TATA Venture Malayalam Review | Used Cars Review | 1.5 L | Car Master

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 278

  • @ironmanpromax
    @ironmanpromax 3 ปีที่แล้ว +43

    വണ്ടി flop ആണെന്ന് പറഞ്ഞാലും, ഇതൊരു better van ആണ്, ഇത് കൊണ്ട് ഇഷ്ടംപോലെ long drive പോയിട്ടുള്ള ആളാണ്‌ ഞാൻ,നല്ല സുഖായിട്ടുള്ള യാത്രയും ഉറപ്പാണ്, bore അടിക്കാത്ത യാത്ര ഉറപ്പാണ്, പിന്നെ വണ്ടി നല്ല ലൂക്കും ആണ്, എന്തായാലും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഈ van... TATA VENTURE❤️
    ഇതിനകത്ത് കേറി ചെറുപ്പത്തിൽ bus conductor കളിച്ചതൊക്കെ ഇപ്പഴും ഓർക്കുന്നോണ്ട്

  • @bavabava1646
    @bavabava1646 3 ปีที่แล้ว +35

    ഞാൻ 3വർഷം ഓടിച്ചു but 4ടയറും നിലത്തു തട്ടിയില്ലേൽ വണ്ടി മുന്നോട്ടു പോവില്ല അലൈമെന്റ് ഇടയ്ക്കു പോവും (ടയർ ) മൈലേജി 13കിട്ടും ഓടിക്കാൻ സുഖമാണ് കയറ്റം വലി കമ്മിയാണ് 6"20ന്നു വാങ്ങി 2ലക്ഷത്തിനു കൊടുത്തു നഷ്ടം 😭😭😭പിന്നെ പിടിച്ചു നിൽക്കാൻ വയ്യ പൈസം കടം വാങ്ങി വിസക്ക് പോയി ഇപ്പോൾ നാട്ടിൽ അരി വാങ്ങി പോവുന്നു ഓട്ടോയോടിച്ചു 🙏🙏🙏

  • @bonyVlog2255
    @bonyVlog2255 3 ปีที่แล้ว +15

    ഞാൻ ഒരുപാട് ഓടിച്ച വണ്ടിയ അത്യാവശ്യം നല്ല oru കാരവാൻ vaan feel ആണ്,one side door vehicle

  • @lion8264
    @lion8264 3 ปีที่แล้ว +24

    നല്ല അവതരണം ബ്രോ..😊👍... പാവങ്ങളുടെ വെൽഫെയർ..😁😁

  • @Kssubeesh11
    @Kssubeesh11 3 ปีที่แล้ว +24

    നിങ്ങടെ presentation onnu കൊണ്ട് മാത്രം subscribe ചെയ്തു 😁👍 ബാക്കി മോസം എന്നല്ല. ഗുഡ് work

  • @enginebeatzzz
    @enginebeatzzz 4 ปีที่แล้ว +14

    റിവ്യൂ കൊള്ളാം ബ്രോ👌👌👌.കിടിലം പ്രസന്റേഷൻ.

    • @mythramanoharrajmp3448
      @mythramanoharrajmp3448 2 ปีที่แล้ว +1

      " This vehicle didn't pick up in hill area ".only for use in plain area.

  • @aneeshsanu6536
    @aneeshsanu6536 4 ปีที่แล้ว +18

    E vandi edukkathe ente friend eduthu Pani kitti Tata service center I'll polum ariyilla ethinte work aver parayuna reson Tata e vehicle nirthi ennu but driving comfort supper anu

    • @ajeeshnilambur3036
      @ajeeshnilambur3036 4 ปีที่แล้ว +5

      Bro, appo ipol irangunna super ace okke engane aan aavo service center il wrk cheyunne???😁😁😁
      Same aan ee vandiyum. Indica 1.4 turbo engin.
      Pinne ith passenger vandi ude showroom il kondupoyaal ariyilla..
      Commercial vandiyude catogry il irangiya vandi aan.commercial service centr il kaanichal mathi...👍

