മൈലേജിന്റെ രാജാവ് | BYD E6 ELECTRIC CAR REVIEW

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 350

  • @donaldjacob3419
    @donaldjacob3419 ปีที่แล้ว +21

    Nice user review👌 ഓണർ ടെക്‌നിക്കൽ സൈഡിലും നല്ല വിവരമുള്ള ആളാണന്നു സംസാരത്തിൽ മനസ്സിലാകും.

  • @TheSuresh2011
    @TheSuresh2011 ปีที่แล้ว +12

    Vehicle is good ofcourse.... Also loved it's owner. He is a perfect Gentleman. May God Bless him. Thanks for the review. ❤

  • @aneesh-x2g
    @aneesh-x2g ปีที่แล้ว +11

    മുതലാളിയുടെ സംസാരം കേട്ടിരിക്കാൻ ഒരു ശ്രവണ സുഖം Personality Super

  • @edtgamer1966
    @edtgamer1966 ปีที่แล้ว +40

    I like his calm and finished review of the owner ❤🤘🏻

    • @Labs-zv1hw
      @Labs-zv1hw ปีที่แล้ว

      Ee chettanenthnavo joli

  • @abdulmajeed-bb3dp
    @abdulmajeed-bb3dp 11 หลายเดือนก่อน +3

    True BYD has overtaken even TESLA. Review in USA says tyre life is shorter by 20 %.Good presentation. I understand Maruti is providing BYD batteries. 4 their new EV model.

  • @gafoorkunnath6797
    @gafoorkunnath6797 11 หลายเดือนก่อน +5

    ചൈനയെന്നു കേൾക്കുമ്പോൾ എല്ലാവരും (നമ്മൾ) ഭയയ്ക്കുന്നതിൻ്റെ കാര്യം നാം ഇന്ത്യക്കാർ ഏറ്റവും വില കുറഞ്ഞ മോശം സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനാലാണ് . ആ നാട്ടിലെ ഉല്പന്നങ്ങളെ വിശ്വാസം ഇല്ലാത്തതിൻ്റെ കാരണം. എന്നാൽ യൂറോപ്പിലേയ്ക്കും USA ലേക്കും കയറ്റുമതി ചെയ്യുന്നത് നല്ല ഗുണകരമായ ഉല്പന്നങ്ങളാണ്. അതായത് ഇറക്കുമതി ചെയ്യുന്ന നമ്മൾ തന്നെയാണ് കുറ്റക്കാർ.

  • @premkumarps6140
    @premkumarps6140 ปีที่แล้ว +4

    The owner is a good openly speaking calm and matured man, all the very best.

  • @visakhkrishna5569
    @visakhkrishna5569 ปีที่แล้ว +4

    Owner samsaram poli❤ Valare patukke cam ayi paraju manassilakki tarum ,nammal kettu irunnu pokum,mutalalikku paisa kadam kittum urappu😅,❤❤❤

  • @ShyamShyam-ih9tv
    @ShyamShyam-ih9tv ปีที่แล้ว +19

    മൊയലാളി പോളിലുക്, and സൗണ്ട്... 👌

  • @abdulasees9385
    @abdulasees9385 ปีที่แล้ว +5

    ചൈനയിൽ ഇരുന്നു ഈ വീഡിയോ കാണുന്ന ഞാന്‍,യാത്ര comfirt പൊളി 👍

  • @KLwithSLK
    @KLwithSLK ปีที่แล้ว +8

    Aiwa.... നല്ല വീഡിയോ വെറും യൂസ്ഡ് കാറിന്റെ പിറകെ പോവാതെ ഇങ്ങനെയുള്ള വീഡിയോസും പോന്നോട്ടെ നല്ല റിവ്യൂ

    • @padhmakumaripk2787
      @padhmakumaripk2787 ปีที่แล้ว +3

      അങ്ങനെ വെറും യൂസ്ഡ് കാർ എന്ന് പറയല്ലേ ഈ ജിതിൻ കേരളത്തിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട് യൂസ്ഡ് കാർ റിവ്യൂ ചെയ്ത് ഇപ്പോഴും അങ്ങനെ തന്നെ ബട്ട്‌ ഇതും കൊള്ളാം എന്നെ ഒള്ളു 😜😜😜😜

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว

      Theerchayayum cheyyam

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว

      Athu nammade itemalle vidan pattillallo🥰

    • @KLwithSLK
      @KLwithSLK ปีที่แล้ว

      @@padhmakumaripk2787 യൂസ്ഡ് കാർസ് ന്റെ വീഡിയോ ഞാനും കാണാറുണ്ട് ജിതിൻ ചേട്ടന്റെ മാത്രമല്ല ഒരുപാട് പേരുടെ ചാനൽ അതിൽ മാത്രം ഒതുങ്ങി കൂടണ്ടല്ലോ എന്നാണ് ഉദ്ദേശിച്ചത് 😊😊

    • @emmanueljoseph3389
      @emmanueljoseph3389 ปีที่แล้ว

      ​@@padhmakumaripk2787l

  • @mohammednasim6815
    @mohammednasim6815 ปีที่แล้ว +1

    Ningal samsarikunna samayath ningalude view camera yil kaanichaal mathi.interior ne kurichubsamsaarikunbol interior kaanichaal mathi

  • @3050228
    @3050228 ปีที่แล้ว

    I like the owners's attitude & response in a very calm and confident way. Wish you all the best; may God bless you.

