നമ്മുടെ നാട്ടിൽ ലോറി വേറെ ലെവൽ ഓട്ടോറിക്ഷ വേറെ ലെവൽ ബൈക്ക് റൂട്ടിന് നമ്മുടെ നാട്ടിൽ ഒന്നും ഇതുപോലത്തെ റോഡ് വന്നിട്ട് ഒരു കാര്യം ഇല്ല നിയമം കർശനമാക്കാത്ത കാലം നമ്മുടെ നാട്ടിൽ ഈ റോഡിന് ആവശ്യവുമില്ല
വിദേശരാജ്യങ്ങളിൽ പോയി വാഹനം ഓടിക്കുന്ന ആളുകൾ വരെ നമ്മുടെ നാട്ടിലുണ്ട്. അവിടെ അവർ നിയമം പാലിക്കുന്നു. ഇവിടെയും അവർ പാലിച്ച് യാത്ര ചെയ്യുകയുള്ളൂ. നിയമം പാലിച്ചില്ല എന്നുണ്ടെങ്കിൽ നമ്മുടെ നാട്ടിൽ വാഹനമോടിച്ചു കഴിഞ്ഞാൽ ഇനി ഫൈൻ നന്നായി വരുന്നതാണ്👍
വെങ്ങളം മുതൽ കാപ്പിരിക്കാട് വരെ ഒരു യാത്ര നടത്തി കൂടെ... അതിൽ ഇനി പണി പൂർത്തിയാവാനുള്ള പാലങ്ങളും എപ്പോഴേക്കും തീരും എന്നതും കൂടി ചേർത്താൽ വളരെ ഉപകാരമാവും...
37 കൊല്ലം മുൻപ് പ്ലാൻ ചെയ്ത പാത ആണ് കേരളത്തിലെ NH66.ഇന്ത്യയിലെയും.പക്ഷെ 60 കൊല്ലം ഇന്ത്യ ഭരിച്ച കോൺഗ്രസ് ചെറുവിരൽ അനക്കിയില്ല. കോൺഗ്രസ് ഇന്ത്യയെ കൊള്ളയടിക്കുകയായിരുന്നു. കോൺഗ്രസ്‌ന്റെ കൂടെ കൂടിയവരും. അവസാനം കേന്ദ്രത്തിൽ ബിജെപി വരേണ്ടിവന്നു ഈ പാത ഉണ്ടാക്കാൻ.അതും വെറും 3 കൊല്ലം കൊണ്ട് 660 km 8 വരിയിൽ. മുംബൈ - ഡൽഹി പാത അടുത്ത് തന്നെ 8 വരിയിൽ പണി പൂർത്തിയാക്കും. അത് പിന്നീട് വേണ്ടിവന്നാൽ 16 വരി ആക്കാനുള്ള സ്ഥലം ഇപ്പോൾ തന്നെ എടുത്തിട്ടുണ്ട്. മുംബൈ-നാഗ്പൂർ 6 വരി എക്സ്പ്രസ്സ് ഹൈവേ അടുത്ത മാസത്തോടെ പണി തീരും. അതിന്റെ ഏറ്റവും ഉയരമുള്ള തൂണിന് 74 മീറ്റർ ഉയരമുണ്ട്. വട്ടപ്പാറ 31 മീറ്റർ ആണ് ഉയരം. ചെന്നൈ-സൂറത്ത് പാത അടുത്ത വർഷം പണി തീരും.. ചെന്നൈ-ബാംഗ്ലൂർ പാത ഏറെക്കുറെ പണി തീർന്നു. മംഗ്ലൂർ-ബാംഗ്ലൂർ 3 വർഷം കൊണ്ട് പൂർത്തിയാക്കും.പാകിസ്ഥാനിൽ എന്നോ വന്ന ലോക നിലവാരമുള്ള എക്സ്പ്രസ്സ് വേ ആകെ 4 വരി മാത്രം ആണ്. പക്ഷെ നമുക്ക് മുൻപ് അവർ അത് പണിതിട്ടുണ്ട്. എന്നാൽ കേരളത്തിൽ അത് 8 വരി ഉണ്ട്.
ഞാൻ ഇന്നലെ യാത്ര ചെയ്തതാണ്.. ഇടിമുഴിക്കൽ നിന്നും പോന്നിട്ട് കക്കാട് ഓവർസിന്‍റെ വീഡിയോ എടുക്കാൻ വേണ്ടിയിട്ട് 2 മണി ആവുമ്പത്തേക്കും അവിടെ എത്തി. ബൈക്കിനെക്കാളും വേഗത കാറിനു ഉണ്ടാകുമല്ലോ. അപ്പോൾ ഇതിനെക്കാളും കുറഞ്ഞ സമയം മതി 22 കിലോമീറ്റർ കവർ ചെയ്യാൻ🔥
പൂർണമായും തുറന്നാൽ കാറുകൾക്ക് 15-20 മിനിറ്റിൽ കൂടുതൽ വേണ്ടി വരില്ല.