  • @Jithuuthaman
    @Jithuuthaman 4 ปีที่แล้ว +8

    Njan ithu new full options odichitundu nallayathra sugam bus il irikkunna pole anu nalla sugam anu

  • @ashiqkuttikattil3495
    @ashiqkuttikattil3495 3 ปีที่แล้ว +6

    വണ്ടിയുടെ suspension അത് വേറെ ലെവൽ

  • @ashkuashkar3131
    @ashkuashkar3131 3 ปีที่แล้ว +18

    നല്ലൊരു വണ്ടിയാണ്.:ഇതിന്റെ സെക്കന്റ്‌ ഹാൻഡ് fulloption വണ്ടി കിട്ടുമോ ഇപ്പൊ.

  • @റിയാസ്ബാവ
    @റിയാസ്ബാവ 3 ปีที่แล้ว +5

    Mahindra Invedar നെ കുറിച്ച് ഒരു റിവ്യൂ ചെയ്യണം

  • @rcminiature5245
    @rcminiature5245 4 ปีที่แล้ว +13

    15 kmpl aanu company parayunna mileage..
    Enikk 13 kmpl kitteettund

    • @thomsonjose7604
      @thomsonjose7604 3 ปีที่แล้ว

      Broi aniku ei vandik edukkan ennu ind

    • @rcminiature5245
      @rcminiature5245 3 ปีที่แล้ว +2

      @@thomsonjose7604 model koodiya kuranja km odiya vandi edukke.....
      Maintain cheyth poopole kondu nadannal oru complaintum illa

  • @faisal8780
    @faisal8780 4 ปีที่แล้ว +4

    Sir പറഞ്ഞത് 100% ശെരിയാണ് സാറെ

  • @TumpaTalapatra
    @TumpaTalapatra 4 ปีที่แล้ว +13

    Is it still available in 2020. Is it suitable of mini camper van conversion for all India 🇮🇳 tour.

    • @prasoonpasu3616
      @prasoonpasu3616 2 ปีที่แล้ว

      Sir your നമ്പർ പ്ലീസ്

    • @junaidm6894
      @junaidm6894 2 ปีที่แล้ว

      @@prasoonpasu3616 bro aa model venture ipo kittanundo

  • @ashkuashkar3131
    @ashkuashkar3131 3 ปีที่แล้ว +8

    Namude hiace model pole und

  • @ayyubkhan9350
    @ayyubkhan9350 ปีที่แล้ว +3

    Hi bro... I'm from Bangalore... Ee car ippo available aanho..!? I mean second hand... !! Yenikk oru vandi venam.. pakshe good condition vandi kittuvo yennan ende shamshayam... Please oru saham cheyyamo..!?

  • @charliemonu9992
    @charliemonu9992 3 ปีที่แล้ว +2

    Vandikulla main complaints onnu parayamo bro

  • @sajicheenikkal3450
    @sajicheenikkal3450 2 ปีที่แล้ว +2

    Kodukkan aano,

  • @k.alikhanakhan6071
    @k.alikhanakhan6071 ปีที่แล้ว +2

    ഇതേ പോലുള്ള വണ്ടിയുടെ പ്രശ്ന പരിഹാരത്തിനുള്ള ഒരു മെക്കാനിക്കിന്റെ നമ്പറോ ഡീറ്റൈൽസോ തരാൻ പറ്റുമോ ?