  • @baijutompkd1587
    @baijutompkd1587 ปีที่แล้ว +4

    Congratulations to both the best presentation and appearance🎉

  • @crazyroadlovers3380
    @crazyroadlovers3380 ปีที่แล้ว +5

    നമമളെ രണ്ട് പ്രാവശ്യം വിററ് കാശ് ഉണ്ട്. ഇവിടുത്തെ മന്ത്രി മാരുടെ അവർക്കു ലീഗൽ അഡ്വിവെസർ മാർക്കു ഉണ്ട് . 70000 രുപക് പെട്രോൾ ബൈകെ കിട്ടുപപോൾ ഇലക്ട്രിക് ബൈകെ ആക്കിയപ്പോൾ 10 വർഷം പെട്രോൾ അടിക്കുന്ന ക്യാഷ് കുട്ടി വാങ്ങുന്നു .അങ്ങനെ 1.25 അല്ല എങ്കിൽ 1.35 . ആകുന്നു. ഒരു വണ്ടി വില അതും കുടാതെ നമ്മടെ നാട്ടിൽ ചുമമ ഒഴുകുന്ന വെള്ളത്തിൽ നിന്ന് കറൻറ ഉല്പാദനം നടത്തി. ഇപപോൾ ഇലക്ട്രിക് വാഹനം വരുപപോൾ ചാർജ്ജ് ചെയ്താൽ എത്ര രുപ വാങ്ങുന്നു. എന്നിട്ടും ഈ ടാക്സ് വാങ്ങി ജനനന്മ ആണോ ഒരു നല്ല റോഡ് നല്ല പാലം ഒന്നും പണിയുന്നില സർക്കാർ. നല്ല റോഡ് പോകുവാൻ വണ്ടിക് കൊടുക്കുന്ന ടാക്സ് മുകളിൽ ടോൾ .ഇതൊക്കെ കൊണ്ടാണ് ഒരു പ്രാവിശം കേരളം വിടുന്ന ആളുകള് റിട്ടേൺ വരിക ഇല്ലാ.

  • @vkxvibe
    @vkxvibe ปีที่แล้ว +5

    BYD the most popular co. Manufacturing batteries in past.
    Currently they plan a manufacturing unit near KN TN boarder.

  • @jamaluddeenpullavalappil812
    @jamaluddeenpullavalappil812 ปีที่แล้ว +13

    ❤❤❤ കേട്ടിരിക്കാൻ ഒരു സുഖം

  • @jagadevann8942
    @jagadevann8942 ปีที่แล้ว +1

    Good clarification....Thanks a lot...

  • @thevinodiyyan
    @thevinodiyyan ปีที่แล้ว +4

    Kollam minor accident kitty. 2.5 month showrooml kidannu...spare part china nnu varanam....build quality low aanu ..rear view mirror running nu idayil thazhe poi... Veenatho soft touch switch nu mukalil athu motham ullilek poi...viswasichalum illengilum
    32 lakh price m

  • @ajikoikal1
    @ajikoikal1 ปีที่แล้ว +6

    ചൈനയിൽ ഒരു വര്ഷം കഴിഞ്ഞ BYD കാറുകൾ ചറപറാന്ന് കത്തുന്ന ഒരുപാട് റിവ്യൂ വിഡിയോകൾ യൂട്യൂബിൽ ഉണ്ട്. അങ്ങനെ BYD യുടെ വണ്ടികൾ ആയിരക്കണക്കിന് ചിലവാകാതെ യാര്ഡുകളിൽ കിടക്കുന്നതും കാണാം

    • @jjjiiittthhhiiinnn
      @jjjiiittthhhiiinnn ปีที่แล้ว +5

      അതിൻ്റെ സത്യാവസ്ഥയും യൂട്യൂബിൽ തപ്പിയാൽ കാണാം മിത്രമേ 😌

    • @ajikoikal1
      @ajikoikal1 ปีที่แล้ว +2

      ​@@jjjiiittthhhiiinnn അതെന്താ ആ കത്തുന്നത് ഒരു കത്തൽ അല്ലെ...? 😂അവിടുത്തെ നാട്ടുകാർ പിടിച്ചിട്ട വീഡിയോകളിൽ എന്താ പ്രത്യേകിച്ച് സത്യാവസ്ഥ. സത്യാവസ്ഥ എന്നും പറഞ്ഞു വണ്ടികൾ ചിലവാകാത്തപ്പോൾ BYD തന്നെ ഉണ്ടാക്കിയ വിഡിയോ മാത്രം വിശ്വസിക്കുന്ന ചങ്കിൽ ചൈനയെ കൊണ്ട് നടക്കുന്ന അന്തങ്ങൾ

