84 ആഴ്ചകളായി പറയുന്ന 'വല്ലാത്തൊരു കഥ'|കണ്ണുകാണാത്തവരേയും ആരാധകരാക്കി മാറ്റിയ "വല്ലാത്തൊരു കഥ"

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 939

  • @MalluTrollen
    @MalluTrollen 2 ปีที่แล้ว +923

    വല്ലാത്തൊരു കഥ ഫാൻ💝

    • @mktroll4935
      @mktroll4935 2 ปีที่แล้ว +3

      🎈🎈⚡🎈🎈

    • @ecshameer
      @ecshameer 2 ปีที่แล้ว +5

      🔥🔥🔥🔥

    • @MALLUTOX-YT
      @MALLUTOX-YT 2 ปีที่แล้ว +3

      🔥👀

    • @MALLUTOX-YT
      @MALLUTOX-YT 2 ปีที่แล้ว +2

      @@ecshameer 👀✋🏻

  • @reddot5761
    @reddot5761 2 ปีที่แล้ว +1238

    ഞാൻ ആകെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ കാണുന്നത് വല്ലാത്തൊരു കഥ കാണാൻ വേണ്ടി മാത്രം ബാബു രാമചന്ദ്രൻ ചേട്ടൻ പൊളി 😍😍

  • @AJAY-el3eh
    @AJAY-el3eh 2 ปีที่แล้ว +385

    രണ്ടായ്ച്ചയായി വല്ലാത്തൊരു കഥയുടെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു . ഇങ്ങിനെ ഇൻ്റർവ്യ കൊടുത്ത് നടക്കാതെ അടുത്ത എപ്പിസോഡ് ഇറക്ക് മനുഷ്യ 🥰🥰

  • @thahirsm
    @thahirsm 2 ปีที่แล้ว +247

    മലയാള ടെലിവിഷൻ പരിപാടികളിൽ മിനക്കെട്ട് കാണുന്ന പരിപാടി "വല്ലാത്തൊരു കഥ "ആണ് ഇത്രയും ആഴത്തിൽ സ്പർശിച്ച ഒരു കഥപറച്ചിൽ മുമ്പുണ്ടായിട്ടില്ല ❤❤❤❤❤❤

    • @gps7598
      @gps7598 2 ปีที่แล้ว +1

      alexexplain..... ഞാൻ കണ്ണാറുള്ളതാണ്..... നല്ല പ്രോഗ്രാം ആന്ന്...... Juilis mannuel..... Onnu try cheyi superb... . നമ്മുടെ ഈ വല്ലാത്തൊരു കഥ...... one and only prefect program from asianet after sanchaaram "SGK".

    • @antojames9387
      @antojames9387 2 ปีที่แล้ว

      cinemagic ആണ് ഏറ്റവും നന്നായി മലയാളത്തിൽ കഥ പറയുന്നത്. പിന്നെ julius manuel. natural, cool and beautiful. പിന്നെ സഞ്ചാരം. ഇത് മൂന്നും കഴിഞ്ഞേ വല്ലാത്തൊരു കഥ വരൂ. story telling is an art. only few people can do it good.

  • @angnipath8357
    @angnipath8357 2 ปีที่แล้ว +117

    കിളി പോയ സിനിമകരെ മാറ്റി. ഇതുപോലെ വല്ലാത്തൊരു കഥയുള്ള ആളുകളെ കൊണ്ടുവരുന്നതിൽ സന്തോഷം.👍

    • @mixera6077
      @mixera6077 2 ปีที่แล้ว +2

      😁😁😁😁👍

    • @hari00J98
      @hari00J98 2 ปีที่แล้ว +2

      Shine tom chakko 🤣🤣
      ഇത് എന്നെ കുറിച്ച് തന്നെ 🤣

    • @sabeeshputhukkudichalil1022
      @sabeeshputhukkudichalil1022 2 ปีที่แล้ว +1

      👍👍👍👍👍സൂപ്പർ

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    ഒട്ടുമിക്കപേരും എഷ്യനെറ്റ് കാണുന്നത് തന്നെ ബാബു ചേട്ടന്റെ വല്ലാത്തൊരു കഥ കാണാൻ വേണ്ടിയാണ് കഥ പറയുമ്പോൾ ലയിച്ചിരുന്നു പോകും അത്ര മനോഹരം 😍😍

  • @shibi9105
    @shibi9105 2 ปีที่แล้ว +94

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്... രാജന്റെ അച്ഛൻ. രാസ്പുടിൻ, വീരപ്പൻ, നവാബിന്റെ യുദ്ധങ്ങൾ... താങ്ക് യു വീണ..നല്ല കുറേ ചോദ്യങ്ങളിലൂടെ ബാബു രാമചന്ദ്രൻ സർ നെ ഞങ്ങൾക്ക് മുന്നിൽ എത്തിച്ചതിന് 🥰🥰

    • @veenamukundan7579
      @veenamukundan7579 2 ปีที่แล้ว +5

      Thank you 😊

    • @reshmakr7783
      @reshmakr7783 2 ปีที่แล้ว +1

      ഫൂലൻ ദേവി

    • @abdulbasitha8468
      @abdulbasitha8468 2 ปีที่แล้ว

      Bhopal Disaster

    • @nithyasijo15
      @nithyasijo15 2 ปีที่แล้ว +4

      Rajante achan... really touching 😔

    • @AjmalSalim-vm5fj
      @AjmalSalim-vm5fj 2 ปีที่แล้ว +1

      Dawood ibrahim🔥 rajante achan🔥 veerappan🔥 chernobyl🔥 saravana bavan murder🔥 my favourites

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +208

    വല്ലാത്തൊരു മനുഷ്യൻ🔥
    പുള്ളിടെ ശബ്ദത്തിനു എന്തോ.... ഒരു പിടിച്ച് ഇരുത്താനുള്ള പ്രത്യേകത കഴിവ് ഉണ്ട് 🥰
    Always A Fan Boy❤🙏

