Very nice video and presentation beautiful captured visuals. Beautiful beach must visit place. Thanks for sharing. Good sharing. Will share this video Keep uploading more such videos
Nalla oru video aarunnu nalla rasam undarunnu beech kanan kandirunnu poyi atrakku manoharamayirunnu iniyum kannur varumbol ee beech teerchayayittum kanum atrakku manoharamayirunnu thanks for sharing this video
Kollalo Kannur beech nalle beautiful aayittind looks awesome cool and calm very nicely you captured each and every place thanks for sharing this with us
കണ്ണൂർ പോയിട്ടുണ്ടെങ്കിലും ചുട്ടാണ് ബീച്ച് ഇതുവരെ പോയിട്ടില്ല. ഇതിപ്പോ നേരിട്ട് പോയ ഫീല് കിട്ടി അടിപൊളി വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
തലശ്ശേരിയിൽ താമസിക്കുന്ന നമ്മൾ പോലും ഈ ബീച്ചിൻ്റെ പറ്റി അറിഞ്ഞില്ല നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ശരിക്കും ഒന്ന് പോകാൻ ആഗ്രഹിക്കുന്നു നിങ്ങളുടെ അവദരണം മികച്ചതാണ് നന്നായി ആസ്വദിച്ചു പറഞ്ഞു തന്നു ഈ വീഡിയോ കണ്ടിട്ട് എല്ലാവരും എന്തായാലും ഈ ബീച്ചിൽ പോകും ഭംഗിയായി വീഡിയോ എടുത്ത് അയച്ച നിങ്ങള്ക് ഒരു ബിഗ് സല്യൂട്ട്
കണ്ണൂർ ചൂടാട്ട് ബീച്ചിലെ കാഴ്ചകൾ അതിമനോഹരമായിരുന്നു എന്ത് ഭംഗിയുള്ള ഒരു ബീച്ച് ആണിത് കടലും, കായലും കൂടി ഒന്നിക്കുന്ന സ്ഥലം കൂടിയാണല്ലോ അല്ലേ. അവതരണം വളരെ നന്നായിട്ടുണ്ട് കേട്ടിരിക്കാൻ നല്ല രസമാണ് അത്രയ്ക്ക് നന്നായിട്ട് അവിടുത്തെ ഓരോ കാര്യങ്ങളും നന്നായിട്ട് പറഞ്ഞു തന്നു.
കണ്ണൂരുകാരിയായിട്ട് പോലും ഞാനിതുവരെ ഈ ബീച്ച് കണ്ടിട്ടില്ല. വീഡിയോ കണ്ടപ്പോൾ എന്തായാലും ഒന്ന് കാണണമെന്ന് തോന്നി.
കണ്ണൂരിലെ chootad beach kanan നല്ലരസം undu too
Well captured visuals from there
Good sharing dear
choottad beach kaanan thanne nalla rasamund... Masha Allah 😍.. enikk orupaadishtappettu nice sharing
അടിപൊളി വീഡിയോ ആയിരുന്നു. കണ്ടിരുന്നു ടൈം പോയതറിഞ്ഞില്ല. ഇന്റെരെസ്റ്റിംഗ് ആയിരുന്നു. കാഴ്ചകൾ അതിമനോഹരം. അപ്‌ലോഡ് മോർ 💕
Beach looks so beautiful....well captured and presented too....well shared
Kollam nalla adipoli video aanallo kandirikkan nalla rasamund. Nalla kazhichakal
Beachile kazhchakal valare manoharam ayittund valare nalloru video ayrunnu nice sharing
വളരെ നല്ലൊരു video ആയിരുന്നു. ഇതൊക്കെ ഇങ്ങനെ video യിലൂടെ കണ്ടതിൽ സന്തോഷം. very good sharing👍👍
Beechile kazhchakhal nannayittund adipoli kuttikhalkk kalikkan pattiya sadhanaghal okke undallo nannayittund othiri eshttappettu
Very nice video and presentation beautiful captured visuals. Beautiful beach must visit place. Thanks for sharing. Good sharing. Will share this video
Keep uploading more such videos
Kollato beach adipoli place anallo vediolude kanan Patti nice presentation thanks share it
Evening spend cheyyan pattiya place.. beautiful
Nalla oru video aarunnu nalla rasam undarunnu beech kanan kandirunnu poyi atrakku manoharamayirunnu iniyum kannur varumbol ee beech teerchayayittum kanum atrakku manoharamayirunnu thanks for sharing this video
adipoli beach analoo.kannur poyaal onn pokanam und.nice sharing and good video
Chootad beachile kazhchakalellam valare manoharamayittund. Beautiful place and visuals. Really enjoyed watching your video. Nice share....