    • @jjjiiittthhhiiinnn
      @jjjiiittthhhiiinnn ปีที่แล้ว +1

      @@ajikoikal1 ഒരു സൈഡിലേക്ക് മാറി നിന്ന് മോങ്ങിക്കോ

    • @ajikoikal1
      @ajikoikal1 ปีที่แล้ว +1

      @@jjjiiittthhhiiinnn അതെന്തിനാഡാ വല്ല വണ്ടിയും കത്തുന്നതിന് ഞാൻ മോങ്ങുന്നത്? നിനക്ക് കട്ട കാശുണ്ടെങ്കിൽ നീ പോയി ചൈനാ സ്നേഹം ആ വണ്ടിയെടുത്തു കാണിക്ക്.

    • @GAMEOVER-zk7dz
      @GAMEOVER-zk7dz ปีที่แล้ว +1

      @@jjjiiittthhhiiinnn നീയല്ലേ സത്യത്തിൽ ഇപ്പോൾ ഇവിടെ കിടന്ന് മോങ്ങുന്നത് 😂😂..

  • @u7all-rounder251
    @u7all-rounder251 ปีที่แล้ว +3

    Review Adipoli ayittundu.. Eniyum ithu pole Electric Car nte Reviews pradeekshikkunnu...

  • @sath296
    @sath296 ปีที่แล้ว +2

    പൈസ കടം വാങ്ങാൻ😅 ❤❤❤❤❤ സത്യസന്ധതയുള്ള ചെറുപ്പക്കാരൻ .👍

  • @beinfomallu...724
    @beinfomallu...724 ปีที่แล้ว +2

    minimum 300+ boot 400km range with in 10 lack ithokke kittiyirunnel njanum orennam nokkiyene for taxi purpose

    • @marjohn3336
      @marjohn3336 ปีที่แล้ว

      Free car kitiyalo

    • @beinfomallu...724
      @beinfomallu...724 ปีที่แล้ว

      @@marjohn3336 ath vendado dahikkilla athyavasyathinu orennamundu krimikadi undel marunnu vangi kazhik suhruthe

    • @RAJIVJF
      @RAJIVJF 10 หลายเดือนก่อน

      Innova ippo etraya rate

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 ปีที่แล้ว +3

    Any warranty against burning by technical defect ??

  • @antonyjoy6852
    @antonyjoy6852 ปีที่แล้ว

    Decently explained. Informative.

  • @mohdbaiju282
    @mohdbaiju282 ปีที่แล้ว +4

    ലോൺ എത്ര കിട്ടും റീപ്ലേസ് ആക്സിഡന്റ് ഹിസ്റ്ററി എന്തെകിലും പ്രൈസ് അഡ്ജസ്റ്റ് ചെയ്തൂടെ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഒന്നുമില്ലാത്ത ജിതിൻ ബ്രോ യുടെ ഒരു വ്യത്യസ്ത വീഡിയോ... 👌👍🥰

  • @James-yf2jv
    @James-yf2jv ปีที่แล้ว +1

    A good buy, thankyou for the information.

  • @njn5040
    @njn5040 ปีที่แล้ว +9

    Build Your Dream😊
    BYD❤

  • @majojohny6116
    @majojohny6116 ปีที่แล้ว

    Cruise control ഉണ്ടോ

  • @Abhinavmannath
    @Abhinavmannath ปีที่แล้ว +6

    India has blocked a $1bn (7.19bn yuan) bid by Chinese carmaker BYD to set up an electric vehicle factory in partnership with a local company. The Indian Government dismissed the plan from BYD and Hyderabad-based Megha Engineering and Infrastructures, citing national security concerns.Jul 24, 2023

