ഹായ് സർ, താങ്കളുടെ വീഡിയോ കണ്ടു. വളരെ ഉപകാരപ്രദം ആയിരുന്നു. ഞാൻ കോട്ടയതത് നിന്നാണ് ഇത് എഴുതുന്നത്. ഞങ്ങൾ (50 പേര് )കണ്ണൂർ കാണാൻ ആഗ്രഹിക്കുന്നു ഒരു പകൽ ഒരു രാത്രി പിറ്റേന്ന് പകൽ ഒരു ഷെഡ്യൂൾ തയ്യാറാക്കി തരുമോ ട്രക്കിങ് വേണ്ട. മാ ഹിയും ഉൾപ്പെടെ ബുദ്ധിമുട്ട് ഇല്ലെങ്കിൽ നന്ദി സർ
തലശ്ശേരി വന്നിട്ട് ബസിൽ പോയി വരാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെയാണ്? ടൗണിൽ നിന്ന് അധികം ദൂരം ഇല്ലാത്തത്... കൈയിൽ പരിക്ക് പറ്റിയത് കൊണ്ട് വണ്ടി ഓടിക്കാൻ പറ്റാത്ത സാഹചര്യം... കൂടെ വൈഫും ഉണ്ട്.
തലശ്ശേരി ബിരിയാണി കഴിച്ചു, അറക്കൽ മ്യൂസിയം, ചിറക്കൽ ഹാൻഡ്‌ലൂം, തെയ്യം, ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്, ധർമ്ടം കയാക്കിങ്, വയനാട്, കൂർഗ് ഇവയൊക്കെ കവർ ചെയ്തു ഒരു അവിസ്മരണീയ ട്രിപ്പ് നു താല്പര്യം ഉണ്ടോ.... പ്ലീസ് കമെന്റ്
കണ്ണൂരിൽ എന്തൊക്കെയാണ് കാണേണ്ടതെന്ന് വീഡിയോ കാണുന്ന കണ്ണൂർ സ്വദേശി 😀😀😀
😂
Sathyam😂
ഈ ഞാനും 😄
Me too 😂
😂😂
ഞാൻ ഒരു മലപ്പുറംകാരൻ ആണ് എനിക്ക് തലശ്ശേരിക്കാരെ നല്ല ഇഷ്ട്ടമാണ് . നല്ല സ്നേഹം ഉള്ളവരാണ് അവർ. 🥰🥰🥰
പറഞ്ഞത് ശരിയാണ്. കണ്ണൂരിലെ ആളുകൾ സ്നേഹിക്കാനറിയുന്നവരും ആത്മാർത്ഥ യുള്ളവരുമാണ്
മാർക്സിസ്റ്റ് പാർട്ടിക്ക് അടിമകൾ
@@sasimanathavady2475 ഞാൻ പാലക്കാട് ക്കാരിയാണ്. 6 വർഷമായി ഞാൻ കണ്ണൂരിൽ സ്ഥിരം താമസമാണ്. എന്റെ ജീവിത അനുഭവം കൊണ്ടാണ് പറയുന്നത്
ആത്മാഭിമാനം കൂടിയവരും ആണ്.. അത് കൊണ്ട് തന്നെ ഞങ്ങൾ ഒരു സംഭവമാണ് എന്നാണ് മിക്കവരുടെയും ഭാവം.. അതല്ലെന്ന് പറയാനാവുമോ..? 😁
@@ayishakutty5933 കണ്ണൂരിലെ മിക്ക ടൗണിലും സിപിഎം ഗുണ്ടകളുടെ വിളയാട്ടം
@@sasimanathavady2475 ഞാൻ കണ്ണൂരിൽ Proper city യിലാണ് താമസിക്കുന്നത്
പറശ്ശിനിക്കടവ് ക്ഷേത്രതിൻ്റെ അടുത്ത് ഉള്ള വളപട്ടണം പുഴയിൽ gov nte boat service ഉണ്ട് 💯💯
അത്പോലെ പ്രൈവറ്റ്
Raja Rajeshwara Temple is inside Thaliparamba City ..
3 ഡേ ട്രിപ്പ് കണ്ണൂർ വന്നിരുന്നു അസ്‌ലം ഭായ് ടെ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു. താങ്ക്സ് ബ്രോ 😍
😍❤️❤️❤️
എന്റെ നാട് കണ്ണൂർ ❣️
രാജ രാജരാജേഷ്വരി ക്ഷേത്രം തളിപ്പറമ്പ് ടൗണിൽ തന്നെയാണ്. പയ്യന്നൂർ ഭാഗത്താണ് എന്ന് പറയുന്നത് തെറ്റാണ്. എന്തായാലും ഒരു നല്ല വീഡിയോ ആണ്. അഭിനന്ദനങ്ങൾ 🌹
രാജരാജേശ്വരി അല്ല രാജരാജേശ്വരൻ ( ശിവൻ ) ആണ്🙏
Orupaad wait cheythathaanu ee video
Thankyou bro .
Keep going.
