Mahindra Jeeto Mini Van Test Drive and Review Malayalam മഹിന്ദ്ര ജീറ്റോ മിനിവാൻ | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2018
  • Here is the complete test drive review of the Jeeto Mini Van from Mahindra and Mahindra.
    Its a replacement for unsafe three wheeler. Vandipranthan checking this vehicle and giving you a feedback.
    #mahindra #jeeto #minivan #test #drive #review
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    goo.gl/QLqryx
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.
  • ยานยนต์และพาหนะ

ความคิดเห็น • 228

  • @Vandipranthan
    @Vandipranthan  5 ปีที่แล้ว +15

    മഹന്ദ്ര ജീറ്റോ മിനിവാൻ ടെസ്റ്റ് ഡ്രൈവ് ചെയ്യുകയാണ്.!
    Vandipranthan test driving the new mahindra jeeto mini van. Feel free to comment your thoughts below.
    Thanks,
    Vandipranthan.

    • @bittukhan9769
      @bittukhan9769 5 ปีที่แล้ว

      kashmir ma kab aayaja jeeto

    • @ekautoworkshop5223
      @ekautoworkshop5223 5 ปีที่แล้ว +1

      തല്ലിപ്പൊളി എഞ്ചിനാണ് 40.000 കിലോമീറ്റർ ഓടിയാൽ സിആർ ബേറിംഗ് പോയി എഞ്ചിൻ പണി ആകും

    • @yb969
      @yb969 5 ปีที่แล้ว

      Review Tata magic

    • @yb969
      @yb969 5 ปีที่แล้ว

      Mahindra supra

  • @yuvakarshakafarmmedia9376
    @yuvakarshakafarmmedia9376 4 ปีที่แล้ว +137

    എന്റെ ജീറ്റോ ഗുഡ്സ് ആണ്
    ഒരു ലക്ഷം കിലോമീറ്റർ ഓടി
    രണ്ട് പ്രാവശ്യം എഞ്ചിൻ പണി
    ഒരു പ്രാവശ്യം ഗിയർബോക്സ് പണി ഗിയർ ബോക്സുമായി ബന്ധിപ്പിക്കുന്നത് ഒരു ബോൾ ആണ് അതിന് എന്നും ഊരി പോകുവാനേ നേരമുളളു.
    ഇന്ന് വരെ വെക്തമായ മഹീന്ദ്ര ബില്ല് സഹിതം ഞാൻ തെളിവ് തരാം ചെറുതും വലുതുമായ പണികൾ ഉൾപ്പെടെ
    (ഏകദേശം)ഒന്നര ലക്ഷം രൂപ പണിക്കായി....
    ഒരു വർക്ഷാപ്പ് കാരും ജീറ്റോ പണിക്ക് എടുക്കൂല
    ജീറ്റോ ആണെന്ന് കാണുമ്പോൾ തന്നെ ഒരു പുച്ചവും കളിയാക്കിയുള്ള ചിരിയും ആയിരിക്കും കെട്ടി വലിച്ച് എത്രയോ തവണ
    ഞാൻ കൊണ്ട് പോയി 40 കിലോമീറ്റർ വരെ.....
    അവിടെ ചെല്ലുമ്പോൾ വാഹനം എടുത്ത ശേഷം പിറ്റേ ദിവസം തന്നെ വണ്ടി പണിക്ക് എടുത്ത സൂപ്പർ വൈസർ വിളിക്കും
    ഹലോ
    സർ വണ്ടിയുടെ എല്ലാം പോയിരിക്കുകയാണ് വലിയ ഒരു സംഖ്യ ആവും കുറക്കാൻ ഒരു വഴിയുണ്ട് ഞങ്ങൾക്ക് വാറണ്ടിയിൽ മാറ്റിയ നല്ല പല പാഡ്സുകളും ഇവിടെ ഉണ്ട് അത് ആരും അറിയാതേ മാറ്റി തരാം പകുതി ക്യാഷ് തന്നാ മതി നമ്മൾ രണ്ടാളും അല്ലാതേ മറ്റാരും അറിയരുത് അങ്ങനെ എന്റെ കയ്യിൽ നിന്ന് എത്രയാ പോയത് എന്ന് അറിയില്ല. അവർ പറയുന്നത് നമ്മൾ കേൾക്കേണ്ടി വരും കാരണം അവരല്ലാതേ പുറത്ത് നിന്ന് ഒരാളും പണി ചെയ്ത് തരൂല..... മറിച്ച് പറഞ്ഞാൽ താങ്ങാനാവാത്ത ബില്ലും തരും എന്ന പേടി.....
    മാത്രവുമല്ല. വണ്ടി ഇറങ്ങിയിട്ട് വേണം മക്കക്ക് അരി വാങ്ങാൻ
    മഹേന്ദ്ര മുതലാളി സൂപ്പർവൈസർമാരുടെ എല്ലാ പേഴ്സണൽ ഫോൺ കോളുകളും ചോർത്തിയാൽ അന്ന് തന്നെ അയാൾക്ക് അറ്റാക്ക് വരും....
    പോരാത്തതിന് വണ്ടി എടുക്കാൻ വരുന്ന കസ്റ്ററേ ഇൻഷുറൻസ് അടക്കമുള്ളതിൽ മാക്സിമം കമ്മീഷനടിക്കും ഫിനാൻസ്കാർ വമ്പൻ കമ്മീഷനാണ് നൾക്കുന്നത്