    • @jjjiiittthhhiiinnn
      @jjjiiittthhhiiinnn ปีที่แล้ว

      Reality is different though.
      Hyderabad: The BJP-led union government’s denial of permission to Chinese-based BYD (Build Your Dreams) to set up an EV and battery manufacturing plant in Telangana, citing security concerns, appears to have much more to it than meets the eye.
      BYD along with another Hyderabad-based private company had proposed to set up the plant with an investment of $1 billion in Telangana. After an application was filed, the Department for Promotion of Industry and Internal Trade (DPIIT) sought opinion from other departments on the proposal. According to reports, permission was denied citing security concerns besides stating that existing rules do not permit such investments.
      Interestingly, BYD has been operating in India and selling fully-electric cars for long. This apart, the company is also planning to launch its SUV in India by the end of this year. Apart from electric cars, BYD has been involved in production of electronic parts, batteries and mobiles at Oragadam, Tamil Nadu since 2007. The company, from 2016, was also supplying batteries and bus chassis from its assembling unit at Sriperumbudur near Chennai to another company involved in sale of electric buses. It also has a unit for manufacturing components used for mobiles in Tamil Nadu.
      That is not all. There are several other prominent Chinese companies already operating in diverse fields in India. According to information from the website of Invest India, the national investment promotion and facilitation agency, these include Oppo, Vivo, Fosun International, Midea, SAIC and Haier.
      Of these, Haier has a manufacturing facility in Pune and is planning another in Noida. SAIC, which manufactures and sells passenger and commercial vehicles, took over the General Motors factory in Gujarat. Home appliance, robotics and automatic systems manufacturer Midea’s Indian facility is in Maharashtra, while smartphone maker Vivo Electronics has an assembly line in Noida, Uttar Pradesh. Smartphone maker Oppo is setting up a manufacturing base for electronic components in Noida, while healthcare company Fosun too has a manufacturing facility in the country.
      When security was not a factor in permitting these companies, denial of permission to the BYD plant in Telangana smacked of discrimination, according to TSREDCO Chairman Y Satish Reddy, who says the Centre, after creating hurdles in Telangana’s development and discriminating in sanctioning funds and projects, was now blocking investments into the State.
      Denial of permission to BYD has led to assumptions that the Centre was doing this because the plant was proposed in Hyderabad and not in Gujarat, he said.
      “The BYD unit would not only aid in increasing electric vehicles production in the country but would also generate employment to local youth. Considering all these factors, the Centre should approve the BYD application,” Satish Reddy said, pointing out that import of electric vehicles escalating the vehicle cost. If EVs were manufactured in the country, it would cut down the costs.
      “As it is, the Centre has denied incentives for electric vehicles. This is in addition to imposing GST on solar panels and import duties as well,” he said, adding that the growth of the EV sector would be hit hard with the Centre’s biased approach.

    • @eliyaseliyas7152
      @eliyaseliyas7152 ปีที่แล้ว

      BYD Chinese pakshe Hyderabad co.,? endukondu koduthilla? Monkey bathinde kootam alla Ivar. Adani, Ambani ivarokkeyayirunnengil appol paranjene make in India. Endoru vidi! Ee videshi vashajar ee rajyathe janangale Britishkar cheida reedil exploit cheyyunnu.

    • @AnwarAli-rm2xz
      @AnwarAli-rm2xz ปีที่แล้ว +5

      Jio EV panippurayil ind, verarem irangan sammathikkilla muthalali.

    • @God_is_the_goodness_within_u
      @God_is_the_goodness_within_u ปีที่แล้ว

      ​@@AnwarAli-rm2xzനീ ചൈനയിൽ പോയി ഇൻവെസ്റ്റ് chey. Acar സമ്മതിക്കില്ല. അവൻ ഇങ്ങോട്ട് വരാൻ ശ്രമിക്കുന്നത് ഇവിടെ ഉള്ള മറ്റ് കമ്പനികൾ പൂട്ടിക്കെട്ടാൻ ആണ്. ഇവിടെ നിന്ന് എന്തൊക്കെ അങ്ങോട്ട് അവൻ വാങ്ങുന്നു എന്ന് പരിശോധിക്കുക

  • @josejoseph4171
    @josejoseph4171 ปีที่แล้ว

    Tesla BYd battery anne use cheyunathe ennu parayunathe sheriyalla. Tesla is using many brands. BYD battery is used for a small percentage. Most of it is home made.

  • @cyriackan2503
    @cyriackan2503 ปีที่แล้ว +6

    Congratulations both for the GR8 presentation, beleiveable and appreciable 🎉

  • @aslafaslaf2552
    @aslafaslaf2552 ปีที่แล้ว +1

    Superb Presentation

  • @vijaynoel6527
    @vijaynoel6527 ปีที่แล้ว

    flooded water will it survive?

  • @sayyid_Hassan
    @sayyid_Hassan ปีที่แล้ว +37

    വേഗം പറഞ്ഞ് ശീലിക്കുക

  • @drhassanbabu7518
    @drhassanbabu7518 ปีที่แล้ว +6

    ഇപ്പോഴും ഇലക്ട്രിക് വെഹിക്കിൾ charming അല്ല. കാരണം നമ്മുടെ timings for ചാർജിങ്... ചാർജിങ് സ്റ്റേഷനിൽ Q വന്നാൽ കുറെ timing നഷ്ടമാകുന്നു

  • @askask432
    @askask432 ปีที่แล้ว

    Playback speed Recommended to watch is 1.25 faster . His presentation is quite slow.