    • @appusekavadan7481
      @appusekavadan7481 2 ปีที่แล้ว +2

      Sathyam 💯

    • @jaheferthottathil6181
      @jaheferthottathil6181 2 ปีที่แล้ว +2

      Yes

    • @Jackdils
      @Jackdils 2 ปีที่แล้ว +1

      @@jaheferthottathil6181 soundinalla a slang aanu adhu . oru bass ulla slang and its way of sounding to each words

    • @garuda8295
      @garuda8295 2 ปีที่แล้ว

      Satyam... Entho ee pahayanodu thonniya eshttam

    • @danyashyne
      @danyashyne 2 ปีที่แล้ว

      സത്യം 👍

  • @ajithpatteri3898
    @ajithpatteri3898 2 ปีที่แล้ว +4

    കഥകൾ പറഞ്ഞു ഒരുകൂട്ടം മനുഷ്യരെ തന്റെ ഫാനാക്കി മാറ്റാൻ അയാൾ പിന്നിട്ട വഴികളുടെ കഥ, ആ വഴികളിൽ അയാൾക്ക് അനുഭവിക്കേണ്ടി വന്ന അത്യന്തം കഠിനമായ ബുദ്ധിമുട്ടുകളുടെ കഥ,എൻജിനീറിങ് വിട്ടെറിഞ്ഞു ഒരുകൂട്ടം നല്ല കഥകൾ പറയാൻ അയാൾ അനുഭവിച്ച ത്യാഗത്തിന്റെ കഥ, അത്.... വല്ലാത്തൊരു കഥയാണ്.. ❤️❤️❤️

  • @shibi9105
    @shibi9105 2 ปีที่แล้ว +60

    ഞങ്ങളുടെ ഹിസ്റ്ററി സർ.. ബാബു രാമചന്ദ്രൻ... വല്ലാത്തൊരു കഥയിലൂടെ ആണ് ഞാൻ പലതിനെ കുറിച്ചും വെക്തമായി അറിയാൻ ശ്രമിക്കുന്നതും... അവതരിപ്പിക്കാൻ കഴിഞ്ഞതും.... താങ്ക് യു സർ 😍😍😍

    • @jafarkpk6637
      @jafarkpk6637 2 ปีที่แล้ว +1

      Julious mannuel nte His stories കൂടെ കാണേണം ... കഥ ഇഷ്ടപ്പെടുന്നവരെ പിടിച്ചു ഇരുത്തും ... ഹാനിബാളിന്റെ പടയോട്ടമൊക്കെ കേട്ടാൽ എന്റെ പൊന്നൂ ...

  • @Xavier-qk5oo
    @Xavier-qk5oo 2 ปีที่แล้ว +69

    ഈ മനുഷ്യൻ കാരണം ആണ് ഏഷ്യാനെറ്റ്‌ കാണുന്നത് തന്നെ 🥰🥰🥰

  • @AravindVRaj
    @AravindVRaj 2 ปีที่แล้ว +76

    ഏഷ്യാനെറ്റിൽ ആകെ ഇഷ്ടം ഉള്ള രണ്ടു പരിപാടികൾ ...ഒന്ന് വല്ലാത്തൊരു കഥ രണ്ട് ഗം 🔥❤️

    • @rahulkaalidhas
      @rahulkaalidhas 2 ปีที่แล้ว +1

      My painting is your dp ❤️❤️❤️❤️😂😂😂

    • @masthanjinostra2981
      @masthanjinostra2981 2 ปีที่แล้ว +1

      @@rahulkaalidhasthall enn parayunilla but good 👍🏻

    • @AravindVRaj
      @AravindVRaj 2 ปีที่แล้ว

      @@rahulkaalidhas Aravind aan cheto 🤘😂

  • @tmk4548
    @tmk4548 2 ปีที่แล้ว +74

    ആദ്യഎപ്പിസോഡ് എന്റെ കണ്ണിൽ അവിചാരിതമായി പെട്ടു,പിന്നെ എല്ലാ എപ്പിസോഡകളും കണ്ടു.
    I like u r way of story telling .👍

  • @aneesbari8905
    @aneesbari8905 2 ปีที่แล้ว +2

    ഞാനൊരു അധ്യാപകനാണ് ജീവിതത്തിൽ ഇതിനോളം എന്നെ സ്വാധീനിച്ച മറ്റൊരു പ്രോഗ്രാമും ഇല്ല എന്നുള്ളതാണ് സത്യം. ഈ അടുത്തകാലത്ത് ഞാൻ നോക്കിയപ്പോൾ എന്റെ ആറാം ക്ലാസിലെ മകനും ഇരുന്നു കാണുന്നു. ഏതാണ്ട് എല്ലാ എപ്പിസോഡും ഞാൻ ഡൗൺലോഡ് ചെയ്തു വച്ചിട്ടുണ്ട്.
    ഏറ്റവും ഇഷ്ടം പാബ്ലോ എസ്കോബാർ, ഒരു 50 തവണയെങ്കിലും സത്യസന്ധമായി കണ്ടിട്ടുണ്ടാവും. Great fan of you

  • @salmanbinkabeer98
    @salmanbinkabeer98 2 ปีที่แล้ว +163

    അഞ്ച് വർഷങ്ങൾക്കു മുൻപ് ഒരു ബൈക്ക് ആക്സിഡൻറ്ഇല് കാഴ്ച നഷ്ടപ്പെട്ട വ്യക്തിയാണ് ഞാനും. ഇദ്ദേഹത്തിൻറെ പരിപാടി ഒരുപാട് ആസ്വദിക്കാറുണ്ട്. ഇദ്ദേഹം പറഞ്ഞത് എല്ലാം കറക്റ്റ് ആണ്. I am a great fan of him as well as vallathoru katha ❤️❤️

