Mahindra Supro 10 Seater Detailed Malayalam Review !! price, EMI, features!!മലയാളത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2020
  • For More Details
    plz contact : 9️⃣️9⃣️ 4️⃣6️⃣ 5️⃣️5⃣ 0️⃣0️⃣ 2️⃣2️⃣
    HOST : SREEVISAKH
    CAMERA : VISHNU
    EDIT : VISHNU
  • บันเทิง

ความคิดเห็น • 108

  • @r1jes
    @r1jes ปีที่แล้ว +5

    വാൻ ലൈഫ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ ചിലവിൽ എടുക്കാൻ പറ്റിയ വണ്ടി കുറച്ചു പൈസ ഉടക്കി അത്യാവശ്യ മോഡിഫിക്കേഷൻ കൂടി ചെയ്താൽ രണ്ടു പേർക്കുള്ള ബെഡ് അത്യാവശ്യം പാചക സാമഗ്രികൾ കെമിക്കൽ ടോയ്ലറ്റ് ഒക്കെ ഇതിൽ സെറ്റ് ചെയ്യാൻ പറ്റും

  • @AbdulRasheed-hw5im
    @AbdulRasheed-hw5im 3 ปีที่แล้ว +3

    Its very useful for the ordinary buyers , nice one keep going .

  • @asifahamed2061
    @asifahamed2061 3 ปีที่แล้ว +1

    Adipolii 😀😀😀😀 video kollam

  • @dilshudilu4722
    @dilshudilu4722 3 ปีที่แล้ว +1

    Top model eduth tyre upgrade cheythal kure interior work oke chythit school kuttikale kond povan upakarikum cheriya chilavil ottam povan agrahikunnavark pattiya vandi anu

  • @alvoff5501
    @alvoff5501 2 ปีที่แล้ว +11

    മഹീന്ദ്ര സു പ്രോ. മിനീ വാൻ ആരും പണം കൊടുത്ത് എടുക്കരുതേ! (30) മുപ്പതിനായിരം കിലോമീറ്റർ മൂന്ന് വർഷം കൊണ്ട് ഓടിയപ്പോഴേക്കും കമ്പനി പറയുന്ന എൻജിൻ വാറണ്ടി / ഗ്യാരണ്ടിയും കഴിഞ്ഞു. മുപ്പതിനായിരം കിലോമീറ്റർ ആയപ്പോഴേക്കും വണ്ടി എൻജിൻ പണിയായി. കമ്പനി രണ്ട് വർഷം വാറണ്ടി മാത്രമേയുള്ളൂ എന്ന് പറഞ്കയ്യൊഴിഞ്ഞു.പുതിയ വണ്ടി വാങ്ങി'ഓരോ പാട് സും പലതവണ കേടായി' പല തവണ മാറ്റി ഒരു വർഷം കഴിഞ് പതിനായിരം കിലോമീറ്ററിൽ ക്ലച്ച് ഡിസ്ക് മാറ്റി. സെൽഫ് മോട്ടോർ പോയി.. രണ്ട് വർഷം കൊണ്ട് ബാറ്ററി മാറ്റി.വലി പറ്റെ നിന്നു.' എൻജിന്റെ ഉള്ളിൽ നിന്ന് കാതടപ്പിക്കുന്ന ശബ്ദം 'എൻജിൻ പണി വന്നു.പല തവണ കളിലായി ഒന്നര ലക്ഷം ചിലവായി പത്ത് ആളെ കയറ്റിയിൽ ഞെങ്ങി വലിക്കും മുപ്പത് കിലോമീറ്റർ വേഗതയിൽ പോകാൻ കഴിയില്ല. നെരങ്ങി വലിച്ച് ആസ്തമ രോഗിയെപ്പോലെ കിതച്ച് ഉരുളും.'' പെട്ടു പോകരുതേ സു പ്രോ'ചതിക്കും' ഇതിലും മൂന്നര ലക്ഷം കൊടുത്ത് മാരുതി ഓമ്നി വാങ്ങുന്നത് അഞ്ചിരട്ടി ലാഭം' ഈ വണ്ടി വാങ്ങികൂടുങരുത്

    • @athharoz
      @athharoz ปีที่แล้ว

      School van ayi use chyan patilee brw!!