ഗുഡ് 👌🏼
Merging points il entry and exits ethokke aanenn oru video cheyy tto...
തീർച്ചയായും...
പണികൾ കുറച്ചുകൂടി കഴിയട്ടെ എന്ന് വച്ച് കാത്തിരിക്കുകയാണ്❤️
നമ്മുടെ നാട്ടിൽ ലോറി വേറെ ലെവൽ ഓട്ടോറിക്ഷ വേറെ ലെവൽ ബൈക്ക് റൂട്ടിന് നമ്മുടെ നാട്ടിൽ ഒന്നും ഇതുപോലത്തെ റോഡ് വന്നിട്ട് ഒരു കാര്യം ഇല്ല നിയമം കർശനമാക്കാത്ത കാലം നമ്മുടെ നാട്ടിൽ ഈ റോഡിന് ആവശ്യവുമില്ല
വിദേശരാജ്യങ്ങളിൽ പോയി വാഹനം ഓടിക്കുന്ന ആളുകൾ വരെ നമ്മുടെ നാട്ടിലുണ്ട്.
അവിടെ അവർ നിയമം പാലിക്കുന്നു. ഇവിടെയും അവർ പാലിച്ച് യാത്ര ചെയ്യുകയുള്ളൂ.
നിയമം പാലിച്ചില്ല എന്നുണ്ടെങ്കിൽ നമ്മുടെ നാട്ടിൽ വാഹനമോടിച്ചു കഴിഞ്ഞാൽ ഇനി ഫൈൻ നന്നായി വരുന്നതാണ്👍
Nice 💕
Thanks 🤗
Nice Video ❤
Thanks 🔥❤️❤️
വെങ്ങളം മുതൽ കാപ്പിരിക്കാട് വരെ ഒരു യാത്ര നടത്തി കൂടെ... അതിൽ ഇനി പണി പൂർത്തിയാവാനുള്ള പാലങ്ങളും എപ്പോഴേക്കും തീരും എന്നതും കൂടി ചേർത്താൽ വളരെ ഉപകാരമാവും...
Latest drone video uploaded
Plz check in my TH-cam channel playlist ⏬⏬⏬⏬
th-cam.com/play/PLoycwpefZ2zzSMK0DkYoEVIzNwFpYWk1y.html&si=nkFv0hZb4jfb2hj2
⏬⏬⏬⏬
th-cam.com/play/PLoycwpefZ2zxUxq0RIqlzQnzGbMZnsiYT.html&si=vyH5a0Gi5SgL3BKS
⏬⏬⏬⏬⏬
th-cam.com/play/PLoycwpefZ2zwptkzUpXRTaaUMaw3z7Ut1.html&si=LQLRBj-vQ5PhC3YV
⏬⏬⏬⏬⏬
th-cam.com/play/PLoycwpefZ2zzxHVeRFzQIP4D8Nk4Dalgo.html&si=I1WuwI7qBFiowHwG
👍🏻
ടൂവീലർ എത്ര സ്പീഡിൽ പോകാൻ പറ്റും
സാവധാനം പോകുന്നതല്ലേ ഹൈവേകളിൽ ടൂവീലർ🤝 നല്ലത്
100 vara pokam
But broad കാണികൾ 120kmp kayannal penalty avum 😢
90 speed pokan
50km -- 40min
100km --- 80min 😊😊
മൈസൂരു - ബംഗളൂരു എക്സ്പ്രസ്സ്
110km വെറും 90mins
Ithinaanu...the leadership ennu parayunnathu... Jai Modiji...Jai hind
🎉🎉🎉🎉🎉
*ജില്ലയിൽ Entry and exit ഒക്കെ ഏകദേശം ഫിക്സ് ആയില്ലേ.അതൊന്ന് വിശദീകരിച്ചു വീഡിയോ ചെയ്യണേ, ഗൂഗിൾ മാപ്പിൽ ഫിക്സ് ആവാൻ സമയം എടുക്കും...*
Ok...👍
തൃശ്ശൂർ ജില്ല എന്നാണ് കവർ ചെയ്യുന്നത്
Plz check in my TH-cam channel playlist..