  • @gopikatg3438
    @gopikatg3438 2 ปีที่แล้ว +40

    🔥🔥🔥 പ്രതിഭാസമാണ് ഇദ്ദേഹം
    .. ഒരു പാട് അറിവുകൾ പകർന്നു തന്നു അദ്ദേഹം വല്ലാത്ത കഥയിലൂടെ.. 🔥🔥🔥

  • @jinijoseph7871
    @jinijoseph7871 2 ปีที่แล้ว +10

    ഞാൻ ഇപ്പോ ഏതു സമയത്തും ഫ്രീ mind ആയി ഇരുന്നു കാണുന്ന ഒരേ ഒരു പ്രോഗ്രാം വല്ലാത്തൊരു കഥ ആണ്. ഇങ്ങനെ കഥ പറയാൻ താങ്കൾക്കു എങ്ങനെ സാധിക്കുന്നു. ഓരോ എപ്പിസോഡ് കാണുമ്പോളും ഓരോ കഥയും താങ്കൾ പറയുമ്പോൾ ഓരോ visuals ആയി മനസ്സിൽ കണ്ടുകൊണ്ടു കേക്കാൻ പറ്റുന്നത് നിങ്ങടെ അടിപൊളി അവതരണം തന്നെ ആണ് കേട്ടോ. ❣️❣️❣️

  • @sree5681
    @sree5681 2 ปีที่แล้ว +35

    ഏറ്റവും ഇഷ്ടപ്പെട്ട പരുപാടി🥰🥰
    യൂ ട്യൂബ് തുറന്നാലും ആദ്യം തേടിപ്പോകുന്ന പ്രോഗ്രാം

  • @sangeethanambiar1927
    @sangeethanambiar1927 2 ปีที่แล้ว +42

    ഇപ്പോൾ asianet news കാണുന്നത് ആകെ സാറിന്റെ വല്ലാത്തൊരു കഥയും വിനു johninte ന്യൂസും കാണാനാണ്... വല്ലാത്തൊരു മനുഷ്യൻ 💪💪 proud to be a വളാഞ്ചേരി കാരി

  • @ചക്കാലപറമ്പൻ
    @ചക്കാലപറമ്പൻ 2 ปีที่แล้ว +49

    മാഷേ ഞാനും മലപ്പുറം,
    പല episode കളും 2 തവണ കണ്ടിട്ടുണ്ട്❤️
    ഇങ്ങളെ സൗണ്ടും അവതരണ ശൈലിയും പോളി

    • @redex._7
      @redex._7 2 ปีที่แล้ว +3

      Valanchery aan njaan.evide aaakum ennalum veed🤔

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +3

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @shanihafsa1963
    @shanihafsa1963 2 ปีที่แล้ว +19

    വല്ലാത്തൊരു മനുഷ്യൻ, 💓💓💓💓
    2 ആഴ്ച ആയി കട്ട വെയിറ്റ് ഫോർ വല്ലാത്തൊരു കഥ 😍

  • @rewindmalayalam
    @rewindmalayalam 2 ปีที่แล้ว +33

    ഇദ്ദേഹത്തിന്റെ കഥകൾ എന്നെ പോലെ യുളള തുടക്കക്കാർക്ക് ഉപകാരപ്രദമാണ് Thanks sir

    • @SalimMohamedIsmail1963
      @SalimMohamedIsmail1963 2 ปีที่แล้ว

      Babu Ramachandran, I am an ardent listener of your stories,excellent. WISHING you all the best

  • @ecshameer
    @ecshameer 2 ปีที่แล้ว +68

    കറുത്ത ബാക്ക്ഗ്രൗണ്ട്..
    ഇരുന്നു ആ കൈ ഉയർത്തി കഥ പറയുന്ന style ബാബു ചേട്ടൻ പൊളിയാ✌️✌️✌️✌️

  • @chocolateblue8575
    @chocolateblue8575 2 ปีที่แล้ว +117

    To be honest, ഈ channel il കൂടെ ഇദ്ദേഹത്തിൻ്റെ intellectual energy share ചെയ്യാൻ കഴിയില്ല. താങ്കൾ cue വിനൊരു interview കൊടുക്കണം, maneesh നാരായണൻ പോലെ ഉള്ള ആരെങ്കിലും ആയിട്ട്. എന്നാലേ പൂർണമായും നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൽ അറിയാൻ കഴിയൂ - റിസർച്ച് ചെയ്യുന്ന methods, പിന്നെ അദ്ദേഹം ചെയ്ത topics നേ പറ്റിയുള്ള കൂടുതൽ ചർച്ചകൾ. അതൊക്കെ ആണ് വേണ്ടത്. അങ്ങനെ ഉള്ള ചർച്ചകൾ reciprocate ചെയ്യാൻ കഴിയുന്ന ആൾ വേണം

    • @manuponnappan3944
      @manuponnappan3944 2 ปีที่แล้ว +6

      Yess.. definitely , ഇതൊരു peripheral narrative മാത്രമേ ഉള്ളൂ , വീണ അവരുടെ max. ചെയ്യുന്നുണ്ടെങ്കിലും ...😊👍🏼

    • @Globetrotter924
      @Globetrotter924 2 ปีที่แล้ว

      True that

    • @sabeeshvs5349
      @sabeeshvs5349 2 ปีที่แล้ว

      Sathyam

    • @anjubagese4329
      @anjubagese4329 2 ปีที่แล้ว +1

      Absolutely behind wood should have considered someone else as an anchor!

