Offroading tips for beginners malayalam part 1 || I AM ARJUN

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Offroading tips for beginners malayalam part 1
    Off road പോകുന്നതിനുമുമ്പ് എന്തെല്ലാം കരുതലുകൾ എടുക്കണം ?....
    this video for beginners .... 😊😊
    Offloading പോകാൻ തുടങ്ങാൻ താല്പര്യമുള്ള ആളുകൾക്ക് ഈ താഴെ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് എടുത്തു വയ്ക്കാം.
    കാരണം പല സന്ദർഭങ്ങളിലും നമുക്ക് പല തരത്തിലാണ് ഇവയുടെ യൂസ് ഓരോ സന്ദർഭങ്ങളും നമ്മൾ മനസ്സിലാക്കി അതിനനുസരിച്ച് നമ്മൾ ചെയ്യേണ്ടതാണ്.
    ഇത് ഒന്നുമില്ലെങ്കിൽ പോലും നിങ്ങൾക്ക് ഒരു വാഹനം കൊണ്ട് ഓഫ് റോഡിന് പോകാവുന്നതാണ് പക്ഷേ അതിന്റെ വരുംവരായ്കകൾ നിങ്ങൾ തന്നെ അനുഭവിക്കേണ്ട തുമാണ്
    ''ഇതിൽ പറയുന്നവയിൽ മിനിമം നിങ്ങൾക്ക് ആവശ്യമായത് മാത്രം എടുത്തു വയ്ക്കുക''
    Offroading എന്നത് ഒരു വാഹനത്തിന് മാത്രം ചുറ്റിപ്പറ്റി ഉള്ള കാര്യമല്ല അത് നിങ്ങളുടെ വാഹനത്തിന്റെ യൂസ് ചെയ്യുന്ന രീതിയും ചേർത്താണ് നിങ്ങളുടെ വാഹനത്തിനെ നിങ്ങൾക്കാണ് പൂർണ്ണമായും അറിയുക, അതുകൊണ്ടുതന്നെ അതിന്റെ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ട് എന്നതും ഏതെല്ലാം വഴിക്ക് കൊണ്ടുപോകാൻ സാധിക്കും എന്നതും എല്ലാം നിങ്ങൾക്ക് തന്നെയാണ് അറിയുന്നത്
    അതുകൊണ്ടുതന്നെ ആദ്യം നിങ്ങൾ നിങ്ങളുടെ വാഹനത്തെ മനസ്സിലാക്കുക അതിനു ശേഷം മാത്രം offroading നു ഇറങ്ങി തിരിക്കുക
    First Aid kit
    Paracetamol
    Pain X cream
    Burnhel cream
    Cipladin oinment
    Bandage cloth 5cm
    Bandage cloth 10cm
    Paper plaster 2.5 cm
    Vicks 10 gm
    Cotton
    Crep bandage
    Povidone solution 100ml
    Blade
    Scissors
    Small bandages
    Etc....
    Tools
    Spanner set
    Ring spanner
    Screwdriver +,-
    Puncher kit
    Air pump
    Sand paper
    Insulation tap
    Some nut, bolts, washers etc..
    Hammer
    Wire's tripper
    Safety
    Vehicle user manual
    Two rope 3ton 5m (minimum we need a good rope)
    Dhook
    Shovel
    Jack
    Salt
    Lighter
    Etc...
    Communication
    Walkie talkie
    Water and food
    #offroadtipsmalayalam #90'skidstoys #gypsymalayalam #offroadbassicmalayalam

ความคิดเห็น • 26

  • @vibinkb9626
    @vibinkb9626 3 ปีที่แล้ว +1

    Usefull tips 👍👍👍

  • @haneefani1793
    @haneefani1793 3 ปีที่แล้ว +1

    Good information Arjun bro😍👌

  • @renjimoncythomas8293
    @renjimoncythomas8293 3 ปีที่แล้ว +1

    Good Info Arjun Bro

  • @prathyushrp7588
    @prathyushrp7588 3 ปีที่แล้ว +2

    Brother.. Very humble and genuine presentation.. Helpful for a new comer in off roading.. Thanks

    • @IAmArjun
      @IAmArjun  3 ปีที่แล้ว +2

      Thank u brother

  • @abdulbasith5118
    @abdulbasith5118 3 ปีที่แล้ว +1

    👏🏼👏🏼🤩

  • @allenmathewbinu4987
    @allenmathewbinu4987 3 ปีที่แล้ว +1

    🤘🤘👌👌

  • @mohandasbb8942
    @mohandasbb8942 3 ปีที่แล้ว +3

    Bro gypsy yil tottal battery connection cut cheyunna Battery cut off switchinde cannection video cheyyamo.

  • @sjsvlogs332
    @sjsvlogs332 3 ปีที่แล้ว +1

    Gypsy doorinu ethraya

  • @arunsuresh4824
    @arunsuresh4824 3 ปีที่แล้ว +1

    ടുൾ ബോക്സ് മൊത്തം അങ്ങ് എടുത്താൽ പോരെ...

  • @visakhrajagopal9108
    @visakhrajagopal9108 3 ปีที่แล้ว

    Eee spare tyre continental cross contact thanne ano

    • @IAmArjun
      @IAmArjun  3 ปีที่แล้ว

      No

    • @IAmArjun
      @IAmArjun  3 ปีที่แล้ว

      സ്പെയർ ടയർ ഇതു വരെ നിലംതൊടാത്തതുകൊണ്ട് മാറ്റേണ്ട ആവശ്യം വന്നില്ല

  • @akhilvinayak2454
    @akhilvinayak2454 3 ปีที่แล้ว

    ഡിഫറൻഷൻ ലോക്ക് എന്താ

    • @IAmArjun
      @IAmArjun  3 ปีที่แล้ว

      Atu njan oru full video ayi chayam

    • @IAmArjun
      @IAmArjun  3 ปีที่แล้ว

      Atinu munna ariyanamankil inda insta follow chayu

    • @akhilvinayak2454
      @akhilvinayak2454 3 ปีที่แล้ว

      Insta id?

    • @IAmArjun
      @IAmArjun  3 ปีที่แล้ว

      Arjuntppm