👍❤️
ഹായ് സർ, താങ്കളുടെ വീഡിയോ കണ്ടു. വളരെ ഉപകാരപ്രദം ആയിരുന്നു. ഞാൻ കോട്ടയതത് നിന്നാണ് ഇത് എഴുതുന്നത്. ഞങ്ങൾ (50 പേര് )കണ്ണൂർ കാണാൻ ആഗ്രഹിക്കുന്നു ഒരു പകൽ ഒരു രാത്രി പിറ്റേന്ന് പകൽ ഒരു ഷെഡ്യൂൾ തയ്യാറാക്കി തരുമോ ട്രക്കിങ് വേണ്ട. മാ ഹിയും ഉൾപ്പെടെ ബുദ്ധിമുട്ട് ഇല്ലെങ്കിൽ നന്ദി സർ
Kannur യാത്രകുള്ള പൈസ & താമസം തുടങ്ങി കാര്യങ്ങളും ഒന്ന് പറയാമോ 🙏🙂
Njan Kozhikode അന്നുള്ളത് appol അതിൻ്റെ യാത്ര ചെലവ് video please 🙏🙏👆
ഞാൻ കോട്ടയം കാരനാണ് ഒരു വർഷം കണ്ണൂരിൽ താമസിച്ചിരുന്നു നല്ല ആൾകാർ ആണ്... സ്നേഹം ഉള്ളവർ
രാജ രാജേശ്വരി temple തളിപ്പറമ്പ്, ആണ്...
രാജരാജേശ്വരി അല്ല രാജരാജേശ്വര എന്നാണ് (ശിവൻ)
ആദിത്യ മര്യാദ
സഹായിക്കാൻ ഉള്ള മനസ്സ്
അതു തലശ്ശേരി തന്നെ 😍
പിന്നല്ല ❤️
നല്ല വിവരണം. ഞങ്ങൾ 2 ദിവസം താമസം 3 ദിവസമാക്കുന്നു
രാജരാജേശ്വര ക്ഷേത്രം thaliparamba ൽ ആണ് Payyanur ൽ അല്ല.
nammale kannuru 🚩🚩👍👍👍
Hi💙
നമ്മൾ അടുത്തയാഴ്ച ആദ്യ മായി
കണ്ണൂരിൽ വരുന്നു ,
Video 👍💙
തലശ്ശേരി വന്നിട്ട് ബസിൽ പോയി വരാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെയാണ്? ടൗണിൽ നിന്ന് അധികം ദൂരം ഇല്ലാത്തത്... കൈയിൽ പരിക്ക് പറ്റിയത് കൊണ്ട് വണ്ടി ഓടിക്കാൻ പറ്റാത്ത സാഹചര്യം... കൂടെ വൈഫും ഉണ്ട്.
ഇങ്ങള് കണ്ണൂർ ആ 😃
ആഹാ ഞമ്മളെ കണ്ണൂർ, എത്ര നല്ല മനുസന്മാരാ ആടെ 😄
Kannur.. food spots cheyyu...
രാജരാജേശ്വര ക്ഷേത്രം വരുന്നത് തളിപ്പറമ്പിൽ ആണ്.... പിന്നെ പയ്യന്നൂരിൽ വരുന്നത് ആണ് കാനായി കാനം, ചൂരൽ വെള്ളച്ചാട്ടം...
❤️👍👍
Best information about kannur area tour's place
Thaliparamba ❤️
കണിച്ചാർ ഏല പിടിക' 2 തൊടിക്കളം ശിവക്ഷേത്രം (ചുമർചിത്രകല )
Brother kannur sunrise points onu paranju tharamo 😊
Kannur🤩
Rajarajeswari temple proper thaliparamb anu. Also, Madayi para and Vayalapra park are more close to Payyanur than Thaliparamb
👍❤️
Madayi para enthan kaananullath ..njangall angott varununf
@@theixcovers മാഡായിപ്പാറ ചൂട് കഴിഞ്ഞു കാണാൻ ആണ് രസം
Aslam OM നിങ്ങൾ മാലൂർ തോലംബ്രയുള്ള പൂവതാർ കുണ്ട് വെള്ളച്ചാട്ടം ലിസ്റ്റില് ഉൾപ്പെടുത്തണം, അതിൻ്റെ ഒരു വീഡിയോ ചെയ്യണം.
ഇപ്പോഴും ഉണ്ടോ വെള്ളം
Good video.. താങ്ക്സ്..
പയ്യന്നൂർ കാനായി കാനം വിട്ടുപോയോ അടിപൊളി സ്പോട് ആണ്..
👍
മഴ ഉള്ളപ്പോ മാത്രേ അവിടെ കാണാനുള്ളു
Njan Kozhikode kaarana , njan vismaya water theme park poyitund Kannur ilulla 👍🏻
തലശ്ശേരി ബിരിയാണി കഴിച്ചു, അറക്കൽ മ്യൂസിയം, ചിറക്കൽ ഹാൻഡ്‌ലൂം, തെയ്യം, ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്, ധർമ്ടം കയാക്കിങ്, വയനാട്, കൂർഗ് ഇവയൊക്കെ കവർ ചെയ്തു ഒരു അവിസ്മരണീയ ട്രിപ്പ് നു താല്പര്യം ഉണ്ടോ.... പ്ലീസ് കമെന്റ്
അടിപൊളി 👏🏻👌🏻🔥
Rajarajeshwari temple thaliparamba enne ann
❤️👍
Very good presentation, Congratulations
മാടായി para
എന്റെ സ്ഥലം കണ്ണൂരാണ് അവിടെ നല്ല ഫോട്ടോസ് എടുക്കാൻ പറ്റിയ സ്ഥലം എവിടെയാണ് ട്രഡീഷണൽ ഫോട്ടോസ്?...