    • @vivekb1988
      @vivekb1988 2 ปีที่แล้ว

      Very true... 👍👍👍

  • @shajahanshaju6772
    @shajahanshaju6772 2 ปีที่แล้ว +10

    കിംഗ് ഓഫ് കൊക്കെയിൻ ..
    പാബ്ലോ എസ്കോബാറിന്റെ കഥ ..!അതൊരു വല്ലാത്ത കഥയായിരുന്നു ..!
    പ്രകമ്പനം കൊള്ളിച്ച വല്ലാത്ത കഥകളുടെ സൃഷ്‌ടി ..
    വളാഞ്ചേരിക്കാരൻ ബാബു രാമചന്ദ്രൻ 🔥

  • @Alex-ek1wo
    @Alex-ek1wo 2 ปีที่แล้ว +6

    മറഞ്ഞുകിടക്കുന്ന കഥകളുടെ രഹസ്യങ്ങൾ അറിയാൻ എല്ലാവർക്കും താല്പര്യമുണ്ട്.. അത് പറയാൻ മനസ്സ് ഉള്ള കാലത്തോളം.. ഞങ്ങൾക്ക് കേൾക്കാനും മനസ്സുണ്ട് 👌👌👌

  • @Stories_by_PKG
    @Stories_by_PKG 2 ปีที่แล้ว +16

    Such a nice program.....Babu Ramachandran....👌🌟
    പുള്ളിടെ ആ അതൊരു വല്ലാത്തൊരുകഥയാണ് എന്നു കേൾക്കാൻ തന്നെ അടിപൊളി ആണ്....♥️

  • @fasaln2010
    @fasaln2010 2 ปีที่แล้ว +10

    ബാബു ചേട്ടൻറെ ആ ശബ്ദം ആ ഇരുത്തം ആക്ഷൻ കഥയിലെ ഉള്ളടക്കം അവതരണ ശൈലി എല്ലാം ഒന്നിനൊന്നു മെച്ചം. മൊത്തത്തിൽ വല്ലാത്തൊരു കഥ കേൾക്കുന്നത് വല്ലാത്തൊരു അനുഭവമാണ് ❤️❤️❤️

  • @abhijithb3719
    @abhijithb3719 2 ปีที่แล้ว +149

    Veena is improving with quality questions....

    • @manuponnappan3944
      @manuponnappan3944 2 ปีที่แล้ว +13

      ഇങ്ങേരുടെ അടുത്തു അതു വേണം 😀

    • @Renjith6993
      @Renjith6993 2 ปีที่แล้ว +1

      Yes

    • @rijo3333
      @rijo3333 2 ปีที่แล้ว +1

      Pennu some times only challyyy

  • @സൈക്കോപുണ്യാളൻ
    @സൈക്കോപുണ്യാളൻ 2 ปีที่แล้ว +3

    ന്റെ മോനെ 2എണ്ണം അടിച് കാറിൽ സബ് with dolby ഇട്ട് രാത്രി പോർച്ചിൽ പാർക്ക്‌ ചെയ്ത് കണ്ണടച്ച് വല്ലാത്തൊരു കഥ കേൾക്കണം മോനെ..... കിളി പോവും... സൗണ്ട് ആഭാരം ഫീൽ ..💞💞💞💞✨️✨️✨️

  • @sreejith.k2176
    @sreejith.k2176 2 ปีที่แล้ว +1

    സഫാരി യിൽ വെള്ളത്തുവൽ സ്റ്റീഫൻ ന്റെ ചരിത്രം എന്നിലൂടെ കണ്ടു കൊണ്ടിരിക്കെ ഒരു comment കണ്ടാണ് വല്ലാത്തൊരു കഥ യിലേക്ക് വന്നത്.......
    നല്ല presentation ആയിരുന്നു..
    തുടർന്നു കുറെ എപ്പിസോഡ് കണ്ടു.. ആഴത്തിലുള്ള വായനയും അറിവുകളും, അതു നന്നായി പറഞ്ഞു കൊടുക്കാനുള്ള പാടവവും അങ്ങയെ ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ....

  • @RAJAKL9-l8h
    @RAJAKL9-l8h 2 ปีที่แล้ว +3

    ഞാൻ ആശാരി പണി ചെയുന്ന അള് ആണ്. വർക്ക്‌ ചെയ്യുമ്പോൾ സാർ ന്റെ കഥകൾ വക്കാറുണ്ട്.. കേൾക്കാൻ നല്ല രസം ഉണ്ട്.. കൂടെ വർക്കുചായുന്നവർക്കും.. ഇടക് എന്നോട് ഇങ്ങോട്ട് പറയും അയാളുടെ കഥ ഉണ്ടോ ന്.. 😂.. കഥകൾ കേൾക്കുന്നത് നല്ല ഇഷ്ടം ആണ്.. മുന്നോട്ട് അടിപൊളി എപ്പിസോഡ്സ് ഉണ്ടാകട്ടെ... ❤( ഗുണ്ട കഥകൾ ഉൾപെടുത്തു മെന്നു കരുതുന്നു... ❤🤭)

  • @Glitzwithme
    @Glitzwithme 2 ปีที่แล้ว +36

    Santhosh George കുളങ്ങര യേ പോലെ ആരാധന തോന്നിയ ഒരു ജിന്ന്💞

    • @pratheeshlp6185
      @pratheeshlp6185 2 ปีที่แล้ว

      💟💟💟💟💟💟

    • @jafarkpk6637
      @jafarkpk6637 2 ปีที่แล้ว +3

      വേറൊരാൾ കൂടെ ഉണ്ട് .. ജൂലിയസ് മാനുൽ ന്റെ His stories ചാനൽ ... വേറെ ലെവൽ പിടിച്ചു ഇരുത്തും

    • @pratheeshlp6185
      @pratheeshlp6185 2 ปีที่แล้ว

      @@jafarkpk6637 💜 ijaaanum

    • @jimmythehat579
      @jimmythehat579 ปีที่แล้ว +1

      @@jafarkpk6637 കേട്ടിട്ടുണ്ട് enik ഇഷ്ടമായില്ല
      Episode കണ്ടത് മോശം ano എന്ന് അറിയില്ല
      ഏതേലും particular episode ഉണ്ടോ highlight ആയി ഉള്ളത് kelkan?