    എന്നെങ്കിലും വണ്ടിയെടുത്തവർ എല്ലാവരും കൂടി കോടതിയിൽ പോവുകയാണെങ്കിൽ ഞാൻ ഒരു പാട് തെളിവുകൾ തരാം കള്ളത്തരങ്ങളുടെ കൊറേ മുബൈൽ റിക്കോർഡുകളും ഉണ്ട്
    ക്യാഷ് കൊടുക്കുമ്പോൾ
    രഹസ്യമായി വീഡിയോയും എടുത്തിട്ടുണ്ട്
    ബില്ല് ഇല്ലാതെ എന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ട് എന്നതിന് ഒരു തെളിവ് വേണമല്ലോ???
    ആരും കേസിന് പോലില്ല. കാരണം നിവർത്തിയില്ലാതെ ജീവിക്കാൻ വേണ്ടി നടക്കുന്നവർക്ക് എന്ത് പ്രതികരണ ശേഷിയാണ് ഉള്ളത്
    മഹീന്ദ്ര കമ്പനി സൂപ്പർ കമ്പനി തന്നെയാണ് ജീറ്റോ വണ്ടി കംപ്ലേയന്റ് ഇല്ലങ്കിൽ സാധാരണ കാരന് സൂപ്പർ വണ്ടിയും ആണ്
    പണി അറിയാത്ത മേശിരിമാരും
    പണകൊതിയൻമാരായ
    ജീവനക്കാരും ശക്തമായി തകർക്കുകയാണ് ചെയ്യുന്നത്
    ഒരു ദയയും കണീച്ചോരയുമില്ലാത്തവരാണ്
    ഇപ്പോഴത്തെ
    ബുദ്ധി ഉപദേഷ്ടാവ് ഒരു വിഡി
    ആ വാനാണ് സാധ്യത
    കാരണം സ്പെയർ പുറത്ത് കൊടുക്കാതെ ഉള്ളിൽ മാത്രമാണ്
    അത് പോലെ പണികളും
    ആ കാരണത്താൽ ലക്ഷകണക്കിന് വരുന്ന എമ്പാടുമുള്ള വർക്ഷാപ്പ് കാർ എല്ലാം ജീറ്റോയേ മോശമാക്കുകയും ശക്തമായി കസ്റ്റമറെ പിൻത്തിരിപ്പിക്കുകയും ചെയ്യുന്നു.
    ഇതൊക്കെ ഒരു വണ്ടി മാത്രമുള്ള ഏകദേശം കസ്റ്റമർക്കും അറിയാം
    പക്ഷെ എന്തുകൊണ്ട് തലപ്പത്ത് ഇരിക്കുന്നവർക്ക് നേരം വെളുക്കുന്നില്ല.
    ഒരു ഉപദേശം ഉണ്ട്
    നന്നാവാൻ ആഗ്രഹമുണ്ടെങ്കിൽ മരണം വരെ കാത്തിരിക്കരുത്
    ഉദാഹരണം
    നല്ല നിലയിൽ പ്രവർത്തിച്ച് പോരുന്നതിനിടയിൽ
    വമ്പൻ ടെലെക്കോം കമ്പനികൾ മനുഷ്യനെ ഊറ്റി പിഴിയാൻ തുടങ്ങി.,
    സാധാരണകാരനെ അടിച്ചേൽപ്പിച്ചു സത്യത്തിൽ പാവങ്ങൾ ഓരോ റീച്ചാർജിലും മനസുകോണ്ട് അറിയാതെ ഒന്ന് വിളിച്ച് പോയി അത്ര മാത്രമേ അവിടെ നടന്നുള്ളൂ .... ദൈവത്തിന്റെ നീതിന്യായ കോടതിയിൽ തീർപ്പ് കൽപ്പിച്ചു.
    ഇപ്പോ എല്ലാ വമ്പൻമാർക്കും ഒന്ന് പിടിച്ച് നിന്നാൽ മതി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് വേറെ ഒന്നും വേണ്ടേ എന്ന ഇപ്പോ പറഞ്ഞ് കേൾക്കുന്നത്
    അപ്പോ ജനങ്ങളോ?????
    ജനങ്ങൾക്ക് ഇപ്പോ മുബൈൽ താഴെ വൈകാൻ നേരമില്ലാ
    ദൈവം എത്ര കഴിവുള്ളവനും നീതിമാനുമാണ്
    ഞാൻ എല്ലാം ദൈവത്തിന് ഏൽപ്പിക്കുന്നു. ശരിയും തെറ്റും ദൈവത്തിന്റെ കോടതി തീരുമാനിക്കട്ടെ
    ചില കാര്യങ്ങൾ ഇങ്ങനെ പറഞ്ഞാലേ ചിലർക്ക് മനസ്സിലാവുകയുള്ളു.
    എന്നെങ്കിലും ഒരിടത്ത് ഇതൊക്കെ വിളിച്ച് പറയണമെന്നുണ്ടായിരുന്നു.
    അത്ര മാത്രം
    മാനസികമായി വിഷമമായവരോട് ക്ഷമ ചോദിക്കുന്നു.

    • @smileonkerala993
      @smileonkerala993 4 ปีที่แล้ว +8

      Great reply 👏👏👏👏👏

    • @sameersiju2014
      @sameersiju2014 4 ปีที่แล้ว +2

      ഇവിടെ 30 km പോലും ആവാതെ എഞ്ചിൻ പൊട്ടിയ വണ്ടി എനിക്കറിയാം ഇവിടെ വന്നാൽ തൊട്ട് കാണിച് തരാം അപ്പഴോ ഒന്നല്ല ഒരു പത്ത് വണ്ടി

    • @arfu1541
      @arfu1541 4 ปีที่แล้ว

      Great reply

    • @narendrankannan9165
      @narendrankannan9165 ปีที่แล้ว

      Aathu model aannu?

    • @aruna9268
      @aruna9268 ปีที่แล้ว

      മഹീന്ദ്ര ജീതോ മാത്രം അല്ല എല്ലാ വണ്ടി കണകാ... സ്പെയർ ഒന്നും പോര.. സർവീസ് ഇല്ല. എടുത്താൽ കുടുബം മുട്‌ഞ്ഞു ഇല്ലാതാവും.....