Beach nalla bhangiyund, vaikunnerangalil family aayi povan oridam...nice share..keep going
Beach Ile kazhchakal valare manoharamayittund .well presented.Really enjoyed watching your video.nice share.
.
Nice vlog presentation is very good kadalum kayalum parkum ellam koodiyulla nalloru vlog kuttikalum valiyavarum ellam enjoy cheyyan pattiya place
Adipoli video nannayi enjoy chaithu beach Kanan beautiful aayitund
Beautiful kannur Chuttad beach nice vlog nalla manoharamaya kazhchakalayirunu beachil thank for sharing it
Choottad beach ne kurichu adhyamayittanu kelkunath. Nalla bhangiyulla place Park um beach um ellam koode adipoli ayitund
Adipoli beech enik oru pad isttayi eniyum edupoolululla nalla nalla vediomayitt varane
Kannur beach waoooo beautiful,nice presentation,njn edhuvare neril kandillelum ee video vai present cheyadhallo,thanks for sharing,
Choottad beech vibez poli. Kutikalk ulla park beeach visuals and rides ellam kondum poli
നല്ലൊരു വീഡിയോയായിരുന്നു കാണാൻ നല്ല രസമുണ്ടായിരുന്നു ബീച്ചിലെ കാഴ്ചകൾ അതിമനോഹരമായ നല്ല രീതിയിൽ വീഡിയോ അവതരിപ്പിച്ചു
Valare bhangiyulla beach anu kanan nalla manoharamayirikyunnu. Ee video share cheithathu nannayi place kanan kazhinjallo.
Kannur Chuttad beach very beautiful.....nice presentation.....hope for more videos like this,great share enjoyed lot
എന്തൊരു ഭംഗിയാ കാണായിട്ടു നല്ല സ്ഥലം ബീച് കാണാൻ സൂപ്പറായൊട്ടുണ്ട്
നല്ലൊരു വീഡിയോ ആയിരുന്നു കണ്ടിരിക്കാൻ നല്ലൊരു രസമുണ്ടായിരുന്നു പാർക്ക് അടിപൊളിയായിട്ടുണ്ട്
Allaam Nalla bangiyulla visuals aanu.. kuttikalk enjoy cheyyan pattiya nalloru park . nalloru ambiance aanu e park kaanumbol feel cheyyunnath
കണ്ണൂർ ചുടാട്ട് ബീച്ചിലെ കാഴ്ച്ചകൾ അതിമനോഹരമായിട്ടുണ്ട്.ഈ വീഡിയോ കാണുമ്പോൾ അവിടെ ഞാനും പോയതുപോലെ തോന്നുന്നു. അത്രയും നന്നായിട്ടുണ്ട് വീഡിയോ
choottad beach kollallo. nalla views. familiyodappam enjoy cheyyan pattiya sthalam. well presented
ബീച്ചുo അവിടുത്തെ ഓരോ കാഴ്ച്ചക്കളുo മനോഹരം നമ്മൾ ഏറ്റവുo കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ആണ് thankyou sharing 😍
Kannur Chuttad beach looks very beautiful.....nice presentation....i like it a lot...hope for more videos like this
ചൂട്ടാട് ബീച്ച് അടിപൊളി ആണല്ലോ. നല്ല അടിപൊളി പാർക്കും ബീച്ചും എല്ലാമായി നല്ലൊരു വ്ലോഗ്
Beech ke kazhchakal ellam valare manoharamayittund.. kandirikkan thonnunna video... awesome visuals... Thanks for sharing
Choottad beachine kurich njan ethuvare kettittilla. Kollam nalla beautiful beach
Beautiful beach kuttikkalkkum mudhirnnavarkkum oru pole enjoy cheyyaan pattiya nalloru beach
കണ്ണൂർ ചുട്ടാട് ബീച്ച് സൂപ്പർ ആണല്ലോ
Really enjoyed ur traveling vlog well captured visuals from there
Chootad beechile kaaxhchekal polichu... Endh bangiya oronnjm kaanaan.. Video nannayi asvadhichu tto.. Nalla avatharanam.. 👍🏻👍🏻...video kandappol enikum povan thonni... Iniyum nalla videos idane..