  • @itsmeibru945
    @itsmeibru945 2 ปีที่แล้ว +1

    Ith evdenn vangan pettum, rate um koode paray pls

  • @rcminiature5245
    @rcminiature5245 4 ปีที่แล้ว +5

    1.4 ltr idi diesel...aanu..2011 anu lounge cheythath

  • @k.j.senthilkumar2775
    @k.j.senthilkumar2775 2 ปีที่แล้ว +1

    Sir....This vehicle is still available

  • @jinujoy376
    @jinujoy376 4 ปีที่แล้ว +4

    Tata winger റിവ്യൂ ചെയ്യാമോ

  • @WeHaveAnEternalLife
    @WeHaveAnEternalLife 3 ปีที่แล้ว +19

    ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു.214000 km ആയി. ഒട്ടും യാത്ര ക്ഷീണമില്ല

    • @sivaapr3674
      @sivaapr3674 3 ปีที่แล้ว +4

      Milage ethra kittunundu bro???

    • @MyTube-25
      @MyTube-25 ปีที่แล้ว +2

      Mileage

    • @Sadiqvlope
      @Sadiqvlope ปีที่แล้ว

      Your Number plz

    • @RASHIDANJILLATH
      @RASHIDANJILLATH 3 หลายเดือนก่อน

      @@WeHaveAnEternalLife hi bro , plz give me u r mobile nnbr

  • @minishjohn9649
    @minishjohn9649 3 ปีที่แล้ว +5

    Thankapen

  • @sonuthomasbysonu3436
    @sonuthomasbysonu3436 4 ปีที่แล้ว +7

    ഹായ്,
    പിന്നെ ഇത്തവണ റിവ്യൂവിൽ ബാക്ക് സീറ്റ്‌ and ഡിക്കി ഏരിയ ഉൾപെടുത്താൻ മറന്നോ? അതല്ലേ ഈ വണ്ടിയിൽ മെയിൻ..
    ഞാൻ സ്ഥിരം ഈ chanel കാണാറുണ്ട് അതാണ് പറഞ്ഞത്..
    കാര്യം കൃത്യമായി പറയുന്ന താങ്കളുടെ അവതരണം നല്ലതാണ് 👍

    • @carmaster012
      @carmaster012  4 ปีที่แล้ว +2

      Marannathalla. Ozhuvaakiyathaanu

  • @rishads3495
    @rishads3495 3 ปีที่แล้ว +1

    Nice introduction 😍😍

  • @waytolibrary
    @waytolibrary 3 ปีที่แล้ว +1

    Tata venture is best van or not

  • @hayafathima4871
    @hayafathima4871 3 ปีที่แล้ว +2

    New subscriber broo..ee vandi koduthoo??? Kidilan review ✌️✌️✌️

  • @jayeshjm4340
    @jayeshjm4340 4 ปีที่แล้ว +4

    bro Tata Winger second hand ethrakku edukkam..?

    • @robinmathew98
      @robinmathew98 4 ปีที่แล้ว

      Etha model, KM?

    • @jayeshjm4340
      @jayeshjm4340 4 ปีที่แล้ว

      @@robinmathew98 Model : 2019 High Roof 9+1
      Kms : 2 Lakhs

    • @beenajacob4020
      @beenajacob4020 3 ปีที่แล้ว

      Edutho ennittu?

    • @jayeshjm4340
      @jayeshjm4340 3 ปีที่แล้ว +1

      @@beenajacob4020 illa..cheruthayitu joli onnu resign cheyyendi vannu..🙂 athond thalkaalam illa

    • @jamshick2944
      @jamshick2944 2 ปีที่แล้ว

      ഇപ്പൊൾ ഉണ്ടോ

  • @sajeesh31
    @sajeesh31 ปีที่แล้ว +1

    Vehical available ano

  • @lejoyd
    @lejoyd 3 ปีที่แล้ว +1

    Thank🙏 you

  • @muhammadghafoor113
    @muhammadghafoor113 4 ปีที่แล้ว +1

    Bro... this vehicle is still available? If available means how much on road price?

  • @rejivishnumaya6449
    @rejivishnumaya6449 2 ปีที่แล้ว +1

    Yess🌹

  • @ishaquetk8666
    @ishaquetk8666 4 ปีที่แล้ว +2

    2015 model
    28000 km odiya vandik ethra rate varum full neat aanu

  • @Vkeeey53
    @Vkeeey53 3 ปีที่แล้ว +2

    Versatile Venture 💯

  • @karthikdharmarajan8561
    @karthikdharmarajan8561 2 ปีที่แล้ว +2

    2013 model 90000. nallathano.