  • @matthewjoseph6466
    @matthewjoseph6466 5 ปีที่แล้ว +32

    ഞാൻ ജിറ്റോ ഉപയോഗിക്കുന്ന ഒരു അളാണ് ഞാൻ എടുത്ത് കടുങ്ങിയതാണ് മക്കളെ സർവീസ് ചെയാൻ ഇറാർ മോട്ടോർ സിൽ സമരം ചെയ്യണം വണ്ടി അടിപൊളി സർവീസ് O[ സീറോ ]

    • @shahibhi4645
      @shahibhi4645 4 ปีที่แล้ว

      Good

    • @narendrankannan9165
      @narendrankannan9165 ปีที่แล้ว

      Aatha model? Enikk 2018 model vennam .panni kitto eduthal ?? Thrissur service center undakavo?

  • @aadhizzzworld4797
    @aadhizzzworld4797 5 ปีที่แล้ว +5

    Vaccum assistand brk alla. Sada hydralic brk aanu ..4 wheel drum brk alla frnd wheel disc brk aanu

  • @vishnudev8601
    @vishnudev8601 5 ปีที่แล้ว +1

    Ee road olichi desamangalam roadanallo.Nigade naadu?nammal cheruthuruthiya near kalamandalam athond chodichatha

  • @josephfbuck
    @josephfbuck 2 ปีที่แล้ว

    I do really like it that's your head camera chose just how well the car rides I could tell from that it's a smooth ride

  • @muhammedfaris7066
    @muhammedfaris7066 5 ปีที่แล้ว +2

    Ace & supro compaire cheyyamo

  • @abdulrasheedpa5398
    @abdulrasheedpa5398 5 ปีที่แล้ว +20

    ഈ വീഡിയോ ആറംങ്ങോട്ടുകര പശ്ചാതലമായിട്ടാണ് .ഇതിൽ എന്റെ വീടും വണ്ടിയും കാണികുന്നുണ്ട്. എന്റെ വണ്ടി ജീറ്റോ മിനി വാൻ വൈറ്റ് . ഇതിൽ കാണാം

    • @Vandipranthan
      @Vandipranthan  5 ปีที่แล้ว +2

      :)

    • @funtimemedia2826
      @funtimemedia2826 5 ปีที่แล้ว +3

      ബ്രോ ഒരു jeeto എടുക്കാൻ ഉദ്ദേശിക്കുന്നു എന്താ അഭിപ്രായം
      Or iris എങ്ങെനെയുണ്ട്

    • @itsmesuhail1703
      @itsmesuhail1703 4 ปีที่แล้ว

      എടുക്കലല്ല

    • @DeepakPonkunnam
      @DeepakPonkunnam 4 ปีที่แล้ว

      Time

  • @josephfbuck
    @josephfbuck 2 ปีที่แล้ว

    so when can I buy it here in the United States

  • @ebisonkuzhuppil9739
    @ebisonkuzhuppil9739 3 ปีที่แล้ว +1

    Chetta ee vandi seconds undo

  • @narendrankannan9165
    @narendrankannan9165 ปีที่แล้ว +1

    Ethinte partsukal complaint aayaal kittille?

  • @ahadpazpot2288
    @ahadpazpot2288 7 หลายเดือนก่อน

    Ee vandi ,allenkil vellimoonga uber attach cheyyan pattumo

  • @jasirkm4724
    @jasirkm4724 5 ปีที่แล้ว +9

    ജീപ്പ് എന്ന വാഹനം 99 model മഹേന്ദ്രയുടെ ആ വാഹനത്തിലായിരുന്നു ഞാൻ ഡ്രൈവിംഗ് പഠിച്ചത് ആ വളയം അന്നു പിടിച്ചതുകൊണ്ട് ഇന്ന് ടൂറിസ്റ്റ് ബസ് വരെ ഞാൻ ഓടിക്കുന്നുണ്ട്

  • @rasheedrasheed6051
    @rasheedrasheed6051 5 ปีที่แล้ว +6

    Totally compliant

  • @vinodbabychan5010
    @vinodbabychan5010 3 ปีที่แล้ว +28

    എനിക്ക് പ്ലാൻ ഉണ്ടായിരുന്നു പക്ഷേ കമന്റ് വായിച്ചപ്പോൾ മതിയായി😄😄

  • @sharadinduroy3852
    @sharadinduroy3852 5 ปีที่แล้ว +3

    it has ac?? it may b made 7 seater?

  • @narendrankannan9165
    @narendrankannan9165 ปีที่แล้ว +1

    2018 modal vandi eduthal panni kitto ,cash ellathe loan eduth vangunathaannu ? Pls ningallude vilayeriya abiprayam parenjal very help ful 🙏

  • @lijeeshtheekkuni2562
    @lijeeshtheekkuni2562 4 ปีที่แล้ว +1

    Vandiyude insurance ethraya

  • @billatipsandvlogs157
    @billatipsandvlogs157 2 ปีที่แล้ว +4

    മഹിന്ദ്ര ജീട്ടോ എടുത്തിട്ട് 60000 km ഓടിയപ്പോൾ engine പണി കിട്ടി 😥

  • @kareemkareempt5799
    @kareemkareempt5799 4 ปีที่แล้ว +1

    മഹേന്ദ്ര ജീറ്റോ മിനി വൻ ഇതിന്റെമെക്കാനിക്കത്രിശ്ശൂര് ജില്ലയിൽ ഉണ്ടോ പാർട്സ് എവിടെ കിട്ടും അറിയിക്കുകയാണെങ്കിൽ ഉപകാരമായി

  • @alivkkannavam7496
    @alivkkannavam7496 2 ปีที่แล้ว +1

    ഇതിന്റെ passanger ഇപ്പോൾ ഇറങ്ങുന്നുണ്ടോ

  • @naanoos3139
    @naanoos3139 5 ปีที่แล้ว +2

    Magic iris review iduvo

  • @lijeeshtheekkuni2562
    @lijeeshtheekkuni2562 4 ปีที่แล้ว +2

    Mileage ethraya

  • @abhins6468
    @abhins6468 5 ปีที่แล้ว +1

    Bhai~SANTRO NEW 2018 RIVIEW PLEASE

  • @johnsonjoshwin7920
    @johnsonjoshwin7920 5 ปีที่แล้ว +9

    സർവീസ് സെൻററുകൾ എറണാകുളത്ത് ഒരെണ്ണമേയുള്ളൂ Ali.50 വണ്ടിയെങ്കിലും പണിയാൻ കിടപ്പുണ്ട്. ആകെ 4 പണിക്കാർ മാത്രം.നമ്മൾ ചെറിയ പണി പോലും ശരിയാവാൻ ഒരാഴ്ച പിടിക്കും. Parts കിട്ടാനില്ല. എടുത്തവർ കുടുങ്ങി.