  • @mohamedshufail7159
    @mohamedshufail7159 2 ปีที่แล้ว +7

    സഞ്ചാരിയുടെ ഡയറി കുറിപ്പ്, സാറിന്റെ വല്ലാത്തൊരു കഥ, ഇതുരണ്ടും സ്ഥിരമായി ഞാൻ കാണുന്ന പരിപാടികൾ ആണ് യൂട്യൂബിൽ ഒരുപാട് അറിവുകൾ പകരാൻ കഴിയുന്ന ഈ രണ്ട് പരിപാടികൾക്കും ഒരുപാട് ആശംസകൾ. 👍👍👍

  • @hodophile9414
    @hodophile9414 2 ปีที่แล้ว +12

    ഏഷ്യാനെറ്റ്‌ യിൽ പണ്ട് ഉണ്ടായിരുന്ന കണ്ണാടി ക്കു ശേഷം ഇത്ര ഇഷ്ടം ഉള്ള ഒരു പരുപാടി വേറെ ഇല്ല ❤❤❤ ബാബു ഏട്ടൻ ഉയിർ 🔥🔥🔥

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +24

    ബാബു രാമചന്ദ്രൻ 😍
    എന്നും ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാം, ഇങ്ങേരുടെ ആണ്...
    ഏഷ്യാനെറ്റിൽ വാർത്ത കേൾക്കാൻ താല്പര്യമില്ല, ഈ പ്രോഗ്രാം കാണും ❣️❣️❣️

  • @drupalk178
    @drupalk178 2 ปีที่แล้ว +7

    മൂപ്പരുടെ നര കയറിത്തുടങ്ങിയ ആ താടി ഈ പരിപാടിയുടെ ഒരു ഒരു മാറ്റ് കൂട്ടുന്നുണ്ട്

  • @Rajeshkolleth
    @Rajeshkolleth 2 ปีที่แล้ว +3

    ദൂരയാത്രകളില്‍ ഉറക്കം വന്നു തുടങ്ങുന്ന അവസരത്തിൽ ഇദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു episode കേട്ട് കൊണ്ട് ഓടിച്ച മതി. അറിവും ആയി. ഉറക്കവും പോവും. അങ്ങനെ കേട്ട ഒരു കഥ ആണ് സുകുമാരകുറുപ്പിന്റെ ❤️

  • @Roy-rr9iu
    @Roy-rr9iu 2 ปีที่แล้ว +4

    ബാബു രാമചന്ദ്രനും സന്തോഷ് ജോർജ് കുളങ്ങരയും... മലയാളിയെ പിടിച്ചിരുത്തുന്ന വിവരണകലയുടെ ആശാന്മാർ...👌😍

  • @Cinemaboypb
    @Cinemaboypb 2 ปีที่แล้ว +24

    Big fan of BRC💫 ബാബു രാമചന്ദ്രൻ ❤️. Tovino വരെ oru regular viewer anu💥 sir nte

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 ปีที่แล้ว

    നല്ലൊരു interview സാറിനെ കുറിച്ച് ചില കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം , സൻമാർഗ്ഗികളെ അവഗണിച്ചു വസ്തു നിഷ്ഠമായി കഥ പറയൂ ,മരിക്കുവോളം വല്ലാത്തൊരു കഥ കേൾക്കാൻ എന്നെ പോലുള്ളവർ കാതു കൂർപ്പിച്ചു നിൽക്കുന്നുണ്ട് , താങ്കൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ,പ്രയാണം തുടരുക,,

  • @myownchannel1505
    @myownchannel1505 2 ปีที่แล้ว +8

    ബാബുവെട്ടാ നമസ്കാരം,. സത്യം പറയാലോ പോക്കറ്റ് ഫ്‌എം,പ്രതിലിപി തുടങ്ങിയ ആപ്പുകളെക്കൾ ഏറെ ആസ്വാദ്യകരമായ ഒന്നാണ് വല്ലാത്തൊരു കഥ...

  • @devikaar1530
    @devikaar1530 2 ปีที่แล้ว +16

    Njan mudangade Kanuna oru show ann vallathoru kadhaaaa😊😊😊 Only because of this man

  • @vishnusreenilayam9901
    @vishnusreenilayam9901 2 ปีที่แล้ว +11

    എല്ലാം എപ്പിസ്‌ടുകളും മുടങ്ങാതെ കാണുന്നു. വല്ലാത്തൊരു കഥ 🥰😍
    ബാബുച്ചേട്ടന്റെ അവതരണം പോളിയാണ് 👏👍

  • @vijayanb.k8683
    @vijayanb.k8683 2 ปีที่แล้ว +2

    ബാബുജീ താങ്കളെ കൂടുതൽ ഇഷ്ടപ്പെട്ടുപോകുന്നു.. ഇന്റർവ്യൂവിന് നന്ദി

  • @ashlinjames
    @ashlinjames 2 ปีที่แล้ว +5

    ഏറെ കാലം കാത്തിരുന്ന ഒരു ഇന്റർവ്യൂ.... ഒരുപാടു നന്ദി ❤️✨️

  • @clintantony1852
    @clintantony1852 2 ปีที่แล้ว +1

    ഈ ടൈറ്റിൽ കണ്ടപ്പോൾ ഒരു സംശയം, കണ്ണു കാണാത്തവർ എന്താ മറ്റൊരു വിഭാഗമാണോ? അതോ നിങ്ങളുടെ കണ്ണുകൾക്ക് അസാധാരണ കാഴ്ചശക്തിയുണ്ടോ!!