Beach super ayittund. Well presented and captured every thing. Thanks for sharing
കണ്ണൂര്‍ ചൂട്ടാട് ബീച്ച് വളരെ മനോഹരമായി കാണപ്പെടുന്നു.....നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
Beautiful scenery.. good place.. well captured all visuals..l expected more videos like this.. thanks for sharing
ബീച്ചിലെ കാഴ്ചകൾ ഒക്കെ അതിമനോഹരമായി ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീഷിക്കുന്നു താങ്ക്സ് ഫോർ ഷെയർ
Chootad beach adipoli, ithuvarae poyittilla, thanks for sharing, next vacation nu poyirikkum ,👌
Nalla bhangind kaanaan ee beach . Njan ith vare kandittilla . Ini naattil vannit ponam
Chooranad beech lulla kazhchakal athimanoharam aayirunnu eshtayito parku kuttikalku orupad eshtanu oru dhivasam angot ponam good vlog
ചൂട്ടാട് ബീച്ച് ബ്ലോഗ് നന്നായിട്ടുണ്ട എല്ലാവർക്കും എപ്പോഴും ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണ് ബീച്ച്. നല്ല അവതരണം ആയിരുന്നു 🥰
Kannur beach view adipoli analo.good view .explain well.expecting more videos like this 👍
Kollalo Kannur beech nalle beautiful aayittind looks awesome cool and calm very nicely you captured each and every place thanks for sharing this with us
കണ്ണൂർ പോയിട്ടുണ്ടെങ്കിലും ചുട്ടാണ് ബീച്ച് ഇതുവരെ പോയിട്ടില്ല. ഇതിപ്പോ നേരിട്ട് പോയ ഫീല് കിട്ടി അടിപൊളി വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Kannur chuttad beach looks so beautiful.. Must visit place to relax ourr mind and body... Well presented dear
ആഹാ കണ്ണൂർ ബീച്ച് സൂപ്പർ
കാണാൻ കഴിഞ്ഞല്ലോ
നല്ല ഭംഗി ഉണ്ട്. കണ്ടിരുന്നു പോയി
Beach le kazhchakal adipoliyanallo nallapole enjoy cheithu😍😍
Enjoyed watching your vlog.. Kannur beachil poyit illa... Beautiful beach... Will visit soon... Thanks for sharing
Enth bhangiyulla beach aanu video capture cheythirikkunnath amazing ayettund, really liked it
Beach view adipoli anu.beachil poyi erukunathu thane oru sukamanu 👍
Kannur choottadu beach Manoharamayittund. Nalla rasamund kandirikkan. Nalla kazhakal.kuttikalkku nannayi enjoycheyyam. Nannayittund 👍
kannoorip palavattam vannittundenkilum ee beachine kurich arinjilla. adipoli aanello... nice presentation 👍
നല്ല ഭംഗിയുണ്ട് കണ്ണൂർ മുഴു പിലങ്ങാടി വരെ വനിട്ടുണ്ട് ഇവിടെ വന്നില തീർച്ചയായും വരാൻ ശ്രമിക്കും
Well presented n captured video... Keep going dear... Expecting more videos like this..
Nalla place anu... Enjoy cheyyam kuttikalkum valiyavarkkum.... Nalla vibe anu
തലശ്ശേരിയിൽ താമസിക്കുന്ന നമ്മൾ പോലും ഈ ബീച്ചിൻ്റെ പറ്റി അറിഞ്ഞില്ല നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ശരിക്കും ഒന്ന് പോകാൻ ആഗ്രഹിക്കുന്നു നിങ്ങളുടെ അവദരണം മികച്ചതാണ് നന്നായി ആസ്വദിച്ചു പറഞ്ഞു തന്നു ഈ വീഡിയോ കണ്ടിട്ട് എല്ലാവരും എന്തായാലും ഈ ബീച്ചിൽ പോകും ഭംഗിയായി വീഡിയോ എടുത്ത് അയച്ച നിങ്ങള്ക് ഒരു ബിഗ് സല്യൂട്ട്
Beautiful beach and visuals, eniku orupad eshttamanu beachil pokan, really enjoyed this video, eniyum ethupolulla vlogs pretheekshikunnu 👍🏻
so beautiful view, tq for capturing and sharing it with us..not been to this place yet, seeing for the first time
Choottad beech pinea aveda ulla Nalla manoramaya kaichagal videolude kanichu thanadhil orubadu santhosam iniyum idhupolea ulla video poratte
അടിപൊളി വീഡിയോ
നല്ല രസമുണ്ട് കാണാൻ
ഗുഡ് പ്രസന്റേഷൻ
ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
Kannur Choottad beach wow it looks beautiful.. Must visit place well captured all visuals..