  • @athulshivam
    @athulshivam ปีที่แล้ว +1

    Chinese brand okke promote cheyyano bro? Namukk ivide etra indian brands und.

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว +2

      സത്യമാണ്.... പക്ഷെ നമ്മുടെ വാഹനങ്ങൾക്ക് ഇത്രയും വാറന്റിയും മൈലേജും കൊടുക്കുന്നില്ലല്ലോ. കോമ്പറ്റിഷൻ വന്നാല്ലേ നമ്മുടെ വാഹനങ്ങളും ആ തരത്തിലേക്കു മാറുകയുള്ളു. എങ്കിലേ നമ്മൾ സാധാരണക്കാർക്ക് അതെടുക്കാൻ ധൈര്യമുണ്ടാവൂ. അല്ലെങ്കിൽ അത് കിട്ടുന്നാ ബ്രാൻഡിലേക്ക് അവർ പോകും. അല്ലെങ്കിൽ govt. ഇവിടെ ഇതിനെ നിരോധിക്കണം. അതൊരിക്കലും നടക്കാൻ പോകുന്ന കാര്യമല്ല.

  • @promodt6356
    @promodt6356 ปีที่แล้ว

    How good Service outlets

  • @pb1818
    @pb1818 ปีที่แล้ว +2

    മേരാ ഭാരത് മഹാൻ 💪💪💪💪💪❤️❤️❤️❤️❤️

  • @Riyaarainy2h
    @Riyaarainy2h ปีที่แล้ว +4

    Diesel allenkil petrol athaane nallathe ithokkey riskaane

  • @Itsme.fz1
    @Itsme.fz1 ปีที่แล้ว +12

    ബാറ്ററി മാറ്റാറാകുമ്പോൾ അതുവരെ ലാഭിച്ച എണ്ണ ക്യാഷ് ഒറ്റയടിക്ക് ഇറങ്ങും 😁

    • @Gamingwithjaizz
      @Gamingwithjaizz ปีที่แล้ว +6

      ഇതിന് 5 ലക്ഷം കിലോമീറ്റർ വരെ ബാറ്ററി വാരന്റി ഉണ്ട്.

  • @baijutompkd1587
    @baijutompkd1587 ปีที่แล้ว

    The best explain ing

  • @ubaidva8076
    @ubaidva8076 ปีที่แล้ว +1

    Gd review 👏🏻

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 ปีที่แล้ว

    What is the real milege ? And ontoaf price ??

  • @baijutompkd1587
    @baijutompkd1587 ปีที่แล้ว

    The best vedio keep it up

  • @starinform2154
    @starinform2154 ปีที่แล้ว +4

    എന്റെ റൂമിൽ ഉള്ള ദേശ സ്നേഹിയായ മിത്രം tik tok use ചെയ്യാറില്ല..ആ മണ്ടൻ ഉപയോഗിക്കുന്നത് ആവട്ടെ ചൈന ഫോണും 🫢

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce ปีที่แล้ว

    All ways our country is important so by indian products tata,Mahendra, and many more thanks

  • @Ameencpthazhekode
    @Ameencpthazhekode ปีที่แล้ว +5

    ആളുകളുടെ കമൻറ് കേട്ടാൽ കാര്യം മനസ്സിലായിട്ടില്ല ഇദ്ദേഹം പറഞ്ഞല്ലോ മുപ്പതിനായിരം ഇന്നോവയിൽ നാല് ലക്ഷം രൂപയുടെ പെട്രോൾ അടിക്കണം അടിസ്ഥാനത്തിൽ ഈ വണ്ടിക്കകത്ത് കാര്യമായ പൈസ ചെലവ് വന്നില്ല അതായത് ദിവസം നൂറും ഇരുന്നൂറും കിലോമീറ്റർ ഓടുന്ന ഒരാൾക്ക് ഈ വാഹനം രണ്ടുവർഷംകൊണ്ട് കാശ് പോക്കറ്റിൽ കിടക്കും

  • @rajanmathew1240
    @rajanmathew1240 ปีที่แล้ว +6

    ബാറ്ററി ചാർജ് 40% ത്തിൽ കുറയുമ്പോൾ വണ്ടിയ്ക്ക് പിക്കപ്പ് കുറയുമോ?

    • @Niyask239
      @Niyask239 11 หลายเดือนก่อน +1

      No

  • @arakkalabuabu4681
    @arakkalabuabu4681 ปีที่แล้ว

    Nice knowledge owner😊

  • @binoyek7097
    @binoyek7097 ปีที่แล้ว +1

    ❤nalla video

  • @peterjohn9021
    @peterjohn9021 10 หลายเดือนก่อน

    പ്രീയ സഹോദരാ, വില?