Thrissur..drone video uploaded
തൃശ്ശൂർ കഴിഞ്ഞിട്ടാണ് വീണ്ടും മലപ്പുറം കാസർഗോഡ് പോയത്🤝
Kumbidi paalan yenn thurakkum
പണികൾ പുരോഗമിക്കുന്നു....
ഡ്രോൺ വീഡിയോ എൻറെ ചാനലിൽ ഉണ്ട്❤️
th-cam.com/play/PLoycwpefZ2zxvbfBu-uSeaYBvtzcm0fTh.html&si=ge6a9gUxyzKndVd8
Like illankilum answer kittiya mathi
ബിജെപി ❤️❤️❤️
മോഡി ❤️❤️❤️
ഇന്ത്യ ❤️❤️❤️
ഈതിട്ടങ്ങൾ ബിജെപിയേ സപ്പോർട്ട്ചെയ്യില
25 kollam munne കോൺഗ്രസ് കൊണ്ട് വന്ന project ane ഇന്ന് നടത്തുന്നത്
ആരും പറഞ്ഞില്ല...🥲
37 കൊല്ലം മുൻപ് പ്ലാൻ ചെയ്ത പാത ആണ് കേരളത്തിലെ NH66.ഇന്ത്യയിലെയും.പക്ഷെ 60 കൊല്ലം ഇന്ത്യ ഭരിച്ച കോൺഗ്രസ് ചെറുവിരൽ അനക്കിയില്ല. കോൺഗ്രസ് ഇന്ത്യയെ കൊള്ളയടിക്കുകയായിരുന്നു. കോൺഗ്രസ്‌ന്റെ കൂടെ കൂടിയവരും. അവസാനം കേന്ദ്രത്തിൽ ബിജെപി വരേണ്ടിവന്നു ഈ പാത ഉണ്ടാക്കാൻ.അതും വെറും 3 കൊല്ലം കൊണ്ട് 660 km 8 വരിയിൽ. മുംബൈ - ഡൽഹി പാത അടുത്ത് തന്നെ 8 വരിയിൽ പണി പൂർത്തിയാക്കും. അത് പിന്നീട് വേണ്ടിവന്നാൽ 16 വരി ആക്കാനുള്ള സ്ഥലം ഇപ്പോൾ തന്നെ എടുത്തിട്ടുണ്ട്. മുംബൈ-നാഗ്പൂർ 6 വരി എക്സ്പ്രസ്സ് ഹൈവേ അടുത്ത മാസത്തോടെ പണി തീരും. അതിന്റെ ഏറ്റവും ഉയരമുള്ള തൂണിന് 74 മീറ്റർ ഉയരമുണ്ട്. വട്ടപ്പാറ 31 മീറ്റർ ആണ് ഉയരം. ചെന്നൈ-സൂറത്ത് പാത അടുത്ത വർഷം പണി തീരും.. ചെന്നൈ-ബാംഗ്ലൂർ പാത ഏറെക്കുറെ പണി തീർന്നു. മംഗ്ലൂർ-ബാംഗ്ലൂർ 3 വർഷം കൊണ്ട് പൂർത്തിയാക്കും.പാകിസ്ഥാനിൽ എന്നോ വന്ന ലോക നിലവാരമുള്ള എക്സ്പ്രസ്സ് വേ ആകെ 4 വരി മാത്രം ആണ്. പക്ഷെ നമുക്ക് മുൻപ് അവർ അത് പണിതിട്ടുണ്ട്. എന്നാൽ കേരളത്തിൽ അത് 8 വരി ഉണ്ട്.
Athe,ath konduvaran congresill anayi pirannavar illathath kond aan piller varendi vannu 😂
Uluppu ennathu... theettam thinnunnavurukku undaavilla.....Naadine kulam thondiya.. Kattu mudicha Congress
...
Ith reliable alla....
ഞാൻ ഇന്നലെ യാത്ര ചെയ്തതാണ്..
ഇടിമുഴിക്കൽ നിന്നും പോന്നിട്ട് കക്കാട് ഓവർസിന്‍റെ വീഡിയോ എടുക്കാൻ വേണ്ടിയിട്ട് 2 മണി ആവുമ്പത്തേക്കും അവിടെ എത്തി.
ബൈക്കിനെക്കാളും വേഗത കാറിനു ഉണ്ടാകുമല്ലോ.
അപ്പോൾ ഇതിനെക്കാളും കുറഞ്ഞ സമയം മതി 22 കിലോമീറ്റർ കവർ ചെയ്യാൻ🔥
@nishadpadhinhattumuri442 sheeiyaan...