    • @ratheeshm5759
      @ratheeshm5759 ปีที่แล้ว

      QZv,❤❤❤❤😢😢😢

  • @ZREERESH
    @ZREERESH 5 ปีที่แล้ว

    bro omni yude oru review edamo

  • @lijeeshtheekkuni2562
    @lijeeshtheekkuni2562 4 ปีที่แล้ว

    Price ethraya

  • @sebastianvargese2404
    @sebastianvargese2404 4 ปีที่แล้ว +2

    just now I watched a video showing that this vehicle is a loss and many not getting proper service. vehicle getting stuck@ 40000 KMS. is that true???

    • @Vandipranthan
      @Vandipranthan  4 ปีที่แล้ว

      njanum kettu

    • @Vandipranthan
      @Vandipranthan  4 ปีที่แล้ว

      njanum kettu

    • @harikiranntanarayanan7959
      @harikiranntanarayanan7959 4 ปีที่แล้ว

      Contract between TVs and mahindra is over, when I approach karamana service team this is what they said. Spare parts are not available with them. Very terrifying experience. Nagercoil has no service team. You get parts on blackmarket. TVs sop's are killing !!!!!! I spend loads of money. There is a part called sensor even on smaller vehicles that causes serious cash wastage. One of the engineer said these vehicles are trash. Any ways I will never suggest mahindra and tata

  • @ahammedkutty1228
    @ahammedkutty1228 2 ปีที่แล้ว +5

    കംപ്ലൈന്റ് ഇല്ലങ്കിൽ സൂപ്പർ 👍👍

  • @Muhmdsha5800
    @Muhmdsha5800 4 ปีที่แล้ว

    Arum ee vahanam edukaruth 16000 km ippol 1st gear il vandi idich nilkunaan pinne ithin brack okye seen anu

  • @f3ideas817
    @f3ideas817 5 ปีที่แล้ว +1

    Fog light yethu modelanu

  • @rehnamuhammed8218
    @rehnamuhammed8218 5 ปีที่แล้ว +1

    How many seat

  • @snehasunny7715
    @snehasunny7715 4 ปีที่แล้ว +1

    Super

  • @sonyvaikom9681
    @sonyvaikom9681 5 ปีที่แล้ว +3

    ചേട്ടാ 2007 ,single owner,35000 km santro എന്തുവിലക്കു വാങ്ങാം അവര് 150000 പറയുന്നു .Flood problems ഒന്നുമില്ല

    • @Vandipranthan
      @Vandipranthan  5 ปีที่แล้ว +1

      Odichu nokku price kooduthal aanu parayunnath

    • @yousufs325
      @yousufs325 5 ปีที่แล้ว

      Changanacherry aano paayippaadu aano.. 80000 enough

    • @gomoos667
      @gomoos667 5 ปีที่แล้ว

      85

  • @vaselinevaseline9048
    @vaselinevaseline9048 5 ปีที่แล้ว +2

    എന്റെ വാഹനം Toyota Innova 2008മോഡൽ ഓട്ടോമാറ്റിക് പക്ഷെ വാഹനത്തിന്റെ ഡാഷ് ബോർഡ് വല്ലാതെ വായിബ്രെറ്റ് ചെയ്യുന്നു D മോഡിൽ ഇടുമ്പോൾ വാഹനം ഓടി തുടങ്ങുമ്പോൾ സൗണ്ടും വൈബ്രേറ്റ് ചെയ്യുന്നതും നിൽക്കും N ,P കുഴപ്പം ഇല്ല എന്തുകൊണ്ടാവാം ഇത് വാഹനം start ചെയ്ത് മോഡ് D മാറ്റുമ്പോൾ തന്നെ വാഹനം വിറക്കുന്നു ഡാഷ് ബോർഡ്

  • @thrissurbus
    @thrissurbus 5 ปีที่แล้ว +1

    Lexus bus pass cheythallo

  • @user-wi2ix3fg1n
    @user-wi2ix3fg1n 5 ปีที่แล้ว +3

    Bro എനിക്ക് സ്കൂൾ ആവശ്യത്തിന് ഒരു വണ്ടി വേണം ഏതാ നല്ലത്. Jeeto iris supro magic express. ഏതാ നല്ലത് plz rply

  • @josephfbuck
    @josephfbuck 2 ปีที่แล้ว

    not even 3 minutes in in the display that you shown It's a good-looking little car

  • @shajiksa9222
    @shajiksa9222 3 ปีที่แล้ว +2

    എടുത്തൊരെല്ലാം ശെരിക്കു പെട്ടുപോയി... പാവപെട്ട ഓട്ടോ കാരുടെ കണ്ണീരു വീണ ഒരു ചെകുത്താൻ എന്ന് വേണം പറയാം