  • @pranavukumar1732
    @pranavukumar1732 2 ปีที่แล้ว +7

    yeonmi park ന്റെ episode കേട്ടിട്ടാണ് ഞാനും വല്ലാത്തൊരു കഥ follow ചെയ്തു തുടങ്ങിയത്.. 🥰🥰🥰 പിന്നീടങ്ങോട്ട് ഒരുവിധം എല്ലാ എപ്പിസോടും കണ്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു... 👍🏻👍🏻👍🏻

  • @NITHINPREM
    @NITHINPREM 2 ปีที่แล้ว

    വല്ലാത്ത കഥകൾ മാത്രം വല്ലാതെ സീരിയസായി പറയുന്ന ഇദ്ദേഹം കുറച്ചൊക്കെ സിമ്പിളായി ഒരു സാധാരണക്കാരനായിയും സംസാരിക്കും എന്ന് തിരിച്ചറിയാൻ വീണയെപ്പോലെ ഒരാളുടെ ഒപ്പമുള്ള ഒരു ഇൻറർവ്യൂ അത് ഒരു അത്യാവശ്യമായിരുന്നു ❤️👌

  • @orupravasi9922
    @orupravasi9922 2 ปีที่แล้ว +3

    9.50 എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്, but still ഞാൻ ഒരു പ്രവാസി 😔

  • @unnikrishnanb1237
    @unnikrishnanb1237 2 ปีที่แล้ว

    ശ്രീ ബാബു, "ഞാൻ മരിക്കുന്നതുവരെ കഥകൾ പറഞ്ഞു കൊണ്ടേയിരിക്കും".; ഈ വാക്കുകൾക്ക് പ്റത്യേകം അഭിനന്ദനങ്ങൾ.! വാഗീശ്വരി എന്നെന്നും ബാബുവിന്റെ നാവിൽ സദാ വിളയിടട്ടേ എന്നു പ്രാർത്ഥിക്കുന്നു.!! അമ്മേ ശരണം, ദേവീ ശരണം.:

  • @weapon_supplier4321
    @weapon_supplier4321 2 ปีที่แล้ว +14

    മൊബൈൽ ജോലിക്ക് ഇടയ്ക്കു യൂസ് ചെയ്യാൻ പറ്റാത്തതുകൊണ്ട് earbud വച്ചു വല്ലാത്തൊരു കഥയും, സഫാരിയും കേൾക്കുന്നതാണ് എന്റെ ടൈംപാസ്സ്‌.

  • @alvinmathew9405
    @alvinmathew9405 2 ปีที่แล้ว +21

    One of the best program in Malayalam television..

  • @oceannidhin
    @oceannidhin 2 ปีที่แล้ว +17

    Ennum night ningalde vallatha katha kettu aanu urangunnanthu🥰 Really Awsome 👏👏👏👏

  • @sabeeshvs5349
    @sabeeshvs5349 2 ปีที่แล้ว +5

    കഥ പറച്ചിലിന്റെ തമ്പുരാന്മാർ... സന്തോഷ്‌ ജോർജ് കുളങ്ങര, ബാബു രാമചന്ദ്രൻ, ജൂലിയസ് മാന്വൽ ( ഹിസ് സ്റ്റോറീസ് ) ❤❤❤

    • @judesondavid3000
      @judesondavid3000 2 ปีที่แล้ว

      മൂന്നു പേരും 😍👌

  • @NoOne-gv2fv
    @NoOne-gv2fv 2 ปีที่แล้ว +24

    അത് വല്ലാത്തൊരു കഥയാണ് 🔥

  • @umerul5075
    @umerul5075 2 ปีที่แล้ว +1

    ഞാനും ആകെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനൽ കാണുന്നത് വല്ലാത്തൊരു കഥ യാണ്... നല്ല പരിപാടി ആണ്... അദ്ദേഹത്തിന്റെ മോഡ്ലേഷൻ സ്റ്റോറി ടെല്ലിങ്...

  • @jithinkp7430
    @jithinkp7430 2 ปีที่แล้ว +10

    മലപ്പുറംകാരൻ ആയിരുന്നോ 👌👌👌

  • @azharazharudheen3107
    @azharazharudheen3107 2 ปีที่แล้ว +1

    8:49 👌കേൾക്കാൻ നല്ല രസമാണ്

  • @eldhokuriakose507
    @eldhokuriakose507 2 ปีที่แล้ว +4

    ബാബു രാമചന്ദ്രൻ ❤️ വല്ലാത്തൊരു മനുഷ്യൻ.. ❤️ ഏഷ്യാനെറ് ന്യൂസ് ലെ മികച്ച അവതാരകരിൽ ഒരാൾ ❤️😍

  • @2030_Generation
    @2030_Generation 2 ปีที่แล้ว +1

    *ഈ മച്ചാൻ വല്ലാത്ത ഒരു മനുഷ്യൻ ആണ്... 😊😊😊*
    *പൊളി ആണ്..... ✅️*
    *ഇഷ്ടം ആണ്...*
    *എപ്പോഴും കാണും... വീഡിയോസ്.. ✅️*

  • @sunitha.s.j.8526
    @sunitha.s.j.8526 2 ปีที่แล้ว +19

    നമ്മുടെ പദ്മകുട്ടിടെ സ്വന്തം ബാബു, വല്ലാത്തൊരു പഹയൻ

  • @sreeragvs4230
    @sreeragvs4230 2 ปีที่แล้ว +2

    മാധ്യമരംഗത്ത് എന്നിക് ഇഷ്ട്ടം ബാബു sir,and സന്തോഷ് sir. ഇവർ ഒരുമിച്ചു പ്രവർത്തിച്ചാൽ എന്തായിരിക്കും,,

  • @nabil1169
    @nabil1169 2 ปีที่แล้ว +7

    അങ്ങട്‌ ഫാൻ ആക്കി കളഞ്ഞു നമ്മളെ കൊണ്ട് ❣️👏

  • @ranisenan309
    @ranisenan309 2 ปีที่แล้ว

    യൂട്യൂബിൽ ഏതോ പ്രോഗ്രാം കാണുമ്പോൾ അപ്രതീക്ഷിതമായി ആണ് യീ പ്രോഗ്രാം കണ്ടത്..... കഥ പറച്ചിൽ വളരെ ഇഷ്ടമായി സ്പുടതായുള്ള ശബ്ദം... പിന്നെ, continue ചെയ്യാൻ തുടങ്ങി..... 🙏

