ്ങട്ട് സെറ്റാകുന്നില്ലാ പോകപോക ശരിയാകുമായിരിക്കും all the best team👍👍👍👍

  • @anoopsaranya4405
    @anoopsaranya4405 4 ปีที่แล้ว +4

    അടിപൊളി

  • @bennithomas6440
    @bennithomas6440 4 ปีที่แล้ว +16

    ബിഗ് ബോസിന്റെ വീട്ടിലെ അഭിനയം കാരണം മഞ്ജുവിനെ എല്ലാവരും വെറുത്തു തുടങ്ങിയോ എന്നൊരു സംശയം

  • @githadamu
    @githadamu 3 ปีที่แล้ว +2

    They was exelent

  • @saraswathynair7405
    @saraswathynair7405 4 ปีที่แล้ว +3

    Aliyans super.

  • @anualben9111
    @anualben9111 4 ปีที่แล้ว +15

    Cleetode pookal ulla shirt miss cheyunnavar like pls....

  • @snehalathanair427
    @snehalathanair427 ปีที่แล้ว +2

    Humorous

  • @vishnuraff2581
    @vishnuraff2581 4 ปีที่แล้ว +3

    Soo nice.. 😁😁👌👌

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 4 ปีที่แล้ว +4

    All the best.....

  • @rasheedmbr3737
    @rasheedmbr3737 4 ปีที่แล้ว +2

    Supper epsode

  • @rithwik7908
    @rithwik7908 4 ปีที่แล้ว +1

    Kidilan epi

  • @Renjith_Ravindran
    @Renjith_Ravindran 4 ปีที่แล้ว +12

    nadaraaajane kaanan waiting ........... :)

    • @homenaturesaranya7965
      @homenaturesaranya7965 4 ปีที่แล้ว

      ഇന്നത്തെ എപ്പിസോഡ് ഉണ്ടല്ലോ

    • @Renjith_Ravindran
      @Renjith_Ravindran 4 ปีที่แล้ว

      @@homenaturesaranya7965 innathethil ondo !!!!!

    • @homenaturesaranya7965
      @homenaturesaranya7965 4 ปีที่แล้ว

      @@Renjith_Ravindran
      Yes tvyil കണ്ടിരുന്നു

  • @lll4359
    @lll4359 4 ปีที่แล้ว +2

    rajeevettaaaaan thakarthuuuuu.

  • @Raneez_yousuf
    @Raneez_yousuf 4 ปีที่แล้ว +2

    Superb 🥰🥰🥰

  • @sreekutti7583
    @sreekutti7583 4 ปีที่แล้ว +36

    മഞ്ജു Haters എന്ന് ചുമ്മാ എഴുതിയാലും ലൈക്ക് കിട്ടുന്ന കാലമാണ്. ഈ ഇടയ്ക്ക് ഒരു പാചക ചാനലിൽ ചെന്നു മഞ്ജു Haters ഉണ്ടോ എന്ന് ചുമ്മ ചോദിച്ചു.ആ പാചകം ചെയ്യുന്ന ചേച്ചി വരെ കമന്റ് ലൗ ചെയ്തു ലൈക്കടിച്ചു 960 like in 24 minutes .manju haters എന്ന comment ഇട്ട് ഒരു മിനുട്ടിൽ 1800 ലൈക്ക് വരെ കിട്ടിയവരുണ്ട്.

    • @sreekutti7583
      @sreekutti7583 4 ปีที่แล้ว +6

      @Preeja Prakash we hate manju. .that's all.. ഇനി നിങ്ങളുടെ കുഴപ്പം പറയൂ..

    • @kmediaonline
      @kmediaonline 4 ปีที่แล้ว +3

      ആണോ മഞ്ജു സപ്പോർട്ടേഴ്‌സിനെ കാണണോ ഒന്നു കമന്റി നോക്കിക്കേ

    • @sreekutti7583
      @sreekutti7583 4 ปีที่แล้ว +9

      @@kmediaonline ആ വ്രിത്തി കെട്ട സ്ത്രീക്ക് സപ്പോർട്ട് എന്റെ പട്ടി ചോദിക്കും.നിങ്ങൾ കാണിക്കു രണ്ട് മിനിറ്റിൽ 1 k like വാങ്ങാമോ.അല്ലെങ്കിൽ വേണ്ട ഒരു മണിക്കൂറിൽ 1 k വാങ്ങാമോ.കാണിക്ക് വെല്ലു വിളിക്കുന്നു manju haters ന്റെ record തകർക്കാമോ.ഹഹഹ

    • @sreekutti7583
      @sreekutti7583 4 ปีที่แล้ว +3

      @Preeja Prakash okay ..ഞാൻ പറഞ്ഞോ ഇഷ്ടപ്പെടരുതെന്ന്. ഹിഹി ചിരിപ്പിക്കാതെ പോച്ചെ. .

    • @valayarparamasivam130
      @valayarparamasivam130 4 ปีที่แล้ว +2

      sree kutti കുട്ടി ശ്രീ ഇത് മഞ്ജു പത്രോസ് . വൃത്തികെട്ട സ്ത്രീ എന്നൊക്കെ വിളിച്ചപ്പോൾ ഞാൻ കരുതുന്നത് കുട്ടി വീട്ടിലെ മഞ്ജുനെ ഓർത്തകും കമന്റ് ഇടുന്നതെന്നാ

  • @user-ip1eu6rs4v
    @user-ip1eu6rs4v 4 ปีที่แล้ว +10

    എന്റെ തക്കിളി കുഞ്ഞേ 😘😘😘

    • @youme374
      @youme374 4 ปีที่แล้ว

      തൃശ്ശൂരിൽ എവിടെയാ

  • @lovelyalex7490
    @lovelyalex7490 3 ปีที่แล้ว +2

    Aliyan allangile poliya....

  • @bindurameshramesh1363
    @bindurameshramesh1363 4 ปีที่แล้ว +4

    Nannaayittundu 👍👍

  • @axwin_4k._
    @axwin_4k._ 2 ปีที่แล้ว +1

    2021 kanunnavarundo

  • @sajic2h
    @sajic2h 4 ปีที่แล้ว +14

    മഞ്ചു ഉള്ളോണ്ട് ഇത് കാണില്ല

  • @prasadv3311
    @prasadv3311 4 ปีที่แล้ว +4

    ഉപ്പും മുളകും വറ്റ്‌ എല്ലാത്തിനും എല്ലിന്റെ ഇടയിൽ കയറി

  • @jobikas253
    @jobikas253 4 ปีที่แล้ว +10

    Ellarum super ..manju...aneesh ellarum..