  • @ssworks6470
    @ssworks6470 3 ปีที่แล้ว +1

    Super keep IT up✌️✌️✌️

  • @vaishakan0073
    @vaishakan0073 3 ปีที่แล้ว +3

    Hi, can you do a review of " Tata Magic Express"?

  • @kannanstkannanst86
    @kannanstkannanst86 5 หลายเดือนก่อน

    Good information thankyou

  • @anuspookky
    @anuspookky 3 ปีที่แล้ว +14

    7.71lac spend chyethittu ac polum ellel entu upayogam aanu ee vandi vangitttu

  • @lejoyd
    @lejoyd 2 ปีที่แล้ว

    Thank🙏 you

  • @aswinachu9769
    @aswinachu9769 3 ปีที่แล้ว +1

    sir onu key yude karyam koode parayanam ethu vandi eduthalu

  • @akhilrajk7006
    @akhilrajk7006 3 ปีที่แล้ว +2

    Vv Polo base model review cheyumo, accessories um

  • @aryanjoby6109
    @aryanjoby6109 3 ปีที่แล้ว

    Bro Njan oru pick up edukkan theermanichu nokkunnathu supro maxi truck t6 ac aanu..... Athinte oru review cheyyamo Plzzz my request

  • @sujithrt6568
    @sujithrt6568 3 ปีที่แล้ว

    Nissan magnet base second modal video cheyyamo

  • @ajithkumar360
    @ajithkumar360 3 ปีที่แล้ว +2

    Tata venture review cheiyanu..

  • @shajuparavur3847
    @shajuparavur3847 3 ปีที่แล้ว

    Odukkathe vilayayipoyi, door thurakkanpattum Tyre karangum, gear edanpattum, enginum undu, pinne enthuvenam

  • @renjithkumar8803
    @renjithkumar8803 3 ปีที่แล้ว

    We modal5 seatter kittumo?
    Ethrya vila

  • @sujithkumar941
    @sujithkumar941 3 ปีที่แล้ว +2

    First view ❤️

  • @enzoninjaofficial5991
    @enzoninjaofficial5991 3 ปีที่แล้ว +1

    Bro mahindra thar bs6 video chayamo

  • @ashlindcoutha6894
    @ashlindcoutha6894 3 ปีที่แล้ว +1

    Broi ford freestyle base model review cheyyamo please reply????????????????????????????????????

  • @abhijithmahesh763
    @abhijithmahesh763 3 ปีที่แล้ว +1

    cheta
    tata winger cheyamo

  • @ziyadr
    @ziyadr 3 ปีที่แล้ว +7

    മാരുതി ഓമ്നി safety ഇഷ്യൂസ് കാരണം നിർത്തേണ്ടി വന്നു(eg:- crumple zone, airbag etc.,)
    ഇതിന് അതൊന്നും ബാധകം അല്ലേ?

  • @nishilsb
    @nishilsb 3 ปีที่แล้ว

    Nalla rasam unde

  • @vinuvijayan8065
    @vinuvijayan8065 3 ปีที่แล้ว +3

    E paisakku ithu edukkunnathilum nallathu ecco 7 seater eduthitu ac ad cheyunnathanu nallathu.

  • @shijieldho9859
    @shijieldho9859 3 ปีที่แล้ว +2

    Bro ,Mahindra Xuv 300 Base varient video cheyan sremikumo..?