  • @muhammedfavaskk620
    @muhammedfavaskk620 3 ปีที่แล้ว +1

    Bro nissan evalia cheyyaamo

  • @mahinmurali4883
    @mahinmurali4883 3 ปีที่แล้ว +2

    Tata manza video cheyumo

  • @sreejithtechfoodtravel1146
    @sreejithtechfoodtravel1146 3 ปีที่แล้ว +3

    Ethinte TDI engine pokka..Pani aanu.
    But 1.3 multijet /ddis/quadrjet kidilan aanu

    • @Afsal-oe9sc
      @Afsal-oe9sc 2 ปีที่แล้ว

      ഈൗ വണ്ടി quadrajet ഉണ്ടൊ 😏

    • @ajeeshnilambur3036
      @ajeeshnilambur3036 2 ปีที่แล้ว

      @@Afsal-oe9sc
      ഇല്ല.
      TDI എഞ്ചിൻ ഒട്ടും മോശം അല്ല.
      ഇതേ എഞ്ചിൻ വച്ചു ആണ് സൂപ്പർ ace ഫുൾ ലോഡ് വലിക്കുന്നത്.
      Venture തന്നെ ഏകദേശം 2 ടൺ ന്റെ അടുത്ത ഭാരം ഉണ്ട്.
      അത്രയും ഭാരവും 7-8 ആളെയും വലിക്കാൻ ആ എഞ്ചിൻ പോരാ..
      പോരാ എന്ന് അല്ല... ഗിയർ ഷിഫ്റ്റിംഗ് കൂടുതൽ വേണം.
      1400-500 ഒക്കെ ആണ് ടർബോ ഓൺ ആകുക ഒള്ളു... അത് വരെ ലാഗ് ഫീൽ ചെയ്യും.
      Rpm നോക്കി ഗിയർ മാറിയാൽ ഈ ലാഗ് കയറ്റത്തിൽ ഒഴിവാക്കണം.. 👍🏻

    • @reshyvarnam4879
      @reshyvarnam4879 ปีที่แล้ว

      ഇതിന് ഡൈക്കോർ എൻജിൻ അല്ലെ വരുന്നത്

    • @reshyvarnam4879
      @reshyvarnam4879 ปีที่แล้ว

      ഈ വാഹനം ഫ്രണ്ട് വീൽ ഡ്രൈവ് ആണോ... അതോ ബാക്ക് വീൽ ഡ്രൈവ് ആണോ

    • @NEWGAMING632
      @NEWGAMING632 หลายเดือนก่อน

      ​@@reshyvarnam4879back wheel drive aanu

  • @haridev2193
    @haridev2193 4 ปีที่แล้ว +5

    What a neat crisp review.. New subscriber brother.. Keep going.. Full support👌👍

  • @sreejishtm8330
    @sreejishtm8330 2 ปีที่แล้ว +2

    ഇത് എവിടെ ആണ് നമ്പർ താ

  • @riasamgeorge9940
    @riasamgeorge9940 3 ปีที่แล้ว +10

    ഒരു പരനാറി ഈ ബുൾജെറ്റ് ഈ വണ്ടിയുടെ വില കളഞ്ഞു. അവർക്കെതിരേ കേസ് കൊടുക്കണം

  • @mathewgeorge908
    @mathewgeorge908 3 ปีที่แล้ว +1

    Ithinte chasis number punching evideyaann

    • @Akash12357
      @Akash12357 3 ปีที่แล้ว

      Driver seatinte adiyil

  • @ibniqbal
    @ibniqbal 3 ปีที่แล้ว +1

    Automatic available aano

  • @arjunsuresharjunsuresh1667
    @arjunsuresharjunsuresh1667 4 ปีที่แล้ว +2

    Nalla adipoli commerical and family use cheyan pattiya vandiaanu ...nalla reedhilu kondunadanal ...oru kuzhappum illa modify cheythal polikum....