  • @aleenatdaniel1813
    @aleenatdaniel1813 2 ปีที่แล้ว +21

    അത് വല്ലാത്തൊരു കഥയാണ് 🔥🔥🔥 ഞാൻ എല്ലാ എപ്പിസോടും കണ്ടിട്ടുണ്ട് 🥰😘അടുത്തതിനു വെയ്റ്റിംഗ് 😘

  • @clintantony1852
    @clintantony1852 2 ปีที่แล้ว +1

    നിങ്ങൾ നൽകിയ ടൈറ്റിലിന്റെ നിലവാരം പരിശോധിക്കുക

  • @nishanthvelayudhan1428
    @nishanthvelayudhan1428 2 ปีที่แล้ว +5

    Asianet news ചാനലിൽ ആകെ കാണാറുള്ള ഒരേ ഒരു പ്രോഗ്രാം ❤️

  • @JustForFUN-ni8xl
    @JustForFUN-ni8xl 2 ปีที่แล้ว +1

    അത് വല്ലാത്തൊരു കഥ യാണ്.നിങ്ങൾ അത് പറയുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് ❤❤❤❤🔥🔥🔥🔥

  • @ajeshka1990
    @ajeshka1990 2 ปีที่แล้ว +4

    ഇനി പോയി ഏതെങ്കിലും episode ഒന്നൂടെ കാണട്ടെ🙂

  • @lavenderthoughts5103
    @lavenderthoughts5103 2 ปีที่แล้ว +1

    ഞാൻ ഇദ്ദേഹത്തിന്റെ ഇതുവരെ ഉള്ള എല്ലാ interviews ഉം കണ്ടിട്ടുണ്ട്.ഈ interview ൽ മാത്രമാണ് ഇതുപോലെ തുറന്നു ചിരിക്കുന്നതും free ആയിട്ട് സംസാരിക്കുന്നതും കാണുന്നത്. അല്ലെങ്കിൽ പുള്ളി കുറച്ചു serious ആയിട്ടാണ് സംസാരിക്കാറുള്ളത്

  • @yasirpk9885
    @yasirpk9885 2 ปีที่แล้ว +4

    മലപ്പുറത്തുകാരൻ, ഹിസ്റ്ററി ടീച്ചർ,😍😍✌Babu sir

  • @natarajans1162
    @natarajans1162 2 ปีที่แล้ว

    ശ്രീ.. ബാബു രാമചന്ദ്രൻ താങ്കളുടെ വല്ലാത്തൊരു കഥ .. എന്ന പ്രോഗ്രാം
    ശ്രവണ നയന മനോഹരം... അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.

  • @krishnadevan1228
    @krishnadevan1228 2 ปีที่แล้ว +5

    പുള്ളിയുടെ naration വേറെ ലേവലാണ്

  • @rahulchandran1000
    @rahulchandran1000 2 ปีที่แล้ว +2

    പാബ്ലോ അന്യായ സാധനം തന്നെ ആണ്.എംജെ അത് വികാരം ആണ്... അന്നത്തെ അദ്ദേഹത്തിന്റെ സ്റ്റേജ് ഷോസിലെ ജനസാഗരം കണ്ടാൽ മനസ്സിലാവും.
    എനിക്കേറ്റവും ഇഷ്ടം വല്ലാത്തൊരു കഥ എന്ന് ബാബുവേട്ടൻ പറയുന്ന കേൾക്കാൻ ആണ് 😍🔥

  • @amaldeves5839
    @amaldeves5839 2 ปีที่แล้ว +13

    നിങ്ങൾ അടുത്ത എപ്പിസോഡ്
    ഇടാതെ ഇന്റർവ്യൂ കൊടുത്ത് നടക്കണോ 😛
    ബാബു രാമചന്ദ്രൻ ഇഷ്ടം ❣️

  • @nasseertm
    @nasseertm 2 ปีที่แล้ว +1

    പറയുന്ന കഥ പല മീഡിയ കളിലും വായിച്ചതും, കേട്ടതുമാണ് പക്ഷെ ബാബുവേട്ടൻറെ പ്രസന്റേഷൻ അതാണ് ഞങ്ങളെ ഈ പരിപാടിയുടെ അടിമയാക്കിയത്

  • @കല്ലായിഅസി771
    @കല്ലായിഅസി771 2 ปีที่แล้ว +4

    ഞാൻ എന്നും ഉറങ്ങാൻ കെടുക്കുമ്പോൾ വല്ലാത്ത ഒരു കഥ കേൾക്കാതെ ഉറങ്ങാറില്ല ❤️

  • @retheeshkumar703
    @retheeshkumar703 2 ปีที่แล้ว

    പ്രിയ ബാബു.. മുന്പ് ഞാൻ മലയാള മനോരമ യിൽ റിപ്പോർട്ടർ ആയിരുന്നു.. പക്ഷേ എനിക്കാഗ്രഹം സർക്കാർ ജീവനക്കാരനാകുക എന്നതായിരുന്നു.. ഒരിക്കൽ അനിൽ അടൂർ എന്നോട് പറഞ്ഞു ..വളരെ നന്നായി

  • @simpletube3114
    @simpletube3114 2 ปีที่แล้ว +7

    Sathyathil iyal sandosh George kulangara de Safari tv le vannal kurachude nannavum...

  • @chethank710
    @chethank710 2 ปีที่แล้ว +1

    ഇത്രയും ഉള്ളടക്കമുള്ള ഒരാളെ ഇന്റർവ്യൂ ചെയ്യാൻ അതുപോലെ ഒരാളെയാണ് വക്കേണ്ടത്. അല്ലാതെ ഗോസിപ്പ് ലെവൽ അവതാരകയെ അല്ല.