  • @kadeejastore581
    @kadeejastore581 4 ปีที่แล้ว +1

    Maruthi Suzuki eco vandi nallavandiyano

    • @v2a293
      @v2a293 4 ปีที่แล้ว

      Pwoli aanu

  • @mithunmanoharan76
    @mithunmanoharan76 5 ปีที่แล้ว +2

    Nalloru halmet under 3k suggest cheyummoo

  • @alhasanioravil8266
    @alhasanioravil8266 4 ปีที่แล้ว +8

    ഇതിലും നല്ലത് കാളവണ്ടിയാണ് അനുഭവം കൊണ്ട് പറയുകയാണ്

  • @anoopnt87
    @anoopnt87 5 ปีที่แล้ว +2

    Hyundai Santro 2018 ഒന്ന് ടെസ്റ്റ് ഡ്രൈവിന് എടുക്കാമോ?
    കാണാൻ താത്പര്യമുണ്ട്
    അതു പോലെ KIA Sportage Or
    KIA ഏതെങ്കിലും ഒരു പുതിയ വാഹനം ടെസ്റ്റിന് എടുക്കണം

    • @Vandipranthan
      @Vandipranthan  5 ปีที่แล้ว +1

      Trying

    • @anoopnt87
      @anoopnt87 5 ปีที่แล้ว +1

      Thanks for your valuable reply 😆

  • @gregaryv
    @gregaryv 4 ปีที่แล้ว +45

    ഈ വണ്ടി 40000 km കഴിഞ്ഞാൽ റോഡിൽ കിടക്കും എന്ന് കേൾക്കുന്നു ശെരിയാണോ?

  • @karthikanil9412
    @karthikanil9412 4 ปีที่แล้ว

    എത്ര piassa

  • @Akshay-xs1wf
    @Akshay-xs1wf 5 ปีที่แล้ว +2

    Bro top speed etra?

    • @Vandipranthan
      @Vandipranthan  5 ปีที่แล้ว +1

      70 okke kerum

    • @Akshay-xs1wf
      @Akshay-xs1wf 5 ปีที่แล้ว +2

      @@Vandipranthan ente scooter 80 above keeruvallo😂

  • @vinu6338
    @vinu6338 3 ปีที่แล้ว +5

    ആരും വാങ്ങരുതെ പെട്ടുപോകും...

  • @anasstm7508
    @anasstm7508 4 ปีที่แล้ว +17

    40000 km aayaal pinne ee vandi kond orupayogavumilla...Aakriku kodukaane pattu

    • @fluence3085
      @fluence3085 4 ปีที่แล้ว

      🤣🤣🤣🤣🤣

  • @Jobinjohn17
    @Jobinjohn17 5 ปีที่แล้ว +2

    jeeto private van rent kodukkunnavar undo

  • @shyamlal4935
    @shyamlal4935 5 ปีที่แล้ว +1

    Adipoli..Nalla video

  • @ZR1Gamer
    @ZR1Gamer 5 ปีที่แล้ว +1

    Please drive the RTR 200 4V with ABS!

  • @user-mq4xr6pw8x
    @user-mq4xr6pw8x 4 ปีที่แล้ว

    good

  • @harikiranntanarayanan7959
    @harikiranntanarayanan7959 4 ปีที่แล้ว +4

    Never buy mahindra. Very bad experience

  • @GafoorRahmanPA-of4vy
    @GafoorRahmanPA-of4vy 10 หลายเดือนก่อน

    HalobayiEtheNewAanoOldAano

  • @thomasvarghese5263
    @thomasvarghese5263 5 ปีที่แล้ว

    Bro ആ xL6 ഒക്കെ ചെയ്യ്

  • @gishnusuneesh4745
    @gishnusuneesh4745 3 ปีที่แล้ว +3

    നിങ്ങളെ പോലെയുളള ഒരാൾ ഒരു വണ്ടിയുടെ പൂർണ്ണമായ പ്രശ്നങ്ങൾ മനസ്സിലാക്കാതെ ഇങ്ങനത്തെ വണ്ടി റിവ്യൂ ചെയ്യുത് പാവങ്ങളെ കഷ്ടത്തിലാക്കുകയാണ് ചെയ്യുന്നത്.

  • @trendsports9635
    @trendsports9635 5 ปีที่แล้ว +8

    ഒറ്റ സിലിണ്ടർ എൻജിൻ😕

  • @Sreehari__gk__1__
    @Sreehari__gk__1__ 2 ปีที่แล้ว +2

    ഇതിന് എത്ര രൂപ

  • @MrPnambiar
    @MrPnambiar 5 ปีที่แล้ว +8

    ഇത്രയും മോശം ആയ വാഹനം ആഫ്രിക്കയിൽ പോലും കാണില്ല.ഞാൻ കമ്പനിയിൽ വിളിച്ചു ചോദിച്ചത് പാസഞ്ചർ സൈഡിലും റിയർലും വിൻഡോ ഗ്ലാസ്സ് ആക്കി കൂടെ ഉത്തരം ഇല്ല. റിയറിൽ ഗ്ലാസ്സ് വിൻഡൊ ആയിരുന്നു എങ്കിൽ എൻജിൻ ശബ്ദം കേബനിൽ കയറുന്നത് കുറയും.കൂടാതെ മഴക്കാലത്ത് ഉള്ളിൽ വെള്ളം കയറും ഇമാതിരി വണ്ടി കവറു ചെയ്താൽ. അടച്ച് ഉറപ്പില്ലാത്ത ഈ വണ്ടി പാർക്ക് ചെയ്യുമ്പോൾ ആൾ അടുത്തില്ല എങ്കിൽ സാധനം വണ്ടിക്കുള്ളിൽ നിന്ന് സാധനം എടുത്തു പോകാനും ഇല്ലീഗൽ ആയ സാധനം അകത്ത് ഇടാനും പറ്റും.പിന്നെ മഹീന്ദ്രയുടെ സ്പെയർ പുറത്ത് കിട്ടില്ല. റിപ്പേറിന് പ്രയാസം. സർവീസ് സെന്റെറിനെ പറ്റി നല്ലപോലെ അന്വേഷിച്ച് എടുക്കുക.കാരണം കമ്പനിയുടെ ഭാഗത്ത് നിന്ന് ഒരു സപ്പോർട്ടും കിട്ടില്ല.