  • @rahulraj-zu1kr
    @rahulraj-zu1kr 3 ปีที่แล้ว

    Electric review cheyamo

  • @akashs1843
    @akashs1843 3 ปีที่แล้ว

    ജസ്റ്റ് മിസ്സ്‌

  • @fahadnambolamkunnu7453
    @fahadnambolamkunnu7453 3 ปีที่แล้ว

    👏👍

  • @moto_torque
    @moto_torque 3 ปีที่แล้ว

  • @freefire_cobra
    @freefire_cobra 3 ปีที่แล้ว

    🔥🔥🔥🔥🔥🔥🔥🔥

  • @basil3130
    @basil3130 3 ปีที่แล้ว

    Pls review polo base models mpi &tsi

  • @freshescapesbyakash5810
    @freshescapesbyakash5810 2 ปีที่แล้ว +1

    Aarum edukkalle... Kudumbam mudiyum

  • @johndias5336
    @johndias5336 3 ปีที่แล้ว +1

    Hai bro polo rewie idummo plzz

  • @aswinachu9769
    @aswinachu9769 3 ปีที่แล้ว +1

    sir mahindra cars onu cheythu koode . sir eppozhum cars anu cheyune oru change enu bikes cheythu koode . cars eppozhum kanikunathu alle .plss reply

    • @VVEntertainment2020
      @VVEntertainment2020  3 ปีที่แล้ว +1

      Yah bike koodi cheyyan plan undu

    • @aswinachu9769
      @aswinachu9769 3 ปีที่แล้ว +1

      @@VVEntertainment2020 bike cheyumbol honda yude ke cheyanam super anu

  • @rahimkvptni727
    @rahimkvptni727 3 ปีที่แล้ว +1

    Eeco 2 nnam yedukkallo

  • @thritheepkumar.a5991
    @thritheepkumar.a5991 3 ปีที่แล้ว

    Sir Honda splender reviews

  • @dinupthampi2010
    @dinupthampi2010 3 ปีที่แล้ว +2

    bro nigalude video poli annu njan oru padu chanel kanarundu but nigal parayunnathu kelkkumpol nalla pole annu thonnunnathu nigal kollam annu alle njanum kollam annu ipol jammu annu Army

  • @harithasenaagri-tech7339
    @harithasenaagri-tech7339 2 ปีที่แล้ว

    ഞാൻ പറഞ്ഞു

  • @msvcreations6969
    @msvcreations6969 ปีที่แล้ว

    Ok

  • @abdullasahadsahad3433
    @abdullasahadsahad3433 3 ปีที่แล้ว

    Bro altroz xm plus review

  • @dilshudilu4722
    @dilshudilu4722 3 ปีที่แล้ว +3

    Ente oru suggestion und ipol cheytha pole sales um cash ulla vandikal chyyathe pavangalk upakarikunna vandikalum athu pole arum cheyyatha ithu pole vandikalum cheyyanam all the best frnd

    • @VVEntertainment2020
      @VVEntertainment2020  3 ปีที่แล้ว +2

      Yah bro കാർ മാത്രം അല്ല എല്ലാ തരാം വണ്ടിയും ചെയ്യണം അതാണ് ആഗ്രഹം എന്നെ കൊണ്ട് പറ്റുന്ന പോലെ വീഡിയോ ചെയ്‌തു ഇടുന്ന ആയിരിക്കും ഉറപ്പ്

    • @dilshudilu4722
      @dilshudilu4722 3 ปีที่แล้ว

      @@VVEntertainment2020 ellam enna udeshiche njanum all the bst bro💪

  • @mwstephen4522
    @mwstephen4522 ปีที่แล้ว

    We need immediately

  • @ansanso6162
    @ansanso6162 3 ปีที่แล้ว

    ECCO ya nallathu

  • @arunjosy5732
    @arunjosy5732 3 ปีที่แล้ว

    Eduth parayanaytullath endhegilum undo

  • @raneeshvadakkekadraneeshra5616
    @raneeshvadakkekadraneeshra5616 2 ปีที่แล้ว +4