കൊൽക്കത്ത ട്രിപ്പ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
ജോസ്ഗിരിയും, പുളിങ്ങോം റിവർ റാഫിറ്റിംങ്ങും വിട്ടു പോയി അല്ലെ
Thanks ❤️
Anybody planing a all india ride on 2023 after june. Aslam bro could you help me out to get a group of riders?
Love 💞 From കണ്ണൂര്‍
👍❤️
കണ്ണൂക്കാരൻ 💪
Good video
nice explanation ❤
Thanks a lot 😊
Njan iritty PAZHASSI daminte thottaduthanu 😊
Palakadu egne povannulla. Video idumo
Where is Mridanga shaileswari temple and which are the places near it?
Super 👌
Effort..👍
തളിപറമ്പ ടൗണിനടുത്താണ് രാജരാജേഷ്യര അമ്പല o
Monsoon il pogan pattuvo
Thank you.. ❤
Mandur , kannur ane ente Nadu
Bro.. if I want to go to Paithalmala by ksrtc bus. What are the timings for both to and fro journey?
Valapattanm kannuril nenum aduthanu.. jzt 7 km allthe taliparambunaduthalla.. നിങ്ങൾഎന്തു കണ്ണൂര്കാരൻആണേപ്പാ 😂
Raja rajeshwara temple taliparamba allae
അപ്പോൾ നിങ്ങൾ കണ്ണൂർ ആണോ
Thanks Bro
Welcome
Superb Video. How can we travel there to different places? Can we rent bikes or Car in Kannur?
Yes we can
Nice Video
പറശ്ശിനികടവിലേക്കു പോകാൻ രാത്രി കണ്ണൂർ റയിൽവേ സ്റ്റേഷനിൽ എത്തിയാൽ അന്ന് അവിടെ താമസിച്ചു പിറ്റേന്ന് പോകുന്നതാണോ നല്ലത് അതോ രാത്രി ബസ് സൗകര്യം ഉണ്ടാകുമോ
After 7.00pm direct bus kuravane
Rajarajeshwari temple thaliparamba alle 9:22
Malappuram oru oneday trip planing cheyyoo ? Ado already cheydittundo ? Undenki link send send me
Will do the videos
Kannurkaranaya naan ...Aslam bhayi ❤
Njanum
കോഴിക്കോട് ഉണ്ടോ
Hi bro eniki oru help cheyyo kannur kannoth enna oru temple undo ennu ariyamo
ആജനെയ ഗിരി statue near ettikkulam beach vite poi
Ente pore ind mavicheri nalla place annu ath enth kond parayinu😢
Broo @om way വൺ ഡേയ് ട്രിപ്പ് കണ്ണൂർ ബെസ്റ്റ് 2 or 3 spot suggeste ചെയ്യോ..🎉
Still wait for your reply....
Hello cmnt nu eply tharumo?
ഫെബ്രുവരി പോയാൽ എന്താണ് അവസ്ഥ
❤👌👌👌
ഇരിട്ടി ഇക്കോ പാർക്ക്
Vazhamala evide
തലശ്ശേരി ഒരു ദിവസം കവർ ചെയ്യാൻ പറ്റുമോ
Yed
കണ്ണൂർ top hils പൈതൽമല ആണ്... കാപ്പിമല വഴി പോകണം പൊളി ആണ്
Athe
@@OMWay ksrtc/private busil poyi kannuril kaanan pattunna sthalangal ethokke ennu oru separate video ittal nannaiyirikkum. Car/bike illathavarkku upakaarapedum...
9:47 ❤
Kannur food spots idu plz
ബൈക്ക് റെന്റ് അവൈലബിൾ ആണോ
Kannuril evde aanu theyyamm?
കുറേയിടത്ത് ഉണ്ട്.
Kannavam forest talassery talukil aa
😍
പാലക്കയംതട്ട്
കോഴിക്കോട് to എറണാകുളം ട്രെയിൻ യാത്ര എങ്ങനെ പ്ലാൻ ചെയ്യാം
താങ്കൾ കണ്ണൂർ എവിടെയാണ് ?
😘
Kasaragod cheyyaamo please
Already cheythittund
@@OMWay Ok Thank You♥️
👍
Do video about ernakulam
നടുവിൽ
Kannur Kasaragod Malappuram
തൊടിക്കളം അമ്പലം
Stay cheap cost ethreyaanu
Night kannan ntha ille kannur
Next kasargod
Thalassery underatted coastal town
Payyanur 🥰🤍
Ernakulam video please
ഒടുവള്ളിതട്ട്
Payyannur eco park