    • @raheemraheemraheem5906
      @raheemraheemraheem5906 5 ปีที่แล้ว +1

      pradeep kumar valere sheri aaanu

    • @jasjasni6118
      @jasjasni6118 5 ปีที่แล้ว

      pradeep kumar അടച്ചുറപ്പില്ലാന്ന് പറയാൻ അതിനിത്‌ കാറുമായി കമ്പയർ ചെയാല്ലേ ഓട്ടോയുമായി ഒത്തുനോക്കൂ,പിന്നെ എഞ്ചിൻ പണി ഈ വണ്ടിയിൽ ഒരുപാടുപേർക്ക്‌ വന്നിട്ടുണ്ടെന്നത്‌ സത്യം

  • @exploringmachiene2450
    @exploringmachiene2450 5 ปีที่แล้ว +12

    90%vandikalkum engine paniya

  • @bijukumar.kbijukumar8634
    @bijukumar.kbijukumar8634 2 ปีที่แล้ว

    ഇപ്പോൾ jeeto ഇറങ്ങുന്നുണ്ടോ

  • @alvinmathew630
    @alvinmathew630 4 ปีที่แล้ว +1

    20 alla 24 kittum eduthal mudium engine paniyannu 3000 kazhijapol engine mariyatha arum ithe kande mahindra jeeto edukalle

  • @rajeshmandhara3282
    @rajeshmandhara3282 5 ปีที่แล้ว +2

    please review TaTa Nano car

  • @jithunhalil
    @jithunhalil 5 ปีที่แล้ว +1

    😘

  • @panapallilsivaprasad5074
    @panapallilsivaprasad5074 5 ปีที่แล้ว +47

    40000 കിലോമീറ്റർ കഴിഞ്ഞാൽ ഇഞ്ചിൻ പണിവരും ഞാൻ വണ്ടി എടുത്ത് പെട്ടു കിടക്കുവാണ്

    • @falconfalcon3800
      @falconfalcon3800 5 ปีที่แล้ว +1

      ശെരിക്കും

    • @anoopmc8054
      @anoopmc8054 4 ปีที่แล้ว +1

      @@falconfalcon3800 Suraj palakjaran oru video chtittudu ,nokku ,sadarana auto thozilalikal Anu buthimuttunnathu

    • @falconfalcon3800
      @falconfalcon3800 4 ปีที่แล้ว +1

      @@anoopmc8054ഏതാ ആ വീഡിയോ...

    • @abinjoseph4104
      @abinjoseph4104 4 ปีที่แล้ว

      Mahindra showroom number onnu tharumo...... Anweshichitt kittunnillaa

    • @riyaskkv6774
      @riyaskkv6774 2 ปีที่แล้ว +1

      ഞാൻ ബജാജ് ക്യുട്ട് എടുക്കണം എന്നുണ്ട് എന്താ നിങ്ങളുടെ എല്ലാരുടെയും അഭിപ്രായം

  • @cyberdjinn7026
    @cyberdjinn7026 5 ปีที่แล้ว +6

    Bhai, one small doubt, കാറു പോലെ വലിപ്പം ഉള്ളത് കൊണ്ട് Road Tax , Insurance ഒക്കെ പോലുള്ളത് അമിതമാണോ ? Govt ഇതിനെ കാറിന്റെ ഗണത്തിലാണോ പെടുത്തിയിരിക്കുന്നത്? കാറ് ഉണ്ടെന്ന് പറഞ്ഞ് Govt ആനുകൂല്യങ്ങൾ കിട്ടാതെ വരുമോ എന്നൊരു Doubt. എനിക്ക് ആദ്യമായി ഒരു വണ്ടി വാങ്ങാനാണ്. ഇതാവുമ്പോൾ കാറിന്റെയും ആട്ടോയിടേയും ഗുണം ചെയ്യും എന്ന് കരുതുന്നു, ഓടി പത്ത് പൈസയും കിട്ടും. അങ്ങനെ ഇതിനോട് ഒരു പ്രത്യേക താല്പര്യമുണ്ട്.

    • @Vandipranthan
      @Vandipranthan  5 ปีที่แล้ว +1

      Basically it's registered as a 4 wheeler appo carinte polenne varum

  • @shafikwayanad277
    @shafikwayanad277 ปีที่แล้ว

    20 താണോ ഇതിന്റെ മൈലേജ്

  • @josephfbuck
    @josephfbuck 2 ปีที่แล้ว

    I don't understand your language that it's my fault but could you please add English subtitles don't change the way you do video

  • @rmsventureindia2444
    @rmsventureindia2444 4 ปีที่แล้ว +2

    Never buy this vehicle. If you plan to drive above 40k kilometers

  • @Dreamcatcher443
    @Dreamcatcher443 3 ปีที่แล้ว

    Ithu nokumbol tata iris aanu better performance

  • @yusufka1848
    @yusufka1848 4 ปีที่แล้ว

    Jito minivan ജ്ഞാനും വാങ്ങി പെട്ടുപോയ്‌

  • @lazybun_india5134
    @lazybun_india5134 2 ปีที่แล้ว

    .... we don't see this in delhi

  • @subhashravi76
    @subhashravi76 ปีที่แล้ว

    ആ സീപ്പേർ മാറ്റി കുറച്ചുകൂടി ഹാർഡ് ആയ മറ്റേറിയൽ ഉപയോഗിച്ച് സുരക്ഷിതമാക്കാൻ സാധിക്കുമോ?എന്തെങ്കിലും നിയമപ്രശ്‍നം ഉണ്ടോ?