  • @dileepkrishnanks7081
    @dileepkrishnanks7081 3 ปีที่แล้ว +8

    ഞാൻ ടാറ്റാ ഇൽ വർക്ക്‌ ചെയ്തിരുന്നു. ഈ വണ്ടി ഓടിക്കാൻ നല്ല സുഖമുള്ള വണ്ടിയ

    • @rinshidkm5915
      @rinshidkm5915 3 ปีที่แล้ว

      Paniyedukkan padally

    • @Sindhubasil16
      @Sindhubasil16 3 ปีที่แล้ว +1

      Number please

    • @Sindhubasil16
      @Sindhubasil16 3 ปีที่แล้ว +1

      Aluminium fabrication work nu use cheyyan pattumo

  • @samsonsundararaja7520
    @samsonsundararaja7520 3 ปีที่แล้ว +1

    please post the details of this vehicle in english also

  • @moideenkutty1966
    @moideenkutty1966 3 ปีที่แล้ว +8

    പിൻഭാഗത്തു ഭാരമില്ലെങ്കിൽ
    റോഡിൽ പിടുത്തം കുറവാണ്.
    മെക്കാനിക്കിന് പണിയാൻ പ്രയാസമാണ്. ഓടിക്കാൻ നല്ല രസമാണ്. 👍

  • @gmconline2292
    @gmconline2292 4 ปีที่แล้ว +5

    വെള്ളി മൂങ്ങയെ പറ്റി ഒരു reviw ചെയ്യാമോ

    • @carmaster012
      @carmaster012  4 ปีที่แล้ว +2

      Nokkatte. Available alla

  • @basslover4386
    @basslover4386 4 ปีที่แล้ว +4

    Bro Tata venture available 2021 bro plzzzzzz reply I want to buy😭

    • @nirban2001
      @nirban2001 4 ปีที่แล้ว

      U can buy 2nd✋

    • @basslover4386
      @basslover4386 4 ปีที่แล้ว +1

      @@nirban2001 no bro I want new o

  • @a2j_editz_253
    @a2j_editz_253 3 ปีที่แล้ว +3

    Bro ithil HEAVY DUTY CHEYYAMO...?

  • @abdulazeezh2165
    @abdulazeezh2165 4 ปีที่แล้ว +1

    Gud presentation keep going

  • @kripadasmurali5486
    @kripadasmurali5486 3 ปีที่แล้ว +2

    Mahindra k6 55000 km 2017 model market rate ethrayundu chetta?

  • @dhaneeshe3927
    @dhaneeshe3927 4 ปีที่แล้ว +3

    De carbonisation നെ കുറിച് എന്താണ് അഭിപ്രായം? ഒരു വീഡിയോ ചെയ്യാമോ? Pls

  • @prejithpreman563
    @prejithpreman563 4 ปีที่แล้ว +2

    Is this vehicle still available??? I will buy it. Please reply.

  • @AnuKoshyTalks4
    @AnuKoshyTalks4 4 ปีที่แล้ว +5

    താങ്കളുടെ ഓരോ റിവ്യൂവും ഒന്നിനൊന്ന് മെച്ചമാണ്. എന്നിട്ടും സബ്സ്ക്രൈബർസ് കൂടാത്തത് എന്തു കൊണ്ടാണ് എന്ന് മനസിലാവുന്നില്ല. ഈ കാലത്ത് കൂടുതൽ റീ സെയിൽ നടക്കുന്ന വാഹനങ്ങൾ റിവ്യൂ ചെയ്തു നോക്കു. ഉദാ. M800, Alto, Omni.