Kannur Choottad beach wow it looks beautiful.. Must visit place to relax our mind and body.. u hv captured all places beautifully...loved it..
Njangal vacation timil kannoor onnu chutti adichath anu.but ingane oru place ine kurich arinjirunnilla. Nalla manoharamaya place anallo ith
puthiyangadi beachenn kettatyndenkilum adhaymayittanu kanunath enganoru full vlog beachilekk pokunathum ellam kanichu thanathinu thanksund
Adipolii
നല്ല മനോഹരമായ ബീച്ച്. ബീച്ചും ബീച്ചിലെ കാഴ്ചകളും നന്നായിട്ടുണ്ട്. ഇതുവരെ പോകാൻ പറ്റിയില്ലെങ്കിലും. ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം 🥰
Puthyangaaditile cuttad beach poli aanallo. Payyambalathu poinu. Eede poittilllaappa. Orem kootti odane onnu ponam. Nalla ushaar sthaalaaaanalloo ithu.
കണ്ണൂർ ചൂടാട്ട് ബീച്ചിലെ കാഴ്ചകൾ അതിമനോഹരമായിരുന്നു കണ്ടിരുന്നു ടൈം പോയതറിഞ്ഞില്ല. beach is one of the best place to explore with family.
ഇങ്ങിനെ ഒരു ബീച്ച് ഉണ്ടായിരുനോ ... ഇവിടത്തെ views അതി മനോഹരമായിരിക്കുന്നു ...👌😍
Valare nalloru beech.. Njangalude veedinte aduthanu ee beach.. last time natil poyapol avide poirunnu.. Park and beech aduthayathukondu kure samayam avide spent cheyyan patunna nalloru beach..
Kannur ulla ee beach and surroundings super , nalla kayal, forest, boats ellam koodae beautiful 👌👌
കണ്ണൂർ ചൂടാട്ട് ബീച്ചിലെ കാഴ്ചകൾ അതിമനോഹരമായിരുന്നു എന്ത് ഭംഗിയുള്ള ഒരു ബീച്ച് ആണിത് കടലും, കായലും കൂടി ഒന്നിക്കുന്ന സ്ഥലം കൂടിയാണല്ലോ അല്ലേ. അവതരണം വളരെ നന്നായിട്ടുണ്ട് കേട്ടിരിക്കാൻ നല്ല രസമാണ് അത്രയ്ക്ക് നന്നായിട്ട് അവിടുത്തെ ഓരോ കാര്യങ്ങളും നന്നായിട്ട് പറഞ്ഞു തന്നു.
I have been there its a clean beach..I have went with my family...god atmosphere..nice for family
choottad beach um kazhchakalum ellam adipoli...ithuvare kanan poytilla.. kannur pokubmo enthayalum pokunund
കണ്ണൂരിൽ എത്ര അടിപൊളിയായിട്ടുള്ള ഒരു ബീച്ച് ഉണ്ടെന്ന് ഇപ്പോളാണ് അറിഞ്ഞത് എന്തായാലും കണ്ണൂർ ബോംബെ ഇവിടെ വന്ന് പോകുന്നുണ്ട്
njanum kannur anu puthiyangadi etrem nalla beach undo last year natil vannappo eth arinjenkil avde pokuarunnu nalla beach kanan nalleend
Kannuril vannitundelum beach kanditilla. Kannurile payyambalam beach ketarivund. Puthiyangadi beach ipolanu sharikum kanunnath
Ending time epalaan?pls reply
Ending timo?
kannur choottad beach kaaychakal okke valare manoharamayittund ñjan kannur vannittund.but e beachine kurichu kettittilla enthayalum ini varunna samayathu ivide poakanam
Ningal ethra manikka ningal poyadh
Evening 3 ayapo avide ethi
കുട്ടികൾ ക്ക് പാർക്കിൽ പോകാനും അവിടെ കളിക്കാനും ഒക്കെ അല്ലെ ആഗ്രഹം കുറ്കൾക്കും വലിയവർക്കും ഒരു പോലെ ഇഷ്ടപെടും ഈ പാർക്ക്