Offroading basic for beginners malayalam || 90's kids toys || malayalam vlog || Part 1

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Offroading പോകുന്നതിനു മുമ്പ് നിങ്ങൾ ഒരു തുടക്കക്കാരൻ ആണെങ്കിൽ ഇവ എല്ലാം ശ്രദ്ധിക്കണം.
    ഈ ഒരു വീഡിയോ ഞാൻ ഉദ്ദേശിക്കുന്നത് തുടക്കകാർക്ക് മാത്രമാണ് offroad പോയി എക്സ്പീരിയൻസ് ഉള്ളവർക്ക് ഈ വീഡിയോയുടെ ആവശ്യമില്ല...
    💠ആദ്യമായി നിങ്ങളുടെ ഓണേഴ്സ് മാനുവൽ പരിശോധിക്കുക. അതിൽ നിങ്ങളുടെ വാഹനത്തിന്റെ വാട്ടർ ലെവൽ, അതുപോലെതന്നെ
    🔸അപ്രോച് ആംഗിൾ
    🔸ബ്രേക്ക് ഓവർ ആംഗിൾ
    🔸ഡിപ്പാർച്ചർ ആംഗിൾ
    വാഹനത്തിന്റെ ജാക്കി എവിടെയെല്ലാം വെക്കാം, വാഹനത്തിന്റെ ടോ ഹൂക് എവിടെ ആണ്
    തുടങ്ങിയ കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാകും.
    പിന്നെ വാഹനത്തിന്റെ 4wd ഗിയർ
    വർക്കിംഗ് അതിന്റെ തുടർന്നുള്ള കാര്യങ്ങളും മനസ്സിലാകാം
    പിന്നീട് വാഹനത്തിന്റെ എൻജിൻ ഓയിൽ, ബ്രേക്ക് ഓയിൽ തുടങ്ങിയ കാര്യങ്ങളും റേഡിയേറ്ററിൽ കൂളന്റ്, ടയർ പ്രഷറും മറ്റു അനുബന്ധ കാര്യങ്ങളും ശ്രദ്ധിക്കുക.
    ചില വാഹനങ്ങൾക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ഫോർവീൽ എൻഗേജ് ചെയ്യാൻ സാധിക്കും പക്ഷേ ചില വാഹനങ്ങൾക്ക് വാഹനം പൂർണമായും നിർത്തിയാൽ മാത്രമേ ഫോർവീൽ എൻഗേജ് ആക്കൂ.
    #Offroadingtipsmalayalam #bassicoffroadingtipsforbeginers #90'skidstoys
    #arjunppm

ความคิดเห็น • 19