    • @carmaster012
      @carmaster012  4 ปีที่แล้ว +3

      എല്ലാം ശെരിയാകും ബ്രോ support ❤❤

  • @shahrukhmaniyar7171
    @shahrukhmaniyar7171 4 ปีที่แล้ว +3

    Ctchule I wa buying second Suzuki eeco but I seen on olx and I buy and car is awsem better then eeco super luxury car I like and mileage 18 local 20 on highway and I modyfied nice car

  • @nisamLife
    @nisamLife 9 หลายเดือนก่อน +1

    Milage എത്ര കിട്ടും

    • @vishnukumar5042
      @vishnukumar5042 4 หลายเดือนก่อน

      10-15 കിട്ടും

  • @sartofficial
    @sartofficial 4 ปีที่แล้ว +5

    Lodgy review plzz

  • @endlesskrishh
    @endlesskrishh 4 ปีที่แล้ว +2

    Pwolichu chettoo❣️❣️

  • @thommyshelby7762
    @thommyshelby7762 12 วันที่ผ่านมา

    Chettante riview kandu mood poyi eni vandi venda😢

  • @poomonmunna9386
    @poomonmunna9386 3 ปีที่แล้ว +2

    സെക്കന്റ്‌ ഹാൻഡ് ഫുൾ ഓപ്ഷൻ വണ്ടി കിട്ടുമോ???

  • @mpali7817
    @mpali7817 2 ปีที่แล้ว +1

    അടിപൊളി പൊളി

  • @harwindersingh-rd2kr
    @harwindersingh-rd2kr 4 ปีที่แล้ว +1

    Sir, i have 2014 model gx tata ventur. in plain area it run very smoothly, Sir, Kindly tell me can i drive tata venture to hill station area like shimla etc.

    • @ramithv4658
      @ramithv4658 4 ปีที่แล้ว

      No you can't

    • @babupmna123
      @babupmna123 3 ปีที่แล้ว

      Service problem, Pickup problem

  • @RajeshRajesh-bh2wt
    @RajeshRajesh-bh2wt 3 ปีที่แล้ว +1

    Insurance tax ethra varunnund

  • @wilsonjoseph4845
    @wilsonjoseph4845 4 ปีที่แล้ว +2

    ഇക്ക സാൻട്രോ സിംഗ് 2003തൊട്ടുള്ള വണ്ടി റിവ്യൂ ചെയ്യുമോ മൈലേജ് പറയണം
    ഇപ്പളത്തെ അവസ്ഥയിൽ
    സെക്കന്റ്‌ ഹാൻഡ് വണ്ടി
    Wagonr സാൻട്രോ ഇതെക്കെ നോക്കുന്നുണ്ട്

    • @carmaster012
      @carmaster012  4 ปีที่แล้ว

      Santro Zip 2002 : th-cam.com/video/-GLC_3eTL_M/w-d-xo.html

  • @ashiquemanu2261
    @ashiquemanu2261 2 ปีที่แล้ว +1

    ഇപ്പൊ ഇത് പോലുള്ള വണ്ടി ഉണ്ടോ നിങ്ങളെ അടുത്ത്

  • @akhilkrishnan6364
    @akhilkrishnan6364 3 ปีที่แล้ว +1

    Bro ee vandi kodutho

  • @MujeebAp-c8t
    @MujeebAp-c8t 3 หลายเดือนก่อน +1

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള വണ്ടിയാണ് എന്താ ചെയ്യാ. ആ ഗ്രഹിക്കാൻ പറ്റു.. പൈസ ഉണ്ടെങ്കിൽ ഞാൻ വാങ്ങും ഉറപ്പ്

  • @Michael-yo3vu
    @Michael-yo3vu 3 ปีที่แล้ว +1

    ഈ വണ്ടിയുടെ ബാറ്ററി എവിടെയാണ്?