  • @kenzakenza909
    @kenzakenza909 ปีที่แล้ว +7

    2007 model CT100 മാറ്റി BYD evവാങ്ങാൻ ഒരുങ്ങുന്ന ഞാൻ 😂
    സ്വപ്നങ്ങൾ ആർക്കും കാണാലോ ചിലവില്ലാതെ 😂😂😂😂
    അതിലൊക്കെ ഒന്ന് കയറി യാത്ര ചെയ്യാൻ സാധിക്കുമോ 😂😂😂

    • @nissampm6072
      @nissampm6072 ปีที่แล้ว

      നടക്കട്ടെ

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว +3

      Ellavrum oro swapnathillalle jeevikkunnathu😍❤️

  • @hameedvk9485
    @hameedvk9485 ปีที่แล้ว

    Toyota hycros agine ariyiklumo

  • @roypaul03
    @roypaul03 ปีที่แล้ว

    EV world features.. Use 2 string battery one string standby , and build the recharging technology the same running time like dianamo charging system. That's will make 100 % satisfation to the customer for their long drive dreams..especially tour trips...

    • @RAJIVJF
      @RAJIVJF 10 หลายเดือนก่อน

      EVs have regenerative braking similiar to dynamo .

  • @bennyjoseph8713
    @bennyjoseph8713 ปีที่แล้ว

    tyre life ?

  • @jerard18513
    @jerard18513 ปีที่แล้ว

    my only concern is the absence of spare tyre . knowing Indian Roads ... This might be suicidal .

  • @carpower006
    @carpower006 ปีที่แล้ว

    Tyre എത്ര കിലോമീറ്റർ കിട്ടും

  • @josemj9415
    @josemj9415 ปีที่แล้ว +2

    BYD നല്ലവണ്ടി ടെലയ്ക്ക് തുല്യം മുള്ള കമ്പിനി

    • @jaksonjacky3391
      @jaksonjacky3391 ปีที่แล้ว

      ടെലയൊ ? അതാരാ🤔

  • @radhakrishnanc2189
    @radhakrishnanc2189 ปีที่แล้ว +65

    വാഹന റിവ്യൂയിൽ Baiju ചേട്ടനെ കടത്തിവെട്ടണം.. All the best..

    • @bobishaugust
      @bobishaugust ปีที่แล้ว +14

      Nadakkilla

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว +28

      Adhehathinte asianetile vahanangalude review miss cheyyathe kandondirunna oru kalamenikkundayirunnu.... Adhehathinte smart drive magazine num vaayikkarundayirunnu.... Adhehatheyokke kandanu vandiyude kura karyangal nammalum padichathu. Adhehathinte samsaram kettirikkan thanne prathyeka rasamanu❤️

    • @newthinkingnewpossibilitie381
      @newthinkingnewpossibilitie381 ปีที่แล้ว +18

      ആരെല്ലാം വന്നാലും ബൈജു ചേട്ടന്റെ തട്ട് താണ് തന്നെ യിരിക്കും . അത് വേറെ മൊതലാ ❤

    • @njn5040
      @njn5040 ปีที่แล้ว +1

      Athum ithum vere sector anu bro ...

    • @warrior-cf6gw
      @warrior-cf6gw ปีที่แล้ว +2

      ആളുടെ അവതരണ ശൈലി അത് വേറെ അന്ന്

  • @Svk408
    @Svk408 ปีที่แล้ว +2

    But Indian govt. has rejected BYD's 1 billion dollar investment plan in india bcoz of it being a Chinese company how long BYD will be in the Indian market is a real question?