  • @sjop2129
    @sjop2129 5 ปีที่แล้ว +1

    Jeeto van hard top & semi hard top any information sir

    • @Vandipranthan
      @Vandipranthan  5 ปีที่แล้ว +1

      ഇതുവരെ ഇല്ല

  • @sreedharanpeedika8136
    @sreedharanpeedika8136 5 ปีที่แล้ว +1

    ഇത് ഡെലിവറിവാനായിട്ട് ഉപയോഗിയ്ക്കാൻ പറ്റുമോ? എത്ര kg ആണ് ഇതിന്റെ ഭാരവാഹഗശേഷി .ഗ്രൗണ്ട് ക്ലിയറൻസ് വളരെ കുറഞ്ഞതു കൊണ്ട്എൻജിൻ റോഡിതട്ടുന്നു ഇതു പരിഹരിയ്ക്കാൻ തുടർന്നു വരുന്ന മോഡലുകളിൽ എന്തെങ്കിലും മാറ്റം വരുത്താൻ സാധ്യതയുണ്ടോ?

    • @Vandipranthan
      @Vandipranthan  5 ปีที่แล้ว +1

      യാത്രാ വാഹനമായ തു കൊണ്ട് ഡെലിവറി വാൻ ആയി ഉപയോഗിക്കാമോ എന്ന് നോക്കണം. 5 പേര് ഇരുന്നിട്ട് അടി തട്ടിയില്ല എന്ന് എനിക്ക് പറയാൻ കഴിയും

    • @sreedharanpeedika8136
      @sreedharanpeedika8136 5 ปีที่แล้ว +1

      @@Vandipranthan എനിയ്ക്കറിയേണ്ടുന്നത് Pioggio ape പോലുള്ള ത്രീവീലർ പിക്കപ്പിൽ കയറ്റാൻ കഴിയുന്ന ഭാരം ഇതിൽ കയറ്റാൻ കഴിയുമോ എന്നാണ് .പറ്റില്ലങ്കിൽ 500kg മുതൽ750kg വരെ കയറ്റാൻ പറ്റുന്ന ഡെലിവറി വാൻ ഏതാണ് ? ഡെലിവറി വാനായിട്ടു പയോഗിയ്ക്കുമ്പോൾ Jeeto യുടെ അടിതട്ടുന്നതായി കംപ്ലയിന്റ് വന്നതുകൊണ്ടാണ് അതിന് എന്തു ചെയ്യാമെന്ന്ഞാൻ താങ്കളോട് ചോദിച്ചത് ഗ്രൗണ്ട് ക്ലിയറൻസ് ഈ സെറ്റ്മെന്റിലുള്ള വാഹനങ്ങളെ അപേക്ഷിച്ച് Jeeto യുടെത് വളരെ കുറവാണ് .യാത്രാ വാഹനമായും ഡെലിവറി വാനായും ഉപയോഗിയ്ക്കാൻ പറ്റുന്ന 4 ലക്ഷത്തിൽ ഒതുങ്ങുന്ന അത്യാവശ്യം മൈലേജുള്ള മുകളിൽ സൂചിപ്പിച്ച ഭാരവാഹകശേഷിയുള്ള ഏതെങ്കിലും മിനി വാൻ ഉണ്ടോ?

    • @Vandipranthan
      @Vandipranthan  5 ปีที่แล้ว +2

      @@sreedharanpeedika8136 Tata magic iric nokkiyo

    • @sreedharanpeedika8136
      @sreedharanpeedika8136 5 ปีที่แล้ว +1

      @@Vandipranthan ഇല്ല നോക്കട്ടെ

    • @sreedharanpeedika8136
      @sreedharanpeedika8136 5 ปีที่แล้ว +1

      @@Vandipranthan irisഉംjeeto യും സിംഗിൾസിലണ്ടർ എൻജിനാണ് ഗ്രൗണ്ട് ക്ലിയറൻസ് 20mm Geeto യ്ക്കാണ് കൂടുതൽ.
      മൈലേജും ,സീറ്റിങ് കപ്പാസിറ്റിയും സെയിമാണ്. ഞാൻ നോക്കിയിട്ട് ലംഗ്ത്ത്geeto യ്ക്കാണ് കൂടുതൽ അതെന്റെ ആവശ്യത്തിന് ഉപയോഗിയ്ക്കാൻ പറ്റിയതാണ് അറിയേണ്ടത് ഡലിവറി വാനായിട്ട് ഉപയോഗിയ്ക്കാൻ പറ്റുമോ? പറ്റുമെങ്കിൽ പേലോഡ്കപ്പാസിറ്റി എത്ര kg ആണ് ?

  • @HamoHamo-zf6xk
    @HamoHamo-zf6xk 4 ปีที่แล้ว

    I need this car aim form EgeBt

  • @muhammedhashimmuhammedhash6101
    @muhammedhashimmuhammedhash6101 4 ปีที่แล้ว

    Kolllulaa

  • @muthuvintethattikoottumyvi9493
    @muthuvintethattikoottumyvi9493 5 ปีที่แล้ว +3

    Jeeto 20 km meetere ulloo milage

  • @mluckysetiabudi
    @mluckysetiabudi 4 ปีที่แล้ว

    Di Indonesia kapan mau di jual harga nya berapa klau sudah masuk ke Indonsia

    • @badusha878276
      @badusha878276 4 ปีที่แล้ว

      കപ്പൽ മാർഗം അല്ല ഇനി എങ്ങനെ കൊണ്ട് പോയാലും ഇരുമ്പ് വിലക്ക് തൂക്കി വിൽക്കേണ്ടി വരും ഇൻഡോനേഷ്യൻ അമ്മാവാ

  • @sayyidmunawarvp3061
    @sayyidmunawarvp3061 5 ปีที่แล้ว

    Deisel or petrol?