  • @jeevanmohan9129
    @jeevanmohan9129 4 ปีที่แล้ว +2

    Lancer petrol review chyyaamo

  • @dhruva7910
    @dhruva7910 3 ปีที่แล้ว +1

    E vandi vittu kazhinjo

  • @nihadnichu5711
    @nihadnichu5711 3 ปีที่แล้ว +2

    Ee vandi ippo olx il sale nu vechitunde, 1.75 laks
    Ethrak edukam pattum enik ee vandi ?

  • @traveladdictspalakadan7527
    @traveladdictspalakadan7527 3 ปีที่แล้ว

    presenting good

  • @prasbit
    @prasbit 4 ปีที่แล้ว +2

    As usual pwoli

  • @athiraachu9426
    @athiraachu9426 4 ปีที่แล้ว +1

    Ith kodukkunnndo

  • @sarathsasi2526
    @sarathsasi2526 2 ปีที่แล้ว +1

    Flop ആകാൻ കാരണം spare parts കിട്ടില്ല ഒരു ഒന്നര ലക്ഷം നഷ്ടം വന്നു എനിക്ക്

  • @basslover4386
    @basslover4386 4 ปีที่แล้ว +2

    New one

  • @feynez
    @feynez 3 ปีที่แล้ว +1

    🔥

  • @aljumeirahfabwork5186
    @aljumeirahfabwork5186 ปีที่แล้ว +1

    ഡീസൽ അല്ലേ

  • @kirana.t3606
    @kirana.t3606 4 หลายเดือนก่อน

    Ethupole ethenkilum undo nallath

  • @the_black_pearl_9312
    @the_black_pearl_9312 2 ปีที่แล้ว +1

    TATA 🖤

  • @akashkpcochin5202
    @akashkpcochin5202 4 ปีที่แล้ว +2

    Tata sumo Grande turbo plz

  • @rojijohn7085
    @rojijohn7085 3 ปีที่แล้ว

    Eanthu kondannu telegramil rely tharathathu

  • @sreejith6036
    @sreejith6036 4 ปีที่แล้ว +1

    ഞാൻ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു, മൈലേജ് 9- 10 കിട്ടുന്നു, പുറകിലിരിക്കുന്നവർക്കു യാത്ര ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്

    • @Sindhubasil16
      @Sindhubasil16 3 ปีที่แล้ว

      2010 vandi aluminum ഫാബ്രിക്കേഷൻ നു കൊണ്ട് നടക്കാൻ പറ്റുമോ rough use

  • @sajeevpt658
    @sajeevpt658 4 ปีที่แล้ว +4

    എടുത്താ പെട്ടു ......'' ഈ വണ്ടി ആർക്കും എടുത്ത് കൊടുക്കരുത്. കാശ് പോണ വഴി കാണില്ല , എന്തിനാണ് ബ്രോ . ഇതുപോലത്തെ വണ്ടി റിവ്യൂ ചെയ്യുന്നത്.

    • @carmaster012
      @carmaster012  4 ปีที่แล้ว +1

      Nallathum nallathallathathum ariyande bro

  • @AjmalAju-zp2fw
    @AjmalAju-zp2fw 3 ปีที่แล้ว +1

    Kayamkulamkarante vandiyanallo

  • @pulibabu3453
    @pulibabu3453 4 ปีที่แล้ว +1

    👍👍👍

  • @jehasthamby4911
    @jehasthamby4911 3 ปีที่แล้ว

    Good

  • @manust1929
    @manust1929 4 ปีที่แล้ว +1

    Ambassador review

  • @prasad2510
    @prasad2510 4 ปีที่แล้ว +7

    ഓടിക്കാൻ സുഖം ആണ് ബട്ട്‌ തല്ലി പൊളി വണ്ടി ആണ്.. മെയിൻ ന്റൻസ് കുറവാണ് എന്നോ?🤭🤭🤭. പോക്കറ്റ് ക്യാഷ് പോവുന്നത് അറിയില്ല.. ക്യാഷ് ഉള്ളവന് എടുകാം ഇതു കൊണ്ട് ടാക്സി ഓടി രക്ഷപെടാം എന്ന് ആരും വിചാരിക്കണ്ട. പിന്നെ സഹോദരാ നെഗറ്റീവ് ഉള്ള കാര്യങ്ങൾ തുറന്ന് പറയുന്നത് കൊണ്ട് യാതൊരു കൊഴപ്പവും ഇല്ല.. കീപ് ഗോയിങ് ❤❤.. ഒരു വണ്ടി ഭ്രാന്തൻ ❤❤