    ഇക്കോ മാരുതി പാത്തിരട്ടി ലാഭം 👍

  • @dershansonia7350
    @dershansonia7350 3 ปีที่แล้ว +1

    Chetta bajaj qute review cheyyamo please please please please please please

  • @amalhari6125
    @amalhari6125 3 ปีที่แล้ว +2

    VV 🥰

  • @cintoaugustinevazhappilly6105
    @cintoaugustinevazhappilly6105 3 ปีที่แล้ว +11

    ഇത് സ്കൂൾ വണ്ടി ആയി ഉപയോഗിക്കാൻ പറ്റും

  • @nathanc4147
    @nathanc4147 3 ปีที่แล้ว

    V v kollam

  • @rahimkvptni727
    @rahimkvptni727 3 ปีที่แล้ว +7

    Oru pettikk 4 tyre ittu 7.5 lakh , oru safety yum illa

  • @shajipappan7391
    @shajipappan7391 3 ปีที่แล้ว +1

    Xl6

  • @ajaynayaka9650
    @ajaynayaka9650 3 ปีที่แล้ว

    Down payment type u

  • @jomonjoseph3586
    @jomonjoseph3586 2 ปีที่แล้ว +1

    E vandi kollathila Arum adukalu... Geyar Box compalte anu..... 60000 km odeyal clachu disku mattanam vandi kollathila........

  • @kenflowersa1964
    @kenflowersa1964 4 หลายเดือนก่อน

    maruthi look

  • @ruplalmahto2011
    @ruplalmahto2011 3 ปีที่แล้ว

    How much Price

    • @VVEntertainment2020
      @VVEntertainment2020  3 ปีที่แล้ว

      വിഡിയോയിൽ ആദ്യം തന്നെ price പറയുന്നുണ്ട്

  • @muhammedn2826
    @muhammedn2826 2 ปีที่แล้ว

    മുസിക് ഒഴിവാകാം

  • @shakoormirza8298
    @shakoormirza8298 3 ปีที่แล้ว

    Basa eing

  • @bachufaisal5553
    @bachufaisal5553 ปีที่แล้ว

    8 laksham avan eduthu use ചെയ്യട്ടെ

  • @rcminiature5245
    @rcminiature5245 3 ปีที่แล้ว

    Abs oooooo...
    Brake illaa..

  • @user-we4ku9xi1y
    @user-we4ku9xi1y 3 ปีที่แล้ว +1

    Koshi vannile

  • @globalkingspropertymanagem3141
    @globalkingspropertymanagem3141 2 ปีที่แล้ว +1

    ബാക്കിലേക് ac കിട്ടൂല 🤔

  • @vyshakhv8276
    @vyshakhv8276 3 ปีที่แล้ว

    Good👍👍👍

  • @jishnuganesh7539
    @jishnuganesh7539 3 ปีที่แล้ว +7

    1*5 ലിറ്റർ എൻജിൻ ആണ് എങ്കിൽ ഓക്കേ

  • @sukoortanur8219
    @sukoortanur8219 หลายเดือนก่อน

    വാങ്ങി കുടുങ്ങി.
    ഇനി ആരും പെടരുത്.

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 ปีที่แล้ว

    ഒന്നും എടുത്ത് പറയണ്ട - എടുത്താൽ പൊങ്ങുല ' - അതിനാൽ എടുത്ത് പറയണ്ട.