    • @Vandipranthan
      @Vandipranthan  5 ปีที่แล้ว +2

      Diesel

    • @sayyidmunawarvp3061
      @sayyidmunawarvp3061 5 ปีที่แล้ว

      @@Vandipranthan മൈലേജ് എങ്ങനെ

    • @yusufka1848
      @yusufka1848 5 ปีที่แล้ว

      @@sayyidmunawarvp3061 ഹൈവേയിൽ 25 കിലോമീറ്റർ കിട്ടുനുണ്ട്

  • @irfan2324810
    @irfan2324810 2 ปีที่แล้ว +1

    Engine Pani kitty 52000km . warranty kittiyittilla.very bad vehicle from Mahindra

  • @sikendrarawat9417
    @sikendrarawat9417 5 ปีที่แล้ว +1

    Jeeto van hindi me rewiu do

  • @saidalisaidalik8762
    @saidalisaidalik8762 5 ปีที่แล้ว +1

    ഇതിൽ പെർമിറ്റ്‌ കേരള പെർമിറ്റ്‌ ആണോ അതോ ജിസ്‌റ്റിക്കോ

  • @shajahanshaji955
    @shajahanshaji955 4 ปีที่แล้ว

    ദിലീപ് .കാസർകോടിന്റെ ഒരു വീഡിയോ കണ്ട് അതിൽ ഒരുപാട് ആളുകൾ ഇത് എടുത്ത് പെട്ടുപോയി എന്ന് പറഞ്ഞിട്ടുള്ള വീഡിയോ കണ്ടല്ലോ ഇത് ശരിയാണോ

  • @ratheeshmg8870
    @ratheeshmg8870 2 ปีที่แล้ว

    നല്ല സ്റ്റീറിങ് ഓട്ടോ ഏതാ നല്ലത്

  • @soumyasarath2447
    @soumyasarath2447 5 ปีที่แล้ว +3

    സ്കൂൾ വാൻ ആയിട്ട്.. ഉപയോഗിക്കാൻ പറ്റുമോ.... എത്ര കുട്ടികളെ കൊണ്ടുപോകാം... Please reply

    • @Vandipranthan
      @Vandipranthan  5 ปีที่แล้ว +2

      ഉപയോഗിക്കാൻ പറ്റും .

    • @soumyasarath2447
      @soumyasarath2447 5 ปีที่แล้ว

      @@Vandipranthan Thanks

    • @akbermk
      @akbermk 5 ปีที่แล้ว

      15

  • @Ajithvgopal5
    @Ajithvgopal5 5 ปีที่แล้ว +1

    Vellathi poya used car vagiyal panikito airbag wrkcheyo oru video chey used car vagunavarku video valare useful akum

  • @shijujhn
    @shijujhn 5 ปีที่แล้ว +5

    വളരെ മോശം വണ്ടിയാണ് 50,000 കിലോമീറ്റർ ഓടിയപ്പോൾ വണ്ടിയുടെ എഞ്ചിൻ complaint ആയി

    • @raheemraheemraheem5906
      @raheemraheemraheem5906 5 ปีที่แล้ว +1

      shijujhn ithu njaanum kettatha athondu ee vandie edukendann vijarichu

    • @raneefrazeen
      @raneefrazeen 5 ปีที่แล้ว

      One cylinder enginanu bai

  • @user-xo8xk6jf5t
    @user-xo8xk6jf5t 5 ปีที่แล้ว

    I don't know your language

  • @beerankpbava
    @beerankpbava ปีที่แล้ว

    Karala 2023 modal

  • @ratheeshratheesh4818
    @ratheeshratheesh4818 5 ปีที่แล้ว +3

    മ ഹെന്ദ്ര മിനി വാൻ - കമ്പനി നിർത്തുന്നു എന്ന് ക കൊട്ട ഈ വാർത്ത ശരിയണോ

    • @ratheeshratheesh4818
      @ratheeshratheesh4818 5 ปีที่แล้ว +1

      ഈ വാർത്ത ശരിയാണൊ

    • @abinjoseph4104
      @abinjoseph4104 4 ปีที่แล้ว

      Mahindra showroom number onnu tharumoo

  • @gendhisashlye459
    @gendhisashlye459 2 ปีที่แล้ว

    20 mileg ulla car orupad undalow

  • @athultrolls91
    @athultrolls91 4 ปีที่แล้ว +3

    ചത്താലും ഇത് ആരും വാങ്ങിക്കാൻ പോകരുത്...

    • @manuthomas407
      @manuthomas407 3 ปีที่แล้ว

      വീട്ടവശ്യത്തിന് ഉപയോഗിക്കാൻ പറ്റുമോ

  • @kareemkareempt5799
    @kareemkareempt5799 4 ปีที่แล้ว

    ningalude mobyil number kittiyal ubakaramayirunnu

  • @rehnamuhammed8218
    @rehnamuhammed8218 5 ปีที่แล้ว +1

    Vila para Bhai

  • @ahammedkutty1228
    @ahammedkutty1228 2 ปีที่แล้ว +1

    ഞാൻ ഒരു കൊല്ലത്തിനുള്ളിൽ രണ്ട് എഞ്ചിൻ പണി പോയത് 70000

  • @itsmesuhail1703
    @itsmesuhail1703 4 ปีที่แล้ว +3

    എന്റെ പൊന്നോ ഓര്മിപ്പിക്കല്ലേ പൊന്നേ

  • @suhaibthayyil9843
    @suhaibthayyil9843 4 ปีที่แล้ว +1

    ദയവു ചെയ്തു ആരും ഈ വണ്ടി വാങ്ങരുത്. ഇത് കമ്പനിക്കാർക്ക് തന്നെ കത്തിക്കുകയാണ് നല്ലത്.

  • @pradeepp9119
    @pradeepp9119 4 ปีที่แล้ว +5

    Arrum vangallay.panikittum

  • @christionsongchristionsong5211
    @christionsongchristionsong5211 4 ปีที่แล้ว

    Ente jeeto 99000 km ayi
    Oru kuzhappavum ella
    Companies parayunna pola drive cheyu nalla vandi anu

    • @mahirahammed1583
      @mahirahammed1583 3 ปีที่แล้ว +1

      എന്താണ് variant ?
      Model എത്ര ?
      Goods/ passenger