    • @subins3713
      @subins3713 4 ปีที่แล้ว +1

      Good

    • @carmaster012
      @carmaster012  4 ปีที่แล้ว +4

      ഞാൻ പറഞ്ഞല്ലോ ആർക്കും സജസ്റ്റ് ചെയ്യാറില്ല എന്ന് ഇതിലും വലുത് എന്താ പറയാൻ

    • @AshokYadav-hy7du
      @AshokYadav-hy7du 4 ปีที่แล้ว

      Tata venture 2020 bs6 model Hindi mein bataiye UP mein kitne lakh mein a a jayegi Hindi mein bataiye

    • @AshokYadav-hy7du
      @AshokYadav-hy7du 4 ปีที่แล้ว +1

      Tata venture 1 litre mein kitne kilometre ka

    • @AshokYadav-hy7du
      @AshokYadav-hy7du 4 ปีที่แล้ว

      Tata venture UP mein kitne lakh mein a jaati kha lo price Hindi mein bataiye

  • @bijukakkoth238
    @bijukakkoth238 3 ปีที่แล้ว +2

    ഈ വണ്ടി ഇപ്പോഴും ഉണ്ടോ
    ഇതു പോലത്തെ വേറെ വണ്ടി കിട്ടുമോ

  • @zayndanish5773
    @zayndanish5773 4 ปีที่แล้ว +3

    Ithinu 17 mileage kittilla 10 kittum

    • @carmaster012
      @carmaster012  4 ปีที่แล้ว +1

      17 kittum 10 kittunnullu enkil endhenkilum problm undaakum

    • @zayndanish5773
      @zayndanish5773 4 ปีที่แล้ว +1

      Njaan 2 varsham upayogichathaanu mudinju oyivaakiyathaanu

    • @rcminiature5245
      @rcminiature5245 4 ปีที่แล้ว

      @@carmaster012 company 15 asa paryunne..pinnenganeyaa..17 kittuka....?
      Ee engine nte dicor model nu company 17 parayunnund..but aaa engine venture il illaa..superace mint il ulloooo

  • @snehalchelembra
    @snehalchelembra 4 ปีที่แล้ว +2

    Parts evide kittum bro?

    • @ajeeshnilambur3036
      @ajeeshnilambur3036 4 ปีที่แล้ว +5

      Backlight order cheythu wait cheyanm.
      Bakki engin, gearbox parts oke kittum.
      Same super ace.👍

  • @anand8026
    @anand8026 4 ปีที่แล้ว +1

    2017.2018 s cross . 40000 താഴെ ഓടിയ വണ്ടിക്ക് ഇത്ര രൂപ കൊടുക്കണം.

  • @thommyshelby7762
    @thommyshelby7762 12 วันที่ผ่านมา

    Enginte molil tyre und 🤤

  • @pintooff1.m454
    @pintooff1.m454 4 ปีที่แล้ว

    Ishq ki battery kahan per hoti hai

  • @saharastudio5968
    @saharastudio5968 3 ปีที่แล้ว +2

    G👍👍d infermation

  • @anooppjacobjacob7787
    @anooppjacobjacob7787 4 ปีที่แล้ว +2

    ഇത് സൂപ്പർ എയ്സാണ് വെങ്ങ്ചർ എന്ന പേരിൽ ഇറക്കിയത്.

    • @Aaziyan
      @Aaziyan 4 ปีที่แล้ว +1

      സത്യം ബ്രോ പക്ഷെ എന്നാലും കൊള്ളാം....