  • @alameen1412
    @alameen1412 3 ปีที่แล้ว +6

    ഒരു തേങ്ങയും ഇല്ല 8ലക്ഷം വില 🙏🙏

    • @Tony00142
      @Tony00142 3 ปีที่แล้ว

      Eeco anu mechm ithinu maximum on road 4 lk kodukkam

  • @kenflowersa1964
    @kenflowersa1964 4 หลายเดือนก่อน

    anyway 10 seats ufdu

  • @globalkingspropertymanagem3141
    @globalkingspropertymanagem3141 2 ปีที่แล้ว

    ബോഡി vait ഇല്ല

  • @prasad2510
    @prasad2510 3 ปีที่แล้ว +21

    മോശം വണ്ടിയാണ്. ഫുൾ manufacturing compliant s ane. Bad services. അനുഭവം 🙏

  • @rcminiature5245
    @rcminiature5245 3 ปีที่แล้ว

    Full complaints...😖😖😖

  • @Ayeshdvd
    @Ayeshdvd ปีที่แล้ว

    വണ്ടി 60% മോശം ആണ് പണം പോവും കുറച്ച് പണം കൂടിയാലും മറ്റു വാഹനഃ നോകുക

  • @usmankunjani4813
    @usmankunjani4813 3 ปีที่แล้ว +6

    ഒരു തമ്പലപ്പെട്ടിക്ക് നാലു ചക്രം വെച്ച് 8ലക്ഷം രൂപ ഉളുപ്പ് ഇല്ലേ പറയാൻ

    • @VVEntertainment2020
      @VVEntertainment2020  3 ปีที่แล้ว +1

      ഞാൻ കൈയിൽ നിന്ന് ഇട്ടു പറഞ്ഞ വില അല്ല bro അതിന് അത്രെയും വില undu

  • @shyber44
    @shyber44 3 ปีที่แล้ว

    ഒന്നും എടുത്ത് പറയാത്തക ഇല്ല...... പിന്നെ എന്തിനാ ഇങ്ങനെ ചിറകുന്നേ....
    ഒന്നും പറിയാൻ ഇല്ല....

  • @praseedpg
    @praseedpg 3 ปีที่แล้ว

    മഹീന്ദ്ര പാവം പിക്ക് അപ്പ് ടാക്സി കാരെ ചതിച്ചു , മുൻപത്തെ വാഹനം യന്ത്ര തകരാർ ആയിരുന്നു , അത് പരിഹരിച്ചു കൊടുത്തതാണോ ?

  • @cintoaugustinevazhappilly6105
    @cintoaugustinevazhappilly6105 3 ปีที่แล้ว +1

    10 പേരും 45hp പവറും 😃😃😃🙏🙏🙏🙏

  • @donpsycho666
    @donpsycho666 2 ปีที่แล้ว

    7.5 lakh 😁😂😁😂😁😂🤣🤣🤣🤣

  • @ritheshrithuritheshrithu2267
    @ritheshrithuritheshrithu2267 3 ปีที่แล้ว +3

    ഇടിച്ചാൽ ഒന്നും ബാക്കി ആകും എന്ന് തോനുന്നില്ല.

  • @sciencevlog1175
    @sciencevlog1175 3 ปีที่แล้ว +4

    ഇതിൽ വളി ഇടാൻ പറ്റുമോ 🤣

  • @donythomas7
    @donythomas7 3 ปีที่แล้ว +2

    സുരക്ഷ വട്ടപ്പൂജ്യം 👎👎

  • @shaheem143
    @shaheem143 3 ปีที่แล้ว +2

    ഒരുമാതിരി തട്ടിക്കൂട്ട് വണ്ടി !!! അതും 8 ലക്ഷം !!!! ഈ ചെറിയ engine വച്ചു 10 ആൾക്കാരെ ഒക്കെ വലിക്കുമോ ??? 😂😂😂

    • @rijeshvk8775
      @rijeshvk8775 2 ปีที่แล้ว

      ഒന്നും എടുത്തു പറയാൻ ഇല്ല 😎

    • @musthafa666
      @musthafa666 ปีที่แล้ว

      സംശയം ഉണ്ട് ചെറിയ എൻജിൻ ആണ്

  • @sudhakumarsudha560
    @sudhakumarsudha560 9 หลายเดือนก่อน

  • @enzoninjaofficial5991
    @enzoninjaofficial5991 3 ปีที่แล้ว

    Bro mahindra thar bs6 video chayamo