  • @Sanchari_98
    @Sanchari_98 2 ปีที่แล้ว +26

    വല്ലാത്തൊരു കഥ! ❤️

  • @aneettaroy_24
    @aneettaroy_24 2 ปีที่แล้ว +7

    Babu chettante sound kettu erikan poli aanu... ♥😍

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 ปีที่แล้ว

    എന്റെ ഭായ് നല്ല പ്രോഗ്രാം ആണ് ഈ അടുത്ത് ആണ് കണ്ടു തുടങ്ങിയത് ❤️❤️❤️👍🏻👍🏻👍🏻

  • @ijasikku1706
    @ijasikku1706 2 ปีที่แล้ว +5

    ..ഹോ, അണ്ണന്റെ ചിരിക്കുന്ന മുഖം കണ്ടു..വല്ലാത്തൊരു feel😁

  • @chegokul
    @chegokul 2 ปีที่แล้ว

    ഞാൻ മിക്കവാറും രാത്രി ഹെഡ്സെറ്റ് വെച്ച് ഈ കഥകൾ കേട്ടാണ് ഉറങ്ങാറുള്ളത്. പോഡ്കാസ്റ്റ് സ്വഭാവം ഉണ്ടെന്ന് പറഞ്ഞത് വളരെ ശരിയാണ്. ശബ്ദ ഗാംഭീര്യവും കഥ കേൾക്കാൻ പ്രചോദനമാണ്. ഒരുപാട് കഥകൾ പറയാൻ സാധിക്കട്ടെ❤️

  • @muhammadfazil3567
    @muhammadfazil3567 2 ปีที่แล้ว +5

    ഒറ്റപ്പേര്... 'ബാബു രാമചന്ദ്രൻ' 🔥

  • @divyajagan1982
    @divyajagan1982 2 ปีที่แล้ว +1

    ഇപ്പൊ കണ്ടു തുടങ്ങീട്ടെ ഉള്ളൂ... പക്ഷെ ഇപ്പൊ ഞാൻ അതിന് addit ആണ്.... എപ്പിസോഡ് ഒക്കെ ഇപ്പൊ കണ്ടു വരുന്നു 🥰 സാറിന്റെ അവതരണം സൂപ്പർ 🥰

  • @vgb_here
    @vgb_here 2 ปีที่แล้ว +3

    Eee manushyane chiripich kaanich thanathil,Nanni.made my day

  • @UmarFarooq-ij4im
    @UmarFarooq-ij4im 2 ปีที่แล้ว +2

    എന്റെ പൊന്നോ എല്ലാ എപ്പിസോടും അടിപൊളിയാണ്. കേട്ടിരിക്കാൻ തോന്നും @വല്ലാത്തൊരു കഥ...

  • @akashpkumar4529
    @akashpkumar4529 2 ปีที่แล้ว +3

    "Vallathoru katha" fans undo babu chettan😍😍😘

  • @VisualWindow1
    @VisualWindow1 2 ปีที่แล้ว +1

    ഏഷ്യാനെറ്റിൽ ഇഷ്ടപ്പെട്ട ഒരു പരിപാടി ഉണ്ടെങ്കിൽ അത് ഇതാണ് ....
    വല്ലാത്തൊരു അവതരണം കൊണ്ട് പിടിച്ചു ഇരുത്തുന്ന
    ❣️വല്ലാത്തൊരു കഥ ❣️

  • @bineeshnirmal
    @bineeshnirmal 2 ปีที่แล้ว +5

    One of the best program ...
    .അത് വല്ലാത്തൊരു കഥ ആണ്

  • @sreekumarmksreekumar6122
    @sreekumarmksreekumar6122 2 ปีที่แล้ว

    താങ്കൾ 1976 ൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജനെ കുറിച്ചും അദ്ദേഹത്തിന്റെ അച്ഛൻ ഈച്ചര വാര്യർ മകനെ ഒരു നോക്ക് കാണാൻ നടത്തിയ കഷ്ടപ്പാടുകളെ കുറിച്ച് പറഞ്ഞതും എന്നെ വല്ലാതെ വേദനിപ്പിച്ചു... അത്രയ്ക്ക് ഹൃദയത്തിൽ സ്പർശിയ്ക്കും വിധമാണ് താങ്കൾ ആ എപ്പിസോഡ് അവതരിപ്പിച്ചത്... ഇനിയും "വല്ലാത്തൊരു കഥ " വിജയകരമായി മുന്നോട്ട് പോകട്ടെ എന്ന് ആശംസിയ്ക്കുന്നു

  • @MAKHIL-bg9op
    @MAKHIL-bg9op 2 ปีที่แล้ว +9

    അത് വല്ലാത്തൊരു കഥയാണ് 💥

  • @ramachandrana9335
    @ramachandrana9335 2 ปีที่แล้ว

    ജാൻ എല്ലാം വീഡിയോ കാണാറുണ്ടോ വലിയ ഒരു ജേർണിസം പഠിച്ച ആളാ വിചാരിച്ചു ട്ടോ എനിക്ക് എല്ലാം ഇഷ്ടം ആണ്

  • @manu-dk6dv
    @manu-dk6dv 2 ปีที่แล้ว +3

    വല്ലാത്തൊരു കഥ
    ഏഷ്യാനെറ്റ്‌ ഇൽ കാത്തിരുന് കാണുന്ന ഒരേ ഒരു പരിപാടി ❤️❤️

  • @navasPPIRI
    @navasPPIRI 2 ปีที่แล้ว

    അദ്ദേഹത്തിനന്റെ ഒരുവിധ പരിപാടി ഞാനും കാണാറുണ്ട് ഏത് അറിവിനെയും നാം സത്യസന്ധമായി കണ്ടെത്തുക, ചരിത്രത്തെ വസ്തുനിഷ്ഠമായ അവതരിപ്പിക്കുക എങ്കിൽ എവിടെയും വിജയം ഉണ്ടാകും

  • @LoveToAll583
    @LoveToAll583 2 ปีที่แล้ว +9

    Thank you and lots of respect!
    Viewed every single episode.
    Many of them multiple times.