    • @jjjiiittthhhiiinnn
      @jjjiiittthhhiiinnn ปีที่แล้ว

      🤣🤣...ഹൈദരാബാദിൽ പ്ലാൻ്റ് നിർമ്മിക്കാതെ വല്ല യൂപ്പിയിലോ ഗുജറാത്തിലോ ആയിരുന്നു BYD പ്ലാൻ്റ് നിർമ്മിക്കാൻ ഇരുന്നതെങ്കിൽ തടയില്ലായിരുന്നു. Telengana മിനിസ്റ്റർ തന്നെ ഈ ആരോപണം ഉന്നയിച്ചിരുന്നു. ചുരുക്കി പറഞ്ഞാല് ബിജെപി ഇതര സംസ്ഥാനങ്ങൾ നന്നാകരുത്.
      Hyderabad: The BJP-led union government’s denial of permission to Chinese-based BYD (Build Your Dreams) to set up an EV and battery manufacturing plant in Telangana, citing security concerns, appears to have much more to it than meets the eye.
      BYD along with another Hyderabad-based private company had proposed to set up the plant with an investment of $1 billion in Telangana. After an application was filed, the Department for Promotion of Industry and Internal Trade (DPIIT) sought opinion from other departments on the proposal. According to reports, permission was denied citing security concerns besides stating that existing rules do not permit such investments.
      Interestingly, BYD has been operating in India and selling fully-electric cars for long. This apart, the company is also planning to launch its SUV in India by the end of this year. Apart from electric cars, BYD has been involved in production of electronic parts, batteries and mobiles at Oragadam, Tamil Nadu since 2007. The company, from 2016, was also supplying batteries and bus chassis from its assembling unit at Sriperumbudur near Chennai to another company involved in sale of electric buses. It also has a unit for manufacturing components used for mobiles in Tamil Nadu.
      That is not all. There are several other prominent Chinese companies already operating in diverse fields in India. According to information from the website of Invest India, the national investment promotion and facilitation agency, these include Oppo, Vivo, Fosun International, Midea, SAIC and Haier.
      Of these, Haier has a manufacturing facility in Pune and is planning another in Noida. SAIC, which manufactures and sells passenger and commercial vehicles, took over the General Motors factory in Gujarat. Home appliance, robotics and automatic systems manufacturer Midea’s Indian facility is in Maharashtra, while smartphone maker Vivo Electronics has an assembly line in Noida, Uttar Pradesh. Smartphone maker Oppo is setting up a manufacturing base for electronic components in Noida, while healthcare company Fosun too has a manufacturing facility in the country.
      When security was not a factor in permitting these companies, denial of permission to the BYD plant in Telangana smacked of discrimination, according to TSREDCO Chairman Y Satish Reddy, who says the Centre, after creating hurdles in Telangana’s development and discriminating in sanctioning funds and projects, was now blocking investments into the State.
      Denial of permission to BYD has led to assumptions that the Centre was doing this because the plant was proposed in Hyderabad and not in Gujarat, he said.
      “The BYD unit would not only aid in increasing electric vehicles production in the country but would also generate employment to local youth. Considering all these factors, the Centre should approve the BYD application,” Satish Reddy said, pointing out that import of electric vehicles escalating the vehicle cost. If EVs were manufactured in the country, it would cut down the costs.
      “As it is, the Centre has denied incentives for electric vehicles. This is in addition to imposing GST on solar panels and import duties as well,” he said, adding that the growth of the EV sector would be hit hard with the Centre’s biased approach.

  • @jayanchandran4029
    @jayanchandran4029 ปีที่แล้ว +1

    Tata Nexon ev is road King no chineese product can beat him

    • @varuntomthottam1640
      @varuntomthottam1640 ปีที่แล้ว +1

      Bro.....BYD Seagull model india iragiyal.....Nexon ev getout akkumm.....

  • @mathewvarghese9482
    @mathewvarghese9482 11 หลายเดือนก่อน

    What is the full form of BYD

    • @Tech___Tube
      @Tech___Tube 8 หลายเดือนก่อน

      Build Your Dreams

  • @hakkeemap
    @hakkeemap ปีที่แล้ว

    Google search cheythapo ev brand le
    No.1 Tesla thanne

  • @HeadnTail
    @HeadnTail ปีที่แล้ว

    എന്തൊക്കെ പറഞ്ഞാലും ഒരു 12 വർഷം kayinja മനസ്സിലാവും ഒരു 30lack lose ആയിരിക്കും ഡിസൽ vandiyekkaaal

  • @ekochi
    @ekochi ปีที่แล้ว +1

    what about re sale value

  • @mylife70777
    @mylife70777 ปีที่แล้ว +4

    Byd on this quarter have overtake tesla to sell most ev cars in the world its a good future company especially blade battery tech

  • @harrismp1467
    @harrismp1467 ปีที่แล้ว

    Very beautiful

  • @abhishekvalsan1872
    @abhishekvalsan1872 ปีที่แล้ว

    Aadhyam eee car sale enthooo oru limitations indayileaa

  • @raveendranc285
    @raveendranc285 ปีที่แล้ว

    ഇതെന്ത്‌ കമാൻഡ് ബൈ ജു ചേട്ടന് മുമ്പിൽ എത്തണം എന്നു പറയുന്നതിൽ എന്തെങ്കിലും ഔചിത്യം ?

  • @indianmilitary5572
    @indianmilitary5572 ปีที่แล้ว +7

    ഇന്ന് വെറൈറ്റി ആണല്ലോ 😍

  • @jkj1459
    @jkj1459 ปีที่แล้ว

    MORE BRAKING WILL LEAD TO CONSUME ELECTRICAL ENERGY . ITS BET TER GO IN OPTIMUM SPEED INORDER TO AVOID FREQUENT BREAKING .

    • @RAJIVJF
      @RAJIVJF 10 หลายเดือนก่อน

      Breaking creates electricity .Thats wot regeneration braking is all about .

  • @ഷാരോൺ
    @ഷാരോൺ ปีที่แล้ว +1

    ബിൽഡ് യുവാർ ഡ്രീം -- 'ലോങ്ങ് ഓട്ടം ഉള്ളവരുടെ കാര്യം ആണ് അദ്ദേഹം പറയുന്നത് --- കാര്യം അറിയാതെയാണ് കമ്മെൻ്റ് ഫുൾ

  • @reshmijoseph63
    @reshmijoseph63 ปีที่แล้ว

    ടയർ മൈലജ് ബാറ്ററി വണ്ടികൾക്കു കുറവു എന്നു പറയുന്നതിൽ വാസ്തവം ഉണ്ടോ ?

  • @honeyjoseph8792
    @honeyjoseph8792 ปีที่แล้ว +1

    ബാറ്ററി മാറ്റാൻ എത്ര ചെലവ് വരും?

  • @aboobackerkoyilandi399
    @aboobackerkoyilandi399 ปีที่แล้ว +2

    നല്ല മുതലാളി

  • @anandng385
    @anandng385 ปีที่แล้ว

    Very good

  • @premarajn8077
    @premarajn8077 ปีที่แล้ว

    Ur review Super, not ബോറിങ്, like baijus

  • @akhildevassia3840
    @akhildevassia3840 ปีที่แล้ว +1

    Used vandi mathrammm cheyathe egane ulla video vannal channel hit aakkummmm

    • @TeamTechMedia
      @TeamTechMedia  ปีที่แล้ว

      Theerchayayum nokkam😍👍🏻

  • @rajanbabumk2422
    @rajanbabumk2422 11 หลายเดือนก่อน

    ഡിക്കി അടച്ചപ്പോൾ കേട്ട സൗണ്ട് വല്ലാതെ തോന്നി

    • @55813652
      @55813652 11 หลายเดือนก่อน

      Yes

  • @surendrends9275
    @surendrends9275 ปีที่แล้ว

    5seats and change make 7 seats it's best for 🚕🚕🚕🚕🚕🚕🚕🚕🚕🚕

  • @muralidharank4986
    @muralidharank4986 ปีที่แล้ว +2

    Pls support to Indian vechicle

  • @Ameencpthazhekode
    @Ameencpthazhekode ปีที่แล้ว +1

    1:10 electrical car അല്ല electric car

    • @Thanzi747
      @Thanzi747 4 หลายเดือนก่อน +1

      Vittu kala pillechaaa

  • @paulythomas7796
    @paulythomas7796 ปีที่แล้ว +3

    അഞ്ചുവർഷം ഉപയോഗിച്ചതിനു ശേഷം അഭിപ്രായം പറയുന്നതായിരിക്കും നല്ലത്

  • @Sayar_Pullan
    @Sayar_Pullan ปีที่แล้ว

    Taxi car ഉൾപ്പെടുത്തുക

  • @aneesmv3921
    @aneesmv3921 ปีที่แล้ว

    The main reason for the extended lifespan of the brake pads is due to the regeneration system. When you hit the brakes, the regenerative braking system slows the car down Instead of the breakpads. After a certain point only the brake pads are effective.

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 ปีที่แล้ว

    BYD company will be very rich if we buying. Not the buyer

  • @marjohn3336
    @marjohn3336 ปีที่แล้ว

    Volume fluctuations

  • @aloneman-ct100
    @aloneman-ct100 9 หลายเดือนก่อน

    1:5x👌

  • @sahadevanmundanattu6513
    @sahadevanmundanattu6513 ปีที่แล้ว

    Chinese?

  • @proletariaticbourgeoise5653
    @proletariaticbourgeoise5653 ปีที่แล้ว

    ഈ വണ്ടി വാങ്ങിയാൽ കോടീശ്വരൻ ലക്ഷപ്രഭുവാകും എന്നാണോ?

  • @aneeshtpamrita6363
    @aneeshtpamrita6363 ปีที่แล้ว +28

    മുതലാളിയുടെ നല്ല റിവ്യൂ aanu😂😂

  • @shabeer6085
    @shabeer6085 ปีที่แล้ว +1

    BYD good cars

  • @softcorner2918
    @softcorner2918 ปีที่แล้ว

    വണ്ടിയുടെ വില ആദ്യമേ കേട്ടിരുന്നെങ്കിൽ ഈ വീഡിയോ ഫുൾ കാണത്തില്ല🙄 33:20

  • @eksathyanath264
    @eksathyanath264 ปีที่แล้ว +3

    Great and superb ev car.

  • @shajidshaa6208
    @shajidshaa6208 ปีที่แล้ว

    Mobile battery vare danger anu appo idhinte avastha enthayirikkum blast avumo

  • @mujeebmanikkoth
    @mujeebmanikkoth ปีที่แล้ว +1

    ഇതിലിപ്പോ ആരാ വ്ലോഗെർ 😂

  • @ammuukummuu
    @ammuukummuu ปีที่แล้ว +1

    Price എങ്ങിനെയാ

  • @aswinharidas
    @aswinharidas ปีที่แล้ว

    സൂപ്പർ